ഇത്രയും പ്രഗത്ഭനായ വക്കീൽ ഉണ്ടെങ്കിൽ ഏത് കേസും പുഷ്പംപോലെ ജയിക്കും .... | Thakarppan Comedy

Поділитися
Вставка
  • Опубліковано 17 жов 2024
  • #MazhavilManorama
    ഇത്രയും പ്രഗത്ഭനായ വക്കീൽ ഉണ്ടെങ്കിൽ ഏത് കേസും പുഷ്പംപോലെ ജയിക്കും ....
    Click the link to watch this full show :- bit.ly/3QNAb3T
    Thakarppan Comedy I EP 68
    #ThakarppanComedy #MazhavilManorama #manoramaMAX
    #Comedyshow #MazhavilArchive #Comedyskit #ComedyFestival
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 45

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 2 роки тому +16

    ഹഹഹ... പൊളി സാനം.. ഇനി മേലാൽ ആവർത്തിക്കരുത്

  • @shoukathali4504
    @shoukathali4504 2 роки тому +7

    ഈ കോമഡി എന്ന് കരുതി ചിരിക്കുന്ന വരെ കാണുന്നതാ കോമഡി

  • @r.kbuslover6780
    @r.kbuslover6780 2 роки тому +10

    Tholpetty 👉/തിരുനെല്ലി temple road 👈 അവിടെ ഇതുപോലെ ഒരു കട ഉണ്ട് ഉണ്ണിയപ്പം spl

    • @moseskp1780
      @moseskp1780 2 роки тому +1

      ഉണ്ണിയപ്പം

  • @abdulazeeznp
    @abdulazeeznp 2 роки тому +14

    ഇതിൽ എന്തെങ്കിലും ഒരു കോമഡി ഉണ്ടോ എന്ന് സംശയം എനിക് മാത്രമാണോ

    • @rejijohn2726
      @rejijohn2726 2 роки тому

      കാണുന്ന നമ്മളാണ് കോമഡി... 🤣

    • @ratheesankariathara377
      @ratheesankariathara377 2 роки тому

      പിന്നെ ആ ഓരിയിടൽ ഒക്കെ എന്നാ കോമഡി 😄😄

  • @IPP175
    @IPP175 2 роки тому

    Comedy enduvade idu

  • @rankseeker2849
    @rankseeker2849 2 роки тому +1

    പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു , ......... ആവശ്യക്കാരിൽ എത്തിക്കു...

  • @bamboobee4112
    @bamboobee4112 2 роки тому +6

    അണ്ണാ എനിക്ക് ❤ ഒരു അവസരം കൂടി തരോ അണ്ണാ

  • @salu555saleem6
    @salu555saleem6 2 роки тому

    Enne onn ikkli aakki tharaan aarum ille?
    Onn chirikkan

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 роки тому

    ഭീമൻ രഘു വിനും, പക്രു വിനും ഇത് മതി

  • @dhavan984
    @dhavan984 2 роки тому +2

    Advacate ആളൂർ 😊

  • @shainukk4939
    @shainukk4939 2 роки тому

    കൈ അടി video യിൽ edite ചെയ്തു വച്ചതാണ് എന്ന് അറിയുന്നില്ല.

  • @krishnadasbluewings3452
    @krishnadasbluewings3452 2 роки тому

    വക്കിലിന് കുറച്ച് കഞ്ഞിവെള്ളം കൊടുക്ക് ആദ്യം.

  • @nashi8635
    @nashi8635 2 роки тому +1

    Pwolich

    • @bamboobee4112
      @bamboobee4112 2 роки тому

      അണ്ണാ എനിക്ക് ❤ ഒരു അവസരം കൂടി തരോ അണ്ണാ

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 2 роки тому +3

    വെറുതെയിരുന്നു ആരെടെ കയ്യടിച്ചു ബഹളം വക്കുന്നത്

    • @SabuXL
      @SabuXL 2 роки тому

      😂🤣

  • @krishnadasbluewings3452
    @krishnadasbluewings3452 2 роки тому

    ഇതൊക്കെ കോമഡി🙄🙄🙄🙄

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +2

    🤣🤣🤣👍

  • @josepi9762
    @josepi9762 2 роки тому

    Arub or e

  • @gefaniyakuwait1938
    @gefaniyakuwait1938 2 роки тому

    👍

  • @noushadck4192
    @noushadck4192 2 роки тому +1

    ഇങ്ങനെ 1 ബോറ ടിപരിപാടി വച്ചാ ൽ ഇത് കാണാൻ ആളെ കിട്ടില്ല : ദൈയ പു ചെയിത് വെറുപ്പിക്കല്ലേ

  • @akpaul505
    @akpaul505 2 роки тому

    ബോർ അടിപ്പിക്കാൻ ഓരോന്ന് ഇറങ്ങും കോമഡി എന്ന് പറഞ്ഞു... വിട്ടുപൊക്കോ

  • @VinuThomas3310
    @VinuThomas3310 2 роки тому +1

    Melal chaliyum ayi varatuthu🙏

  • @amprakasan6553
    @amprakasan6553 2 роки тому

    മണ്ണാങ്കട്ട.....

  • @paulnilayattingal9108
    @paulnilayattingal9108 2 роки тому +2

    ഇതൊക്കെ ആദ്യം കണ്ടിട്ടുള്ളത് അല്ലേ എന്തിനാണ് ഇങ്ങനെ പഴയ കോമഡികൾ കൊണ്ടുവന്ന് ജനങ്ങളെ ബോറടിപ്പിക്കുന്ന ത് വേറെ വല്ല പണിക്കും പോയിക്കൂടെ

  • @johnmathew7869
    @johnmathew7869 Рік тому

    അവിടെ ഇരുന്ന് ചിരിച്ചു കൈകൊട്ടുന്നവർ,,തൊഴിലാളികൾ ആണോ,, തറ ടിക്കറ്റ്,, ഇവർക്കു വേരെ പണി ഇല്ലേ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 роки тому

    ബോറ്

  • @jacobl1763
    @jacobl1763 2 роки тому

    Waste

  • @ansajanthadigitals1834
    @ansajanthadigitals1834 2 роки тому

    ചളിപ്പ് കണ്ടുച്ചിരിക്ക്

  • @alik3250
    @alik3250 2 роки тому

    ഇതുവക്കീലോ ബലികാക്കയോ

    • @jincyconstantine1921
      @jincyconstantine1921 2 роки тому +1

      Dialysis cheyunne aalanu🙂

    • @shikhaponnu7649
      @shikhaponnu7649 2 роки тому

      സുഖമില്ലാത്ത ആളാണ് 😥

    • @alik3250
      @alik3250 2 роки тому

      അറിയാന്മേലാത്തത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു

  • @jipsonjames6362
    @jipsonjames6362 2 роки тому +1

    👹👹👹👹👹👹👹👹

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 роки тому

    Thooooo

  • @റിനേഷ്പഴയടത്ത്

    വേറെ വല്ല പണിക്കും പോടാ

  • @ppdhpd5076
    @ppdhpd5076 2 роки тому

    പോയി വേറേ പണിവല്ലതും നോകിനെടാ

  • @binoop369
    @binoop369 2 роки тому

    എഴീച്ചുപോഡേ...