നടി ലക്ഷ്മിയ്ക്ക് സൗദി സ്വദേശിയെ വിവാഹം കഴിക്കേണ്ടിവന്നതിന് കാരണം...| myG Flowers Orukodi |Ep

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 781

  • @christyjohn3610
    @christyjohn3610 Рік тому +36

    ശ്രീമതി ലക്ഷ്മി നിങ്ങൾ നീണ്ടകര പാലത്തിൽ നിന്ന് ചാടിയപ്പോൾ രക്ഷപെടുത്തിയ കാവനാട് മുക്കാട് സഹോദരന്മാരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം അവരെ ഇപ്പോഴും നിങ്ങൾ ഓർക്കുന്നല്ലോ ഒത്തിരി സന്തോഷം അവരും നിങ്ങളെ ഓർക്കാറുണ്ട് നിങ്ങളുടെ നല്ല മനസ്സാണ് അതുകൊണ്ട് മാത്രമാണ് നല്ല നിലയിൽ എത്തിയത് ദൈവം നിങ്ങളെയും നിങ്ങളുടെ കുഞ്ഞുമക്കളെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️

  • @SMQ81
    @SMQ81 Рік тому +52

    ഇവർ രണ്ടും അമ്മയും മോളുമാണെന്ന് ഇപ്പോളാണറിയുന്നത് . സേതുലക്ഷ്മിയമ്മയും ലക്ഷ്മിയും എത്ര നിഷ്കളങ്കമായി എളിമയോടെയാണ് സംസാരിക്കുന്നത്🥰🌹🥰

  • @rajeevm765
    @rajeevm765 Рік тому +38

    ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരഭിമുഖം , നല്ലൊരു സന്ദേശം !
    പ്രിയങ്കരനായ ശ്രീകണ്ഠൻ നായർ സാറിനും , ജീവിതഗന്ധിയായ വാക്കുകൾ കൊണ്ട് മറുപടി നൽകിയ പെൺകരുത്തിന്റെ പ്രതീകമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന അതുലൃ കലാപ്രതിഭ ലക്ഷ്മിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു 👏👏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Рік тому +1815

    എന്നെപ്പോലെ ഇവർ അമ്മയും മോളും ആണെന്ന് അറിയാതിരുന്നവർ വന്നേ 😁😁

    • @danish_007.
      @danish_007. Рік тому +46

      എനിക്കും അറിയില്ലായിരുന്നു

    • @feehtal
      @feehtal Рік тому +15

      ടീച്ചറുടെ പ്യാര് മറന്നത് മോശമായി പോയ്‌... സൗദി കാരൻ ന്റെ മറന്നില്ലല്ലോ.... ഇന്ത്യ സൗദി ബന്ധം ശക്തമായി തുടരട്ടെ....

    • @syamasdreamland414
      @syamasdreamland414 Рік тому +3

      Vanne

    • @bindhukp5616
      @bindhukp5616 Рік тому +2

      Me

    • @abhiramikrishnakumar8303
      @abhiramikrishnakumar8303 Рік тому +2

      Njan udde

  • @ushasathyan6304
    @ushasathyan6304 Рік тому +87

    ഉപകാരം ചെയ്തവരെ മറക്കാതിരിക്കുക അതാണ് നിങ്ങൾ അവർക്കുകൊടുക്കുന്ന ഏറ്റവും വലിയ പ്രാർത്ഥന നിങ്ങൾ എത്ര ഉയരത്തിലായാലും

  • @jayakumar9151
    @jayakumar9151 Рік тому +512

    സേതുലക്ഷ്മി അമ്മേടെ മകളാണ് ലക്ഷ്മി എന്ന് ഈ എപ്പിസോഡിൽ ആണ് അറിയുന്നത്

  • @jayachandrika8530
    @jayachandrika8530 Рік тому +69

    ലക്ഷമി ചേച്ചി നിങ്ങൾ നല്ല മനസ്സണ് പഴ കാര്യങ്ങൾ ഒന്നും മറക്കാതെ ഇന്നും ഓർക്കുന്നല്ലോ നല്ല മക്കൾ കുട്ടികളെ നല്ലതായി നല്ല ഭാവി കെടുക്കണം മക്കളെ മറന്ന് അമ്മയെ മറന്ന് പോകരുത്

  • @shijisajo9473
    @shijisajo9473 Рік тому +95

    ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടല്ലോ. ഇനി അവർ ജീവിക്കട്ടെ. ഏതേലും രാജ്യത്ത് ആരുടെയെങ്കിലും കൂടെ അവരുടെ ഇഷ്ടത്തിന്. അപ്പോഴും അവർ അമ്മയെയും സഹോദരങ്ങളെയും മക്കളെയും ചേർത്തുപിടിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ നോക്കി കുറ്റം പറയുന്ന മലയാളികളുടെ സ്വഭാവം ഇവിടെയും കാണുന്നു.

    • @premaa5446
      @premaa5446 Рік тому +12

      സത്യം. അവർ ആരെയും ഉപദ്രാവിക്കുന്നി. ലല. ആരുടെയും ഫാമിലി നശിപ്പിച്ചില്ല. പ്രായം ആയ സ്ത്രീ പുരുഷന്മാർ. രണ്ടു പേരും divorced. കുട്ടികൾ ഉണ്ടു
      എല്ലാം അറിഞ്ഞുള്ള പരസ്പര സമ്മതത്തോടെ ഉള്ള വിവാഹം.

