ബാലുവിന്റെ സംസാരം കുടുംബത്തിന് ഹാനികരം | Uppum Mulakum 2│EP# 01

Поділитися
Вставка
  • Опубліковано 14 жов 2024
  • ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഇതുവരെ നിങ്ങൾ തന്ന സ്നേഹവും സ്വീകാര്യതയും ഇനിയുമുണ്ടാവണം…
    ഇന്ന് മുതൽ നിങ്ങളുടെ സ്വീകരണമുറികളിൽ ഇനി ഞങ്ങളും ഉണ്ടാകും
    ബാലുവിന്റെ സംസാരം കുടുംബത്തിന് ഹാനികരം..😄
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 9 тис.

  • @newmalayalammovies123
    @newmalayalammovies123 2 роки тому +11117

    പാറു വല്ല്യ കുട്ടിയായി😃കേശുവിന് മീശ വന്നു 😃😃😃😄😄😄😄😄😄😄😄😄😄😄😄😄😄😃😃😃😃😃😃😃😃😃😄😄😄😄😄😄😄

  • @anAmbadyStory
    @anAmbadyStory 2 роки тому +12906

    ഇതാണ് യഥാർത്ഥ തിരിച്ചുവരവ്... എല്ലാം പഴയപോലെ തന്നെ... tvയിൽ തന്നെ കാത്തിരുന്നു കണ്ടു. 😍

    • @dnya6019
      @dnya6019 2 роки тому +198

      ആ വീടും അതിന്റെ ambiance ഉം ആണ് ഇതിന്റെ highlight... 👍👍👍

    • @kallki15
      @kallki15 2 роки тому +55

      But table illa
      Sofa und
      Electrons ella

    • @sparrowff8117
      @sparrowff8117 2 роки тому +43

      arivum puliyam enth shogam ayirunnh epol edu thirichu vannapol kanan oru agraham kudi

    • @najilasathar3500
      @najilasathar3500 2 роки тому +11

      ഞാനും 😍👍

    • @satharsathar4979
      @satharsathar4979 2 роки тому +5

      Mee to

  • @njr2776
    @njr2776 2 роки тому +6352

    ചക്കപ്പഴത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂
    Team is back 🔥🔥

    • @Its_me_angel333
      @Its_me_angel333 2 роки тому +90

      Sathiyam 🤣

    • @selenophile1832
      @selenophile1832 2 роки тому +155

      ചക്കപ്പഴം പാർട്ട്‌ 2 കഴിഞ്ഞോ ?? പഴയ ചക്കപ്പഴം വരെ കണ്ടിട്ടുള്ളു പിന്നെ അവിടെ നിന്ന് ഒരു ഭാഗവും കണ്ടിട്ടില്ല അറിയുമെങ്കിൽ ആരെങ്കിലും പറയാമോ 😌 ???

    • @Achuofficial_
      @Achuofficial_ 2 роки тому +33

      Athe😂,

    • @safirathoyyib5030
      @safirathoyyib5030 2 роки тому +20

      Sheriya

    • @softysunil3606
      @softysunil3606 2 роки тому +35

      Yes that is correct 😀😀😀😀 I love you uppum mulakum ❤️❤️❤️😘

  • @akshaya.aadisha214
    @akshaya.aadisha214 7 місяців тому +138

    2024. ill ethu kanunavar undo

    • @RahulRajan-vj6wd
      @RahulRajan-vj6wd 6 місяців тому +7

      ഉപ്പും മുളകും സീസൺ 2 നിർത്തിയപ്പോൾ വീണ്ടും കാണാൻ വന്നു

    • @MINHAJEEYY
      @MINHAJEEYY 6 місяців тому +1

      Undu😂😂

    • @sajithsajeela6829
      @sajithsajeela6829 5 місяців тому +1

    • @PhilominaSoman-b5t
      @PhilominaSoman-b5t 5 місяців тому

      Yes 🥰🥰🥰🥰🥰😘🥰😁

    • @simmibinoy1065
      @simmibinoy1065 5 місяців тому

      Me

  • @anumolanukutti
    @anumolanukutti 2 роки тому +3667

    ഒത്തിരി സന്തോഷം ആയി. ഏതെങ്കിലും സീരിയൽ സെക്കന്റ്‌ പാർട്ട്‌ വരണോന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഉപ്പും മുളകും ആണ് ❤️❤️❤️❤️

    • @harshadoffcl
      @harshadoffcl 2 роки тому +6

      സീരിയൽ അല്ല sitcom

    • @jaseenasideeque5591
      @jaseenasideeque5591 2 роки тому +10

      @@harshadoffcl Oyyodaa വലിയ കാര്യം ആയി പോയി..... 🙂
      Aa ചേച്ചി അത് സീരിയൽ ആയിട്ട് ആണ് കണ്ടേക്കുന്നത് 👀
      അതിന് തനിക് വല്ല പ്രശ്നം ഉണ്ടോ....

