Switzerland 🇨🇭പാലാകാരീ പ്രണയിച്ച സ്വിസ്സ്‌കാരന്റെ കഥ | Travelista in Switzerland

Поділитися
Вставка
  • Опубліковано 18 жов 2024
  • Switzerland 🇨🇭പാലാകാരീ പ്രണയിച്ച സ്വിസ്സ്‌കാരന്റെ കഥ | Travelista in Switzerland #trending #viral #travelistabysantos
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +91974417766

КОМЕНТАРІ • 552

  • @ashokankarumathil6495
    @ashokankarumathil6495 11 місяців тому +56

    എന്തൊരു സഹൃദയ യായ മാഡം!അദേഹവും. അവിടെ ഓക്കേ ജീവിക്കുന്‌ മലയാളികള്‍ക്ക് നമ്മിൽ നിന്ന് വരുന്നവരോട് ഉള്ള ഇഷ്ടം വേറെ തന്നെ!(ഗൾഫിൽ നിന്നും എനിക്കറിയാം)ഇവിടെ കേരളത്തിന് പുറത്ത് നമ്മള്‍ തമ്മില്‍ സംസാരിക്കുക പോലും ഇല്ല? സ്നേഹത്തോടെ എല്ലാ എല്ലാ കേരളീയരും ലോകത്തിന്റെ ഏതെങ്കിലും കോണില്‍ സന്തോഷ് തോടെ കഴിയtte നന്ദി!!!!

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 11 місяців тому +58

    നിഷ്കളങ്കനായ സായിപ്പ് 👍👍🤲🤲നൈസ് ഫാമിലി
    ഇതൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം വളരെ നല്ല എപ്പിസോഡ്
    ഓരോ യാത്രയിലും നിങ്ങൾ
    3പേരും ഉണ്ടാവണം
    എല്ലാം യാത്രയിലും കർത്താവിന്റെ
    അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲🤲

  • @ayshabiayshabi6653
    @ayshabiayshabi6653 11 місяців тому +20

    ചേച്ചിയുടെ സ്നേഹം പെരുമാറ്റവും ഒരു രക്ഷയും ഇല്ലാ നിങ്ങളെ എല്ലാവരെ കണ്ടപ്പോഴുള്ള സ്നേഹം അതിശയിച്ചു പോയി ഈ സ്നേഹത്തിനു മുമ്പിൽ!! ചേച്ചിക്കും കുടുംബത്തിനും നിങ്ങൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും സന്തോഷവും തന്നു ദൈവം അനുഗ്രഹിക്കട്ടെ!! ഇന്നത്തെ episode superb ആയിരുന്നു എല്ലാ എപ്പിസോടും സൂപ്പർ but today fully പോസിറ്റീവ്!!!episode കണ്ട ഞങ്ങൾക്കും ഒരു positive energy തന്നതിന് ❤❤

  • @mujibrahiman1231
    @mujibrahiman1231 11 місяців тому +23

    ഇതൊക്കെ നമ്മുടെ ചില മലയാളികൾ കണ്ട്പഠിക്കണം.. ഇവർക്ക് ഒര് അഹങ്കാരം ഒന്നും ഇല്ല എന്താ ഒര് സ്നേഹം അവർ തമ്മിൽ ഐക്യവും പെരുമാറ്റവും.... Best family 💚💚. ഈ ഫാമിലിക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.. സ്വീകരണം.. Supper 🌹🌹

  • @rameshraghavan9316
    @rameshraghavan9316 11 місяців тому +26

    ഒരായിരം ലൈക് ബട്ടൻസ് ഈ സ്പെഷ്യൽ എപിസോടിന് !

