Modulation ulla songsnte intervals find cheyan difficult ayi thonnunu.simple songs notes try cheythu kandu pidikam for ex kayamboo song it's ga (ka)with ri touch then rigarisari (yam)ga ma ri (boo glide) so yam need rigarisari and its fast notes(3 holes closed sa) .your lessons are always helpful waiting for more ear training lessons and patterns Thank you
നമസ്കാരം. ചെറിയ ഒരു സംശയം തോന്നി.ഹിന്ദുസ്ഥാനി ബാസുരിയിൽ ആദ്യത്തെ മൂന്നു സുഷിരങ്ങൾ അടച്ച് ഷഡ്ജം വായിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.പക്ഷേ രണ്ട് അടച്ചും സ. വായിക്കാം എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ ഫിംഗറിങ്ങ് വ്യവസ്ഥകൾ തകരാവില്ലേ?
🙏🙏🙏❤️thanks sir
It's a great information
Thank You Mashe this will help a lot…
Nice class
Thanks
സൂപ്പർക്ലാസ് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Very usefull class sir...thank you..
You are most welcome.
Very good class sir, super, thank you sir 🙏👌
Thanks dear Sujith
Superb Sir.
Goodmorning Sir 🙏🙏🙏melle melle mugapadam notes tharavo
Melle melle song chyyamo sir 🙏 🙏
Very helpful......
I am waiting for your valuable guidance , thank you sir
Good. Could you diplay nores
ok
Sir ithinte intro aayi vayicha tune oru tutorial cheyyamo
Shramikkam.
Hi sir 🙏 🙏 , how are you ,
Hi. I am fine dear. Hope you as well.
വഴി പഠിക്കുന്ന പോലെ അല്ലെ? ഒരു വഴി സ്വന്തമായി പോയി പഠിച്ചാൽ പിന്നെ ഒരിക്കലും മറക്കില്ല
Modulation ulla songsnte intervals find cheyan difficult ayi thonnunu.simple songs notes try cheythu kandu pidikam for ex kayamboo song it's ga (ka)with ri touch then rigarisari (yam)ga ma ri (boo glide) so yam need rigarisari and its fast notes(3 holes closed sa) .your lessons are always helpful waiting for more ear training lessons and patterns
Thank you
Thanks for your observations. I hope we should not stick to notations instead concentrate on correct tones.
സർ മോഹം കൊണ്ടു ഞാൻ എന്ന പാട്ടിന്റെ യും ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ടിന്റെ യും നോട്ട് തരാമോ
ചെയ്യാം. കുറച്ചു സമയം എടുക്കും. മറ്റു ചില വീഡിയോകൾ ചെയ്യാനുണ്ട്.
@@jaikishanmusicguide4151 pvc aarogyathinu nallathaano??
നമസ്കാരം. ചെറിയ ഒരു സംശയം തോന്നി.ഹിന്ദുസ്ഥാനി ബാസുരിയിൽ ആദ്യത്തെ മൂന്നു സുഷിരങ്ങൾ അടച്ച് ഷഡ്ജം വായിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.പക്ഷേ രണ്ട് അടച്ചും സ. വായിക്കാം എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ ഫിംഗറിങ്ങ് വ്യവസ്ഥകൾ തകരാവില്ലേ?
ഒന്നും തകരാറിൽ ആവില്ല. അങ്ങനെ ഒക്കെ പഠിച്ചാലേ നമുക്ക് സിനിമ ഗാനങ്ങൾ വായിക്കാൻ പറ്റൂ.
ആധാര ഷഡ്ജം ആയി ഏതു note ഉം എടുക്കാം.
നമസ്കാരം സർ
നമസ്കാരം രാജേഷ്
സർ,ആദ്യം വായിച്ചത് ശുദ്ധധന്യാസി രാഗം ആണോ ?
അതെ.