ചക്ക ജാം | Jackfruit Jam Recipe in Malayalam | Chakka Jam | Perfect Jam Recipe |Homemade Jam Recipe

Поділитися
Вставка
  • Опубліковано 17 вер 2024
  • Hai dears,
    This video explains how to make easy and tasty homemade Jackfruit Jam.
    You can serve this with bread, chappathi etc..
    #homemade
    #homemadejamrecipe
    #Jackfruitjam
    #foodblogger
    #yummyfoods
    #foodporn
    #keralarecipes
    For more videos plz subscribe my channel..
    / @deepthisdworld

КОМЕНТАРІ • 247

  • @shilparejikumar8460
    @shilparejikumar8460 3 роки тому +1

    super D world.. 👍👍👍 Keep Going ❤️...fav channel 🤩

  • @kippskitchen7761
    @kippskitchen7761 3 роки тому +1

    മുത്തേ ചക്ക ജാം സൂപ്പറാണ് ഇനി ചക്ക കിട്ടിയാൽ ഇത് പോലെ നോക്കട്ടെ നല്ല ശബ്ദം അതുപോലെ
    അവതരണവും സൂപ്പർ

  • @journeywithsudheesh843
    @journeywithsudheesh843 3 роки тому +1

    very nice sharing aanuttoo

  • @AlmizTutorials
    @AlmizTutorials 3 роки тому +1

    Hi friend
    Happy good morning
    Nannayittund tasty

  • @nmdreams2407
    @nmdreams2407 3 роки тому +2

    ചക്ക ജാം കാണിച്ച് ഞങ്ങളെയെല്ലാം കൊതിപ്പിച്ചു കളഞ്ഞല്ലോ ചക്ക കേക്ക് ചക്ക പുഡിങ് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ചക്ക ജാം എന്ന് കേൾക്കുന്നത് ഇതൊരു വെറൈറ്റി ആണല്ലോ
    തീർച്ചയായും ട്രൈ ചെയ്യും ഇനിയും ഇതുപോലുള്ള വീഡിയോസും ആയി വരണെ വീഡിയോ സീൻ ആയി കാത്തിരിക്കുന്നു Thanks for sharing this video very very nice good Work
    Iam really enjoyed this video

    • @pachu7428
      @pachu7428 3 роки тому +1

      സൂപ്പർ

  • @pappuskichen4014
    @pappuskichen4014 3 роки тому +2

    Firsteee nice sharing dear... My favourite chakka ❤👌

  • @TwistinLife
    @TwistinLife 3 роки тому +1

    ഞാൻ ചക്ക ജാം കഴിച്ചിട്ടേയില്ല. കാണുമ്പോൾ തന്നെ അറിയാം, അടിപൊളി ആണെന്ന്. ഇനി ചക്ക കിട്ടിയാൽ ഉണ്ടാക്കി നോക്കണം എനിക്കും. നെയ്യ് ഒഴിക്കണം അല്ലേ? നന്നായിട്ടുണ്ട് 😋😋

  • @nourinsvlog2216
    @nourinsvlog2216 3 роки тому +1

    ജാം ഉണ്ടാകുന്നതിനു മുമ്പേ ഞാൻ മൂന്നു നാലെണ്ണം പെറുക്കി തിന്നോട്ടെ എത്ര നാളായി ചക്ക കഴിച്ചിട്ട് nice sharing

  • @5starphilz598
    @5starphilz598 3 роки тому +1

    Jackfruit jam recipe kidilan aayitte unde..

  • @rinzaskitchen46
    @rinzaskitchen46 3 роки тому +2

    Like chakka jaam perfect aayittund delicious great sharing 🤘👌👍

  • @athulyavijay7226
    @athulyavijay7226 3 роки тому +1

    ചക്ക jam വളരെ നന്നായിട്ടുണ്ട്
    എന്തായാലും try ചെയ്തു നോക്കാം thanks for sharing dear