    • @riyasriyas8664
      @riyasriyas8664 Рік тому +4

      സത്യം

    • @niralanair2023
      @niralanair2023 Рік тому +5

      എന്തെങ്കിലും നെഗറ്റിവ് പറഞ്ഞില്ല എങ്കിൽ ഇവറ്റകൾക്ക്‌ ഒരു സുഖം ഉണ്ടാവില്ല.

    • @chandral5979
      @chandral5979 Рік тому +5

      @@niralanair2023 agane kurea janmagal und enthilum -ve matram kanuna janmagal

    • @arszz7080
      @arszz7080 Рік тому

      @@chandral5979 sathyam 👍ee kuttam parayunnavarude avastha ithilum parithapakaramayirikkum anganeyullavaranu kooduthalum kuttamnparayunnath😬svantham kudumbathile karyam nokkathe mattullavarude kuravukal paranju chorituka😁

  • @sadiyahameer5296
    @sadiyahameer5296 Рік тому +28

    എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰

  • @ushaa5125
    @ushaa5125 Рік тому +8

    ഇത്രയും സഹായം ചെയ്ത ടീച്ചറുടെ പേര് ഓർമ്മയില്ല. എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച മാഷിന്റെ പേര് എനിക്കോർമ്മയുണ്ട്.

  • @babupsi7818
    @babupsi7818 Рік тому +41

    സുന്ദരി കൊച്ചുങ്ങൾ

  • @bijubiju7635
    @bijubiju7635 Рік тому +174

    ഒരുപാട് കഷ്ടതകൾക്ക് ഒടുവിൽ ഒരു നല്ല ജീവിതം.ആ മക്കൾക്ക് നല്ല ഭാവി ഉണ്ടാകും.നല്ല ഒരു എപ്പിസോഡ് 👍

  • @kummismommyvlogs7190
    @kummismommyvlogs7190 Рік тому +45

    സത്യ സന്ധമായുള്ള സംസാരം. ❤

  • @jayakumarg6417
    @jayakumarg6417 Рік тому +207

    ലക്ഷ്മി പച്ചയായ ജീവിതം കലർപ്പില്ലാതെ പറഞ്ഞു. നല്ല എപ്പിസോഡ്.

    • @premaa5446
      @premaa5446 Рік тому +2

      സത്യം.

    • @nisharifu8532
      @nisharifu8532 Рік тому +3

      എന്നിട്ട് ടീച്ചർ ന്റെ name മറക്കാൻ പാടുണ്ടോ

    • @ru5127
      @ru5127 Рік тому

      🤣🤣🤣🤣🤣🤣

    • @muhammedandiyath8487
      @muhammedandiyath8487 Рік тому

      @@nisharifu8532 qqqq¹¹1111⅖ QQ QQ ¹1

    • @sherlykurian4394
      @sherlykurian4394 Рік тому +6

      @@nisharifu8532 പ്രായമാകട്ടെ ഒരുപക്ഷെ നിങ്ങൾക്കും sampavichekkam

  • @sa.t.a4213
    @sa.t.a4213 Рік тому +135

    എനിക്ക് വളരയധികം ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്...💖💖💖

  • @BroBro-jc2si
    @BroBro-jc2si Рік тому +6

    അവർ എന്റെ ഗ്രാമത്തിൽ പെട്ടവരാണെന്ന് ഇന്നാണ് ഞാൻ യഥാർത്ഥത്തിൽ അറിഞ്ഞത്.
    എനിക്കത് ഒരു അത്ഭുതമായി തോന്നുന്നു.
    അവർക്ക് ആശംസകൾ നേരുന്നു.

  • @abduljalal9743
    @abduljalal9743 Рік тому +146

    നല്ല ഒരു എപ്പിസോഡ്‌, കുട്ടികൾക്കൊക്കെ നല്ല ഒരു ഭാവിയുണ്ടാവട്ടെ

    • @shezonefashionhub4682
      @shezonefashionhub4682 Рік тому +4

      നല്ല പെൺകുട്ടികൾ....
      അവരുടെ സുരക്ഷക്കും കൂടി ആയിരിക്കും അവർ ഈ കല്യാണം കഴിച്ചത്....

    • @lissammajames866
      @lissammajames866 Рік тому

      In

    • @lissammajames866
      @lissammajames866 Рік тому

      @@shezonefashionhub4682 o

    • @lissammajames866
      @lissammajames866 Рік тому

      ,

    • @kousalliyavijayan2223
      @kousalliyavijayan2223 Рік тому

      നല്ല കുട്ടികൾ എല്ലാവർക്കും സുരക്ഷിതം.. അമ്മയുടെ സുരക്ഷിതം അവർ കണ്ടെത്തി ❤️🙏🙏🙏

  • @CODERED999
    @CODERED999 Рік тому +95

    SKN ഒരു കാര്യം ചോദിയ്ക്കുമ്പോൾ സേതുലക്ഷ്മി അമ്മ കുറേ കാര്യങ്ങൾ പറയുന്നു.... അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാം സേതുലക്ഷ്മി അമ്മയ്ക്ക് കുറേ കുറേ കാര്യങ്ങൾ പറയാൻ ഉണ്ട്... 💞💞💞സേതുലക്ഷ്മി അമ്മ ഇഷ്ടം 💞💞💞