  • @asokankrp2264
    @asokankrp2264 11 місяців тому +21

    ചിന്തിക്കാൻ പറ്റോ...😅
    ചേച്ചി പൊളിച്ചു
    Travelista power 💪💪💪💕

  • @antoakkara7649
    @antoakkara7649 11 місяців тому +16

    എത്ര പെട്ടെന്നാ വീഡിയോ കഴിഞ്ഞേ, അടിപൊളി... 👌സ്വീറ്റ് ഫാമിലി... ♥️♥️

  • @ajaykumar-kc7ev
    @ajaykumar-kc7ev 11 місяців тому +50

    Gesture of hospitality by the proud subscriber ❤
    She was so excited to welcome you guys 😊
    That's Team Travelista 🥰

  • @mohsin7474
    @mohsin7474 11 місяців тому +11

    എന്തു നല്ല hospitality.. ചേച്ചി last dress wash ചെയ്യാനൊന്നും ഇല്ലേ എന്ന ചോദ്യം ഇവിടെ family ഇൽ ഉള്ളവർ പോലും ചോദിക്കില്ല 🥰🥰.. I love it 👍🏻👍🏻

  • @rajeshaymanam6706
    @rajeshaymanam6706 11 місяців тому +14

    കോട്ടയംകാര് പൊളിയല്ലേ 💪💪💪💪 ചിന്തിക്കാൻ പറ്റുവോ ❤️❤️❤️❤️

  • @leelamaniprabha9091
    @leelamaniprabha9091 11 місяців тому +32

    Nice family. Ithanu Malayalee.Proud to be a Malayalee❤

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 11 місяців тому +15

    എന്റെ സഹോദരി നിങ്ങൾക് എന്റെ അഭിനന്ദനങൾ നാടിനെ മറന്നില്ലലോ

    • @devikazussino9895
      @devikazussino9895 10 місяців тому

      Orikkalum markkilla. Thanku so much 🙏🙏

  • @jaynair2942
    @jaynair2942 11 місяців тому +33

    It's a great pleasure and pride to see our people thriving in different parts of the world. This family is one of the best examples that no matter the nationality or culture, the basics of any relationship to work are..trust, love, understanding and compatibility.! Rest will follow.! Ķudos buddy.!

  • @jaisonthekkoodan3512
    @jaisonthekkoodan3512 11 місяців тому +114

    എന്തൊരു പോസിറ്റീവ് എനർജിയാണ് ഇന്നത്തെ എപ്പിസോഡിന്,,,, ചേച്ചിയുടെ സന്തോഷംപറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകും,,, ഏറ്റവും അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ ഉള്ള സന്തോഷം പോലെ,,,

  • @msaliht007
    @msaliht007 11 місяців тому +10

    ശരിക്കും ചിരിച്ച് വയ്യാണ്ടായി❤
    മലയാളം പറയുമ്പോൾ ഉള്ള ചേച്ചിയുടെ സന്തോഷം. Mr. Rob is so handsome ❤❤

  • @jayakumari6953
    @jayakumari6953 11 місяців тому +15

    ദേവികചേച്ചിക് എന്താ. സന്തോഷം. വേറെ. ഒരു. രാജ്യത്ത്. പോയിട്ട്. നമ്മുടെ. മലയാളിയെ. കാണുബോൾ. ഉള്ള. സന്തോഷം. രണ്ടുപേരും. സൂപ്പർ. പൊളിച്ചു. പറഞ്ഞാൽ. പറ്റില്ല.

  • @bayjuvarughese9913
    @bayjuvarughese9913 11 місяців тому +5

    അടിപൊളി ഒരു എപ്പിസോഡ്.. ചേച്ചിയും. ചേട്ടനും സ്നേഹം മാത്രം ❤ അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു

  • @rimnaps1719
    @rimnaps1719 10 місяців тому +2

    Thank you so much for the video...got a chance to see the place again where i lived for almost 3 years. Thank you so much ..would like to visit again with my family

  • @ayshabiayshabi6653
    @ayshabiayshabi6653 11 місяців тому +12

    Santo ഒരു request ഉണ്ട്!! ചേച്ചിയോട് പറയണം ഞങ്ങൾ suscribers എല്ലാവരുടെയും ഒരു നന്ദി പറയുന്നു ചേച്ചിക്ക്!! Espcly ചേച്ചിയുടെ സ്നേഹത്തിനും പെരുമാറ്റത്തിനും!! 🎉