  • @MULAIKAKITCHEN
    @MULAIKAKITCHEN 3 роки тому +3

    കൊള്ളാട്ടോ വളരെ നന്നായിട്ടുണ്ട് തീർച്ചയായും ചക്ക കിട്ടിയാൽ ഉണ്ടാക്കാം

  • @susheelasworld1722
    @susheelasworld1722 3 роки тому +1

    Chakka pazham jam nannayitundu

  • @finz_art
    @finz_art 3 роки тому +1

    First tym aanu ingane onn kaanunneee... aaahaa enthaayaalum adipoly

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 роки тому +1

    Chakkappayam jam supper aayittundea🤩

  • @kunjipathuvlog6077
    @kunjipathuvlog6077 3 роки тому +3

    Jam kollallo

  • @rifasspices3870
    @rifasspices3870 3 роки тому +1

    നന്നായിട്ടുണ്ട് ചക്കപ്പഴ റെസിപി

  • @bhavyaharilal2358
    @bhavyaharilal2358 3 роки тому +1

    Variety jam ....😍 adipwlii

  • @minivalluvanadandiary6837
    @minivalluvanadandiary6837 3 роки тому +1

    Adipoli aayittund
    Njan undakkarund nalla taste anu

  • @jil_077godsownEKM
    @jil_077godsownEKM 3 роки тому +1

    ദീപ്തി ചേച്ച്യേ... ചക്ക ജാം കൊള്ളാട്ടോ.. 2 weeks മുൻപ് വീട്ടിൽ മമ്മി ചക്ക ജാം ഉണ്ടാക്കി. അന്ന് njn ഉം കൂടെ കൂടിയർന്നു ഹെൽപ് ചെയ്യാൻ.. നല്ല ടേസ്റ്റി ആണ്.. ബ്രെഡ് നു ഉള്ളിൽ ജാം വച്ചു ഇപ്പോളും കഴിക്കാറുണ്ട് 🥰.. Preparation ഉം പ്രസന്റേഷൻ ഉം വളരെ നന്നായിട്ടുണ്ട്ട്ടോ IPS ചേച്ച്യേ 😁😁. Keep going

  • @dcolours5028
    @dcolours5028 3 роки тому +1

    ചക്ക ജാം വളരെ നന്നായിട്ടുണ്ട്

  • @pbtseemasvlogs4647
    @pbtseemasvlogs4647 3 роки тому +2

    ആഹാ അടിപൊളി ജാം പൃതെയ്കിച്ചു ചക്ക യുടെ good sharing ദീപ്‌തി

  • @manumohanan6065
    @manumohanan6065 3 роки тому +1

    Jam usharayitunde

  • @TravelShades
    @TravelShades 3 роки тому +1

    Like 304
    Adipoli recipe. Nice preparation.

  • @smithasanthosh4788
    @smithasanthosh4788 3 роки тому

    ചക്ക ജാം അടിപൊളി ആയിട്ടുണ്ട് ഡിയർ വളരെ നന്നായി അവതരിപ്പിച്ചു
    My healthy

  • @aneeshrpillai
    @aneeshrpillai 3 роки тому +1

    ചക്ക ജാം നന്നായിട്ടുണ്ട് ഉണ്ടാക്കിയത് മുഴുവൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ട്രൈ ചെയ്യാം അങ്ങോട്ടും പോരെ

  • @CrazyMediaInfotech
    @CrazyMediaInfotech 3 роки тому +1

    വെറൈറ്റി ആണല്ലോ 👌🏻👌🏻👌🏻

  • @vavasfamily5142
    @vavasfamily5142 3 роки тому +2

    ചക്ക ജാം 😋 ഇത്‌ കൊള്ളാലോ 👌👌..🥰🥰ഉണ്ടാക്കണം എന്നുണ്ട്...,.
    😥ചക്ക കിട്ടാനില്ല.....ഈ വർഷം ഒരു ചക്ക കഷ്ണം പോലും കഴിക്കാത്ത ലേ....ഞാൻ 😥

  • @ayyappanayyappan988
    @ayyappanayyappan988 3 роки тому +1

    അടിപൊളിയായിട്ടുണ്ട്
    .
    Preethi

  • @KathzWorld
    @KathzWorld 3 роки тому +1

    Jackfruit jam super.adipoli avatharanam.nice sharing.engotum varaen

  • @arunt4749
    @arunt4749 3 роки тому +1

    Perfect jam recipe
    Sarikkum nannayirunnu👍👌

  • @sajeevpalakkad660
    @sajeevpalakkad660 3 роки тому +1

    Chakka jam adipoli 👌

  • @Sulu831
    @Sulu831 3 роки тому +1

    ഇത് ശരിക്കും സൂപ്പർ മഴയുള്ള സമയമാണെങ്കിൽ അടി പൊളി

  • @anithastoptips478
    @anithastoptips478 3 роки тому +1

    ചക്ക ജാം നന്നായിട്ടുണ്ട് ഞാനിതുവരെ ചിന്തിച്ചിട്ടുപോലുമില്ല നമുക്ക് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു സംഭവം വളരെയധികം നന്ദി ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @sunistastykitchen9888
    @sunistastykitchen9888 3 роки тому +1

    ചക്ക ജാം yummy yummy yummy

  • @GLADYSCREATION
    @GLADYSCREATION 3 роки тому +1

    Tasty jackfruit jam

  • @asimolsvlog251
    @asimolsvlog251 3 роки тому +3

    ചക്ക ജാം അടിപൊളിയായിട്ടുണ്ട്.. ഈ സീസണിൽ ഉണ്ടാക്കി വെച്ചാൽ നമുക്ക് ഒരുപാട് കാലം use ചെയ്യാം..