  • @vijuramvijayan8627
    @vijuramvijayan8627 Рік тому +156

    സഹോദരന്റെ ചികിത്സക്ക് കരഞ്ഞു നിലവിളിച്ച പാവം അമ്മ 🙏🏻🙏🏻

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +21

    നല്ല സുന്ദരി മക്കൾ ❤❤❤❤👍👍👍അടിപൊളി 👍👍👍👍

  • @pushparani3057
    @pushparani3057 Рік тому +3

    എനിക്ക് ഇവരെ ഇഷ്ടമേയല്ലായിരുന്നു . പക്ഷെ എനിക്കിപ്പോ വളരെ സ്നേഹം തോന്നുന്നു ❤️❤️❤️❤️❤️❤️

  • @sirajpoolakkott9123
    @sirajpoolakkott9123 Рік тому +14

    അറബി കളിൽ പക ഇല്ല പിണങ്ങിയാൽ ദേശ്യപ്പെട്ടാൽ പിന്നെ 10മിനിറ്റ് കഴിഞ്ഞാൽ മറക്കും അവർ അത് മനസിൽ വെച്ച് നടക്കില്ല

  • @kalaraj4758
    @kalaraj4758 Рік тому +68

    സേതുലക്ഷ്മി അമ്മ ജീവൻ 😘😘😘

  • @abidaek6858
    @abidaek6858 Рік тому +266

    ചേച്ചി യുടെ ആ അറബി യെ കാണാൻ ആഗ്രഹം ഉണ്ടോ... എനിക്ക് ഉണ്ട് ☹️☹️

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +6

      യെന്തിന്

    • @thahirabasheer870
      @thahirabasheer870 Рік тому +1

      @@RT-hl6bl as

    • @bineeshsthannikkattil2646
      @bineeshsthannikkattil2646 Рік тому

      @@dhanyamohan9717
      .

    • @premaa5446
      @premaa5446 Рік тому

      @@mariyammaliyakkal9719 ഇവരുടെ സൗ ഡര്യതിനും , personality ക്കും ചേരുമോ എന്ന് അറിയാൻ ആയിരിക്കും. ഇവർക്ക് lookwise നല്ല personality aanu. അറിയില്ല. അതായിരിക്കാം കാരണം. 😊

    • @uservyds
      @uservyds Рік тому

      No

  • @girijasdreamworld
    @girijasdreamworld Рік тому +5

    മാതാവ് എന്നത് വാക്കുകൾക്കധീതമാണ്❤

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Рік тому +34

    ഏതു ലക്ഷ്മി അമ്മ സൂപ്പർ അഭിനയം

  • @chinnammachyskitchen1318
    @chinnammachyskitchen1318 Рік тому +8

    ശരിക്കും കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്നും ഇനിയുള്ള കാലം ഒരു നല്ല ജീവിതം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jolsamathew6629
    @jolsamathew6629 Рік тому +21

    Simple and humble talk👍

  • @girijanair5072
    @girijanair5072 Рік тому +5

    സേതു ലക്ഷ്മി അമ്മ എത്ര കഷ്ടപെട്ടാണ് ജീവിതത്തെ ഈ രീതിയിൽ എത്തിച്ചത്. ഒരു വലിയ സല്യൂട്ട്. ലക്ഷ്മി അമ്മയുടെ മകളാണെന്നു അറിയുമായിരുന്നില്ല. അവരും കഷ്ടം കണ്ടു വളർന്നതിനാൽ അഹങ്കാരം ഇല്ല. രണ്ടു പേരുടെയും സൗമ്യമായ സംസാരം ഇഷ്ടപ്പെട്ടു. ഇന്നും അമ്മയുടെ അഭിനയം കലർപില്ലാത്തതാണ്. All the best amma & lakshmi 👍🏼👍🏼

  • @minisundaran1740
    @minisundaran1740 Рік тому +13

    ലക്ഷ്മി സഹോദരങ്ങൾ ക്കു വേണ്ടി സ്വന്തം ജീവിതം കൂടി ത്യജിച്ച നിങ്ങളോട് ബഹുമാനം തോനുന്നു ഇന്ന് പലരും ഭർത്താവിനെ കിട്ടിയാൽ വീട്ടുകാരെ മറക്കുന്നവരാണ്

    • @shivancm1771
      @shivancm1771 Рік тому

      പണം മാത്രം മതി

  • @dr.girijapc5088
    @dr.girijapc5088 Рік тому +11

    നല്ല ഒരു എപ്പിസോഡ്. സന്തോഷം.

  • @anithaashok5570
    @anithaashok5570 Рік тому +73

    സേതു ലക്ഷ്മി അമ്മ 😘😘

  • @greenindiakrishipadam789
    @greenindiakrishipadam789 Рік тому +7

    പ്രിയ Skn sir ആ അമ്മച്ചി പറഞ്ഞത് 100 % ശരിയാണ് നിങ്ങളേപ്പോലുള്ളവർ Phone ന് മറുപിടി കൊടുക്കണം Sir ദൈവം തന്ന Guft താങ്കളേപോലുള്ളവർ മറക്കേണ്ട ഞാനുട ir നെ വിളിച്ചിട്ടുണ്ട് But......

  • @Ponnu730
    @Ponnu730 Рік тому +37

    വന്ന വഴി മറക്കാത്ത ആർട്ടിസ്റ്റ്...

  • @minisundaran1740
    @minisundaran1740 Рік тому +28

    എല്ലാവരും നന്നായി ജീവിക്കട്ടെ

  • @gtpgt5385
    @gtpgt5385 Рік тому +4

    Chinnapappanil സേതുലക്ഷ്മി അമ്മയുടെ അഭിനയം കണ്ടിട്ട് ഏതാണ്ട് 30 കൊല്ലമായി. പൂനയിലാണ് കണ്ടത്. ഇന്നും ആ സീനുകൾ മറക്കാൻ കഴിയില്ല.

