Це відео не доступне.
Перепрошуємо.

Navya Nair | Red Carpet | RJ Mike | Red FM Malayalam

Поділитися
Вставка
  • Опубліковано 18 бер 2022
  • #NavyaNair in #RedFM #RedCarpet with #RJMike
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

КОМЕНТАРІ • 312

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +473

    എവിടെ തിരിഞ്ഞാലും നവ്യടെ ഇന്റർവ്യൂ ആണ് ബട്ട്‌ ഓരോ ഇന്റർവ്യൂ കാണുമ്പോഴും മടുപ്പ് തോന്നാറില്ല എന്നതാണ് ഒരു സത്യം 😍❤️

  • @amalvenu_vm4844
    @amalvenu_vm4844 2 роки тому +709

    മൂന്ന് ദിവസം കൊണ്ട് 30ഓളം interviews...എന്നിട്ടും നവ്യ ചേച്ചി seems very ultra energetic🔥

    • @breathe9220
      @breathe9220 2 роки тому +12

      കണ്ണ് തട്ടാതിരിക്കട്ടെ 🤮🤮🤮

    • @salmanctct4355
      @salmanctct4355 2 роки тому +5

      @@breathe9220 ninakokke aaar phone tannuvedey 😹

    • @fathimavk2551
      @fathimavk2551 2 роки тому +3

      sathyam

    • @honestymatters8368
      @honestymatters8368 2 роки тому +5

      But ott കൊടുത്താൽ മതിയാരുന്നു. ഇതിപ്പോ കാണാൻ ചാൻസ് ഉള്ള മലയാളികൾ എല്ലാം preview ഇന്റെ അന്ന് കണ്ടു. പിന്നെ 3 ബംഗാളികൾ പടം കണ്ടു നല്ല അഭിപ്രായം പറയുന്നത് കണ്ടു.. അതാണ് ഒരു ആശ്വാസം

    • @ashifrahman4887
      @ashifrahman4887 2 роки тому

      @@breathe9220 1

  • @nithyakrishna5565
    @nithyakrishna5565 2 роки тому +153

    നവ്യ ചേച്ചി ഓടി നടന്ന് interview കൊടുക്കുവാണല്ലോ ... ഇപ്പോൾ youtube തുറന്നാൽ മൊത്തം നവ്യ നായർ interview ആണ് ❤️
    Rj Mike ഉറപ്പായിട്ടും നവ്യ ചേച്ചിയുടെ interview ആയിട്ട് വരുമെന്ന് പ്രതീക്ഷിച്ചു 👍🏼

  • @sushamakk8426
    @sushamakk8426 2 роки тому +76

    നവ്യ വീട്ടിലെ കുട്ടിയെപ്പോലെയാണ്. ഇന്നും നന്ദനം tv യിൽ വന്നാൽ ഒട്ടും വിടാതെ കാണും. എല്ലാ കഥാപാത്രങ്ങളും നല്ലതാണ്. ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ.

  • @vineethabibin8790
    @vineethabibin8790 2 роки тому +39

    നേരിട്ട് കാണാൻ ആഗ്രഹിച്ചിട്ടുള്ള എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നായിക ❤️❤️❤️❤️ നവ്യചേച്ചി ഉയിർ 💕💕💕💕

  • @nimishamenon965
    @nimishamenon965 2 роки тому +232

    നവ്യയുടെ interviews തിരഞ്ഞു കാണുന്നു ഇപ്പോൾ! The way she talks is just 👌

  • @ashapradeep8482
    @ashapradeep8482 2 роки тому +6

    നവ്യ ഇപ്പൊ എന്തൊരു മിടുക്കിയ 👏❣️
    രാജുഏട്ടനെ പറ്റി പറഞ്ഞ് ചിരിച്ചത് സൂപ്പർ ❤️

  • @babufahad7397
    @babufahad7397 2 роки тому +28

    എന്തൊരു ഫ്രണ്ട്‌ലിയ യായിട്ടാണ് നവ്യ സംസാരിക്കുന്നത് 😍❤❤❤❤

  • @jery3110
    @jery3110 2 роки тому +52

    റെഡ് FM ലെ മൈക്ക് ന്റെ interviews ചിലത് skip അടിച്ചും ചിലത് skip അടിക്കാതെയും കാണാറുണ്ട്. എന്നാൽ ഇത് ഒട്ടും skip അടിക്കാതെ എന്നാൽ ചിലയിടങ്ങളിൽ rewind അടിച്ചും കണ്ടു . നവ്യ യുടെ സംസാര രീതിയും expressionum കാണാൻ വേണ്ടി മാത്രം.

