അച്ഛന് അപാര ബുദ്ധിയാണ് | Uppum Mulakum 2│EP# 03

Поділитися
Вставка
  • Опубліковано 15 жов 2024
  • #UppumMulakum2 #flowersTV
    കുടുംബത്തിന്റെ സമാധാനം ഇതോടെ പോയിക്കിട്ടി..🙄
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    www.play.googl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 2,1 тис.

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +4252

    പഴയ ആ vibel തിരിച്ചു വന്നിട്ടുണ്ട് 😁എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️❤️

  • @suhailsugukmp1801
    @suhailsugukmp1801 2 роки тому +2221

    ബാലു ചേട്ടന്റെ ആ 'നീലുവേ' വിളി എന്തൊരു സ്‌നേഹം നിറഞ്ഞത് ആണ്. ❤️❤️കേൾക്കാൻ തന്നെ എന്തൊരു സുഖം.

  • @appus2112
    @appus2112 2 роки тому +2535

    ഇതാണ് mass come back 🔥🔥🔥🔥🔥🔥🔥🔥🔥🔥,, എല്ലാ ഏപ്പിസോഡുകളും 1 million views ആയി കൊണ്ടിരിക്കുന്നു,, പഴയ എല്ലാ കഥാപാത്രങ്ങളേയും കൊണ്ടു വരണം

  • @Jaleelchelsea1
    @Jaleelchelsea1 2 роки тому +430

    ഒറ്റ ഇരിപ്പിൽ 3എപ്പിസോഡും കണ്ടു തീർത്തപ്പോഴാ സമാധാനം ആയത്... 😍😍

  • @namelessgirl88
    @namelessgirl88 2 роки тому +111

    Sidhu koode undayel polichene.... Balu and sidhu combo set Aanu🤩😍

    • @babyas2735
      @babyas2735 2 роки тому

      ❤️❤️❤️😃

  • @sarathkumar2205
    @sarathkumar2205 2 роки тому +953

    തിരിച്ചുവരവ് ഗംഭീരമാക്കി 3 എപ്പിസോഡും ഒന്നിനൊന്നു പൊളി 😍
    ഉപ്പും മുളകും ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤

  • @subajoyal8069
    @subajoyal8069 2 роки тому +493

    ബാലു & നീലു പ്രണയം, വഴക്ക് കാണാൻ നല്ല കൗതുകം തന്നെയാ 👌👌👌👌❤️❤️🌹🌹

    • @Lucky_23201
      @Lucky_23201 2 роки тому +1

      ഉപ്പും മുളകും സീസൺ2 എന്നാണ് പൂജ വരാത്തത്

  • @abhijitanilkumarabhijitani2438
    @abhijitanilkumarabhijitani2438 2 роки тому +650

    ബാലുചേട്ടൻറെ പരീക്ഷണമുറിയും സ്കൂട്രുവയറും വല്ലാതെ മിസ്സ് ചെയ്യുന്നു

    • @aswathysatheesh4121
      @aswathysatheesh4121 2 роки тому +4

      Athe. Athum kude venamarunnu

    • @Mmuhammadashkar7409
      @Mmuhammadashkar7409 2 роки тому +1

      S miss cheyyunnu

    • @4842608134
      @4842608134 2 роки тому +1

      Yes

    • @vysakhvijayan5280
      @vysakhvijayan5280 2 роки тому +12

      അതെ ആ രണ്ട് ടേബിളിനും ചുറ്റിപറ്റിയാണ് ഒട്ടുമിക്ക എപ്പിസോടും.. അതൊരു ലക്കി place ആണ്.

    • @ashkarachu5747
      @ashkarachu5747 2 роки тому +2

      സ്ക്രൂ ഡ്രൈവർ അല്ലബ്രോ സ്‌കൂട്രുവയറ് 😃😃😃

  • @Edivett
    @Edivett 2 роки тому +174

    പാറുവാണ് ഇപ്പോൾ താരം.
    മാസ്സ് തഗ്ഗ്. പണ്ടത്തെ ശിവാനി 😀😀🤣🤣

  • @shariadhi8055
    @shariadhi8055 Рік тому +17

    Neeluvinte ഇരിപ്പു 😂. Oru ലക്ഷത്തിനു എന്തോരം icecream കിട്ടും പാറുട്ടി powlichu😂😂😂

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +381

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️

  • @abhilashat3115
    @abhilashat3115 2 роки тому +684

    തിരിച്ചു വന്നിത്തിൽ സന്തോഷം. ഓരോ episodeum ഒന്നിനൊന്നു മികച്ചത് 👌🏻👌🏻👌🏻👌🏻

  • @saranrajkm9829
    @saranrajkm9829 2 роки тому +230

    ❤️ഏറ്റവും നല്ല നടൻ
    അച്ഛൻ തന്നെ 💕

  • @sru1968
    @sru1968 2 роки тому +21

    ആദ്യമേ സെക്കന്റ്‌ പാർട്ട്‌ ഇതിൽ തന്നെ ചെയ്തമതി ആയിരുന്നു വെറുതെ എരിവും പുളിയും കേറ്റി അതിനെ നശിപ്പിച്ചു... ഇപ്പോഴാ കറക്ട് ഉപ്പും മുളകും ആയെ 😍😍😍

  • @aavanidhurga4918
    @aavanidhurga4918 2 роки тому +190

    ബാലു ചേട്ടൻ കിടു........... സൂപ്പർ 👍👍👍👍👍👌👌👌👌👌👌👌👏👏👏🤣🤣🤣😂😂😂😂🤣😂ഈ എപ്പിസോഡ് അടിപൊളി

  • @mansumittu655
    @mansumittu655 2 роки тому +603

    നീലു നീലു 😍 എന്നു വിളിക്കുന്നത് കേൾക്കാൻ എന്തു രസാ 😊ബാലു ചേട്ടൻ 😍 Uppum mulakum കാണുമ്പോൾ അറിയാതെ മുഖത്തു ചിരി വരും 😊

  • @സൂര്യ-ഗ1ഖ
    @സൂര്യ-ഗ1ഖ 2 роки тому +576

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയില്ല എന്ന് കിട്ടും ❤❤❤❤❤
    ഉപ്പും മുളകും ഫാൻസ് ഉണ്ടെങ്കിൽ ലൈക്.

  • @vishnumm137
    @vishnumm137 2 роки тому +210

    ഞാൻ ഇപ്പോഴും പഴയ എപ്പിസോഡ് ഒക്കെ ഇരുന്നു കാണും ഭാസി അണ്ണനും ശങ്കരൻ അപ്പൂപ്പനും ഒക്കെ ഉള്ള എപ്പിസോഡുകൾ കാണുമ്പോഴും👌👍

    • @vishnumr2209
      @vishnumr2209 2 роки тому +2

      പഴയ എപ്പിസോഡ് ഞാനും കാണാറുണ്ട് 😍

    • @ibrahimt9066
      @ibrahimt9066 2 роки тому +1

      😁😁

  • @SafiyaSameer-yb9jl
    @SafiyaSameer-yb9jl 10 місяців тому +10

    നീലുവിന്റെ കരച്ചൽ😢 super👌👌

  • @nishagopan7102
    @nishagopan7102 2 роки тому +391

    SSLC പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്ക് അഭിനന്ദനങ്ങൾ👏🎊🎉🎁

  • @ravanan2746
    @ravanan2746 2 роки тому +206

    പഴയ കുട്ടൻ പിള്ളയും ഭാസിചേട്ടനും എല്ലാരേയും തിരിച്ചു കൊണ്ടുവരണം❤️❤️

  • @balabalaaa4320
    @balabalaaa4320 2 роки тому +215

    ഇത് ഒരു റിയൽ ഫാമിലി ആയിരുന്നുങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു

  • @MAvision105
    @MAvision105 2 роки тому +188

    പാറു മോളെ മുത്തേ ചക്കര വാവേ ഇടക്ക് ഇടക്ക് അടിക്കുന്ന കൗഡർ കേട്ടു ചിരിച്ചു ചിരിച്ചു വയറു ഉളുക്കി പോയി അത്പോലെ എല്ലാവരും അടിപൊളി 3 എപ്പിസോടും ഞാൻ കണ്ടു ഗംഭീരം കെങ്കേമം

  • @anilacs2318
    @anilacs2318 2 роки тому +42

    The expression king.... Balu chettan❤️🥰

  • @varsharajesh5992
    @varsharajesh5992 2 роки тому +16

    വീടിന്റെ settings ഒക്കെ പഴയത് പോലെ ആകാമായിരുന്നു.. Daining table.. ബാലു nte table.. അതൊക്കെ miss ആകുന്നു... 🥰🥰🥰

  • @aronebiju4455
    @aronebiju4455 2 роки тому +317

    ഇപ്പോൾ ഉപ്പും മുളകും അടിപൊളി ആകുന്നുണ്ട് എല്ലാവരും പൊളി ആണ്

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +638

    ചക്കപ്പഴത്തിൻറെ കാര്യം ഇനിയും തീരുമാനമായി😂
    Team is back

    • @manics3552
      @manics3552 2 роки тому +10

      അത് തന്നെ

    • @sajukasaju6248
      @sajukasaju6248 2 роки тому +14

      എരിവും പുളിയും എന്തായി...?

    • @basilbabybasilbaby114
      @basilbabybasilbaby114 2 роки тому +10

      പുതിയ ചക്കപ്പഴം എന്തിനു കൊള്ളാം

    • @nachusiddeeq7768
      @nachusiddeeq7768 2 роки тому +1

      😆

    • @sajidigitalworld9409
      @sajidigitalworld9409 2 роки тому +10

      അതിനു ആര് കാണുന്നു ചക്കപയം

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +1582

    ഉപ്പും മുളകിൽ ബാലു അങ്കിൾന്റെ പഴയ ഇലക്ട്രോണിക്സ് പണിയും ഡൈനിംഗ് ടേബിൾ വല്ലാണ്ട് മിസ്സ്‌ ചെയുന്നു ❤🥺
    നന്ദിയുണ്ട് ഇത്രയും ലൈക്‌ തന്ന എല്ലാർക്കും 🙏

  • @prajithkp5208
    @prajithkp5208 2 роки тому +13

    Chakapazam episode old ആണെങ്കിൽ അതുംകൂടി കാണാമായിരുന്നു ഉപ്പും മുളകും ഇനിയും ഉയരങ്ങളിൽ എത്തട്ടേ ബാലു നീലു combo 👌

  • @anithavinod1148
    @anithavinod1148 2 роки тому +18

    ഉപ്പും മുളകും വീണ്ടും തുടങ്ങിയതിൽ ഒരുപാട് സന്തോഷം.... എല്ലാവരും ഒന്നിനൊന്നു മികച്ചതായി വരുന്നു.... എല്ലാവർക്കും എല്ലാവിധ ആശംസകളും ❤❤❤❤..... ബാലു ❤നീലു ❤അടിപൊളി തന്നെ..... മുടിയൻ ❤
    lachu❤
    കേശു ❤ശിവ ❤
    പാറുക്കുട്ടി ❤❤❤❤❤❤❤

  • @teeyem89
    @teeyem89 2 роки тому +144

    എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും നല്ല സംവിധായകനാണ് ഉണ്ണികൃഷ്ണൻ, അതുപോലെ ജനങ്ങളുടെ പൾസ് നന്നായി അറിയുന്ന എഴുത്തുകാരനാണ് കണ്ണനും രണ്ടുപേർക്കും congratulations 👌👌👍🏻👍🏻

    • @SarathKumar-rb7nn
      @SarathKumar-rb7nn 2 роки тому +5

      Yes bro sathyam ane unni Krishnan sir nalla driction ane.bhasi annan script ennum super ❤️❤️❤️👌👌👌

  • @mmkshorts983
    @mmkshorts983 2 роки тому +350

    നീലുവിന്റെ കരച്ചിൽ പൊളിച്ചു 👍👍👍❤❤❤❤😍

  • @faisalmk1675
    @faisalmk1675 2 роки тому +139

    ഉപ്പും മുളകും തിരിച്ചുവന്നത് ഒരു സന്തോഷം ഇനി ആദ്യം ഉണ്ടായ ആർട്ടിസ്റ്റുകളും ഉണ്ടായാൽ അതിലും സന്തോഷം

  • @aseerakhyder6052
    @aseerakhyder6052 2 роки тому +28

    ആരൊക്കെ വന്നാലും പോയാലും.... Uppum mulakum എന്നത് രാജാവിന്റെ സ്ഥാനം ആണ് എല്ലാവരുടെയും ഹൃദയത്തിൽ.... Forever❤️❤️❤️❤️

  • @ponnus2599
    @ponnus2599 2 роки тому +21

    ഉപ്പും മുളകിന്റെയും അടുത്ത് വരില്ല ഒരു ചക്കപ്പഴവും 👏👏👏👏🥰🥰🥰🥰🥰

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +2642

    ഉപ്പും മുളകും ഒരുവർഷമായി മിസ്സ് ചെയ്തവർ ഉണ്ടോ ❤️😘

  • @Vibes-x4x
    @Vibes-x4x 2 роки тому +114

    2 ദിവസത്തെ views കണ്ടാൽ തന്നെ അറിയാം പ്രക്ഷകർ എത്രത്തോളം ഇതിനായി വെയ്റ്റിങ് ആയിരുന്നുവെന്ന് 😍🔥അത്രോത്തോളം ഇഷ്ട്ടമാണ് ഈ ഫാമിലിയെ ❣️✨️💯

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +163

    20:42:ലാസ്റ്റ് ഭാഗത്ത് ബാലു ചേട്ടൻ അടിച്ചു പൊളിച്ചു.

  • @sanamehrin5107
    @sanamehrin5107 2 роки тому +34

    എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 👌 uppum mulakum ❤️

  • @abyxavier6540
    @abyxavier6540 2 роки тому +13

    അങ്ങന അവർ തിരിച്ചു വന്നു 🤩💥💫✨️അവരുടെ FLOWERS TROPHY തിരിച്ചു പിടിക്കാൻ 🔥🔥🔥🔥🔥

  • @shibikp9008
    @shibikp9008 2 роки тому +411

    ചക്കപ്പഴം തീർന്നു. ഉപ്പും മുളകും comeback🔥🔥🔥🔥❤️❤️🔥

    • @safasachu
      @safasachu 2 роки тому +8

      Pakshe sumesh vere level arnnu❣️❣️❣️❣️❣️❣️

    • @bindukrishnan3475
      @bindukrishnan3475 2 роки тому +7

      സുമെഷിനെ കുട്ടുമാമ ആക്കാം

    • @shibikp9008
      @shibikp9008 2 роки тому +12

      @@bindukrishnan3475 ayye paramabore ആകും

    • @salmasalma4494
      @salmasalma4494 2 роки тому +3

      ആക്കി

    • @kollamboy5814
      @kollamboy5814 2 роки тому +1

      @@bindukrishnan3475 അതൊന്നും വേണ്ട... Sumesh is always sumesh

  • @ashwin596
    @ashwin596 2 роки тому +98

    Balu ചേട്ടന്റെ electronic repairing നിർത്തിയോ. അതെന്താ കാണിക്കാത്തെ. Dining hall ഉം ഇല്ല. അതൊക്കെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു 🥲

    • @_ih4nnn
      @_ih4nnn 2 роки тому +1

      Chakkapazham shooting location same aanu so ath vayankara budhimmutt aanu

    • @crtecchandhu5074
      @crtecchandhu5074 2 роки тому +6

      @@_ih4nnn yaaa അത് വേറെ വീട്ടിലോട്ട് വല്ലോം മാറ്റിയാരുന്നേൽ കോപ്പ് 😴😴😴😴

  • @greeshma-u98
    @greeshma-u98 2 роки тому +102

    ഓരോ ദിവസം കഴിയുന്തോറും episodes മികച്ചത് ആയി വരുന്നുണ്ട്.
    ഒട്ടും ബോർ ആകാതെ എൻജോയ് ചെയ്ത് കാണാൻ സാധിക്കുന്നുണ്ട്

  • @vianju2719
    @vianju2719 2 роки тому +27

    ചക്കപ്പഴത്തെകാലും രുചി കൂടുതൽ ഉപ്പുമുളക്കും ആണ്... 😍😘

  • @shezinhamza4011
    @shezinhamza4011 2 роки тому +8

    എല്ലാ പ്രേഷകരും ഒരു പോലെ നെഞ്ചിലേറ്റിയ ഒരു പ്രോഗ്രാം ഇത് പോലെ വേറെ ഉണ്ടാവില്ല 😍😍❤️❤️

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 роки тому +183

    ചിരിച്ച് പണ്ടാരം അടങ്ങുന്ന episod കൾ 😂😂😂😂😂

  • @abdhulbasith9252
    @abdhulbasith9252 2 роки тому +638

    അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത മുടിയൻ 🤩🤩🤩🤩

  • @prasadkumar5811
    @prasadkumar5811 2 роки тому +229

    ആ പഴയ കാലത്തിലേക്ക് നമ്മൾ തിരിച്ചുവന്നു വളരെ നന്ദി

  • @karthika.s7713
    @karthika.s7713 2 роки тому +11

    ഇടുന്ന ഇല്ല epesode ഉം trending il വരണമെങ്കിൽ ഉപ്പും മുളകിന്റെ റേഞ്ച് ഒന്നുവേറെയാ ❤️‍🔥

  • @iambibinjoseph
    @iambibinjoseph 2 роки тому +8

    ചോറുണ്ണുമ്പോ ഇച്ചിരി ഉപ്പും മുളകും. അത് നിർബന്ധം ആണ് 🤭❤

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 2 роки тому +55

    കുട്ടൻ പിള്ളയുടെ മോളെ.... ന്നു വിളിക്കുമ്പോൾ വല്ലാത്തൊരു power ആണ് ആ വോയിസ്‌ ന് 😆😆😆😆.... അതിനു ഇന്നും ഒരു വീര്യം കുറഞ്ഞിട്ടില്ല 😜😜😜😜

  • @akhilknairofficial
    @akhilknairofficial 2 роки тому +205

    പണ്ട് ഉപ്പും മുളകും രാത്രി ഈ സമയം ആയാൽ യൂട്യൂബിൽ സ്ഥിരം കാണുന്നത് ഒരു ദിനചര്യ ആയിരുന്നു.. ഇപ്പൊ മൂന്നു ദിവസമായി ആ ദിനചര്യ വീണ്ടും തുടങ്ങി ഞാൻ 😁😍❤🔥

  • @bettyyohannan123
    @bettyyohannan123 2 роки тому +75

    Uppum mulakum പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു.ഇനി ഒരു പൊളി പൊളിക്കും 🥳🥳

  • @afthabparavanna7276
    @afthabparavanna7276 2 роки тому +5

    എല്ലാം ok making ഒന്നൂടെ ശ്രദ്ധിക്കണം frameഇൽ cemara assist okke പെടുന്നുണ്ട്

  • @binubv7566
    @binubv7566 2 роки тому +4

    ഏറ്റവും നന്നായി ഉപ്പും മുളകും വീണ്ടും തുടങ്ങിയിരിക്കുന്നു
    ബാലു നീലു family യെ കാണാൻ സാധിച്ചതിൽ ഏറ്റവും സന്തോഷം..
    ഇനിയും വര്ഷങ്ങളോളം യാത്ര തുടരട്ടെയെന്നു പ്രാർത്ഥിക്കുന്നു..
    ബാലുവും നീലുവും കുട്ടികളും എപ്പോഴും ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു.. ആരും സീരിയൽ വിട്ടു പോകരുതെന്ന് ആഗ്രഹിക്കുന്നു.. എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.. 🙏..

  • @mubum6165
    @mubum6165 2 роки тому +206

    ഇതിൽ ഇപ്പോ ഒരു മാറ്റവും ഇല്ലാത്തത് മുടിയന് മാത്രം 😁

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +143

    ശിവയും കേശുവും പണ്ടത്തെ പോലെ ആണെങ്കിൽ ❤❤മിസ്സ്‌ ആകുന്നു ആ രണ്ടു പേരെ ✨️

    • @raisoncb3207
      @raisoncb3207 2 роки тому +6

      കുട്ടികൾ വളർന്നില്ലേ

  • @ayur3175
    @ayur3175 2 роки тому +50

    പഴയതിനേക്കാൾ സൂപ്പർ ഒരു രക്ഷയും ഇല്ല

  • @vineeshvini7516
    @vineeshvini7516 2 роки тому +7

    ചിഞ്ഞു പഴുത്ത ചക്കപ്പഴം അല്ല ഇത്.. 🤣🤣
    ഞങ്ങളുടെ ഉപ്പും മുളകും...😍😍😍🔥❤️❤️❤️❤️സൂപ്പർ.

  • @souravv7066
    @souravv7066 2 роки тому +15

    Thirichuvarav super
    Ithokeyan come back 🤘😻
    Last season pole more than 1000 episode pokan kazhiyate
    Uppum mulakum 😍😻

  • @നല്ലവനായഉണ്ണി-ഫ5വ

    രചന:സുരേഷ് ബാബു അത് കാണുമ്പോൾ തന്നെ 100%കോൺഫിഡന്റ് ആണ് നമുക്ക് ❤️❤️❤️❤️ പഴയതിനേക്കാൾ ഫുൾ പവർ സെക്കന്റ്‌ പാർട്ട്‌ 🔥🔥

    • @soiremk
      @soiremk 2 роки тому +6

      Director

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому +18

      Very true. കാരണം, പഴയ എപിസോടുകൾ എടുത്ത് നോക്കിയാൽ അറിയാം, സുരേഷ് ബാബുവിന്റെ സ്ക്രിപ്റ്റും മറ്റുള്ളവരുടെ സ്ക്രിപ്റ്റും തമ്മിലുള്ള വ്യത്യാസം. ഏറ്റവും കൂടുതൽ നർമ്മങ്ങൾ ഉള്ളതും, ഏറ്റവും നല്ല script building ഉള്ളതുമായ സ്ക്രിപ്റ്റ് ഭാസിയുടേതാണ്.

    • @najilasathar3500
      @najilasathar3500 2 роки тому +7

      കറക്റ്റ് 😍👍 ഭാസി ഇഷ്ടം ❤️

    • @Sulekha_subija
      @Sulekha_subija 2 роки тому +4

      👍

    • @maneeshmaneesh5065
      @maneeshmaneesh5065 2 роки тому

      Athuu chumma pazhaya episodes Anu poli

  • @MFJ_Talks
    @MFJ_Talks 2 роки тому +220

    12:06 ലെ പാറുക്കുട്ടി : " ഒരു ലക്ഷം രൂപക്ക് എത്ര ഐസ്ക്രീം കിട്ടും " 😂😂😂

    • @jobinkkjobinkk373
      @jobinkkjobinkk373 2 роки тому +20

      മുടിയൻ : ഒന്ന് മിണ്ടാണ്ടിരിക്കു കൊച്ചേ....

    • @indira7506
      @indira7506 2 роки тому +1

      😄😄😄

    • @Samah_kb
      @Samah_kb 2 роки тому

      😂😂😂

  • @Reemaas786
    @Reemaas786 2 роки тому +60

    14. മിനിറ്റ് 14.k. വ്യുവേഴ്സ്. ഉപ്പും മുളകും വേറെ ലെവൽ. എത്ര എരിവും പുളിയും ചേർത്ത ചക്കപ്പഴം ആണേലും . ഉപ്പും മുളകും തന്നേ മുന്നിൽ. എന്നാലും ബാലുവിൻ്റെ aa തരികിട മേശയും എത്ര ശരിയാക്കിയലും നന്നാവാത്ത ആക്രിയും വേണം പഴയത് പോലെ. അവിടെ ആണ് ഈ ഫാമിലിയുടെ ജീവ നാഡി

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 роки тому +13

    ഒരു തിരിച്ചു വരവ്, ഒരുപാട് ആഗ്രഹിച്ചതായിരുന്നു, പ്രതീക്ഷകൾക്ക് അപ്പുറം ഉയരട്ടെ 💪💪💪

  • @shruthij8586
    @shruthij8586 2 роки тому +42

    It feels like a dream to watch UM again ❤️❤️❤️

  • @ajeeshvincent3255
    @ajeeshvincent3255 2 роки тому +501

    BALU ചേട്ടന്റെ മാസ്സ് ആക്ടിംഗ് കണ്ടു BALU ഫാൻസ്‌ ആയവരുണ്ടോ 😘😘😘😘😘

    • @ammuammu8026
      @ammuammu8026 2 роки тому +1

      Njan ond 😇

    • @ajeeshvincent3255
      @ajeeshvincent3255 2 роки тому +1

      @@ammuammu8026 pinnala

    • @vyshakabishek6780
      @vyshakabishek6780 2 роки тому +2

      Njanum

    • @ammuammu8026
      @ammuammu8026 2 роки тому +1

      @@ajeeshvincent3255 😇

    • @arimbil
      @arimbil 2 роки тому +2

      ഏറ്റവും ബോർ ആയ ഒരു പരിപാടി..... ഒരു കുടുംബം ഇങ്ങനെ ആണോ.... ദേഷ്യം.. Shouting... No flexible in language... In fact it is the dirtymost serial....

  • @akhilraj1201
    @akhilraj1201 2 роки тому +96

    ഏറ്റവും വലിയ നടൻ ബാലു അണ്ണൻ തന്നെ 🙏🔥

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 2 роки тому +215

    *ഉപ്പും മുളകും ഭാഗം 2* ❣️
    ബാലു ⚔️ ലെച്ചു😁
    ശിവയുടെ ഡാൻസ് പ്രാക്ടീസിനെ ചൊല്ലി പൊരിഞ്ഞ വഴക്കാണ് മുടിയനും ശിവയും😀രംഗം ശാന്തമാക്കാൻ ബാലു ഹാജർ😇ബഹളം കേട്ട് വന്ന നീലുവിന് മുൻപിൽ ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ പിള്ളേർ😂കുറ്റം മുഴുവൻ അച്ഛന്റെ തലയിൽ😁
    ഇടയിലാണ് ഷോപ്പിങ്ങും കഴിഞ്ഞ് പിള്ളേർക്ക് ബിരിയാണിയും വാങ്ങി ലെച്ചുവിന്റെ വരവ്🤗ശേഷം നീലുവിനും മുടിയനും cash വിതരണം ലെച്ചു വക😁ഇതൊക്കെ കണ്ടതോടെ ബാലു in കലിപ്പ് mode😅
    ഒന്നും രണ്ടും പറഞ്ഞ് ലെച്ചുവിനെ കുറ്റപ്പെടുത്താൻ തുടങ്ങിയ ബാലുവിന് മറുപടിയുമായി ലെച്ചുവും വന്നതോടെ ആകെ മൊത്തം ബഹളം😬ഒടുവിൽ വീട് വിട്ട് പോകാനിറങ്ങി ലെച്ചു🤫ശേഷം എന്ത് എന്നുള്ളതായിരുന്നു ഇന്നിലെ മനോഹരമായ കാഴ്ച്ചയുടെ പര്യവസാനം❤️
    നിറഞ്ഞ ചിരിയിലും ഒരല്പം വൈകാരികതയും കൂടി നിറഞ്ഞ മനോഹരമായൊരു ഏടായിരുന്നു ഇന്നത്തെ ദിനം💖
    ബാലു ലെച്ചു fight തന്നെയായിരുന്നു ഇന്നിലെ പ്രധാന ചിരി നിമിഷങ്ങൾ👌രണ്ടാൾക്കും ശാസനയുമായി നീലുവും😁ഇടക്കിടെയുള്ള പാറുവിന്റെ കൗണ്ടറുകളും😀എല്ലാം കൂടി ചിരി ബഹുകേമം👌❤️
    ✒️ *അബ്ദുൾ സമദ്*

  • @darkdevil5540
    @darkdevil5540 2 роки тому +12

    Flowers comdey ചരിത്രം കിഴടക്കിയ ഒരേ ഒരു എപ്പിസോഡ് uppum mulakum ഏറ്റവും കൂടുതൽ views കിട്ടിയ എപ്പിസോഡ് uppum mulakum❤‍🔥❤‍🔥❤‍🔥

  • @Unni-z1p
    @Unni-z1p 2 роки тому +12

    എന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣 ബാലു ചേട്ടനും ഫാമിലിയും പഴയ powerrr❤️❤️❤️❤️❤️🤩🤩🤩🤩🤩

  • @jezlana2851
    @jezlana2851 2 роки тому +591

    എന്ത് രസമാ ഇത് കാണുമ്പോൾ , അതും രാത്രി എല്ലാ പണിയും കഴിഞ്ഞ് റിലാക്സ് ആയി വല്ലതും കൊറിച്ച് കൊണ്ട് കാണണം💖❤️
    ഉപ്പും മുളകും ഇഷ്ട്ടം ❤️❤️😍😍🔥🔥👌

  • @NITHINKRAJ2005
    @NITHINKRAJ2005 2 роки тому +1970

    Balu=💡
    Neelu=📇
    Vishnu=🕺
    Lachu=📱
    Keshu=🍔
    Shiva=💃
    Paru=🍼

    • @dweepsuru
      @dweepsuru 2 роки тому +45

      Ippam eggana onnum illa orumaadiri😑

    • @pinkuusp4
      @pinkuusp4 2 роки тому +32

      Opikkan padupettallo mone😁😁😁

    • @kannus.m911
      @kannus.m911 2 роки тому +32

      Shankaran,baasi=🍾🍷😂😂

    • @NITHINKRAJ2005
      @NITHINKRAJ2005 2 роки тому +7

      @@kannus.m911 😂

    • @rufaidrd3066
      @rufaidrd3066 2 роки тому +18

      Paru=🍦

  • @pakrusvlogs101
    @pakrusvlogs101 2 роки тому +162

    മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ. ❤❤❤❤💚💚💕💓💞.. മലയാളത്തിലെ ആദ്യത്തെ best Sitcom💗💜💜🧡❤❤❤♥♥

  • @sreepriyavishnu9151
    @sreepriyavishnu9151 2 роки тому +8

    എല്ലാം പൊളി... ബാലു ന്റെ working table കൂടി ഉൾപ്പെടുത്തണം.... Humble request... 🥳🥳😊😊👍🏻👍🏻😍😍

  • @pradeepchandrasekharan2173
    @pradeepchandrasekharan2173 2 роки тому +5

    ഉപ്പും മുളകിനും തുല്യം ഉപ്പും മുളകും മാത്രം....!!

  • @asokakumari7695
    @asokakumari7695 2 роки тому +79

    Pazhaya prasarippode thanne kanan sadhichathil orupad santhosham pinne balu chettante yudhakalam orupad miss cheyunund.😍🥰🤗

  • @crtecchandhu5074
    @crtecchandhu5074 2 роки тому +235

    Unexpected climax 😹😹😹👌👌👌
    അടിപൊളി എപ്പിസോഡ് ❤❤❤❤

  • @madhu24228
    @madhu24228 2 роки тому +300

    20:34
    The mass entry 🔥💥

    • @sjmedia1234
      @sjmedia1234 2 роки тому +14

      ആ തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചു 😄

  • @jaseenasideeque5591
    @jaseenasideeque5591 2 роки тому +27

    ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം 👍🏻👍🏻

  • @newmalayalammovies123
    @newmalayalammovies123 2 роки тому +12

    മടങ്ങി വരവ് ഗംഭീരം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺☺☺☺☺☺☺☺

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +116

    വളരെ അധികം സന്തോഷം തോന്നുന്നു തിരിച്ചുവരവിൽ😁ഇനി എല്ലാവരെയും കാണാമല്ലോ😘

  • @ChrisNolan95
    @ChrisNolan95 2 роки тому +72

    ഒരു ലക്ഷം രൂപക്ക് എത്ര ഐസ് ക്രീം കിട്ടും 🤣🤣parukkutti rocks

  • @SMS-jb1fx
    @SMS-jb1fx 2 роки тому +42

    പടവലം കുട്ടൻപിള്ളയും, ശങ്കരൻ അണ്ണനും, ഭാസിയും, രമയും,കൂടി വരണം....

  • @aseemtvm4677
    @aseemtvm4677 2 роки тому +17

    Anpillere serial ennathine adict akkiya Athan uppum mulakum 🥰😍

  • @zeraelizabeth6043
    @zeraelizabeth6043 2 роки тому +9

    പാറുക്കുട്ടിയുടെ സംസാരം കേൾക്കാൻ അടിപൊളി ആണ്🥰🥰🥰

  • @akshaygamerz8990
    @akshaygamerz8990 2 роки тому +260

    Highlight വേണ്ട എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ് 👍

  • @remadevipv9120
    @remadevipv9120 2 роки тому +46

    Good family, ഒരുപാട് ഇഷ്ട്ടമായി,ഈ ഫാമിലിയെ, 👌👌🌹🌹👍

  • @akhilraj5371
    @akhilraj5371 2 роки тому +24

    20:40 നീ ഒക്കെ കൊള്ളാം നല്ല അഭിനയം പക്ഷെ ഏറ്റവും നല്ല നടൻ നിന്റെ ഒക്കെ അച്ഛൻ തന്നെ പൊളി ഡയലോഗ് ബാലു അണ്ണൻ 🔥❤

  • @ayshathulshamnaayshathulsh2844
    @ayshathulshamnaayshathulsh2844 2 роки тому +2

    "ആണെടാ അബാര ബുദ്ധിയാണെനിക്ക് അത് കൊണ്ടാണല്ലോ കറങ്ങിതിരിഞ് ഞാനിവിടവരെ എത്തിയത് നീയൊക്കെ കൊള്ളാം കേട്ടാ നല്ല അഭിനയം പക്ഷെ ഏറ്റവും വലിയ നടൻ നിന്റെയൊക്കെ അച്ഛൻ തന്നെ" 💥💯💞😇
    സത്യമാണ് ബാലുച്ചേട്ടാ പറഞ്ഞത് ഓൺ സ്‌ക്രീനിൽ പറഞ്ഞത് ശരിക്കും ലൈഫിൽ ഉള്ള കാര്യങ്ങളല്ലേ അതോണ്ടല്ലേ ഇത്ര കാലം കഴിഞ്ഞത്തിട്ടും ഇപ്പോഴും യൂട്യൂബ് നോട്ടിഫിക്കേഷൻ കാണുമ്പോ ഉള്ളിൽ എന്തോ ഒരു ത്രില്ല് ആണ് ഇത്ര വർഷായിട്ടും ആ ത്രില്ലും സന്തോഷവും ഒരു തരിപൊലും കുറഞ്ഞിട്ടില്ല 💞❤😍
    അതോണ്ട് ഉപ്പും മുളകും ടീമിനോട് ഞങൾ പറയുവാണ്
    ***നിങ്ങൾ എല്ലാവരും കൊള്ളാം നല്ല അഭിനയം പക്ഷേ ഏറ്റവും നല്ല നടൻ നിങ്ങടെ അച്ഛൻ തന്നെ***😍❤

  • @sparkledoo153
    @sparkledoo153 2 роки тому +12

    Paru : 1 laksham roopaiku enthoru ice cream kittum 😂😂😂😂😂😂😂😂😂

  • @alsamariajissu3050
    @alsamariajissu3050 2 роки тому +47

    പാറുവിന്റെ ഇടക്കടക്കുള്ള ഡയലോഗ് super ചിരിച്ചു ചത്തു 😂😂😂

  • @suiii-cj1qt
    @suiii-cj1qt 2 роки тому +126

    1st episodum🔥, 2nd episodum🔥 trending ഇൽ🔥, ഏതായാലും തിരിച്ചുവരവ് ഗംഭീരമാക്കി💥, ഉപ്പും മുളകും 💝.

  • @friend..8462
    @friend..8462 2 роки тому +60

    4:41 what a reaction mudyan cheta😍

  • @ajuabi1173
    @ajuabi1173 2 роки тому +5

    ഒരു രക്ഷയുമില്ല സൂപ്പർ 👍👍👍👍👍ബാലു പൊളി ബാക്കി എല്ലാരും കട്ടക്ക് 🥰🥰🥰🥰

  • @saransaran3420
    @saransaran3420 2 роки тому +7

    ഇടകിടക്കുള്ള പാറുവിന്റെ തഗ് 🔥

  • @amgoemeh6207
    @amgoemeh6207 2 роки тому +39

    "Uppum mulakum" eee orota serial illath kondan ee channelil ithreyum subscribersne kittiyath👍👍👍👍👍

  • @chiyaansreenath2534
    @chiyaansreenath2534 2 роки тому +158

    മക്കളായാൽ ഇങ്ങനെ വേണം... സ്വന്തം അമ്മക്ക് ഒരു പ്രശ്നം വന്നപ്പോൾ വർത്തമാനം പറഞ്ഞാൽ തിരിയില്ലാത്ത ആ കടുകുമണി വരെ കൂടപ്പിറപ്പുകളുടെ കൂടെ കട്ടക്ക് നിന്നില്ലേ...😍❤️

  • @Baby_Shayan
    @Baby_Shayan 2 роки тому +44

    12:36 ബാലു ചേട്ടാ
    ദേ മുറ്റത്തൊരു മൈമൂന 😁

  • @neerajas8202
    @neerajas8202 2 роки тому +9

    Balu=🔧🔩
    Neelu=👜🖊🔪🥕☕
    Lachu=💅👜👠💃
    Mudiyan=🎙🎧
    Keshu=🍔
    Shiva=🎾
    Parukutty=👶

  • @prasanthkumar128
    @prasanthkumar128 2 роки тому +16

    ഓരോ എപ്പിസോഡും സൂപ്പർ 😘😘😘ഉപ്പും മുളകും ഒരുപാട് ഇഷ്ടം 😘😘