ഞങ്ങൾ ഞങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.പാലാ കാഞ്ഞിരപ്പള്ളി അങ്ങനെ സ്വന്തം നാട്ടുകാരുടെ കാര്യങ്ങൾ വളരെ വളരെ നന്നായി, കുടുംബകാര്യങ്ങൾ വരെ, വളരെ ദീർഘവീക്ഷണത്തോടെ മറുനാടൻ സാർ അവതരിപ്പിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നല്ലതേ പറയൂ. പക്ഷേ അത്തരം വിശേഷങ്ങൾ ഒക്കെ ഇവിടെ ആവശ്യമുണ്ടോ!!!
അതേ സത്യം മിക്കവാറും ലോകം മുഴുവൻ സ്പ്രെഡ് ആക്കാൻ ആയിട്ടുള്ളഒരുക്കത്തിൽ ആയിരിക്കുംചൈനകാരണംലോകത്ത് മൊത്തംജനസംഖ്യ800 കോടികവിഞ്ഞുഅത് കുറയ്ക്കാൻലോകരാജ്യങ്ങൾമൊത്തത്തിൽഒറ്റക്കെട്ടായിനിൽക്കാനാണ് സാധ്യത
ചൈനയിൽ കോവിഡ് വന്നു പതിനായിരങ്ങൾ മരിച്ചപ്പോഴും ചൈനക്കാർ ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞവരാണ്.. അവിടുത്തെ മാധ്യമങ്ങൾ പോലും വാർത്തകൾ പരമാവധി മറച്ചുവെക്കാൻ ശ്രമിച്ചവരാണ്.. 🤔 ലോകാരോഗ്യ സംഘടനയെ പോലും ആദ്യ ഘട്ടത്തിൽ അങ്ങോട്ട് പ്രവേശിപ്പിച്ചില്ല.. അതുകൊണ്ട് ഈ വിഷയം പരമാവധി ജാഗ്രതയോടെ നിരീക്ഷിക്കണം...
ചൈന എന്നത് ഒരു വലിയ രാജ്യമാണ് കൃത്യമായിട്ട് ഇപ്പോൾ എച്ച് എം പി വി എവിടെയാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റുന്ന കാര്യമേയുള്ളൂ. അവിടെയുള്ള മലയാളികൾ ചിലപ്പോൾ ഇത് ബാധിക്കാത്ത സ്ഥലത്ത് നിന്നായിരിക്കാം വീഡിയോകൾ അയക്കുന്നത്. കൃത്യമായ സ്ഥലവും അവിടെ ബാധിക്കപ്പെട്ട ഹോസ്പിറ്റലിന്റെ പേരും വിവരങ്ങളും പുറത്തുവിട്ടു കഴിഞ്ഞാൽ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയും.
കൊറോണ ചൈനയിൽ പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയിൽ നിന്നും ചില മലയാളികൾ ഇങ്ങനെ ഉള്ള വീഡിയോകൾ അയച്ചിട്ടുണ്ടായിരുന്നു പിന്നീട് enthu സംഭവിച്ചു ചൈന എപ്പോഴും ജൂകുപ്സവാഹം..... അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ
ചൈന.. എന്ന് പറയുന്നത്.. നമ്മുടെ രാജ്യത്തെ ക്കാൾ..മുന്നു,നാല് ഇരട്ടി വലിയ താണ്.. ചൈനയിൽ.. ഇങ്ങനെ ഒരു വൈറസ് ബാധ ഉണ്ട് എങ്കിൽ.. പലസ്ഥലങ്ങളിലും.. വാർത്ത പോലും.. അറിയാൻ സാധ്യത ഇല്ല.. പിന്നെ അല്ലേ അവിടെ ഉള്ള മലയാളികൾ..😅
2019 ൽ കൊറോണ വൈറസ് വന്നത് എവിടെ നിന്നാണ് 'ഇന്നും ചൈന അത് പറഞ്ഞിട്ടില്ലാ. അന്ന് അമേരിക്കയിൽ ട്രംമ്പാണ് ഭരണത്തിൽ 'രണ്ട് രാജ്യാന്ത കമ്പിനികൾ ആണ് വാക്ക്സിൽ വിറ്റ് ശതകോടി ഡോളറുടെ ആസ്ഥി ഉണ്ടാക്കിയവർ' എന്ന ഓർനമ്മുക്ക് എപ്പോഴും വേണം !
എന്നിട്ട് എന്താണ് ഇവിടെ കുഴപ്പം ഉണ്ടായത്? ഇന്ത്യയിൽ ഒട്ടുമിക്കവർക്കും കൊറോണ ബാധിച്ച് എന്നുള്ളത് സത്യമാണ്. കൊറോണയും ഒരു വൈറസ് പനി മാത്രമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ചിലപ്പോഴത് മാരകമാകാം. എന്നാൽ പതിനഞ്ചു കൊല്ലത്തോളം ലോകത്ത് നിലനിൽക്കുന്ന ഒരു വൈറസ് 2025ൽ മാത്രം തീവ്രത പാലിച്ചു എന്നു പറയുമ്പോഴാണ് സംശയം. എല്ലാ ശൈത്യകാലത്തും ഇത്തരത്തിലുള്ള വൈറസ് ബാധകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൈറൽ പനി പോലെ ഒന്നാണ് ഇതും.
ചൈനയിലെ വടക്കൻ മേഖലകളിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഷാങ്ഹായ് പോലുള്ള വ്യവസായ നഗരങ്ങളിൽ ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ ഈ രോഗത്തിനെതിരായ മുന്നറിയിപ്പു പോലുമോ അധികൃത ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കൂടാതെ ഈ രോഗം കോവിഡ് പോലെ മാരകവും അല്ല. എന്റെ മകൾ ഷാങ്ഹായിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്നും രാവിലെ കുറെ വീഡിയോസ് അയച്ചു തന്നിരുന്നു
പണ്ട് കോവിഡ് വന്നപ്പോഴും എങ്ങനെ തന്നെയാ പറഞ്ഞത്. ഇവിടെ ആളുകൾ കൂട്ടമായി മരിച്ചു വീണപ്പോഴാണ് എല്ലാവർക്കും ബോധം ഉദിച്ചത്. ഇപ്പോഴേ മുൻകരുതൽ എടുത്താൽ നല്ലത്
സത്യം എന്തെന്നാൽ ചൈനക്കാർക്ക് പോലും അറിയില്ല അവരുടെ നാട്ടിൽ ഈ അസുഖം ഉണ്ടെന്ന്😂പക്ഷേ മലയാളികൾക്ക് ബ്രേക്കിംഗ് ന്യൂസായി എല്ലാ മണിക്കൂറും ചൈന ന്യൂസ് വരുന്നുണ്ട് 😊
I am at Home Kong. There are no issues of any major virus brake out in Hong Kong or China. Having a bit higher level of fever and flu during winter time is usual. Other than that nothing...