    • @Travelistabysantos
      @Travelistabysantos  11 місяців тому +1

      Sure 😊

    • @devikazussino9895
      @devikazussino9895 11 місяців тому +3

      Thanku ayshabiayshabi🙏

    • @bose7039
      @bose7039 10 місяців тому

      ​@@devikazussino9895
      ചേച്ചിക്ക് ഹൃദയം നിറഞ്ഞ ഒരു ലൈക്ക്, ഫ്രം ഏറ്റുമാനൂർ. 🌹✨✨🌟🌟🙏

  • @bennyjohn1709
    @bennyjohn1709 11 місяців тому +3

    ചേച്ചി പൊളിയാണ ട്ടാ...
    ചേച്ചിയുടെ സന്തോഷം , സ്നേഹം ഓരോ ട്രാവലീസ്റ്റ അംഗത്തിന്റെയും സ്നേഹമാണ്.❤❤❤❤

  • @fayisklf4960
    @fayisklf4960 11 місяців тому +6

    ചേട്ടനും അടിപൊളി ചേച്ചിയും ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😂😂

  • @Krishnarao-v7n
    @Krishnarao-v7n 11 місяців тому +3

    Switzerland Today's Video Views Amazing 👌👌👍👍💪💪

  • @philipgeorge7753
    @philipgeorge7753 11 місяців тому +9

    She is full of joy in meeting you all. Her husband too is nice gentleman. Glad to see such rare subscriber in hosting to you all.👍

  • @binuparatbineesh9206
    @binuparatbineesh9206 11 місяців тому +1

    Superb video♥️♥️.. Contineous follow ചെയ്യാൻ time കിട്ടുന്നില്ല.. All the very best. Happy to See you with Emil bro.. The hero of INB trip 🔥♥️🔥♥️

  • @bineeshckm3125
    @bineeshckm3125 10 місяців тому +3

    ഓരോരോ ആളുകൾ ഓരോരോ നാട്ടിൽ. അപ്പോഴും മലയാളികൾ ക്കു അവരുടെ സംസ്കാരം കെട്ടിപിടിച്ചു ❤❤❤❤❤️

  • @cryptomanushyan8812
    @cryptomanushyan8812 11 місяців тому +21

    ❤❤❤WHAT AN AMAZING FAMILY . SUCH A WELCOMING AND HUMBLE PEOPLE ❤❤❤

  • @faisi.kannur9182
    @faisi.kannur9182 11 місяців тому +3

    ചേച്ചി നല്ല ഫ്രൺലി ആണ്. ഒരു അഹങ്കാരവും ഇല്ലാത്ത ചേച്ചി 👍❤️

  • @nithinprasad864
    @nithinprasad864 11 місяців тому +4

    Chechi pwoli vibe aahnu..Santo - Emil- Joju chettan gang vere level team aanu..❤🎉

  • @സുഗുണൻ
    @സുഗുണൻ 11 місяців тому +4

    വീഡിയോ തീർന്നതറിഞ്ഞില്ല, ❤️❤️❤️🔥🔥👍

  • @abdulrasheed-mb7re
    @abdulrasheed-mb7re 10 місяців тому +2

    പക്ഷെ എനിക്ക് സായിപ്പിനോട് എതിർപ്പ് ഉണ്ട്‌ ട്ടോ കാരണം സുന്ദരിയായ എന്റെ നാട്ടുകാരിയായ ഒരു പെണ്ണിനെ അടിച്ചു മാറ്റിയതിനു 😥

  • @subranmanyan7517
    @subranmanyan7517 11 місяців тому +9

    പവർ പവർ പവർ ചിന്തിക്കാൻ പറ്റു🇮🇳🇮🇳🇮🇳🙏🙏🙏👌👌👌❤️❤️❤️

  • @anuzachariah366
    @anuzachariah366 11 місяців тому +5

    All episodes are super. Very happy watching “ Travelista” vlogs, three of you are rocking 👍

  • @binumathew6042
    @binumathew6042 11 місяців тому +2

    Santappaaa..... Joju Bhaiiii..... Emil Broo....... Woww.... Super..... Full Power....God Bless...

  • @bijuks_vlogs
    @bijuks_vlogs 11 місяців тому +13

    A humble and sweet family...Thanks for sharing Guys....