    • @harshadoffcl
      @harshadoffcl 2 роки тому +11

      @@jaseenasideeque5591 അയ്ശരി... അയ്‌ന് നീ ഏതാ.. നിന്നോട് ഞാൻ പറഞ്ഞോ 🙄... അത് കൊള്ളാം 😄

    • @muzzammilmuzza8421
      @muzzammilmuzza8421 2 роки тому +1

      Pinne seethayum

    • @harshadoffcl
      @harshadoffcl 2 роки тому +3

      @@jaseenasideeque5591 As nouns the difference between sitcom and series
      is that sitcom is a situation comedy: an episodic comedy television program with a plot or storyline based around a particular humorous situation or sitcom can be while series is a number of things that follow on one after the other or are connected one after the other

  • @abhihari7495
    @abhihari7495 2 роки тому +4395

    വളരെയധികം സന്തോഷം തോന്നുന്നു തിരിച്ചുവരവിൽ 😍😍😍 എല്ലാവരെയും ഇനിമുതൽ വീണ്ടും കാണാലോ 😍😍

  • @saraths2781
    @saraths2781 2 роки тому +3297

    എല്ലാവരെയും ഒന്നുടെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു♥️🙌🏻😍

  • @snowy5317
    @snowy5317 2 роки тому +99

    ഇവരുടെ ആ പഴയ നിമിഷങ്ങൾ ഓർമ്മ വരുന്നു 😌 ശാസ്ത്രജ്ഞൻ ബാലു👨‍🔧, വീട്ടുകാരി നീലു👩🏻 ഡാൻസർ വിഷ്ണു🕺, ബ്യൂട്ടിപാർലർ ലക്ഷ്മി💆🏻‍♀️, ശാപ്പാട് കേശവൻ👱🏼‍♂️, കാന്താരി ശിവ💁‍♀️ എല്ലാവരും എന്ത് രസമായിരുന്നു 😊

  • @sachinpsputhoor5682
    @sachinpsputhoor5682 2 роки тому +3451

    ലെച്ചുവിനെ രണ്ടര വർഷം കഴിഞ്ഞു ഉപ്പും മുളകിൽ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... Ma cute Sis Guddiya ❤️😍😍😍

  • @mallikaak871
    @mallikaak871 2 роки тому +2185

    കണ്ടിട്ട് കണ്ണ് നിറഞ്ഞു ഇങ്ങനെ ഒരു ഇടിവെട്ട് തിരിച്ചു വരവ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല!! 😭❤️

  • @dericabraham8981
    @dericabraham8981 2 роки тому +1114

    അങ്ങനെ നമ്മുടെ ഉപ്പും മുളകും രാജകീയമായി തന്നെ തിരിച്ചു വന്നു 🔥🔥❤️❤️

  • @rajithachu4513
    @rajithachu4513 2 роки тому +1957

    ഉപ്പും മുളകും ഫാമിലിയെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 👌👌👌👌❤️❤️👍👍

  • @mansumittu655
    @mansumittu655 2 роки тому +864

    എന്റെ കണ്ണുകളെ വിശ്യസിക്കാൻ പറ്റുന്നില്ല 👀 പൂർവാധികം ശക്തിവോടെ തിരിച്ചു വന്നതിൽ വളരെ സന്തോഷം 😍😍
    Uppum mulakum ❤️❤️

  • @bindukannan5892
    @bindukannan5892 2 роки тому +809

    എന്നും ഇതുപോലെ തന്നെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. ഗംഭീര തിരിച്ചുവരവ്... കലക്കി ❤😍👍👍

  • @നിരഞ്ജൻ-ജ8ഘ
    @നിരഞ്ജൻ-ജ8ഘ 2 роки тому +301

    ബാലു ചേട്ടൻ അന്നും ഇന്നും energy level ..

  • @sreejamohan6382
    @sreejamohan6382 2 роки тому +476

    ഇതുപോലൊരു തിരിച്ചുവരവിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇനിയും ഇത് ഇങ്ങനെ തന്നെ തുടരണം.

  • @MRDJ-ik4ik
    @MRDJ-ik4ik 2 роки тому +345

    കുറെ കാലത്തിന് ശേഷം ബാലു ചേട്ടൻ്റെ ആ കുട്ടൻപിള്ളേടെ മോളെ ന്നു ഉള്ള വിളി കേട്ടപ്പോ എന്തെന്ന് ഇല്ലാത്ത ഒരു മനസുഖം 😂❤️
    Highly satisfaction 😻🥰

  • @daredevil8622
    @daredevil8622 2 роки тому +382

    വന്നു 🥳❤
    ബാലു ചേട്ടനും കുടുംബവും 👌

  • @nafiyahameed3619
    @nafiyahameed3619 2 роки тому +616

    Shivanis dialouge ' but still young' that scene was super 🥰😂😂

  • @abdurazak6961
    @abdurazak6961 2 роки тому +384

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞങ്ങളുടെ ഫാമിലിയിലെ ഒരു അംഗമായ നീലുവും ബാലുവും കുട്ടികളും എത്തി 👍👍👍👍

