100%ORGANIC |നവധാന്യം ദശപുഷ്പം, കറുക ആണ് തീറ്റ. മൂക്കുകയറില്ലാത്ത പശുക്കൾ,ചന്ദനത്തിന്റെ കടകോൽ| Part1

Поділитися
Вставка
  • Опубліковано 17 вер 2024
  • Fortune Organic Farm
    contact number: 0480 2777777
    special thanks to KP GEEGIKUMAR SIR
    Founded by Mr. Geegikumar in Eravathoor, Kerala.
    Fortune Gate Organic Farming - Wholesale Sellers of a2 ghee, a2 cow ghee & a2 gir cow ghee since 2018
    An initiative committed to supporting and contributing to a sustainable eco-system for the world and its future.

КОМЕНТАРІ • 330

  • @sreesvegmenu7780
    @sreesvegmenu7780  2 роки тому +26

    Products ഉണ്ടാക്കുന്ന detailed video part 2 next varum.paneer, milk, ghee, curd, butter, health drink, noni juice... etc..contact no 04802 777777
    Also check description box

  • @vayalarajendran4835
    @vayalarajendran4835 2 роки тому +44

    നമ്മുടെ നാട്ടിൽ തന്നെയുള്ള ഇങ്ങനത്തെ നല്ല നല്ല സംരംഭങ്ങൾ പൊതു സമൂഹത്തെ അറിയിക്കാൻ കാണിച്ച ഈ ചാനൽ അഭിനന്ദനീയം തന്നെ

  • @sumedha7853
    @sumedha7853 2 роки тому +4

    ഈ മൂക്കുകയർ ഇല്ലാത്ത പശുക്കളെ കണ്ടാൽ തന്നെ മനസ്സ് നിറയും.രണ്ടു ദിവസം മുൻപ് ഗോക്കളെ ഉപദ്രവിയ്ക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. മനസ്സ് എത്രമാത്രം വേദനിച്ചു എന്ന് പറയാനാവില്ല. ഇന്ന് അത്രയ്ക്കത്രക്ക് സന്തോഷവും ഉണ്ടായി.എന്തായാലും ഈ വ്യത്യസ്തത വളരെ നന്നായി.ഈ കലികാലത്ത് ഇത്തരം കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിച്ച ശ്രീയ്ക്കും മാഷിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .

  • @sahadevankparameswaran4072
    @sahadevankparameswaran4072 2 роки тому +12

    ബൃഹത്തായ ഈ സംരംഭത്തെ ലോകർക്കു മുമ്പിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആശംസകൾ

  • @sailajasasimenon
    @sailajasasimenon 2 роки тому +6

    Cooking ഇൽ നിന്നു വേറിട്ട നല്ല ഒരു video ശ്രീ👌.പുതുതായി തുടങ്ങാൻ പോകുന്ന channel ന് എല്ലാ ഭാവുകങ്ങളും ആദ്യമായി അറിയിക്കുന്നു🙏🏻.എല്ലാ നന്മകളും ഉണ്ടാവട്ടെ🙏🏻

  • @devakikesavan1740
    @devakikesavan1740 2 роки тому +3

    എന്തു പറയണമെന്നറിയില്ല. ഇത്രയും നല്ലൊരു വീഡിയോ അടുത്തെങ്ങും കണ്ടിട്ടില്ല. നന്ദി... ശ്രീ... ശ്രീയുടെ രണ്ടാമത്തെ ചാനലിനെ എത്രയും വേഗം വരാൻ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു

  • @babithak5594
    @babithak5594 2 роки тому +4

    പശുക്കിടാങ്ങളെെയെല്ലാം കാണുമ്പോൾത്തന്നെ മനസ്സിന് വല്ലാത്ത കുളിർമ ഈയൊരു ഫാമും കാര്യങ്ങയുമെല്ലാം പരിചയപ്പെടുത്തിത്തന്നതിന് ശ്രീക്ക് ഒരായിരം നന്ദി ❤️❤️ അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @geethatc2434
    @geethatc2434 2 роки тому +2

    Nannayittundu sree inganeyum undu ennu ariyan kazhinjuvallo 🙏🙏🙏

  • @anumanikkunnil4133
    @anumanikkunnil4133 2 роки тому +4

    താങ്ക് യു ശ്രീ പശുക്കളെ വളർത്തുവാൻ താത്പര്യമുള്ളവർക്ക് പ്രചോദനമാ കട്ടെ ഈ വീഡിയേ👍

  • @leenasbabu3102
    @leenasbabu3102 2 роки тому +3

    👍 ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു .All the best.

