49 രൂപമുതൽ സാരികൾ, അതിശയിപ്പിക്കുന്ന വിലക്കുറവിൽ തുണിത്തരങ്ങൾ, ഇനി തുടങ്ങാം ബിസിനസ്സ്|Ajmera Fashion

Поділитися
Вставка
  • Опубліковано 30 січ 2024
  • Call or WhatsApp - +916358863692 / +918469482636
    Direct On Whats App - api.whatsapp.com/send?phone=9...
    Ajmera Fashion Private limited.
    D-5491, 3rd Floor, Lift No.15,
    Raghukul Textile Market, Ring Road,
    Surat, Gujarat, India - 395002
    Email - ajmerafashion@gmail.com
    Ajmera Fashion Hindi :- / ajmerafashionsynthetic...
    #AjmeraFashion
    #Suratsaree
    #AJM1905

КОМЕНТАРІ • 60

  • @comeoneverybody4413
    @comeoneverybody4413  4 місяці тому +4

    Call or WhatsApp - +916358863692 / +918469482636
    Direct On Whats App - api.whatsapp.com/send?phone=916358907210&text=Hi
    Ajmera Fashion Private limited.
    D-5491, 3rd Floor, Lift No.15,
    Raghukul Textile Market, Ring Road,
    Surat, Gujarat, India - 395002
    Email - ajmerafashion@gmail.com
    Ajmera Fashion Hindi :- ua-cam.com/users/AjmeraFashionSyntheticSareeManufacturer
    #AjmeraFashion
    #Suratsaree
    #AJM1905

    • @JassNJil
      @JassNJil 4 місяці тому

      നിങ്ങളുടെ വീഡിയോ content എല്ലാം നല്ലതാണു.
      പക്ഷെ ഫോൺ കയ്യിൽ പിടിച്ചു ഷൂട്ട് ചെയ്യുന്നതിന് പകരം നല്ല ക്വാളിറ്റി gimbal ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നെങ്കിൽ കുറെ കൂടി ആൾകാർ കാണുമായിരുന്നു എന്ന് തോന്നുന്നു .
      ഡ്രോൺ വ്യൂ അല്ലാത്ത ഷോട്ട് എല്ലാം വല്ലാതെ കുലുങ്ങുന്നുണ്ട് .
      വിർട്ടിഗോ ഇല്ലാത്ത ഒരാൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അയാൾക്ക് വിർട്ടിഗോ വരും.
      N.B: I hope you will buy a good quality gimbal and use it for your UA-cam videos.
      I really wish many of your previous videos had been shot using a good gimbal.
      I'm posting this in multiple videos to make sure you see this comment.
      Please consider this as a positive feedback. Thanks.

    • @user-fu5gn5st1p
      @user-fu5gn5st1p 2 місяці тому

      🙏🦜🦚🪔

  • @reshinv
    @reshinv 3 місяці тому

    Minimum ethrennam edukkanam wholesale aayitt edukkumpol

  • @divyanair5560
    @divyanair5560 3 місяці тому +1

    Wow super beautiful collection thanku so much dears🥰💞💞💞💞💞

  • @dia758
    @dia758 4 місяці тому

    Pls show running materials fabrics chechi

  • @user-cv6jv7ej4z
    @user-cv6jv7ej4z 4 місяці тому +1

    Radhakrishnayil poogu

  • @susane2412
    @susane2412 3 місяці тому

    Nalla dedicated sales person.

  • @user-mw6kj1ds7c
    @user-mw6kj1ds7c 3 місяці тому

    Sthalam evidanennu paranjilla

  • @sheebadani3534
    @sheebadani3534 4 місяці тому +1

    Only sarees, no churidhar

  • @user-kk9fp7md3z
    @user-kk9fp7md3z 4 місяці тому +1

    Nice vlog tks

  • @seemaranji5339
    @seemaranji5339 Місяць тому

    Avide logistics vacancy undo?

  • @rkentertainment65
    @rkentertainment65 4 місяці тому

    Super.... Sareeeeeeeeee ....

  • @jawahirstudio2705
    @jawahirstudio2705 4 місяці тому +2

    പിഞ്ചു വിന്റെ ചാകര 😁😁👍🏻👍🏻

  • @beenabiju2062
    @beenabiju2062 4 місяці тому +1

    Super

  • @srm9643
    @srm9643 4 місяці тому

    How to contact you for promotion???