  • @anju_1289
    @anju_1289 2 роки тому +225

    നവ്യ ചേച്ചി ഓടിനടന്ന് interview കൊടുക്കുന്നു.. Ah interview എല്ലാം ഓടിനടന്ന് കാണുന്നവർ ഉണ്ടോ 🥰🥰നവ്യ ചേച്ചി ഇഷ്ടം 🥰🥰🥰

    • @irfananelloli8604
      @irfananelloli8604 2 роки тому +3

      ❤️❤️Najn Und Katta fan aan , interview mathramalla ellam adich perukki kaanum 🤗🥰🥰 orupaad orupaad ishttaan naviyeechi🥰

    • @tunetheworld96
      @tunetheworld96 2 роки тому +2

      S

    • @yogeshreshma5018
      @yogeshreshma5018 Рік тому

      Enikkum

  • @paathoosworld6861
    @paathoosworld6861 2 роки тому +169

    പ്രിത്വിയുടെയും നവ്യയുടെയും ഇന്റർവ്യൂ മുഴുവൻ കേട്ടിരുന്നു പോവും..... 😘🥰

    • @shajips8576
      @shajips8576 2 роки тому +7

      Vineeth sreenivasinteyum

    • @shajips8576
      @shajips8576 2 роки тому +5

      Navya chechi❤️

    • @shajips8576
      @shajips8576 2 роки тому +1

      Navya chechiye kanamennund.nandanathile krishnaa eannulla vili eante nenjj idikkukayaayirunnu.but nyaan oru Muslim aayittum aa vili kelkkumbol kannunirayum

    • @reeemmaaa600
      @reeemmaaa600 2 роки тому +4

      Supriya

    • @parvathis4203
      @parvathis4203 2 роки тому +3

      Satyam.. both are beauty and talent with brains

  • @Wisdom809
    @Wisdom809 2 роки тому +119

    പണ്ടത്തെ അഭിമുഖങ്ങളിൽ.. അവതാരകനും, അഥിതിക്കു൦ കാണുന്ന നമ്മൾക്കു൦ ആവശ്യമില്ലാത്ത ഔപചാരികതയായിരുന്നു. ഇപ്പോ..രണ്ടു സുഹൃത്തുക്കളിരുന്നു സംസാരിക്കുന്നതു പോലെ.. സന്തോഷം.. ❤

  • @jincyjoseph7448
    @jincyjoseph7448 2 роки тому +124

    ചിരിച്ചു കൊണ്ടാണ് ഈ ഇന്റർവ്യൂ കണ്ടത് 👌👌👌👌👌👌. നവ്യ 🥰

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +19

    നവ്യ തിരിച്ചു വന്നതിൽ ഒരു പാട് സന്തോഷം ഉണ്ട്, ❤ ഇനിയും continues ചെയ്ത് പോകട്ടെ 💕💕 നല്ല എനർജി ആയിട്ടന്ന് തിരിച്ചു വന്നത് ഇനിയും പഴേത് പോലെ ആക്റ്റീവ് ആകട്ടെ

  • @blackdiomondofficiel6063
    @blackdiomondofficiel6063 2 роки тому +116

    എത്ര മനോഹരമാണ് നവ്യയുടെ സംസാരം❤️❤️mike athikum suuper❤️❤️❤️👍

  • @praseethajayan7558
    @praseethajayan7558 2 роки тому +194

    കാത്തിരിക്കുകയായിരുന്നു ഈ interview ക്കായി.... Mike pwolikkum എന്ന് അറിയാമായിരുന്നു 🔥🔥🔥

