അര മണിക്കൂറിൽ 3 വിഭവങ്ങൾ | Lunch Combo | Quick Lunch

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 440

  • @indira8973
    @indira8973 2 роки тому +4

    ശ്രീ ഉണ്ടാക്കുന്ന എല്ലാ കണാറുണ്ട് വളരെയധികം നന്നായ പരിപാടി ഞാനു ഒരു വെജിറ്റേറിയൻ ആണ് ഉച്ചക്ക് എന്താ കറി ഉണ്ടാക്കുക എന്നു ചിന്തിച്ച അപ്പോ ശ്രീയെ ഓർമ്മ വരുവേഗം യൂടുബ നോക്കി Simple കറി ഉണ്ടാക്കാം ശ്രീ എന്ന പേര് പോലെ ശ്രീയുള്ള കറികളും Super പരിപാടി Thank You

  • @usharaniv2209
    @usharaniv2209 2 роки тому +11

    Thank you for sharing simple lunch recipes....always our time goes in planning what to cook for each meal .....if possible can u make video on list of items that we can cook for breakfast,lunch and dinner for one week

  • @shaibunt4109
    @shaibunt4109 2 роки тому +75

    Content നല്ലതാണെങ്കിൽ Intro യുടെ ആവശ്യമില്ല അതിന് വേണ്ടി നിങ്ങളുടെ യും ഞങ്ങളുടെയും സമയം കളയേണ്ട

  • @minipaloor3199
    @minipaloor3199 2 роки тому +13

    Very tasty 😋 can you include more ' pichinga ' recipes. Every time I see this in the vegetable shop. I didn't buy it. Actually I don't know about its nutritious value before. Thank you for sharing

  • @marinaxavier9451
    @marinaxavier9451 2 роки тому +16

    Thank you Sree for this very different lunch combo!! Definitely will try tomorrow. 🙏🏻 it really saves us from planning the meal !!

  • @haseenak1914
    @haseenak1914 Рік тому +1

    ചേച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ വളരെ നല്ലതാണ്

  • @thriveninarayananunni5086
    @thriveninarayananunni5086 2 роки тому +1

    👌👌എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാം ഉണ്ടാക്കി നോക്കാം ട്ടൊ
    Thanku

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Sree vibhavangal super. Peechinga njan ariyathe tholiyellam kalayarundayirunnu.ennitto aake kurache kittu.eppol nannakunnathu manassilayi. Lunch menu nannayittundtto. Thanks Sree 👍. 💖💖💯👌🙏

  • @Jyodeepak
    @Jyodeepak 2 роки тому

    Peechinga chatni fridge il vaikano? Vaichaalum illenkilum ethra divasam vaikaam ennu koode Ella video yilum parayuvaan Tatparyam.🙏

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +3

    3 വിഭവങ്ങളും നല്ലത്. പീച്ചി ങ്ങ എന്റെ മോൾക്ക് ഏറ്റവും ഇഷ്ടം ഉപ്പേരി വെക്കുന്നതാണ് എല്ലാം വളരെ simple. ❤️❤️❤️

  • @veenacn1496
    @veenacn1496 2 роки тому

    Goodmorning sree..ithile paripp kootan njan undaki...2,3 times undaki ttoo...super aanu

  • @radhakoramannil8264
    @radhakoramannil8264 2 роки тому

    പീച്ചിങ്ങ ഉപ്പേരി വച്ച് കൂട്ടിയിട്ടുണ്ട്. എല്ലാം ലളിതമായ പച്ചക്കറി വിഭവങ്ങൾ. ഒന്നിലും വെളുത്തുള്ളിയില്ല. ഇക്കാരണത്താൽ ശ്രീവിഭവങ്ങൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. ഇന്നത്തെ ഉച്ചവിഭവങ്ങൾ വളരെ ഹൃദ്യം.