  • @najmunnisashameerp6176
    @najmunnisashameerp6176 4 місяці тому +1

    Super👍👍

  • @flowersrans9709
    @flowersrans9709 3 місяці тому

    Avidathe Malayali customer ude number tharumo

  • @radhammal5430
    @radhammal5430 4 місяці тому +1

    Super super

  • @nirmalamathew6280
    @nirmalamathew6280 4 місяці тому +2

    🎉😍😍

  • @santhoshsebastian8254
    @santhoshsebastian8254 4 місяці тому

    കിടു..🎉 വരുമ്പോൾ ഒരു ലോഡ് കൊണ്ടു പോരെ.......

  • @reshinv
    @reshinv 2 місяці тому

    Full udaayippaanu......... Ullil kayarane thanne venam 1 manikkoor..... Registration okke cheythitt...... Kayariyaalaanenkilo videoyil paranja ratesumalla

  • @sreeramp3882
    @sreeramp3882 2 місяці тому +4

    ഇതിൽ കാണുന്നതും കേൾക്കുന്നതും ഒന്നും അവിടെ എത്തുമ്പോൾ ഉണ്ടാവില്ല ഞാൻ പോയിരുന്നു 46 മുതൽ സാരി കിട്ടും എന്ന് പറഞ്ഞിട്ട് പക്ഷെ അവിടെ എത്തിയപ്പോൾ സ്റ്റാർട്ടിങ് തന്നെ 108 115 സ്റ്റാർട്ടിങ് കോട്ടൻ സാരി സ്റ്റാർട്ടിങ് 200 മുതൽ ആണ് മാക്സി 80 രൂപ എന്ന് പറഞ്ഞിട്ട് അവിടെ എത്തിയപ്പോൾ അങ്ങനെ ഒരു മാക്സിയും ഇല്ല ഏതായാലും ഇതുപോലുള്ള വീഡിയോ കണ്ടു ആരും സൂറത്തിലേക്കൊനും ചാടികേറി പോവല്ലേ എന്നെ എനിക്ക് പറയാൻ ഒള്ളു

    • @achusdreamvlog9784
      @achusdreamvlog9784 2 місяці тому +1

      👍👍

    • @ABHI-iy2gi
      @ABHI-iy2gi 13 днів тому +1

      Enta chechii sareee ettavum veela kurav ullath suret ilum mumbai il onnum ahlla tamil nadu erode ahn avidutha saree ahn evida okka kondu vannu vilkunah

  • @anuabraham2695
    @anuabraham2695 4 місяці тому +1

    😍😍

  • @HasnasLifestyle
    @HasnasLifestyle 4 місяці тому +3

    കൊള്ളാം ❤

  • @muhabbathu
    @muhabbathu 4 місяці тому +1

    ദുൽഹൻ മീൻസ് not red, വധു

  • @user-tb4dx7rh7y
    @user-tb4dx7rh7y Місяць тому

    ഇത് എവിടെ ആണ് സ്ഥലം

  • @jayarajvirat18vm88
    @jayarajvirat18vm88 4 місяці тому +3

    ഹായ് സച്ചിൻ ചേട്ടാ പിഞ്ചു ചേച്ചി 😍😍

  • @binitha5628
    @binitha5628 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻❤

  • @anandub1676
    @anandub1676 3 місяці тому +2

    ഇന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് രണ്ടുപേരെയും കണ്ടു മിണ്ടി വളരെ സന്തോഷം 💕

  • @itn0687
    @itn0687 4 місяці тому +1

    Why every influencer is rushing to ajmera fashion these days, saw basheer and his wives some days back😂

  • @smt2544
    @smt2544 4 місяці тому +5

    Ithupole Idaku oru change avatoo

  • @SunilKumar-hl9gb
    @SunilKumar-hl9gb 4 місяці тому

    EDI ninakku market ne kurichu enthariyam.