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 роки тому +5

    നമസ്കാരം ശ്രീ 🙏🙏🌹 ഇത് നേരത്തെ അറഞ്ഞില്ലോ ഞാൻ കഴിഞ്ഞ ആഴ്ച അവിടെ വന്നിരുന്നു ...ഒരു ക്ഷേത്രത്തിൽ പോകാൻ... വളരെ ഉപകാരപ്രദമായ ഒരു വിഡിയോ... സെക്കൻഡ് ചാനലിന് എൻറെ എല്ലാ വിധ ആശംസകളും നേരുന്നു ♥️♥️ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @beenapashokan5757
    @beenapashokan5757 2 роки тому +4

    ഹായ് ശ്രീക്കുട്ടീ,
    Love from Gandhinagar(Gujarat).
    മൂക്കുകയർ ഇല്ലാതെ കന്നുകാലികളെ വളർത്തുന്ന 'ഗുജറാത്ത് 'മോഡൽ സ്വീകരിച്ചതിൽ പ്രശംസനീയം തന്നെ. Second channel - ന് ആശംസകൾ💐.
    ആദ്യമായി ഞാൻ ഉണ്ടാക്കിയ മാമ്പഴ പുളിശ്ശേരി 🤩ശ്രീക്കുട്ടീടെ recipe ആണ്. thanks.
    സൂര്യോദയത്തിനു മുമ്പ് വെണ്ണ കടഞ്ഞെടുക്കുന്നത് .... അന്തരീക്ഷത്തിലെ താപനില കുറഞ്ഞിരിക്കുന്ന സമയമായതിനാലാണ്. വെണ്ണ ഉരുകാതിരിക്കാൻ ഉപകരിക്കും.
    ശ്രീക്കുട്ടി സംശയം ഉന്നയിച്ചത് കണ്ടതിനാൽ കുറിച്ചു എന്നേ ഉള്ളൂ.🙏.

  • @jayakumarnamboothiri8792
    @jayakumarnamboothiri8792 2 роки тому +4

    അഭിനന്ദനങ്ങൾ 🙏 വളരെ നല്ല ആശയം പ്രോഡക്റ്റിന്റെ പേരും കോൺടാക്ട് ഡീറ്റൈൽസും കൂടാതെ കേരളത്തിൽ എവിടെയൊക്കെ ഈ പ്രോഡക്റ്റ് കിട്ടും എന്നുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

      2nd part varunnundu.. 😊😊contact no 04802 777777

  • @shynokg6976
    @shynokg6976 2 роки тому +2

    Njan second part aanu aadyam kandathu. Puthiya channel nu ella supportum. Announcement udane kanumennu pratheekshikkunnu. All the best Sree.Thanking Deepu Mash

  • @bijinarayanan4323
    @bijinarayanan4323 2 роки тому +4

    ഒരുപാട് നന്ദിയുണ്ട് ശ്രീ..... ഇങ്ങനെ ഒരു അറിവ് ഞങ്ങളിലേക്ക് എത്തിച്ചതിന് 🙏🏻🙏🏻 എല്ലാവിധ സപ്പോർട്ടും കൂടെയുണ്ട് ട്ടോ. ❤❤❤

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +1

    പുതിയ ചാനൽ ന് എല്ലാവിധ ആശംസകളും. നല്ല ഭംഗിയുള്ള സ്ഥലം. പശുക്കളെ കണ്ടപ്പോൾ വൃന്ദാവനം പോലെ തോന്നി. കണ്ടപ്പോൾ തന്നെ തോന്നി വളരെ നല്ല സംരംഭം. നഷ്ടം ഉണ്ടായിട്ടും മായമില്ലാത്ത രീതിയിൽ ഉണ്ടാക്കുന്ന സാറിന് big salute. ശ്രീ ക്കും മാഷിനും ആശംസകൾ.

  • @sahithisanthosh7475
    @sahithisanthosh7475 2 роки тому +20

    നിയന്ത്രണം ഇല്ലാതെ ഗോകുലത്തിലെ പോലെ വളരുന്ന പശുക്കൾ 🙏🙏🙏

  • @rithyasriarchana7048
    @rithyasriarchana7048 2 роки тому +2

    ഇതെല്ലാം കാണുമ്പോൾത്തന്നെ മനസിന് എന്തൊരു സന്തോഷം താങ്ക്യൂ ശ്രീ ഇങ്ങനെയൊരു ഫാം കാണിച്ചതിന്

  • @sumakt6257
    @sumakt6257 2 роки тому +1

    Great ♥️. what attracted me most to this farm was that the poor cattle are left to roam freely without nose strings.......