  • @RamaChandran-wy3fs
    @RamaChandran-wy3fs 2 роки тому +5

    Hi sister I Am from Tamil Nadu. I watch your video regularly. Very useful for me. Lunch combo super 👌👌👌

  • @sailajasasimenon
    @sailajasasimenon 2 роки тому +1

    പീച്ചിങ്ങ ഉള്ളി ഇട്ട്‌ ഉപ്പേരി വെക്കാറുണ്ട്.ഇതു super ആവും😊. ഇതു വാങ്ങുമ്പോൾ തീർച്ചയായും ഉണ്ടാക്കി അഭിപ്രായം പറയാം ട്ടോ .tku ശ്രീ.

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +1

    Lunch കമ്പോ സൂപ്പർ ശ്രീ
    തീർച്ചയായും try ചെയ്യും

  • @rajamnair8337
    @rajamnair8337 2 роки тому

    ശ്രീ യുടെ വീഡിയോ എന്നെപോലെ authentic cooking തേടുന്നവർക്ക് വലിയ ഉപകാരമാണ്.
    (Outside kerala ജീവിതം മുഴുവനും ജീവിച്ച എനിക്ക് സ്‌പെഷ്യലി .)
    Thank u so much.
    God bless u

  • @smithaprasad1207
    @smithaprasad1207 2 роки тому

    Super and easy lunch.... പീച്ചിങ്ങ ചട്നി കേട്ടിട്ടു പോലും ഇല്ല.. എപ്പഴും മെഴുക്ക് പുരട്ടി തന്നെ മാവിന്റെ പൂവ് ഇട്ട receipe കാണിക്കാമോ...

  • @knkkini1713
    @knkkini1713 2 роки тому +1

    Parippu thalikkumbol oru pinch pepper crush cheythu cherkkuk

  • @priyoyoyo924
    @priyoyoyo924 2 роки тому +4

    Very healthy menus you have… your Chanel shows low carb & more protein & vegetables importance very very excellent 🙏🙏 because usually South Indians eat a lot of carb like rice, chapati which is unhealthy.. congratulations let more people follow you 👏🙏🤘👍

  • @puspakrishnan3746
    @puspakrishnan3746 2 роки тому +3

    വളരെ നല്ല Lunch combo... ഇനിയും പ്രതീക്ഷിക്കുന്നു ... ഇതുപോലെത്തെ റെസിപ്പികൾ ഇനിയും share ചെയ്യണം ശ്രീ
    തീർച്ചയായും ചെയ്യാം

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому

    Njan mangalapuram annu. Evide konkinikal ethu undakjum. Athupole uduppi brjamins umdakkum. Kidu annu

  • @indirasasidharan406
    @indirasasidharan406 2 роки тому +1

    Very nice and easy to prepare in a short period. Thanks for sharing

  • @rathidevivs7241
    @rathidevivs7241 2 роки тому +1

    Jai sreekutti.peechingha chuttney adhyamayitanu kanunnathu.parippukariyum pachadiyum veettil undakarundu

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Thanks sree adipoli njan chutney indakiyittilla mumbaiyil ithinu thuria ennu parayum

  • @deeps975
    @deeps975 2 роки тому +1

    Puthiya subscriber ആണ് ..ഇന്നലെയാണ് ഈ ചാനൽ കണ്ടത് ..ഒത്തിരി ഇഷ്ടപ്പെട്ടു ...all the best and keep going like this only🥰

  • @sarojinichandran7312
    @sarojinichandran7312 2 роки тому +1

    ശ്രീയുടെ ഇല്ലത്ത് വന്ന് കാണാൻ തോന്നാണ്. നല്ല വിഭവങ്ങളും. പച്ചടി ഉണ്ടാക്കാറുണ്ട്. പീച്ചിങ്ങാ ചട്ണി പരീക്ഷിച്ചിട്ട് കമന്റ് ചെയ്യാം. Good Luck