  • @nilavumnjanum441
    @nilavumnjanum441 3 роки тому +2

    ദീപ്തി വളരെ നന്നായിട്ടുണ്ട് നന്നായി പറഞ്ഞു തന്നു നന്നായി അറിയാലോ deepthik😍 jackfrut ജാം കിടു 😍pengalee 😍

  • @SumisworldC
    @SumisworldC 3 роки тому +1

    Chacka jam adipoli aayittund

  • @SSDREAMWORLD
    @SSDREAMWORLD 3 роки тому +1

    ചക്ക ജാം നന്നായിട്ടുണ്ട്

  • @muthu6945
    @muthu6945 3 роки тому +1

    ചക്കപ്പഴം jam കൊള്ളാം ishttayi

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому +1

    ഈ ജാം കണ്ടപ്പോൾ ഹാപ്പി ജാം പരസ്യം ആണ് ഓർമവന്നത്..
    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. ഞാനിപ്പോ മാനത്തു പിടിച്ചു കേറും...
    ചക്ക ജാം വളരെ ടേസ്റ്റിയും സോഫ്റ്റും ആണ്.. സൂപ്പർ മേക്കിങ് 🌷🌷🌷

  • @WonderBoyandWonderBoy
    @WonderBoyandWonderBoy 3 роки тому +1

    Chakka jam ini ingane undakki nokkanam

  • @sreepriyaps466
    @sreepriyaps466 3 роки тому +1

    Yummy yummy

  • @ThanvisMade
    @ThanvisMade 3 роки тому +2

    ചക്ക ജാം അടിപൊളി ആയിട്ടുണ്ടേ...😍ഒത്തിരി ഇഷ്ട്ടായി 👍വളരെ ഈസി ആയി പറഞ്ഞു തന്നു 👍ഇനിയും പുതിയ സ്പെഷ്യൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍😍😍

  • @easydine
    @easydine 3 роки тому +1

    Jam enthayalum variety recipe thanne

  • @SimplyOurCreations
    @SimplyOurCreations 3 роки тому +1

    Chakka jam super😊👍🥰

  • @panky2414
    @panky2414 2 роки тому

    Chakka jam kollam variety anu..super..

  • @MotherandChildWorldJeny
    @MotherandChildWorldJeny 3 роки тому +1

    Chakka kondu variety jam. Kanditu tane kodiakunu. Entayalum undakanam...

  • @mufeesworld
    @mufeesworld 3 роки тому +1

    ആഹാ ഇത് കൊള്ളാല്ലോ ചക്ക ജാം ഞാൻ ആദ്യമായി കാണുകയാണ് ഇനി ചക്ക കിട്ടിയാൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കണം 😋😋

  • @deepthipv2386
    @deepthipv2386 3 роки тому +1

    Aha, adipoli👌

  • @sairashazworld
    @sairashazworld 3 роки тому +1

    ജാം അടിപൊളി 👍👍

  • @geethaprem1177
    @geethaprem1177 3 роки тому +1

    ചക്ക ജാം നന്നായിട്ടുണ്ട് ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല അടുത്ത വർഷം ട്രൈ ചെയ്യാം