  • @shareef1044
    @shareef1044 Рік тому +13

    അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭

  • @minisundaran1740
    @minisundaran1740 Рік тому +35

    എല്ലാം കേഴ്കുമ്പോൾ സന്തോഷം നന്നായല്ലോ ടീച്ചറിന്റെ പേര് ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു കാരണം നമ്മൾക്ക് ഏറ്റവും ഹൃദയത്തിൽ തൊടുന്ന കാര്യം ആരു ചെയ്താലും അവരുടെ പേര് ഒരുകാലത്തും മറക്കില്ല

    • @vishnupillai9407
      @vishnupillai9407 Рік тому +6

      Pakshae avar teacherinae ippoxum orkkunnundallo.. That is great. Nameil alla karyam

    • @thressiavarkey8471
      @thressiavarkey8471 Рік тому +5

      She maintain teacher's privacy

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +1

      Marannu poyi... Enth cheyyan pattum. Nammude thalachorine namukk pidich kettan pattillalo

  • @gsmohanmohan7391
    @gsmohanmohan7391 Рік тому +2

    കഠിനാദ്ധ്വാനത്തിലൂടെ ഉയർച്ചയിലെത്തിയ താങ്കൾക്ക് "ഒരു കോടി" യിൽ വരേണ്ടവരെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് നിശ്ചയമുണ്ട്.
    🌹🌹

  • @daffodils4939
    @daffodils4939 Рік тому +11

    അമ്മയും മോളും💕

  • @thahiraputhuveetil1740
    @thahiraputhuveetil1740 Рік тому +139

    സേതുലക്ഷ്മി അമ്മയുടെ മകളാണോ ഇവർ അറിയില്ലായിരുന്നു

  • @anuanutj4491
    @anuanutj4491 Рік тому +14

    May God bless u 🙏Amma and daughter makkal🙏

  • @justinjohn4580
    @justinjohn4580 Рік тому +30

    അടിപൊളി ഒമാനിൽ ആണ് സൂപ്പർ 👍🏻

  • @rajimolkr4985
    @rajimolkr4985 Рік тому +9

    അമ്മ is strong women

  • @safarulla100
    @safarulla100 Рік тому +23

    S.K,.... സേതു ലക്ഷ്മി യുടെ wikipedia നോക്കാമായിരുന്നു, അതിൽ എല്ലാം എഴുതിയിട്ടുണ്ട്

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому +4

    ഒത്തിരി സഹിച്ച അമ്മ 🙏

  • @fffda
    @fffda Рік тому +8

    Nalla manassayathu kondavam ninghalkku nalloru jeevitham kittiyath

  • @gopalankp5461
    @gopalankp5461 Рік тому +33

    Thanks for the narrative explanation and information about Smt. Lakshmi, actress. We wish you one cast, one religion, one God to you.

  • @ranibiju8192
    @ranibiju8192 Рік тому +3

    ആ അമ്മയുടെ നെഞ്ചുപൊട്ടുന്നത് ആർക്കും മനസ്സിലാവും
    മരവിച്ച മനസ്സിന്റെ അവസാനത്തെ വെറുപ്പ്...മനക്കട്ടിയല്ല ,,ഗതികേടാണത്

  • @elisa37080
    @elisa37080 Рік тому +42

    SKGI you are great. So genuine talk.
    🌞👏👏👏

  • @marneer381
    @marneer381 Рік тому +29

    സഹായിക്കാത്ത ടീച്ചർമാരുടെ പേര് പോലും ഞങ്ങൾ ആരും മറക്കില്ല

    • @sriyasriyasr8460
      @sriyasriyasr8460 Рік тому +2

      30 ,40 വർഷം കഴിയുമ്പോ മറന്നു പോകും

  • @anassilfath1393
    @anassilfath1393 Рік тому +4

    Ammayude samsaram supr funny 😂😂

  • @sravanrajeev6776
    @sravanrajeev6776 Рік тому +11

    Ammakkum molkum god bless you 🙏💖🫀

  • @seira_and_me8417
    @seira_and_me8417 Рік тому +22

    great sister. itanu koodapirappu. God bless you

  • @bickubukhari
    @bickubukhari Рік тому +19

    നല്ല എപ്പിസോഡ് ❤❤❤❤❤❤❤❤❤❤❤

  • @ojodx2158
    @ojodx2158 Рік тому +11

    Pullikkariyude first husband Priyam malayalam movie director sanal aanu. ente veedu te adutha anu, valare nall oru manushyan aanu.

    • @rajasreekr8774
      @rajasreekr8774 Рік тому +1

      Ella human being ilum nallathum cheethayum undu

  • @rajeshsadasivan6454
    @rajeshsadasivan6454 Рік тому +1

    എല്ലാം പണം നടത്തും ഇന്ദ്രാജല പ്രകടനങ്ങൾ... ഒരു രാത്രി കൊണ്ടോ ഒരു പകൽ കൊണ്ടോ ജീവിതം തീരില്ല

  • @jayasreeps2719
    @jayasreeps2719 Рік тому +2

    ചോദ്യത്തിലെ പാട്ട് ഞങ്ങളേക്കൂടി കേൾപ്പിച്ചു കൂടേ

  • @mygarden9861
    @mygarden9861 Рік тому +44

    ഈ ചേച്ചീ സ്വന്തം അമ്മയെ മമ്മി എന്ന് വിളിക്കുമ്പോൾ സേതുലക്ഷ്മി അമ്മയ്ക്ക് ആ വിശേഷണം ഒട്ടും ചേരാത്ത പോലെ തോന്നുന്നു..