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +9

    Thanks for the video, it's has given a great information and well described by Sir.
    Our full support to your all channels
    Wish you all the best and most awaited for more detailed vlogs.

  • @bindugokul7616
    @bindugokul7616 2 роки тому +2

    പുതിയ അറിവ്.. ഇങ്ങനെ ഒരു ഫാം ഉണ്ടെന്നുള്ള അറിവ് പകർന്നതിനു നന്ദി ശ്രീ 🙏🏼😍😍

  • @dasdas4762
    @dasdas4762 2 роки тому +2

    Hare krishna🙏
    കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം.. thank you sree for bringing this to us❤️
    താഴ്ന്ന ഊഷ്മാവിൽ ആണ് കൂടുതൽ വെണ്ണ ലഭിക്കുക..അതിനാലാണ് സൂര്യോദയത്തിനു മുൻപ് തൈര് കടയുന്നത്... കടയുന്ന പാത്രം തണുപ്പിച്ച് / അല്ലെങ്കിൽ കുറച്ചു ice cubes തൈരിൽ ഇട്ടും കടയാം...

  • @sarojinichandran7312
    @sarojinichandran7312 2 роки тому +1

    എന്ത് രസാ.... കൗതുകം തോന്നി .. ശ്രീക്ക് ഒരു പാട് നന്ദി ... Good Luck

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 2 роки тому +2

    Great 🙏Thanks for sharing the details of farm with such a wonderful audio and visual quality.... Good Presentation

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 роки тому +3

    നല്ല പുല്ലും ശുദ്ധജലവും അവക്ക് കൊടുക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @raveendranravi1213
    @raveendranravi1213 2 роки тому +1

    Outstanding...👌 വിലമതിക്കാൻ കഴിയാത്ത വിവരണ ദൃശ്യാവിഷ്കാരം

  • @rajendranb4448
    @rajendranb4448 2 роки тому +1

    വളരെ നന്മയും, സമൂഹത്തിന് ഗുണവും ഉള്ള സംരംഭം.

  • @sujatkm6418
    @sujatkm6418 2 роки тому +2

    Super. Nanma niranja oru samrambham. Vijayikkatte.jayichalum jayichalum...... Vanolamuyaratte..vijayakkody patatte.jagatheeswaran.. thunayu ndavum ennu pratheekshikku nu.oppam prarthanayum.. puthiya channel vijayakaram aakatte.

  • @shynokg6976
    @shynokg6976 2 роки тому +2

    Last week I travelled from Thrissur to Kodungallur. On the way there are lot of temples with historic relevance.But unfortunately my visit was restricted to Kodungallur and koodalmanikyam. Hope your new channel may cover the unknown gems of those 'temple belt'.

  • @Indian-tj9kf
    @Indian-tj9kf 2 роки тому +1

    Gir cow milk is best for kids in Maharashtra they are quiet famous ethe lactose intolerance ulla aalkkarkkum Gir cow milk kudikkam ore tension Venda...it’s 100% nutritious ..personal experience..my son never was able to drink milk earlier after we tried this there is no looking back

  • @vanajagovind1734
    @vanajagovind1734 2 роки тому +4

    Super, Sree👍 Liked this video so much..Let me see part 2 and then have to see what all I can buy from there😊 definitely cannot buy milk & curd, will get spoiled

  • @smithamidhu1799
    @smithamidhu1799 2 роки тому +3

    Sree, നന്ദി 🙏പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും 👌❤

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 роки тому +1

    പുതിയ അറിവുകൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @moonlightdreams1196
    @moonlightdreams1196 2 роки тому +2

    Excellent video…always bought A2ghee from outside …thank you for introducing a wonderful venture!

  • @sujatha3900
    @sujatha3900 2 роки тому +4

    Namaskaram Sree... Lovely.. The flute music and cattles reminds me of Lord Krsna 🙏🧡🙏

  • @rojamantri
    @rojamantri 2 роки тому +5

    Great job showcasing this awesome farm!

  • @vinayarajs7464
    @vinayarajs7464 2 роки тому +1

    ഗംഭീരമായ സംരംഭം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +3

    ഇങ്ങിനെ യുള്ള കാഴ്ചകൾ ഞങ്ങൾക്ക് തന്നതിന് നന്ദി.

