അതിമഹത്തായ സ്വലാത്തുൽ ഫാത്തിഹ് 100 തവണ കൂടെ ചൊല്ലാം. swalathul fathih.

Поділитися
Вставка
  • Опубліковано 14 лис 2023
  • swalathul fathih is the most glorious Salat. It is said that one salat al-Fatiha is rewarded with 6 lakhs of regular salats.

КОМЕНТАРІ • 348

  • @nooremadeena8964
    @nooremadeena8964 7 місяців тому +83

    യാ റസൂലള്ളാഹ് ...
    صلى الله عليه وسلم
    അങ്ങയെ കുറിച്ച്
    صلى الله عليه وسلم
    ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദം ...
    അവിടുത്തെ صلى الله عليه وسلم
    അറിയുമ്പോൾ അനുഭവിക്കുന്ന അനുഭൂതി ...
    മദീന മണ്ണിൽ അണയാൻ കൊതിക്കുന്ന മനസ്സിന്റെ മോഹങ്ങൾ ...
    അങ്ങയുടെ صلى الله عليه وسلم
    തിരു സൗന്ദര്യത്തിൽ ലയിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ താളങ്ങൾ ...
    അങ്ങയുടെ തിരു നൂറിന്റെ صلى الله عليه وسلم
    തീരാപ്രകാശത്തിലെ മോഹവലയത്തിൽ ഒന്ന് മിന്നിത്തിളങ്ങാനുള്ള ആവേശം ...
    അറിയുന്നില്ലയോ യാ സയ്യിദീ ...
    صلى الله عليه وسلم
    സ്വീകരിക്കണെ യാ സനദീ ...
    صلى الله عليه وسلم
    കൈപിടിക്കണേ തങ്ങളേ ...
    صلى الله عليه وسلم
    അങ്ങയെ കുറിച്ച്
    صلى الله عليه وسلم
    ചിന്തിക്കും നിമിഷം കണ്ണുകളിൽ പടരും നനവിനെ കാണാതിരിക്കരുതേ നൂറുള്ളാഹ് ...
    صلى الله عليه وسلم
    ഞങ്ങൾ സ്വീകരിച്ച മാർഗം സ്വലാത്താണ് ... അതിന് ഞങ്ങൾ തിരഞ്ഞെടുത്ത വഴി ഇഷ്‌ഖ് മദീനയാണ് ...
    ഇഷ്ഖ് മദീന സ്നേഹ മലർവനിയിലൂടെ സഞ്ചരിക്കുമ്പോൾ അങ്ങയുടെ
    صلى الله عليه وسلم
    തീരാ സൗരഭ്യം എപ്പോഴും ആസ്വദിക്കാൻ കഴിയും എന്ന പൂർണ്ണ വിശ്വാസം ...
    ഇഷ്ഖ് മദീന മജ്ലിസ് ...
    തൃപ്തിപ്പെടണെ യാ സയ്യിദീ ...
    صلى الله عليه وسلم
    അങ്ങയുടെ صلى الله عليه وسلم
    തിരു സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കണേ യാ റസൂലള്ളാഹ് ...
    صلى الله عليه وسلم
    സ്വീകരിക്കണേ അള്ളാഹ് ...
    മരണംവരെ ഒരു മുടക്കവും കൂടാതെ ഇഷ്ഖ് മദീന മജ്ലിസുകളിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ...
    ഇതിന്റെ നേതൃത്വം പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ...
    ഈ സ്നേഹ കുടുംബത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ പ്രിയപ്പെട്ട ഉമ്മമാർ , ഉപ്പമാർ , സഹോദരീ - സഹോദരന്മാർ , കുഞ്ഞു മക്കൾ ...
    എല്ലാവർക്കും നിന്റെ കാവലും , കരുതലും , കരുണയും എപ്പോഴും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ...
    ഹബീബായ അശ്റഫുൽ വറാ ത്വാഹാ റസൂൽ
    صلى الله عليه وسلم
    തങ്ങൾ കണ്ട് സന്തോഷിക്കുന്ന സൗഹൃദങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് ...
    بحق النبي صلى الله عليه وسلم
    اللهم صل على النور واهله
    اللهم صل على النور واهله
    اللهم صل على النور واهله

    • @muhammedyaseen-
      @muhammedyaseen- 7 місяців тому +2

      امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
      صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم

    • @muhammedyaseen-
      @muhammedyaseen- 7 місяців тому +1

      അല്ലാഹു പൂർണ്ണമായും സീകരിക്കട്ടെ....
      جزاك الله خير في الدنياولأخرة

    • @naseenasee6215
      @naseenasee6215 7 місяців тому +1

      ആമീൻ യാ റബ്ബൽ ആലമീൻ❤️🤲

    • @muhammedyaseentp7836
      @muhammedyaseentp7836 7 місяців тому +1

      امين يارب العالمين

    • @subaidahamza5851
      @subaidahamza5851 7 місяців тому +1

      Aameen Ya Rabbal Aalameen 🤲

  • @ramlushamsu4210
    @ramlushamsu4210 17 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങൾ മുത്തുനബിയുടെയും ഈ മാസത്തിൽ മരണപെട്ട എല്ലാ മഹാന്മാരുടെ കബർകളിലേക്കും എത്തിച്ചു അവരുടെ പൊരുത്തം മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ബാപ്പിച്ചിക്ക് സ്വർഗം കൊടുക്കണേ അള്ളാഹ്. കബർ സന്തോഷത്തിലാക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @subaidahamza5851
    @subaidahamza5851 4 місяці тому +23

    മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസീലാക്കി തരണേ അല്ലാഹ് ♥️ ഞങ്ങൾക്ക് എല്ലാവർക്കും മുത്ത് ഹബീബ് സ്വല്ലള്ളാഹു അലൈഹി വ സല്ലമ തങ്ങളെ സ്വപ്നത്തിലും ഉണർവ്വിലും കാണാൻ തൗഫീഖ് നൽകണെ അല്ലാഹ് ♥️ ഞങ്ങൾക്ക് തഹജജുത് മുതൽ ഹദ്ദാദ് വരെ ഓരോ മജിലിസും ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഇഷ്ഖ് മദീന കുടുംബത്തെ ഇനിയും ഉന്നതിയിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲

  • @nabeesanabee2396
    @nabeesanabee2396 28 днів тому +2

    അൽഹംദു ലല്ല സലാത്തുൽ ഫാത്തിയുടെ ബർകത്ത് കൊണ്ട് എല്ലാ രോഗങ്ങ.ള മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആമിൻ ബി റഹ് മത്തിക്കയാ അറ ഹമുറാഹിമീൻ

  • @naseenasee6215
    @naseenasee6215 7 місяців тому +12

    അൽ ഹംദുലില്ലാഹ്❤️🌹🤲 അള്ളാഹുവേ മുത്തു റസൂൽ (സ്വ)യിൽ എത്തിക്കണേ🤲🕋🤲❤️🤲🕋🤲

  • @rahilas1108
    @rahilas1108 7 місяців тому +10

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിച്ചു അനുഗ്രഹിക്കണം റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhammedyaseen-
    @muhammedyaseen- 7 місяців тому +23

    സ്വലാത്ത് ചൊല്ലി വിജയിചവരിൽ ഞങ്ങളെ. ഉൾപെടു ണേ الله
    മുത്ത് റസൂൽصل الله عليه وسلم ഞങ്ങളെ കണ്ട് സന്തോഷിക്കണേ الله
    امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

    • @nooremadeena8964
      @nooremadeena8964 7 місяців тому +3

      آمين يا رب العالمين

    • @koya824
      @koya824 7 місяців тому

      അമീന്‍

    • @kunhamit9802
      @kunhamit9802 7 місяців тому

      😢😢😢😢😢😢

    • @_Muhammad_ayyash_
      @_Muhammad_ayyash_ 4 місяці тому

      امين يا رب العالمين 😢

    • @Nithusilu
      @Nithusilu 3 місяці тому

      ആമീൻ

  • @Safamarwa901
    @Safamarwa901 6 місяців тому +7

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഇഷ്‌ക് മദീനയിലെ എല്ലാ കുടുംബങ്ങളും ദുആ ചെയ്യണേ....

