'മാറാൻ വിളിച്ചുപറഞ്ഞിട്ടും ട്രാക്കിൽനിന്ന് ഓടിമാറാൻ അവർക്കായില്ല...' |Shoranur train accident

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 74

  • @rajeshraj-rj1xd
    @rajeshraj-rj1xd День тому +37

    ഇനിയെങ്കിലും ട്രാക്കില്‍ വേസ്റ്റ് വലിച്ച് എറിയുന്നവര്‍ ഒന്ന് ആലോചിക്കുക....

  • @nirmalagopi1407
    @nirmalagopi1407 День тому +25

    ട്രൈയിൻ വരുന്ന നമയം നോക്കി റെയിൽ പാളത്തിൽ കുറേ ആളുകളെ പാട്ട പെറുക്കാൻ വിട്ടവർ ആരാണ് അവരാണ് ഇവരുടെ മരണത്തിനുത്തരവാദികൾ

    • @HasnaAbubekar
      @HasnaAbubekar 17 годин тому

      അത് ശരി. ചത്തവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലാ ല്ലേ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 День тому +63

    ട്രെയിനിന് കടന്ന്പോകാൻ മാത്രം വീതിയിൽ പാലം നിർമിക്കുന്നു. പാലം അൽപം കൂടി വീതിയിൽ പണിത് രണ്ട് സൈഡിലും മൂന്നടി വീതിയിലെങ്കിലും സ്ഥലം ഉണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം. അത് രണ്ട് കരയിലുമുള്ള ആളുകൾക്ക് നടപ്പാതയായും ഉപയോഗിക്കാം. ബ്രിട്ടിഷ് ഭരണം ഇപ്പൊഴും തുടരുകയാണിവിടെ. 😢😢😢

    • @Cayymm
      @Cayymm День тому +1

      Work nadakkalayrnnu

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 День тому +4

      ട്രാക്കിന്റെ ഒപ്പം കാറു൦ കൊണ്ടു പോകാൻ ഉദ്ദേശം ഉണ്ടോ.

    • @Cayymm
      @Cayymm День тому

      @@aiyanakuttykrishnan7308 😹

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 День тому

      @@aiyanakuttykrishnan7308 നിങ്ങടെ വീട്ടിലും ഒരാൾ ഇതുപോലെ മരിക്കും. അപ്പോൾ മനസിലാകും. പണ്ട് റോഡിലെ പാലങ്ങൾ വീതി കുറവായിരുന്നു. പാലത്തിൽ കാൽനടക്കാർക്കുള്ള സ്ഥലം ഈണ്ടായിരുന്നില്ല. വാഹനത്തിന് മാത്രം വീതിയിൽ പാലവും കലിങ്കും പണിയുമായിരുന്നു. ഒരുപാട് ആളുകൾ പാലത്തിന്റെ കൈവരിക്കും വാഹനത്തിനുമിടയിൽ പെട്ട് മരിച്ചിട്ടുണ്ട്.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no День тому

      ​@@aiyanakuttykrishnan7308 Footpath only

  • @IndiraNarayanan-r3r
    @IndiraNarayanan-r3r День тому +7

    ട്രാക്കിൽ കൂടി അതിവേഗം ട്രെയിൻ വരുമ്പോൾ എങ്ങനെയായാലും അറിയാൻ പറ്റും ട്രാക്കിന് ഒരു കുലുക്കം ഉണ്ടാവും ഒരു വൈബ്രേഷൻ ഉണ്ടാകും ഇത് അവർ സംസാരിച്ചുകൊണ്ടിരിക്കുകയായിരിക്കും അതാണ് ശ്രദ്ധിക്കാതെ പോയത്

