പഠിച്ചത് 📚മറന്നുപോവുന്നതാണോ problem??? ഇങ്ങനെ പഠിച്ചു നോക്കു 👍studytips

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 3,1 тис.

  • @annmary5470
    @annmary5470 Рік тому +7414

    10 മിനിറ്റ് പഠിച്ചിട്ട് 30 മിനിറ്റ് rest എടുക്കുന്നവർ undo

  • @ramyamohan7395
    @ramyamohan7395 Рік тому +2679

    എല്ലാ exam തലേന്നും മോട്ടിവേഷൻ ക്ലാസ്സ്‌ കാണുന്ന ഞാൻ 😄😎

  • @BuneeraHakeem
    @BuneeraHakeem 6 місяців тому +1551

    2024കാണുന്നത് ആരെല്ലാം

  • @abhisheks4413
    @abhisheks4413 Рік тому +4776

    Exam nte തലേ ദിവസം പഠിക്കുന്നവർ ഒണ്ടോ😁

  • @sreekutty6782
    @sreekutty6782 2 місяці тому +208

    ഞാൻ ഇനി നല്ലതുപോല്ലെ പഠിക്കും ഈ വിടിയോ എല്ലാവർക്കും പ്രയോജനമാകട്ടെ ദൈവതിൻ്റെ നാമ്മതിൽതന്നെ അമേൻ

  • @red7054
    @red7054 2 місяці тому +81

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പരീക്ഷയുടെ തലേന്നാണ് പഠിക്കാറ് എനിക്ക് ഈ വീഡിയോ വളരെ അതികം ഉപകാരപ്പെട്ടു ഉപകാരപെട്ടവർ ഒരു ലൈക് അടി👍🏻👍🏻👍🏻

  • @harismufsina5183
    @harismufsina5183 Рік тому +772

    ഇത് കേട്ടപ്പോൾ പഠിക്കാൻ നല്ല interest ഉണ്ട് 👍👍👍

  • @_haya_rahman
    @_haya_rahman Рік тому +2587

    ഇത് കേൾക്കുമ്പോൾ തന്നെ പഠിക്കാനിരിക്കാൻ ഇൻട്രസ്റ്റ് കൂടും 😊

  • @aneeshapoovanthody1181
    @aneeshapoovanthody1181 Місяць тому +54

    2024 കാണുന്നത് അരെല്ലാം

  • @zsketch7725
    @zsketch7725 Рік тому +3321

    99% ith kaanunnavar nale exam ullavarayirikkum 😁😁😁
    Like if you agree 🙃☠️

  • @anagharatheeshan1336
    @anagharatheeshan1336 Рік тому +795

    നിങ്ങൾടെ voice കേൾകുബതെന്നെ ഒരു രസമാണ് 🥰🥰🥰❣️

  • @athiraathi5707
    @athiraathi5707 9 місяців тому +62

    ഇത് പോലെ ഉള്ള വീഡിയോ കണ്ട് 2 ദിവസം ഭയങ്കര പഠനം 🤣 അത് കഴിഞ്ഞു പഴയ പോലെ തന്നെ 😂😂😂😂

  • @MisvaMinha
    @MisvaMinha 2 місяці тому +27

    Ith kaanunna time korachenkilum padichal nallath ennullavar 👍👍👍

  • @Febinbijuprabha
    @Febinbijuprabha Рік тому +45

    ചേച്ചിയുടെ voice കേൾക്കുമ്പോൾ തന്നെ പഠിക്കാൻ ഉള്ള MOTIVATION വരും

  • @angelmariyashinu846
    @angelmariyashinu846 Рік тому +86

    ഈ ക്ലാസ്സ്‌ realy നമുക്ക് നല്ല മോട്ടിവേഷൻ നൽകുന്നതാണ് 👍 നമ്മൾ ടെൻഷൻ അടിച്ചിരിക്കുന്നവർക്കു നല്ല ഉറപ്പ് നൽകുന്ന ക്ലാസ് ആണ് ❤️ examinu തലേന്ന് കാണുന്നവർ ഉണ്ടോ 🤔

  • @nishaonthamel7849
    @nishaonthamel7849 18 днів тому +3

    ഇത് നല്ല ഒരു വീഡ്യയാണ് ഞാനും ഒരു പഠിക്കാത്ത കുട്ടിയാണ് ഇനി മുതൽ ഞാൻ ഇത് നല്ലവണ്ണം പഠിച്ചോളാം ഇനിയും ഇതു പോലെ വീഡ്യ സ് ഇടുക