  • @nsbobe1089
    @nsbobe1089 3 роки тому +1

    അടിപൊളി ആണല്ലോ ചക്ക കിട്ടിയാൽ തീർച്ചയായും ഞാൻ ട്രൈ ചെയ്യും
    Iam mr techy

  • @fathimashafna604
    @fathimashafna604 3 роки тому +1

    അടിപൊളി ജാം ഇഷ്‌ടമായി good video 😍

  • @fnmshorts8842
    @fnmshorts8842 3 роки тому +1

    Jam kollatto adipolli

  • @ramirubivlog7880
    @ramirubivlog7880 3 роки тому +2

    ചക്ക ജാം ഒരുപാട് ഇഷ്ടപ്പെട്ടു

  • @yummyarts9364
    @yummyarts9364 3 роки тому +1

    Must will try it dear

  • @lakshmikutty1229
    @lakshmikutty1229 3 роки тому +1

    ഹായ് ചക്കജാംഅടിപൊളി😍👌

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому +1

    Jam ennu kelkkumpothanne manassilu kothiyoorum chakka jam adipoli

  • @rimmusworld5344
    @rimmusworld5344 3 роки тому +1

    ചക്ക ജാം സൂപ്പർ വിഡിയോ ഫുൾ കണ്ടു👍👍

  • @DeepaDeepa-it8jl
    @DeepaDeepa-it8jl 3 роки тому +1

    Valre tasty jam anelo

  • @DMCREATION3o
    @DMCREATION3o 3 роки тому +1

    Wow supper

  • @ramsisvlog1585
    @ramsisvlog1585 3 роки тому +1

    Njanum undakarund chakka njam. Nalla Tasty aan

  • @Momslovefromkitchen
    @Momslovefromkitchen 3 роки тому +1

    Njanum undakki vachittind👍❤️

  • @guluzvlog
    @guluzvlog 3 роки тому +1

    തുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി എന്തായാലും ഉണ്ടാക്കി നോക്കാം
    newfrd agoteak vva

  • @najusvibesarts2507
    @najusvibesarts2507 3 роки тому +1

    usharayi jam

  • @highrangedreams
    @highrangedreams 3 роки тому +1

    ജാം വളരെ നന്നായിട്ടുണ്ട് 👌

  • @prapanchbalan9954
    @prapanchbalan9954 3 роки тому +1

    കൊള്ളാം അടിപൊളി

  • @MinnusMinnus
    @MinnusMinnus 3 роки тому +1

    Chakka pazam jam adipoli ayitund ketto.. Evide 1peace chakka kittan tane padanu...

  • @APPUNNIVSKUNJUNNI
    @APPUNNIVSKUNJUNNI 3 роки тому +1

    Chakka jam powli

  • @sannvinair7886
    @sannvinair7886 3 роки тому +1

    Jackfruit jam, valare Nannayittund

  • @Kidus007vlog
    @Kidus007vlog 3 роки тому

    തുടക്കം മുതലേ കൊതിപ്പിച്ച വീഡിയോ ചക്ക ജാം വളരെ നന്നായിട്ടുണ്ടല്ലോ നന്നായി മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു തുടർന്നും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vijisvlog6831
    @vijisvlog6831 3 роки тому +1

    ചക്ക കൊണ്ട് ജാം സൂപ്പർ നമ്മുടെ നാട്ടിൽ സുലഭമായ ചക്ക ജാം ആക്കാൻ പറ്റിയാൽ നല്ലതാ ഒരു വിഷാംശവും ചേരാത്ത പഴ വർഗ്ഗം ആണല്ലോ ചക്ക . ഈ ലോക് ഡൗണ് തുടങ്ങിയതിൽ പിന്നെ പ്ലാവിന്റെ തടിയും വേരും മാത്രമേ മലയാളി വെറുതെ വിട്ടൊള്ളു എന്തായാലും ഇന്ന് തന്നെ പറമ്പിൽ പോയി ഒരു ചക്ക ഒപ്പിക്കണം thanks for recipe

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 3 роки тому

    Chakka jam polichalo 😍😍😍 kidukkachi jam😋😋😋😋

  • @sruthypb2568
    @sruthypb2568 3 роки тому +1

    Chakka jam njanum try cheyum

  • @saraduivlog1802
    @saraduivlog1802 3 роки тому +1

    Well explained good presentation chechy

  • @akclimited5924
    @akclimited5924 3 роки тому +1

    nice work pathiri

  • @KitchenDelites
    @KitchenDelites 3 роки тому +1

    Beautiful color and texture.. 👌👌 ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും

  • @anishv3
    @anishv3 3 роки тому +1

    Good 👏👍

  • @Kadukumani
    @Kadukumani 3 роки тому +1

    Jam ആക്കാതെ ഇങ്ങു തന്നാലും ഞാൻ തിന്നേനെ 😋😋jam പൊളിച്ചുട്ടോ

  • @saleefoodcrafts7515
    @saleefoodcrafts7515 3 роки тому +1

    ചക്ക കൊണ്ട് ഉണ്ടാക്കിയ ജാം അടിപൊളി ആണെല്ലോ ചക്ക കിട്ടുമ്പോൾ എന്തായാലും ഇങ്ങനെ ഉണ്ടാക്കി കൊടുക്കണം മക്കൾക്ക്

