ഒരു കുടുംബവും കുട്ടികളുമൊക്കെയായി ജീവിതത്തെ തനിയെ നേരിട്ടുമ്പോൾ മാത്രമേ, അമ്മയുടേയും അച്ഛന്റേയും വില മിക്കവരും തിരിച്ചറിയൂ ;കൂടുതൽ പ്രായമാകുംതോറും ഒരു ക്ഷമാപണത്തോടെ ആത്മനിന്ദയോടെ നാം അവരെ കൂടുതൽ തിരിച്ചറിഞ്ഞു കൊണ്ടിരിക്കും🙏
നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആനുകാലിക സംഭവങ്ങളിൽ ഫോള്ളോവേർസിനെ നോക്കാതെ തന്നെ പ്രതികരിക്കുന്നു എന്നുള്ളതാണ്. നിലപാട് ഉള്ള വ്യക്തി ആണ് കീപിറ്റ് up ✌️
ഹോട്ടലിൽ നിന്നും കൂട്ടുകാരോപ്പം ഭക്ഷണം കഴിക്കാൻ വീട്ടിൽ നിന്നും ഒന്നും കിട്ടില്ല. ക്യാഷ് ഉള്ള വീട്ടിലെ ഒരു കുട്ടിയുടെ സെമിനാറും പ്രൊജക്റ്റും ഞാൻ എഴുതി കൊടുക്കും അങ്ങനെ കിട്ടിയ പൈസക്ക് ആയിരുന്നു ഫുഡ് കഴിച്ചത് 😪.. സ്കൂളിൽ നിന്നും ലഭിക്കുന്ന ഉച്ച kanni ആയിരുന്നു ഒരു പ്രതേകം സ്മെൽ ആയിയുന്നു കൈ മണക്കും ഇപ്പോഴും അങ്ങനെ ആണോ എന്ന് അറിയില്ല കുടിച്ചു കഴിഞ്ഞാൽ കൈയിൽ മണ്ണിട്ട് കഴുകുമായിരുന്നു സ്മെൽ പോകാൻ.. ഓർക്കുമ്പോൾ വല്ലാത്ത ഒരു അനുഭവം തന്നെയാണ്.. നഷ്ടപെട്ട കുട്ടിക്കാലം 😔. ഞങ്ങളോട് നമ്മുടെ മുതിർന്നവർ അവരുടെ ദാരിദ്ര്യം പറയും. നങ്ങൾ ഇപ്പോൾ ഉള്ളവരോടും.. കേരളം ഇന്ന് ഒരുപാട് മെച്ചപ്പെട്ടു എല്ലാവരും അവരുടെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ കഷ്ടപ്പെട്ടു പഠിപ്പിക്കുന്നുണ്ട്
ഈ മനുഷ്യൻ ഇമോഷണൽ ആയാലും അത് നമ്മളിൽ influence ആവുന്നുണ്ട് ❤️ ഒരു പൊടിപ്പും തോങ്ങളും background music ഇല്ലാത്ത കാര്യങ്ങൾ പച്ചയായിരുന്നു പറഞ്ഞു അറിയാതെ ചെറുതായിട്ടൊന്നു കണ്ണും നിറഞ്ഞു എന്റെ ഒരു പക്കാ മനുഷ്യൻ ❤️
മൃണാളേട്ടാ, എനിക്ക് ഈ വീഡിയോ കണ്ടപ്പോ ചേട്ടൻ പറഞ്ഞ പഴയ കാര്യങ്ങൾ കേട്ടപ്പോ എനിക്ക് ഓർമ്മ വരുന്നത് പണ്ട് അമ്മിയിൽ ചമ്മന്തി അരച്ചുക്കഴിയുമ്പോ ചമ്മന്തി മാറ്റിട്ടു ബാക്കിയുള്ളത് ചോറ് ഇട്ടു തുടച്ചെടുത്ത് എന്റെ അമ്മ അത് ഉരുളയാക്കി എനിക്കും ചേട്ടനും തരുന്നതാണ്.❤️ അമ്മയുടെ കൈക്കൊണ്ട് എന്തു ഭക്ഷണം ഉണ്ടാക്കിയാലും അതിനൊരു പ്രത്യേക രുചിയ....അത് വേറെ എവിടേം കിട്ടൂല്ല...😊💜💓
You hit the nail on the head. I can see the sadness in your eyes even though you laugh. We all go through this phase the amount of effort they put to make us happy is not seen by us until it's too late and I'm one of those as my mother is no more in this world. Your narrations was very touching. Brings back old memories. Thank you.