  • @moonlightmediamoonlight3696
    @moonlightmediamoonlight3696 2 роки тому +30

    എവിടെ മണി വന്നാലും പ്രൊട്യൂസർക്ക് മണി കിട്ടണം.. അടിപൊളി ആത്മാർത്തമായ ഡയലോഗ്🔥🔥🔥❤️❤️❤️💕💯💯💯💯💯💯💕💕💕💕

  • @coolguru_moviereview
    @coolguru_moviereview 2 роки тому +8

    നമ്മുടെ സ്വന്തം നവ്യ..എത്ര നന്നായി സംസാരിക്കുന്നു..genuine ❤️

  • @BertRussie
    @BertRussie 2 роки тому +86

    നവ്യയുടെ interview എല്ലാം നല്ല രസാണ് കാണാൻ!

  • @alexdaniel8271
    @alexdaniel8271 2 роки тому +169

    Just loved this interview... Navya of course is an intelligent girl.. But Mike... You are too good.. 😊

    • @aswathiaswathi7024
      @aswathiaswathi7024 2 роки тому +2

      സൂപ്പർ നവ്യയേച്ചി... 🥰

  • @reshbala754
    @reshbala754 2 роки тому +75

    I can't believe she took a break for 10yrs...I still feel she was somwhr around...may be cos of the good characters which she had done that had so much impact on us..anyway good that she is holding her passion❤️

  • @akshayam3316
    @akshayam3316 2 роки тому +18

    navyachechinte . videos onnum njan theere kaanaronnum illayirunnu... but ippo interviews okke kaanan thodagi..... ippo bayagara ishttaanu

  • @reshmamalik9521
    @reshmamalik9521 2 роки тому +62

    Serikkum. Beautiful interview... 2 lovely people... so much of mutual love and respect. God bless.

  • @sonasonyta6006
    @sonasonyta6006 2 роки тому +62

    കണ്ടതിൽ വച്ച് ഏറ്റവും fun ഇന്റർവ്യൂ 🔥🔥

  • @Bookworldbyshahi
    @Bookworldbyshahi 2 роки тому +126

    😂6:18 🤝😂😂 ഞാൻ കരുതി എനിക്ക് മാത്രം ആണ് സംസാരിക്കുന്ന വിഷയം മറന്ന് പോവുന്നത് എന്നായിരുന്നു 😄 ഇന്റർവ്യൂ അടിപൊളി ആയി 👍

  • @femilajaleeljaleel1704
    @femilajaleeljaleel1704 2 роки тому +46

    നവ്യ ചേച്ചി ഇഷ്ടം... പെരുത്തിഷ്ടം 🥰🥰🥰🥰🥰🥰

  • @ranjit5229
    @ranjit5229 2 роки тому +29

    Best RJ...Navya also rocked in the interview...RJ Mike you are the vibe of the show..

    • @kunjaa989
      @kunjaa989 2 роки тому

      Yes... Mike oru sambavamaanu❤

  • @saranya1873
    @saranya1873 2 роки тому +51

    Mike Navya combo❤️

  • @GMG_Gopi
    @GMG_Gopi 2 роки тому +51

    നവ്യായിൽ നിന്നും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രതിക്ഷിക്കുന്നു...

  • @rishadrishad2867
    @rishadrishad2867 Рік тому +2

    നവ്യ ഇപ്പോൾ വളരെ വളരെ പ്രശസ്തി ആയിരിക്കുന്നു 🥰🥰👍🏼👍🏼👍🏼

  • @anuanil7618
    @anuanil7618 2 роки тому +50

    Navyede Interview kandu kandu pazhaya 2,3 movies mm kanduu.
    Maduppu thonnatha interview. Athupole thanneyanu prithviraj nte interviews mmm . Maduppikilla. Randaaldem pazhaya interviews thottullath kandu theerthu. Iniyum films cheyumennu pretheekshikunnuuu. Prithvi Navya combo venam. 🤗

  • @amrutha2786
    @amrutha2786 Рік тому +1

    Navya chechide dress kandappo Kalyaanaraman movie lle mrg nte song ll ulla dress pole thonnunnu... Nice❤️

  • @shajips8576
    @shajips8576 2 роки тому +11

    Nyaan oru Muslim aayittum nandanathile navyachechide aa krishnaa eannulla vili kannunirayum.ippazhum my favourite Film Nandanam ❤️

  • @yourstruly1234
    @yourstruly1234 2 роки тому +75

    What she said about Prithvi is true..i Liked the old Prithviraj..he has become quite diplomatic now..