  • @bettyyohannan123
    @bettyyohannan123 2 роки тому +637

    ഉപ്പും മുളകും തിരിച്ചു വന്നതിൽ വളരെ സന്തോഷം. Super episode ♥️

  • @muhammedshamiltt9207
    @muhammedshamiltt9207 2 роки тому +601

    സൂപ്പർ എപ്പിസോഡ്.
    ഒന്നാമത്തെ എപ്പിസോഡ് തന്നെ
    എല്ലാവരും എല്ലാവരും കലക്കി ❤❤

    • @RaJu-be8ui
      @RaJu-be8ui 2 роки тому +1

      👍👍👍👏👏👏🙏🙏🙏

  • @leenakm7149
    @leenakm7149 2 роки тому +56

    The rocking family is back 😍
    The rocking uppum mulakum💕
    ശിവാനിയുടെ അഭിനയം എനിക്ക് ഇഷ്ടപ്പെട്ടു

  • @sunilvarghese8354
    @sunilvarghese8354 6 місяців тому +28

    ഉപ്പും മുളകും season 2 നിർത്തിയതിനു ശേഷം കാണുന്നവരുണ്ടോ എന്നെ പോലെ 😊

  • @samikshasami6185
    @samikshasami6185 2 роки тому +591

    ഒട്ടും പ്രതീക്ഷികാതെ episode ഇപ്പോ ഇടതിൽ വളരെ സന്തോഷം......
    പ്രക്ഷകരുടെ മനസറിഞ്ഞു പ്രവർത്തിക്കുന്ന flower ന് ❣️❣️❣️❣️❣️thanks.........

  • @aswathyzzz
    @aswathyzzz 2 роки тому +288

    "ഞാൻ വളർന്നു വരുവാണ്, ഓർമ വേണം "🤣🤣🤣- പാറുക്കുട്ടി...😘 എന്റെ പൊന്നോ സൂപ്പർ

  • @jerinkaithakkattu7490
    @jerinkaithakkattu7490 2 роки тому +660

    മാറ്റ് കുറയാത്ത പൊന്നു പോലെയുള്ള അഭിനയം 🥰🥰🥰 Really Enjoyed 😍

  • @mrjabi
    @mrjabi 2 роки тому +57

    മുടിയന് അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല 🤗😍

  • @jcadoor204
    @jcadoor204 2 роки тому +362

    ലച്ചുവിന്റെ തിരിച്ചു വരവ് ഗംഭീരം ഫുൾ ഫാമിലി ഒന്നിച്ചു കണ്ടതിൽ സന്തോഷം 😍😍😍😍😍😍😍🌹

  • @hussainsha3413
    @hussainsha3413 2 роки тому +229

    വളരെ നല്ല ഒരു തിരിച്ചു വരവാണ്. 😂 ഒരുപാട് സ്നേഹം. .🥰🥰🥰 പൊളിച്ചു.👍 എത്ര കാലായി കുട്ടൻ പിള്ള എന്ന് കേട്ടിട്ട് അത് കേൾക്കാൻ പറ്റി.😂🤣🤣🤣🤣 ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു.🥰🥰😍🤩🤩

  • @amal-wd3iv
    @amal-wd3iv 2 роки тому +193

    വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം എൻറെ മനസ്സിൻറെ വിഷമങ്ങൾക്ക് അവസാനം ഉണ്ടെന്ന് തിരിച്ചറിഞ്ഞു😖💓

  • @ruthless_mania
    @ruthless_mania 7 місяців тому +12

    Season 2 last episode 461 )(season 3 waitinggg❤️

  • @AromalSKumar-ji4wu
    @AromalSKumar-ji4wu 2 роки тому +333

    ഇന്നലെ വരെ ഉപ്പും മുളകും കാണുന്ന ആളു ആണ് ഞാൻ. തിരിച്ചു വന്നതിൽ വളരെ അതികം സന്തോഷം സീസൺ 2 ഫസ്റ്റ് എപ്പിസോഡ് ടീവിയിൽ തന്നെ കണ്ടു SO MUCH HAPPY❤🔥💥

    • @rizwan9848
      @rizwan9848 2 роки тому +2

      Ys njanum😊🙋‍♂️

  • @ashwinmohan2534
    @ashwinmohan2534 2 роки тому +86

    ഇവർക്ക് എല്ലാം ഒരുപാട് മാറ്റങ്ങൾ വന്നപോലെ തോന്നുന്നു പക്ഷെ മാറ്റമില്ലാത്തത് ബാലു ചേട്ടന് മാത്രമാണ് തുടക്കത്തിൽ കണ്ട ബാലു തന്നെ 💯😍❤🥰

  • @cafsalcafsal7942
    @cafsalcafsal7942 2 роки тому +270

    പയേ ഉപ്പും മുളകും നെ കാറ്റിലും സൂപ്പർ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം പാറു കുട്ടി വലുതായല്ലോ ❤️❤️❤️🥰

  • @sinanofficial994
    @sinanofficial994 2 роки тому +77

    ശിവാനി ന്റെ "i am sorry mummy "continue "ഈ ഇംഗ്ലീഷ് പൊളി 👍🏻👍🏻🔥🔥

  • @ljvlogs2954
    @ljvlogs2954 2 роки тому +2340

    *1 MILLION VIEWS IN 22 HOURS....UPPUM MULAKUM POWER 🔥💪😀*

  • @aljannathchinju8175
    @aljannathchinju8175 2 роки тому +254

    കൊറേ ദിവസത്തെ വെയ്റ്റിങ് ആയിരുന്നു ഇപ്പൊ happy aayi 1st ep തന്നെ കോമഡി ആയിരുന്നു ചിരിച്ചു മരിച്ചു 🤣🤣🤣🤣