കോളേജിൽ പഠിക്കുമ്പോൾ ഇങ്ങനെ കളയുന്ന ഒരു ആശാൻ ഉണ്ടായിരുന്നു. പിന്നീട് നമ്മൾ hostelers വാങ്ങി കഴിക്കാൻ തുടങ്ങി. ഹോസ്റ്റലിലെ വെള്ളം സാമ്പാറിന് മുന്നിൽ നമുക്ക് അത് ഒരു സദ്യ ആയിരുന്നു 😅
മൃണാളേട്ടാ.. അങ്ങയേക്കാളേറെ നിറകണ്ണുകളോടെയാണ് ഈ വീഡിയോ കണ്ടവസാനിപ്പിച്ചത്.. അമ്മയേറ്റ പുകയും അച്ഛൻ കൊണ്ട വെയിലും !! അന്നുമിന്നും ഒരു പരാതിയുമില്ലാതെ വഴിക്കണ്ണുമായി കാത്തിരിക്കുന്നവർ.. എല്ലാ അമ്മമാരെയും അച്ഛന്മാരെയും മനസ്സാ നമിക്കുന്നു..
I am a big fan of u bro.. Its the first time, i am messaging u.. Almost alla videos kaanarind.. First time anu, u have become emotional.. Amma ennu paranja athu oru vellatha feel aanu. Nobody can replace her.. Athu enthayalum.. Ente kannum niranju poyi.. God Bless U..
just curios in which.year pre degree stopped in kerla?? because im 35 years old when i studied it was.plus two only there was no pre degreee ,2003-2004 time,how come pre degree 4 u
Can you pls let us know how can we order from outside India for someone staying in India? To register swiggy or zomato its asking for India phone number!!
After a long time a good post mirinal bhai...... Once lockdown completed if you visit trivandrum please plan to kaniyakumari to explore us also please.......
You are Absolutely right my dear friend. There is no life without disappointment.. I can understand this situation well.. especially the teenage stage. You are just amazing. Lots of love to you my brother... 😊
നിങ്ങളൂടെ ബ്ലോഗ് ഞാൻ സ്ഥിരമായി കാണാറുണ്ട്. പക്ഷേ ഇതുവരെ ഞാൻ ഒരു comment പോലും ഇട്ടിട്ടില്ല. എന്നൽ ഈ blog കണ്ടപ്പോൾ ഒന്ന് പറയണം എന്ന് തോണി .. The best COOK known to me -my mom. Missing her cook nowadays . It's my fate.! Waiting for you mom. - Megala chinnasamy-
ഇന്ന് ആദ്യമായിട്ടാണ് mrinal chettane emotional aayitt കാണുന്നത്
Chettan jayaraj chettante kayinnu gift kittiya chetan alle🤷♂️❤
@@aswanprakash7147 yes bro. I'm katta fan of jayaraj g nath ❤😍
Sariyaaaa
@ധൃഷ്ടദ്യുമ്നൻ ` smartphone. & bluetooth speaker
Sathyamm
കൊതിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ വെള്ളമിറക്കാൻ ആണ് ഞങ്ങൾ റെഡി ആവുന്നത്....