  • @arnavanoop2720
    @arnavanoop2720 2 роки тому +163

    Pruthviraj and Navya Nair oru film varanam 😍😍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @jojin9920
      @jojin9920 2 роки тому +4

      Vilachiledukkaruth ket aaa

    • @Rias948
      @Rias948 2 роки тому +3

      പൃഥ്വിരാജിന്റെ അമ്മയായി അഭിനയിക്കണം നവ്യ നായർ

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +31

      @@Rias948 Onnu podo..

    • @jyothishjs9332
      @jyothishjs9332 2 роки тому +2

      @@Rias948അതിന് നിന്റെ അമ്മയാ ബെസ്റ്റ്..

    • @dhanyav1084
      @dhanyav1084 2 роки тому

      Yes😍😍😍😍😍

  • @risanathouseef3631
    @risanathouseef3631 2 роки тому +72

    Now a big fan of navyachechii ❤️❤️the way of talking of navyachechii supr…

  • @nodramazone
    @nodramazone 2 роки тому +100

    Navya is genuine 👌

  • @amalvenu_vm4844
    @amalvenu_vm4844 2 роки тому +46

    ആ പോകുന്ന ശബ്ദം ഇടയ്ക്ക് വലിച്ചു പിടിക്കാൻ കഷ്ടപ്പെടുന്നുണ്ട്...ഈ effortന് ഫലം കിട്ടാതിരിക്കില്ല...നവ്യ ചേച്ചീ🔥🔥🔥

    • @aswanthmenon8486
      @aswanthmenon8486 2 роки тому +13

      Athratholam interviews, promotions ന് ellam avar pankeduthu..she is dedicated.🔥🔥. best wishes navya nair

  • @aswanikailas
    @aswanikailas 2 роки тому +26

    Ethra kettalum mathiakulaa. Navya chechi de samsaram kelkn nthu resam ahnu🥰🥰

  • @NNHU-m4t
    @NNHU-m4t 2 роки тому +70

    Navya Chechi Fans ❤️❤️❤️❤️❤️

  • @kiranbaby5216
    @kiranbaby5216 2 роки тому +51

    നന്ദനത്തിൽ ആദ്യം സംവൃത സുനിലിനെയാണ്‌ director Ranjith cast ചെയ്യാൻ ഇരുന്നത്, but സംവൃതയുടെ SSLC exam time ആയത് കൊണ്ട് വേണ്ടാന്ന് വച്ചു , അങ്ങനെ കറങ്ങി തിരിഞ്ഞു നവ്യയിൽ എത്തിയത്.. അങ്ങനെ കേട്ടിട്ടുണ്ട് .. don't know is it true completely... എന്തായാലും നന്ദനം നവ്യയുടെ തലവര മാറ്റി , Kerala State award 2002 🔥🔥

    • @fathimavk2551
      @fathimavk2551 2 роки тому +23

      samvritha ayirunne nandanam arum orkuka polumilla navyenem samvrithenem compare cheyyan polum patunilla

    • @swetha4844
      @swetha4844 2 роки тому +12

      നവ്യയുടെ അഭിനയം ആണ് നന്നായത്. സംവൃത ആയിരുന്നെങ്കിൽ നന്നാവിലായിരുന്ന്. ആവറേജ് പടം ആയേനെ.

    • @soumyavijith6872
      @soumyavijith6872 2 роки тому +7

      പടം എട്ടു നിലയിൽ pottiyene സംവൃത ആയിരുന്നെങ്കിൽ നവ്യ nailed the character

    • @surume8697
      @surume8697 2 роки тому +3

      Samvrithakk abhinayikan ariyo🥺shokam anu... Parichayathinte peril roles kitinnath ayrkm

    • @Dineeshdas87
      @Dineeshdas87 2 роки тому

      mandatharam parayalle samvritha annu 7 classil padikua

  • @pku09
    @pku09 2 роки тому +18

    Really he is one of the best RJ. And he is the vibe of the show .