  • @muhammedyaseen-
    @muhammedyaseen- 4 місяці тому +7

    الله
    ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم
    തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ്
    آمين يا رب العالمين
    ببركة طه رسول الله صلۍالله عليه

  • @ramlushamsu4210
    @ramlushamsu4210 6 місяців тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തു നബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടിത്തെണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 7 місяців тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തു നബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @faisalbushara6691
    @faisalbushara6691 2 місяці тому +3

    കടങ്ങൾ veedan വേണ്ടിയാണ് ഈ സ്വലാത്ത് ചൊല്ലുന്നത്. അല്ലാഹുവേ നീ സ്വീകരിക്കണേ. ഉസ്താദ് ദുആ ചെയ്യണേ

  • @mrsnizar6017
    @mrsnizar6017 4 місяці тому +6

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കാത്താ അള്ളാഹ്😢😢😢😢😢😢😢امين امين امين يارب العالمين يارحمان يارحيم

    • @naseemadxn3581
      @naseemadxn3581 3 місяці тому +2

      Ameen ameen ❤❤🕋🕋🤲🤲

  • @nabeesanabee2396
    @nabeesanabee2396 2 місяці тому +4

    : മാസാ അള്ള: സലാത്തുൽ ഫാതിയന്റെ ബർക്കത്ത് കൊന്ദ് എല്ലാ ഹലാലായ മുറാദകള് ആസിലാക്കണെ അള്ള ആമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 7 місяців тому +7

    അൽഹംദുലില്ലാഹ് 🤲എണ്ണം പിടിക്കാതെ ചൊല്ലാം ഇന്ഷാ അല്ലാഹ് 🤲

  • @Saheera__samad
    @Saheera__samad 6 місяців тому +10

    🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകളും സ്വലാത്തുകളും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ നാഥാ🤲🤲🤲

    • @naseemadxn3581
      @naseemadxn3581 3 місяці тому +1

      Ameen ameen ❤❤🕋🕋🕋🤲🤲❤

  • @hasnamuhammed9664
    @hasnamuhammed9664 6 місяців тому +5

    മാഷാ അല്ലാഹ് ഞാൻ സ്ഥിരം എന്നമില്ലടെയും കണക്ക് വെച്ചിട്ടും ചൊല്ലുന്നുണ്ട് ഇന്ഷാ അല്ലാഹ് അടുത്ത മാസം ഞാൻ ഉംറക്ക് പോവുകയാണ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @jameelatp1147
    @jameelatp1147 3 місяці тому +4

    മാഷാ അള്ളാ 100 ഫാതിഹ് സ്വലാത്ത് ചൊല്ലി സ്വീകരിക്കണം അള്ളാ

  • @nadheerasulaiman3148
    @nadheerasulaiman3148 7 місяців тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ 🤲🤲സ്വീകരിക്കണേ 🤲🤲🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 5 місяців тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 7 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @sumayyap3106
    @sumayyap3106 4 місяці тому +2

    അല്ലാഹുവേ സ്വീകരിക്കണേ റഹ്മാനെ ❤❤❤❤🎉🎉🎉🎉🤲🤲🤲🤲🌹🌹🌹🌹

  • @maimumaimoona4029
    @maimumaimoona4029 7 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hanananu1147
    @hanananu1147 7 місяців тому +2

    മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്..🤲 صلالله ءلى محمد صلالله ءليه وسلم..💚🤲💚

  • @sabiramk4036
    @sabiramk4036 7 місяців тому +5

    അൽഹംദുലില്ലാഹ് 🌹🌹🌹
    അൽഹംദുലില്ലാഹ് 🌹8🌹
    അൽഹംദുലില്ലാഹ് 🌹🌹🌹
    നീ ഞങ്ങളെ സ്വീകരിക്കാൻ റബ്ബേ......
    ദിവസവും ഞങ്ങൾക്ക് സ്വലാത്ത് ചൊല്ലാനുള്ള കൈഴിവ് തരണേ.... നാഥാ...❤❤❤❤❤

    • @naseemadxn3581
      @naseemadxn3581 3 місяці тому

      ❤❤🤲🤲🕋🕋

    • @kunhasikunhasi417
      @kunhasikunhasi417 3 місяці тому

      അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @subaidahamza5851
    @subaidahamza5851 7 місяців тому +2

    Masha Allah Alhamdulillah Alhamdulillah Alhamdulillah Allahue Njagalil ninnu Sweekarichu Anugrahikkane Allah Aameen Ya Rabbal Aalameen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @alluayaan5645
    @alluayaan5645 7 місяців тому +3

    الحمدلله الحمدلله الحمدلله
    آمين يارب العالمين ❤❤❤

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 6 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🕋🕋🕋🕋

  • @abbascp4584
    @abbascp4584 7 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ✋🤲🤲🤲🕋

  • @user-ch3xu6rv3m
    @user-ch3xu6rv3m 9 днів тому

    എന്റെ ഉമ്മ ഇത് ഒത്താറുണ് ഉമ്മാക് ദിർകയിസ് നൽകാൻ 🤲🏻🤲🏻 കുടുബത്തിനുമും 🤲🏻🤲🏻രോഗം മാറിക്കിട്ടാൻ 🤲🏻🤲🏻ഉമ്മാക് അപ്പയും താത്സവേതനയാണ് അത് 🤲🏻🤲🏻 22:35

  • @safesafeena6132
    @safesafeena6132 7 місяців тому +2

    അൽഹംദുലില്ലാഹ് 🤲🌹✋

  • @seenathebrahim5230
    @seenathebrahim5230 7 місяців тому +1

    Alhamdulillah alhamdulillah alhamdulillah

  • @siddiqmu7946
    @siddiqmu7946 7 місяців тому +5

    Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരുണാനിധിയാ യ റബ്ബേ നമ്മൾ ചൊല്ലിയ ഫാത്തിഹ സ്വീകരിക്കേണമേ മനസ്സിലുള്ള ഹലാലായ മുറാദുകൾ ഒക്കെ ആക്കി തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമ ആമീൻ യാ റബ്ബൽ ആലമീൻ

  • @rinshasherin1136
    @rinshasherin1136 7 місяців тому +2

    അൽഹംദുലില്ലാഹ് 🤲🤲

  • @soodhaashraf6620
    @soodhaashraf6620 7 місяців тому +1

    Alhamdulillah MashaAllah Sweekarikkane Allaah 🤲🤲🤲❤️🌹🌹🌹

  • @shibinanaseernaseer2115
    @shibinanaseernaseer2115 6 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @nooremadeena8964
    @nooremadeena8964 7 місяців тому +2

    الحمدلله الحمدلله الحمدلله
    الحمدلله على كل حال

  • @tkkadeeja2436
    @tkkadeeja2436 7 місяців тому +2

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @syedzabi1101
    @syedzabi1101 7 місяців тому +2

    Alhamdulollah🤲Alhamdulillah🤲Aameen🤲

  • @safiyaku9017
    @safiyaku9017 6 місяців тому +2

    ചെയ്തു അൽഹംദുലില്ലാഹ്

    • @muhammedyaseen-
      @muhammedyaseen- 6 місяців тому

      ماشاء الله الحمدالله بارك الله

  • @NOOBGaming-px4uh
    @NOOBGaming-px4uh 6 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻യാ rasulallah🤲🏻🤲🏻🤲🏻

  • @user-ic8vp9yj8j
    @user-ic8vp9yj8j Місяць тому +1

    മാഷാ അള്ളാ അൽ ഹംദു ലില്ലാ അൽ ഹംദുലില്ലാ

  • @sumayyap3106
    @sumayyap3106 7 місяців тому +2

    Muthrasool.sallallahu.alaievasallamayude.hallrathel.vellevakane.rahmane.💚♥️💚♥️🤲🕋🤲🕋🤲🕋💚♥️

    • @muhammedyaseen-
      @muhammedyaseen- 7 місяців тому

      امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

    • @naseemadxn3581
      @naseemadxn3581 3 місяці тому

      Ameen ❤❤❤🕋🕋🕋🕋🤲🤲🤲❤🕋

  • @raseenashameer9513
    @raseenashameer9513 17 днів тому

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @zeenathsidhikh8972
    @zeenathsidhikh8972 6 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @soudhaabdulkadher1073
    @soudhaabdulkadher1073 6 місяців тому +1

    Alhamdulillah seekriekkanallah ameenyerabbalalameen duhayilulpaduthneusthade 🤲🤲🤲🕋🕋🕋🕋

    • @muhammedyaseen-
      @muhammedyaseen- 6 місяців тому

      جزاك الله خيرا فى الدنيا والآخرة

  • @sumayyap3106
    @sumayyap3106 29 днів тому +1

    اللهم صل على سيدنا محمد الفاتح لما اهلك والخاتم لمناسبه للناصرتك المستقيم وعلى اله حقك عبد الرحيم🎉🎉🎉الحمد لله❤❤❤❤❤❤

  • @noorjahanp1647
    @noorjahanp1647 7 місяців тому +2

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുൽ ഫാതിഹ്പൂർണമായുംസ്വീകരികണേ അളളാ ആമീൻ യാറബൽആലമീൻ

    • @koya824
      @koya824 7 місяців тому

      അമീന്‍

  • @alluayaan5645
    @alluayaan5645 7 місяців тому +2

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @Rraseena
    @Rraseena День тому

    അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട്. ഒരു ഉംറ ചെയ്യാൻ എനിക്കും കുടുംബത്തിനും അല്ലഹ് ഭാഗ്യം തരട്ടെ. ആമീൻ

  • @maimoonamaimoona3516
    @maimoonamaimoona3516 4 місяці тому +1

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarayum muthaya thangaluda halrathilake athikana allahuva 🤲🤲🤲😭🤲🤲🤲❤

  • @nabeesanabee2396
    @nabeesanabee2396 19 днів тому

    അൽഹംദുലില്ല അൽഹംദുലില്ല അൽഹംദ ലില്ല ഈ സലാത്തുൽ ഫാത്തിയുടെ ബർക്കത്ത് കൊണ്ട് എല്ല! അലാലായ മുറാദം ആസിലാക്കണെ ആമിൽ

  • @maimoonamaimoona3516
    @maimoonamaimoona3516 3 місяці тому +1

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️🕋 ya Allah ee fathihe sawalathiluda njangala allavarudayum qaber sawargamakana allahuva 🤲🤲🤲😭🤲🤲🤲❤

  • @bushrabushra7089
    @bushrabushra7089 5 місяців тому +1

    ഉസ്താദേദുആയിൽഉൾപെടുത്തണേ കടംവീടാൻദുആചെയ്യണേ

  • @naseemadxn3581
    @naseemadxn3581 3 місяці тому +1

    Mashallah ❤❤
    Alhamdulillah alhamdulillah
    Ameen ameen
    Yarabbal Alameen ❤❤

  • @thwaibamoll6849
    @thwaibamoll6849 7 місяців тому +1

    الحمدلله ❤❤ الحمدلله ❤❤ الحمدلله على كل حال ❤❤❤

  • @subaida3182
    @subaida3182 7 місяців тому +1

    അൽഹംദുലില്ലാഹ് എല്ലാം ചൊല്ലി ദുആ ചെയ്യണം

  • @nafeesa786vp
    @nafeesa786vp 7 місяців тому

    Alhamdulillah alhamdulillah alhamdulillah.🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🤲🏻🤲🏻🤲🏻🕋🕋🤲🏻

  • @user-eh6er2iq3z
    @user-eh6er2iq3z 6 місяців тому +2

    🤲🏿🤲🏿🤲🏿🤲🏿🤲🏿🕋🕋🕋🕋🕋

  • @shakeelarafeek2775
    @shakeelarafeek2775 2 місяці тому +1

    Ella muradukallum ee salathinte mahathvam kond sadichu tareennamee. Aameen.

  • @user-fk3qy4nx2z
    @user-fk3qy4nx2z Місяць тому +1

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen aameen yarabbeaeen muraduglahsilavanduhceyynm thangluppa rogaglsugapedanduhachyy

  • @user-jg7sb7px9l
    @user-jg7sb7px9l 4 місяці тому +2

    Alhamdhulillah nee nangale sweegarikkane nadha dhivasavum nangalk swalath chellanulla kazhiv tharane nadha

  • @haseenam8112
    @haseenam8112 7 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ മാഷാ അള്ളാ

  • @sumayyap3106
    @sumayyap3106 Місяць тому

    اللهم صل على سيدنا محمدمحمد الفاتح لما خلق والخاتم لما سب ناصر الحق بالحق والهادي الى سرواتك المستقيم.ولا اله حق قدره ومقداري العظيم🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @suharabisuharabi2883
    @suharabisuharabi2883 4 місяці тому +1

    Ella halalaya muradkal hasilakuvan dua chayyane usthade ameen

  • @shafnashafna2728
    @shafnashafna2728 6 місяців тому +1

    Shajithaammen

  • @zeenathvp1340
    @zeenathvp1340 6 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് 🤲🏻🤲🏻🤲🏻

    • @muhammedyaseen-
      @muhammedyaseen- 6 місяців тому

      അല്ലാഹു പരിപൂർണ്ണമായും ശിഫ നൽകട്ടെ
      امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

  • @sulfiyaen579
    @sulfiyaen579 7 місяців тому

    Alhamdulillah Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @Jaseenaplr
    @Jaseenaplr 7 місяців тому +1

    Alhamdulillah 🤲💚💚💚💚🤲

  • @hassanunnicm1972
    @hassanunnicm1972 7 місяців тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @JumailathAbdulrahman
    @JumailathAbdulrahman Місяць тому

    Jumailath.... Alhamdulillah.... Alhamdulillah.... Alhamdulillah....

