Hi Rana.... ഞാൻ 10 th ആണ് പഠിക്കുന്നത്. മലയാളം മീഡിയം ആണ്. ഞാൻ റനയുടെ വീഡിയോസ് എപ്പോഴും കാറാറുണ്ട്. വീഡിയോ കണ്ട് കഴിഞ്ഞാൽ പഠിക്കാൻ വിചാരിക്കും പക്ഷെ പഠിക്കാൻ കുതിരിഞ്ഞാൽ എനിക്ക് വേഗം ഉറക്ക് വരും. അതാണ് എനിക്കുള്ള ഏറ്റവും വലിയ പ്രശ്നം.10th ആയത് കൊണ്ട് തന്നെ നന്നായി പഠിക്കാതെ പറ്റില്ലല്ലോ. അത് കൊണ്ട് ഉറക്കം വരാതിരിക്കാൻ maximum ഞാൻ ശ്രമിക്കും😅 എനിക്ക് onam exam ൽ Mark കുറഞ്ഞത് Maths English എന്നിവയിലാണ്. ബാക്കിയുള്ള എല്ലാ വിഷയത്തിലും A+ ഉണ്ട്. എന്താണ് എന്ന് അറിയത്തില്ല maths എനിക്ക് അങ്ങനെ പഠിക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് problem's ചെയ്യുക എന്നതിൽ ഒരു idea യും ഇല്ല. English പൊതുവെ മലയാളം മീഡിയം അധിക കുട്ടികൾക്കും കടുപ്പമായിരിക്കും.എനിക്ക് Gramer ൽ ആണ് mark പോയത്. ബാക്കിയുള്ളതിൽ full mark ഉണ്ട്.Gramer എത്ര പഠിച്ചിട്ടും തലയിൽ കയറുന്നില്ല. ഇനി ഇപ്പോ Christmas exam ൽ നല്ല പോലെ ശ്രദ്ദിക്കണം. പക്ഷെ പണ്ടേത്തെ പോലെ അങ്ങ് ഇപ്പോ പഠിക്കാൻ പറ്റുന്നില്ല. ആദ്യം ഭയങ്കര ആവേശം ആയിരുന്നു പഠിക്കാൻ ഇപ്പോ അതൊക്കെ പോയി. എന്നാലും പഠിക്കാതെ ഒരു വഴി ഇല്ലല്ലോ... public exam ആകുമ്പോയേൽകും എല്ലാം ശെരി ആകുമെന്ന് പ്രദീക്ഷിക്കുന്നു 🙂❤
Thank you so much ranaa❤ Sathyam parayaaaloo 10th vare adipoliyaaayi padichu...+1 full uzhappal aaaan🥲.. Orupaad kalichu... Ippo cheriya pedi thoonnunnuu...Ranede video pandokke kandeernnuu.. Ippo athum stop cheithu.. Athramel padanathil ninn njn pirakhoott pooyenn artham... 🥲 Inn ippo muthal njan pazhaya njan aaakhaaan pookhunnuu😊🤍 Thank you so much for your motivation 🥹❤️
Hi Rana , I am a 10th grader state syllabus 😊 Oru doubt und. Maths public examin trigonometry values round ചെയ്താണോ അതോ അല്ലാതെയാണോ problem solve ചെയ്തത്. Like sin40, etc....pls reply😢
ആ പിന്നെ ഇത് ഞാൻ ആണ് കോളേജിൽപഠിക്കുന്ന കുട്ടി എന്റെ ഇക്കാക്കോന്നൊ അല്ലെങ്കിൽ പേരൊ എങ്ങനെയുംവിളിക്കാം അതൊക്കെ റാനക്കുട്ടിക്ക് വിട്ടുതന്നിരിക്കുന്നു🫂🙏🏽💙💜🤲✨️
Power full motivation video 💯🔥
Xmas examinu prepare Cheyyanulla Oru challenging video cheyyane. (Plus one Science )
Ok😍👍🏻
Thankyou Rana deedhi😘
You are a great motivator and hardworker😍
Mashaallah ❤️❤️❤️
My pleasure 😊❤❤
Most helpful and Nice video Rana...❤️🥰👍And I am one of your Subscriber..
Thanks❤️
Hi Rana....
