പഴഞ്ചൊല്ലിൽ പതിരില്ലെന്ന് പറയുന്നത് എത്ര സത്യമാ...😂 | Super Fun Kudumbam

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 67

  • @anvarpta1
    @anvarpta1 Рік тому +26

    എന്തൊരു അഭിനയമാണ് എന്തൊരു പെർഫെക്ഷൻ ആൻഡ് ടൈമിംഗ് ഗ്രേറ്റ്‌ ആർട്ടിസ്റ്സ് അഭിനന്ദനങ്ങൾ ❤️🙏പ്രിയ കലാകാരന്മാർക്ക് 🥰🥰🥰

  • @martinjohn9141
    @martinjohn9141 Рік тому +45

    സത്യത്തിൽ... ഈ മൊതല് ഈ കോമഡി സെഷനിലെ.... സൂപ്പർ സ്റ്റാർ തന്നെ.... സമ്മതിച്ചു...❤❤❤❤

  • @NithinKk-ld6sw
    @NithinKk-ld6sw 11 місяців тому +9

    കഞ്ചൻ ചേട്ടൻ കിടു ആണെങ്കിൽ
    പോൾസൺ ചേട്ടൻ കിക്കിടു ആണ്..
    എന്നാൽ ഭാസി ചേട്ടൻ കിടു കിടു കിടുക്കാച്ചി യാണ്..... 😍❣️

  • @dorafamily3234
    @dorafamily3234 2 роки тому +22

    പോൾസൺ, ഭാസി 🌹✌🏽👍🏼സൂപ്പർ സ്ക്രിപ്റ്റ്

  • @shamnadpm5352
    @shamnadpm5352 2 роки тому +15

    സ്വന്തം കക്ഷിയായ മന്ത്രിയ്ക്ക് ജയിൽ മേടിച്ചു കൊടുത്ത ഷുക്കൂർ വക്കീൽ... അതു കലക്കി... 😀😀😀😀

  • @soorajvlog2.041
    @soorajvlog2.041 2 роки тому +13

    ഇവരുടെ സ്കിറ്റ് കണ്ടാൽ പിഷാരടിയുടെയും ധർമജന്റെയും പോലെയുണ്ട്

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +9

    ഇവര് പോളിയാണ് 🔥🔥🔥

  • @muhsinasuni123
    @muhsinasuni123 2 роки тому +15

    യെമ്മാ കോമഡി സിരിച്ചു സിരിച്ചു ഒരു വയിക്കായി 🤣🤣🤣🤣

  • @MollyKuriakose-t2w
    @MollyKuriakose-t2w Місяць тому

    Adipoli superrrr😊

  • @annamol5820
    @annamol5820 2 роки тому +34

    അടിപൊളി 🤣🤣ഇവരുടെ 3പേരുടെയും കോമഡി സൂപ്പർ... നാച്ചുറൽ ആണ്.. ഇവരുടെ name എന്താവോ

    • @njvibes1638
      @njvibes1638 2 роки тому +1

      ബിൽബിൻ കൂത്താട്ടുകുളം, പോൾസൺ കൂത്താട്ടുകുളം, വക്കീൽ ആയിട്ടുള്ള പുള്ളിടെ പേര് അറിയത്തില്ല.

    • @sharoopkm
      @sharoopkm 2 роки тому +2

      @@njvibes1638 Bhasi

    • @nishadambadi1125
      @nishadambadi1125 2 роки тому +1

      ഭാസി, വൈക്കം

    • @annamol5820
      @annamol5820 2 роки тому

      Thanq... ഫോൺ നമ്പർ ഉണ്ടോ

    • @oommenviju
      @oommenviju Рік тому

      @@njvibes1638 bhassi

  • @saneeshsanu1380
    @saneeshsanu1380 2 роки тому +9

    സൂപ്പർ സ്കിറ്റ്🔥

  • @adhilakshmin5400
    @adhilakshmin5400 9 місяців тому

    Jeeva's smile 🎉❤

  • @royvt8721
    @royvt8721 2 роки тому +2

    super👍💯🌹🌹🌹

  • @lailachacko1082
    @lailachacko1082 Рік тому

    Bilbin. Adipoli. 👍😃😃

  • @sadharanakaranvlogs
    @sadharanakaranvlogs 2 роки тому +44

    പോൾസൺ ചേട്ടന്റെയും ഭാസി ചേട്ടന്റെയും കോമ്പോ വേറെ ലെവൽ ആണ്, ചിരിപ്പിച്ചു ഒരു വഴിക്ക് ആക്കി