  • @mariyajohn4861
    @mariyajohn4861 2 роки тому +1

    Nannayitund sree chechi.. theerchayayum try cheyum 😊😊😊😊😊😊😊

  • @sajeevks1851
    @sajeevks1851 Рік тому

    Your receips. Are very tasty but dal curriyil kunjully veende

  • @padmamani6776
    @padmamani6776 2 роки тому

    Peechinga vazhattiyum cheyyam

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +2

    👌👌👌👌👌. പീച്ചിങ്ങ കൊണ്ട് ഇങ്ങനെ ആദ്യായിട്ട് കാണുകയാണ്. സൂപ്പർ

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 роки тому +1

    നിങ്ങളുടെ പീച്ചിങ്ങ (ridge gourd ) ഞങ്ങൾ കണ്ണുരുകാർക്ക് ( അഴിക്കോട് ഭാഗത്തൊക്കെ താലോരി എന്നാ പറയുക,കൂത്തുപറമ്പിൽ ഒക്കെ പൊട്ടിക്ക ആണ് ) ഞാൻ weekly once ഇത് വാങ്ങാറുണ്ട് but chutney ആദ്യായിട്ടാ കാണുന്നെ

  • @vasanthakumariak9863
    @vasanthakumariak9863 2 роки тому

    Sreeyude Ella recepiesum nhan undakkarunde superb

  • @vidyasre9696
    @vidyasre9696 2 роки тому +1

    Sree 👍🏻👍🏻കണ്ടിട്ട് കൊതി യാവുന്നു ഉറപ്പായി ഉണ്ടാക്കി നോക്കും

  • @chithrapreeth3862
    @chithrapreeth3862 2 роки тому +1

    ഇതു പോലത്തെ കറികൾ വീണ്ടും ചെയ്യണം സൂപ്പർ

  • @malinisubramanian2545
    @malinisubramanian2545 2 роки тому

    ഈ പച്ചക്കറി ഇഷ്ടം പോലെ കഴിക്കാറുണ്ട്, പരിപ്പ് ചേർത്തും, ഉരുള ക്കിഴങ്ങ് ചേർത്തും,അതു തന്നേയും. ചട്നി നോക്കാം.

  • @manoramak.t5050
    @manoramak.t5050 2 роки тому +1

    Easy launch combo ഇനിയും പ്രതീക്ഷിക്കുന്നു. Office ൽ പോകുമ്പോൾ നാടൻ variety വിഭവങ്ങൾ കൊണ്ടുപോകാമല്ലോ. ആശംസകൾ!

  • @Jyodeepak
    @Jyodeepak 2 роки тому

    Mulakum Uzhunnu Paruppum Varakkunnathinte koode Kaayam Varathukoode?

  • @premamenon6291
    @premamenon6291 2 роки тому +2

    Very good lunch manu tnk you.

  • @novel801
    @novel801 2 роки тому

    നന്നായിരിക്കുന്നു. ചട്ണിയിൽ ഉഴുന്നിനു പകരം ചെറുപയർ പരിപ്പ് ആയാലോ, നന്നാവ്വോ?എനിക്ക് ഉഴുന്ന്, തുവരപ്പരിപ്പ് ഒന്നും പറ്റില്ല.

  • @sreelethavn645
    @sreelethavn645 2 роки тому +1

    Sreekuttee .... ഞാനും വാങ്ങാറില്ല പീച്ചിങ്ങ. ഇനി എന്തായാലും വാങ്ങും. Super ആയിട്ടുണ്ട്. Try ചെയ്യാട്ടോ...

  • @jayalekshmits6945
    @jayalekshmits6945 2 роки тому +2

    Super combo!!! Really healthy and easy lunch .Surely will make. Peechinga kittumo ennu nokkatte Thanks 😘

  • @sunithasuni6152
    @sunithasuni6152 2 роки тому +1

    Njan appo kandalum medikum anik nalla ishtanu😋

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 роки тому +4

    Parippu കൂട്ടാൻ ഒഴിച്ച്, മറ്റേത് 2ഉം ഇതേപോലെ ഉണ്ടാക്കാറുണ്ട്. Thank U ശ്രീ, ഇതേപോലത്തെ saatwik ഭക്ഷണത്തിനോടാണ് എനിക്ക് ഇഷ്ടം 🙏