ഒരു കുടുംബവും കുട്ടികളുമൊക്കെയായി ജീവിതത്തെ തനിയെ നേരിട്ടുമ്പോൾ മാത്രമേ, അമ്മയുടേയും അച്ഛന്റേയും വില മിക്കവരും തിരിച്ചറിയൂ ;കൂടുതൽ പ്രായമാകുംതോറും ഒരു ക്ഷമാപണത്തോടെ ആത്മനിന്ദയോടെ നാം അവരെ കൂടുതൽ തിരിച്ചറിഞ്ഞു കൊണ്ടിരിക്കും🙏
അവസാനം ഇമോഷണലാക്കി… “പാവം അമ്മ…” ഡയലോഗ്.
എന്റെ അമ്മയെ ഓർപ്പിച്ചു. അമ്മയുടെ ഭക്ഷണവും.
പഠിക്കുമ്പോഴും...ഇപ്പോൾ ജോലിക്ക് പോകുമ്പോഴും 'അമ്മയുടെ പൊതിച്ചോറ് കഴിക്കുന്ന ഞാൻ.. ഒരു തുള്ളി waste ആക്കില്ല......😍😘
Sir oru request und
Sir oru thavana Koodi oru pothi chore ammane kond indakkikanam plzzzzzz enit adhu ammade munnil irunn kazhikanam
നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആനുകാലിക സംഭവങ്ങളിൽ ഫോള്ളോവേർസിനെ നോക്കാതെ തന്നെ പ്രതികരിക്കുന്നു എന്നുള്ളതാണ്. നിലപാട് ഉള്ള വ്യക്തി ആണ് കീപിറ്റ് up ✌️
ഈ കഥ കേട്ടപ്പോൾ സ്കൂൾ കാലത്തു ചോറ് കിട്ടാതെ പലപ്പോഴും വിശന്നു ഇരിന്നിട്ടുള്ള ഞാൻ 😔🙏
🤒
Sathyam.... *Amma* , ennum oru thirachrivaañu, selfless... never appreciated, loving and giving without expectations ... ❤❤
4.10 അന്ന് പഠിപ്പിച്ച സാർ ഈ വീഡിയോ തുടങ്ങുന്നതിന് മുമ്പ് ഞാൻ പഠിപ്പിച്ച കുട്ടിയാണ് എന്നുപറഞ്ഞശേഷം വീഡിയോ start ചെയ്യണം എന്താ അവസ്ഥ 😂
ഹോട്ടലിൽ നിന്നും കൂട്ടുകാരോപ്പം ഭക്ഷണം കഴിക്കാൻ വീട്ടിൽ നിന്നും ഒന്നും കിട്ടില്ല. ക്യാഷ് ഉള്ള വീട്ടിലെ ഒരു കുട്ടിയുടെ സെമിനാറും പ്രൊജക്റ്റും ഞാൻ എഴുതി കൊടുക്കും അങ്ങനെ കിട്ടിയ പൈസക്ക് ആയിരുന്നു ഫുഡ് കഴിച്ചത് 😪.. സ്കൂളിൽ നിന്നും ലഭിക്കുന്ന ഉച്ച kanni ആയിരുന്നു ഒരു പ്രതേകം സ്മെൽ ആയിയുന്നു കൈ മണക്കും ഇപ്പോഴും അങ്ങനെ ആണോ എന്ന് അറിയില്ല കുടിച്ചു കഴിഞ്ഞാൽ കൈയിൽ മണ്ണിട്ട് കഴുകുമായിരുന്നു സ്മെൽ പോകാൻ.. ഓർക്കുമ്പോൾ വല്ലാത്ത ഒരു അനുഭവം തന്നെയാണ്.. നഷ്ടപെട്ട കുട്ടിക്കാലം 😔. ഞങ്ങളോട് നമ്മുടെ മുതിർന്നവർ അവരുടെ ദാരിദ്ര്യം പറയും. നങ്ങൾ ഇപ്പോൾ ഉള്ളവരോടും.. കേരളം ഇന്ന് ഒരുപാട് മെച്ചപ്പെട്ടു എല്ലാവരും അവരുടെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ കഷ്ടപ്പെട്ടു പഠിപ്പിക്കുന്നുണ്ട്
