Muthunava Rathnamukham Video Song | Moinkutty Vaidyar | Shyam | Noushad | Mammootty | Suresh Gopi

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 97

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 місяці тому +112

    ഇതേ ഗാനം ഇതുപോലെ അഭിനയിക്കാൻ പറ്റിയ ഒരു കലാകാരൻ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ല മമ്മൂട്ടി താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും അവതരട്ടെ അള്ളാ തരട്ടെ

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 місяці тому +15

      അദ്ദുൽ കരീമേ ; ബേറെ എന്തൊക്കെ കൊടുക്കണം മമ്മുട്ടിക്ക് പടച്ചോൻ ; ഇജ്ജ് അഞ്ചു നേരവും മമ്മുട്ടിക്ക് വേണ്ടി ഹൃദയം പൊട്ടി ദുആ ഇരക്കണേ ; വീട്ടിൽ ഉമ്മനോടും ബാപ്പാനോടും പള്ളീലെ ഖതീബിനോടും പ്രേത്യകം പറഞ്ഞാള 😂😂😂😂

    • @NIZAM2NILA
      @NIZAM2NILA 3 місяці тому

      Athu kuranju poyille

    • @FasiFasi-dd7kb
      @FasiFasi-dd7kb 3 місяці тому

      ​@@AbdulAzeez-cc5je😂

    • @shoukathali3603
      @shoukathali3603 2 місяці тому

      Aameen

    • @saheedhasunil5050
      @saheedhasunil5050 2 місяці тому +2

      മമ്മൂക്ക superb❤️👌👌

  • @Sal_man-98
    @Sal_man-98 Рік тому +60

    ഏറെ പ്രിയപ്പെട്ട പാട്ടും സിനിമയും 1921

    • @SofiyaPk-bv7ft
      @SofiyaPk-bv7ft 3 місяці тому +1

      എനിക്കും ❤️

    • @rahumankutty3605
      @rahumankutty3605 2 місяці тому +1

      1921ആണോ ഇത് പുറപ്പാട് എന്ന സിനിമ അല്ലെ???

  • @hussainbappu995
    @hussainbappu995 2 місяці тому +30

    മഹാകവി Moving Kutty vaidyar രചനയാണ് 1800 കാലഘട്ടങ്ങളിൽ ജീവിച്ച അദ്ദേഹം 40 വയസ്സുവരെ ജീവിച്ചോളൂ അന്ന് രചിച്ച പാട്ടിന് ഇന്നും എന്ത് രസം...
    മഞ്ചേരിയിൽ നിന്നും കാളവണ്ടി കൊണ്ടോട്ടി വഴി കോഴിക്കോട് പോകുമ്പോൾ സവാരി കാർ പാടുന്ന പാട്ടാണിത്
    അന്നത്തെ സമയം പോക്കൽ ഇങ്ങനെ പാടി....
    ...

  • @beemaayisha7891
    @beemaayisha7891 39 хвилин тому

    മമ്മൂക്ക, സുരേഷ് ഗോപി &മുകേഷ് 👍🏻. എല്ലാവരുടേയും ചെറുപ്പകാലം. സൂപ്പർ ഗാനം 👍🏻

  • @HabeebRahman-e9y
    @HabeebRahman-e9y 3 місяці тому +27

    ഈ പാട്ട് പാടിയ നൗഷാദിന് ബിഗ് സല്യൂട്ട്...💚❤️

    • @manafkalam536
      @manafkalam536 2 місяці тому +1

      നൗഷാദ് സാർ. ഞങ്ങളെ സ്കൂളിലെ. മ്യൂസിക് സാറായിരുന്നു.. ഒരുപാട് പ്രാവശ്യം. ക്ലാസ് എടുത്തിട്ടുണ്ട്

    • @NavasKlm
      @NavasKlm Місяць тому

      ​@@manafkalam536തീർച്ചയായും തട്ടമാല സ്കൂളിൽ അദ്ദേഹത്തിന്റെ ശിഷ്യൻ ആകാൻ ഭാഗ്യം ലഭിച്ചു ❤️

  • @MahinMahin-ms5rf
    @MahinMahin-ms5rf 3 місяці тому +21

    വളരെയധികം ഇഷ്ടമുള്ള പാട്ട് സൂപ്പർ❤❤❤❤❤

  • @noushadtk1153
    @noushadtk1153 3 місяці тому +17

    എക്കാലെത്തേയും സൂപ്പർ ഹിറ്റ്❤️

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 місяці тому +21

    1921 മലയാള സിനിമയുടെ ഗോഡ് ഫാദർ❤❤❤

    • @muneershereef1883
      @muneershereef1883 16 днів тому

      പുറപ്പാട് എന്ന ഫിലിം ആണ്

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 місяці тому +17

    നിൻ മധുര തേൻ കുടിപ്പാൻ ഉത്തമൻ ഞാനല്ലേ തികച്ചും സത്യമാണ് മമ്മൂട്ടി താങ്കൾ പറഞ്ഞത് ആ മധുര തേൻ കുടിപ്പാൻ താങ്കളിലും താങ്കളിലും ഉത്തമൻ ലോകത്ത് ആരുമില്ല

