Це відео не доступне.
Перепрошуємо.

പാൽ സോപ്പ് എങ്ങിനെ വീട്ടിൽ തയ്യാറാക്കാം... PAL SOPE.👌👌🔥🔥👌👌👌

Поділитися
Вставка
  • Опубліковано 28 кві 2023
  • Created by InShot:inshotapp.page... പാൽ സോപ്പ് ഒറിജിനൽ . ഉണ്ടാക്കാം. സോപ്പീസ് 350 ഗ്രാം
    കറ്റാർവാഴ ജൽ 150 ഗ്രാം
    ഒരു മുറി തേങ്ങയുടെ പാൽ ഫസ്റ്റ് പാൽ 50 ഗ്രാം
    ഡോവ് തൈലം 1
    വിറ്റാമിൻ ഈ ഗുളിക എണ്ണം 2.
    സോപ്പീസ് ചെറിയ കഷണങ്ങളാക്കി പാത്രത്തിൽ ഇടുക.
    അടുപ്പി വേറെ പാത്രത്തിൽ വെള്ളം വച്ച് തിളക്കുമ്പോൾ അതിൽ സോപ്പി സ് ഇട്ട പാത്രം ഇറക്കി വച്ച് മെൽറ്റ് ആക്കണം. അതിന് ശേഷം തീ കുറച്ച് ഒപ്പം തേങ്ങാപ്പാലും . കറ്റാർ വാഴജൽ. ഇ ഗുളിക . ഡോവി ന്റെ സിറപ്പ് 2 തുള്ളി ചേർത്ത് ഇളക്കി യോജിപ്പിച്ച് . ഇറക്കി വക്കുക. ഒന്ന് പതുക്കെ ചൂടാറുമ്പോൾ സോപ്പിന്റെ മോൾ ഡിൽ ഒഴിച്ച് 4 മണിക്കൂറിന് ശേഷം . എടുക്കുക. അടിപൊളി സോപ്പ് റഡി .. സൂപ്പർ👌👌

КОМЕНТАРІ • 14

  • @user-hm2if1od1j
    @user-hm2if1od1j 5 місяців тому

    Sop super👌👌👌

  • @ajuaju1623
    @ajuaju1623 Рік тому

    Super

  • @ashrafva-vx6it
    @ashrafva-vx6it Рік тому

    Super adipoli

  • @anwarsadiq270
    @anwarsadiq270 Рік тому

    👍👍

  • @shameerashameer870
    @shameerashameer870 Рік тому

    സൂപ്പർ

  • @ashrafva-vx6it
    @ashrafva-vx6it Рік тому

    Supper aanu

  • @alquozvlogs
    @alquozvlogs Рік тому

    Very useful😍😍👌

  • @shijina3832
    @shijina3832 Рік тому

    സോപ്പ് സൂപ്പർ ആയല്ലോ 👍🏻👍🏻👍🏻👍🏻

  • @shailabitk2792
    @shailabitk2792 Рік тому

    🤲🤲🤲👌👌👌👌👌👍👍👍

  • @Bettystastebuds
    @Bettystastebuds Рік тому

    കൊള്ളാമല്ലോ പാൽ സോപ്പ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം അല്ലെ നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ടല്ലോ👍

  • @user-ng8zq7gn6p
    @user-ng8zq7gn6p Рік тому

    Adipoli👍🏻

  • @oldmp3142
    @oldmp3142 4 місяці тому

    No messurements,

  • @AbdulJabbar-jx1rm
    @AbdulJabbar-jx1rm Рік тому

    Super