  • @vimalakn2951
    @vimalakn2951 2 роки тому +1

    ഇങ്ങനെ ഒരു ഫാം എന്റെ സ്വപ്നം ആണ്.ഒന്നുമില്ലെങ്കിലും ഒരു പശുവിനെയെങ്കിലും വളർത്താൻ പറ്റിയിരുന്നെങ്കിൽ മതിയായിരുന്നു

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 2 роки тому +2

    അല്ലെങ്കിലും നാടൻ പശുക്കളുടെ ഗുണം ഈ വരവ് പശുകൾക്കു ഇല്ല നല്ല വീഡിയോ

  • @jayasreep.r4043
    @jayasreep.r4043 2 роки тому +3

    Informative and inspirational 👍. You should have mentioned about the dhshapuspam and how they cultivate it as per their needs. As you have mentioned about giving karuga grass please do show how they get it. Go to the grassroots as we would like to know more about it.

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      Karuka is from tamilnadu.. We included a bit showing.. Karuka being loaded in bulk quantities.. 😊

    • @jayasreep.r4043
      @jayasreep.r4043 2 роки тому

      @@sreesvegmenu7780 ok. Show in detail about the feed being given.

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 роки тому +2

    Excellent Effort...
    Good Farm...
    Nice video 👍

  • @radhikasanjayan4028
    @radhikasanjayan4028 2 роки тому +4

    Thank you Sree and waiting for your 2nd channel all the best 👍

  • @gautameunni4141
    @gautameunni4141 2 роки тому +1

    നല്ലോണം ഇഷ്ടായി.. സാത്വികമായ ഒരനുഭൂതി 🙏😇

  • @sheelasankar3176
    @sheelasankar3176 2 роки тому +2

    ശ്രീക്കും ദീപുവിനും അഭിനന്ദനങ്ങൾ👍👍🌹🌹

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +1

    പലതും മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @preethoo5
    @preethoo5 2 роки тому +1

    As someone interested in farming in general and dairy farming in particular found the video interesting. Don't know why you failed to mention what motivated the owner to start the dairy with Gir cows and why he chose them. Furthermore, felt the videographer should have been a little bit careful to prevent the presenters (anchors) hidden from the camera at times.

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

      Owner is explaining his motive😊😊

    • @greenpappayaofficial7017
      @greenpappayaofficial7017 2 роки тому +1

      Camera is always in the constant postion..while editing some other bits are added to the base video..for time consuming and to aviod continous shots

  • @rathidevivs7241
    @rathidevivs7241 2 роки тому +1

    Namaskaram sreekutti itharathilulla oru organic farm nammude nattil undennullathu namuku abhimanikam geer pashukkale kananum sadhichu avakku kodukkunna bhakshanam karugayum navadhannyanghalumanennarinju athbutham thonnunnu. Ithinde second part kanan kathirikunnu.itharathilulla vedeos iniyum sreeyude second channel il pratheekshikam Alle thanku sre valare santhosham

  • @vijishavenugopal
    @vijishavenugopal 2 роки тому +2

    Valare nannayittund sree. Free aayi meyunna paikkale kaanumbo tanne entha santhosham nnu ariyo. Ente achante place Karnataka aanu avideyokke erumakal ithupole meyunna kaanam

  • @rinirichiemk5918
    @rinirichiemk5918 2 роки тому +3

    Happy to see this video very informative 19mins was not enough beautiful very well explained sree

  • @bhakthavalsalan379
    @bhakthavalsalan379 2 роки тому +2

    ശ്രീയുടെ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു .. 🙏

  • @girijaprakash746
    @girijaprakash746 2 роки тому +2

    Where is this farm locatepl let me know

  • @harisanthsree
    @harisanthsree 2 роки тому +1

    Good 👍ഇങ്ങനെ ഉള്ള കാഴ്ച്ചകളും അറിവും വളരെ നല്ലത്.

  • @sudharsanansudharsanan5637
    @sudharsanansudharsanan5637 2 роки тому +2

    പുതിയ തുടക്കം.. ഉഗ്രൻ.....