ഞാൻ 10 th ആണ് പഠിക്കുന്നത്. മലയാളം മീഡിയം ആണ്. ഞാൻ റനയുടെ വീഡിയോസ് എപ്പോഴും കാറാറുണ്ട്. വീഡിയോ കണ്ട് കഴിഞ്ഞാൽ പഠിക്കാൻ വിചാരിക്കും പക്ഷെ പഠിക്കാൻ കുതിരിഞ്ഞാൽ എനിക്ക് വേഗം ഉറക്ക് വരും. അതാണ് എനിക്കുള്ള ഏറ്റവും വലിയ പ്രശ്നം.10th ആയത് കൊണ്ട് തന്നെ നന്നായി പഠിക്കാതെ പറ്റില്ലല്ലോ. അത് കൊണ്ട് ഉറക്കം വരാതിരിക്കാൻ maximum ഞാൻ ശ്രമിക്കും😅 എനിക്ക് onam exam ൽ Mark കുറഞ്ഞത് Maths English എന്നിവയിലാണ്. ബാക്കിയുള്ള എല്ലാ വിഷയത്തിലും A+ ഉണ്ട്. എന്താണ് എന്ന് അറിയത്തില്ല maths എനിക്ക് അങ്ങനെ പഠിക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് problem's ചെയ്യുക എന്നതിൽ ഒരു idea യും ഇല്ല. English പൊതുവെ മലയാളം മീഡിയം അധിക കുട്ടികൾക്കും കടുപ്പമായിരിക്കും.എനിക്ക് Gramer ൽ ആണ് mark പോയത്. ബാക്കിയുള്ളതിൽ full mark ഉണ്ട്.Gramer എത്ര പഠിച്ചിട്ടും തലയിൽ കയറുന്നില്ല. ഇനി ഇപ്പോ Christmas exam ൽ നല്ല പോലെ ശ്രദ്ദിക്കണം. പക്ഷെ പണ്ടേത്തെ പോലെ അങ്ങ് ഇപ്പോ പഠിക്കാൻ പറ്റുന്നില്ല. ആദ്യം ഭയങ്കര ആവേശം ആയിരുന്നു പഠിക്കാൻ ഇപ്പോ അതൊക്കെ പോയി. എന്നാലും പഠിക്കാതെ ഒരു വഴി ഇല്ലല്ലോ... public exam ആകുമ്പോയേൽകും എല്ലാം ശെരി ആകുമെന്ന് പ്രദീക്ഷിക്കുന്നു 🙂❤
ശരിയാവട്ടെ 🤲🏼🤲🏼🤲🏼
Sslc ku ninak full A+ kittum Urappakkam. E average ullavark kitunnund. Don’t worry
നോക്കട്ടെ ട്ടോ 😊
Thank you so much ranaa❤
Sathyam parayaaaloo 10th vare adipoliyaaayi padichu...+1 full uzhappal aaaan🥲.. Orupaad kalichu... Ippo cheriya pedi thoonnunnuu...Ranede video pandokke kandeernnuu.. Ippo athum stop cheithu.. Athramel padanathil ninn njn pirakhoott pooyenn artham... 🥲
Inn ippo muthal njan pazhaya njan aaakhaaan pookhunnuu😊🤍
Thank you so much for your motivation 🥹❤️
All the best dear❤️😍
Tysm raannaaaaa💗 ningale studyies video kanibool thannee thannareee motivaaakum .iniyum igathaa videos videenyyueee🥺😙
Hlo rana njan padikkan nalla madichiyanuu
ഞാൻ പഠിക്കാൻ ഇരുന്നാൽ പെട്ടെന്ന് ഓർക്കാം വരും
നിൻ്റെ video കാണുമ്പോൾ ഒരു confidens ഉണ്ട് and thank you
Welcome dear😍❤️❤️
Thank you
Very help full video ❤
You really motivating🔥🔥🔥
Thank you 👍👍
❤️❤️
Expact daily motivation
😍👍
Hi rana Ranakk Ithu exam time vere orma kanumo Njnum rana paranje tip use chyithu padichitt und 2 chapter 1 Hours kondu thirthu enikk patum ennu vicharicha allah But enikk kazinju Nammalkk pattilah enu vicharikkum nammal sramichal nadakum enikk mansil ayi athu enikk 10thil 7 A+ undayirunu njn schoolil poyathu kurachu naal kazinjaa njn schoolil 5 month poyitt ullu Njn vittil iruna padichee enikk Science Veanm enu paranju Othiri ahrahichu But Kittiyilaa Njn ipol Commerce annu Njn ipol happy annu Enikk science eduthitt Medical field pokn ayirunu ipol Ente Dream CA pokanaa Athukondu njn Ipol nallapole hardwork chyunuund 💯 njn Nte Dream Achieve chyiyum 💯 Oru vashiyode ipol padikknund ranayude Video very use full thanks 😍 ranaaa
Revise cheyyanam. All the best dear😍👍🏻
Thankyouhh rana... It is well inspired to mee...