  • @shafeenanvnattarvayal9145
    @shafeenanvnattarvayal9145 2 роки тому +329

    King of malayalam sereil industry is back ❤️👍👍

  • @channel-wm8bv
    @channel-wm8bv 2 роки тому +21

    New start anennu thonnunneee illaa... Ellam പഴയ ഫീൽ... 5000 episode കഴിഞ്ഞാലും നിർത്തരുത്...😍😍😍

  • @jumana4361
    @jumana4361 2 роки тому +138

    സത്യം പറയാലോ ... ഭയങ്കര സന്തോഷം ആയി .. ഞാൻ കട്ട കട്ട വെയ്റ്റിംഗ് ആയിരുന്നു ... പൊളിച്ചു ഭയങ്കര ഹാപ്പിനെസ് തോന്നുന്നു 🤩🤩🤩

  • @RTHEE-l5m
    @RTHEE-l5m 2 роки тому +131

    ആ പഴയ "ഉപ്പും മുളകും "തന്നെ തിരിച്ചു തന്നതിന് വളരെ നന്ദി 🙏🏻🙏🏻🙏🏻 😍❤️

  • @rijoydevasia1458
    @rijoydevasia1458 2 роки тому +134

    അടിപൊളി വീണ്ടും തുടങ്ങി എന്നു പറയാൻ തോന്നുന്നില്ല. പഴയ എപ്പിസോഡിന്റെ തുടർച്ച പോലെ തോന്നുന്നു. Thank you flowerse tv.

  • @shahirasunaif3663
    @shahirasunaif3663 2 роки тому +12

    Lachu nalla melinju 😢stay hppy alwyz wid thiz family dr 💕

  • @ebyjohn7744
    @ebyjohn7744 2 роки тому +118

    ഒരുപാട് സന്തോഷമുണ്ട് ഈ തിരിച്ചുവരവിൽ….😍
    ഒരുപാട് ദുഃഖങ്ങൾക്കിടയിൽ ഇത്തിരി സന്തോഷം പകരുന്നലഹരിയാണ് ഉപ്പും മുളകും…😍💞

  • @rukkiyahamza383
    @rukkiyahamza383 2 роки тому +142

    ഉപ്പും മുളക്കും നിർത്ത എന്നറിഞ്ഞപ്പോ വല്ലാത്ത sad ആയിരുന്നു 😔.... ഇപ്പോ അത് വന്നു എന്നറിഞ്ഞപ്പോ നല്ല happy ആയി ♥️🔥ഫാസ്റ്റ് എപ്പിസോഡ് പൊളിച്ചടക്കി 🔥♥️.... പാറുക്കുട്ടി വലിയ കുട്ടിയായി ♥️.... കേശുവിന് മീശ വന്നു 😂♥️.... അളിയന്റെ കുറവ് ഉണ്ട് 😔

  • @aryalj272
    @aryalj272 2 роки тому +1472

    എരിവും പുളിയും മോഡേൺ ഫാമിലി ആണോ ഇഷ്ട്ടം അതോ ഈ ഫാമിലി ആണോ ഇഷ്ട്ടം ❤️❤️❤️ ഉപ്പും മുളകും ഉയിർ 😊😊😊

    • @manju2769
      @manju2769 2 роки тому +76

      ഉപ്പും മുളകും ഇത് കാണുന്നതിനു ഒരു ത്രിൽ പറഞ്ഞറിയിക്കാൻ പറ്റുമോ എരുവും പുളിയും ഞാൻ കാണാനില്ലായിരുന്നു എനിക്കത് കിട്ടുന്നില്ല ആയിരുന്നു

    • @ashwinmohan2534
      @ashwinmohan2534 2 роки тому +1

      എരിവും പുളിയും ഇവർക്ക് പറ്റിയ അബദ്ധം ആണ് അത് ഉപ്പും മുളകിൽ കൂടി തീർക്കും 💯

    • @samikshasami6185
      @samikshasami6185 2 роки тому +24

      Salt and chilly

    • @Arjun-vz9jf
      @Arjun-vz9jf 2 роки тому +30

      Uppum mulakum

    • @jayasuryanj3782
      @jayasuryanj3782 2 роки тому +18

      Uppum Mulakum family

  • @_abhinandana_689
    @_abhinandana_689 2 роки тому +2

    ഒരു പാട് സന്തോഷമായി. എല്ലാവരെയും ഒരു മിച്ച് കണ്ടപ്പോൾ . നിങ്ങളുടെ ഇണക്കങ്ങളും , പിണക്കങ്ങളും എല്ലാം ഞങ്ങൾക്കിഷ്ടമാണ്. അടിപൊളി , സൂപ്പർ ,മനോഹരം . എന്താ പറയേണ്ടത് എന്നറിയില്ല. നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. അത്ര പ്രിയ പ്പെട്ടവരാണ് നിങ്ങൾ എല്ലാവരും. ഭയങ്കര സന്തോഷമായി. ഉപ്പും മുളകും അണിയറ പ്രവർത്ത കർക്കും എല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  • @a2zbachu
    @a2zbachu 2 роки тому +151