  • @sreelethavn645
    @sreelethavn645 2 роки тому +1

    Sreeeeee...........very good . ഞങ്ങൾടെ എല്ലാം full support എപ്പോഴും ഉണ്ടാവും👍👍👍

  • @sangeethasan6955
    @sangeethasan6955 2 роки тому +4

    Very interesting topic sree , thanks😊

  • @muraleedharanunnithan7962
    @muraleedharanunnithan7962 2 роки тому +2

    Excellent video

  • @sudhagopi171
    @sudhagopi171 2 роки тому +1

    Thanks for the information Sree

  • @sonapv2460
    @sonapv2460 2 роки тому +4

    എന്റെ എടത്തി kodungallurite ആയ
    ഞാൻ
    ഇതൊന്നും അറിഞ്ഞില്ലായിരുന്നു 💕

  • @sreedevimenon8264
    @sreedevimenon8264 2 роки тому +1

    Hai Sree, Valare nannayi egineyulla manassukalkk Orupadorupad uyaragalilethan kazhiyatte,Valareyere Nandi.

  • @raone6145
    @raone6145 2 роки тому +2

    Wow. Ra One liked Sree and her channel. You are doing a great job. God bless you and your family.

  • @sissybejoy2905
    @sissybejoy2905 2 роки тому

    Super video 👏👏👏 വളരെ ഇന്റെരെസ്റ്റിംഗ് വീഡിയോ ആയിരുന്നു. പശുക്കളുടെ ഫാം കാണാൻ വളരെ കൗതുകം ആണ് അശ്വര്യപൂർണമായ അന്തരീക്ഷമാണ്. ശുദ്ധമായ പാലും അതിന്റെ മറ്റ് ഉല്പന്നങ്ങളും കിട്ടുന്ന ഒര് ഇടം പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി. അവിടെ ചെന്നാൽ കയറി കാണാൻ പറ്റുമോ? ഈ ഫാർമിൻടെ പേരും സ്ഥലവും ഡീറ്റൈൽ ആയിട്ട് പറയാമോ.

  • @lathikasudheer1732
    @lathikasudheer1732 2 роки тому +1

    Hai Sree💖 Lov u😍.🙏 Hare Krishna 🙏
    Thanks a lot. God bless u

  • @geethar9015
    @geethar9015 2 роки тому

    Super o super
    Good information 😊
    Sreeku nalla elima.vivaranam👌

  • @sarojinichandran7312
    @sarojinichandran7312 2 роки тому +1

    സൂര്യോദയത്തിനു മുമ്പു് തൈര് കടയുന്നത് എന്തിനാണെന്നോ ശ്രീ.... മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് .... അതായത് നന്നായി വെണ്ണ ഉരുണ്ട് വരാൻ ... വെയിൽ ചൂടായാൽ വെണ്ണ ചൂടാവും ... ചൂടായാൽ ഉരുണ്ട് കിട്ടില്ല. കൂടുതൽ മോരിൽ പരന്ന് കിടന്ന് മോര് വേഗം കേടാവും ചെയ്യുന്നു.
    അഥവാ സമയം തെറ്റി തൈര്‌കലക്കുകയാണെങ്കിൽ രണ്ടു മൂന്ന് ice കട്ടകളിട്ട് കലക്കി യാൽ മതി... ചൂടാകാതിരിക്കാനാണ് സൂര്യേദയത്തിന്‌ മുമ്പ് വെണ്ണ മാറ്റിയെടുക്കുന്നത്. ട്ടോ.
    Good Luck.

  • @sudhajp6795
    @sudhajp6795 2 роки тому +2

    Sree congrats👍but use mask , God bless you for you new channel❤

  • @syamsundarmk6670
    @syamsundarmk6670 2 роки тому +2

    A very good initiative
    Best wishes
    Back to tradition

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 2 роки тому +1

    All the best for new channel .Expecting informative news.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому +1

    ഹായ്sreingane ഒര് farmnammude അഭിമാനമാണ്

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому

    🌹🌹 പുതിയ ചാനലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @anupama2103
    @anupama2103 2 роки тому +1

    It's felt me happy

  • @reshmaraveendran9161
    @reshmaraveendran9161 2 роки тому +2

    Handsoff🤗🤗

  • @vipinrajkt8221
    @vipinrajkt8221 2 роки тому +2

    Thankyou for sharing this 🙏🙏🙏👍👍👍

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 2 роки тому +2

    Very nice shree. Ur vedios are very interesting. Hair super ayyutundhu cheychi. Tell us also abt it