  • @IndiraNarayanan-r3r
    @IndiraNarayanan-r3r День тому +6

    റെയിൽവേ പാലത്തിന്റെ മുകളിൽ ആൾക്കാരെ നിൽക്കുമ്പോൾ ട്രെയിൻ സ്പീഡിൽ വരികയാണെങ്കിൽ എത്ര ദൂരം ഉള്ളവർക്കും അറിയാൻ പറ്റും അവർ സംസാരത്തിനിടയിൽ ശ്രദ്ധിച്ചു കാണില്ല

  • @imotions1902
    @imotions1902 День тому +14

    മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
    എല്ലാ റെയിൽ പാളത്തിലും നടക്കുന്നവർക്കായി പ്രത്യേകം ഫുട്പാത് റെയിൽവേ നിർമിക്കാൻ കോടതി ഉത്തരവിടണം. അടുത്തടുത്തായി ഇറങ്ങി നിൽക്കാനുള്ള സംവിധാനം വേണം

    • @HameedHameedkk-ju2je
      @HameedHameedkk-ju2je День тому +1

      Sure.yes

    • @radhikasunil9280
      @radhikasunil9280 День тому +3

      പിന്നെ എല്ലാവരും cross ചെയ്യാൻ വരും... causualties വർദ്ധിക്കും

    • @HasnaAbubekar
      @HasnaAbubekar 17 годин тому

      നിന്റെയൊക്കെ അവസ്ഥ 🙄🙄

  • @vidhyakumari5514
    @vidhyakumari5514 8 годин тому +1

    ഗുരുതര മായ അനാസ്ഥ യാണ് റെയിൽ വേയുടെ ഭാഗത്ത് നിന്നുള്ളത്

  • @Narayanaswamy100
    @Narayanaswamy100 День тому +5

    ഒരു ആൾ കാവൽ ആയി കൂടെ വേണം. കയ്യിൽ മൊബൈൽ വേണം. ട്രെയിൻ എത്തുന്നതിനു മുൻകൂട്ടി ആ വ്യക്തിയെ അറിയിക്കണം ജോലി ചെയ്യുന്നവർക്ക് മാറി നിൽക്കുവാനുള്ള സമയത്തിന് മുൻപായി... ഇത് ജോലിക്കാരെ കൊണ്ടുവരുന്ന contractor ഉറപ്പു വരുത്തണം.

  • @RafiRafi-cu8kh
    @RafiRafi-cu8kh День тому +18

    ട്രെയിനിന്റെ സ്പീഡിന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല...ട്രെയിൻ പാസ്സ് ചെയ്യുന്ന സമയത്തെ ക്കുറിച്ച് അവർക്ക് നേരത്തെ തന്നെ അറിയിപ്പ് കൊടുക്കണമായിരുന്നു (കപ്പൽ, വിമാനം, ട്രെയിൻ, വി ഐ പി മാരുടെ പൈലറ്റ് വാഹനം, ആംബുലൻസ്..ഇതൊന്നും പെട്ടെന്ന് നിർത്താൻ പറ്റിയ വാഹനങ്ങളല്ല. )

    • @artistpk3491
      @artistpk3491 День тому +3

      V ip aayath kond vandik speed kurachukoode ningal enthane parayunnath

  • @jeshinkp8065
    @jeshinkp8065 День тому +2

    Railway ക്കു സേഫ്റ്റി യുടെ ഭാഗത്തു വീഴ്ച വന്നിട്ടുണ്ട് കാരണം ഗർഡർ നിർമ്മിക്കുമ്പോൾ അതിനു തുല്യമായി 2സൈഡിലും കയറി നിക്കാൻ പാകത്തിൽ platfom സെറ്റ് ചെയ്യണം അപ്പോൾ ഇങ്ങനെ ഉള്ള പ്രശ്നം പരിഹരിക്കാം

  • @jayaharjoseph3480
    @jayaharjoseph3480 День тому +15

    കേരള എക്സ്പ്രസ് ട്രെയിൻ ലോക്കോ പൈലറ്റ് പറയുന്ന കാര്യം കൂടി കേട്ടിട്ട് മാത്രമേ ഒരു തീരുമാനം പറയാൻ പറ്റൂ. റെയിൽവേയുടെ അനാസ്ഥ ഇവിടെ ഉണ്ട്, ഉറപ്പാണ്.