    ഒരുപാട് സന്തോഷം ആയി,പ്രതീക്ഷിക്കാത്ത സമ്മാനമാണ് ഫ്ലവർസ്‌ നമുക്ക് തന്നത്. എന്തോ കൈവിട്ടത് തിരിച്ചു കിട്ടിയത് പോലെ,ഒരുപാട് എപ്പിസോഡുകൾ തുടരണം. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം! എല്ലാവരും തകർത്തഭിനയിക്കുന്നുണ്ട്,എല്ലാവിധ ആശംസകളും ❤️

    • @Skyyyyy-e7i
      @Skyyyyy-e7i 2 роки тому

      ua-cam.com/video/Q1lHM_pS-B8/v-deo.html

  • @abhiramiradhakrishnan
    @abhiramiradhakrishnan 2 роки тому +650

    The team is back... എന്തൊരു സന്തോഷം 🥺😍 u were my stress buster...nirthyapo enthoru missing arnn

  • @sachinpushkar299
    @sachinpushkar299 2 роки тому +61

    ഗഭീര തിരിച്ചു വരവ് ഒരു രക്ഷയില്ല എന്റെ പൊന്നോ മനസ് തുറന്നു ചിരിച്ചിട്ട് എത്ര കാലമായി... ഒരു മാറ്റവും വരാതെ തിരിച്ചു വന്ന ഉപ്പും മുളകും hats off ❤️❤️❤️
    Thanks Flowers Team bringing them back on full power💥💥💥
    Balu chettan and neelu chechi the one and only pair❤️

  • @pkfamilyvlogs4640
    @pkfamilyvlogs4640 2 роки тому +38

    ശിവയെടെ ടൈമിങ് ഡയലോഗ് 👌👌😘❤ഉപ്പും മുളകും പോയപ്പോ സങ്കടം വന്നു ഇപ്പോ Haapy ആയി 😘😘

  • @itsme5140
    @itsme5140 2 роки тому +482

    ചക്കപ്പഴം ചീഞ്ഞളിച്ചു പോയി..ഉപ്പും മുളകും കാലങ്ങളോളം നിലനിൽക്കും...❤️

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +114

    *സ്ക്രിപ്റ്റ് വ്റൈറ്ററും മികച്ച കോമെഡിയനും ആയ ഭാസി(സുരേഷ് ബാബു) അഭിനന്ദനങ്ങൾ വീണ്ടും തിരിച്ചു വന്നതിൽ.. ആ പഴയ ടീം തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം*

  • @sreeslife6155
    @sreeslife6155 2 роки тому +88

    തറവാട്ടിലേക്ക് തിരിച്ചുവന്ന ഒരു പ്രതീതി,,,, 👌🏻👌🏻

  • @saranyamb331
    @saranyamb331 2 роки тому +22

    എല്ലാവരും വളർന്നു മുടിയന് മാത്രം ഒരു വ്യത്യാസവും ഇല്ല 🥰

  • @roopeshp1851
    @roopeshp1851 2 роки тому +162

    കാത്തിരുന്നത് കിട്ടിയപ്പോ എന്തൊരു സന്തോഷം, ഈ തിരിച്ചു വരവ് ഇനി ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ ആഘോഷിക്കുകയാണ്,ഇതുതന്നെയാണ് തിരിച്ചു വരവ് ❤️❤️❤️❤️❤️❤️❤️

  • @abhihari7495
    @abhihari7495 2 роки тому +488

    എനിക്ക് സന്തോഷം കൊണ്ട് വയ്യേ 💃💃💃 പഴയ എപ്പിസോഡുകൾ കണ്ട് ഇത്രയും നാൾ നിന്നേത് 😒 ഇനിയിപ്പോൾ സ്ഥിരം ഇങ്ങോട്ട് വരാം 😍😍😍😍😍

  • @APPU_EFX_1
    @APPU_EFX_1 2 роки тому +518

    തിരുമ്പി വന്തിട്ടെന്ന് സൊല്ല് ❤️❤️❤️
    Uppum mulakum 🔥🔥🔥

  • @surajk.s1745
    @surajk.s1745 2 роки тому +17

    റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ വന്നു ലൈക്‌ അടിച്ചു പോകാം... 👏 😍

  • @junujunu693
    @junujunu693 2 роки тому +73

    Haavu ഇപ്പോഴാന്ന് ഒരു മനസുഖം കിട്ടിയത്. ഒരു മാറ്റവും ഇല്ല .എല്ലാവരും പഴയ പോലെ തന്നെ(character) അഭിനയിക്കുവല്ല അവർ ജീവിക്കുകയാണ് .😍🥰🤩😻