  • @ShibiliP-r2k
    @ShibiliP-r2k Місяць тому +15

    പഠിച്ചതെല്ലാം എനിക്ക് മറന്നു പോകാൻ സാധ്യതയുണ്ട് പക്ഷേ എനിക്ക് സ്കൂളിൽ ചെന്ന് ചിലതൊക്കെ ഓർമ്മവരും ചിലതൊക്കെ ഓർമ്മയിൽ ഉണ്ടാവില്ല ചാന്ദ്രദിനം വരുന്നുണ്ട് അതുകൊണ്ട് ഞാൻ അത് വേഗത്തിൽ തന്നെ പഠിച്ചിരിക്കുന്നു ഞാൻ പഠിച്ചിരുന്നത് കുറേ ദിവസം മുൻപാണ് ഞാൻ പഠിച്ചിരുന്നത് അതുപോലെ എനിക്ക് ബാക്കിയുള്ള ചിപ്സ് വരുമ്പോഴും ഇതുപോലെ പഠിച്ച ക്ലാസിൽ വിന്നർ ആകണം അതിനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്❤❤❤😊😊

  • @binumini1129
    @binumini1129 Місяць тому +5

    Exam പേടി കാരണം Motivation vedios നിർത്താതെ കാണുന്ന ഞാൻ... പക്ഷെ ഈ വീഡിയോ ഫലമുണ്ട് 😀🙏🏻

  • @MisvaMinha
    @MisvaMinha 2 місяці тому +6

    Ith kaanumbol Try cheyyanamennund ✨but ethra try cheythalum ethra videos kandalum ennepole examinte one day munb kaanunnavar kooduthalairikkum 👍👍

  • @vaighaomanakuttan1762
    @vaighaomanakuttan1762 Рік тому +59

    Thank you chechi എനിക്ക് exam in പഠിക്കാൻ കഴിയുന്നില്ലായിരുന്നു ഈtip follow ചെയ്യാം thank you very much☺️☺️☺️

  • @user-wk6vg5ky1l
    @user-wk6vg5ky1l Місяць тому +4

    ചേച്ചി ഇത്രയും അറിവും ബുദ്ധിയും ഉണ്ട് അപ്പോൾ ചേച്ചി എത്ര നല്ല ജോലി വാങ്ങേണ്ടതാണ് അല്ല ചേച്ചിയുടെ ജോലി എന്താണ്❤❤❤

  • @abdusalim5993
    @abdusalim5993 Рік тому +352

    5 മിനിട്ട് പഠിച്ച് എന്തെകിലും തിന്നാൻ ഉണ്ടോ എന്ന് പോയി നോക്കുന്നവർ ഉണ്ടോ

  • @user-uk1cy9xx4t
    @user-uk1cy9xx4t Рік тому +50

    പഠിക്കാൻ നല്ല interest ഉണ്ട്
    Thank you chechi ❤️❤️🥰

  • @padmanabhankt7688
    @padmanabhankt7688 Рік тому +18

    Thanks chechi എനിക്ക് ഇപ്പോൾ പഠിക്കാൻ നല്ല ഇന്ട്രെസ്റ്റ് ഉണ്ട് Thank you very much

  • @MohammadAli-zf7ze
    @MohammadAli-zf7ze Рік тому +491

    Uppum mulakile shivaniyude voice pole thonnunnavarundo👍👍👍

  • @ajayakumarkc7239
    @ajayakumarkc7239 Рік тому +187

    ചേച്ചി ഈ സഹായിക്കാൻ ഉള്ള മനസ്സ് മതി 🤜🤛🥺😘😘💚

  • @renjushameer2597
    @renjushameer2597 Рік тому +164

    20 മിനിറ്റ് പഠിച്ചിട്ട് 40 മിനിറ്റ rest എടുക്കുന്നവർ ഉണ്ടോ ഉണ്ടേക്കിൽ like ചെയുക

  • @muhammedsadin4202
    @muhammedsadin4202 Рік тому +767

    പരീക്ഷ തലേന്ന് കാണുന്ന
    Le Njan😅

  • @raheenaabdulla5549
    @raheenaabdulla5549 2 місяці тому +4

    ഇത് കേട്ടതിനു ശേഷം പഠിക്കാൻ നല്ല intrast und🥰

  • @shabnavt4134
    @shabnavt4134 5 місяців тому +9

    10 മിനിറ്റ് പഠിച്ചിട്ടു 40 മിനിറ്റ് റസ്റ്റ്‌ എടുക്കുന്നവർ undo

  • @anumanuanumanu659
    @anumanuanumanu659 Рік тому +36

    Examini തലേദിവസം വീഡിയോ കാണുന്ന ഞാൻ..... 🥲
    And.... Chechii.... Tnxx.... 🤍❤️

  • @Phdvaza
    @Phdvaza Рік тому +325

    Examന്റെ തലേന്ന് ഈ video കാണുന്നവർ ണ്ടോ

  • @Prakashan-23
    @Prakashan-23 Місяць тому +11

    1 minut padichu 1 manikkur rest edukkunnnavar undo😅😅😅😅😅

  • @Shifa__na_21
    @Shifa__na_21 Рік тому +507

    Uppum Mulakum. Shivaniyude voice pole und..