  • @ABDU3590
    @ABDU3590 11 місяців тому +6

    Robert ചേട്ടൻ ആണ് ഇന്നത്തെ hero❤

  • @seekeroftruth3150
    @seekeroftruth3150 11 місяців тому +8

    നല്ല കുടുംബം 👍👍👍👍👍

  • @aslamaslu1509
    @aslamaslu1509 11 місяців тому +9

    Proud to be a malayali 🔥
    ചിന്തിക്കാൻ പറ്റോ 🥰

  • @jesskmon7169
    @jesskmon7169 10 місяців тому +1

    Hello joju kaattookkaran.. Nice to see you on this vedio. How do you do?

  • @jinet1207
    @jinet1207 11 місяців тому +4

    Super... positive episode......enthu clear ayitu Malayalam samsarikunu....... happy family......

  • @izaan1686
    @izaan1686 11 місяців тому +6

    ചിന്തിക്കാൻ പറ്റോ 🤝
    മലയാളി പൊളിയല്ലെ ❤❤❤

  • @preethaarjun3902
    @preethaarjun3902 10 місяців тому +2

    ഞാൻ ഒരു കോട്ടയം കാരി ഇതു കണ്ടതിൽ സന്തോഷം എവിടെ വരാൻ ഉള്ള ആഗ്രഹം ഉണ്ട് ആരുന്നു അതൊക്കെ അവസാനിച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anjuannmathew
    @anjuannmathew 10 місяців тому +2

    Beautiful couple; adipoli chechi n chettan..

  • @jomonantony3732
    @jomonantony3732 11 місяців тому +2

    She is very lucky and energetic. Good video with full of positive energy. Thanks santo

  • @leeo147
    @leeo147 11 місяців тому +3

    സൂപ്പർ എപ്പിസ്സോഡ് ചേച്ചി പൊളി ❤️❤️👌👌🌹🌹

  • @vishnujayaprakash8337
    @vishnujayaprakash8337 11 місяців тому +1

    പാലാക്കാരി ചേച്ചീ pwoli ആണ് ❤💯 ഈ വീഡിയോ full happiness🫶❤️

  • @babubabubabu2831
    @babubabubabu2831 10 місяців тому +1

    കൊള്ളാം ആചാര മര്യാദ ❤❤❤❤

  • @shamajed
    @shamajed 11 місяців тому +7

    Full of happiness. Adipoli episode ❤

  • @sanalthomas9210
    @sanalthomas9210 11 місяців тому +3

    Chechi avare care chaythathu othiri ishtaayi oru Kottayamkaari ayathil njanum abhimaanam kollunnu my district kottayam ❤

  • @krishnakumarck6009
    @krishnakumarck6009 11 місяців тому +2

    Devika chechi and Husband nu ee like kodukunnu..Sandu , kidu vedio

  • @malayalida3181
    @malayalida3181 11 місяців тому +3

    Super episode. ചേച്ചി പൊളിച്ചുട്ടാ ❤️

  • @madananv7832
    @madananv7832 10 місяців тому +2

    പുള്ളിയെ കണ്ടിട്ട് ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസ് നെ പോലെ ഉണ്ട്.

  • @josepvpv2264
    @josepvpv2264 11 місяців тому +2

    ❤❤❤❤❤❤ ചിന്തിക്കാൻ പറ്റുമോ 23:15

  • @sintosebastian9553
    @sintosebastian9553 11 місяців тому

    Happy happy happy ☺️😍... Travalista power👌🤝👍... സിന്റപ്പൻ ദുബായ്

  • @vasanthyv2576
    @vasanthyv2576 10 місяців тому +1

    ഭയങ്കര ബഹളം 3പേരും.പെങ്കൊച്ചിനെ മിണ്ടാൻ സമയം കൊടുക്കുന്നില്ല.

