ശ്രദ്ധിക്കേണ്ട കാര്യം ഏത് സമയത്തും അവിടെ വീട് വരാൻ സാധ്യത ഉണ്ട്. നടുക്ക് വീടിന്റെ സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്താണ് പ്ലാന്റ് ചെയേണ്ടത്. അഞ്ച് വർഷം ആകുമ്പോഴേക്കും പ്ലാന്റ്റുകൾ വളർച്ച എത്തും ചിലപ്പോൾ അപ്പോഴേക്കും വീടിന്റെ ആവശ്യം വരും.
@@Nasar-wi8wb നിലവിലെ വീടിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ സ്ഥലത്താണ് ഇത് ചെയ്തിട്ടുള്ളത് താങ്കളുടെ നിഗമനം ശരിയാണ് പുതിയ സ്ഥലത്ത് നടുമ്പോൾ ഈ കാര്യങ്ങൾ (ശദ്ധിക്കേണ്ടത് തന്നെയാണ്
ഷെരീഫ് ഗ്യാരണ്ടീ ഉള്ള, വിശ്വസിക്കാവുന്ന ഒരു നല്ല നഴ്സറി ഉടമ 💪👍♥️😘
വളരെ നല്ല സംരംഭം. ഭാവിയിലെ ജോലിസാധ്യതകൾ ഇങ്ങനെ യൊക്കെ യാണ്.
Super
@@sameermanikoth4487 thank you 😊
ശ്രദ്ധിക്കേണ്ട കാര്യം ഏത് സമയത്തും അവിടെ വീട് വരാൻ സാധ്യത ഉണ്ട്. നടുക്ക് വീടിന്റെ സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്താണ് പ്ലാന്റ് ചെയേണ്ടത്. അഞ്ച് വർഷം ആകുമ്പോഴേക്കും പ്ലാന്റ്റുകൾ വളർച്ച എത്തും
ചിലപ്പോൾ അപ്പോഴേക്കും വീടിന്റെ ആവശ്യം വരും.
@@Nasar-wi8wb നിലവിലെ വീടിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ സ്ഥലത്താണ് ഇത് ചെയ്തിട്ടുള്ളത് താങ്കളുടെ നിഗമനം ശരിയാണ് പുതിയ സ്ഥലത്ത് നടുമ്പോൾ ഈ കാര്യങ്ങൾ (ശദ്ധിക്കേണ്ടത് തന്നെയാണ്
ഇത് എവിടെയാണ് ഇത്രയും ഇത് ആരുടെ പ്ലാന്റാണ്
@@HanvalathMalayil ഇത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പ്രവാസിയായ ഉടമക്ക് 22 സെൻ്റിൽ ചെയ്തു കൊടുത്ത ഫല വൃക്ഷ തോട്ടമാണ്