  • @ayshamehar8458
    @ayshamehar8458 3 роки тому +1

    തീർച്ചയായും ട്രൈ ചെയ്യാം ഇനി ചക്ക സീസൺ വരട്ടെ 😄

  • @saundarya3759
    @saundarya3759 3 роки тому +1

    Very yummy and Delicious and Healthy and Tasty Jackfruit Jam Recipe 👌❣️ Thanks Dear For Sharing 🙏🌹

  • @jithuvineesh5696
    @jithuvineesh5696 3 роки тому +1

    അടിപൊളി ഞാൻ ചക്ക വെച്ചിട്ട് ജാം ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി എന്തായാലും ഉണ്ടാക്കി നോക്കാം

  • @stayhomebynoushi9746
    @stayhomebynoushi9746 3 роки тому

    Woow സൂപ്പർ taste ആവുമല്ലേ. കൊതിപ്പിച്ചു

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 роки тому +1

    ചക്ക ജാം ഒരുപാടിഷ്ടായിട്ടോ

  • @sunithabeevi3933
    @sunithabeevi3933 3 роки тому +1

    very good video pathir

  • @eshallive1332
    @eshallive1332 3 роки тому +1

    ചക്ക ജാം അടിപൊളി

  • @LalsKitchen
    @LalsKitchen 3 роки тому +1

    എന്റെ പോന്നോ എന്തൊക്കെയാണ്. ചക്ക ചക്ക ചക്ക. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചക്ക തൻ വിഭവമാണ്. എന്തായാലും ചക്ക ജാം അടിപൊളി 👌❤❤

    • @vavasfamily5142
      @vavasfamily5142 3 роки тому +2

      🤗🤗എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ......😂👍👍👍

  • @heavenofangels8036
    @heavenofangels8036 3 роки тому +1

    ചക്ക ജാം അടിപൊളി ആയിട്ടുണ്ട്. നല്ല പ്രസന്റേഷൻ. നന്നായി മനസ്സിലായി. സൂപ്പർബ് വീഡിയോ 👍

  • @deepakrana6525
    @deepakrana6525 3 роки тому +1

    Beautiful sharing ❤💕💖♥😍💙❤

  • @Bookworldbyshahi
    @Bookworldbyshahi 3 роки тому +1

    അടിപൊളി 👌

  • @zamamyexperimentalworldbya3613
    @zamamyexperimentalworldbya3613 3 роки тому

    Chakka jam kollatto adyayitta chakka jam keelkkunnath 🥰

  • @vijisvlog6831
    @vijisvlog6831 3 роки тому +1

    Very delicious and healthy Jack fruit jam recipe. Thank you for sharing dear

  • @lathajagadish5040
    @lathajagadish5040 3 роки тому +1

    Tasty

  • @tjtips8524
    @tjtips8524 3 роки тому

    ആഹാ ഇവിടെ ചക്ക തീർന്നു അപ്പോൾ അവിടെ ചക്ക കാണിച്ച് കൊതിപ്പിക്കുന്നു അല്ലെ 😋ചക്ക ജാം അടിപൊളി ആണ് ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വീഡിയോ പൊളിച്ചു കുറെ പേർക്ക് ഉപകാരപെടട്ടെ 👍🥰🥰

    • @tjtips8524
      @tjtips8524 3 роки тому +1

      പുതിയ ഫ്രണ്ട് ആണ് 🙋‍♂️🥰♥️

  • @AntonypThomas
    @AntonypThomas 3 роки тому +1

    ചക്ക ജാം കൊള്ളാമല്ലോ എന്നേ മറക്കുന്നുണ്ടോ എന്നു എനിക്ക് ഒരു സംശയം ഇനി മറന്നാൽ ഞാൻ പിണങ്ങും കെട്ടോ deepthi😄👍 നല്ല അടിപൊളി ആയിട്ടുണ്ട് ചക്ക പഴം ജാം

    • @DeepthisDWorld
      @DeepthisDWorld  3 роки тому

      Ella chetta angane marakkan pattumo ningalokke alle nammude chunks.. Njan varam thirakkyi pokunnu atha manapporvvam alla🥰video kanatto👍🏻

  • @snigdhav7103
    @snigdhav7103 3 роки тому +1

    ചക്ക കൊണ്ടുണ്ടാക്കിയ ജാം അടിപൊളി ചക്ക ഒരുപാടിഷ്ടമാണ്

  • @vlogsbyalisha
    @vlogsbyalisha 3 роки тому +1

    വെറൈറ്റി ആണല്ലോ ചേച്ചി