  • @user-yb5cb6lw2p
    @user-yb5cb6lw2p 10 місяців тому +54

    Exam ഹാളിൽ കയറി പഠിക്കുന്നവർ ഉണ്ടോ 😂😂

  • @jayakumarm6873
    @jayakumarm6873 9 місяців тому +4

    ittu kelkumbol padikanulla intrest koodum 😊😊

  • @miniminiv.m2870
    @miniminiv.m2870 2 роки тому +18

    Thanksss chechi
    Ithupolethe video enikki vallare important annu😊❤️

  • @sreejasreejith4648
    @sreejasreejith4648 2 роки тому +284

    ഇതു enku upkarapedum🥰

  • @Anu_allu795
    @Anu_allu795 5 місяців тому +2

    പരിക്കാൻ എനിക്ക് നല്ല interest ഉണ്ട് Thank you chechi ഇനിയും ഇങ്ങനത്തെ വീഡിയോ അയക്കണ്ണം chechi കണ്ട് 2 അയിച്ച തന്നെ പഠിച്ചു
    ഞാൻ നാന്നായി പഠിക്കുന്നുണ്ട് Thank you chechi എനിക്ക് exer in പഠിക്കാൻ കഴിയുന്നില്ലായിരുന്നു ഈ tip Follow ചെയ്യാം Thank you very much chechi

  • @ANNAJIJO-xk4ym
    @ANNAJIJO-xk4ym Рік тому +8

    Bore adikathey ellam ellupamaayi prnjathinu... Hats off😍😍🖤🙏

  • @mohammedsalim4299
    @mohammedsalim4299 Рік тому +12

    Ingane continue cheythathu konde 50 -50 Mark score cheythu thank you love you chechi

  • @SubeenaSubeenatp
    @SubeenaSubeenatp 6 місяців тому +4

    ചെച്ചി ഈ ഉപകാരം ഒരിക്കലും മറക്കില്ല

  • @krishnasabu2514
    @krishnasabu2514 Рік тому +23

    My motivator to study❤

  • @DayanandaPrema-k3z
    @DayanandaPrema-k3z 2 місяці тому +3

    I like your voice very much and this vidio is useful to me as well

  • @Sevouuhh
    @Sevouuhh 2 місяці тому +3

    Thanks chechi ith usefull aaya video aahnn

  • @anaghasuresh.k650
    @anaghasuresh.k650 Рік тому +11

    ഇത് കേട്ടപ്പോൾ പഠിക്കാൻ തോന്നി പക്ഷേ ബുക്ക്‌ തുറന്നാൽ ഉറഗാൻ തോന്നും
    എന്തു വന്നാലും ഞാൻ എല്ലാ വിഷയത്തിലും നല്ല മാർക്ക്‌ വാങ്ങിക്കും 💜

  • @sujiths2748
    @sujiths2748 5 днів тому +7

    2024 സെപ്റ്റംബർറിന് ശേഷം കാണുന്നവർ ഉണ്ടോ.........

  • @sreekkuttynk8239
    @sreekkuttynk8239 Рік тому +2

    എനിക്ക് ഭയങ്കരമായി ഇൻട്രസ്റ്റ് കൂടിയിരുന്നു ഈയൊരു വീഡിയോ കണ്ടിട്ട്👌👌👌

  • @nousepp3997
    @nousepp3997 Рік тому +190

    Examinte thalenn aan kanunathenn mathram 😂

  • @Sajimonphilip
    @Sajimonphilip Рік тому +3

    I like to have some maths tips tooo

  • @artandcrafts5689
    @artandcrafts5689 8 місяців тому +3

    Phone നോക്കി ഇരുന്നിട്ട് നാളെ exam ഉണ്ടല്ലോ എന്നോർത്ത് വിഷമിക്കുന്നവർ ഉണ്ടോ ?????