ഈ മനുഷ്യൻ ഇമോഷണൽ ആയാലും അത് നമ്മളിൽ influence ആവുന്നുണ്ട് ❤️ ഒരു പൊടിപ്പും തോങ്ങളും background music ഇല്ലാത്ത കാര്യങ്ങൾ പച്ചയായിരുന്നു പറഞ്ഞു അറിയാതെ ചെറുതായിട്ടൊന്നു കണ്ണും നിറഞ്ഞു എന്റെ
ഒരു പക്കാ മനുഷ്യൻ ❤️
🪓 ഇന്നാ എന്നെ അങ്ങു കൊല്ല് 😍 നൊസ്റ്റാൾജിയ അടിപ്പിച്ചു സെന്റി ആക്കി ❤ you are great mrinal bhai ❤
മൃണാളേട്ടാ, എനിക്ക് ഈ വീഡിയോ കണ്ടപ്പോ ചേട്ടൻ പറഞ്ഞ പഴയ കാര്യങ്ങൾ കേട്ടപ്പോ എനിക്ക് ഓർമ്മ വരുന്നത് പണ്ട് അമ്മിയിൽ ചമ്മന്തി അരച്ചുക്കഴിയുമ്പോ ചമ്മന്തി മാറ്റിട്ടു ബാക്കിയുള്ളത് ചോറ് ഇട്ടു തുടച്ചെടുത്ത് എന്റെ അമ്മ അത് ഉരുളയാക്കി എനിക്കും ചേട്ടനും തരുന്നതാണ്.❤️
അമ്മയുടെ കൈക്കൊണ്ട് എന്തു ഭക്ഷണം ഉണ്ടാക്കിയാലും അതിനൊരു പ്രത്യേക രുചിയ....അത് വേറെ എവിടേം കിട്ടൂല്ല...😊💜💓
Hey mansha orumaathiri vrithiketta paripadi kaanikkaruth.... Ee rathri ippo evidunna pothichor kittua😪😪
Plane intelligence
@@rahul.r.18 manasilaayilla
You hit the nail on the head. I can see the sadness in your eyes even though you laugh. We all go through this phase the amount of effort they put to make us happy is not seen by us until it's too late and I'm one of those as my mother is no more in this world. Your narrations was very touching. Brings back old memories. Thank you.
അമ്മ ഉണ്ടാക്കി തരുന്ന പോധിച്ചോർ അത്രേം വരില്ല ഒരു ഹോട്ടലിലും.4 കൊല്ലം btech പൂർത്തിയാക്കിയത് ആ പോടിച്ചോറിന്തെ പവറിൽ ആണ്. ♥️🤗
അമ്മയെ കുറിച്ച് പറഞ്ഞത് ഒരു പാട് relate ചെയ്യാൻ സാധിക്കും. ങ്ങളെ അതേ പോലെ അമ്മയും അച്ഛനും teachers ആയിരുന്നു...
Aaadyayitta ningalude oru blog kandu kannuneer vanath.....did the same...feeling also....❤❤
ചേട്ടൻ പറഞ്ഞ കാര്യം ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, പണ്ട് കാണിച്ച് കൂട്ടിയ "മണ്ടത്തരങ്ങൾ";
നൈസ് ആയിട്ട് പറഞ്ഞത് നന്നായി പൊങ്കാല ണ്ടാവില്ല അത് മനസിലാക്കാൻ അവർക്ക് ബുദ്ധിയുമില്ല
അമ്മയെ കരയിപ്പിക്കാൻ വേണ്ടി മാത്രം എടുത്ത വ്ലോഗ്😢
ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരത്തെ എത്ര മനോഹരമായിട്ടാണ് ഭക്ഷണവുമായി ബന്ധിപ്പിച്ചിരിക്കുന്നത്....