  • @sreejitha.p2266
    @sreejitha.p2266 3 місяці тому

    സംഗതി എല്ലാം കൊള്ളാം.. ചെറിയ തോതിൽ തുടങ്ങ എന്ന് വിചാരിച്ച പറ്റില്ല.. കാരണം 25000₹ ഡ്രെസ് നമ്മൾ എടുക്കണം..5000,10000, വെച്ചു ചെറിയ തോതിൽ തുടങ്ങാൻ പറ്റില്ല ആ ഒരു വിഷമം ഉണ്ട് 😞

  • @nilaamazha4428
    @nilaamazha4428 3 місяці тому +3

    ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട്. ഇതിൽ പറയുന്ന ത് പോലെയുള്ള വിലയിൽ തന്നെ കിട്ടുമോ. നമ്മൾ ചെന്ന് കഴിയുമ്പോൾ മറ്റൊരു തരത്തിൽ പറയുമോ. ഇന്ന് പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും ആണ് കൂടുതലും. അതോർക്കുമ്പോൾ ഒന്നും വിശ്വസിക്കാനും പറ്റുന്നില്ല.

    • @Rashida280
      @Rashida280 3 місяці тому

      വിശ്വസിച്ചു വാങ്ങാം ഞാൻ വേറെ വീഡിയോ കണ്ടു

  • @dlzk12
    @dlzk12 4 місяці тому +1

    Ethokke eduthitanu keralathil 2000 thinu okke vilkkunnathu.
    I want to go here so bad and get a lorry saree 😂

  • @elizabetht8896
    @elizabetht8896 4 місяці тому +1

    Wholesale or retail? Retail not allowed?

    • @itn0687
      @itn0687 3 місяці тому

      No, its only wholesale. I went there last week, but the collections are very average, may be becoz its not a festive season right now. I didnt like thie collections.

  • @vasanthasasi1608
    @vasanthasasi1608 4 місяці тому

    ,🖐️👌👌👌👌👌♥️♥️♥️♥️

  • @latharamanan3957
    @latharamanan3957 2 місяці тому

    Arum visvasikaruth.chumma parayuva.nan poyatha. Eth onnum avide chellumpol kanilla

  • @Macdonalder708
    @Macdonalder708 Місяць тому

    കൂടുതലും നോർത്തിന്ത്യൻ style ആണ്, മലയാളികൾ യൂസ് ചെയ്യുന്ന ഡിസൈൻ കുറവാ

  • @aswathythomas9192
    @aswathythomas9192 4 місяці тому

    സത്യം പറഞ്ഞാൽ എനിക്ക് ആ പറഞ്ഞു തരുന്ന ആളെ ഇഷ്ടപെട്ടു 👌👌❤️😀... എല്ലാം കാണിച്ചു തന്നതിന് നിങ്ങൾക്കും❤️❤️👍👍ഒരു ലോറി അയിച്ചിട്ട് ഉണ്ട് ഒന്ന് കേറ്റിവിടുമോ 😂😂

  • @JayaSree-bm3ri
    @JayaSree-bm3ri 3 місяці тому

    മലയാളിയുടെ കടയാണോ.

  • @chinnammavarkey2816
    @chinnammavarkey2816 4 місяці тому +1

    Old fashioned,no elelegance

  • @WildNaturist
    @WildNaturist 2 місяці тому

    Never buy from here. Read my detailed google review.

  • @sijogeorge2509
    @sijogeorge2509 4 місяці тому +2

    എന്തൊരു 'ചേലാ '

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 4 місяці тому +5

    പിഞ്ചു ചേച്ചിനെ വിളിച്ചോണ്ട് വേഗം പോരെ... 😂🤣

  • @achusdreamvlog9784
    @achusdreamvlog9784 2 місяці тому

    👎👎👎👎

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 4 місяці тому

    ദയവ് ചെയ്ത് വിഡീയോയുടെ ദെെര്‍ഘ്യം കുറക്കുക ഇല്ലെങ്കിള്‍ വിഡീയോ അപ്പ്ലോഡ് ചെയ്യതെ ഇരിക്കുക

    • @leenajoy8831
      @leenajoy8831 4 місяці тому +3

      നിങ്ങൾക്ക് കാണാനും കാണാതിരിക്കാനും ഉള്ള option ഉണ്ട് 🙏🏻

  • @leelaleela8759
    @leelaleela8759 3 місяці тому

    Super