  • @fahmadiya5122
    @fahmadiya5122 2 роки тому +324

    കുറെ നാളുകൾക്കു ശേഷം ഞങ്ങളെ സന്തോഷിപ്പിക്കാൻ അവർ വീണ്ടും 😍

    • @jinnujose2247
      @jinnujose2247 2 роки тому +3

      എല്ലാവരെയും ഒരു പോലെ കാണാൻ സാധിച്ചതിൽ സന്തോഷം.👍👍👍👌👌👌💗💗💗

  • @shameer8942
    @shameer8942 2 роки тому +62

    ഇനി ഭക്ഷണം കഴിക്കുമ്പോൾ പൊളിയല്ലേ 😍😍😜😜 താങ്ക് യു 🎁❤️ ലച്ചു ഈ വീട്ടിൽ തന്നെ നിൽക്കണം 😜

  • @ramkumarjr1105
    @ramkumarjr1105 2 роки тому +7

    " ലെ പാറുക്കുട്ടി : ഞാൻ വളർന്ന് വരുവാണ് അത് ഓർമ്മ വേണം..." 🤣😍❤️😘 വല്ല്യ പെണ്ണായി മോളു ♥️

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +240

    നല്ല ത്രില്ലിംഗ് & ചിരിപ്പിച്ച എപ്പിസോഡ്
    എല്ലാവരും തിരിച്ചു വന്നതിൽ സന്തോഷം❤

  • @nidhinthomas1981
    @nidhinthomas1981 2 роки тому +32

    Welcome back.
    ശഗരഅണ്ണൻ, കുട്ടൻ പിള്ള മാമ്മൻ, മാധവൻ തബി അപ്പുപ്പൻ and അമ്മുമ്മ, ബസി അണ്ണൻ an രെമ, ഓട്ടോ ചന്തിരൻ an കൊഞkm, സുരേന്ദ്രൻ എല്ലാരേയും വെയിറ്റിങ് ആണ് നല്ല കട്ട വെയിറ്റിങ്

    • @vivekviswanath5014
      @vivekviswanath5014 2 роки тому

      മാധവൻ തമ്പി ഇപ്പോ സിനിമയിൽ busy ആണ്

  • @Sreejith_k85
    @Sreejith_k85 2 роки тому +97

    Flowers channel വീണ്ടും കാണാൻ തുടങ്ങുന്നു 🔥🔥❤️❤️

  • @diyaradhomani9204
    @diyaradhomani9204 2 роки тому +124

    ഉപ്പും മുളകും തിരിച്ചു വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് 😘😘

  • @swethag.s6487
    @swethag.s6487 2 роки тому +323

    വളരെ അധികം സന്തോഷം
    Happy to see the mass entry of the family

  • @t4talent
    @t4talent 2 роки тому +643

    The best family fun serial is back
    വളരെയധികം സന്തോഷം 😍😍😍

  • @ardraa.s
    @ardraa.s 2 роки тому +409

    Again uppum mulakum 🔥🔥🔥

  • @lakshmik.j4787
    @lakshmik.j4787 2 роки тому +5

    ചക്കപ്പഴം പൊളിഞ്ഞ വിഷമത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിങൾ വന്നത് നന്നായി

  • @vidhyam31
    @vidhyam31 2 роки тому +237

    കുറെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പോലെ 😍😄👌👌👌👌..
    ബാലുവിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏😍😍

  • @maneeshmadhu8217
    @maneeshmadhu8217 2 роки тому +101

    5:50 balu annante dialogue😄😄😄😄❤️uppum mulakum is back ❤️❤️❤️❤️❤️super. Poli episode ❤️❤️❤️❤️

  • @aryananda6089
    @aryananda6089 2 роки тому +129

    ഈ ഒരു തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊറെ നാൾ ആയി
    അങ്ങനെ കാത്തിരിപ് അവസാനിച്ചു🔥🔥⚡

  • @Rajaram-Seetha
    @Rajaram-Seetha 7 місяців тому +10

    2024 കാണുന്നവർ ഉണ്ടൊ ❤

  • @teeyem89
    @teeyem89 2 роки тому +573

    എഴുത്ത് ഭാസിയുടെയും, ഉണ്ണികൃഷ്ണൻ സാർ സംവിധാനം, പഴയ ടീം 👌👌😄😄

    • @SarathKumar-rb7nn
      @SarathKumar-rb7nn 2 роки тому +16

      Yes pazhyaa team🌹🌹🌹

    • @midlajk7245
      @midlajk7245 2 роки тому +16

      Appo ee directo alle neeluchechiyod moshamayi perumariye?? Ake karannu meyukiyirunnu

    • @crtecchandhu5074
      @crtecchandhu5074 2 роки тому +17

      @@midlajk7245 ഇനി പുള്ളി പ്രശ്നം ഉണ്ടാക്കിയാൽ പണി കിട്ടാൻ സാധ്യത ഉണ്ട്‌, ഡിമാന്റ് കാണും അടങ്ങി ഒതുങ്ങി മുന്നോട്ട് പോകും