അമ്മ ❤️
ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും അമ്മ ഉച്ചക്ക് കഴിക്കാൻ തന്നു വിട്ട ഫുഡ് വേസ്റ്റ് ആക്കിയിട്ടില്ല 😊
Good
Same bro.. Vettile kashtappad arinju valarnnavrkk kond poyi kalayan thonnulaa🙏
❤️
Njanum
കോളേജിൽ പഠിക്കുമ്പോൾ ഇങ്ങനെ കളയുന്ന ഒരു ആശാൻ ഉണ്ടായിരുന്നു. പിന്നീട് നമ്മൾ hostelers വാങ്ങി കഴിക്കാൻ തുടങ്ങി. ഹോസ്റ്റലിലെ വെള്ളം സാമ്പാറിന് മുന്നിൽ നമുക്ക് അത് ഒരു സദ്യ ആയിരുന്നു 😅
പൊതിച്ചോറ് 😍❤️
4:15 കണ്ണ് നിറഞ്ഞവർ ഉണ്ടോ നമ്മളും ചെയ്ത കാര്യം അല്ലെ എന്നോർത്തപ്പോൾ
Nic aayatലക്ഷ്യദീപ് പ്രശ്നം എടുത്ത് ഇട്ട് 😅😅😅
Mrinal's Mom ishttam.. I cried..literally
അതാണ് അമ്മ 💙
Honestly, the best episode ever.❤️
സാധാരണ ക്കാരന്റെ പ്രോപ്പർട്ടി അതിക്രമിച്ചു കൈവശപ്പെടുത്താൻ ആണല്ലോ എല്ലാർക്കും താല്പര്യം ❤ ഇതാണ് ഞാൻ നിങ്ങളെ ഇഷ്ടപ്പെടാനുള്ള ഒരു കാര്യം
മൃണാളേട്ടാ.. അങ്ങയേക്കാളേറെ നിറകണ്ണുകളോടെയാണ് ഈ വീഡിയോ കണ്ടവസാനിപ്പിച്ചത്.. അമ്മയേറ്റ പുകയും അച്ഛൻ കൊണ്ട വെയിലും !! അന്നുമിന്നും ഒരു പരാതിയുമില്ലാതെ വഴിക്കണ്ണുമായി കാത്തിരിക്കുന്നവർ.. എല്ലാ അമ്മമാരെയും അച്ഛന്മാരെയും മനസ്സാ നമിക്കുന്നു..
വിഷമിപ്പിച്ചെങ്കിലും അതിക്രമിച്ചു കയറിയ ആ point ആണ് point🔥
കഞ്ഞീം പയറും കുടിച്ചു വളർന്ന ഗവണ്മെന്റ് സ്കൂൾ പിള്ളേർ comeon
ഇളക്കി ഇളക്കി കുഴച്ച് കുഴച്ച് ഉരുള ഉരുട്ടി കഴിച്ചിട്ട് ചിരിച്ചോണ്ട് നല്ല രസംണ്ട്ന്ന് പറയണ ആ പറച്ചിലെ .......ന്റെ സാറേ ....... വായിൽ കപ്പലോടും....😋😋😋❤️
വിശക്കുന്നല്ലോ ഇത് കണ്ടിട്ട്... അമ്മ ♥️♥️♥️
Very nostalgic episode.Thank you👍
Good words.. brought up many memories & emotions.. generally I feel hungry after viewing your videos, but after viewing this video, I feel full.
Sathyam..Sathyam..Sathyam...
Namak vendit kashtapettit cheytha ellam.
Jolikay mari nikkumbam Aan atyinte real value manasilavunnath.