  • @manesha3185
    @manesha3185 2 роки тому +8

    Navya Chechi yude face kandal njgal athu open chyathe pokillaa.... Navya chechi eshttam❤️❣️🥰

  • @anjanamohanan1618
    @anjanamohanan1618 2 роки тому +48

    Navya ❤️ elllam outfits pwoli 🤗❤️

  • @achuprasad1162
    @achuprasad1162 2 роки тому +26

    Mike chetta, pls bring Nithya Menen to red carpet. It's a request.

  • @aishwaryan3905
    @aishwaryan3905 2 роки тому +18

    Navya's last shoot back question to Mike was🤣🤣🤣🤣🤣 and her clarification to the question also😅😅

  • @anugeorge2464
    @anugeorge2464 2 роки тому +54

    എന്തെ വരാതെന്ന് ഓർക്കുവായിരുന്നു.....വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️

  • @irfananelloli8604
    @irfananelloli8604 2 роки тому +5

    Kuree interview kandu....ippol ithum kandu.... 👌👌 Adipoli❤️🥰 I love you navyechi 🥰♥️ oththiri oththiri ishttaan 🥰🥰

  • @rayarony2958
    @rayarony2958 2 роки тому +16

    Njangalude naattukariyaanu Navya....Nangiarkulangara ennu kettappo enthoru santhosham

  • @easyandcrazy592
    @easyandcrazy592 2 роки тому +21

    ഞാനൊരു സാധാരണ വീട്ടമ്മ..ഞാനുമൊരു തീയാകും...മൈക്കിന്റെയടുത്ത് ഇന്റർവ്യുവിനു വരും...അത്രക്കിഷ്ടപ്പെട്ടു..ഇന്റർവ്യൂ...പിന്നെ..നവ്യയേയും..മൈക്കിനേയും...

  • @aswanthmenon8486
    @aswanthmenon8486 2 роки тому +33

    Anushka shetty hairstyle 👌 Navya nair so beautiful and funny ❤️🔥

  • @renjuravindran6899
    @renjuravindran6899 2 роки тому +40

    Superbbbb randalumdeyum chemistry 😍😍😍😍😍🥰🥰🥰🥰🥰🥰. Navya chechikku udane thanne national award kittatte 🙌🙌🙌🙌🙌🙌🙌🥰🥰🥰🥰🥰

