Very nice chakka halwa. Do you take orders from outside Kerala. If so please reply. Wishing mummy all the very best in all her endeavors. May the Good Lord take away all her worries and pains and bless all her works .
അതെ ജ്യോതി പണ്ടത്തെ മമ്മി ഇങ്ങനെ അല്ല വളരെ strong ആണ് ' പക്ഷെ ഇപ്പോ age ആവും തോറും ആൾക്ക് മനസ്സിന് ബലം കുറയാ അതിന് തക്ക കാരണങ്ങൾ ഉണ്ട് .വെറെ ആരേലും ആയിരുന്നെങ്കിൽ പണ്ടേ ജീവിതത്തോട് bye പറഞ്ഞെനെ. മമ്മിക്കും പപ്പക്കും ഒരു change ന് വേണ്ടിയാണ് ഒരു പ്രതീക്ഷിക്ക് വേണ്ടിയാ ഞാൻ Viedo ചെയിക്കുന്നത് mind ഒക്കെ ഒന്ന് ശരിയാവാൻ അവരെ സംബന്ധിച്ച് ജീവിതത്തിൽ ഇനി ഒരു പച്ചപ്പ് ഇല്ല. അപ്പോ മടുപ്പും നിരാശയും വരും' അപ്പോ viedo കമൻസ് Ok കാട്ടികൊടുക്കുമ്പോ ഒരു പ്രത്യാശ തോന്നും അതാ ഞാൻ
Your mommy seems so loving and frank. Looking at her hands I feel sorry, such a hard working person. She cooks with love. Sounds like an ardent believer of her faith. God is giving you strength. How come mommy has so much hair? May be she is still young.
Orhiri ishtaaanu e ammaye...... ammayude kannu niranjappol ente kannum niranju.... mol varum...... oro nimishavum e ammaye miss cheithu jeevikkavum molu.... urappayum varumm........... lov u ammaa...
Like 100 don't worry we all with you pray for you and your family love you so much. Amma, waiting for your healthy recipes.once again thank you so much & take care.💐💐💟💟🍇🍇🍓🍓🙏
@@btechmlxmediatips1669 Njan aadhyam aayanu channel kaanunnath.. Veedu evideyanu? Details ulla video de link tharamo...? Videos ishttapettu.. ini thudarnnum kaanutto
എല്ലാ വീഡിയോ യും കാണാറുണ്ട് but കമന്റ് ലൈക് ഒന്നും ഇടാറില്ല ഇന്ന് അമ്മയെ കണ്ടപ്പോ എനിക്കു എന്റെ അമ്മയെ ഓർമ വന്നത്, അമ്മ ക്കു മുഖ തു എന്താ ഒരു സങ്കടം, ഒന്നുകൊണ്ടും അമ്മ വിഷമിക്കണ്ട tuo ഞങ്കളുടെ എല്ലാ പ്രാർത്ഥനകളും അമ്മയ്ക്കും ഫാമിലി ക്കും ഒപ്പം ഉണ്ട് ❤❤❤❤🙏🙏🙏🙏
മമ്മി mammy മമ്മി കുട്ടി മക്കൾ എന്നും അമ്മമാർക്ക് അടുത്തില്ലെങ്കിൽ സങ്കടം തന്നെയാണ് നമുക്ക് അവരെ വേറെ വീട്ടിലേക് അയക്കാൻ ഇഷ്ട്ടമുണ്ടായിട്ടല്ല കെട്ടിച്ചു അയക്കുന്നത് അവർക്കും ഒരുജീവിതം വേണ്ടേ എന്നുകരുതിയാണ് നമ്മൾ ഒറ്റക്കായാലും വേണ്ടില്ല അവർ സന്തോഷമായിരിക്കട്ടെ 🥰🥰🥰അമ്മയുടെ കണ്ണു നിറയരുത് എല്ലാ വിഷമങ്ങളും മാറും സ്വന്തമായി ഒരു chanel തുടങ്ങു എല്ലാരേം സപ്പോർട്ടുണ്ടാവും വേറൊരു അമ്മച്ചിയുണ്ടല്ലോ അവരെപോലെ ഫേമസ് ആവും 🥰🥰🥰🥰ചക്ക ഹൽവ അടിപൊളി ചക്ക ഇട്ടുവച്ചിട്ടുണ്ട് തീർച്ചയായും തയ്യാറാക്കും 👌👍💕💕💕❤❤🥰🥰
നന്നായിട്ടുണ്ട്. ഉണ്ടാക്കാറുണ്ട്. വല്ലാണ്ട് തെറിച്ച് പൊള്ളിപ്പോകും. പൊള്ളി തീരിക്കാൻ. ചിക്കനുണ്ടാക്കുമ്പോ ൾ അതിന്റെ നെയ്യ് എടുത്ത് ഉരുക്കി കുപ്പിയാലുക്കി അടുപ്പിനരികിൽ വക്കണം. പൊള്ളിപ്പോയാൽ ഉടനെ നെയ് തൊട്ട് വയ്ക്ക .
