ബ്രെയിൻ വേവ് തരംഗങ്ങളെ ഹാക്ക് ചെയ്യാൻ സാധ്യമോ? |MIND CONTROLLING | BRAIN HACKING | HIMALAYAN MASTER

Поділитися
Вставка
  • Опубліковано 7 вер 2024
  • MIND CONTROLLING , BRAIN HACKING, ബ്രെയിൻ വേവ് തരംഗങ്ങളെ ദൂരെ നിന്ന് നിയന്ത്രിക്കാൻ സാധ്യമോ? വശ്യം സാധ്യമോ? - A CHAT WITH HIMALAYAN MASTER Dr. ASHRAF
    #HIMALAYANMASTER #MINDCONTROLLING #brainhacking

КОМЕНТАРІ • 199

  • @wealthmindsethubmalayalam5742
    @wealthmindsethubmalayalam5742 2 місяці тому +13

    നമസ്തേ മാസ്റ്റർ
    ക്ലാസ്സിൽ മാസ്റ്റർ പറഞ്ഞ തന്ന പല കാര്യങ്ങളും ഓർമ വന്നു. മാസ്റ്ററുടെ ഒപ്പം ക്ലാസ്സിൽ ഇരുന്ന ഒരു പ്രതീതി. ഇത്രയും ഗഹനമായ വസ്തുതകൾ വളരെ ലളിതമായി പറഞ്ഞു തരുന്ന ഗുരുനാഥാ അങ്ങയ്ക്കു നന്ദി യും പ്രണാമവും അർപ്പിക്കുന്നു. 🙏🙏🌹🌹

  • @buttermasalau
    @buttermasalau 2 місяці тому +27

    കുറച്ചു നാൾ മുൻപ് ഒരു സ്ത്രീ അവരെ മറ്റാരോ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നതായി ഉള്ള ഒരു വീഡിയോ കാണാൻ ഇടയായി. അഷ്റഫ് ഗുരുവിൻ്റെ ഈ വീഡിയോയിലൂടെ അതിൻ്റെ പിന്നിലെ സയൻസ് ഏറ്റവും ലളിതമായ രീതിയിൽ മനസ്സിലാക്കുവാൻ സാധിച്ചു. ഗുരുനാഥന് നന്ദി.

    • @user-hy3mj3ry2l
      @user-hy3mj3ry2l 2 місяці тому +10

      ആ സ്ത്രീ പറഞ്ഞത് സത്യമാണ്, ചിലർ ആ സ്ത്രീയേ മാനസിക രോഗിയാണെന്നൊക്കെ പറയുന്നു,വിവരമില്ലാത്തവർ, ആ സ്ത്രീ intelligent ആണ്,അനുഭവം വരുമ്പോളേ എല്ലാർക്കും മനസ്സിലാകൂ... ആ സ്ത്രീ ഇതിന്റെ ഒരു ഇരയാണ്

    • @vishnudath-rp6vk
      @vishnudath-rp6vk Місяць тому +2

      ശരിയാണ് ഞാനും കണ്ടിരുന്നു... കൂടാതെ ഇപ്പോ ഒരുപാടു പേര് ഇത്തരം അനുഭവങ്ങൾ പുറത്തു പറഞ്ഞു വീഡിയോ ചെയുന്നുണ്ട്... ചിലതെല്ലാം മാനസിക പ്രശ്നങ്ങളും ആയിരിക്കാം

    • @AkhilAkhil-sh5kp
      @AkhilAkhil-sh5kp Місяць тому

      G​@@vishnudath-rp6vk

    • @sumeshchandran705
      @sumeshchandran705 Місяць тому +2

      പക്ഷേ അങ്ങനെ ഉള്ള പല.. പല.. കാര്യങ്ങളും ഉണ്ടെങ്കിലും, ജെനത്തിനോട് പറഞ്ഞാല്, അവർക്ക് ഇത് വർക്ക് ആകാത്തതുകൊണ്ട് ഒട്ടും തന്നെ സമ്മതിച്ചു തരുകയില്ല. ശെരിക്കും ഉള്ള സ്പിരിച്വൽ പവർ എന്നത് വളരെ ആഴമേറിയ സയൻസ് തന്നെ ആണ്.

    • @ldwqod
      @ldwqod Місяць тому

      @@user-hy3mj3ry2l satyem aanno enn chodhichal ann enal ale enn chodhichal ala. brahmannar yeshi,gandharvan,maadan,mardha enniva adhyem saadharanna manushyarude manasil inject cheyum pine adh yaadharthyem aakan ellupom ann. palarum kandeth aayum anubhavichedh aayum parenj thudengum. elaatha onnine srishtisha brahmannan thane adhine ozhippikkukka um cheyum. reena e pedipikan control cheyan verum oru cell phone thane eni dhaaralom.