    • @ushadhanyatha1813
      @ushadhanyatha1813 Рік тому +3

      വിളിച്ച് തുടങ്ങിയ കാലത്ത് ചേരുമായിരുന്നിരിക്കും... ഇപ്പോൾ അരോചകമായി തോന്നുന്നുണ്ട്... അക്കാലത്ത് മമ്മീ... പപ്പാ വിളികൾ ഒരു trend ആയിരുന്നു..

    • @premaa5446
      @premaa5446 Рік тому

      ശെരി ആണ്. ഇന്ന് അല്പം എങ്കിലും വിവരം ഉളളവർ അങ്ങനെ വിലിപ്പിക്കില്ല.

    • @Zarah3300
      @Zarah3300 Рік тому +3

      @@premaa5446 athokke ororutharude ishtamalle. Muslims Umma uppa ennalle vilikkunnath

    • @shalimg2983
      @shalimg2983 Рік тому +1

      Avar avarkishtsmullathu vilichotte..Enthu kettalum kusumbu parayunnathu oru rasamaalle asooyakkar

    • @leela1582
      @leela1582 Рік тому +1

      Why would you care? Mummy എന്ന് വിളിക്കാനും വെളുത്ത സുന്ദരി ആ വണോ

  • @mafamily9471
    @mafamily9471 Рік тому +10

    സൗദിക്കാരൻ ഉള്ള എപ്പിസോഡ് ഏതാണ്

  • @Homieplantsandcooks6708
    @Homieplantsandcooks6708 Рік тому +4

    ഈ അമ്മയുടെ മോളാണ് ലക്ഷ്മി എന്നത് ഇപ്പോൾ അറിയുന്നേയുള്ളൂ... എന്നെപ്പോലെ ഇത് ആദ്യമായിട്ട് അറിയുന്നവർ ആരൊക്കെ... 🥰

  • @prashanthdav9967
    @prashanthdav9967 Рік тому +4

    എത്ര സീരിയലുകളിലാ ഇവരെ കണ്ടിട്ടുള്ളത്👍👍👍👍👍 ഞാൻ കണ്ട ഒട്ടുമിക്ക സീരിയലുകളിലും ഈ ചേച്ചി അഭിനയിച്ചിട്ടുണ്ട്

  • @sanoosbeauty
    @sanoosbeauty Рік тому +12

    Ethrakkokke undayitano makante treatment helpinu vannath paavam amma

  • @jafarwayanadk8276
    @jafarwayanadk8276 Рік тому +96

    എന്തെല്ലാം അനുഭവങ്ങൾ ഉള്ള എത്ര മനുഷ്യർ

  • @muneer1589
    @muneer1589 Рік тому +28

    ശ്രീകണ്ഠൻ നായരുടെ ഗതി കേടു

  • @sneharoy353
    @sneharoy353 Рік тому +2

    ETHRAYUM PAVAMAYIRUNNO LEKSHMICHECHI GOD BLESS

  • @robsondoha8236
    @robsondoha8236 Рік тому +32

    ഇത്രയും സൗകര്യമുണ്ടായിട്ടാണോ ചികിത്സക്ക് അമ്മ ബുദ്ദിമുട്ടിയതും പൊന്നമ്മ ബാബു ചതിച്ചു എന്നൊക്കെ പറഞ്ഞു അമ്മക്കരഞ്ഞിരുന്നത്

    • @jayanthivlogs3575
      @jayanthivlogs3575 Рік тому +2

      ഞാനും വിചാരിച്ചു

    • @midunsree3111
      @midunsree3111 Рік тому

      Correct

    • @mvmshahid6780
      @mvmshahid6780 Рік тому

      Ponnamma babu panam kodukkathadhil alla karanjathu

    • @shabanaasmikmshabanaasmikm9219
      @shabanaasmikmshabanaasmikm9219 Рік тому

      ശെരിയാലോ.....

    • @remyajithesh3589
      @remyajithesh3589 Рік тому +6

      കിഡ്നി മാറ്റിവെക്കാൻ above 50 lakhs വേണം. അത്രയും പണം അവരുടെ കയ്യിൽ ഒരുമിച്ച് ഇല്ല എന്ന് പറയുന്നുണ്ട്. ഈ episodൽ . ലക്ഷ്മി Second Marriage ന് ശേഷമാ ഈ Setup ആയത്. പൊന്നമ്മ ബാബു | Kidny, കൊടുക്കാമെന്ന് പറഞ്ഞ് എന്തോ പ്രശ്നം കാരണം പിൻമാറി . അതാ സംഭവം