    • @rashajibin4377
      @rashajibin4377 2 роки тому

      @@crtecchandhu5074 പുളളിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഉപ്പും മുളകും ടീം സിനാണ് പ്രശ്നം ആയത് വേറെ സിരിയലും ഇല്ല ഒന്നും ഇല്ല കുറെ വീട്ടിൽ ഇരുന്ന് സംവിധയകൻ വേറെ ഇഷ്ടം പോലെ സീരിയൽ സംവിധാനം ചെയ്ത് രു ന്നു

    • @crtecchandhu5074
      @crtecchandhu5074 2 роки тому +5

      @@rashajibin4377 പുള്ളിക്ക് ഇനി വേറെ ചാനലിൽ പോകാൻ പറ്റില്ല, ഒരുപാട് പ്രോഗ്രാം പ്രശ്നം ആയത് പുള്ളി തന്നെ ആണ് ചക്കപ്പഴം ക്യാരക്ടർ ആയിട്ട് പ്രശ്നം ഉണ്ടാക്കിയത് അത് നിർത്തി

  • @ramshadramshi911
    @ramshadramshi911 2 роки тому +253

    ചക്കപ്പഴം കൊണ്ടുപോയി കുളമാക്കി... ഇത് തിരിച്ചു കൊണ്ടുവന്നതിൽ സന്ദോഷം 😍😍😍
    പാറു കുട്ടി ഞാൻ വളർന്നു വരുവാണ് ഓർമ വേണം 😍😍🤣❤️❤️

    • @aseemtvm6782
      @aseemtvm6782 2 роки тому +3

      ആ ഒരു ഡയലോഗ് പൊലിയല്ലേ.. കിടു

  • @Sara-uq5dc
    @Sara-uq5dc 2 роки тому +93

    തിരിച്ചു വരവ് സൂപ്പർ. ഇത്രയും നാൾ ഇല്ലായിരുന്നു എന്ന് തോന്നുകയെ ഇല്ല. ഇന്നലെ നിർത്തിയിടത്തു നിന്ന് തുടങ്ങിയത് പോലെ ഉണ്ട്. Congrats to all. 👏👏👏👏

  • @jamsheer275
    @jamsheer275 2 роки тому +130

    *FLOWERS* ഓരോ നിമിഷവും സന്തോഷം❤ ഓരോ കാഴ്ചയും സുന്ദരം❤

  • @fashionworld3484
    @fashionworld3484 2 роки тому +132

    അടിപൊളി മുടിയൻ, ബാലു മാറ്റം ഇല്ല.. നിലു ചേച്ചി സൗണ്ട് ഒരു കരകരപ്പ്.ലെച്ചു സൗണ്ട് മാറി . ശിവ കേശു നീളം വെച്ച്. പാറുക്കുട്ടി അവരെക്കലും മികച്ചത് ആകും ഏതായാലും സൂപ്പർ 👌 തിരിച്ചു വരവ് കലക്കി

    • @amalbabu238
      @amalbabu238 2 роки тому +3

      Sugham illann innala ethoo liveil kandarunn

    • @rainaraheena8753
      @rainaraheena8753 2 роки тому +6

      @@amalbabu238 Haadaa... Thondakk vayyanjittum nalla stress ulla dialogues aann paranjath.. ❤

    • @nothingaboutit9986
      @nothingaboutit9986 2 роки тому +2

      Lachu sound mariyath pole thonni

    • @aryaarya3741
      @aryaarya3741 2 роки тому

      @@nothingaboutit9986 athe

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +228

    The Rocking Family Is Back🔥
    "ഒരു പാട് നാളുകൾക്ക് ശേഷം വീട്ടിലേക്ക് വരുന്ന പ്രാവാസിയെപ്പോലെ, നമ്മുടെ ഉപ്പും മുളകും തിരിച്ച് വന്നപ്പോൾ ഒരു പാട് സന്തോഷം തോന്നി, ❤️😚👍🏻ഇനി സന്തോഷത്തിൻ്റെ നാളുകൾ😘

  • @ratheeshratheesh1948
    @ratheeshratheesh1948 2 роки тому +281

    ഉപ്പും മുളകും വീണ്ടും തിരിച്ചു വന്നിരിക്കുന്നു വളരെയധികം സന്തോഷം❤

  • @RjfhalgfOgfgsifs
    @RjfhalgfOgfgsifs 8 місяців тому +2

    ഇതു പോലുള്ള episode ആണ് super episode ആണ് uppum mulakum കണ്ടു കണ്ടു😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @niktube4667
    @niktube4667 2 роки тому +399

    7:58 നിന്ന് പുഷ്പ കളിക്കാതെ കാൽ മാറ്റ് 🤣🤣 ടൈമിംഗ് 👌

  • @Shahal_ica
    @Shahal_ica 2 роки тому +264

    വളരെയധികം മനസിനെ സ്വാധീനം ചെലുത്തിയ ഏക പരുപാടി...❤️❤️❤️❤️

  • @Reshma.N8405
    @Reshma.N8405 2 роки тому +37

    ഈ അച്ഛനും അമ്മയും മക്കളും ഈ പരിപാടിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു first episode ൽ നിന്ന് തന്നെ തിരിച്ചറിയാൻ പറ്റും. Iconic feature of UPPUM MULAKUM FAMILY = Bonding relationship ❤🥰🔥🔥🔥

