നിലനിൽപ്പിനായി വ്യക്തിഹത്യയോ| കളംനിറഞ്ഞാടുന്ന കളവുകൾ | ഭക്ഷ്യസുരക്ഷയിൽ കേരളം1| പിണറായി വിജയൻ| SDRF|

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 78

  • @vibinvimal9349
    @vibinvimal9349 Місяць тому +1

    കേരളം മുഴുവൻ എത്താൻ ആശംസിക്കുന്നു ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ👏👏👏

  • @shilavarghese4192
    @shilavarghese4192 2 місяці тому +14

    കേരളത്തിൻ്റെ മുക്കിലും മൂലയിലും എത്തട്ടെ മാഡം🎉🎉🎉❤❤❤❤

  • @VPKrocks12
    @VPKrocks12 2 місяці тому +19

    സത്യം തേടിയുള്ള ഈ യാത്ര തുടരട്ടേ 👍👍

  • @sajeevanmini2236
    @sajeevanmini2236 2 місяці тому +8

    സൂപ്പർ അവതരണം

  • @krishnakumaranp4789
    @krishnakumaranp4789 2 місяці тому +13

    ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി. എന്തെല്ലാം വികസനങ്ങൾ അദ്ദേഹം നടപ്പിലാക്കി എന്ന് മാത്രം ആലോചിച്ചാൽ മതി. ഒരു ബിഗ് സല്യൂട്ട്.

    • @sudhikumarn6094
      @sudhikumarn6094 2 місяці тому

      Very correct 💯❤

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 місяці тому

      വികസനം ക്ലിഫ് ഹൗസിൽ ആണ് കാര്യമായി നടന്നത് തൊഴുത്ത്, ചാണകക്കുഴി, ലിഫ്റ്റ്, നീന്തൽ കുളം, കക്കൂസ് പരിചരകർ പിന്നെ നവകേരള ബസ്സ്‌ അതിനു ലിഫ്റ്റ് കക്കൂസ്, പിന്നെ ഹെലികോപ്റ്റർ അതിനു കൊടുക്കുന്ന വാടക, വീണയുടെ കേസ് നടത്തുന്നത് വരെയും നമ്മുടെ നികുതി പ്പണം കൊണ്ട് ആണെന്ന് മനസ്സിലാക്കുക

  • @vasudevannair5209
    @vasudevannair5209 2 місяці тому +3

    കേരള൦ കണ്ടതിൽ വച്ച് ഏറ്റവു൦ നല്ല മുഖൃമന്ത്രിയു൦ ഭരണവുമാണ് കഴിഞ എട്ടു വർഷമായി കേരളത്തിലേത്.

  • @haroonrasheedp4109
    @haroonrasheedp4109 2 місяці тому +3

    വളരെ ഇഷ്ട്ടമായി... മാഡം തുടരുക.....

  • @cpusha4329
    @cpusha4329 2 місяці тому +16

    മുഖ്യമന്ത്രിയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ ഇല്ലാത്തവർക്ക് ' കാരണം പറയാനാകുന്നില്ല. ഇത് മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതാണ്.

    • @naadan751
      @naadan751 2 місяці тому +1

      കണ്ടൻ പത്രം അടിച്ചുവിടുന്ന നുണകൾ മാത്രം വിശ്വസിക്കുന്ന, ബ്രെയിൻ വാഷിംഗിന് വിധേയമാക്കപ്പെട്ട കുറെ മന്ദബുദ്ധികൾ ഉണ്ടെന്നു വിചാരിക്കാതെ തരമില്ല!മലബന്ധം ഉള്ളവർ ഇതുമായി ടോയ്‌ലെറ്റിൽ പോയാൽ പ്രയോജനപ്പെടുന്നുണ്ടെന്നു പറയപ്പെടുന്നു!കാര്യ കഴിഞ്ഞാൽ വെള്ളത്തിന്റെ ആവശ്യമില്ലാതെ ടിഷ്യു ആയി ഉപയോഗിക്കാൻ പറ്റുമെന്നൊരു ഗുണം കൂടിയുണ്ടത്രേ!(ഇതു വാർത്തകൾ വളച്ചൊടിക്കുന്ന കണ്ടൻ ശൈലി!, ഉണ്ടത്രേ, ഇല്ലത്രെ, പറയപ്പെടുന്നു, എന്നു വിവരമുണ്ട് തുടങ്ങിയവ)

  • @lalumamankutty7542
    @lalumamankutty7542 2 місяці тому +11

    കാലം അടയാളപ്പെടുത്തും...

