ബ്ലാക്ക് മാജിക്കും സെക്‌സും ജീവനെടുക്കലും, കേരളം 'അന്ധവിശ്വാസ ക്രൈമിന്റെ' തലസ്ഥാനമായി മാറുന്നോ? N18V

Поділитися
Вставка
  • Опубліковано 9 лют 2025
  • ബ്ലാക്ക് മാജിക്കും സെക്‌സും ജീവനെടുക്കലും, കേരളം 'അന്ധവിശ്വാസ ക്രൈമിന്റെ' തലസ്ഥാനമായി മാറുന്നോ? N18V
    #superstition #keralablackmagic #digitaloriginals #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 25

  • @democracycomeback6010
    @democracycomeback6010 11 годин тому +3

    ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന്‌ ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയക്രോധവും നിപതിക്കും.
    ലൂക്കാ 21 : 23
    സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മര ണത്തിന്‌ ഏല്‍പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്‍മാരെ ഏതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.
    മര്‍ക്കോസ്‌ 13 : 12
    യുദ്‌ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട രുത്‌. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല.
    ലൂക്കാ 21 : 9
    വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്‌ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
    ലൂക്കാ 21 : 11
    ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന്‌ ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയക്രോധവും നിപതിക്കും.
    ലൂക്കാ 21 : 23
    മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്‌ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.
    ലൂക്കാ 21 : 16
    ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയര്‍ത്തും. പല സ്‌ഥലങ്ങളില്‍ ഭൂകമ്പങ്ങളും ക്‌ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
    മര്‍ക്കോസ്‌ 13 : 8

  • @VasuDevan-jx9wd
    @VasuDevan-jx9wd 3 години тому

    ഇത്തരം ക്രൂരമായ പൈശാചിക ദുഷ്ട പ്രവൃത്തികളിൽ നിന്ന് രാജ്യത്തെയും യുവജനങ്ങളെയും മോചിപ്പിക്കണം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വരും പിന്നിൽ പ്രവർത്തിക്കുന്നവരെയും രഹസ്യമായി അന്വേഷിച്ച് കണ്ടെത്തണം ഇത്തരം അന്ധവിശ്വാസങ്ങൾ എത്രയും പെട്ടെന്ന് ഉന്മൂലനം ചെയ്യണം സർക്കാരും ബന്ധപ്പെട്ടവരും ശക്തമായി രംഗത്തിറങ്ങണം

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 12 годин тому +4

    വിശ്വാസത്തിലൂടെ അന്തവിശ്വാസത്തിലേക്ക് കൊണ്ടുപോകുന്നു...

  • @dilshadpalod4431
    @dilshadpalod4431 12 годин тому +10

    ഇതിനൊപ്പം ചേർത്തുപറയേണ്ട ഒന്നാണ് മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഗോപൻ സ്വാമിമാരും.... അത് കൂടെ പറഞ്ഞാലേ ഈ "സ്റ്റോറി" പൂർത്തിയാകൂ....😂😂😂

    • @rineeshrineeshrajendran9031
      @rineeshrineeshrajendran9031 11 годин тому

      ഗോപൻ സ്വാമി ചർച്ച ആയപ്പോൾ കോടതി ഇടപെടുകയും സംശയം മാറുകയും ചെയ്തത് ആണല്ലോ.. പിന്നെ എന്താണ്

    • @dilshadpalod4431
      @dilshadpalod4431 10 годин тому

      @rineeshrineeshrajendran9031 അദ്ദേഹം ഇപ്പോൾ ദൈവമാണ്... ചത്ത ദൈവം.... 😂😂😂😂

  • @Vijayan-nf9ig
    @Vijayan-nf9ig 12 годин тому +2

    വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയുക പ്രയാസമാണ്. യുക്തിബോധവും ശാസ്ത്രചിന്തയും സമൂഹത്തിൽ പ്രചരിപ്പിക്കാൻകഴിയെണ്ടതാണ്. ഉന്നതർകൂടോത്രത്തിൻ്റെ പിന്നാലെ പോകുന്നു. വിശ്വാസം നല്ലൊരു കച്ചവടമായി മാറിയിരിക്കയാണ്.

  • @greenyluv
    @greenyluv 12 годин тому +4

    EVIL NEVER DIES.....EVIL RULES THE WORLD....

  • @democracycomeback6010
    @democracycomeback6010 10 годин тому +1

    ഇതു സാത്താണിക് ആരാധന യിൽ പെട്ട് പോയത് ആണ് ..
    ഈ അവസ്ഥയിൽ ഉള്ളവർ കുടുബമായി ഇടുക്കി ആണക്കര മരിയൻ retreat center ൽ പോകുവാ

  • @ajithd100
    @ajithd100 11 годин тому +1

    ഒരു രാജ്യത്തിന്റെ ഭാവി തകർക്കാൻ പറ്റിയ എളുപ്പ വഴി മയക്കുമരുന്ന് യുവാക്കളിൽ organized ആയിട്ട് നടപ്പിൽ വരുത്തുക എന്നത്. കേരളത്തിൽ രാഷ്ട്രീയ സഹായത്തോടെ ഇത് വിജയകരമായി നടപ്പിൽ വന്നുകൊണ്ടിരിക്കുന്നതിന് തെളിവാണ് ദിനംപ്രതി ഇത്തരം വാർത്തകളുടെ തള്ളിച്ച

  • @shylathaaji7418
    @shylathaaji7418 12 годин тому +2

    എറണകുളത്ത് ഇങ്ങനെയുള്ളവർ ഉണ്ട് എന്ത് കൊണ്ട് പിടിക്കുന്നില്ല

  • @PonnusPonnus-y6n
    @PonnusPonnus-y6n 12 годин тому +1

    Black magic എന്ന് പറഞ്ഞാല് എന്ത് ??

  • @jamesku9141
    @jamesku9141 10 годин тому +1

    All places of worship are crowded, excess faith in god is the chief cause

  • @hameedvethila629
    @hameedvethila629 11 годин тому

    പറഞ്ഞു പറഞ്ഞു കാട് കയറല്ല

  • @sobhanjames7016
    @sobhanjames7016 Годину тому

    Ivan Antichrist aayirunnu .

  • @vijithv9187
    @vijithv9187 11 годин тому

    Amrthanathamai aanu successful aal daibam

  • @aishamohammed4
    @aishamohammed4 12 годин тому

    Daiva vishvasikalum idu thanneyalle cheyyunnad...madathinte peril kollunnu

    • @daffodils5154
      @daffodils5154 11 годин тому

      അതൊന്നും ദൈവീകം അല്ല. ദൈവ വിശ്വാസത്തിന്റെ പേരിൽ ചെയ്യുന്ന പൈശാചിക കാര്യങ്ങൾ ആണ്.

  • @salyjose8595
    @salyjose8595 6 годин тому

    Saaaaaad

  • @bineeshpaul7408
    @bineeshpaul7408 11 годин тому

    ua-cam.com/video/KIfyOh6KDz8/v-deo.htmlsi=_NKG8a8-WNHm6pIa