സത്യമോ മിഥ്യയോ, ഓരോ .മനുഷ്യരും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഫാർമസി മാഫിയ പോലെ പല മാഫിയയും ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ദാസന്മാറായി നമ്മുടെ മീഡിയകൾ വില പോകുന്നു എന്നതാണ് ശാപം.
കഷ്ടം. പ്രമുഖ ഇംഗ്ലീഷ് ചാനലുകൾ വരെ റിപ്പോർട്ട് ചെയ്യ്തു..ആളുകളെ panic ആക്കുന്നതിനു മുൻപ് മാധ്യമങ്ങൾ നിജ സ്ഥിതി സ്വന്തമായി അന്വഷിക്കണമായിരുന്നു.. സാജൻ താങ്കൾ ആണ് ഇത് നന്നായി കൈകാര്യം ചെയ്തത്.. Hats off..
കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് ചൈനയിൽ നിന്ന് ഉള്ള ആളുടെ വോയിസ് മോഡ്ലേഷൻ വ്യക്തം ആക്കുന്നു ചില സ്ഥലത്ത് മാസ്ക് ഉപയോഗിച്ചിട്ടില്ല അത്തരം ഏരിയ സൂം ചെയ്തു കാണിച്ചു മറ്റ് സ്ഥലങ്ങളിൽ ഇദ്ദേഹം മാസ്ക്ക് ധരിക്കാതെ മാറി നിന്ന് വീഡിയോ എടുത്തത് പോലെ ഫീൽ ചെയ്തു. അവിടെ പ്രശ്നം ആയാൽ നാട്ടിൽ ഇറങ്ങുമ്പോൾ ഇദ്ദേഹം കോറന്റൈൻ ആകും എന്ന പേടിയിൽ ഉണ്ടായ വീഡിയോ ആകാം. അന്താരാഷ്ട്ര വാർത്ത പൊതുവെ അവിടെ വൈറൽ ഫ്ലൂ ഉണ്ടായി എന്ന് തന്നെയാണ്.
സാജൻ അച്ചായാ ഞാൻ മുമ്പ് നിങ്ങളെ വീഡിയോക്കെതിരെ ഒരുപാട് പ്രതികരിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് മനസ്സിലായി നിങ്ങളാണ് സത്യം റിയലി ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് അച്ചായനെ നേരെകാണാൻ ആഗ്രഹം ഉണ്ട്. ഞാൻ ഒമാനിൽ ആണ് ഒമാനിന്റെ ചെറിയൊരു ബിസിനസ് നടത്തുന്നു. തീർച്ചയായും അച്ചായനെ കണ്ടു കഴിഞ്ഞാൽ കെട്ടിപ്പിടിച്ച് ഉമ്മ തരണം. നിങ്ങളു നല്ലൊരു മനുഷ്യനാണ്..
@@Indian1992 hpmv is an old virus discovered in 2001, which causes symptoms similar to cold. Current rumours are that there's a new more potent variant.
കഴിഞ്ഞ 5 ദിവസങ്ങളിൽ zee വാർത്തയും ന്യൂസ് 18 ലും ഇതേ വീഡിയോ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നു. കൂടുതൽ അപ്‌ഡേറ്റുകളൊന്നുമില്ല. ഇതിനർത്ഥം കൊവിഡ് കാലഘട്ടത്തിൻ്റെ എഡിറ്റ് ചെയ്ത ക്ലിപ്പുകൾ ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങൾ കഥകൾ കെട്ടിച്ചമയ്ക്കുന്നു എന്നാണ്
താങ്കൾ അറിയുന്നത് മുഴുവൻ ശരിയാണോ. Uae യിൽ നിന്ന് പോയ ആളുകൾ പറഞ്ഞത് ഒരു ഏരിയയിൽ കടത്തി വിടുന്നില്ല എന്നാണ്. കോവിഡ് ടൈമിൽ ചൈനയിൽ എല്ലായിടത്തും പ്രശ്നം ഇല്ലായിരുന്നു. എല്ലാ ഏരിയയുയും എല്ലാവർക്കും അറിയില്ല ബ്രോ. ഇതു വ്യാജ ന്യൂസ് ആണെങ്കിൽ പിന്നെ എന്തിനാണ് ചില എയർപോർട്ടിൽ മാസ്ക് ഓക്കെ വയ്ക്കാൻ പറയുന്നത്
Which area? Ningalk ariyumenkl province name ivide parayoo. Thaazhe 2 to 3 malayalees from China comments ittallo. Avark anveshikaamallo. Pinne Sir paranjallo ivar onnum ulla sthalath ഇങ്ങനെ illa enn athukond ini ivaronnum ariyaatha pradeshath aavaam. Province paranjaal anveshikaamallo
കൊറേനുണ നാടകത്തിന് ശേഷം മാഫിയകൾ അവതരിപ്പിക്കുന്ന അടുത്ത നാടകം വരികയായി .എല്ലാവരും മാസ്ക് എടുത്തു കഴുകി ഉണക്കി വെച്ചുകൊള്ളൂ... sanitizer load കണക്കിന് വാങ്ങി വെച്ചോളൂ .വീട്ടിനുള്ളിൽ അടച്ചിരുന്നുകൊള്ളൂ ..quarantine ൽ പോകാൻ തയ്യാറായിക്കോളൂ . ..