ഇത്രയും നല്ല ഒരു അമ്മയെയും അപ്പനെയും ഞങ്ങൾക്കും കിട്ടിയതിനു ദൈവത്തിന് നന്ദി 🙏
Thanks ലിജി❤❤❤
ചേലോർക് നല്ലത് കിട്ടും ചേലോർക് മോശവും. എന്തുട്ടായാലും ങ്ങക്ക് കൊയപ്പില്ല, ദൈവത്തിനു സ്തുതിയും കൊറക്കൂല! ഹഹ....
നമ്പർ തരാമോ
മമ്മിടെ സംസാരം സൂപ്പർ ❤ ഹൽവയുടെ മധുരത്തേക്കാൾ സ്നേഹത്തിനാണ് മധുരം കൂടുതൽ.. Love you മമ്മി 💕
❤❤
Ee aunty ye nerathe parichayappedanamayirunnu....ethra sathyasanthamayi anu karyangal parayunnathu...kananum enthu aiswaryam anu❤️❤️
അമ്മയെ പോലെ രണ്ടു പെണ്മക്കളാണ് എനിക്കും അമ്മയുടെ സങ്കടം കണ്ടിണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി
mm :::...❤
Enickum. randu pen makkalanu. entem kannu niranju .... ella .sankadavum Daivam kanunnund...njangal ammamar anganeya.....ullil sankadam undenkil .pettennu kannu nirayum....
Ollur evideyanu mummy! Njangal ennu naattil varumo avo! Varumbol varum. Njangal. Trichur flatilayirikkum. Ollur kallukaran adthano
ക്രിസ്റ്റഫർ സതേൺ ജ്വൂലറിയുടെ അടുത്ത് തന്നെ
Thank you,! Hope to see you all next year! Take care and stsy blessed!
അമ്മയോട് ഒരുപാടിഷ്ടം തോന്നുന്നു. ഭഗവാൻഅനുഗ്രഹിക്കട്ടെ
❤❤❤
💞💞🌹
Thenga palu nirbandhamundo
What is the cost of chakka varattiyathu.
ഇന്നുമുതൽ ആണ് മമ്മിയുടെ വീഡിയോ കാണുവാൻ തുടങ്ങിയത് മമ്മി ഉണ്ടാക്കുന്ന എല്ലാം ഐറ്റവും
നല്ലതാണ് താങ്ക്യൂ മമ്മി
mammy undakkuna palaharam okke vangan entha vazhi
Sistere eyalude vakukal kettapol ethryum chirichu paruna unniyde ammayde manasil ethryum thiyo prathikam ketto
Thanks
Mummy Uday phone no parayumaw?
മമ്മിയെ കാണാൻ മോൾ എത്രയും പെട്ടെന്ന് വരുംകേട്ടോ 😘😘😘😘
Pazhutha chakkayano upayogichathu paranjilla
yes പഴുത്ത ചക്ക
Inn aadhyam ayitanu ee channel kanunne.. Mummyne othiri ishtayiii😍❤
Beautiful and hard working Mother of Sony
yes 100 %❤
Very nice chakka halwa. Do you take orders from outside Kerala. If so please reply. Wishing mummy all the very best in all her endeavors. May the Good Lord take away all her worries and pains and bless all her works .
പുറത്തേക്ക് ഒന്നും കൊടുക്കുന്നില്ല
Nicely explained 👌
അമ്മയെ ആർക്കാണ് ഇഷ്ടം ആകാത്തത് എല്ലാവർക്കും ഇഷ്ടമാണ്.. ഞങ്ങൾ എല്ലാമക്കൾ അല്ലേ..