  • @sudhachandran2471
    @sudhachandran2471 2 місяці тому +13

    "അനന്തമജ്ഞാതമവർണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു"
    പുതിയ അറിവുകൾ 🙏🏻

    • @MiniVinod-dw2vm
      @MiniVinod-dw2vm Місяць тому +1

      ഇപ്പോൾത്തന്നെ മനുഷ്യർക്ക്‌ ആവശ്യത്തിലധികം പ്രശ്നങ്ങൾ ഉണ്ട്. നല്ല മനുഷ്യനായി ജീവിക്കാൻ ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുക. ഇപ്പോൾ തന്നെ മനുഷ്യനെ കൺട്രോൾ ചെയ്യുന്നത് മനുഷ്യനിർമിതമായ യന്ത്രങ്ങളാണ്. Ie. Mobile, computer ഇനിയും vazhi തെറ്റിക്കണോ. ഇതൊക്കെ ചിന്തയ്ക്കും അതീതമായ കാര്യങ്ങളല്ലേ. അത് ആവശ്യമുള്ളവർ ശാസ്ത്രീയമായി പഠിച്ചുകൊള്ളും 🙏

  • @GAUTHAMKUMAR-nr1ql
    @GAUTHAMKUMAR-nr1ql 2 місяці тому +30

    സാധാരണക്കാർക്ക് കേട്ടുകേൾവി പോലുമില്ലാതിരുന്ന യൂണിവേഴ്സൽ രഹസൃ ങ്ങൾ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തിയതിന് വളരെ നന്ദി🙏🙏🙏🙏

    • @shajugeorge3038
      @shajugeorge3038 Місяць тому

      ഇത്‌ വെറും ഭാവന മാത്രം.

    • @xyzO786
      @xyzO786 Місяць тому

      ​@@shajugeorge3038ഭൂമി ഉണ്ടായിട്ട് 5000 വർഷം ആയില്ലന് പറയുന്ന ബൈബിൾ 😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 25 днів тому

      ​@@shajugeorge3038ഭാവനയൊന്നുമല്ല . പ്രപഞ്ചജീവശക്തി അഥവാ life force energy അനുഭവിച്ചറിയാം . Reiki attunement എടുക്കുക .

  • @bosekannan7405
    @bosekannan7405 Місяць тому +5

    ഇത് സാദ്ധ്യമാണ് ' 100 %
    എനിക്ക് അനുഭവമുണ്ട് ഉറക്കത്തിനിടെ ഒരു പ്രത്യേക നിമിഷത്തിൽ പലരുമായും ശാസത്ര പരമായ സംവാദങ്ങൾ നടത്താറുണ്ട്

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 2 місяці тому +16

    ശാസ്ത്രവും ആത്മീയതയും ഒരേ പുസ്തകത്തിൻറെ വിവിധ താളുകളിൽ തന്നെയുള്ള കാര്യങ്ങൾ ആണെന്ന് ഗുരുനാഥൻ വളരെ ലളിതമായി പറഞ്ഞുതന്നു.. അനന്തകോടി അനന്തകോടി അനന്തകോടി സാഷ്ടാംഗനമസ്കാരം മാസ്റ്റർ❤❤❤

  • @ajithlals
    @ajithlals 2 місяці тому +11

    ഭൗതികവും അതിനു പിന്നിൽ അദൃശ്യമായി നിലനിൽക്കുന്ന സൂക്ഷ്മതലവും കാലത്തിനു അനുയോജ്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുവാൻ, സമ്പൂർണ്ണമായ പ്രപഞ്ചബോധത്തിൽ എത്തിയ അങ്ങേയ്ക്ക് അല്ലാതെ മറ്റൊരാൾക്കും സാധിക്കില്ല.
    ഗുരു അഷ്റഫ് മാസ്റ്റർക്ക് എൻ്റെ വന്ദനം🙏🏻

  • @geethakrishnakumargeethakr4556
    @geethakrishnakumargeethakr4556 2 місяці тому +8

    മനുഷമനസിന് പെട്ടെന്ന് മനസിലാക്കാൻ പറ്റാത്ത വിഷയങ്ങൾ ഗുരുനാഥൻ ഈസ്യായി പറഞ്ഞു തരുന്നു. 🙏🙏

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 2 місяці тому +10

    ❤ മനുഷ്യമനസ്സ് എത്ര വൈചിത്രമാണ് !.... ഗുരുനാഥൻ എത്ര ഭംഗിയായി പറഞ്ഞുതരുന്നു.... വന്ദനം.... പാദ നമസ്ക്കാരം.

  • @sijithmadhu5786
    @sijithmadhu5786 2 місяці тому +10

    Mind blowing....😲😲വിശ്വസിക്കാൻ പറ്റുന്നില്ല...ഇങ്ങനുള്ള അറിവുകൾ ആരും ഇതുവരെ പുറത്തുവിട്ടിട്ടില്ല...thank you Himalayan Master❤❤❤

  • @domedome7196
    @domedome7196 2 місяці тому +10

    ഗുരുനാഥനിലുള്ള പൂർണ്ണവിശ്വാസം പ്രപഞ്ചത്തിലേക്കുള്ള പൂർണ്ണ ലയനമാണ്. ഓരോ നിമിഷവും അദ്ദേഹം പകർന്നു നൽകുന്ന ജ്ഞാനം നമ്മളെ സ്വയം തിരിച്ചറിഞ്ഞു കൊണ്ട് ഉന്നതമായ തലത്തിലേക്ക് എത്തിക്കുന്നു
    ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്റെ മഹാഗുരു .
    അങ്ങയുടെ ശിഷ്യനാകാൻ. സാധിച്ചത് എനിക്ക് ലഭിച്ച മഹാഭാഗ്യമാണ് ആ ഭാഗ്യം എന്റെ കുടുംബത്തിലെ എല്ലാവരിലേക്കും എത്തിക്കാൻ ഗുരുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചു

  • @sathishkallakkulam298
    @sathishkallakkulam298 2 місяці тому +12

    ഒരു വ്യക്തിയുടെ മനസിനെ ഹാക്ക് ചെയ്യുന്ന രീതി വളരെ ലളിതമായി വിശദീകരിച്ചു നൽകുന്നു..
    ഹിമാലയൻ മാസ്റ്റർ ഡോ. അഷ്‌റഫ്‌ ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. 🙏🙏🙏
    ഫോറെസ്റ്റ് ചീഫ് ഓഫീസർ,സനൽ സാറിന് നന്ദി 🙏

  • @Reens123
    @Reens123 2 місяці тому +23

    Reena here. Thank you so much for this valuable videi😊

    • @rajanmathews1
      @rajanmathews1 2 місяці тому +3

      Hope you feel peace and happiness now, please try to do a video with master Ashraf,it might help you in public perception , May God bless you 🙏

    • @SMNature-ke6ub
      @SMNature-ke6ub Місяць тому

      Contact him

    • @worldnext1515
      @worldnext1515 Місяць тому +1

      Reena take care ask help of God 🙏

  • @valsammasoman5683
    @valsammasoman5683 2 місяці тому +3

    ഗുരുനാഥാ ഇങ്ങനെയുള്ളയുള്ള അറിവ് അങ്ങേയ്ക്കല്ലാത് മ റ്റാർക്കും തരാനാവില്ല പാദനമസ്ക്കാരം ഗുരുജി🙏🌹🙏🌹🙏🌹

  • @akhilfunrec1519
    @akhilfunrec1519 Місяць тому +2

    പലരേയും ഈ അവസ്ഥ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട് എന്നാണ് എൻ്റെ ധാരണ. ഞാൻ ക്രിസ്തീയ മാർഗ്ഗിയാണ് ഞാൻ ഇതിനെ അതിജീവിച്ചു. യേശു രക്ഷിക്കട്ടേ.ആമേൻ. - അഖിൽ JR. 😊

  • @amkmk5055
    @amkmk5055 2 місяці тому +12

    മാസ്റ്റർ
    ഇതിലും വലിയൊരു സത്യം കേൾക്കാനില്ല
    സാധാരണക്കാരായ ഞങ്ങൾക്ക് കേട്ട് കേൾവി പോലുമില്ലാത്ത മഹാരഹസ്യം തന്നെയാണിത്.
    യുവതലമുറ ഈ സത്യം അറിഞ്ഞേ മതിയാവൂ
    ❤❤❤❤❤❤❤❤❤❤

  • @sayidae.k2309
    @sayidae.k2309 2 місяці тому +11

    മനുഷ്യന്റെ സങ്കല്പശക്തിയുടെ പ്രാധാന്യം അതിന്റെ പവർ എത്രമാത്രം.... സങ്കല്പശക്തി മൂലം സാഹചര്യങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ... അത് മനുഷ്യനെ ബാധിക്കുന്ന രീതി ഇതെല്ലാം ഇത്രയും ലളിതമായി സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുന്ന ഹിമാലയൻ മാസ്റ്റർ 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @binoykarriat2364
    @binoykarriat2364 2 місяці тому +7

    ആത്മ നമസ്കാരം പ്രിയ ഹിമാലയൻ മാസ്റ്റർ 🙏🙏🌹

  • @sureshedathara9581
    @sureshedathara9581 24 дні тому +1

    Super. പ്രപഞ്ച രഹസ്യം ലളിതമായി പറഞ്ഞു തന്ന മാസ്റ്റർക്ക് ഒരു കോടി നന്ദി

  • @Invisible_netra
    @Invisible_netra 2 місяці тому +10

    പ്രപഞ്ച ഊർജത്തെ ഉപയോഗിച്ച് മനുഷ്യ മനസിനെ സങ്കല്പ ശക്‌തിയിലൂടെ നിയന്ത്രിക്കാൻ ആവുമെന്ന പ്രപഞ്ച രഹസ്യത്തെ വ്യക്‌തമായും ലളിതമായും വിശദീകരിച്ചു തരുന്ന നമ്മുടെ ഹിമാലയൻ മാസ്റ്റർക്കു ആത്മ പ്രണാമം 🙇‍♂️🙏

  • @sayidae.k2309
    @sayidae.k2309 2 місяці тому +3

    പറയാതെ വയ്യാ..... തന്റെ ഗുരുനാഥനിലുള്ള ബഹുമാനവും ഭക്തിയും എത്രമാത്രം അഗാതമായതാണെന്നും എങ്ങിനെ പെരുമാറണമെന്നും മാസ്റ്ററുമായി സംശയനിവാരണം നടത്തുന്ന വ്യക്തിയിൽ നിന്നും പഠിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നി 🙏🙏... Thanks sir.... 🙏🙏🙏ഒരു വ്യക്തിക്ക് മാസ്റ്റർ ഇത്രയും പ്രിയമാവണമെങ്കിൽ ഹിമാലയൻ മാസ്റ്റർ അവരിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല 🙏🙏🙏അവർക്കു നൽകിയ അറിവുകൾ ചെറുതല്ല 🙏🙏🙏 അവരുടെ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും കൈപിടിച്ച് ഉയർത്തി കൊണ്ടുവന്നത് അത്രയും ഉന്നതങ്ങളിലേക്കാണ് 🙏🙏🙏മാസ്റ്റർ.... അങ്ങയോടു എത്ര നന്ദിയുള്ളവരായാലും മതിയാവില്ല.... 🙏🙏🙏
    അറിവിന്റെ.. ജ്ഞാനേശ്വരനാണ് അങ്ങ് 🙏🙏🙏🙏