  • @nishanak1215
    @nishanak1215 2 місяці тому +13

    മലബാർ കലാപത്തെ ആസ്പദമാക്കി iv ശശി സംവിധാനം ചെയ്ത സിനിമ 1921

  • @Aneeshaneesh801
    @Aneeshaneesh801 3 місяці тому +11

    ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ എവിടെയാണാവോ ആർക്കും അറിയില്ല കണ്ടു പിടിക്കാനും പറ്റില്ല 😮🥺

  • @OttappalamRealtors
    @OttappalamRealtors Місяць тому +11

    2024 September ❤️ still love❤️

  • @Positiveviber9025
    @Positiveviber9025 4 місяці тому +6

    ഇക്ക, സുരേഷേട്ടൻ ❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 місяці тому +3

    സൂപ്പർ വോയിസ് താങ്ക് യു❤❤❤

  • @Attitudelady-j3u
    @Attitudelady-j3u 3 місяці тому +20

    Ith film song ആണെന്ന് ഇപ്പൊ അറിയുന്ന ഞാൻ 😮

  • @vahidsshorts114
    @vahidsshorts114 5 місяців тому +24

    2024❤

  • @ramthecreator
    @ramthecreator 26 днів тому +2

    പാട്ട് കേൾക്കാൻ നല്ല രസം😊

  • @AkbarAli-rk9xp
    @AkbarAli-rk9xp 23 дні тому

    Hello..hai madam..👌💯🎧🌻 excellent.. songs
    Voice... very good 👍
    Performance... nice 👍
    All the best 💯🌻💚 thank you so much

  • @Althaf_muhamed
    @Althaf_muhamed 21 день тому +8

    ഓ....
    മുത്തുനവ രത്നമുഖം കത്തിടും മയിലാളേ
    മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ
    ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
    ഉത്തമമാല തിരിയും സൂക്ഷ്മമിൽ പലേക്കുറിയും
    കണ്ട് മോഹിച്ച്
    സംഗതി കൊണ്ടു ദാഹിച്ച്
    എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
    എന്നൊരു വിചാരവും സന്തോഷവും നിക്കില്ലേ
    ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
    ഏറിയ നാളായ് പൂതി വെച്ചിടുന്നു മുല്ലേ
    സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
    തമ്മിലിഷ്ടമായ് മുത്തേ തങ്കമേ നീയുള്ള സത്തേ
    ചേരുമെന്നാളിൽ മന കൊതി തീരുമെന്നാളിൽ
    എന്തു വേണം എൻ കനിയ്ക്കതൊക്കെയും തന്നോളാം
    ഏതിനും മുട്ടു വരുത്താതൊപ്പരം നിന്നോളാം
    അന്തി നേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
    ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
    ഓ....

  • @shoukathali3603
    @shoukathali3603 3 місяці тому +19

    Enthu nalla sureshgobiyettanayirunnu annokke
    innipol chaanakam purandu poyi

  • @noushadputhalath9181
    @noushadputhalath9181 3 місяці тому +5

    Song Noushad ❤

  • @ajnak8631
    @ajnak8631 27 днів тому +1

    Great singar 🎉🎉

  • @Clockwise-ll6fz
    @Clockwise-ll6fz 2 місяці тому +2

    Mammookka ♥😍🔥

  • @sanufilu4884
    @sanufilu4884 3 місяці тому +54

    ഈ പാട്ട് സിനിമ പാട്ട് ആണ് ഞാൻ ഇപ്പോൾ അറിയുന്നത്

  • @mohammedrafi7334
    @mohammedrafi7334 Місяць тому

    Greatest song as well as Evergreen but had a great nostalgic feel 👌

  • @OWGGYLIVE
    @OWGGYLIVE 23 дні тому +1

    ഇതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ???