  • @naveensivan6124
    @naveensivan6124 2 місяці тому +7

    Pinarayi vijayanay very powerful and capable CM ever in kerala history ❤❤❤

  • @rajans6857
    @rajans6857 2 місяці тому +2

    ഗുജറാത്തിൽ ഡാം പൊട്ടി യപ്പോൾ വിദേശ സഹായം മോഡി സ്വീകരിച്ചു

  • @sanilsukumaran8813
    @sanilsukumaran8813 2 місяці тому +2

    Full Support 👍❤️
    CM Pinarayi ❤️❤️❤️

  • @syamalakumari1673
    @syamalakumari1673 Місяць тому +1

    സത്യസന്ധമായ മാധ്യമപ്രവർത്തനം എന്നേ മരിച്ചു പോയി. വളരെ ശരി സഹോദരാ., അതുപോലെ നശിച്ചു പോയ ഒരു പാർട്ടിയാണ് കോൺഗ്രസ് കേരളത്തിൽ ''.

  • @shinasn7502
    @shinasn7502 Місяць тому +2

    Full support ❤️

  • @ajithaks2155
    @ajithaks2155 2 місяці тому +20

    ഇ(തയും നല്ല മുഖ്യമന്ത്രി ഇനി ഒരിക്കലും വരില്ല👍👍👍❤

  • @mohanmk6134
    @mohanmk6134 2 місяці тому +6

    ഇഷ്ടം ❤🎉

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 2 місяці тому +19

    സുനാമി വന്നപ്പോൾ ഉമ്മൻ‌ചാണ്ട്ടി ആയിരുന്നല്ലോ എന്നിട്ട് കോൺഗ്രസ്‌ എന്തു ചെയ്തു എന്ന് ജനങ്ങളോട് ചോദ്യക്കണം

    • @sivan7790
      @sivan7790 2 місяці тому

      Ask that bjp support if the COVID support is provided centre government then why there was the large migration labour by foot from Delhi, Ahmedabad, Surat etc

  • @NikhilK-b4h
    @NikhilK-b4h 2 місяці тому +5

    ആദ്യം കണ്ട അവൻ രാഷ്ട്രീയ തെ പറ്റി ഒന്നും അറിയില്ല ഒരു വ്യക്തി ത്വ വും ഇല്ലാത്തവൻ

  • @vibinvimal9349
    @vibinvimal9349 Місяць тому

    👍👍❤️

  • @babukv1819
    @babukv1819 2 місяці тому +2

    മാവേലി പറഞ്ഞത് തുടങ്ങിയതെന്ത് അവസാനിപ്പിച്ചതെന്ത്...... കൺഫ്യൂഷൻ.

  • @nishabeevi366
    @nishabeevi366 2 місяці тому +2

    C M super ❤❤❤

  • @mskayam7636
    @mskayam7636 2 місяці тому +3

    Good job❤

  • @cmymoorthy8293
    @cmymoorthy8293 Місяць тому

    ഇതുപോലെ ആയിരുന്നു മാവേലിയെങ്കിൽ ഈ സാധനത്തെ ചവിട്ടിത്താത്തിയത് നന്നായി. വഷളൻ!

  • @viswnathanj5749
    @viswnathanj5749 2 місяці тому +2

    മാവേലി പ്ലേറ്റ് മാറ്റിപിടിച്ചു...

  • @shujajm5294
    @shujajm5294 2 місяці тому +12

    കള്ളത്തരം പറഞ്ഞു അദ്ദേഹത്തെ ക്രൂശിക്കുകയാണ്

  • @krishnakumaranp4789
    @krishnakumaranp4789 2 місяці тому +3

    മാഡം ഇവൻ വലിയൊരു സുനാമിയാണ്. ഹസന് തലക്ക് വെളുവില്ല.