  • @nishadnashavlog5308
    @nishadnashavlog5308 Рік тому +3

    ഒരുപാട് ആളുകൾക്ക് നല്ല ഒരു പാഠം ഇതിലൂടെ ലഭിച്ചു സൗദിയിൽ ഉള്ള വ്യക്തിക്ക് മതത്തിന്റെ ഒരു പ്രശ്നവുമില്ലാതെ ഇങ്ങനെ വിവാഹം കഴിക്കാൻ കഴിയും എന്ന് മനസ്സിലാക്കി തന്നതിന് വെറുതെ കുറെ ആളുകൾ വർഗീയതയും പറഞ്ഞു നടക്കുന്നു നമ്മൾക്ക് മുന്നിൽ വലിയൊരു ഉദാഹരണമാണ് ഇതൊക്കെ ഞങ്ങൾ സൗദിയിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങൾക്ക് നല്ലൊരു പാഠം സന്തോഷം സന്തോഷം മനുഷ്യരെ തമ്മിൽ അകറ്റാതെ മനുഷ്യരെ തമ്മിൽ ചേർത്തുപിടിക്കുക അത് മലയാളികൾക്ക് എന്നും കഴിഞ്ഞിട്ടുണ്ട് കഴിയട്ടെ മലയാളി ആകണം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ് അത് ആകുക തന്നെ ചെയ്യും അതിനുള്ള കഠിന പരിശ്രമമാണ് നമ്മുടെ കുട്ടികൾ നടത്തിക്കൊണ്ടിരിക്കുന്നത് ആ കുട്ടികളെയൊക്കെ കൊത്തിക്കൊണ്ടാക്കാൻ ആളുകൾ ഇഷ്ടം പോലെയായിരിക്കും അത്രയും ഭംഗിയുള്ള കുട്ടികൾ

    • @Zarah3300
      @Zarah3300 Рік тому +1

      Bro aviduthe muslims original aanu .avar valya prashnakkar alla. Ividuthe matham mariyavarkanu Kalyanam kazhichal bharyaye thale thuni ideekkalum paduthakkathu pothiyalum . Pottu kuthan polum sammadikkilla. Mathavum maattikkum.

  • @vibesoflife7201
    @vibesoflife7201 Рік тому +22

    Brother nte koode ulla arabi alle kalyanam kashiche....... Idaku brother comedy show nadathunna alannu parayunnu... .
    apol oru poruthakeduuu.....

  • @thankamaniganesh9505
    @thankamaniganesh9505 Рік тому +11

    ഈ കോടി പരിപാടി ക്ക് അപ്പുറം എല്ലാവരുടെയും കദന കഥകൾ ഉള്ള പരിപാടി നടത്താമോ? വളരെ നല്ല ഫാമിലി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @petsworld0965
    @petsworld0965 Рік тому +18

    ഭാര്യയെ സ്നേഹിക്കത എല്ലാ ഭർത്തകൻ മാറും ജാഗ്രതെ
    അങ്ങനെയുള്ള ഭർത്താവിനെ ഒരാളും ഓർക്കാൻ ഇഷ്ടപ്പെടില്ല വെറുപ് ആയിരിക്കും

    • @premaa5446
      @premaa5446 Рік тому +7

      സത്യം. ചെറുപ്പത്തിൽ തോന്നിയ പോലെ നടന്നിട്ട്, അതിൻ്റെ കൂടെ ദേഹോപദ്രവം ചെയ്തു വയസു ആകുമ്പോൾ നോക്കണം എന്ന് പറഞ്ഞു വരുന്ന ഭർത്ക്കന്മാറെ ചെരുപ്പ് മാല ഇട്ടു സ്വീകരിക്കുക. . അത് പോലെ അച്ഛനമ്മമാർ കുട്ടികളെ വേണ്ട പോലെ care കൊടുത്തു വളർതാതെ സ്വന്തം കാര്യം നോക്കി നടന്നാലും കുട്ടികൾ, ജന്മം കൊടുത്തു എന്ന പേരിൽ നോക്കേണ്ട ആവശ്യമില്ല. കാരണം മൃഗങ്ങൾക്കും കുട്ടികൾ ഉണ്ടാകും. അല്പം sense ulla മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളെ നോക്കാറുണ്ട്. അത് പോലും ഇല്ലാത്ത parents യാതൊരു ദേയയും, സ്നേഹവും അർഹിക്കുന്നില്ല.
      നന്നായി നോക്കിയ parents ne നോക്കാതെ അവരുടെ propreties എല്ലാം തട്ടി എടുത്തു അവരെ നോക്കാതെ ഒഴിഞ്ഞു മാറുന്ന മക്കളെ പബ്ലിക് ആയി ശിക്ഷ കൊടുക്കുക.

    • @whatyouthinknotmymatter3033
      @whatyouthinknotmymatter3033 Рік тому +1

      @@premaa5446 full എതിർപ് ആണല്ലോ

    • @whatyouthinknotmymatter3033
      @whatyouthinknotmymatter3033 Рік тому +2

      ഭാര്യകും സ്നേഹിക്കം

    • @premaa5446
      @premaa5446 Рік тому +1

      @@whatyouthinknotmymatter3033 പറഞ്ഞത് കാര്യം അല്ലെ. So അല്പം എതിർപ്പ് ആയാലും കൊഴപ്പമില്ല. 😀