  • @lubeenafabin3005
    @lubeenafabin3005 7 місяців тому

    അൽഹംദുലില്ലാഹ് امین امین یا ارحم الراحمین🤲🏻🤲🏻🤲🏻امین امین یا ارحم الراحمین🤲🏻🤲🏻🤲🏻

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 7 місяців тому +1

    Alhamdulillah 🤲🤲🤲

  • @sumayyap3106
    @sumayyap3106 6 місяців тому +1

    Sekarekaneallah.❤🤲🕋🤲🕋🤲🕋🤲

  • @Shahid-np1hq
    @Shahid-np1hq 7 місяців тому +2

    Alhamdulillah❤❤Ameen❤❤❤Ameen❤❤❤❤

  • @ameenarahim4020
    @ameenarahim4020 6 місяців тому +1

    Mashaallah

  • @nafeesa786vp
    @nafeesa786vp 5 місяців тому

    ماشاء الله❤ الحمدلله ❤❤❤ الحمدلله ❤❤ الحمدلله.🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidahamza5851
    @subaidahamza5851 7 місяців тому

    Masha Allah 🌹 Alhamdulillah 🌹

  • @asmaraheem8132
    @asmaraheem8132 6 місяців тому +1

    الحمدلله ،ماشاء الله، بارك الله فيكم وجزاكم الله خير ا ل في الدنيا والآخرة 🤲

    • @muhammedyaseen-
      @muhammedyaseen- 6 місяців тому

      امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

  • @user-zo1pk4il9w
    @user-zo1pk4il9w 7 місяців тому

    ماشاء الله الحمد الله على كل حال

  • @user-rx3bf7zs1s
    @user-rx3bf7zs1s 7 місяців тому

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲

  • @aminasain7056
    @aminasain7056 7 місяців тому

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അല്ലാഹ്

  • @Ayshabi-rb3pv
    @Ayshabi-rb3pv 7 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyakk7607
    @rasiyakk7607 7 місяців тому

    അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤

  • @sumayyap3106
    @sumayyap3106 7 місяців тому

    Allahuvesekarekane.alla.🤲🕋🤲🕋🤲🕋🤲🕋

  • @sumayyap3106
    @sumayyap3106 7 місяців тому

    aallahuvesekarekaneallah..🤲🕋🤲🕋🤲🕋🤲🕋🤲🕋

  • @sumayyap3106
    @sumayyap3106 7 місяців тому

    Allahuvesekarekane.allah.🤲🕋🤲🕋🤲🕋🤲🕋💚💚💚

  • @asyaparambil7041
    @asyaparambil7041 5 місяців тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sumayyap3106
    @sumayyap3106 2 місяці тому

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق الى صراطك المستقيم وعلى اله حق قدره ومقداره العظيم❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulrazak5435
    @abdulrazak5435 7 місяців тому

    Masha allah alhamdulillah alhamdulillah alhamdulillah🌷🌷🌷🌹🌹🌹🕋🕋🕋🕋🤲🤲🤲👌👌👌👌

  • @Nuhaambalangadan
    @Nuhaambalangadan 7 місяців тому

    Alhamdulillah ❤❤Ameen 💗❤❤Ameen ❤❤❤❤

  • @sumayyap3106
    @sumayyap3106 2 місяці тому

    ما شاء الله ما شاء الله ما شاء الله🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @subaidhanasar376
    @subaidhanasar376 7 місяців тому

    അൽഹംദുലില്ലാഹ്... 🤲🤲🤲❤

  • @sumayyap3106
    @sumayyap3106 7 місяців тому

    Allahuvesekarane.rahmane.🤲🕋🤲🕋🤲🕋🤲🕋

  • @jisishamsu2466
    @jisishamsu2466 14 днів тому +1

    Alhamdulillah❤❤❤

  • @sumayyap3106
    @sumayyap3106 2 місяці тому

    ما شاء الله ما شاء الله ا🎉 اللهم انزل مكه المكرمه عندك يوم القيامه🎉🎉🎉🎉🎉

  • @nisarahmmed7230
    @nisarahmmed7230 7 місяців тому

    Alhamdulillah alhamdulillah

  • @subaidahamza5851
    @subaidahamza5851 7 місяців тому

    Alhamdulillah 🤲 Alhamdulillah 🤲

  • @alfassulaiman7659
    @alfassulaiman7659 6 місяців тому

    അൽഹംദുലില്ലാഹ്....