  • @sasimannur7401
    @sasimannur7401 2 місяці тому +12

    വ്യക്തമായി രാഷ്ട്രീയം പറയാൻ പോലും ധൈര്യമില്ലാത്തവരോട് അഭിപ്രായം ചോദിക്കരുത്

  • @bristokjohns
    @bristokjohns 2 місяці тому +1

    Good work ❤

  • @babukv1819
    @babukv1819 2 місяці тому

    👌👌👌👌👌🌹🌹🌹🌹🌹 correct

  • @Sumesh_tirur
    @Sumesh_tirur 2 місяці тому

    👍👍👍

  • @ajithaks2155
    @ajithaks2155 2 місяці тому +5

    എടേ മാവേലി താൻ വർഷംത്തിൽ ഒരു (പാവശൃംമാ(തംവരും പഷേ മുഖൃമ(ഞിയാണ് ഞങ്ങളെ സംരഷിക്കുന്നത്

  • @yusufyusuf643
    @yusufyusuf643 2 місяці тому +6

    Lalsalam

  • @RAMADASNAIR-s3l
    @RAMADASNAIR-s3l 2 місяці тому +1

    👍

  • @solosoccer-bc1ye
    @solosoccer-bc1ye 2 місяці тому +6

    കേരളത്തേക്കാൾ മികച്ച ആരോഗ്യ മേഖല ഉള്ള വിദേശ രാജ്യങ്ങൾക്ക് പോലും മാതൃക ആയിരുന്നു കൊറോണ കാലത്തെ കേരൽത്തിൻ്റെ പ്രവർത്തനം. അത് കേരൽത്തിന് മുഴുവൻ അവകാശപ്പെട്ടതാണ് എന്നു പറയാൻ പറ്റില്ല അന്ന് ചെന്നിത്തല നിയമസഭയിൽ പറഞ്ഞ വിഡ്ഢിതരം ഓർമ്മയുണ്ടോ.പ്രധാനമന്ത്രി പറഞത് പാത്രം കോട്ടനാണ് 😂.നല്ല ഒരു നേതൃത്വം ഉള്ളത് കൊണ്ടാണ് അന്ന് നമ്മൾക്ക് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്

  • @Kunhiramananakkallu
    @Kunhiramananakkallu 2 місяці тому +3

    മാധ്യമങ്ങളും പത്രങ്ങളും നെഗറ്റീവ് വാർത്തകൾ കൊടുത്ത് അദ്ദേഹത്തെ മോശമാക്കാൻ ശ്രമിക്കുന്നു

  • @surendrankr2898
    @surendrankr2898 2 місяці тому +8

    ആദ്യം പറഞ്ഞ ആൾ പിണറായിയുടെ ഡെമോക്രസിപ്പെറ്റി പറയുന്നു. അപ്പോൾ മോഡിയുടെ ഡെമോക്രസി എങ്ങനെയാണ് ഇയാൾ കാണുന്നത്. PM കെയറിനെ പെറ്റി ഇയാൾ എന്ത് പറയുന്നു എന്ന് ചോദിക്കേണ്ടതായിരുന്നു.

  • @rajanthumatt4352
    @rajanthumatt4352 2 місяці тому +2

    ❤❤❤❤

  • @AZAD-rw2ho
    @AZAD-rw2ho 2 місяці тому +3

    മുഖ്യമന്ത്രിയുടെ ഭരണം കഴിഞ്ഞ തവണത്തെ കാളും കൊളളില്ല കാരണം ചോദിച്ചാൾ കാരണം ഒന്നും ഇല്ല ചുമ്മ അങ്ങ് പറയുന്നു എന്തോരു മനുഷനാണ്😅😅😅😅😅😅😅

  • @maheshvo7201
    @maheshvo7201 2 місяці тому +4

    👍🏾👍🏾

  • @ummerpp7666
    @ummerpp7666 2 місяці тому +2

    Those who have vested interests never told good things of CM

  • @sureshbabu9118
    @sureshbabu9118 2 місяці тому +3

    Thalayil chaanakam kayariya oruthan😢😂

  • @KRISHNANTM-v4z
    @KRISHNANTM-v4z 2 місяці тому +2

    അതെ ആദ്യം പറഞ്ഞ ആളുണ്ടല്ലോ അയാൾക്ക് പേഴ്സണലി എന്തോ പ്രശ്നമുണ്ട് അത് വെളിയിൽ പറയാൻ പറ്റില്ല ഇത്രയും നല്ല മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടും ഇവർക്ക് മനസ്സിലാവുന്നില്ല എന്താ മനസ്സിലാവാത്തത് എന്നാണ് നമുക്കറിയാം മനസ്സിലായത് എന്താണ് കാശുകൊടുക്കാൻ

  • @ramesankulangara6643
    @ramesankulangara6643 2 місяці тому +4

    ആദൃത്തെ അഭിപ്രായം പറഞ്ഞവന്‍ ഒരു വിണ്ണനാണ്.