2001 മുതൽ ഈ വൈറസ് അവിടെയുണ്ട്. ശൈത്യകാലത്ത് ആണ് ഇത് പടർന്നു പിടിക്കുന്നത്. ഇതുപോലെ ഇന്ത്യയിലും ശൈത്യകാലത്ത് നിമോണിയ പടർന്നു പിടിക്കാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. പനിക്ക് യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ അത് നിമോണിയ ആവും. ചിലർക്ക് അത് ഗുരുതരമാകും. ഇനി മെഡിക്കൽ മാഫിയ പുതിയതായിട്ട് വല്ല വാക്സിനും ഉല്പാദിപ്പിച്ച് തോന്നിയപോലെ ജനങ്ങളിലേക്ക് കുത്തിവയ്ക്കാൻ ആണോ ഭാവം? കൊറോണ വാക്സിൻ എടുത്തതിന് ക്ഷീണം മാറിയിട്ടില്ല. കൊറോണ പോലെ വലിയ പ്രശ്നമുള്ള ഒന്നായിട്ട് ഇതു തോന്നുന്നില്ല. കാരണം ഇത്രയും നാളും ചൈനയിൽ ഈ വൈറസ് ഉണ്ടായിട്ടും ഇപ്പോൾ മാത്രം മാധ്യമങ്ങളെല്ലാം ഇതും പൊക്കിപ്പിടിച്ച് കൊണ്ടുവരുന്നതാണ് സംശയം. ഏകദേശം പതിനഞ്ചു കൊല്ലത്തോളം മുൻപുണ്ടായ കൊണ്ടിരിക്കുന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ വൈറസ് ബാധയ്ക്ക് ഈ ഒരു അവസരത്തിൽ മാത്രം ഇത്രയും പ്രാധാന്യം നൽകുന്നതിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2025 ല് വരാൻ പോകുന്ന മഹാമാരി, അതിന്പറ്റുന്ന കുത്തിവെപ്പ് ഒക്കെ പ്രവചിക്കാൻ കഴിവ് ഉള്ള ജോത്സ്യന്മാരെആവശ്യം ഉണ്ട് 😎😎😎 ഞങ്ങളുടെ ആസ്തി 100 മടങ്ങ് വർദ്ധിപ്പിച്ച കോവിഡ് നാടകത്തിനുശേഷം എരപ്പാളികളായ ലോകജനതയ്ക്ക് മുന്നിൽ ഞങ്ങൾ വീണ്ടും അവതരിപ്പിക്കുന്ന പേരിടാത്ത പുതിയനാടകം.... 😜😜🤣🤣
ഇപ്പോഴും ബോൾ പോലെ തെന്നെ.ഡിസൈനിൽ ഒരു മാറ്റമെങ്കിലും വരുത്താമായിരുന്നു .5വർഷം കഴിയുമ്പോൾ കൊറോണ കോണോറോ എന്നെങ്കിലും മാറ്റിപ്പേ ടിപ്പിക്കൂ .രോഗമില്ലാതെ കേരളീയനു സഹിക്കാൻ മേല നഴ്സെ ഫാർമസിസ്റ്റ് ഒന്നു കേറ്റിപ്പിടി ഒന്നു മാറ്റിപ്പിടി സ്വാസമ്മുട്ടു വന്നാലല്ലേ നെഞ്ച് തടവൂ ഒന്നു പ്രാർത്ഥിച്ച് താടാ ടിനു.
ഞാനും ജോലി ചെയ്യുന്നത് ഒര് ചൈനീസ് കമ്പനിയിൽ ആണ്. ഇവിടെ ദിനംപ്രതി ആളുകൾ പോവുകയും വരികയുമെല്ലാം ചെയ്യുന്നു .ആരും ഒന്നും പറഞ്ഞുകേൾക്കുകയോ അല്ലെങ്കിൽ മാസ്ക് ഉപയോഗിയ്ക്കുകയോ ഒന്നും ചെയ്ത് കാണുന്നില്ല.
പണ്ട് കോവിഡ് വന്നപ്പോഴും ഉക്രയിൻ യുദ്ധം ഉണ്ടായപ്പോഴും എല്ലാം അവിടെയുള്ളവർ പറഞ്ഞത് ഒരു കുഴപ്പവും ഇല്ല എന്നാണ് ഓർക്കുന്നത് നല്ലതു
ഞങ്ങൾ ഞങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.പാലാ കാഞ്ഞിരപ്പള്ളി അങ്ങനെ സ്വന്തം നാട്ടുകാരുടെ കാര്യങ്ങൾ വളരെ വളരെ നന്നായി, കുടുംബകാര്യങ്ങൾ വരെ, വളരെ ദീർഘവീക്ഷണത്തോടെ മറുനാടൻ സാർ അവതരിപ്പിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നല്ലതേ പറയൂ. പക്ഷേ അത്തരം വിശേഷങ്ങൾ ഒക്കെ ഇവിടെ ആവശ്യമുണ്ടോ!!!
അതേ സത്യം മിക്കവാറും ലോകം മുഴുവൻ സ്പ്രെഡ് ആക്കാൻ ആയിട്ടുള്ളഒരുക്കത്തിൽ ആയിരിക്കുംചൈനകാരണംലോകത്ത് മൊത്തംജനസംഖ്യ800 കോടികവിഞ്ഞുഅത് കുറയ്ക്കാൻലോകരാജ്യങ്ങൾമൊത്തത്തിൽഒറ്റക്കെട്ടായിനിൽക്കാനാണ് സാധ്യത
ചൈനയിൽ കോവിഡ് വന്നു പതിനായിരങ്ങൾ മരിച്ചപ്പോഴും ചൈനക്കാർ ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞവരാണ്.. അവിടുത്തെ മാധ്യമങ്ങൾ പോലും വാർത്തകൾ പരമാവധി മറച്ചുവെക്കാൻ ശ്രമിച്ചവരാണ്.. 🤔 ലോകാരോഗ്യ സംഘടനയെ പോലും ആദ്യ ഘട്ടത്തിൽ അങ്ങോട്ട് പ്രവേശിപ്പിച്ചില്ല.. അതുകൊണ്ട് ഈ വിഷയം പരമാവധി ജാഗ്രതയോടെ നിരീക്ഷിക്കണം...
@@babumampilly9063 ഇവൻ കുഴപ്പം ഇല്ലെങ്കിലും വെറും സ്വയംപൊങ്ങി ആണ്
സത്യം
ഹോ ഇപ്പോളാണ് സമാധാനമായത് നന്ദിയുണ്ട് സാർ യാഥാർഥ്യം പറഞ്ഞതിന്
ഉം... ഇയാൾ ഇത് കുറച്ചു നാൾ കഴിഞ്ഞാൽ മാറ്റിപറയും.... കൊറോണ ഓർമയുണ്ടല്ലോ.... ചൈനയിലുള്ളവർ ഒരിക്കലും സത്യം പറയില്ല..