❤❤❤
Hai sony achaneyum ammayeyum veendum kandappol santhosham aayi. Chakka haluva super aayittund. Ammayod prathekam annoshichathayi parayanam. Vishamikkenda amma ellavarkkum ororo vishamangal und. Nammal athellam marakkan sramichanu jeevikkuka.allathe vishamangal chindhichal nammude aarogyam pokum pinne jeevikkan pattilla. Soniye snehikkunna ennepole orupad aalukal und. Avarellam ammayude makkal thanneyanu . Kanam amma.👍👍👍👍🙏🙏
അതെ ജ്യോതി പണ്ടത്തെ മമ്മി ഇങ്ങനെ അല്ല വളരെ strong ആണ് ' പക്ഷെ ഇപ്പോ age ആവും തോറും ആൾക്ക് മനസ്സിന് ബലം കുറയാ അതിന് തക്ക കാരണങ്ങൾ ഉണ്ട് .വെറെ ആരേലും ആയിരുന്നെങ്കിൽ പണ്ടേ ജീവിതത്തോട് bye പറഞ്ഞെനെ. മമ്മിക്കും പപ്പക്കും ഒരു change ന് വേണ്ടിയാണ് ഒരു പ്രതീക്ഷിക്ക് വേണ്ടിയാ ഞാൻ Viedo ചെയിക്കുന്നത് mind ഒക്കെ ഒന്ന് ശരിയാവാൻ അവരെ സംബന്ധിച്ച് ജീവിതത്തിൽ ഇനി ഒരു പച്ചപ്പ് ഇല്ല. അപ്പോ മടുപ്പും നിരാശയും വരും' അപ്പോ viedo കമൻസ് Ok കാട്ടികൊടുക്കുമ്പോ ഒരു പ്രത്യാശ തോന്നും അതാ ഞാൻ
❤️❤️❤️❤️❤️ മമ്മിയെ ഒരു പാട് ഇഷ്ട്ടമാണ് . ഞാനും ആലുവക്കാരിയാണ്.മമ്മി വിഷമിക്കണ്ട. എത്ര മക്കളെ കിട്ടി മമ്മിക്ക് സന്തോഷിക്കാൻ..❤️❤️❤️❤️❤️
yes❤❤❤
അലുവ. അലുവക്കാരി. ആലുവക്കാരി. വാ കൊല്ലം കാരെ, നമുക്ക് പോകാം. 😂
m വര്ഗീസ്.
Your mommy seems so loving and frank. Looking at her hands I feel sorry, such a hard working person. She cooks with love. Sounds like an ardent believer of her faith. God is giving you strength. How come mommy has so much hair? May be she is still young.
❤❤❤
Orhiri ishtaaanu e ammaye...... ammayude kannu niranjappol ente kannum niranju.... mol varum...... oro nimishavum e ammaye miss cheithu jeevikkavum molu.... urappayum varumm........... lov u ammaa...
.......... :......
Chechi najan first time ane kanunne super enthu sagadam deyavam vekunnatha sahikanulla sakthi tharum munnott poko koode ellarum und ith evida sthalam onnu parayu enik varan ane plsss
ത്രിശ്ശൂർ ഒല്ലൂർ
Where is your mummy's food retail outlet located.
Mammyde cooking super njan rava itapol chakaumayi cherunnilla athinte akathe rava kidakunna kanam
Super kandittu kothivarunnu mummy .Love you God bless you😍😍😍
Thank you
Nice vlog: your vlog title message is confusing. (Do you sell chakka halwa?).
അമ്മ വിഷമിക്കേണ്ട. ഞങ്ങൾ എല്ലാം അമ്മയുടെ മക്കളല്ലേ.😍😍😍😍
❤❤❤
Mummy❤❤❤
Fh
Adipoli
Super . Mummy
ആരോഗ്യ thod koodiya deerghayuss thannu daivam anugrahikkatte ameen
Mummyude Swpna mol evideya
നാട്ടിൽ ഇല്ല
Aluminium vessels il wooden spatula use cheyyane. Allenkil poison aavum.
ok
Jack fruit aluva courieril ayalkan pattumo
sorry ഇല
Ith.varikkachakkayano..