  • @diyanasaeed8011
    @diyanasaeed8011 2 роки тому +10

    Navyas Hairstyle✌🏻👌👌

  • @syamiyakp6011
    @syamiyakp6011 2 роки тому +25

    Navya❤️❤️

  • @gopika9567
    @gopika9567 2 роки тому +52

    Bhavanaye kond varamo ❤️

  • @AbduRahman-rb1ro
    @AbduRahman-rb1ro 2 роки тому +18

    നവ്യ ചേച്ചി മുത്ത്‌ 🥰🥰🥰🥰

  • @vidztalk8236
    @vidztalk8236 2 роки тому +13

    Anna Ben nte oru interview il same costume ആയിരുന്നു .. ബ്ലാക് one 🌼🌼

  • @radhikamangal1292
    @radhikamangal1292 2 роки тому +16

    Mike de oppamulla Navya chechide interview kanan njan waiting aayirunu💥

  • @praveenadileep8412
    @praveenadileep8412 2 роки тому +5

    Interview kandu kandu cinema kanan thonunu ❤️

  • @Niharika12390
    @Niharika12390 2 роки тому +54

    Rj Mike, your presentation is really good❤️

  • @syamsasikumar5893
    @syamsasikumar5893 2 роки тому +25

    Red carpet with RJ mike.. Nokki irikkarunnu🥰🥰😘❤️

  • @athirar764
    @athirar764 2 роки тому +16

    Navya chechi ❤️

  • @malabaricreations7685
    @malabaricreations7685 2 роки тому +26

    Nalla bangiyil samsarikunna oru nadi😍❤

  • @jyothishjs9332
    @jyothishjs9332 2 роки тому +18

    Thumbanail കണ്ടപ്പോൾ അനുഷ്‌കയെപ്പോലെ തോന്നി. so beautiful navya nair 😍❤️

    • @Rias948
      @Rias948 2 роки тому +1

      🤮🤮

    • @akv2867
      @akv2867 2 роки тому

      കോപ്പാണ് ഈ കിളവിയെ 😂

  • @josnajose9274
    @josnajose9274 2 роки тому +27

    At d very beginning muthal aa smile faceil ondarnu.. Navya chechidea🔥🎀👏Aa positiveness Mike inuu ee chit chat more comfortable aakiii🥰🙈Niz both of u guyzz, ♥

  • @elinmaryroy247
    @elinmaryroy247 2 роки тому +16

    Navya Nair❤️❤️

  • @aswathiaswathi7024
    @aswathiaswathi7024 2 роки тому +7

    Mike,..... സൂപ്പർ ആണുട്ടോ 👍

  • @gayathrichandran3537
    @gayathrichandran3537 2 роки тому +12

    You are awesome navya

  • @usharadhakrishnan9777
    @usharadhakrishnan9777 2 роки тому +2

    നല്ല നല്ല ഉത്തരങ്ങൾ നന്നായിരിക്കുന്നു.

  • @anithas2635
    @anithas2635 2 роки тому +5

    Nice interview..navya chechy is a very talented women...Nandanam eppozhum mayathe ormayil nikunu...

  • @Snehamolemalu1996
    @Snehamolemalu1996 2 роки тому +43

    കാര്യം ഉണ്ടേലും ഇല്ലേലും producer ന് മണി കിട്ടണം 😜thug reply

  • @Yasramaryam878
    @Yasramaryam878 2 роки тому +17

    Adipoli interview ❤️❤️

  • @thansiyatk9140
    @thansiyatk9140 2 роки тому +14

    Wait cheyth irikkernu. ❤️❤️

  • @manjugeorge2239
    @manjugeorge2239 2 роки тому +16

    Hello mike,I love your voice its magical

  • @sreee1792
    @sreee1792 2 роки тому +48

    Much much awaited 🔥🔥

  • @rayasworld6568
    @rayasworld6568 2 роки тому +9

    Prthirajinte കൂടെ ഒന്ന് അഭിനയിക്കണം.

  • @hashimmm7150
    @hashimmm7150 2 роки тому +38

    Manju warrier um 36 come back...navya nair um 36 l come back...aaha is 36 mile stone of a person

    • @afal007
      @afal007 2 роки тому +20

      Bhavana turns 36 this year 🥲...coincidence or wot

    • @arun_mathew
      @arun_mathew 2 роки тому

      Meera Jasmin 46

    • @sumeshva4774
      @sumeshva4774 2 роки тому

      @@arun_mathew 40

  • @sushantrajput6920
    @sushantrajput6920 2 роки тому +6

    Evide nokkiyalum Navyia!
    Navyia Aradukayanu!
    Aradukayanu Suhruthukkale!
    Aradukayanue..

  • @greeshmachanly
    @greeshmachanly 2 роки тому +3

    Navya 🥰🥰💖💖💖💖💖💖

  • @ammusanju13
    @ammusanju13 2 роки тому +19

    Chechi you said it very frankly. Prithviraj had that frankness then only, now he is very polished. With all the respect to rajuchettan, let this make you rethink and be yourself and don't compromise your real self for anything for that matter. Once chettan paranju vecha kaaryangal still ellaarum orkkunnu, aa openness appreciate cheyyunnu. Where did that go now? You were a model for many once, but about now? We hope your love for filmmaking and love to mohanlal won't change you further more.

    • @malavikaharikuttan6772
      @malavikaharikuttan6772 2 роки тому +4

      Maybe being a big director and making his own name in the industry changed him. Earlier he was quite young and a lot of ppl wanted him out so he had to be extra brave to tackle all that. When I watched his nere chowe interiview thats what I felt. Even I have felt that he is diplomatic now . Maybe donning a directors cap you have change yourself and areyum verupoikathey irrikanam.