  • @fathima2209
    @fathima2209 Рік тому +179

    ഇതിൽത്ത് നിന്ന് പറീന്നത്ത് പോലെ examinte തലേന്നു രാത്രി പഠിക്കുന്ന ഞാൻ എന്നാലും എനിക്ക് എല്ലാം കിട്ടലുണ്ട് chechii❣️😘😘😘

  • @sinirajeshrajesh362
    @sinirajeshrajesh362 Рік тому +18

    Thank you for your great information 🙏🙏🙏🙏

  • @RaviRemya-vv8zf
    @RaviRemya-vv8zf 3 місяці тому +5

    5Mintue padichittu 1manikkur rest edukkunnvar undo ennepole😂

  • @_AmeenJasmin_
    @_AmeenJasmin_ Рік тому +34

    Thank u for your motivation 😘😘

  • @AScreation2507
    @AScreation2507 Рік тому +3

    ഞാൻ ഈ വീഡിയോ കണ്ടപ്പോഴേ അല്ല 3 മണിക്കൂർ പഠിക്കാൻ തുടങ്ങിയത് . ഒന്നാം ക്ലാസ്സ് മുതലേ ഞാൻ 3 മണിക്കൂർ പഠിക്കും Break എടുത്ത് തന്നെയാണ് ഞാൻ പഠിക്കുന്നത് ഞാൻ ഇപ്പോൾ അഞ്ചാം തരത്തിലാണ് പഠിക്കുന്നത്.

  • @Alone75787
    @Alone75787 9 місяців тому +1

    Njan 10th class ann enike padikanam,kazinupoya onam parikashayil yanike thire mark illa 😢 ente friends ni okke nallam mark und nan nallam sad ann bad njan padikan thodagi ❤❤❤❤ njan വിചാരിച്ചാൽ എത്തും നടക്കും allah is help 🤲🏻

    • @shafnanajeeb8308
      @shafnanajeeb8308 7 місяців тому

      Hlo njan kazhinja yr sslc padicha aal aan... Nee pyq oke nallonam cheyyyy (prithekich maths pne utube clsoke nallonam irunnn kan 10thil A+ kittan velyaa paad illa easy aay kitum nee onnm ith vare padichilla enkill ini ulla dayyy sherikummmm kashttapetttak suree full A+ kittummmmm 💯💯💯💯💯💯💯💯💯💯

  • @shivashi612
    @shivashi612 Рік тому +13

    Tq for your motivation Sure I will try this tips 🥰

  • @angelrose4817
    @angelrose4817 Рік тому +10

    Engane padichatte anikke +2 vine 98 percentage kitti thank you for your tips

  • @fusioncookingtips7265
    @fusioncookingtips7265 8 днів тому +3

    ഈ വിഡിയോ കണ്ടതിന് ശേഷം ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മറന്നപോയ ഞാൻ

  • @annmariyathomas2456
    @annmariyathomas2456 2 роки тому +45

    Thank you chechi 😇

  • @sajithajamal9201
    @sajithajamal9201 2 роки тому +7

    Thank you chachi nallaoru video

  • @jasleenajasleena4729
    @jasleenajasleena4729 Рік тому +1

    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾഈ ക്ലാസ്സ് കേട്ടിട്ടുണ്ടെങ്കിൽഎനിക്ക് ഫുൾ മത്സരിച്ചിരുന്നുഈ ഒരു ഓർമശക്തി കാരണംഎനിക്ക്ഫെയിൽ ആയുർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ❤❤

  • @SRAVAN_____________17
    @SRAVAN_____________17 8 місяців тому +4

    Ith kettittum padikkathavar undo😂

  • @sreejasaju6274
    @sreejasaju6274 Рік тому +13

    എനിക്ക് ഇത് ഒരുപാട് ഉപകാരപ്പെട്ടു. 😊. Thanku so much

  • @manojparakkal2200
    @manojparakkal2200 6 днів тому +1

    Thankyou ഈ വിഡിയോ എനിക്ക് ഉപകാരം പെടും 🥰

  • @btsblink557
    @btsblink557 Рік тому +13

    Thankyou for the information 💜💜💜

  • @KmKm-jg8oe
    @KmKm-jg8oe Рік тому +7

    ഇതുകേട്ടപ്പോൾ പഠിക്കാൻ കുറച്ച് ഇൻഡസ്ട്രി റ്റി കിട്ടി

  • @LelammaKurian
    @LelammaKurian Рік тому +6

    Exam inte തലേദിവസം ith kanunnavar undo. 😂😂😂

  • @nadeeranadeera4187
    @nadeeranadeera4187 Рік тому +13

    Examine anik rank1 ann Ee poins njan cheydu thank you

  • @devusmythologicalworld
    @devusmythologicalworld 2 роки тому +31

    thank u so much chechi🥰

  • @SuryaSurya-ti2ep
    @SuryaSurya-ti2ep Рік тому +26

    എത്ര പഠിച്ചാലും ചിലർ പഠിക്കും😊

  • @govindasok1770
    @govindasok1770 Рік тому +24

    Cute voice 😍

  • @alluchakki1971
    @alluchakki1971 2 роки тому +53

    In the last step exercise we can do cycling

  • @user-bl8bv5wg4m
    @user-bl8bv5wg4m 10 місяців тому +2

    video കാണുമ്പോൾ പഠിക്കണം എന്ന് തേന്നു കയും Book എടുക്കുമ്പോൾ കഴിയില്ലാതെ വരുന്ന വർ undo😢😅