സാധാരണ ചക്ക
God bless u aunty....for..ur hard work & sincerity.... God bless you, ur family & ur Channel 🌈🙏🌈
❤
❤
Super ..evidaya veedu .korachu order tharanayitanu
ഒല്ലൂർ '. ത്രിശ്ശൂർ
സൂപ്പറായിട്ടുണ്ടു്.പിന്നെ തൃശൂരിലെ വെള്ളയപ്പം (അങ്ങാടിയിൽ കച്ചവടത്തിനായി ഉണ്ടാക്കുന്ന ആ വെള്ളയപ്പത്തിൻ്റെ കൂട്ട്) ഉണ്ടാകുമോ?
Sure
Polliyal bagyam kurayumo?
ആവോ❤
Eth chakkaya amme..pazham chakkaya ivdeyullee..ath vach cheyyamoo
yes
Mummy bondayundakunnad parayamo
sure
Mammy chachi supper 😘🙏 🙏
ഉണ്ണിയേ, ഈ മമ്മിയെ കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യണേ daily, എന്ത് രസമാണ് കണ്ടുകൊണ്ടിരിക്കാൻ, 😍🥰👍🏻💕
പരാമാവധി ശ്രമിക്കാം
സൂപ്പർ മമ്മി എല്ലാം
ശെരിയാവും മമ്മി
Unni ammaye kondu ennum ooto vlog undakikane .. trisur ...😘😁
Mammy plum cake undakkikanikkamo onnu ?
❤
Place evida
ഒല്ലൂർ -ക്രിസ്ഫറ്റർ
Like 100 don't worry we all with you pray for you and your family love you so much. Amma, waiting for your healthy recipes.once again thank you so much & take care.💐💐💟💟🍇🍇🍓🍓🙏
Thanks പ്രാർത്ഥിക്കണം❤
ഉഴുന്ന് വട ഒന്ന് കാണിക്കുമോ pls
Sure
Mummy super...We love You.and family. My prayers ❤️❤️🙏🙏
❤❤
Hi.nalla.pracandecion😊💟💖👍adipolyto
❤❤❤
Adipoli taste annenuu manasilyee oru piece engu porattae
❤❤❤
Place avide.. Thrissur ano
Yes
Amma orupadu ezhattapettu halwa ayachutaramo😃😃
❤❤ ഇങ് പോരെ
😂😂
ഉപ്പ് വേണോന്ന് ചോദിച്ചപ്പോഴുള്ള ചിരി സൂപ്പർ ❤❤
☺☺☺
New subscriber😍😍
Welcome dear
Varikka chakka an use Cheyenne? Super 👌
❤
മമ്മിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. കൂടെ ഹൽവയും .
❤❤❤
അടിപൊളിയായിട്ടുണ്ട് ട്ടോ 👌👌😋
❤
Hi
Can u please send it by courier.
ഈ സാഹചര്യത്തിൽ പറ്റില്ല ഞാനും മമ്മിയും കുറച്ച് ദൂരം ഉണ്ട്
Ok
Halwa undaki tarumo?
ചെയ്ത് കൊടുക്കാറുണ്ട് ഈ സാഹചര്യത്തിൽ പറ്റില്ല
Mummy.. Ee unni Thrissur ayyanthole il aanu.. Mommy chakka aluva courier cheith theruo? Ente ammooma marichathinu shesham chakka vibhavangal kazhichittilla.. Details thannal njan cash ayach theram..
ഇത്ര അടുത്ത് അല്ലെ എല്ലാം ഒന്ന് ശരിയാക്കുമ്പോ മമ്മി ടെ അടുത്തേക്ക് ചെല്ല്
@@btechmlxmediatips1669
Njan aadhyam aayanu channel kaanunnath.. Veedu evideyanu? Details ulla video de link tharamo...? Videos ishttapettu.. ini thudarnnum kaanutto
Ravakku pakaram koovapodi cherthude. Njagal koovapodi cherkkarund
Good
നമ്മുടെ കട്ട സപ്പോർട്ട് ഉണ്ട്.....
❤
Nalla mayamillatha samsaram ishtamayi .thani trissur
❤
Ithrayum snehathoday.. food undakkumbol iratty madhuram annu..
❤
Hi ....ചേച്ചീ...