  • @syamkumar9209
    @syamkumar9209 2 місяці тому +27

    സയൻസും ആത്മീയതയും തമ്മിലുള്ള ബന്ധം എത്ര ലളിതമായി ആണ് ഹിമാലയൻ മാസ്റ്റർ കോർത്തിണക്കിയത്. 🙏🙏🙏👏👏👏👌👌👌❤️❤️❤️🌹🌹🌹

  • @omarfarooqbaba839
    @omarfarooqbaba839 2 місяці тому +2

    മഹാ ഗുരുവിനു വന്ദനം 🙏🏿
    ഈ നിസാരനിൽ നിസാരനായ എനിക്ക് അങ്ങയുടെ ശിഷ്യനാകാനായത് ഏത് പുണ്യം കൊണ്ടാണെന്ന് അറിയില്ല.
    എനർജിയെ കുറിച്ച് സാധാരണ യായി കേട്ടി ട്ടുണ്ടെങ്കിലും അത്‌ നമ്മുക്ക് നിയന്ത്രണ വിധേയ മാകുമെന്ന അറിവ് അതെന്റെ ഗുരു ഹിമാലയൻ മാസ്റ്ററിൽ നിന്നാണ് അറിയാനായത്. ഒരു പുതിയ ലോകത്ത് എത്തിയ അനുഭൂതി യാണ് എന്റെ ഗുരു എനിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ജയ് ഗുരുദേവ് 🙏🏿🙏🏿🙏🏿

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 місяці тому +2

    കുറെ ദിവസം കൊണ്ട് ഓരോരുത്തർ അവരെ ഹാക്ക് ചെയ്യുന്ന അനുഭവങ്ങൾ വീഡിയോ കാണുന്നുണ്ട്... ഇപ്പോൾ ആണ് അത് സത്യത്തിൽ നടക്കാം എന്ന് മനസ്സിലായത് നന്ദി 🙏🙏🙏🙏

  • @viswanathanknairmaruthalam3527
    @viswanathanknairmaruthalam3527 2 місяці тому +4

    മാസ്റ്റർ പകർന്ന് തരുന്ന അറിവുകൾ പ്രപഞ്ച രഹസ്യങ്ങളെ കൺമുമ്പിൽ കാട്ടി തരുന്ന രീതിയിൽ നമുക്ക് ഉൾ കൊള്ളാൻ പറ്റുന്നു പഠിച്ചെടുക്കുന്ന കാര്യങ്ങൾ അതിസൂഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും നമ്മൾ കണ്ടതല്ല. കേട്ടതല്ല ലോകം മസ്റ്ററുടെ ശിഷ്യത്ത്വ സ്വീകരിച്ചു എന്നത് മഹഭാഗ്യം🙏🙏

  • @ginisharvinth2385
    @ginisharvinth2385 2 місяці тому +4

    പ്രണാമം ഹിമാലയൻ മാസ്റ്റർ,
    പൗരാണിക കാലഘട്ടം മുതൽ മനുഷ്യൻ രഹസ്യമായി പിൻതുടർന്നു വരുന്നു. എന്ന് പറയപ്പെടുന്ന ഇതുവരെ ചുരുളഴിയാത്ത കാര്യങ്ങൾ ശാസ്ത്രീയമായി അങ്ങ് വിശദമാക്കിത്തരുന്നു. 🙏🙏🙏🙏🙏🙏🙏

  • @vasanthsmooth
    @vasanthsmooth 2 місяці тому +4

    മനുഷ്യ നു മനസ്സിലാവാൻ വിഷമം ഉള്ള ഇത്തരം നിഗുഡാ subject കൾ ഹിമാലയൻ മാസ്റ്റർ എത്ര ഈസി ആയി സാദാരണ ജനങ്ങളിലേക്ക് എതിർക്കുന്നത്
    ആത്മ നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏

  • @manojmani5857
    @manojmani5857 2 місяці тому +6

    Our Great Master ❤️🙏

  • @manojsebastian2854
    @manojsebastian2854 2 місяці тому +5

    The king of the energy world the great Ashraf Master explained in this video, in simple words ,the interplay of energy in this universe and in our ordinary day-to-day life. The truth behind this mystery was hidden from the ordinary people till this time. I strongly believe that my great Master Ashraf Guru is born in this world with a mission to unveil these hidden secrets of the energy world to the ordinary people in this 21 st century.....🙏🙏🙏

  • @syamapillai6124
    @syamapillai6124 2 місяці тому +2

    ആരും പറഞ്ഞുതരാത്ത പ്രപഞ്ചരഹസ്യങ്ങൾ പറഞ്ഞു തരുന്ന മാസ്റ്റർക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐

  • @sreekumariaji2368
    @sreekumariaji2368 2 місяці тому +3

    Namaste beloved Master 🙏❤️ The ultimate energy master who loves the mankind irrespective of caste,creed or religion..and the real needed of the world for its ascension ❤🙏

  • @mearun2344
    @mearun2344 2 місяці тому +3

    Real master with real knowledge of cosmic energy. 🙏🙏🙏

  • @user-hy3mj3ry2l
    @user-hy3mj3ry2l 2 місяці тому +6

    മുസലിയാക്കന്മാർക്കും തങ്ങന്മാർക്കും ഈ ട്രിക്ക് അറിയാം, അവർ mis use ചെയ്യുന്നുണ്ട്, അതൊക്കെ തന്നെയാണ് കൂടോത്രം, അഭിചാരകം, വശ്യം.. Etc എന്നു പറയപ്പെടുന്നത്,

  • @sukumarnair8933
    @sukumarnair8933 2 місяці тому +3

    An excellent information , that is really worth listening to. A special explanation from Guruji Dr. Ashraf. Wonderful. 👌🙏🙏.

  • @dr.bhagyasree
    @dr.bhagyasree 2 місяці тому +3

    The ultimate ❤
    Being in a medical profession, this is really an amazing topic to know about. I can't believe that a human can do so many miraculous things like this. I'm damn lucky to be our master's shishya. A person like me who chooses to continue my life learning new techniques from the master is really an excellent choice of mine. Thank you so much, Gurunatha, for all your blessings. Always grateful 🙏🏼
    Dr. Bhagyasree❤

  • @Aneeshr717
    @Aneeshr717 2 місяці тому +8

    പുള്ളി പറയുന്നതെല്ലാം ശരി ആണ് .. അങ്ങനെ ഒരു സംഭവം ഉണ്ട് .. വശ്യത്തിൽ ഒക്കെ ഉപയോഗിക്കാറുണ്ട്

    • @justine3271
      @justine3271 Місяць тому

      Apol nigal oru dhur manthravadhi annulle

  • @v.b.krishnan1634
    @v.b.krishnan1634 2 місяці тому +2

    Pranamam ...a complicated subject is easily described by the Master...Mater's knowledge is so vast...

  • @jeejanpillai875
    @jeejanpillai875 2 місяці тому +2

    Grate subject
    Wonderful speech
    Prañamam masteji. ❤

  • @BenyaminCohen-g9i
    @BenyaminCohen-g9i 2 місяці тому +4

    Angayude shishyan aakuvaan saadichathil njan bhaagyam cheytha oru aathmaavu anenu poornamayum viswasikunnu

  • @santiyagosworld4624
    @santiyagosworld4624 2 місяці тому +2

    Thank you dear Master for the Amazing revealing about these secrets ❤❤❤❤❤❤❤❤❤❤

  • @vasundharamohan5415
    @vasundharamohan5415 2 місяці тому +3

    Super , നമസ്കാരം ഗുരുനാഥ

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 2 місяці тому +4

    Gift of Universe ❤❤❤

  • @akhilfunrec1519
    @akhilfunrec1519 Місяць тому +2

    കമൻ്റിടുന്നവരുടെ ശ്രദ്ധക്ക് അറിയാതെയോ അറിഞ്ഞോ നിങ്ങളിതിൻ്റെ കണ്ണിയാണോ? അല്ലാ പറഞ്ഞതാ.. ഇക്കാലത്ത് കണ്ടാലറിയാം ലേ ...... 😊

  • @sixgunlover9500
    @sixgunlover9500 2 місяці тому +4

    HIS HIGHNESS ASHRAF MASTER ❤️🙇🙇🙇🙇

  • @akhilfunrec1519
    @akhilfunrec1519 Місяць тому +2

    7 വർഷമായി ഞാൻ ഈ പ്രശ്നത്തിലാണ്. സത്യം. ശല്യമാണ്.

    • @danish9313
      @danish9313 Місяць тому

      എന്താണ് നേരിടുന്ന പ്രശ്നങ്ങൾ?

    • @user-qv8cw8qf3q
      @user-qv8cw8qf3q 25 днів тому

      Start doing meditation to create a protective layer around you. Just sit and watch your breath, start for a short time and slowly increase the time. You will be alright. Be blessed.

  • @meenaj3350
    @meenaj3350 29 днів тому +1

    Kodi Namaskaram Gurunadha 🙏🙏🙏🙏🙏🙏🙏🙏🙏

  • @AshokKumar-zf6mo
    @AshokKumar-zf6mo 2 місяці тому +1

    Master, absolute science and very informative 🙏

  • @pramodchandran254
    @pramodchandran254 2 місяці тому +2

    Our beloved Universal Master 🙇🙇🙇
    The ultimate truths are getting revealed and we were so blessed to be with you in this era…
    Expecting more knowledge and insights about the universe from you for the benefits of mankind…
    😍🙏