  • @yusufyusuf643
    @yusufyusuf643 2 місяці тому +6

    Ee.Koppn.Paka..B.J.P

  • @SajiTR-r2o
    @SajiTR-r2o 2 місяці тому +1

    മുഖ്യമന്ത്രിയെ ആളുകൾക്ക് വളരെ ഇഷ്ടമാണ് അല്ലാതെ പറയുന്നത് കള്ളത്തരമാണ് കഴിഞ്ഞ എട്ടര വർഷമായി എന്തെല്ലാം നല്ലകാര്യങ്ങൾ സർക്കാർ ചെയ്യതു, എന്നിട്ടു പിന്നേം കുറ്റം പറയുന്നത് ശരിയല്ല മാഡത്തിന്റെ ഈ പ്രെയത്നം ഫലപ്രേതമാകാതിരിക്കില്ല ലാൽസലാം

  • @SurendranD-y7s
    @SurendranD-y7s 2 місяці тому +3

    Vevaradoshe

  • @Snph99
    @Snph99 2 місяці тому +5

    Maveli ninna nilpil plate marichu😅

  • @ShajuKakrali-os7oi
    @ShajuKakrali-os7oi 2 місяці тому +2

    ആ ഉണക്കാൻ എന്താണ് പറയുന്നത് ബനിയൻ ഇടവൻ

  • @GopalakrishnanM-h3o
    @GopalakrishnanM-h3o Місяць тому

    2026ലും സിപിഎം തന്നെ കേരളത്തിൽ ജയികും 6:48 7:30

  • @babukv1819
    @babukv1819 2 місяці тому +1

    രണ്ടാമൻ.... കാരണമെന്ന് പറയാൻ......... മോശമെന്നു പറയാൻ ......... ഒന്നുംതന്നെയില്ല.

  • @AZAD-rw2ho
    @AZAD-rw2ho 2 місяці тому +3

    ആദ്യത്തെ വെക്തി എന്താണ് പറയുന്നത് ഒന്നും അറിയില്ലക്കിൾ പറയാൻ നിൽക്കരുത് അദ്ദേഹത്തിൻ്റെ രാഷ്ട്രിയം എന്താണ് എന്ന് കണുന്നവർക്ക് മനസിലാകും

  • @ushadeviap7613
    @ushadeviap7613 2 місяці тому +1

    Madam.... ഒന്നുകൂടി prepare ചെയ്യണം..... കോവിഡ് കാലത്ത് നമ്മുടെ മുഖ്യമന്ത്രി നമ്മളെ ചേർത്ത് പിടിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് ബാൽക്കണിയിൽ നിന്ന് പാത്രം കൊട്ടാനാണ്.... കൂടാതെ രണ്ടാമത്തെ ഭരണം മോശമാവാൻ കാരണമെന്താണ്... കൃത്യമായി പെൻഷൻ കൊടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്...... നമ്മുടെ നാട്ടിൽ നിന്നും നികുതി കൃത്യമായി പിരിച്ചു കൊണ്ടുപോകുന്നു.. പക്ഷെ കേരളത്തിന് അർഹമായ വിഹിതം തിരിച്ചു തരുന്നില്ല.... കേന്ദ്രം ഫണ്ട് തരാത്തതുകൊണ്ടാണ് രണ്ടാo ഭരണം മോശമായത്.... വികസനത്തിന് കിഫ് ബിയിൽ നിന്നും ഫണ്ട് എടുക്കാൻ കഴിയുന്നില്ല..... മാത്രമല്ല ഓരോ പ്രദേശത്ത് പോകുമ്പോഴും അവിടെ നടത്തിയ വികസന പ്രവർത്തനം മനസ്സിലാക്കണം... സ്കൂളായാലും ആശുപത്രിയായാലും റോഡായാലും പാലമായാലും.... ഇതൊക്കെ തിരിച്ച് പറയാൻ കഴിയണം....