ഇത് വരെ വാക്സിൻ കണ്ട് പിടിക്കാത്ത ഒരു വൈറസ് കേരളതിലുണ്ട് അതിഭയങ്കരമാണ് ആ വൈറസ്
😂😂😂
😂😂
😊
കമ്മ്യൂണിസം ആണോ സേട്ടാ.. അല്ലാതെ വേറെ വൈറസ് ഉണ്ടോ??? 😜😜😜
❤❤@@KSubash-yy3ki
നമ്മൾ ആരെയും വിശ്വസിക്കില്ല കൊറോണ വന്നപ്പോഴും നമ്മൾ ഇവിടെ കുഴപ്പം ഒന്നും കാണുന്നില്ല എന്ന്. പിന്നെ ഒരു നിലവിളി ശബ്ദം മാത്രമേ കേട്ടുള്ളു
ശരിയാണ്🤭😹. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരെ ശ്രദ്ധിക്കണം.
വ്യാജമോ സത്യമോ ആകട്ടെ, വരും എന്ന ജാഗ്രതയോടെ തന്നെയിരിക്കാം.ഭയം വേണ്ടാ, പക്ഷേ എപ്പോഴും ഒരു അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുവേണം മുൻപോട്ടു പോകുവാൻ
അപകടസാധ മുന്നിൽ കാണുമ്പോൾ ഭയം വേണ്ടേ?
ഒരു നാൾ എല്ലാവരും ചാവും.
അതിന് ഇന്നേ ഭയപ്പെടെണ്ട കാര്യമില്ല.
ഇത് സത്യം .. @@ManojUliyan
ചൈന എന്നത് ഒരു വലിയ രാജ്യമാണ് കൃത്യമായിട്ട് ഇപ്പോൾ എച്ച് എം പി വി എവിടെയാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റുന്ന കാര്യമേയുള്ളൂ. അവിടെയുള്ള മലയാളികൾ ചിലപ്പോൾ ഇത് ബാധിക്കാത്ത സ്ഥലത്ത് നിന്നായിരിക്കാം വീഡിയോകൾ അയക്കുന്നത്. കൃത്യമായ സ്ഥലവും അവിടെ ബാധിക്കപ്പെട്ട ഹോസ്പിറ്റലിന്റെ പേരും വിവരങ്ങളും പുറത്തുവിട്ടു കഴിഞ്ഞാൽ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയും.
അതാവാം കാര്യം
അവിടത്തെ പത്രങ്ങൾ പറയുന്നെങ്കിൽ അയാളറിയുമല്ലോ. ഇവിടെയും അങ്ങനാണല്ലോ. സംശയം. സംശയം .യ്യോ...
Thank you sir, you are great journalist , appreciate you sir..👍👍
വാർത്ത എല്ലാം സത്യമാണ് ചൈന നോർത്ത് സൈഡ് ഇൽ ഇത് വ്യാപിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞു മാസ്ക് ഇട്ടു നടക്കുന്നത് കാണാം
ജപ്പാൻ വരെ ഇത് സ്ഥിതീകരിച്ചിട്ടുണ്ട്
റിപ്പോർട്ടുകൾ മാത്രം. അവിടെയുള്ളവരെ വിളിച്ചന്വേഷിക്കു.
കോവിഡ് വന്നപ്പോഴും ചൈന ഇത് തന്നെ ആണ് പറഞ്ഞത്
കൊറോണ ചൈനയിൽ പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയിൽ നിന്നും ചില മലയാളികൾ ഇങ്ങനെ ഉള്ള വീഡിയോകൾ അയച്ചിട്ടുണ്ടായിരുന്നു പിന്നീട് enthu സംഭവിച്ചു ചൈന എപ്പോഴും ജൂകുപ്സവാഹം..... അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ
ചൈന.. എന്ന് പറയുന്നത്.. നമ്മുടെ രാജ്യത്തെ ക്കാൾ..മുന്നു,നാല് ഇരട്ടി വലിയ താണ്..
ചൈനയിൽ.. ഇങ്ങനെ ഒരു വൈറസ് ബാധ ഉണ്ട് എങ്കിൽ.. പലസ്ഥലങ്ങളിലും.. വാർത്ത പോലും.. അറിയാൻ സാധ്യത ഇല്ല.. പിന്നെ അല്ലേ അവിടെ ഉള്ള മലയാളികൾ..😅
Correct
ua-cam.com/users/shortsC751SaGnyZE?si=34F1K394IGgk7i-x.....china virus fake anu .see this video
അന്ന് ആ വീഡിയോ ഇട്ട മലയാളികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ?
2019 ൽ കൊറോണ വൈറസ് വന്നത് എവിടെ നിന്നാണ് 'ഇന്നും ചൈന അത് പറഞ്ഞിട്ടില്ലാ. അന്ന് അമേരിക്കയിൽ ട്രംമ്പാണ് ഭരണത്തിൽ 'രണ്ട് രാജ്യാന്ത കമ്പിനികൾ ആണ് വാക്ക്സിൽ വിറ്റ് ശതകോടി ഡോളറുടെ ആസ്ഥി ഉണ്ടാക്കിയവർ' എന്ന ഓർനമ്മുക്ക് എപ്പോഴും വേണം !
True news .. 👍🏻👍🏻👍🏻I’m here in china too .. I don’t know what kind of fake news in Kerala media..
ശരിയാണ്,എൻ്റെ ഫ്രണ്ട് ചൈനയിൽ ഉണ്ട് അവർ പറഞ്ഞത് ഇങ്ങനെ പറയും പോലെ ഒന്നും ഇല്ല 😂 അവർ കേട്ടിട്ട് പോലും ഇല്ല
ചൈനയിൽ നിന്നും അച്ചായൻ പാലയിലോട്ട് വൈറസ് കൊണ്ടുവരാതി രിക്കട്ടെ 😎
Achayan...avidu ninnno...avidullavanmarodu pqra..manusharu kashikkanda food kashikkan...pinnnu lahariyudu upayogam kurakkan..appol.pinnnu oru asukavum varilla...chettakal.lokathinu...apakadam..makkalu avidu.ninnno😢😢😢kerathilotyu pokanda..business. ..😢😢😢china..ivarodu kuuttukuudi business nadathunna .keralam.nadhippikkum.urappou...😢😢😢
Achayan..visit caythu avidu ninno...keralathilottu pokandatto....pidichu puutaalu airport....😢😢keralathilu business pora..stupid china..avaru thannathu onnum pora padikkilla malayalikal...😢😢😢
കോവിഡ് വന്നപ്പോഴും ഇതുപോലെ മലയാളികൾ പറഞ്ഞു ഇവിടെ ഒരു കുഴപ്പവും ഇല്ലന്ന് വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്നു
എന്നിട്ട് എന്താണ് ഇവിടെ കുഴപ്പം ഉണ്ടായത്? ഇന്ത്യയിൽ ഒട്ടുമിക്കവർക്കും കൊറോണ ബാധിച്ച് എന്നുള്ളത് സത്യമാണ്. കൊറോണയും ഒരു വൈറസ് പനി മാത്രമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ചിലപ്പോഴത് മാരകമാകാം. എന്നാൽ പതിനഞ്ചു കൊല്ലത്തോളം ലോകത്ത് നിലനിൽക്കുന്ന ഒരു വൈറസ് 2025ൽ മാത്രം തീവ്രത പാലിച്ചു എന്നു പറയുമ്പോഴാണ് സംശയം. എല്ലാ ശൈത്യകാലത്തും ഇത്തരത്തിലുള്ള വൈറസ് ബാധകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൈറൽ പനി പോലെ ഒന്നാണ് ഇതും.
സന്തോഷം ഇങ്ങനെയുള്ള ഒരു വാർത്ത നല്ല വാർത്ത തന്നതിന് സന്തോഷം
അപ്പൊ ഇനിയും കിറ്റ് കൊടുത്ത് ജനങ്ങളെ പറ്റിച്ചു വീണ്ടും അധികാരത്തിൽ വരാമെന്നുള്ള മോഹം പൊലിഞ്ഞു പോയല്ലോ ചെഗുവേര മുത്തപ്പാ
കാർലോസ് പുണ്യാളാ😂😂😂 (Carl Marx)
വെറുമൊരു ഗഞ്ചനായോരെന്നെ ,
കമ്മി എന്ന് വിളിച്ചില്ലേ.
🤣😂
@@Marshall-f8e വെറുമൊരു ഗഞ്ചനായോരെന്നെ ചെഗു എന്ന് വിളിച്ചില്ലെ...
Thank you you great journalist❤❤❤
Thank you Shajan
കൊറോണ വന്നപ്പോളും ഇതുപോലെ മലയാളികൾ തന്നെ ആണ് ന്യായീകരിക്കാൻ വന്നത് ചൈനയിൽ എന്താണ് നടക്കുന്നത് എന്ന് ഇവർക്കൊന്നും അറിയില്ല
തുടക്കത്തിൽ ഇതുപോലെ ആണ് പറയുന്നത്
Pedi ullavan
ചൈനയുടെ ലൈവ് ന്യൂസ് കാര്യങ്ങൾ കാണിക്കുന്നുണ്ട് ഞാൻ ഇന്നലെ കണ്ടതാണ്
Thankyou sajan sir...
എല്ലാ മഹാമാരിയും വരുന്നത് ചൈനയിൽ നിന്നാണ് so അവർ എന്തെകിലും പരീക്ഷിച്ച് കൃത്മമായി ഉണ്ടായി വരുന്നതാണ് 😡😡😡
ചൈനയിലെ വടക്കൻ മേഖലകളിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഷാങ്ഹായ് പോലുള്ള വ്യവസായ നഗരങ്ങളിൽ ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ ഈ രോഗത്തിനെതിരായ മുന്നറിയിപ്പു പോലുമോ അധികൃത ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കൂടാതെ ഈ രോഗം കോവിഡ് പോലെ മാരകവും അല്ല.
എന്റെ മകൾ ഷാങ്ഹായിലാണ്
ഇപ്പോൾ താമസിക്കുന്നത്. ഇന്നും രാവിലെ കുറെ വീഡിയോസ് അയച്ചു തന്നിരുന്നു
National international medias Sathyam ulla news annu ennu parayunnu
Chinayil ulla news channels ellam monitored aanu. Avide stay cheyunavarku polum chinayude vere oru sthalathulla karyangal ariyilla.
@@man-ee4roathanu vasthavam
മറുനാടന്റെ വാക്കുകൾക്ക് കാത്തിരിക്കുകയായിരുന്നു. ഹാ,,,വൂ,,,, ഇപ്പോൾ സമാധാനമായി.സത്യസന്ധത മറുനാടന്റെ മുഖമുദ്ര. 👍👌💯🌷🌹😁😁😁
ചൈനയുടെ വടക്കൻ പ്രവേശി ഈ രോഗം കൂടുതൽ ഉള്ളത്
Weldon to Sri Shajansir
കേരളത്തിൽ നിപ്പ വന്നത് കോഴിക്കോട് ആണ് എന്നാൽ അത് കേരളത്തിലും ഇന്ത്യയിലും ആണ് അത്പോലെ ചൈന ഏതേലും ഭാഗത്തു ഇത് ഉണ്ടാവില്ല എന്ന് പറയാൻ പറ്റുമോ
നിപ്പ എന്നു പറഞ്ഞ സാധനം എന്നിട്ട് കേരളത്തെയും ഇന്ത്യയെയും വിഴുങ്ങിയോ.
കോവിഡ് വന്നപ്പോളും ഇങ്ങനെ തന്നെ പറഞ്ഞു. ചൈനയിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞെങ്കിൽ ഇപ്പോ പറഞ്ഞ ആളേ ചൈനീസ് പട്ടാളം പടമാക്കിയേനെ
😂🤓
Breaking news,,ലോകത്തിലെ ഏറ്റവും അപകടകരമായ virus നേ 8വർഷമായ് സഹിക്കുന്ന കേരളത്തിലെ ജനങ്ങൾ ക്ക് ലോകാരോഗ്യ സംഘടന അഭിവാദ്യം അർപ്പിച്ചു..💪💪
പണ്ട് കോവിഡ് വന്നപ്പോഴും എങ്ങനെ തന്നെയാ പറഞ്ഞത്. ഇവിടെ ആളുകൾ കൂട്ടമായി മരിച്ചു വീണപ്പോഴാണ് എല്ലാവർക്കും ബോധം ഉദിച്ചത്. ഇപ്പോഴേ മുൻകരുതൽ എടുത്താൽ നല്ലത്
ഇതൊന്നുമല്ല....ചൈന പോലും മാറിയെങ്കിലും ഏറ്റവും അപകടകാരിയായ കമ്മ്യൂണിസ്റ്റ് വൈറസാണ് നമ്മൾ ഇപ്പോഴും പേറുന്നത്.
സത്യം എന്തെന്നാൽ ചൈനക്കാർക്ക് പോലും അറിയില്ല അവരുടെ നാട്ടിൽ ഈ അസുഖം ഉണ്ടെന്ന്😂പക്ഷേ മലയാളികൾക്ക് ബ്രേക്കിംഗ് ന്യൂസായി എല്ലാ മണിക്കൂറും ചൈന ന്യൂസ് വരുന്നുണ്ട് 😊
Good job Sajan
സാജന് കോവിഡ് സ്ഥിതികരിച്ചു
I am at Home Kong. There are no issues of any major virus brake out in Hong Kong or China.
Having a bit higher level of fever and flu during winter time is usual. Other than that nothing...
സത്യമോ മിഥ്യയോ, ഓരോ .മനുഷ്യരും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഫാർമസി മാഫിയ പോലെ പല മാഫിയയും ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ദാസന്മാറായി നമ്മുടെ മീഡിയകൾ വില പോകുന്നു എന്നതാണ് ശാപം.
താനും ഇതിൽ പെടും 😄😄
കഷ്ടം. പ്രമുഖ ഇംഗ്ലീഷ് ചാനലുകൾ വരെ റിപ്പോർട്ട് ചെയ്യ്തു..ആളുകളെ panic ആക്കുന്നതിനു മുൻപ് മാധ്യമങ്ങൾ നിജ സ്ഥിതി സ്വന്തമായി അന്വഷിക്കണമായിരുന്നു.. സാജൻ താങ്കൾ ആണ് ഇത് നന്നായി കൈകാര്യം ചെയ്തത്.. Hats off..
Thanks a lot🙏🙏sir🙏🙏
Achayan Last mask itt aanallo nikunne😂😂😂
ആരെയും വിശ്വസിക്കാൻ പറ്റില്ല എന്തു ചെയ്യും !!ഷാളൻ സർ വിവരങ്ങൾ സത്യസന്ധതയോടെ അറിയിക്കു
ഇത് ആരോ അടിച്ചിറക്കിയ കഥ ആണ് മഞ്ഞുകാലത്തു ചൈനയിൽ സാധാരണ വരുന്ന വൈറൽ പനി ആണ് 🙏🙏🙏🇨🇳🇨🇳🇨🇳
Thanks🙏🙏🙏
China is a very big country. Maybe in some areas affected the virus.
കഷ്ടമായി പോയി.. പണി എടുക്കാതെ ജീവിക്കാൻ ഒരു ചാൻസ് കൂടി ഉണ്ടാവും എന്ന് വിചാരിച്ചു 😂😂
ഹോസ്പിറ്റൽ വിശ്വൽ ആണ് വേണ്ടത്
Yes
Ini ideham virus konduvarumo ??Aarkkariyaam?
Shajan please follow up thoroughly and give reality.
കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് ചൈനയിൽ നിന്ന് ഉള്ള ആളുടെ വോയിസ് മോഡ്ലേഷൻ വ്യക്തം ആക്കുന്നു ചില സ്ഥലത്ത് മാസ്ക് ഉപയോഗിച്ചിട്ടില്ല അത്തരം ഏരിയ സൂം ചെയ്തു കാണിച്ചു മറ്റ് സ്ഥലങ്ങളിൽ ഇദ്ദേഹം മാസ്ക്ക് ധരിക്കാതെ മാറി നിന്ന് വീഡിയോ എടുത്തത് പോലെ ഫീൽ ചെയ്തു. അവിടെ പ്രശ്നം ആയാൽ നാട്ടിൽ ഇറങ്ങുമ്പോൾ ഇദ്ദേഹം കോറന്റൈൻ ആകും എന്ന പേടിയിൽ ഉണ്ടായ വീഡിയോ ആകാം. അന്താരാഷ്ട്ര വാർത്ത പൊതുവെ അവിടെ വൈറൽ ഫ്ലൂ ഉണ്ടായി എന്ന് തന്നെയാണ്.
സാജൻ അച്ചായാ
ഞാൻ മുമ്പ് നിങ്ങളെ വീഡിയോക്കെതിരെ ഒരുപാട് പ്രതികരിച്ചിട്ടുണ്ട്.
പക്ഷേ പിന്നീട് മനസ്സിലായി നിങ്ങളാണ് സത്യം
റിയലി ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്
എനിക്ക് അച്ചായനെ നേരെകാണാൻ ആഗ്രഹം ഉണ്ട്.
ഞാൻ ഒമാനിൽ ആണ് ഒമാനിന്റെ ചെറിയൊരു ബിസിനസ് നടത്തുന്നു.
തീർച്ചയായും അച്ചായനെ കണ്ടു കഴിഞ്ഞാൽ കെട്ടിപ്പിടിച്ച് ഉമ്മ തരണം.
നിങ്ങളു നല്ലൊരു മനുഷ്യനാണ്..
Appreciate u sir.correct news kodkunnatanu madhyamadharmam
എന്തായാലും താങ്കളുടെ ഫ്രണ്ട് തിരിച്ചു വന്നാൽ ക്വാറന്റൻ കഴിഞ്ഞിട്ട് പുറത്ത് ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞേക്ക്... ഇനി ശരിക്കും ഉണ്ടെങ്കിലോ.....
Thank you❤
കൊറോണ ടൈമിലും ഇത് തന്നെ ആണ് എല്ലാം പ്രചരിപ്പിച്ചത് , ആർക്കും ഒന്നും വരല്ലേ എന്ന് പ്രാത്ഥിക്കാം
ഇന്നലെ കർണാടകയിലെ ഒരു mla അവിടെ കറങ്ങാൻ പോയി തിരിച്ചു വന്നു അയാൾ പറഞ്ഞത് അവിടെ ഉള്ള 80%ആളുകളും മാസ്ക് ധരിച്ചു ആണ് നടക്കുന്നത് എന്നാണ്
ചൊനയിൽ ഏത് പ്റൊവിൻസ് എന്ന് പറയൂ.
5 വർഷം മുന്നേ അവിടെയുള്ളവർ ഇങ്ങനെയൊക്കയാ പറഞ്ഞത്
Thankyou.sir❤❤❤❤❤
അൻപത് വർഷങ്ങൾക്ക് മുന്നേ കണ്ടെത്തിയ വൈറസാണ് ചൈനയിൽ ഇത് ഇപ്പോൾ വ്യാപകമായപ്പോൾ ആരോ അടിച്ചിറക്കിയതാണ്
വാട്സ് ആപ്പ് യൂണിവേഴ്സിറ്റി വാർത്ത 😂
@@Indian1992 hpmv is an old virus discovered in 2001, which causes symptoms similar to cold.
Current rumours are that there's a new more potent variant.
50 alla 2001 kandu pidichathaann @@Indian1992
banglore report cheyithu iniyum inganae paranju kondu irnua mathie.... oru kuzhpavumilla.
രണ്ടുദിവസം മുന്നേ സാജൻ തന്നെയല്ലേ റിപ്പോർട്ട് ചെയ്തത്
രണ്ടും നിങ്ങൾ തന്നെ പറയുന്നു ഞങ്ങൾ കേൾക്കുന്നു!
Keralam lockdown avumo
കഴിഞ്ഞ 5 ദിവസങ്ങളിൽ zee വാർത്തയും ന്യൂസ് 18 ലും ഇതേ വീഡിയോ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നു. കൂടുതൽ അപ്‌ഡേറ്റുകളൊന്നുമില്ല. ഇതിനർത്ഥം കൊവിഡ് കാലഘട്ടത്തിൻ്റെ എഡിറ്റ് ചെയ്ത ക്ലിപ്പുകൾ ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങൾ കഥകൾ കെട്ടിച്ചമയ്ക്കുന്നു എന്നാണ്
അവിടെ ഹോസ്പിറ്റലുകളിൽ സന്ദർശിക്കാൻ പറയൂ അപ്പോൾ എന്താ വിവരം അറിയാം
താങ്കൾ അറിയുന്നത് മുഴുവൻ ശരിയാണോ. Uae യിൽ നിന്ന് പോയ ആളുകൾ പറഞ്ഞത് ഒരു ഏരിയയിൽ കടത്തി വിടുന്നില്ല എന്നാണ്. കോവിഡ് ടൈമിൽ ചൈനയിൽ എല്ലായിടത്തും പ്രശ്നം ഇല്ലായിരുന്നു. എല്ലാ ഏരിയയുയും എല്ലാവർക്കും അറിയില്ല ബ്രോ. ഇതു വ്യാജ ന്യൂസ് ആണെങ്കിൽ പിന്നെ എന്തിനാണ് ചില എയർപോർട്ടിൽ മാസ്ക് ഓക്കെ വയ്ക്കാൻ പറയുന്നത്
Which area? Ningalk ariyumenkl province name ivide parayoo. Thaazhe 2 to 3 malayalees from China comments ittallo. Avark anveshikaamallo. Pinne Sir paranjallo ivar onnum ulla sthalath ഇങ്ങനെ illa enn athukond ini ivaronnum ariyaatha pradeshath aavaam. Province paranjaal anveshikaamallo
@lassp805 ഇനി ഏരിയ തപ്പി നടക്കേണ്ട. ഇന്ത്യയിൽ എത്തിയിട്ടുണ്ട്
ലഡാക്കിൻ്റെ ഭാഗമെല്ലാം ചേർത്ത് അവർ പുതിയ ജില്ല ഉണ്ടാക്കിയെന്നു കേട്ടു ഒന്നറിയിക്കണേ ഷാജാ
Thank you mr saajan
Nan last week of Dec china yil undayirunnu. DANYANG, SHANGHAI AND GUANCHOU, everything is normal there. People are busy and normal in all places.
COVID time ullappolum ഇതുപോലെ അവിടെ ഉള്ള ആളുകൾ വീഡിയോ പിടിച്ച് പ്രചരിപ്പിച്ചിരുന്നു അതും ഏറ്റവും കൂടുതൽ മലയാളികൾ ഉണ്ടോ ഇല്ലേ കരുതിയിരിക്കുക
2 ആഴ്ച കഴിഞ്ഞ് മറിച് പറയരുത്
കൊറേനുണ നാടകത്തിന് ശേഷം മാഫിയകൾ അവതരിപ്പിക്കുന്ന അടുത്ത നാടകം വരികയായി .എല്ലാവരും മാസ്ക് എടുത്തു കഴുകി ഉണക്കി വെച്ചുകൊള്ളൂ... sanitizer load കണക്കിന് വാങ്ങി വെച്ചോളൂ .വീട്ടിനുള്ളിൽ അടച്ചിരുന്നുകൊള്ളൂ ..quarantine ൽ പോകാൻ തയ്യാറായിക്കോളൂ . ..
Yes . I live in sweden but any of the international news published it seriously
ഇനിപ്പോ ചൈനയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടാവുമോ... ഇത് ഏത് ചൈനയിലെ കാര്യമാണാ വോ 😁😁😁😁😁😁
China ❤
സെബാസ്റ്റ്യൻ നാട്ടിൽ വരുമ്പോൾ മനസ്സിലാക്കും. കൂടുതൽ ഒന്നും പറയാൻ ഇല്ല
ഒന്നും ഉണ്ടാവാതിരിക്കട്ടെ. കോവിഡ് കൊണ്ടുണ്ടായ ബുദ്ധിമുട്ട് ലോകം ഒരുവിധം മറികടന്നു. ഇനിയും വേണ്ട ഒരു അസുഖം.
Chela pradheshath aanu problem ennanu arinjath
ചൈന വലിയ രാജ്യമാണ് എല്ലാ സ്റ്റേറ്റിലും പടർന്ന് പിടിച്ചില്ല കുറച്ച് സ്റ്റേറ്റ്കളിൽ മാത്രം ആണ്
Where?
2001 മുതൽ ഈ വൈറസ് അവിടെയുണ്ട്. ശൈത്യകാലത്ത് ആണ് ഇത് പടർന്നു പിടിക്കുന്നത്. ഇതുപോലെ ഇന്ത്യയിലും ശൈത്യകാലത്ത് നിമോണിയ പടർന്നു പിടിക്കാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. പനിക്ക് യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ അത് നിമോണിയ ആവും. ചിലർക്ക് അത് ഗുരുതരമാകും. ഇനി മെഡിക്കൽ മാഫിയ പുതിയതായിട്ട് വല്ല വാക്സിനും ഉല്പാദിപ്പിച്ച് തോന്നിയപോലെ ജനങ്ങളിലേക്ക് കുത്തിവയ്ക്കാൻ ആണോ ഭാവം? കൊറോണ വാക്സിൻ എടുത്തതിന് ക്ഷീണം മാറിയിട്ടില്ല. കൊറോണ പോലെ വലിയ പ്രശ്നമുള്ള ഒന്നായിട്ട് ഇതു തോന്നുന്നില്ല. കാരണം ഇത്രയും നാളും ചൈനയിൽ ഈ വൈറസ് ഉണ്ടായിട്ടും ഇപ്പോൾ മാത്രം മാധ്യമങ്ങളെല്ലാം ഇതും പൊക്കിപ്പിടിച്ച് കൊണ്ടുവരുന്നതാണ് സംശയം. ഏകദേശം പതിനഞ്ചു കൊല്ലത്തോളം മുൻപുണ്ടായ കൊണ്ടിരിക്കുന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ വൈറസ് ബാധയ്ക്ക് ഈ ഒരു അവസരത്തിൽ മാത്രം ഇത്രയും പ്രാധാന്യം നൽകുന്നതിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Nippa kozhikkode vannathupooleyaakum
മറുനാടനെ കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായി ..
കേരളത്തിൽ എല്ലാവരും ഹെൽമറ്റും മാസ്സ് ക്കും ധരിക്കുക ഇല്ലെങ്കിൽ പിഴ 1000 അടക്കണം സാമ്പത്തിക ബുദ്ധി മുട്ടാണ്
Kettukathayanakil vitta madhyamathe karshanamaayittu shikshikkanam. pharmacy compani kku panam undakkan ethattavum pokumo?? Pharmacykkarku nere nalloru anvyeshanam nadathan aarumille? pharmacykarude marunu kazhichu roga. Kudunathallathe rogam kurayunnilla. pharmacy maphiyakale onnu nereeshikku.
AL Appai എന്ന പേരിൽ ഒരുത്തൻ ചൈനയിൽ നിന്നും ഇട്ട ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടു .
Right but be careful
Avar avide nadakunath ellam cover cheyth vekkum enit athokke mattula rajaytheku kayati ayachu alukale kollum pisachukal for eg COVID athu mube paranegil etrayo alukal raksha petene ,chilapo covidneka beekaram avum e rogam pisachukal onnum purth vidilaloo😢
🙏🏻🙏🏻🙏🏻
Madhyama pravarthanam💯
ഞാൻ ഇന്നലെ സാറുപറയുന്നതുപോലെ വീട്ടിൽ അഭിപ്രായം പറഞ്ഞിരുന്നു മരുന്ന - മാഫിയ
2025 ല് വരാൻ പോകുന്ന മഹാമാരി, അതിന്പറ്റുന്ന കുത്തിവെപ്പ് ഒക്കെ പ്രവചിക്കാൻ കഴിവ് ഉള്ള ജോത്സ്യന്മാരെആവശ്യം ഉണ്ട്
😎😎😎 ഞങ്ങളുടെ ആസ്തി 100 മടങ്ങ് വർദ്ധിപ്പിച്ച കോവിഡ് നാടകത്തിനുശേഷം എരപ്പാളികളായ ലോകജനതയ്ക്ക് മുന്നിൽ ഞങ്ങൾ വീണ്ടും അവതരിപ്പിക്കുന്ന പേരിടാത്ത പുതിയനാടകം.... 😜😜🤣🤣
Naan e vartha nokkarila.aelam varunnidathu vachu kannam.( tannupu kalam varunna could feaver, tummel ok marunu kaichal marum.ethu janagale pedipikunna news ahki padarthunu.
ഇപ്പോഴും ബോൾ പോലെ തെന്നെ.ഡിസൈനിൽ ഒരു മാറ്റമെങ്കിലും വരുത്താമായിരുന്നു .5വർഷം കഴിയുമ്പോൾ കൊറോണ കോണോറോ എന്നെങ്കിലും മാറ്റിപ്പേ ടിപ്പിക്കൂ .രോഗമില്ലാതെ കേരളീയനു സഹിക്കാൻ മേല നഴ്സെ
ഫാർമസിസ്റ്റ് ഒന്നു കേറ്റിപ്പിടി ഒന്നു മാറ്റിപ്പിടി
സ്വാസമ്മുട്ടു വന്നാലല്ലേ നെഞ്ച് തടവൂ
ഒന്നു പ്രാർത്ഥിച്ച് താടാ ടിനു.
സാജൻ തിരിച്ചു വരുന്നില്ലേ?❤
ഞാനും ജോലി ചെയ്യുന്നത് ഒര് ചൈനീസ് കമ്പനിയിൽ ആണ്. ഇവിടെ ദിനംപ്രതി ആളുകൾ പോവുകയും വരികയുമെല്ലാം ചെയ്യുന്നു .ആരും ഒന്നും പറഞ്ഞുകേൾക്കുകയോ അല്ലെങ്കിൽ മാസ്ക് ഉപയോഗിയ്ക്കുകയോ ഒന്നും ചെയ്ത് കാണുന്നില്ല.
മറുനാടൻ പെട്ടെന്നായിരിക്കും മാറ്റം വരുന്നത് അതാണ് പ്രശ്നം
Enthayalum ippo nattilott varanda
Coronade mumpum ethepwole aayirunnu 😂😂
5 കൊല്ലം മുൻപ് കൊറോണ വന്നപ്പോ ഈ ചേട്ടന്മരോന്നും അറിയിച്ചിലല്ലോ
കേരളത്തിലെ ഏതെങ്കിലും മൂലയിലിരുന്നു അടിച്ചു വിടാതെ. ചൈന ഒരു വലിയ രാജ്യമാണ് യഹിയ യുടെ provincil ആയിരിക്കില്ല സംഭവിച്ചത്.