  • @dawlinjohn1422
    @dawlinjohn1422 2 роки тому +6

    Ethippol, oru small space
    Kurekoodi nalla ambience aavaamaayirunnu...
    Red carpet

  • @musiclife-uz5gc
    @musiclife-uz5gc 2 роки тому +16

    I was waiting for this interview..

  • @anniemathew7916
    @anniemathew7916 2 роки тому +4

    Best interview so far. 👌

  • @fanijoy
    @fanijoy 2 роки тому +44

    Was waiting for this episode, Rj Mike and navya rapo vibe is really nice. It was really a nice interview.

  • @nithyaramachandran2013
    @nithyaramachandran2013 2 роки тому +1

    Evde thirnjalum navya chechy.pandu interw othiri nokyrnu kandrnu.epl full chechy de interw😍❤

  • @eyesoflove2102
    @eyesoflove2102 2 роки тому +29

    How sweet she is....♥️

  • @user-og5hf5dg9t
    @user-og5hf5dg9t 2 роки тому +23

    Enth resa kandirikan ....super 🥳🥳🥳🥳🥳🥳 poli 😍😍😍🥳🥳🥳🥳

  • @ganeshkparameswaran2416
    @ganeshkparameswaran2416 2 роки тому +19

    I just admire u Mike … u r the best ..🍻🍻

  • @manojpillai5415
    @manojpillai5415 2 роки тому +5

    Wonderful interview

  • @pikapikapikachu4664
    @pikapikapikachu4664 2 роки тому +6

    Good interview . Very interesting ❤️

  • @hippysunshine7319
    @hippysunshine7319 2 роки тому +25

    kaal ishtathinu vach free ayit onnu comfortable aayit irikkan ulla soukaryam ulla place il irunnu interview eduthoode,??? Ethra neram ithrem close ayit legs steady ayit irikkan patum😣

    • @swetha4844
      @swetha4844 2 роки тому +6

      അത് സ്റ്റുഡിയോ ആണ് അല്ലാത്ത തേക്കിൻകാട് മൈതാനം അല്ല

    • @hippysunshine7319
      @hippysunshine7319 2 роки тому +1

      @@swetha4844 Thekkin kaadu mythanam venam ennu paranjilla,atleast rand perk comfortable ayit irikkan Ulla space undavanam Enne paranjullu! Studio ayalum kurachu koode space ullayidam kanumallo!

    • @swetha4844
      @swetha4844 2 роки тому +1

      @@hippysunshine7319 angane തോന്നിയ പോലെ സ്റ്റുഡിയോ ക്ക് നീളം കൂട്ടാൻ പറ്റില്ല. സൗണ്ട് ക്വാളിറ്റി യെ ബാധിക്കും .

    • @hippysunshine7319
      @hippysunshine7319 2 роки тому +1

      Studio yk Neelam Koottan aavashyappettillalo sahoodaree

  • @archanaachs
    @archanaachs 2 роки тому +23

    #34 on Trending ♥

  • @nasarunasarudheen4110
    @nasarunasarudheen4110 2 роки тому +5

    Naviya vere level 💯

  • @Chinu262
    @Chinu262 2 роки тому +7

    നവ്യ ചേച്ചി 🥰🥰🥰

  • @shenetjohnson5357
    @shenetjohnson5357 2 роки тому +3

    Navya chechi estam😍😍😍

  • @hasnao.h5431
    @hasnao.h5431 2 роки тому +9

    These combo

  • @dreamsonweb3580
    @dreamsonweb3580 2 роки тому +1

    Shoot back il chirich pandaaradangi....Ore powli.....😄

  • @aadhilirfan6442
    @aadhilirfan6442 2 роки тому +3

    Bhavana chechiyude oru interview vennam

  • @ummiscurryworld
    @ummiscurryworld 2 роки тому +2

    ഇഷ്ടപെട്ട നടി 🥰🥰🥰🥰

  • @suryababin755
    @suryababin755 2 роки тому +7

    Mike❤️