  • @remyamanoj4023
    @remyamanoj4023 2 роки тому +1

    Hari hari bol radhe radhe syam sat sreeyakal 🙏🙏🙏🙏

  • @roj.nrajan2897
    @roj.nrajan2897 2 роки тому +1

    Thanks sree👍

  • @mariyajohn4861
    @mariyajohn4861 2 роки тому +1

    Inn oru different video aayit aanallo chechi..nannayitund 😊😊😊😊

  • @jayalakshmiramachandran2800
    @jayalakshmiramachandran2800 2 роки тому +2

    All the best Sree

  • @sheelaraj2722
    @sheelaraj2722 2 роки тому +3

    മനോഹരം 👌👌👌

  • @lekhavasu6698
    @lekhavasu6698 2 роки тому +2

    Very useful and interesting video.i want to buy ghee.what should I do?.iam from Trivandrum

  • @mythrymithra
    @mythrymithra 2 роки тому +2

    Great 🌷👋🏻Thanks 👍😍

  • @beenumanningattil8732
    @beenumanningattil8732 2 роки тому +3

    Congrats 👏👏.sree

  • @ambikadas5328
    @ambikadas5328 2 роки тому

    ശരിയാണ് പശുവളർത്താൽ ഒരു ബിസിനസ്സായും പശുവിനെ വെറും പ്രോഡക്റ്റ് ആയും കാണുന്ന പല ഫാർമുകളുടെയും വീഡീയോ കണ്ടിട്ടുണ്ട് പശു പ്രസവിച്ചാൽ കുട്ടിയെ അതിനു നക്കിവെടിപ്പാക്കാൻ പോലും കൊടുക്കാതെ മാറ്റി വേറൊരു പ്രോഡക്റ്റ് ആക്കുന്നവർ പോലുമുണ്ട് അപ്പോൾ ഇതുപോലെ അതും ഒരുജീവിയാണെന്ന് തിരിച്ചറിഞ്ഞു ഇടപിഴ കു ന്ന കാണുമ്പോൾ സന്തോഷം 😊

  • @sathiabhamavasanthalayam9849
    @sathiabhamavasanthalayam9849 2 роки тому +2

    Thank you sree

  • @sree2008
    @sree2008 2 роки тому +1

    വളരെ നന്നായിഎല്ലാ ആശംസകളും🙏

  • @deepakramachandran8828
    @deepakramachandran8828 2 роки тому +2

    ചേച്ചി....🙏🙏🙏 എല്ലാത്തിൻ്റെയ്യും പ്രൈസും കൂടി ഒന്നു പറയണേ.....

  • @faizafami6619
    @faizafami6619 2 роки тому

    Aa velutha kidavine kaanan enthu bhangiyano 💐😘😘😘

  • @lekshmisreejith7251
    @lekshmisreejith7251 2 роки тому

    Beautiful vedio sree, all the best for the second channel👍🏻👍🏻👍🏻

  • @indiragopinath1325
    @indiragopinath1325 2 роки тому +1

    Thanks for the information 🙏

  • @sathiabhamarajiv7587
    @sathiabhamarajiv7587 2 роки тому +1

    All the best for the sanskaaaaaaar channel

  • @pushpakv3611
    @pushpakv3611 2 роки тому +1

    Very. Nice & great 👌👌👌

  • @thatclanguy
    @thatclanguy 2 роки тому +9

    Is Cash on delivery facility available for the products

  • @syamalas9116
    @syamalas9116 2 роки тому +2

    കൊള്ളാം

  • @billionairequotes2610
    @billionairequotes2610 2 роки тому +1

    Anta vallichananu

  • @sreelethal281
    @sreelethal281 2 роки тому +1

    Super👍👌🌹🔥💥🙏

  • @lakshmip8451
    @lakshmip8451 2 роки тому +4

    Are they having online sale

  • @Zarah3300
    @Zarah3300 2 роки тому

    Valare santhosham tharunna kazhchakal. Chechee ee pashukkal aged aavumbol normal death alle. Ivare arakkan kodukkillallo. Plz replay. Innathe kaalath ellavarum pashuvinte paal paramavadhi ooti eduth athinu vayyathavumbol panathinodulla aarthi karanam arakkan kodukkaranu pathivu. Athukond chodichathaa.

  • @jayashreejp988
    @jayashreejp988 2 роки тому +2

    Super great job

  • @minnumonu3035
    @minnumonu3035 2 роки тому +2

    Hare krishna 😍🙏🏻🙏🏻🙏🏻

  • @harishankarhari5192
    @harishankarhari5192 2 роки тому +2

    Place nte name onu parayumo
    Kudavathu kinnu avdeyanu?
    Nice initiative....

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

      Farm and processing units, are located at 2 dofferent places.. Farm near kottamury and unit @Eravathoor

    • @harishankarhari5192
      @harishankarhari5192 2 роки тому

      Thank you