  • @jani.638
    @jani.638 Рік тому +126

    Sure I will try this tips and thankyou sister for these tips 🥰🥰🥰

  • @sameeracherla795
    @sameeracherla795 Рік тому +22

    Thank you so much daa 🥰❤

  • @mehakzain1555
    @mehakzain1555 Рік тому +45

    ഇത് പണ്ട് അറിഞ്ഞെങ്കിൽ... ഞാനൊക്കെ ഏത് ലെവലിൽ എത്തിയേനെ 😁😂

  • @manjushamanju9977
    @manjushamanju9977 Рік тому +23

    thank you chechi
    ente makalk nannayi padikkan kazhiyunnund
    thank you so much

  • @gowtham4023
    @gowtham4023 3 дні тому +2

    Thank you miss your video is very helpful

  • @sujithamohan8073
    @sujithamohan8073 Рік тому +9

    You speaking very good ❤️

  • @kunjattavlog2898
    @kunjattavlog2898 Рік тому +30

    Very useful video ❤️❤️you're good person 🙏🙏god bless you

  • @minisreeni9129
    @minisreeni9129 2 місяці тому +2

    ഇത് ഞാൻ കണ്ടിരുന്നു പരീക്ഷയിൽ നല്ല മാർക്കാണ് കിട്ടിയത്

  • @deepikab.r4398
    @deepikab.r4398 Рік тому +121

    ഞാൻ പഠിച്ചത് മറന്നു പോകും 😒

  • @aneena8614
    @aneena8614 Рік тому +21

    Thank you so much ❤️ ❤️

  • @kashivlogs2692
    @kashivlogs2692 Рік тому +6

    Examinte thale divisam padikunna enikk full mark😊😊😊😊

    • @FathimaMole
      @FathimaMole 6 місяців тому

      അത് പടു ആയത് കൊണ്ട്

  • @bsedition5996
    @bsedition5996 Рік тому +7

    Chechide voice kelkkumbolle thanne oru confidence kittum😊❤

  • @aadhilmuhammed3954
    @aadhilmuhammed3954 Рік тому +38

    Shivaniyoude voice polle und😊
    Tnx 😍 muthe

  • @user-vy9ml9tw2r
    @user-vy9ml9tw2r 4 дні тому +1

    Nan cheyunna tipss 🥲🥲 alavarkum manasilayi 🤒

  • @_emo911
    @_emo911 Рік тому +60

    Njan ''1h padikkum 23h rest edukkum''🙂

  • @shijund6935
    @shijund6935 9 місяців тому +3

    ഈ വീഡിയോ examinde തലേ ദിവസമാണ് കാണുന്നത്

  • @resmirajr2955
    @resmirajr2955 4 дні тому

    Enikkk eni ethokke cheyyanam enn ulla exam min padichu nale yullath ethupole padikkan nokkanam❤❤❤🎉

  • @bangtonworld2922
    @bangtonworld2922 Рік тому +129

    Thank you so much 🥰💕

  • @subaida1256
    @subaida1256 Рік тому +10

    Thankyou very much❤️🌹😍🥰

  • @greenwichjafar9009
    @greenwichjafar9009 3 місяці тому +1

    ❤ thank you 😊 this is almost correct

  • @KadeejaSubair-d2r
    @KadeejaSubair-d2r 4 дні тому +3

    10 minute padich pine ഫോണിൽ കളികുനവരുണ്ടോ

  • @ronaldofan21
    @ronaldofan21 Рік тому +8

    Thanks for telling a good thought

  • @Ashish-z4d
    @Ashish-z4d Місяць тому +2

    ഈ വിഡിയോ കണ്ടിട്ടു പഠിക്കാത്തവരുണ്ടോ ഉണ്ടാകിൽ oru like et

  • @aparna.k4713
    @aparna.k4713 Рік тому +9

    Thanks sis I think this helpful to me💜

  • @Diyahh970
    @Diyahh970 2 роки тому +12

    Hello chechi.....
    Advance happy onam 🥰
    Sughalle😊
    Dinner okka kayicha 💓💓