  • @akhilfunrec1519
    @akhilfunrec1519 Місяць тому +2

    സത്യമായും ഇത് ഒള്ളതാ...
    എനിക്ക് ഈ ശല്യം ഉണ്ട്. 😢ഞാൻ അഖിൽ JR. An Actor.😊

  • @manojsebastian2854
    @manojsebastian2854 2 місяці тому +1

    I am eagerly waiting for Ashraf Master's next video....🙏🙏

  • @sreekumariaji2368
    @sreekumariaji2368 Місяць тому +1

    Namaste beloved Master 🙏💓

  • @akhilfunrec1519
    @akhilfunrec1519 Місяць тому +1

    Happy Christmas.... Enjoy Everyday.... Now All days are christmas... l Love you all... - Akhil JR ❤❤❤❤ 🎉🎉🎉 ❤❤❤

  • @girijaes4195
    @girijaes4195 2 місяці тому +3

    വന്ദനം ഗുരുനാഥാ 🌹🌹🌹🌹🌹

  • @sareeshvksaru8173
    @sareeshvksaru8173 7 днів тому +1

    ഗുരു വന്ദനം 🙏🏼

  • @akhilfunrec1519
    @akhilfunrec1519 Місяць тому +1

    മാസ്റ്റർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. 😊

  • @vinodkumarv.v.5900
    @vinodkumarv.v.5900 2 місяці тому +3

    🙏🙏🙏വന്ദനം ഗുരുനാഥാ🙏🙏🙏

  • @rajaninair2822
    @rajaninair2822 2 місяці тому +2

    Sanil sir thank you this video for more information give us 🙏

  • @sandhyagopinath6252
    @sandhyagopinath6252 2 місяці тому +2

    Very informative video❤❤❤

  • @andemesi
    @andemesi 2 місяці тому +3

    പ്രണാമം, ഗുരുനാഥാ 🙏🏻🙏🏻

  • @dheerajskumar8606
    @dheerajskumar8606 2 місяці тому +2

    Great explanation master❤

  • @syamreikihealing
    @syamreikihealing Місяць тому +2

    Namaste Guruji 🙏

  • @Seema-hp2fz
    @Seema-hp2fz Місяць тому +1

    ഈ ഒരു സംഭവം ഞാൻ പല വീഡിയോവിലും കമൻ്റിട്ടിരുന്നു,
    കുറേ പേര് പിൻതുടരുന്നു പലതും കാണുന്നു ,ചിന്തിയ്ക്കുന്നത് സംഭവിക്കുന്നു എന്നൊക്കെ,
    പറഞ്ഞാൽ പറയുന്നവർക്ക് വട്ട് 😌

  • @RajithaBinu-d5j
    @RajithaBinu-d5j 2 місяці тому +1

    Vandanam gurunadha 🙏🙏🙏🙏🙏🙏🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀🙇‍♀

  • @mikdhadek7113
    @mikdhadek7113 Місяць тому +1

    You are 95% right

  • @KJO13
    @KJO13 Місяць тому +1

    Where are the thoughts going? The thoughts are happening between the neurons within the brain. So how this is going to effect another person?

  • @user-gg7ib5up3u
    @user-gg7ib5up3u Місяць тому +1

    ഞങ്ങളുടെ പ്രപഞ്ച ഗുരുവിനു കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @russaljamaal8047
    @russaljamaal8047 2 місяці тому +2

    പ്രണാമം
    ഗുരുനാഥാ....🌹

  • @cosmos3-z7u
    @cosmos3-z7u Місяць тому

    sir,koodanu kodi jennengal ulla e world il oro manushyantte um viral adayaallem vallare unique annengil brain waves um vallare complex um unique um aakkum enn logically chinthichoode. ethrem complex aaya oru brain ne verum oru computer coding,programs um aayi uppamikkunedh seri aanno. manushyen udaakkunna computer physical memory ann uppayogikkunedh enal manushyantte brain cosmic memory um aayi ale linked. ethra efficient super computer ino devices ino instant thought manifestation vazhi oru karyem sadhyem aakan kazhiyumo sidha yogigal e pol e?

  • @RamanBilla-r1g
    @RamanBilla-r1g Місяць тому +2

    തെളിവ് ലഭിച്ചാൽ മാത്രമേ വിശോസിക്കു
    എന്നുള്ളവർ like

    • @akhilfunrec1519
      @akhilfunrec1519 Місяць тому +2

      ഇതിനെ കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ മതി തെളിവ് കിട്ടും...... 😊

  • @amrithaMk-pb3ji
    @amrithaMk-pb3ji 2 місяці тому +1

    Vandhanam Gurunaadhaa

  • @ajitharajasekhar6522
    @ajitharajasekhar6522 2 місяці тому +1

    🙏🙏🙏Vandhanam Masterji 🙏🙏🙏🙏🙏🙏🌹🌹🌹🔥🔥🔥🔥🙏🙏🙏🙏

  • @user-ci5id6tg9j
    @user-ci5id6tg9j Місяць тому +1

    Twin. Flame journey. Ennal. Ethannu..ethu Karanam. Kudumbam. Benthangale. Thakarunnu. . ethitte real. Reason. Onnu. Visadheekarikamo..ente husbandnu. Twin. Flameil pettadhanu ..ee. Avastha Karanam. Veroru. Sthreeyude. Chinthakale. Karanam. Work. Cheyan. Sadhikunilla . U tube varunnareadings ethretholem. Viswasikam..ennadubts. Thonunnu..ethinekurichu. Video. Edamo.. please..❤❤❤