    • @jithurajeev1954
      @jithurajeev1954 День тому +4

      Angane aaakan chance ilaa.. railway rail il koodi namuk nadann pokan right ilalo.

    • @dramalchandran9411
      @dramalchandran9411 День тому

      Pulli innale samsarichat kettu. Valav ayathkond pulliyum kandila.. Pettanu brake idan pattilalo.. 4 perude jeevanu vendi 1000 s nte life risk akenda ennu orthu kanum

  • @agccalicut3243
    @agccalicut3243 День тому +7

    തീർച്ചയായും ഇത് റെയിൽവേയുടെയും കരാറുകരുടെയും തെറ്റുതന്നെയാണ്

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 День тому +2

      ഒരിക്കലും അല്ല. റെയിൽവേ സിസ്റ്റം അറിയണ൦

    • @Oktolibre
      @Oktolibre День тому

      Comment vayikkumbol thonum Railway aaaanu trackil maalinyam kalayunnadhu ennu.

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 День тому +5

    രയിൽ പാലത്തിലൂടെ റെയിൽവേ ജോലിക്കാ൪ മാത്രമേ നടക്കാൻ പാടുള്ളൂ, പൊതു ജനം അതിലൂടെ വടക്കാൻ പാടില്ല. കുറ്റം റെയിൽവേ ചെയ്തിട്ടില്ല. മരണത്തിൽ സ൦ഘട൦ ഉണ്ട്.

  • @bijuisaac3637
    @bijuisaac3637 6 годин тому

    Railways should have provided walkways on either sides of the rail tracks. Lot of money is spent for making railway bridges and tracks. Then why can't walking tracks be provided on either sides?

  • @sprakashkumar1973
    @sprakashkumar1973 11 годин тому

    Very Bad incident Sir 😢😢

  • @AswinVarma1
    @AswinVarma1 День тому +2

    Cabinil train varunundo ille ennokke chodichittu vende aa trackilekk keran...... Nadakkumbol signal munpill evdeya adhillude vende nadakendath...

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 День тому +10

    പാവങ്ങൾ

  • @Shijukpkp
    @Shijukpkp День тому +5

    മരിച്ച കുടുംബത്തിന് റെയിൽവെ നഷ്ട്ടപരിഹാരമായി വീട് നിർമ്മിച്ച് കൊടുക്കണം

  • @HasnaAbubekar
    @HasnaAbubekar 17 годин тому

    ട്രാക്കിൽ കയറി റിപ്പോർട്ട്‌ ചെയ്യുന്നഅവർക്കെതിരെ റെയിൽവേ നടപടി എടുക്കണം.

  • @akkiller5543
    @akkiller5543 9 годин тому

    ഇതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല കാരണം ട്രൈൻ സ്പീട് ഉണ്ടാവും ജോലി ആരാണ് ഏറ്റത് അവർ അതിന്റെ ഉത്തരവാദികളാണ് കേരളത്തിനെ കുറ്റപ്പെടുത്തണ്ടാ

  • @myself_sanjay_ser
    @myself_sanjay_ser День тому +1

    വളവ് തിരിയുമ്പോൾ ഹോൺ അടിക്കേണ്ടതായിരുന്നു. വളവ് തിരിഞ്ഞ് പെട്ടെന്ന് ആളുകളെ കണ്ടിട്ടാണോ ഹോൺ അടിക്കേണ്ടത് ?