  • @sujaissacl8514
    @sujaissacl8514 2 роки тому

    ഇന്ന് ആണ് ശ്രീ യുടെ വ്ലോഗ് ആദ്യമായി കണ്ടത്, എല്ലാം ഒന്നിനൊന്നു മെച്ചം , എനിക്ക് ഒത്തിരി ഇഷ്ടമായി,.👏👏👌👌🥰🥰

  • @suhaibm8695
    @suhaibm8695 2 роки тому

    Mam പുതിയ subscriber aanuttoo. Mam കാണിച്ച ഓരോന്നും ഞാൻ ഓരോ ദിവസങ്ങളിലായി ഉണ്ടാകാറുണ്ട്. Mam ന്റെ അത്ര കൈപ്പുണ്യം എനിക്ക് ഇല്ലെങ്കിലും എല്ലാം നന്നാവാറുണ്ട്. നാളെ mam കാണിച്ച ഈ ലഞ്ച് combo തയാറാകുന്നുണ്ട്. ഒത്തിരി സ്നേഹം ☺️

  • @sathiabhama7192
    @sathiabhama7192 2 роки тому

    Njaan kuttiyute menu ellaam ishtappetunnu undaakaanum shramikaarund

  • @sitarakishore9253
    @sitarakishore9253 2 роки тому +3

    I'm a recent subscriber of your videos...All are very simple and variety veg recipes... 😊👍 This one I would definitely try 👍, especially the achar 👍..it is lauki , right?
    I liked your temple moru koottan very much,i made it and my kids liked it👍😊

  • @marathsivadasansivadasan
    @marathsivadasansivadasan 2 роки тому +2

    എൻെറ ശ്രീ എപ്പോഴും ഞാൻ ഭക്ഷണം
    കഴിച്ച ശേഷം ആണ് വീഡിയോ കാണുക ഇന്നും അങ്ങനെ തന്നെ ഉച്ചയ്ക്ക് ചീരക്കറിയായിരുന്നു നാളെ ഇന്നത്തെ റസിപ്പി

  • @kannanunni5731
    @kannanunni5731 2 роки тому +1

    കണ്ടിട്ടു തന്നെ കൊതിയായിട്ടു വയ്യ👌🏻🙏🏻🙏🏻🙏🏻 ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു.

  • @sreedevimenon8264
    @sreedevimenon8264 2 роки тому +1

    Hai Sree,Super lunch combo,theechayaayum undakkum,Valareyere Nandi.

  • @sunitharanjith1421
    @sunitharanjith1421 2 роки тому +1

    ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @reshmarana4803
    @reshmarana4803 2 роки тому +2

    Peechinga pachadi nalla variety 👌👌

  • @sheejak1513
    @sheejak1513 2 роки тому +1

    Lunch combo 👌👌. പെട്ടെന്ന് പച്ചക്കറി കൂട്ടാ൯എന്താ ഉണ്ടാക്കുക എന്നറിയാ൯ ശ്രീ യുടെ വീഡിയോ ആണ് കാണാറ്

  • @sailajasasimenon
    @sailajasasimenon 2 роки тому +1

    ഞാൻ കക്കരി മാത്രമായി പച്ചടി ഉണ്ടാക്കാറുണ്ട്.അതിൽ തേങ്ങ നന്നായി അരക്കും.

  • @ratnavathimmadhathamana7917
    @ratnavathimmadhathamana7917 2 роки тому

    പീച്ചിങ്ങയുടെ സൈഡിലുളള കട്ടിയുള്ള ഭാഗം ഉപയോഗിച്ച് ഇതുപോലെ ചട്ട്ണി ഉണ്ടാക്കാം.
    മത്തങ്ങയുടെ ഉള്ളിലുള്ള (സാധാരണ എല്ലാവരും കളയുന്ന ആ ഭാഗം - കൊരട്) ആ ഭാഗം വേവിച്ചും ചട്ട്ണി ഉണ്ടാക്കാം.
    ശ്രീ യുടെ ഈ കോമ്പോ സൂപ്പർ👌🏾😍