  • @sultangaming4759
    @sultangaming4759 2 роки тому +3

    ആ ചക്കപ്പഴം കൊണ്ടുപോയി ഉപ്പിലിട്ടു വയ്. ഉപ്പും മുളകും നീണാൾ വാഴട്ടെ 🙏🥰💪💪💪💪

  • @dd-pv1hp
    @dd-pv1hp 2 роки тому +567

    ഇത് വന്നത് നന്നായി, ബോർ അടിച്ച് irikkaayirunnu 🤗 ഭാസി, നവാസ്, കനകം & hus, കുട്ടു മാമൻ, രമ, അലീന ഫ്രാൻസിസ്, പടവലം family, ശൂലം കുടി family മൊത്തം വേണം കേട്ടോ.😊

    • @shifanapottayil7521
      @shifanapottayil7521 2 роки тому

      അത് shariyaan

    • @SGM627
      @SGM627 2 роки тому +3

      Shankarannan,autochandran,bhaasi,chittappan,kuttanpillai,kanakam etc etc epalum venam..

    • @madinsports3532
      @madinsports3532 2 роки тому +5

      പടവലം മാമിയെ മാത്രം കാണാനില്ല 🤣🤣

    • @noushadpk4429
      @noushadpk4429 2 роки тому +1

      ചോനറത്തല ഭവാനിയെ നിർബന്ധമായി വേണം

  • @pakrusvlogs101
    @pakrusvlogs101 2 роки тому +151

    Poli പഴയ ശക്തി തന്നേ⚡.❤❤❤❤
    Episode സൂപ്പർ... ❤❤🥰😍😍♥♥
    ഉപ്പും മുളകും is back on Super Power ⚡⚡⚡♥♥❤❤

  • @lifeofrenthouse5750
    @lifeofrenthouse5750 2 роки тому +26

    ഓരോ ആരാധകൻറെയും രോദനം മനസ്സിലാക്കി ഈ കുടുംബത്തെ ഞങ്ങൾക്ക് തിരിച്ചു നൽകിയതിന് ഫ്ലവേഴ്സ്ൻറെ അണിയറ പ്രവർത്തകർക്ക് ഒരുപാട് സ്നേഹം നന്ദി അറിയിക്കുന്നു🙌🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shintushintu.k3414
    @shintushintu.k3414 2 роки тому +8

    Balu annan oree pwlii😂 chirich chath🤣♥️

  • @kabeerkorikar3232
    @kabeerkorikar3232 2 роки тому +66

    പാറു പറഞ്ഞ ഡയലോഗ് ഇഷ്ടപ്പെട്ടു
    ഞാൻ വളർന്നു വരുന്നു ഓർമ്മ വേണം 😂

  • @lekshmilechuu3555
    @lekshmilechuu3555 2 роки тому +40

    ഒരു മാറ്റും കുറയാതെ തന്നെ അവർ തിരിച്ചു വന്നു.....പാറുക്കുട്ടി പഴയ ശിവയുടെ ലെവൽ ആയി 😂😂😂....This is the family we loved a lot

    • @nijomonsajisaji8417
      @nijomonsajisaji8417 2 роки тому +1

      parukutty ennalum cheruthu thanneyanallo,eniyum kooduthal diolog paruckutticku koduckanam...

  • @manyamanojan7146
    @manyamanojan7146 2 роки тому +89

    ഈ തിരിച്ചു വരവിൽ വളെരെ അധികം സന്തോഷം തോന്നുന്നു 😍😍😍

  • @AjithAjith-im9ui
    @AjithAjith-im9ui 2 роки тому +2

    Ente prarthana ഭഗവാൻ കേട്ടു.
    വീണ്ടും തുടങ്ങിയതിൽ സന്തോഷം .
    പണ്ടത്തെ കാൾ മികവ് ലഭിക്കട്ടെ .

  • @Nezzz-v2o
    @Nezzz-v2o 2 роки тому +57

    *9:58** ഈ വിളി ഒക്കെ എത്ര miss ചെയ്ത് എന്ന് അറിയുവോ ❤️😂 ഇനി അങ്ങോട്ട് കുട്ടൻപിള്ള എന്നാ വിളി നമ്മുക്ക് കേൾക്കാം ഗയ്സ് 😂❤️🖇️*

  • @harithakrishnan456
    @harithakrishnan456 2 роки тому +47

    ബാലുനേം നിലുനേം മുടിയനും ലെച്ചുനേം കേശുനേം ശിവേം പാറുക്കുട്ടിയേം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ആയി.... ഉപ്പും മുളകും സീസൺ 2 വേറെ ലെവൽ ആയി മാറും...💯💯💯

  • @abhijitanilkumarabhijitani2438
    @abhijitanilkumarabhijitani2438 2 роки тому +69

    ഇവരെ ഈ പാറമട വീട്ടിൽ പഴയ വേഷത്തിൽ ഒരുമിച്ച് കാണുന്നതും വലിയ സന്തോഷം വേറെ ഒന്നും ഇല്ല

  • @princyv.p.478
    @princyv.p.478 7 місяців тому +2

    I love Uppum mulakum❤