  • @josevarghese3520
    @josevarghese3520 День тому +1

    ലോക്കോ പൈലറ്റോ അടിച്ചോണ്ട് പ്രയോജനമില്ല കാരണം അതിലെ വർക്ക് ചെയ്യുന്നവർക്ക് ഓടി മാറിനിൽക്കാൻ സ്ഥലമില്ലെങ്കിൽ അവർ എന്ത് ചെയ്യും

  • @AkkupuchuCp
    @AkkupuchuCp День тому +10

    ഈ പാലത്തിന്റെ നീളം അനുസരിച്ച് എന്ത് കൊണ്ട് സേഫ്റ്റി കൂടുകൾ നിർമ്മിക്കാത്തത് .ഇത് റെയിൽവേയുടെ അശ്രദ്ധ തന്നെ.. ഈ പാലത്തിന്റെ നിർമ്മാണ സമയത്ത് കോൺട്രാക്ട്കാരുടെ ഭാഗത്ത് നിന്നും പല അപാകതകൾ ഉണ്ടായിട്ടുണ്ട്.. പാവം ശുചീകരണ തൊഴിലാളികൾ, അവർക്ക് വേണ്ട സുരക്ഷാ കരാറുകാരൻ പറഞ്ഞു കൊടുത്തിട്ടില്ല.സേഫ്റ്റി ബോക്‌സ്കൾ ഇല്ലാത്ത പാലങ്ങൾ ഉണ്ട്. ഇതുപോലുള്ള പാലത്തിൽ 80കിലോമീറ്റർ വേഗത്തിൽ വരുന്ന ഒരു ട്രെയിനിൽ നിന്നും പാലത്തിൽ ജോലി നോക്കുന്ന ഒരാൾ ഓടി രക്ഷപ്പെടാൻ തക്ക രീതിയിൽ സേഫ്റ്റി ബോക്‌സുകളുടെ എണ്ണം വർദ്ധിപ്പിക്കണം.അതുപോലെ കോഷൻ നോട്ടീസ്സും ലോക്കോ പൈലറ്റിനും കൊടുക്കണം.

  • @SreenivaasanSreeni
    @SreenivaasanSreeni День тому

    ഇതിന്റെ മാനസികാവസ്ഥ അറിയണമെങ്കിൽ... Oh 😔😔😔

  • @kollammiracles2565
    @kollammiracles2565 День тому

    ലോക്കോ പൈലൈറ്റു വളവ് ആയിരുന്നത് കൊണ്ട് അടുത്ത് എത്തിയപ്പോഴാണ് ആൾ നിൽക്കുന്നത് കണ്ടത് .

  • @saraswathyak343
    @saraswathyak343 День тому +1

    Inform first atleast 10 mts back by using signal...

  • @Ronoindia
    @Ronoindia День тому +2

    Ee work nadakumbol tracks man nirthanam ennit train signal kodukanam ennal ivarkk oru signal kodukamayirunnu

  • @anandgopanag1535
    @anandgopanag1535 День тому

    It is shameful for our Kerala state. We should help them who lost life on the track.

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 День тому

    ട്രെയിൻ പോകാന്‍ പണിതത് മനുഷ്യൻ നടക്കാനുള്ള പാലം അല്ല

  • @KochuThresial-g9y
    @KochuThresial-g9y День тому +3

    Adyamayi joliku varunnavark ithupolulla paalam thanne kodukanam.train yathrakar waste onnum purathek valich idaruth.athinu niyandranam venam.

  • @ajeesha.josephjoseph4889
    @ajeesha.josephjoseph4889 День тому

    🙏🙏

  • @HameedHameedkk-ju2je
    @HameedHameedkk-ju2je День тому

    Safety box kal full aayi nirmikkanam .palattil speed kurach train pokanam

  • @vishnuramnair7498
    @vishnuramnair7498 День тому +1

    shornur cabinil duty cheyunna station master palathil cleaning work nadakunnathu ariyathu alla cabin bridge valare aduthu aanu adehathinte sradhakuravu und ethil

    • @Oktolibre
      @Oktolibre День тому +1

      5:12,
      Ayaal payannadhu sredhdhikku,

  • @SreejithS-p5m
    @SreejithS-p5m День тому

    New bord vannallo
    News kettu

  • @jinu_views
    @jinu_views День тому +1

    What non sense you are talking? Can't see the signal? To whom? It is down track, there is no speed restrictions in down track towards to ERS, but speed restriction in Up track, 30kmph.. It is not railway mistake, they shouldn't have use that track, railway didn't awarded any work on the bridge to the contractor, workers used the track after completing the works from the other end as per railway statement..