    • @premaa5446
      @premaa5446 Рік тому +2

      @@whatyouthinknotmymatter3033 തീർച്ച ആയും. ഇവിടെ ഭർത്താവിൻ്റെ കാര്യം പറഞ്ഞതിനാൽ അവിടെ കൂടുതൽ പറഞ്ഞു എന്ന് മാത്രം.
      ഭാര്യ നന്നായി സ്നേഹിക്കണം, വീട് നന്നായി നോക്കി നടത്തണം, കാശു waste ചെയ്യാൻ പാടില്ല. കുട്ടികളെ നന്നായി വളർത്തണം. വീടിനും, നാടിനും പ്രയോജനം ഉളളവർ ആയി വളർത്തുക . ഭർത്താവിനോട് 100 percent loyal ആയിരിക്കണം. അയാളുടെ വീട്ടുകാരെയും accept ചെയ്തു അത്യാവശ്യം respect കൊടുക്കണം. എല്ലാവരും സമാധാന തോടെ, സന്തോഷത്തോടെ ജീവിക്കാൻ വേണ്ട കാര്യങ്ങൽ ചെയ്യണം. Educated ആണ് എങ്കിൽ പറ്റുന്ന എന്തു എങ്കിലും ജോലി ചെയ്തു വരുമാനം ഉണ്ടാക്കി കുടുംബത്ത് കൊടുക്കുക.
      പക്ഷേ തിരിച്ചു ഇതൊന്നും ഇല്ല, ക്രുര ഹൃദയം and ചീത്ത മനസ്സ് , മദ്യം, lehari ഉപയോഗിക്കുന്ന ആൾ or നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്ന മനുഷ്യൻ ആണ് എങ്കിൽ
      എത്രയും പെട്ടെന്ന് കളഞ്ഞിട്ടു പോകുക. പോരുന്ന സമയത്ത് പറ്റിയാൽ മൊന്തക്ക് രണ്ടു പോട്ടിച്ചിട്ട് പോകണം. Ok അല്ലേ?😀🤣

  • @muhammedpoyil615
    @muhammedpoyil615 Рік тому +16

    നല്ല നാടകം

  • @jollysports5654
    @jollysports5654 Рік тому +3

    അമ്മയോട് ചെറിയൊരു വിശേഷം ചോദിച്ചപ്പോഴേക്കും ഓവർ ആയിട്ട് ആവശ്യമില്ലാത്ത സംസാരിക്കുകയാണ്

  • @thulaseedharanb4275
    @thulaseedharanb4275 Рік тому +27

    John Thekkumoottil എന്നയാളിന്റെ കമന്റ് വളരെ മോശമായി. ആ രണ്ടു സാധു പെൺകുട്ടികളുടേയും പ്രായമായ അമ്മയുടേയും മനോവേദന അവന്റെ മേൽ പതിക്കും എന്നതിൽ സംശയമില്ല. 😒

  • @zahrasworld709
    @zahrasworld709 Рік тому +65

    ഇവിടെ ഒന്ന് കെട്ടാൻ പോലും പെണ്ണിനെ കിട്ടാനില്ല 💫 ന്നിട്ട 2 😍😍

    • @nishadnishad5617
      @nishadnishad5617 Рік тому +1

      🤣🤣🤣

    • @rajlashdiyan2223
      @rajlashdiyan2223 Рік тому

      പെണ്ണ് കുറവ ഇപ്പോൾ ❤ഇനി പെണ്ണിന് demand വരും ..njanitra മഹർ തെരാം എന്ന് പറഞ്ഞു പെണ്ണിനെ choikunna കാലം ❤അങ്ങനെ ആവട്ടെ

    • @zahrasworld709
      @zahrasworld709 Рік тому +1

      @@rajlashdiyan2223 ഇന്നത്തെ കാലത്ത് ഇനി അതുകൂടിയേ വരേണ്ടതുള്ളൂ 🔥

    • @asker.ekkunnumpuram8443
      @asker.ekkunnumpuram8443 Рік тому

      😄😄😄

    • @zahrasworld709
      @zahrasworld709 Рік тому

      @@asker.ekkunnumpuram8443 😂😂😂

  • @baijutvm7776
    @baijutvm7776 Рік тому +5

    ആരെ കെട്ടിയാലും കുഴപ്പമില്ല.. മതം മാറാതിരുന്നാൽ മതി 👍

  • @prasad.tprasad.t
    @prasad.tprasad.t Рік тому

    🙏🙏🙏🙏💐💐💐💐 ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ .... ഓം നമശിവായ.... ഓം നമ: ശിവായ: ---- ഓം നമ:ശിവായ.... നമ : ഹ . ഓം... ശ്രീദേവീ യേ നമ: അമ്മേ നാരയണ ... സർവ്വേശ്വരിയേ നമ: സർവ്വ മംഗള മംഗ്യല്ല്യേ ശിവേ :സർവ്വാർത്ഥ സ്വാത് ഥി കേ ദേവീ നാരായണി നമസ്തുതേ രക്ഷിക്കണേ --- രക്ഷിക്കണേ --- രക്ഷിക്കണേ ...... അഗ്രഹിക്കണേ ദൈവങ്ങളേ ----🙏🙏🙏🙏🌹🌹🌹🌹🌹

  • @minishaney1543
    @minishaney1543 Рік тому +4

    ഞാൻ ഇപ്പോൾ മാത്രം അറിയുന്ന സത്യം..

  • @sajanvarghese4412
    @sajanvarghese4412 Рік тому +2

    എന്നാലും എൻറെ എസ് കെ സാർ , ആ ഇരട്ടക്കുട്ടികൾ വന്നപ്പോൾ ഈ തീർത്ഥം കൊടുത്തില്ലല്ലോ വളരെ മോശമായി പോയി.