എവിടെയാ സ്ഥലം...?
അങ്കമാലി....?
അതോ തൃശൂർ... ആണോ...?
ഹലുവ.... അടിപൊളി...👍
ഞങ്ങൾക്കും ഉണ്ടാക്കി തരുമോ
ത്രിശ്ശൂർ - ഒല്ലൂർ
വരിക്കചക്ക ആണോ എടുക്കേണ്ടത്
ഏത് ആയാലും കുഴപ്പം ഇല്ല
എല്ലാ വീഡിയോ യും കാണാറുണ്ട് but കമന്റ് ലൈക് ഒന്നും ഇടാറില്ല ഇന്ന് അമ്മയെ കണ്ടപ്പോ എനിക്കു എന്റെ അമ്മയെ ഓർമ വന്നത്, അമ്മ ക്കു മുഖ തു എന്താ ഒരു സങ്കടം, ഒന്നുകൊണ്ടും അമ്മ വിഷമിക്കണ്ട tuo ഞങ്കളുടെ എല്ലാ പ്രാർത്ഥനകളും അമ്മയ്ക്കും ഫാമിലി ക്കും ഒപ്പം ഉണ്ട് ❤❤❤❤🙏🙏🙏🙏
അത് മാത്രം മതി❤
പഴം ചക്ക വച്ച് ഉണ്ടാക്കാൻ പറ്റോ? Pls replay
Sure .മിക്സിയിൽ അരച്ചാ അതിന്റെ നൂല് പോയ്ക്കോളും
Sony mummy de hair secret onnu paranju tharo
നാളെ വീട്ടിൽ പോവാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു അപ്പോ മമ്മിയെ കൊണ്ട് തന്നെ പറയിപ്പിക്കാം ട്ടാ
@@btechmlxmediatips1669 OK ttaa
Is it possible to get this halwa online?
ഈ സാഹചര്യത്തിൽ ഇല്ല
@@btechmlxmediatips1669 ok thanks
Mummyde veedu trissur evideya
ഒല്ലൂർ: ക്രിസ്റ്റഫർ -
@@btechmlxmediatips1669 njn kalathode
Mamii enik ammayude sneham kettittilla mammiyude unnikalodula sneham kanumbol eneyum snehikumbolee thonunu,,,. Mammik ente vaka ummmaaaa😘😘😘
വരു ശാലിനി നമ്മൾ അടുത്ത് അല്ലെ ? മമ്മി ഉണ്ടാവും അവിടെ
Super kadit kothi vannu njanum ondakum .thanks for recipe
❤❤
Chechi,Be Happy, we all are with you and support you,with love
Thank you
Nannayitundu tto ammaye kondu eniyum kooduthal verity halwakal edeekanam tto 💕💕🤩🤩🙏
sure
ഉണ്ണീടെ മമ്മി സുന്ദരിയാണുട്ടോ മമ്മിയുടെ സങ്കടം എല്ലാം തീരട്ടെ മമ്മി ചിരിച്ചുകാണാൻ ആഗ്രഹിക്കുന്നു ഉണ്ണിക്കും കുടുംബത്തിന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰
തീർച്ചയായും ....... ദൈവം അതിന് അനുവദിക്കട്ടെ അനുഗ്രഹിക്കട്ടെ
Mammi..njagal 3 penmakkala ente ummakkk.....njan UAE lan ...enikk...mamiye kandappo...ente ummaye kandapole
❤❤❤
എനിക്കും ചേച്ചിയെ pole രണ്ടു പെണ്മക്കൾ ആണ്.. സ്നേഹം ഉള്ള മക്കളും ചേട്ടായിയും ഉണ്ടല്ലോ.. അതാണ് ഭാഗ്യം..,
❤❤
മമ്മി സൂപ്പർ 🙏 തൃശൂർ ആണ് ലേ,? എവട്യ സ്ഥലം? ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹
ഒല്ലൂർ
ഒല്ലൂർ
മമ്മി ചക്കപ്പപ്പടം ഒന്ന് പറഞ്ഞു തരുമോ
sure
അമ്മാ🙏🏼🙏🏼🙏🏼
അമ്മ വിഷമിക്കരുത് സന്തോഷമായിട്ടിരിക്ക്