  • @nishilns4548
    @nishilns4548 День тому +2

    മരിച്ചോ ഇല്ലയോ എന്നറിയില്ല എന്ന്നാലും ഞങ്ങ മൃതദേഹം ആക്കും

    • @mohithkrishna980
      @mohithkrishna980 День тому

      ഏയ്യ്.. ട്രെയിൻ തട്ടിയാൽ മരിക്കില്ല. ലേശം ഒന്ന് ഒരഞ്ഞു അത്രേയുള്ളൂ. കഞ്ഞി എടുക്കട്ടെ

  • @mohmedkuttym174
    @mohmedkuttym174 День тому +1

    First. You study Rly Rouls and Rugulation

  • @RPunalurRAJESH-gn6rh
    @RPunalurRAJESH-gn6rh День тому

    Railwayude..kolapathakam

  • @ansaraanchu6883
    @ansaraanchu6883 День тому

    Pattail Kedakkanamaairinnu

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 День тому

    ബ്രേക്കിങ് സിസ്റ്റം മെച്ചപ്പെടുത്തിക്കൂടെ

    • @Oktolibre
      @Oktolibre День тому

      Braking system okkae updated aaanu,
      Vacuum brake maari
      Air Brakes vannu,
      Ippo varunna coachugal disc brake ullathaanu.

  • @Nz95aus
    @Nz95aus День тому

    Contract kaaranum rly officer maarum paisa mukki
    Rly line cleaning contract expired aayadayirikum check chyuga rly
    Minster kizakkan, varunnudu arjinqpol urgent aayi clean chyaan e paavakkale kollan vittadha .

  • @harikrishnant5934
    @harikrishnant5934 День тому

    Paavangal.. Avarkku Puzhayilekku Chaadamaarunnu.

  • @rajesh-xm8zh
    @rajesh-xm8zh День тому +3

    അല്ല റെയിൽവേ ക്കാരെ പാലം ഉണ്ടാക്കുമ്പോൾ നിൽക്കാനുള്ള സ്ഥലവും ഉണ്ടാക്കേണ്ടേ, നിങ്ങളുടെ ഭാഗത്താണ് വീഴ്ച

    • @Oktolibre
      @Oktolibre День тому

      Bro adhu British kaaalathulla paaalam aaanu, so adhil nada paadhaaa trackindae idayilk aaanu varugaa.

  • @sreeneshpv123sree9
    @sreeneshpv123sree9 День тому

    അടപകം

  • @Subramanyan-c2y
    @Subramanyan-c2y День тому

    തൊഴിലാളികൾ പണി ചെയ്യുന്ന സമയം വണ്ടി നിർത്തിയിടമായിരുന്ന്, ആർക്കും എന്തും തോന്നിയപോലെ ചെയ്യാം അല്ലെ

  • @sagyps3833
    @sagyps3833 День тому

    Fault at railway.All enjoying Diwali holidays,poor contract labour working earn daily bread.See the foliage near signal and bends, employees are union workers no one ready to work.Seprate department of safety needs to be constituted independant of any ministry directly under PMO.

  • @ROY-wu2cq
    @ROY-wu2cq День тому +7

    ശംബളവും പെൻഷനും നക്കിനടക്കുന്ന ഉത്തരവാദിത്തമില്ലാത്ത സർക്കാർ ജീവനക്കാരന്റെ അനാസ്ഥ.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 День тому +3

    പാവങ്ങൾ