  • @mkurup4503
    @mkurup4503 Рік тому +9

    ബിസിനസ് ഇന്ത്യയിൽ തുടങ്ങിയാൽ കൊള്ളാം പക്ഷെ കേരളത്തിൽ ആകരുത്

  • @cloweeist
    @cloweeist Рік тому +25

    Very nice episode !!! Lakshmi Ma'am spoke very candidly which made the show very interesting

  • @shajivdev
    @shajivdev Рік тому

    ഞെക്കാട് സ്കൂളിൻ്റെ പിറകിൽ താമസിക്കുന്നത് സതി ടീച്ചർ ആണ് അവർക്ക് ആണ് മൂന്ന് പെൺകുട്ടികൾ ഉള്ളത്

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 Рік тому +12

    എപ്പിസോഡ് ഇഷ്ടപ്പെട്ടു 😊

  • @ivapoovathi6919
    @ivapoovathi6919 Рік тому +19

    എപ്പിസോഡ് ❤❤💪🏻💪🏻💪🏻

  • @SRS21FoodProduct
    @SRS21FoodProduct Рік тому +13

    ഇത്രേം നല്ല ഭർത്താവിനെ ഈ ഒരു കാരണം കൊണ്ട് ആരെങ്കിലും വേണ്ടാന്ന് വെക്കുമോ 😳

    • @leela1582
      @leela1582 Рік тому

      കള്ളും കുടിച്ചു അടി ഇടി കൊള്ളാം എത്ര നല്ല ഭർത്താവ്

  • @JamesAlappat
    @JamesAlappat Рік тому

    ഇക്കാര്യത്തിൽ communication ഈസി അല്ലേ.

  • @bessymoljose6478
    @bessymoljose6478 Рік тому +46

    2 beautiful daughters👍👍

    • @premaa5446
      @premaa5446 Рік тому +6

      Yes. Mom is also beautiful. 🤗

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +2

      But who will marry them. Father is not known.

    • @bessymoljose6478
      @bessymoljose6478 Рік тому +4

      Haiiii dear, they have a father, he is married and leading another life with their family, but the daughter's mother doesn't want to reveal it because of some personal reasons, but the daughter's mother revealed it genuinely in public, her life, etc, I appreciate what she did also I respect her. Everybody on the planet has a right to lead their own life how they want nobody has any right to invade, Thanks

    • @premaa5446
      @premaa5446 Рік тому +6

      @@bessymoljose6478🙏🙏🙏 exactly. You said it right. Why people are peeping to others life. It's none of our business. Mother is taking good care of her children. Moreover as you said she is open and genuine. She didn't hide anything. It's not proper to name a person who is leading his life with other partner. She said she maintains a good relationship with children's father. Anyway it's none of our business. Then one more thing. Children are good looking, good in studies. Let them live their life. Marriage is not a big thing. Ladies can live without marrying . If caring father is there, good. If not it's not a big problem.. As a mother , daughter and sister she is very good. And to her partner she is loyal and affectionate also.

    • @whatyouthinknotmymatter3033
      @whatyouthinknotmymatter3033 Рік тому +1

      @@premaa5446 ഇതൊക്കെ ആരോട് പറയാൻ.
      എന്ത് നല്ല കാര്യം കണ്ടാലും കേട്ടാലും ചിലർ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും.

  • @lolithadinesh9841
    @lolithadinesh9841 Рік тому +14

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു

  • @Pathus-q6s
    @Pathus-q6s Рік тому +18

    Ithrayum financial support husbandinte kayyil ninnu undaayittaanno brother kishorinte kidney surgeryk sethu lakshmi amma naattukarod sahayam chodichath. Ivark sahayichoode

  • @chandramathyks7930
    @chandramathyks7930 Рік тому +65

    ഇങ്ങനെ ഉപകാരം ചെയ്ത ടീച്ചറുടെ പേര് എങ്ങനെ മറക്കുന്നു .

  • @gopalvenu293
    @gopalvenu293 Рік тому +12

    കാർക്കൂന്തൽ........ഈ പാട്ട് ഉർവശി ഭാരതിയിലെ ആണ്. തെറ്റ് പറയല്ലേ നായരേ

  • @knowledgeistospread1934
    @knowledgeistospread1934 Рік тому +3

    sethulakshmi chechi oru seperate episodel kondu varuu

  • @sheikhahmed8167
    @sheikhahmed8167 Рік тому +59

    നല്ല മനസ്സ്. എല്ലാവരെയും. മനുഷ്യരായി
    കാണുന്നു

  • @vibesoflife7201
    @vibesoflife7201 Рік тому +23

    Amma genuine anu.....makal .....athra alla......

  • @muhsina4613
    @muhsina4613 Рік тому +37

    എന്തായാലും അടിപൊളി.😃

  • @Kalluvlog
    @Kalluvlog Рік тому +3

    ടീച്ചറെ പേര് മറന്നത് മോശമായി പോയി 😔

  • @shaheenasalim4480
    @shaheenasalim4480 Рік тому

    Lakshmiyude amma ithrayku thaazhma venda
    Amma ammayaanu
    Uyarathil nilkendavalaanu
    Vinayam aavaam
    But ithrayum venda
    Especially lakshmiyude amma a very talented natural lady

  • @gopalankp5461
    @gopalankp5461 Рік тому +17

    It is seen that we are able to understand the situation and the behaviour of her mothers husband and various family members. We thank Sri Neela kandan Nair for the narrative explanation and information about various events related to this actresses.

  • @ismailpanoli
    @ismailpanoli Рік тому +12

    എന്നാലും ടീച്ചറുടെ പേര് മറക്കരുതയിരുന്നൂ

  • @kevinfrancis2276
    @kevinfrancis2276 Рік тому +4

    She is Beautiful 😍!