ഫുൾ സപ്പോർട്ട് മായി കൂടെ തന്നെ ഉണ്ട്🙏🏼🙏🏼
Thanks അനി
മമ്മി mammy മമ്മി കുട്ടി മക്കൾ എന്നും അമ്മമാർക്ക് അടുത്തില്ലെങ്കിൽ സങ്കടം തന്നെയാണ് നമുക്ക് അവരെ വേറെ വീട്ടിലേക് അയക്കാൻ ഇഷ്ട്ടമുണ്ടായിട്ടല്ല കെട്ടിച്ചു അയക്കുന്നത് അവർക്കും ഒരുജീവിതം വേണ്ടേ എന്നുകരുതിയാണ് നമ്മൾ ഒറ്റക്കായാലും വേണ്ടില്ല അവർ സന്തോഷമായിരിക്കട്ടെ 🥰🥰🥰അമ്മയുടെ കണ്ണു നിറയരുത് എല്ലാ വിഷമങ്ങളും മാറും സ്വന്തമായി ഒരു chanel തുടങ്ങു എല്ലാരേം സപ്പോർട്ടുണ്ടാവും വേറൊരു അമ്മച്ചിയുണ്ടല്ലോ അവരെപോലെ ഫേമസ് ആവും 🥰🥰🥰🥰ചക്ക ഹൽവ അടിപൊളി ചക്ക ഇട്ടുവച്ചിട്ടുണ്ട് തീർച്ചയായും തയ്യാറാക്കും 👌👍💕💕💕❤❤🥰🥰
Thanks for your good support
Amma so cute😘😘😘❤❤
❤❤
Super ❤️😋
Unni mini chechiyya Calicut prgms okke adipoliyanu
ഹായ് ചേച്ചി സുഖമായി ഇരിക്കുന്നോ ഒരു പാട് സന്തോഷം നിങ്ങൾ എല്ലാം കാണുന്നുണ്ട് എന്നറിയുമ്പോൾ എല്ലാവരെയും അന്വേഷിച്ചതായി പറയണെ
At what price do you sell the halwa?
മമ്മിക്കെ അറിയൂ
നല്ല ഐശ്വര്യമുള്ള അമ്മ. പാവം😔😍
നന്നായിട്ടുണ്ട്. ഉണ്ടാക്കാറുണ്ട്. വല്ലാണ്ട് തെറിച്ച് പൊള്ളിപ്പോകും. പൊള്ളി തീരിക്കാൻ. ചിക്കനുണ്ടാക്കുമ്പോ ൾ അതിന്റെ നെയ്യ് എടുത്ത് ഉരുക്കി കുപ്പിയാലുക്കി അടുപ്പിനരികിൽ വക്കണം. പൊള്ളിപ്പോയാൽ ഉടനെ നെയ് തൊട്ട് വയ്ക്ക .
Njan recipe indakki.. yummy tasty and super.. god bless you mummy👌👌👌
❤❤❤
Super chakka halva. Thanks Mammy God bless you
❤
Ammamare vishamikkanath kanan vayyado
അതെ എല്ലാ മക്കൾക്കും അത് തോന്നണ്ടെ
Supera ketto 👌mummy💯
❤
Super ❤️ ,mummy also super
ചക്ക പഴം ആണോ?
Yes
Love u mummy😘😘 njagalum ammayke 2 penmakkala .inike ammene orma vannu Kannu niranju poyi.ammente vishamangalellam daivam matattenu Prarthikkunnu
❤❤❤
Negative caments idunna aalukale onnum mind cheyyenda ketto full support.love you sister😍😍 God bless you and your family
എന്നെ പറഞ്ഞാ എനിക്ക് feel ചെയ്യില്ല പക്ഷെ മമ്മി നെ പറഞ്ഞാ ഭദ്രയാവും ഞാൻ അതാ
@@btechmlxmediatips1669 seriya enikkum vishamam aayi athu kandappol.manushyathuam illathavare anganokke parau.saramakkenda orupaadu perude support undu ningalkku .
Thanks a lot for upload this recipe
❤
Njanum undakkkiiiii chakka aluva
Super halva 🥰🥰🥰🥰sundari amma❤❤❤
❤❤❤
Mammy visham ellarkumunde saramilla
❤❤
Super Mummy God bless you 🙏👍👍🙏
❤❤❤