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 13 днів тому

    നല്ല song മമ്മൂട്ടി സൂപ്പർ

  • @shahidvp6977
    @shahidvp6977 5 днів тому

    സമ്മതിച്ചെങ്കിൽ വരട്ടെ സാദ്യ മെങ്കിൽ തരട്ടെ ❤മഞ്ചേരി ഷൂട്ട് ചെയ്ത ഗാനം

  • @sijinanasar2462
    @sijinanasar2462 18 хвилин тому

    ❤❤❤❤

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 9 місяців тому +6

    One of my favorite songs of Mammootty

  • @ajnak8631
    @ajnak8631 27 днів тому

    Noushad babu vinty voice valaryy manoharam

  • @NishadKodavandy
    @NishadKodavandy 3 місяці тому +4

    Super ♥️

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 13 днів тому

    മമ്മൂട്ടിക്കയെ പൊലെ അഭിനയിക്കാൻ ഇതിൽ വെറെ ഒരാളും ഈ നാട്ടിൽ ഇല്ല

  • @Clockwise-ll6fz
    @Clockwise-ll6fz 2 місяці тому +1

    1921 ♥🔥🔥

  • @SiddiqSidhu-j9k
    @SiddiqSidhu-j9k 10 місяців тому +4

    Hit song ❤️❤️

  • @players30
    @players30 3 місяці тому +4

    നല്ല ഗാനഠ

  • @Volvo2946
    @Volvo2946 3 місяці тому +2

    1921💪🏼💪🏼💪🏼💪🏼

  • @safarsafar4719
    @safarsafar4719 Місяць тому

    1921👍🏻👍🏻🙏🏻🙏🏻❤❤

  • @hameedahussain7174
    @hameedahussain7174 3 місяці тому +2

    ❤❤❤👌🏻👍🏻

  • @SHAMDILU
    @SHAMDILU Місяць тому

    i V .SASI ,,,Great

  • @inmyworld189
    @inmyworld189 Місяць тому +1

    ഏതാ മൂവി?

  • @arafafathima1857
    @arafafathima1857 5 місяців тому +3

    👍👍

  • @AhamedTp-o7e
    @AhamedTp-o7e 3 місяці тому +2

    🌹🌹🌹💯

  • @mohamedsalim9581
    @mohamedsalim9581 3 місяці тому +2

    Top

  • @sameermelethil2211
    @sameermelethil2211 8 місяців тому +5

    1921

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 8 днів тому

    Edakide Okey. Sinima. Kananam Suherthey

  • @abdulkareemabdulkareem7866
    @abdulkareemabdulkareem7866 3 місяці тому +5

    ❣️❣️❣️❣️❣️🙏🏾🙏🏾🙏🏾👌🏾👌🏾👌🏾👌🏾❣️❣️❣️💓💓💓

  • @Attitudelady-j3u
    @Attitudelady-j3u 3 місяці тому

    ❤❤😮

  • @jasirasaleem6864
    @jasirasaleem6864 3 місяці тому +4

    Super song

  • @musthafamp-yq5co
    @musthafamp-yq5co День тому

    തിയ്യറ്ററിൽ കണ്ട... സിനിമ.....

  • @HennaMariyam-s3h
    @HennaMariyam-s3h Місяць тому +1

    2024

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 2 місяці тому

    My god. Paarunnee 😮 . Mahar baanu pathni kiddiyiddum dhul dhul goothrem pinne um andhinaa laila thithi kuddi ummade moole. Piragil kaaethumbi thenu goothrathile 😮 pls viddekoo 😨😴😥🌷🌹🌏✌️🙏i go ok 😊 😊

  • @SadeekKochi
    @SadeekKochi 2 місяці тому

    Ee patt school text bookiloodeyann adhyamariyunnath....

  • @babunutek6856
    @babunutek6856 3 місяці тому +1

    സർക്കാർ ഖജനാവ് കാലിയായി കൊണ്ടിരിക്കുന്നു അതിനാൽ മരുന്ന് മാഫിയ തിരക്കഥ ചൂറ്റി പോയി 😊

  • @rafeekkv360
    @rafeekkv360 10 днів тому +1

    പാവം മമ്മുക്ക 😊

  • @Nabznablu
    @Nabznablu 2 місяці тому +3

    ഈ പാട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹം തോന്നി പക്ഷെ ആ ഒരു മോന്ത കണ്ടപ്പോൾ അതിൽനിന്നും പിന്മാറി

    • @SabithaMA-t9e
      @SabithaMA-t9e 2 місяці тому +4

      Patt kelkkanam,kaanaruthu. Kannadiyil nokkiyaal mathi.

    • @saifumusthafa742
      @saifumusthafa742 15 днів тому

      ജെസ്സ്സ്‌ 😊

    • @irshadk7707
      @irshadk7707 9 днів тому

      പാട്ട് കേൾക്കുക അപ്പോൾ കണ്ണാടിയിൽ നോക്കുക ഒരു കുരങ്ങാൻറെ മോന്ത kanam

  • @sulfikaralinm7707
    @sulfikaralinm7707 3 години тому

  • @MohamedMusthfaRemzy
    @MohamedMusthfaRemzy 3 місяці тому +4

    1921

  • @rishalrmk1827
    @rishalrmk1827 28 днів тому +1

  • @Safeer-h1k
    @Safeer-h1k 21 день тому

    ❤️❤️❤️

  • @NaseerBacker-jl8zz
    @NaseerBacker-jl8zz Місяць тому

  • @subumuttikkad5882
    @subumuttikkad5882 2 місяці тому +1

    ❤️

  • @ThinkSphere48
    @ThinkSphere48 2 місяці тому

  • @sidheeqpattambi3403
    @sidheeqpattambi3403 2 місяці тому +1

    1921