Tnx😘
❤️❤️
Rana Layan Masha Allah Video 👌🏻👌🏻
😍❤️
Hi Rana ,
I am a 10th grader state syllabus 😊
Oru doubt und. Maths public examin trigonometry values round ചെയ്താണോ അതോ അല്ലാതെയാണോ problem solve ചെയ്തത്.
Like sin40, etc....pls reply😢
എനിക്ക് ഈ പാഠം സ്കൂളിൽ നിന്ന് എടുത്തിട്ട് ഒന്നും മനസ്സിയിട്ടില്ല 😢
@@Nuchuuh6551 online class attend cheythu nokku. Like Xylem, Exam Winner, Eduport etc..
I prefer Xylem. If manasilayillenkil Remya's Maths corner nokku 😊
Chodyam enthanennu manasilayilla
@@RanaAnjumAshraffor example,4.125 enna value same athupole thanne aano problem cheyyan use cheythath atho round cheyth 4.13 enn edutho?
@@inaparalleluniverse97 answer key value and kittiya answer match aavumo
Rana ഏതു book ആണ് use ചെയ്യുന്നത്
😍🤩👍🏼🥰
Da aa physicsinte printinte pdf kittuooo rply plz
Rana text book nokiyano potions cover cheyyar or vere extra questions oke olla labour india pole olla books ondo
Text book alla njan munpulla video paranjitind. Pdf pinne notes
@@RanaAnjumAshrafaah chemistry guide nte per ntha
@@RanaAnjumAshrafpdf evidunna?
Your ambition please??
❤
❤️
Thanks da
Welcome❤
Chechi Hindi swantham ayitu ezhuthan onnu parnju tharu Hindi study tip please😢
@@shemi_aesthetic9946 tnx💖
Zoology Phylams exambles padikkan tricks undooo....
Nee biology padikknd pdf link vidooo pls....
16 th nn enik mid term thodugukayaan inn 14 th aayi, kore padikaan und , so tensed
Super
🥰❤️
😍❤️
Rana ethra chapter padichu kazhinju
Itha challenge accepted❤
❤️😍
Rana ni byheart ano cheyyunad or manasilaki padikugayano theorys okke
Kooduthal manasilaki athyavashyam ullath byheart
Keep going on❤️🩹✨
Chechi plus one another plus teo another science
Rana ningalkk avide school ille
ഇല്ല. Improvement നടക്കുന്നത് കൊണ്ട്. ചിലപ്പോൾ ഉച്ചവരെ ഉണ്ടാകും
Ranakku etra manikka veetil varunne
Cheriya chapter supr alle
Chemisty guide nte per ntha
റാനക്കുട്ടി വീട് എവിടെയാണ് വീട് എന്ന് ചോദിച്ചില്ലെ കണ്ണൂർ ചെറുകുന്ന് ആണ് ട്ടൊ❤❤💜💜🫂🫂🤲 ഭഗവാന്റെ അനുഗ്രഹംഎന്നും ഇണ്ടാവട്ടെ
നിങ്ങൾക്കും ഉണ്ടാവട്ടെ ഭഗവാന്റെ അനുഗ്രഹം 😍❤
ആ പിന്നെ ഇത് ഞാൻ ആണ് കോളേജിൽപഠിക്കുന്ന കുട്ടി എന്റെ ഇക്കാക്കോന്നൊ അല്ലെങ്കിൽ പേരൊ എങ്ങനെയുംവിളിക്കാം അതൊക്കെ റാനക്കുട്ടിക്ക് വിട്ടുതന്നിരിക്കുന്നു🫂🙏🏽💙💜🤲✨️
Pdf notes okkey kittaan vazhiyindo…
HSS livil undakum
5th viewer
🥰🥰
Science ano
Rana ita science ann
Athe😍
@@RanaAnjumAshraf pad alle ....
@@VyshwalO-xz4np ഇപ്പോൾ വല്യ പ്രോബ്ലം ഇല്ല ഇനി നോകണം
❤❤❤❤
😍😍😍
❤
❤❤❤