  • @rajanvarghese7678
    @rajanvarghese7678 11 місяців тому +1

    No probkwm nalla manushyan chechi raksha pettu sai pine pidichathukondu

  • @babupacha9527
    @babupacha9527 11 місяців тому +8

    കടലോളം സ്നേഹം ❤❤❤

  • @sathyapalane7983
    @sathyapalane7983 11 місяців тому +1

    നല്ല ഫാമിലി ആശംസകൾ നേരുന്നു

  • @anithavasudevan2316
    @anithavasudevan2316 11 місяців тому +4

    നല്ല ചേച്ചി ❤❤ ഫുൾ ചിരിച്ചു കൊണ്ട് പറയുന്നത് ഇത്ര വർഷം ഒന്നിച്ച് അല്ലേ അവര് അവർ കുറെ കുറെ വർഷം ഈ സന്തോഷത്തോടെ കഴിയട്ടെ ❤❤❤3bro ക്കും 💞💞💞

  • @AKASH-dp6ri
    @AKASH-dp6ri 11 місяців тому +4

    Keep on santappa... Wot an lovely episode this was..

  • @noushadok5032
    @noushadok5032 11 місяців тому +2

    ചേച്ചിയും ചേട്ടനും അടിപൊളി സൂപ്പർ

  • @rajasekharanpb2217
    @rajasekharanpb2217 11 місяців тому +1

    Hai❤️🌹🙏Thanks for wonderful video 🙏🙏🙏

  • @babymathew1797
    @babymathew1797 11 місяців тому +1

    Bear kudikunnathu limitil nallethanu,koodiyal mathrame madyamaku, urine pass akan nallethanu.

  • @sudhisurendran201
    @sudhisurendran201 11 місяців тому +1

    Emil bro👍👍👍👍👍👌👌👌👌Santo jojuchettan ❤❤❤ningal poliyane

  • @subramanianunni8465
    @subramanianunni8465 11 місяців тому +5

    Dear sister God bless your family 🌹❤

  • @sudhilalhikooyhi1533
    @sudhilalhikooyhi1533 11 місяців тому +2

    സാമ്പാറും ചോറും ബീറും അടിപൊളി
    പിന്നെ ചേച്ചിയുടെ ചിരി സൂപ്പർ😂🎉❤😊

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 10 місяців тому +2

    Proud of your family. God bless

  • @vivek2413
    @vivek2413 11 місяців тому +1

    Wow adipoli aaannu swerland chettaaa vera level aaaannu 🔥🤗👌😘

  • @mathaigeevarghese15
    @mathaigeevarghese15 11 місяців тому +1

    🎉sister your very loving and very generous. My big salute to you.

  • @tubeviewerin
    @tubeviewerin 11 місяців тому +4

    Nice and humble Chechi & chettan

  • @darsanvikas
    @darsanvikas 11 місяців тому +1

    വീഡിയോ നന്നായിരിക്കുന്നു.❤

  • @vineshckck9692
    @vineshckck9692 11 місяців тому +1

    Super santo chehi super all adipoli 🎉

  • @Cap8339
    @Cap8339 10 місяців тому

    I know one Francis Kattookaran. He was a teacher in Nigeria with us. Are you related?

  • @shoukathcalybzo
    @shoukathcalybzo 11 місяців тому +2

    Travelista❤👌 super👍👍

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 11 місяців тому +1

    Travelista santo💪

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 10 місяців тому +1

    വിദേശത്ത് മലയാളി ഭക്ഷണം പപ്പടം കൂട്ടി കഴിക്കാൻ പറ്റുന്നത് രസം തന്നെ. സ്നേഹം നിറഞ്ഞ ഒരു കുടുംബം. അത് അവരുടെ പെരുമാറ്റത്തിൽ കാണാം.
    ചേട്ടൻ ഭാഷ അറിയാത്തതിനാൽ നിശബ്ദത പാലിക്കുന്നു എന്നേയുള്ളു...
    ചേച്ചി വാചാലയാകുന്നതും രസകരം

    • @devikazussino9895
      @devikazussino9895 10 місяців тому +1

      ❤🙏

    • @RajanPerumpullyThrissur
      @RajanPerumpullyThrissur 10 місяців тому

      @@devikazussino9895 എന്റെ വീട്ടിൽ ഭാര്യ ഉള്ളപ്പോഴും ഇതുപോലെ സ്നേഹം വിളമ്പി.
      ബന്ധുക്കളോ സ്നേഹിതരോ
      ആര് വന്നാലും ആ സ്നേഹം അനുഭവിപ്പിച്ചു. ചിരിച്ചു. രസിച്ചു...
      അതെല്ലാം ഇന്ന് നല്ല ഓർമ്മകളാണ്.
      ഇവിടെ ഇങ്ങനെ കണ്ടപ്പോൾ എനിക്കും സന്തോഷം.
      ......
      .....
      ഒന്നരവർഷം മുൻപ് പാവം ലോകത്തോട് വിടപറഞ്ഞു.