  • @lakshmysubramanian4327
    @lakshmysubramanian4327 2 роки тому +1

    Sree kutty how are you and kitties healthy and easy lunch thanks a lot

  • @sangeethaviju4148
    @sangeethaviju4148 2 роки тому

    Peechinga chammanthi super. Lunch combo very useful

  • @sivapriyanp.k9813
    @sivapriyanp.k9813 2 роки тому

    എല്ലാം ഒരു വെറൈറ്റി കുക്കിങ്ങ് ആണ് ഒരു പാട് ഇഷ്ടപ്പെട്ടു.

  • @divineencounters8020
    @divineencounters8020 2 роки тому +2

    Very Good Healthy Lunch dishes, easy to make to make in quickest possible time. Simplicity is healthier than richness of ingredients.
    🙏🙏🙏🙏🙏

  • @sabithamanikv6551
    @sabithamanikv6551 2 роки тому

    👌👌👌 try chaiyatto salad pachadi eshtamayitto

  • @vatsalarajgopal4987
    @vatsalarajgopal4987 2 роки тому +2

    Peechinga chutney naleathanne undakkum Thank u sree

  • @rajanpadmanabhan9164
    @rajanpadmanabhan9164 2 роки тому +1

    Looking great..Will try soon.

  • @achamma578
    @achamma578 11 місяців тому

    Lunch combo super. 👌👌👌

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +1

    Super menu.oru uperikuttan കൂടി ഉണ്ടായിരുന്നു anghil ...

  • @vaniscraftcollections8883
    @vaniscraftcollections8883 2 роки тому +4

    Lunch menu super Sree 👌😋
    Simple and healthy receipe 🙏💝

  • @lakshmiachuthan9592
    @lakshmiachuthan9592 2 роки тому +1

    Thank you so much sree.. First time hearing about this salad pachadi.. Will try for sure..

  • @rashmipjanardhanan1861
    @rashmipjanardhanan1861 2 роки тому +1

    Very simple thanku , will try this 😍👍

  • @geethavr3308
    @geethavr3308 2 роки тому +1

    Srees veg menu ishtam

  • @lathanilakantan685
    @lathanilakantan685 2 роки тому +5

    Nice and simple! Peechinga (Peerkangai) has AMAZING health values! We also make thogayal with it, with or without coconut, with roasted chili and dhals, with or without onions and garlic, , but always with a little puli, kayam and curry leaves. There is an amazing, heavenly peechinga sabzi that the Odiya folks make that everyone will fall in love with! Very nice Sree.......great keeping it simple and nutritious. Minimum oil usage! Nice!

  • @damodarank.p7947
    @damodarank.p7947 Рік тому

    സൂപ്പർ കോമ്പിനേഷൻസ്

  • @lishamanoj8807
    @lishamanoj8807 2 роки тому +3

    I like this channel, because my husband is a vegetarian. It help me a lot♥️

  • @geetanair2747
    @geetanair2747 2 роки тому

    Very good recipe ,Good luck👌🎉💕

  • @dasandasan7767
    @dasandasan7767 2 роки тому

    ചേച്ചി വിഭവം വെറൈറ്റി ആയിട്ടുണ്ട് അഭിന്ദനങ്ങൾ

  • @syamalakumari1585
    @syamalakumari1585 2 роки тому

    Good and healthy items very good

  • @karthikskumar7866
    @karthikskumar7866 2 роки тому

    Nalla simple karikal. Sooooper

  • @priyak.n9065
    @priyak.n9065 2 роки тому

    പരിപ്പ് കറി ഞങ്ങൾ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. പരിപ്പ് മാത്രം വേവിച്ചു പച്ചമുളകും കറിവേപ്പിലയും കടുകും ജീരകവും നെയ്യിൽ വറുത്തിട്ടാൽ ഒന്നുകൂടി ടേസ്റ്റ് ഉണ്ടാവും.