  • @jananpaleri7052
    @jananpaleri7052 2 місяці тому +2

    പ്രണാമം ഗുരുനാഥ ❤

  • @KrishnaKumar-jm2pl
    @KrishnaKumar-jm2pl 2 місяці тому +1

    🙏🏼🙏🏼🙏🏼ഗുരുനാഥ വന്ദനം 🙏🏼🙏🏼🙏🏼

  • @swamyvisruthang9918
    @swamyvisruthang9918 Місяць тому +1

    Good entry

  • @sudhieaswarannamboothiri
    @sudhieaswarannamboothiri 2 місяці тому +1

    ഗുരുനാഥൻ തുണ🙏🙏🙏

  • @leenaradhakrishnan5905
    @leenaradhakrishnan5905 Місяць тому

    Law of attraction എന്താണ് എങ്ങിനെയാണ് വർക്ക്‌ ആവുന്നത്. ഇതേപറ്റി പറഞ്ഞു തരുമോ.

  • @karthayanimmk6204
    @karthayanimmk6204 2 місяці тому +1

    🙏🙏 പ്രണാമം ഗുരുനാഥാ🙏🙏🙏

  • @ABHIJITHMGM
    @ABHIJITHMGM Місяць тому +1

    Thankyou

  • @rajanedathil8643
    @rajanedathil8643 Місяць тому

    ഉത്തരം പ്രയോഗം സാധാരണകാരിൽ മാത്രമല്ലേ സാദ്ധ്യമാവൂ

  • @143prettycool
    @143prettycool 2 місяці тому +2

    Sir ഹാക്ക് ചെയുന്ന കാര്യങ്ങൾ എവിടെ കാണാൻ സാധിക്കും.. ലോകം മുഴുവൻ ആൾക്കാർ ഏ തു സംവിധാനം വഴി ആണ് കാണുന്നത്.

  • @akhilfunrec1519
    @akhilfunrec1519 Місяць тому +1

    ഇങ്ങനൊരു കാര്യം പുറത്ത് കൊണ്ട് വന്നതിന് സാറിന് നേരേ ഭീഷണികൾ ഉയർന്നേക്കാം..... സത്യം.😮 സൂക്ഷിച്ചോളൂ. പലരും കെണി വക്കും. 😔

  • @rincyalex3527
    @rincyalex3527 Місяць тому +2

    Njan oru 10 months aayi ee avasthayiloode kadannu pokukayaanu.Enik psychiatry consultation vare mattullavar suggest cheythhu.Can you help me?

  • @arshaelizabeth132
    @arshaelizabeth132 Місяць тому

    Gurukkanmar negative sakthikalodu porutharundo?

  • @user-ci5id6tg9j
    @user-ci5id6tg9j Місяць тому +1

    Thanks❤❤❤❤❤❤❤❤❤❤

  • @sethubhai2163
    @sethubhai2163 2 місяці тому +1

    Master the great🙏🙏🙏🙏🙏🙏

  • @vijunasumnesh8308
    @vijunasumnesh8308 Місяць тому +1

    Awesome sir🎉

    • @MohammedRoshan-ei7qc
      @MohammedRoshan-ei7qc Місяць тому

      ഹിമാലയം മാസ്റ്റർ എന്നു വെയ്ച്ചാൽ

  • @jayakrishnanp5988
    @jayakrishnanp5988 Місяць тому

    There is only one person living in his own sankalpam and whenever this person again do any desired dream then again another baby is born where he /she will again start living in that sankalpam where the entire world is created around him ( karana Deham)
    Every one is us only ..
    The life ascends as per the karma and the character in all the sankalpam also descend to afterlife as per their sankalpam s
    If in case the any one realises the truth his cluster will gradually enjoys the karmic effect in the following future..
    The sankalpam world will live a entire lifespan with in two three days of the world where the person who did the sankalpam live.
    Everything is complicated ..
    Universe responds and answer the questions

  • @sushamass8982
    @sushamass8982 Місяць тому +1

    കൃഷ്ണൻ അർജുനന് യുദ്ധ ഭൂമിയിൽ ഗീത ഉപദേശിക്കുന്നത് നേരിട്ട് സംസാരിക്കുന്നില്ല എന്ന് പറയപ്പെടുന്നു അവർ പരസ്പരം കണ്ണിൽ നോക്കി കാര്യങ്ങൾ ഗ്രഹിച്ചറിyunnu

  • @harikrishnan690
    @harikrishnan690 2 місяці тому +2

    സാർ ഈ വീഡിയോയിൽ പറയുന്നുണ്ട് ഒരാളെ ഭയപ്പെടുത്തി ബ്രയിൻവേവ്സിനെ ഒരേ ഫ്രീക്യുവൻസിയിൽ ആക്കി അതിനുശേഷം ഉപകരണം ഉപയോഗിച്ചു ഹാക്ക് ചെയ്യാമെന്ന് അതിനുവേണ്ടി ഒരാളുടെ മാനസികവികാരങ്ങൾ അയാളുടെ ബ്രയിൻവേവ്സ് ഹാക്ക് ചെയ്യാൻ പറ്റിയ ഫ്രീക്യുവൻസിയിൽ ആയോ എന്നറിയാൻ എന്ത് ഉപകരണമാണ് ആദൃം ഉപയോഗിക്കുന്നത് അത് ആ വൃക്തിയുമായി എങ്ങനെയാണ് കണക്ട് ചെയ്യുന്നത് സാർ ഇതിനെക്കുറിച്ച് ഒരു അറിവ് കിട്ടിയിരുന്നേൽ ഉപകാരമായേനെ Finger Print ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