  • @krishnadasks610
    @krishnadasks610 2 дні тому

    ഭാസിയുണ്ടെങ്കിൽ സംഗതി HIT തന്നെ

  • @komalasivadas2397
    @komalasivadas2397 2 роки тому +20

    അമ്മേ ചിരിച്ചു മടുത്തു 😂😂😂

  • @rasheedabusahad3497
    @rasheedabusahad3497 2 роки тому +4

    Idu cut cut idade full eppisod ittu koode

  • @jibiyatc6652
    @jibiyatc6652 2 роки тому +2

    Jeeva chettan❤️

  • @kumaryravy25
    @kumaryravy25 Рік тому +3

    ബിൽബി കിടുക്കി 👌👌👌👌👌

  • @mnpu4499
    @mnpu4499 2 роки тому +10

    ജഡ്ജി കൗണ്ടർ അടിക്കാൻ ശ്രമിക്കുന്നുണ്ട് ഏൽക്കുന്നില്ല 😅

  • @bindu2092
    @bindu2092 2 роки тому +2

    My favourite team

  • @ambareeshgopi2394
    @ambareeshgopi2394 2 роки тому +1

    Aa thadi vecha chetante name entha superr..

  • @naushadvk3498
    @naushadvk3498 2 роки тому +3

    Standard comedy....

  • @xavierpv9070
    @xavierpv9070 Місяць тому

    റിമി ടോമി യെ എന്നാണ് പിരിച്ചു വിടുന്നത് മടുപ്പ് തോന്നു ന്നു..

  • @chackochikc7951
    @chackochikc7951 Рік тому

    താടിക്കാരൻ സൂപ്പർ

  • @Kannan-j3j
    @Kannan-j3j 2 місяці тому

    Adepolesupper

  • @BIJUPokkan
    @BIJUPokkan 3 місяці тому

    നിങ്ങളെ സമ്മതിക്കാതെ വയ്യ😅😅

  • @sajeevan123x
    @sajeevan123x Рік тому +1

    ചിരിച്ചു ചത്തു😂

  • @arungovind1989
    @arungovind1989 14 днів тому

    😊spr

  • @arjunk794
    @arjunk794 2 роки тому +8

    റിമി ആകെ ഒരു ടെൻഷൻ ചിരി ഒന്നു ഇല്ല ഫുൾ ആർട്ടിഫിക്ഷൻ ആണ് അല്ലോ എന്താ റിമി ഇ സങ്കടം മുഖഭാവത്തിന്റെ കാരണം

  • @nichu2504
    @nichu2504 2 роки тому

    Full episode 🤨

  • @krish.a.d8682
    @krish.a.d8682 2 роки тому +2

    😁😁😁👌👌👌

  • @krishnakumarms994
    @krishnakumarms994 3 місяці тому

    🙏🙏❤❤❤

  • @ismailvvismailvv9570
    @ismailvvismailvv9570 2 роки тому +3

    😀🤣😁👍

  • @yasirpullur2724
    @yasirpullur2724 Рік тому +1

    കുരയ്ക്കും പറ്റി കടിക്കില്ലെന്ന് പറയുന്നത് ശരിയാ കുറക്കുമ്പോൾ പട്ടിക്ക് കടിക്കാൻ പറ്റില്ല കുര നിർത്തിയാലെ പറ്റു

  • @gireesh2230
    @gireesh2230 2 роки тому +1

    😁😁😁

  • @BendictTholanickal-td7fr
    @BendictTholanickal-td7fr Рік тому

    😊

  • @mohdmustafa9521
    @mohdmustafa9521 Рік тому +1

    😀😀😀😀😀qq👍👍

  • @rahulvv9920
    @rahulvv9920 Рік тому

    Rajendra prasad 🦮🤣

  • @kunnoosvlogs7551
    @kunnoosvlogs7551 2 роки тому

    👌👌👌👍

  • @anvarpta1
    @anvarpta1 Рік тому

    അടിപൊളി 👌👌😄

  • @sanjnasajid
    @sanjnasajid 2 роки тому +3

    Oru sense of humour um illaatha oru judgi.

  • @sahirsha363
    @sahirsha363 2 роки тому

    😂

  • @siena2349
    @siena2349 2 роки тому +2

    Judge evde bore

  • @rajeshcheriyanad1690
    @rajeshcheriyanad1690 4 місяці тому

    ടിപ്പു patty

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 роки тому +2

    വളുപ്പ്

  • @harikesannamboothiri
    @harikesannamboothiri 2 роки тому

    ചളി വാരി പൊത്തുന്നു

  • @shyamlalsasi8531
    @shyamlalsasi8531 2 роки тому +1

    😂

  • @antonyp5424
    @antonyp5424 Рік тому +1

    😂😂😂

  • @Pksura-q7d
    @Pksura-q7d Місяць тому

    😂😂😂😂😂