  • @smitharamesh9032
    @smitharamesh9032 2 роки тому +1

    Here we don't cook the rigid gourd but stirfry with the urad dal...

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 роки тому

    Sreekutti nannayitud

  • @premav4094
    @premav4094 2 роки тому

    Nannayitund

  • @omanaomanamaruthath4984
    @omanaomanamaruthath4984 Рік тому

    സൂപ്പർ 👍

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +2

    Thank you sree lovely super adipoli 👌👌👌🥰🙏

  • @dynamicsofmyworld
    @dynamicsofmyworld 2 роки тому +1

    Try ചെയ്യാം 👍

  • @sujithajaleel803
    @sujithajaleel803 2 роки тому +2

    തൈരും പരിപ്പും മിക്സ്‌ healthy ആണോ.അല്ല എന്നാണല്ലോ അറിഞ്ഞിട്ടുള്ളത്.
    വിഭവങ്ങൾ 👍👍👍

    • @sheejak1513
      @sheejak1513 2 роки тому +1

      എന്താ കുഴപ്പം 😳രണ്ടും ചേർന്നാൽ നല്ല ടേസ്റ്റ് അല്ലെ

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      അറിയില്ലാട്ടോ

    • @knkkini1713
      @knkkini1713 2 роки тому

      Ghee and dal is healthy.using as a side dish its not so bad.

  • @minijakannath568
    @minijakannath568 2 роки тому +1

    Thanks Sreekutty

  • @jayshreebalan2032
    @jayshreebalan2032 2 роки тому +1

    Very nice&simple lunch combo.will try.🙏

  • @bijinarayanan4323
    @bijinarayanan4323 2 роки тому +1

    ശ്രീ... ഒരു veraity lunch menu.... Thanks dear... ❤❤

  • @marathsivadasansivadasan
    @marathsivadasansivadasan 2 роки тому +1

    അടിപൊളി സൂപ്പർ

  • @aswathy6622
    @aswathy6622 2 роки тому +1

    പീച്ചിങ്ങ കൊല്ലത്തു ഒന്നും ഞാൻ കണ്ടിട്ടില്ല എറണാകുളം വന്ന ശേഷം ആണ് പീച്ചിങ്ങായെ നേരിട്ട് കാണുന്നത് 😊അച്ചിങ്ങ പീച്ചിങ്ങ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു

  • @jilukunju1642
    @jilukunju1642 2 роки тому +5

    Telangana statil ee same peechinga chutney undakkarundu...avar ithu chorinte koodeyum doshayude koodeyum kazhikkum,🥰

  • @varsha_minakshi
    @varsha_minakshi 2 роки тому +1

    Thank u Sreechechii 💖

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому +1

    കൊതിപ്പിക്കുന്ന ഊണ്. 👌👌

  • @balachandrankottakkal109
    @balachandrankottakkal109 Рік тому

    excellent

  • @rameshms217
    @rameshms217 2 роки тому +1

    അടിപൊളി ചേച്ചി ! നല്ലൊരു വിഭവം കണ്ടു !

  • @krishna1004
    @krishna1004 2 роки тому

    Pichinga istampole paravoore kittum
    Try cheyyam,

  • @poeticmom100
    @poeticmom100 2 роки тому +1

    Asallaithunda sree...simple,easy and healthy

  • @sasikalamk8790
    @sasikalamk8790 2 роки тому

    ശ്രീ സൂപ്പർ ആണ് കേട്ടോ, കുറെ പുതുമകൾ കൂടി ഉണ്ട് ശ്രീ യുടെ കറികൾക്ക്

  • @miniramachandran1445
    @miniramachandran1445 2 роки тому

    ലഞ്ച് combo super

  • @abhinandm4288
    @abhinandm4288 2 роки тому

    എല്ലാം സൂപ്പർ

  • @lathapm3908
    @lathapm3908 2 роки тому

    മൂന്നും നന്നായിട്ടുണ്ട്

  • @dineshav1002
    @dineshav1002 2 роки тому +1

    സൂപ്പർ