  • @anitababuraj9427
    @anitababuraj9427 11 місяців тому

    ആ ചേച്ചിയുടെ സന്തോഷം, വളരെ നല്ല ചേട്ടൻ'. എത്ര നല്ല പൊസിറ്റീവ് Vibe .

  • @rasheedbruce7089
    @rasheedbruce7089 11 місяців тому +2

    Eee epidose kandappo. Ippozhathe Starmagik ne eduth kinattilidaan thonni kure chirichu 😁pravaasi 😜 from Saudi

  • @antonythomas2213
    @antonythomas2213 11 місяців тому +1

    Enthuru sneham olla aunty... Very chill and genuine.😊

  • @ske593
    @ske593 11 місяців тому +2

    Santappa super എല്ലാവരു൦ അടിപൊളിher husband is very good personality

  • @vivekm4930
    @vivekm4930 11 місяців тому +1

    I will welcome travelista in Kannur😀😀

  • @preethakasipreethakasi3669
    @preethakasipreethakasi3669 11 місяців тому +2

    Nalla rasamulla vdo.. chechi family nd Travelista family😊devika chechide happy paranjariyikkan patuula..Nice👍

  • @johge02
    @johge02 10 місяців тому +1

    Awesome to watch.

  • @jemyTharakan
    @jemyTharakan 11 місяців тому

    Chechi powerful ah tta. Oro cheriya cheriya kariyum oppi edithinde. Chechi oru Pakka Travelista fan aanu. Alla........

  • @GracyJohnson-px3pu
    @GracyJohnson-px3pu 11 місяців тому +3

    Nice family.... super episode.... santappaaa

  • @nazarchoolayil7385
    @nazarchoolayil7385 11 місяців тому +5

    Happy family ❤God bless you

  • @unnikallada5341
    @unnikallada5341 11 місяців тому +2

    Powerfull episode 😊

  • @shafeequeshafi9982
    @shafeequeshafi9982 10 місяців тому +2

    Chechi,personality 👌

  • @sheela62
    @sheela62 10 місяців тому +1

    Super episode ❤ palayil evide😀

  • @marymalamel
    @marymalamel 10 місяців тому +2

    Thankyou Mam👌👌👌

  • @psychphysique26
    @psychphysique26 10 місяців тому +2

    Chechi and her husband is love in all terms inside and out!

  • @vinjib
    @vinjib 11 місяців тому +7

    Amazing family... ❤

  • @PradeepSK1978K
    @PradeepSK1978K 11 місяців тому +2

    Innocent lady. God bless her family

  • @jojupdevassy8883
    @jojupdevassy8883 11 місяців тому +1

    Wonderful episode chechi poliyanuta 👍

  • @mobyantony298
    @mobyantony298 8 місяців тому

    Awesome family she is so lucky .kindly husband. All blessings 🙏🤗👍

  • @funentertainmentinfo5772
    @funentertainmentinfo5772 11 місяців тому +1

    Superb chechi and hus

  • @alphus9
    @alphus9 10 місяців тому +1

    guys like this video you must provide English subtitle. my boss is Italian who understands English.

  • @chithraharikumar
    @chithraharikumar 11 місяців тому +6

    Very nice couple. Shout out for travelista families who support you throughout your journeys 🥰🥰

  • @jineesh39
    @jineesh39 11 місяців тому +1

    Athe positive energy chechyum husum poliyayirunnu.

  • @abyk9629
    @abyk9629 11 місяців тому +1

    Adipoli... Wat a Gesture❤❤ sweet..🎉🎉

  • @absvlogmacintosh
    @absvlogmacintosh 11 місяців тому +3

    Love from Pullazhi❤❤❤