    • @shetheexplorer9121
      @shetheexplorer9121  2 місяці тому +1

      @ushadeviap7613 വീഡിയോ കണ്ടതിനു നന്ദി, ഇതൊരു സീരീസ് ആണ്, കോവിട് കാലത്തും പ്രളയസമയത്തും കേരള സർക്കാർ എങ്ങനെ ജനങ്ങളെ സംരക്ഷിച്ചു എന്നത് പറയുന്നുണ്ട്, ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി എല്ലായിടത്തും പറയുന്നില്ല പകരം പുതിയ കളവുകളിലെ യാഥാർഥ്യം വിശദമായി പറയും, മാത്രവുമല്ല എങ്ങനെയുള്ളവരോടെ തെരുവിൽ സംവദിക്കുന്നതിനും പരിമിതികളുണ്ട് , അതുകൊണ്ട് എന്റെ വിഡിയോയിലൂടെ അവസാനം ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്.
      എങ്ങനെയുണ്ട് നിങളുടെ mla എന്ന സീരിസും ഞാൻ ചെയുന്നുണ്ട് , അതിൽ ലോക്കൽ വികസനം കൃത്യമായി പറയുന്നുണ്ട്. അതുകൂടി കാണണം , താഴെ ഒരു mla യുടെ link കൊടുക്കുന്നു ,
      ua-cam.com/video/ejDW0egBch4/v-deo.htmlsi=A64C904mosQAqh7C

  • @SajiTR-r2o
    @SajiTR-r2o 2 місяці тому

    നല്ലൊന്നാതരം ഭരണം പിന്നെ എന്തിനാ ഇങ്ങനെ ചോദ്ച്ചുകൊണ്ട് നടക്കുന്നത് കേരളത്തിലെ ജനങ്ങൾക്കെല്ലാം അനുഭവമുള്ള കാര്യമല്ലേ

    • @VPKrocks12
      @VPKrocks12 2 місяці тому

      നിങ്ങൾ ഈ ലോകത്തല്ലേ ജീവിക്കുന്നുത്‌ , ദിനംപ്രതി എത നുണകളാണ് സർക്കാരിനും മുഖ്യ മന്ത്രിക്കുമെതിരെ പടച്ചുവിടുന്നത് , ഈ കളവുകൾ സത്യമാണെന്ന് വിശ്വസിക്കുന്ന നിരവധിപേർ നാട്ടിലുണ്ട് ,ഒരു തെളിവുമില്ലാതെ നടക്കുന്ന ഇത്തരം അപവാദപ്രചാരണങ്ങളും , വ്യക്തിഹത്യകളും തുറന്നുകാട്ടുന്ന ഈ പരിപാടി വളരെനന്നായി മുന്നോട്ടു പോകണം, ഇടതുപക്ഷം ഇവിടെ നിലനിൽക്കണമെന്ന് ചിന്തിക്കുന്നവർ ഇത്തരം വിഡിയോകൾ മാക്സിമം ഷെയർ ചെയ്തു ജനങ്ങളിലെത്തിക്കണം 👍

  • @azeezazi1398
    @azeezazi1398 2 місяці тому +4

    👌👌👌👍👍👍🌹🌹🌹

  • @pramodmp6070
    @pramodmp6070 2 місяці тому +3

    അഞ്ചുലക്ഷംവീട്തികയാൻപോകുന്നു,64ലക്ഷംപേർക്ക്1600പെൻഷൻ,ഗവണ്മെന്റ്സ്കൂളുകൾനന്നായ,ഹോസ്പിറ്റൽനന്നായ,റോടുകൾനന്നായ,130ലധികംപാലങ്ങൾ,കുടുംബശ്രീനന്നായിനടക്കുന്ന,സ്റ്റാർട്പ്പ്250%വളർച്ച,ഗയിൽപൈപ്പ്ലൈൻ,ദേശീയപാതസ്ഥലമെടുത്ത്കാശുംകൊടുത്തു,......ഏത്കാര്യത്തിലാപിണറായിമോശം...കേരളത്തിൽഏത്വകുപ്പാനന്നായിപ്രവർത്തിക്കാത്തത്,.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 місяці тому

    ഇത്രയും മോശപ്പെട്ട മുഖ്യനും ഭരണവും കേരളം കണ്ടിട്ടില്ല. കഷ്ടം.

    • @VPKrocks12
      @VPKrocks12 2 місяці тому +3

      അലക്സിന്റെ വേദന മനസിലാക്കുന്നു , അതിനിയും കൂടാനാണ് സാധ്യത, എല്ലാ രംഗത്തും കേരളം ഒന്നാമത് എത്തുന്നത് ( കേന്ദ്ര ഏജൻസിയാണ് പറയുന്നത്) ചുമ്മാതാണോ ?? രാഷ്ട്രീയം എന്തുമാകാം, പക്ഷേ രാഷ്ട്രീയ അന്ധത നല്ലതല്ല 💯

    • @cashamsudheen9779
      @cashamsudheen9779 2 місяці тому

      രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല ചാണകം അല്ലേ അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു