ചേലക്കരയിലെ തൊഴിലുറപ്പ് ചേച്ചിമാർക്കെല്ലാം കൃത്യമായ രാഷ്ട്രീയമുണ്ട്! | Chelakkara | By-Election

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 129

  • @surendranca3545
    @surendranca3545 5 днів тому +3

    അതാണ് നിലപാട്

  • @davidsadhananadhan6832
    @davidsadhananadhan6832 3 дні тому +5

    ബുദ്ധി മരവിച്ചവരോട് എന്ത് ചോദ്യം

  • @prasadkvprasadkv6384
    @prasadkvprasadkv6384 8 днів тому +18

    ചേലക്കര ചുവന്ന മണ്ണ് ❤️❤️

  • @Abdukka703
    @Abdukka703 10 днів тому +26

    ഇവരാണ് CPM ൻ്റെ ശക്തി.
    ഉണ്ണി എത്ര വലിയ കൊട്ടാരം പണിതാലും ഇവരുടെ കൈ അരിവാളിലേ പോകൂ.
    പിന്നെന്ത് പേടിക്കാൻ?

  • @alenagustin6942
    @alenagustin6942 10 днів тому +15

    84 amatha ageillum ammachi 🔥

  • @MMGeorgeMarkose
    @MMGeorgeMarkose 9 днів тому +14

    ചാനലെ എടോ ഇവിടെ cpm അനുഭാവികൾ അവർക്കൊരു ആദർശം ഉണ്ട് അവർ എന്നും വിപ്ലവ മുത്തുകൾ തന്നെ ❤️

  • @jabeerthotathil5824
    @jabeerthotathil5824 5 днів тому +2

    ഇതൊക്കെ എന്ത് .....😊
    അതൊക്കെ ആ ചട്ടി മറിയ...😎
    എന്താ അവരുടെ സംസാരം.
    ആ സംസ്കാരം .🤭

  • @MohammedAli-d9e
    @MohammedAli-d9e 10 днів тому +5

    Ammachi Supper

  • @dinilmenoth974
    @dinilmenoth974 8 днів тому +2

    നമ്മുടെ പ്രദീപേട്ടൻ

  • @vsmohananacharia3880
    @vsmohananacharia3880 10 днів тому +8

    എനിക്കേറ്റവും സ്നേഹവും ബഹുമാനവുമുള്ള മാധ്യമപ്രവർത്തകരിൽ ഒരാൾ പ്രിയ 🙏❤️👍

  • @Beautifulearth-v4f
    @Beautifulearth-v4f 4 дні тому +2

    വേശ്യാനെറ്റും മഞ്ഞമനോരമയും മൃതഭൂമിയും സപ്പോർട്ട് ചെയ്തില്ലെങ്കിലും ഇപ്രാവശ്യം ചേലക്കര ബിജെപിയെടുക്കും, 80 വയസു കഴിഞ്ഞ കുറച്ചു പേർക്ക് ഇനി ഈ ജന്മത്തിൽ നേരം വെളുക്കൂലാ😂

  • @abduljaleel.mabduljaleel.m1836
    @abduljaleel.mabduljaleel.m1836 9 днів тому +6

    UR pradeep jayikkanam

  • @krishnanp8370
    @krishnanp8370 8 днів тому +3

    ലാൽസലാം സഖാക്കളെ

  • @niyazzvlogs9275
    @niyazzvlogs9275 8 днів тому +10

    കോൺഗ്രസ്‌ ഇനി ഒരു ജന്മം കൂടി ജനിക്കണം ജയിക്കാൻ

  • @PeterPP-wu3ps
    @PeterPP-wu3ps 2 дні тому

    ഇതാണ് അടിമകൾ ചങ്ങല നമ്മുടെ സ്വന്തം:

  • @harikrish8932
    @harikrish8932 10 днів тому +7

    LDF ❤️❤️❤️

  • @sunilbalan8588
    @sunilbalan8588 10 днів тому +39

    അമ്മാമ്മ മുത്താണ് 💙💙💙😘😘😘

  • @eldhomb2799
    @eldhomb2799 3 дні тому

    ചേലക്കരയെന്ന ചുവന്ന മണ്ണ്❤

  • @bijovarghese6288
    @bijovarghese6288 6 днів тому +1

    നാടിന്റെ ഗതികേട്

  • @caretakerlicprideep5489
    @caretakerlicprideep5489 7 днів тому +1

    പെൻഷൻ കിട്ടുന്നവരെ തൊഴിലുറപ്പിൽ നിന്നും ഒഴിവാക്കണം

  • @PrasadMani-u3k
    @PrasadMani-u3k 8 днів тому +1

    തൊഴിലുറപ്പ് തൊഴിൽ ആരാണ് ഉണ്ടാക്കിതന്നത് ആരാണ് മറന്നുപോകരുത്

  • @mohamednabuhannabuhan4659
    @mohamednabuhannabuhan4659 10 днів тому +14

    UR പ്രദീപ് ❤️❤️❤️

  • @sindhunarayanan9358
    @sindhunarayanan9358 10 днів тому +3

    ❤️❤️👌

  • @Inspector_Balram.
    @Inspector_Balram. 10 днів тому +1

    പക്ഷെ നഷടങ്ങളും കഷ്ടങ്ങളും നഷ്ടം തന്നെയാണ് അതോർത്ത് ജീവിതം നഷ്ടപ്പെടുത്തരുത് നഷ്ടപ്പെട്ടതിനെയോർത്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുന്നതാണ് അത് കുറച്ചു കഷ്ടപ്പാടാണെങ്കിലും നഷ്ടം കുറയ്ക്കും

  • @JINEESH4444
    @JINEESH4444 10 днів тому +39

    മാർക്സിസ്റ്റ് പാർട്ടി ആണെന്ന് കേട്ടപ്പോൾ തന്നെ ഒഴിവാക്കി

    • @RaviCp-eb7le
      @RaviCp-eb7le 8 днів тому +1

      ഇവൻ്റെ അമ്മയോടു ചോദിച്ചാൽ പറയും ഞാൻ മാർക്സിസ്റ്റ് ആണ്

    • @BennyOuseph-h7u
      @BennyOuseph-h7u 3 дні тому

      എന്ത് പറ്റി .

  • @walkercrossvlogs
    @walkercrossvlogs 4 дні тому

    പാപ്പിച്ചായൻ കണ്ണിലുണ്ണിയാണ് 😂

  • @arjunkrishnan3485
    @arjunkrishnan3485 3 дні тому

    പണക്കാരുടെ പറമ്പിൽ പണിയെടുത്ത് തൊഴിലുറപ്പ് വേദനം വാങ്ങുന്ന പരിപാടി.

  • @AdhithyanAdhi-n5v
    @AdhithyanAdhi-n5v 8 днів тому +2

  • @kattupoov5877
    @kattupoov5877 4 дні тому +6

    പ്രിയപ്പെട്ട സഖാക്കൾ ചാനലുകൾ എത്ര കമ്മ്യുണിസ്റ്റ് വിരുദ്ധന പ്രചരിപ്പിച്ചാലും അതൊന്നും ഇവിടെ എശില്ലാ

  • @vishnukr4763
    @vishnukr4763 10 днів тому

    Chelakode anne place name

  • @RajeevantkSR
    @RajeevantkSR 6 днів тому +2

    Cpm

  • @cbgm1000
    @cbgm1000 10 днів тому +39

    വീടില്ല, വഴിയില്ല ഒന്നുമില്ല... എന്നാലും വോട്ട് മാർകിസ്റ്റ് പാർട്ടിക്ക് 😂

    • @bijoypillai8696
      @bijoypillai8696 9 днів тому

      40 കൊല്ലം കമ്യൂണിസ്റ്റ് പാർടി ഭരിച്ചതിൻ്റെ ഭലം

    • @JacobO-y9m
      @JacobO-y9m 9 днів тому

      Exactly 💯 CPM SLAVES 😂😂🎉🎉😢

  • @bindujose1592
    @bindujose1592 10 днів тому +9

    അമ്മച്ചിയുടെ മിക്സ്റ്റ് ആണ് എന്ന് കേട്ടപ്പോൾ ഒഴിവാക്കിക്ക് തക്കി. കണ്ണൂർ ADM ൻ്റെ അവസ്ഥ ഇവര് അറിഞ്ഞ് ഇല്ല അല്ലേ.

  • @rajupyleepalatty
    @rajupyleepalatty 10 днів тому +5

    അപ്പോൾ മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ട ചേലക്കരയിൽ ജയിക്കില്ലേ?

  • @babukangalath1060
    @babukangalath1060 3 дні тому

    പൊന്നു ചേച്ചിമാരെ ഇങ്ങള് എല്ലാവരും ഒരു 10 രൂപ വെച്ച് ആ 83 വയസ്സുള്ള മുത്തശ്ശിക്ക് കൊടുത്തിട്ട് ആ പാവത്തിനോട് വീട്ടിൽ ഇരിക്കാൻ പറഞ്ഞൂടെ..... കഷ്ടം! !

  • @JitheshKumar-p5r
    @JitheshKumar-p5r 3 дні тому

    വാർദ്ധക്യം വന്നവരോട് ചോദിച്ചിട്ട് എന്ത് കാര്യം അ വൃദ്ധയ്ക്ക് കമ്മുണിസമാണെങ്കിൽ കഷ്ടപ്പെട്ട് ജീവിക്കണോ അവർക്ക് ഇപ്പോൾ വിശ്രമമാണ് വേണ്ടത് രമ്യ ഹരിദാസ് എന്തായാലും ജയിക്കും ഉറപ്പ്

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 10 днів тому +6

    Ldf @chelakkara will win

  • @subinskingdom8601
    @subinskingdom8601 8 днів тому +2

    Party

  • @jacobjoseph1497
    @jacobjoseph1497 10 днів тому +1

    Enthoru samoohya Botham,thakarthu

  • @SalilaEK
    @SalilaEK 8 днів тому

    Evide...arivillthavar?

  • @jayasreejayamohan7314
    @jayasreejayamohan7314 10 днів тому +2

    Ammumma arinjille Kannurile varthakal ?

  • @ajayakumargopinathanpillai2795

    Win. B. J. P. Jai. Modi

  • @subhashinimk8520
    @subhashinimk8520 7 днів тому

    തൊഴിലുറപ്പ് കേന്ദ്രത്തിൽ LDF UDF ഒരുമിച്ചു ഭരിച്ചപ്പോൾ ഉണ്ടായതാണ് ഇത് ഒരു കേൻ ഗ്രസ് കാരാന്റെയും സ്വന്തം ബുദ്ധിയിൽ ഉണ്ടായതല്ല മൻമോഹൻ സിംഗ ആദ്യ ഭരണം ഉണ്ടായത് LD.. F ന് നന്നായി അറിയാം ഇപ്പോൾ പിണറായിയാണ് കേരളത്തിൽ ലുള്ളത് തുച്ചാമായ വിഹിതമാണ് കേന്ദത്തിൽ നിന്ന് ലഭിക്കുന്നത് എന്നു അറിയാം ഒരു പെജറ്റ് ഉണ്ടാക്കിയാൽ പോരാ എല്ലാം സംസ്ഥാനങ്ങളും നേരാവണ്ണം കൊണ്ടു പോവണം തൊഴിലാളികൾക്ക് സത്യമായ വേദനംകെടുക്കണം അനുകൂലങ്ങും കൊടുക്കണം

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 9 днів тому +3

    ഇപ്പോൾ കിട്ടും കാത്തിരുന്നോ

  • @SajeeshKp-gk5ul
    @SajeeshKp-gk5ul 9 днів тому +1

    Mandanmar

  • @Prabanjam1990
    @Prabanjam1990 10 днів тому +16

    ഈ തൊഴിലുറപ്പ് കൊണ്ടുവന്ന കോൺഗ്രസിനെ മറക്കാൻ പറ്റുമോ പട്ടിണിയും ദാരിദ്രവും ഇതോടെ രാജ്യത്ത് കുറഞ്ഞു എന്നത് യാഥാർത്ഥ്യം

    • @aniyank3012
      @aniyank3012 9 днів тому

      ഇടത്‌ പിന്തുണയോടെ ഭരിച്ച ഒന്നാമത്തെ UPA സർക്കാരിന്റെ നേട്ടം. ആ നിർദേശം ഇടതിന്റെ ആശയം....ആവശ്യം .ഇടത് പിന്തുണ ഇല്ലാത്ത രണ്ടാം UPA സർക്കാർ നശിച്ചു....

  • @MohammedShabab-e3c
    @MohammedShabab-e3c 10 днів тому +15

    Congress❤

  • @funfactfuture
    @funfactfuture 9 днів тому +13

    വീടില്ല.. വഴിയില്ല.. ജയിച്ച തിരിഞ്ഞ് നോക്കില്ല.. എന്നാലും ഞങ്ങൾ മാര്‍ക്സിസ്റ് പാർട്ടി ആണ്.. 😂😂😂.. 25 കൊല്ലം ആയി സിപിഐഎം ഭരിക്കുന്നു..

  • @sureshpksureshpk6317
    @sureshpksureshpk6317 9 днів тому +12

    തൊഴിലുറപ്പ് കൊണ്ടു വന്ന കോൺഗ്രസ്സ് - - മൻമോഹൻ സിങ്ങ് നെ ഓർമ്മ വേണം:

    • @sudheerpv5475
      @sudheerpv5475 8 днів тому +2

      Common minimum programme തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിൻ്റെ സംഭാവന

  • @GeethuSree-d7w
    @GeethuSree-d7w 10 днів тому

    Avide ningal ningale party ye jeyippikkum.

  • @യാക്കൂബ്
    @യാക്കൂബ് 7 днів тому +2

    ഇങ്ങനെയും....കുറെ ' അടിമകൾ.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 7 днів тому +5

    തൊഴിലുറപ്പുകാർക്ക് അറിയില്ല, ആരാണ് വേദനം കൂട്ടിയതെന്നോ, അത് കൊടുക്കുന്നതെന്നോ, വീട്, വെള്ളം, ഗ്രാമീണ റോഡുകൾ, പിങ്ക് കാർഡ് ഫ്രീ ഗ്യാസ് കണെക്ഷൻ, വൈദുതി കണെക്ഷൻ, യെല്ലോ, പിങ്ക് കാർഡ് സൗജന്യ റേഷൻ,അംഗൻവാടി ഇതെല്ലാം ആരുടെ പദ്ധതിയാണെന്നു, കേരളത്തിന്റെ ഉൾപ്പുധത, പ്രബുദ്ധർ ക്ക് അറിയില്ല 🤣🤣🤣

    • @radhakrishnanks5981
      @radhakrishnanks5981 7 днів тому +1

      അത്രമാത്രമുണ്ട് ബി.ജെ പി യുടെ കേരളത്തിലെ പ്രവർത്തനം'

    • @arjunabi1120
      @arjunabi1120 6 днів тому

      എന്റെ മോനേ എന്തെല്ലാം കാര്യങ്ങളാ ലെ ബിജെപി ചെയ്യുന്നേ ഭയങ്കരം തന്നെ. .. 😂

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 8 днів тому +1

    Ee തലമുറ മറിച്ചുകഴിഞ്ഞാലേ ഈ നാട് നേരെയാകു😂

  • @MadhanUu
    @MadhanUu 8 днів тому +1

    മാധ്യമപ്രവർത്തകൻ്റെ രാഷ്ടിയ ചായ് വു😊 പുറത്തുവന്നു

  • @Usman-fl1gm
    @Usman-fl1gm 8 днів тому +4

    ആഞ്ഞു കൊത്തിക്കോ ടീവി യിൽ കാണും.. പ്രദീപ് തോൽക്കും എന്ന് പറഞ്ഞാൽ പണി പോകും....

  • @abdulgafoorv9522
    @abdulgafoorv9522 9 днів тому +9

    തൊഴിലുറപ്പ് പാവപ്പെട്ടവർക്ക് വേണ്ടി കൊണ്ടു വന്നത് കോൺഗ്രസ്‌ 🧡🤍💚

  • @binuvg-j3c
    @binuvg-j3c 10 днів тому +1

    84 vayasullaa aa saghavu party yodu kanikkunna sneham.... party ennu avarodu thirichu kaanikkum...

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk 8 днів тому +3

    ജനങ്ങൾക്ക് ഇടതിനെയും വലതിനെയും മനസ്സിലായത് കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യും

  • @sivadasann7338
    @sivadasann7338 4 дні тому

    ക്രിത്യം വ്യക്തം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 дні тому

    Their illiterate mentality
    favour towards CPM

  • @appukuttan6466
    @appukuttan6466 9 днів тому

    Center giving and vote to cpm

  • @samadedapatta5098
    @samadedapatta5098 10 днів тому +4

    അടിമകൾ 🤣

    • @cicildas6176
      @cicildas6176 9 днів тому

      കോൺഗ്രസുകാര പോലെ മറുകണ്ടം ചാടുല

    • @ramsheedalpha8452
      @ramsheedalpha8452 8 днів тому

      മുതലാളി ആണ് അല്ലെ

    • @ay-sm5888
      @ay-sm5888 7 днів тому

      ​@@cicildas6176അതൊക്കെ തോന്നലാണ് സുഹൃത്തെ കഴിഞ്ഞ ലോകസഭ ഇലക്ഷ നിൽ കണ്ണൂർ മണ്ഡലത്തിലെ CPMപാർട്ടി കോട്ടകളിൽ കോൺഗ്രസിനും ബിജെപി ക്കും എത്രവോട്ടുകിട്ടി എന്നു നോക്കിയാൽ അറിയാം
      മാർസിസ്റ്റ് വോട്ടുകൾ മറിയുമോ ഇല്ലയൊ എന്ന്.അന്തമായി ഒരു പാർട്ടിയെയും പുതിയ തലമുറ പിന്തുണക്കില്ല.

  • @sujithasubhash7134
    @sujithasubhash7134 10 днів тому +1

    Ethupolulla pavangal karanama evanmar veendum adhikarathil varunnathu

  • @SeethalakshmiMS
    @SeethalakshmiMS 10 днів тому +1

    Aa kalathe party alla ee kalathe party verode mattam vannu

  • @Prabanjam1990
    @Prabanjam1990 10 днів тому +1

    ചേലക്കര ഇത്തവണ സുധീറിലൂടെ ചരിത്രം സൃഷ്ടിക്കും

    • @ROSE-fo3vh
      @ROSE-fo3vh 6 днів тому

      Impossible..
      Let Anwar & Sidheer go to hell...

    • @shajik5566
      @shajik5566 6 днів тому

      സുധീറ് പുളുത്തും

  • @ayruzfoodcraft4042
    @ayruzfoodcraft4042 10 днів тому

    Dmk

  • @gopalakrishnamani6781
    @gopalakrishnamani6781 4 дні тому

    Budhiyillathavar....allandentha paraya

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 днів тому

    R H 🎉U D F🎉🎉🎉5000+++😮😮😮😮😮😮😮

  • @JOBENVARGHESE-x4y
    @JOBENVARGHESE-x4y 8 днів тому

    ADIMAKAL VERE ONNUM ARIYILLA

  • @ajeeshkannan8
    @ajeeshkannan8 9 днів тому

    Verutha allaa nadu nerree avatheeee....ithu pole ullavaranu problem

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 10 днів тому

    Ithu chelakkodu

  • @sujijoy8414
    @sujijoy8414 8 днів тому +5

    രമ്യ ഹരിദാസ് ജയിക്കും

  • @ashwinmathews1072
    @ashwinmathews1072 10 днів тому

    Ee party adimakal anu leaders nu ethrakkum dhikkaram varithinathinte karyam . Avarku ariyam avarude votekal onnum pirathu pokilla enu ... Poor Andham kammis

  • @AshokKumar-rr4wc
    @AshokKumar-rr4wc 10 днів тому

    Oru pattiude mongel kelkkunnu

  • @sidheequethayyil9253
    @sidheequethayyil9253 9 днів тому

    Epavaggale.votum.vagge.ororuttar.panakkaraye.😂

  • @azwaalfalah
    @azwaalfalah 8 днів тому

    DMK...🖤🖤♥️♥️

  • @m_shafi441
    @m_shafi441 10 днів тому +1

    DMK ജയിച്ചാൽ അവിടത്തെ ജനങ്ങളായിരിക്കും ജയിക്കുക,
    തോറ്റാൽ തോൽക്കുന്നത് ജനങ്ങളായിരിക്കും...

  • @Cskbnnnm
    @Cskbnnnm 8 днів тому

    Bjp❤

  • @BindhuBindhu-p6q
    @BindhuBindhu-p6q 8 днів тому +1

    Udf 🙏❤️❤️❤️❤️

  • @shamsuk3813
    @shamsuk3813 10 днів тому

    DMK സുധീർ ന് വോട്ട് ചെയ്യണം

  • @vikingsfc6615
    @vikingsfc6615 8 днів тому +1

    അടിമകൾ എന്നും ഇങ്ങനെ തന്നെ പക്ഷെ കോൺഗ്രസ്‌ ജയിക്കും 🔥

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 10 днів тому +1

    പുതിയ തലമുറ അവരോട് കൂടി ചോദിക്കണം