    • @kunjumonpadinjeravaniyapur3076
      @kunjumonpadinjeravaniyapur3076 Місяць тому +2

      വളരെ ശരിയാണ്,, ഇതിനായി വ്യക്തികൾ ആണ് കൂടുതൽ പെട്ടുപോകുന്നത്,, അവർ ആഗ്രഹിച്ചതുപോലെ നമ്മെ വീഴ്ത്താൻ പറ്റിയില്ല എങ്കിൽ പിന്നെ പ്രതികാര രൂപേണ വിദൂരതയിൽ ഇരുന്ന് ഈ രീതിയിൽ ഒരു വ്യക്തിയുടെ ചിന്തകൾ ഒക്കെ കേൾവി യായ്,, കാഴ്ച യായി ഒക്കെ മാറ്റാൻ സാധിക്കും എന്ന് മാസ്റ്റർ പറഞ്ഞത് ശരിയാണ്,, കുറെ കാലമായി ഈ track and trap ഇൽ പെട്ട ഒരു വ്യക്തി യാണ് ഞാൻ,, ഒരു രഹസ്യവും നമുക്ക് സൂക്ഷിക്കാൻ പറ്റില്ല,, even നമ്മുടെ പ്രാർത്ഥന, ചിന്ത എല്ലാം മാസ്റ്റർ പറഞ്ഞതുപോലെ ആകും.. വളരെ പ്രയാസപ്പെടുത്തുന്ന ഒരു ജീവിത അവസ്ഥ ആണ് ഇത്.. ആരോടെങ്കിലും പറഞ്ഞാൽ അവനെ കാര്യമായി എന്തോ മാനസിക പ്രശ്നം ഉണ്ട് എന്ന് വിചാരിക്കും.. പിന്നെ ആ രീതിയിൽ നമ്മെ നോക്കി കാണും.. എന്ത്‌ ചെയ്യാം..

  • @prsanthosh674
    @prsanthosh674 Місяць тому +1

    Om Gurubhyo namaha🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @KrishnaKumar-jm2pl
    @KrishnaKumar-jm2pl 2 місяці тому +1

    🙏🏼🙏🏼🙏🏼പ്രണാമം ഗുരുനാഥ 🙏🏼🙏🏼🙏🏼

  • @AbidaM-p5q
    @AbidaM-p5q 2 місяці тому +2

    ❤❤❤❤❤❤

  • @amal92122
    @amal92122 2 місяці тому +1

    Master✨❤

  • @AbidaM-p5q
    @AbidaM-p5q 2 місяці тому +5

    ഇതിനെക്കാൾ സത്യം അറിയാൻ ഇല്ല

  • @JanakKarma-m2b
    @JanakKarma-m2b Місяць тому

    Sir how to stop thoughts broadcasting?

  • @vishnuprasadmr1713
    @vishnuprasadmr1713 Місяць тому +1

    ഇതൊക്കെ പല സൈക്കോളജിസ്റ്റ്മാരോട് പലരും അഭിപ്രായം പറഞ്ഞ കാര്യമാണ്.. പക്ഷെ അപ്പോഴൊക്കെ അവരെ രോഗികളാക്കി... എന്നാൽ സത്യം എന്തെന്നാൽ ഈ അനുഭവങ്ങൾ എല്ലാം തെറ്റാണ് എന്ന് പറയുകയും certificate കയ്യിലുള്ളവർ ഓരോ ഭ്രാന്തന്റെ ആശയത്തെയും സ്വന്തം കണ്ടെത്തലായി സമൂഹത്തിൽ എത്തിക്കുന്നു...
    ഈ ആശയങ്ങൾ ഞാൻ രണ്ട് വർഷം മുൻപ് പല സൈക്കോളജിസ്റ്റ് കളോടും പറഞ്ഞതാണ്..
    അതുപോലെ പലരുടെയും അഭിപ്രായങ്ങളെ ഭ്രാന്ത്‌ ആക്കി മാറ്റി ആ അഭിപ്രായങ്ങളെ സ്വന്തമാക്കി വിൽക്കുന്ന പലരും യഥാർത്ഥത്തിൽ ചെയ്യുന്നത് ചികിത്സയല്ല.. വ്യക്തിബോധത്തെ കൊലചെയ്യുകയാണ്..

  • @user-py4kx5sz7d
    @user-py4kx5sz7d 2 місяці тому

    Your video is verey long
    The vasyiam is really work that' one' Book sanal kumara samhita its all' work now good

    • @srisreesri8648
      @srisreesri8648 21 день тому

      How can i get that book plz suggeste me or guide me thank you

  • @ajithkumarts3528
    @ajithkumarts3528 2 місяці тому +1

    🙏

  • @Reens123
    @Reens123 2 місяці тому

    It is true...v2k/Microwave Technology/Havana Syndrome is the growing business of torture in india as well. This is a criminal activity in which the stalkers if caught gets imprisonment for years