😃
Heart touching vlog ☺️
അവസാനത്തെ ആ ചിരി ഒരു ഒപ്പിക്കൽ ചിരി ആയി പോയല്ലോ മൃണു 😒😒
Ellenkilum saadharanakarude propertyil athikramichu kayari kaivashapeduthananallo innu palarkkum ulsaaham. Nalla upama u r right
ഭക്ഷണം കഴിച്ചതാണ്.എന്നിട്ടും video കാണുമ്പോൾ വായിൽ വെള്ളം വരുന്നു😋😋
Brother I can relate your emotions on home food that too from mother's hand is the best.
Vrithiketta tution 🤣🤣
*ഇന്നത്തെ Blog കരയിപിച്ചു കളഞ്ഞു*
Your value system is superb. Respect n love for your mum, that’s very rare to see now a days 😍😍
ട്യൂഷൻ നെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ്
Special attention to ongoing issues in Lakshadweep 1:40
വളരെ നന്നായി എക്സ്പ്രസ്സ് ചെയ്ത വാക്കുകൾ
#savelakshadweep
Chetta ingane emotional akalle paranjath nalla msg anelum vallathe feel ayi ❤️❤️❤️❤️
ആ school കാലം ഓര്‍ത്തു പോയി 😍
I am a big fan of u bro.. Its the first time, i am messaging u.. Almost alla videos kaanarind.. First time anu, u have become emotional.. Amma ennu paranja athu oru vellatha feel aanu. Nobody can replace her.. Athu enthayalum.. Ente kannum niranju poyi.. God Bless U..
താടി ഒഴിവാക്കിയ സ്ഥിതിക്ക് മീശയും എടുക്കാമായിരുന്നു. .
വൻ കോമഡി ആയേനെ ..
ഇങ്ങേരെടെ first videos ഒക്കെ കണ്ടാ മതി...അന്ന് മീശ ഇല്ലാതെ ആരുന്നു vloging
അറിയാതെ നിങ്ങളുടെ കണ്ണ് നിറയുന്നത്പോലെ തോന്നി...
AMMA❤️
ee edakku kandathil vechu nalla blog ayirunnu
6:58 അടുത്ത ഓർഡറിൽ അവര് മണ്ണിട്ട് തരും
just curios in which.year pre degree stopped in kerla?? because im 35 years old when i studied it was.plus two only there was no pre degreee ,2003-2004 time,how come pre degree 4 u
Can you pls let us know how can we order from outside India for someone staying in India? To register swiggy or zomato its asking for India phone number!!
amma ki vendi like ❤❤
ഞങ്ങളെ കൊതിപ്പിക്കാൻ വന്നിട്ട് കരയിച്ചിട്ട് വിട്ടത് ശരിയായില്ല 😭
നിങ്ങളുടെ ഓർമ്മകൾ പാങ്ങിടുമ്പോൾ അത് ഞങളുടേതുകുടിയാകുമ്പോൾ ബ്ലോഗ് സുന്ദരമാകുന്നു
മച്ചാൻ താടി വച്ചോണ്ട് വരുന്നത് കാണാൻ ഒരു അഴകാണ് ❤ missing😒
ഇങ്ങേര് ഭക്ഷണം+പൊളിറ്റിക്സ് പറയുന്നത് കേൾക്കാൻ എന്താ രസം
സാമ്പാറിന്റെ ഒപ്പം ചമ്മന്തി പൊടി കഴിച്ചിട്ട്.. ചമ്മന്തി അത്ര പോരാ.... എന്ന് പറയുന്നത് എന്തൊരു കഷ്ടമാണ് 🙃
ബീഫിനെ ഇത്ര മലയാള വ്യാകരണത്തിൽ ആദ്യമായിട്ടാ മൃണാൾ ചേട്ടൻ വർണ്ണിക്കുന്നത്.
അമ്മയെ കുറിച്ച് പറയുമ്പോൾ എന്റെ ഉമ്മയെ ഓർത്തുപോയി
ബ്ലോഗ് ചെയ്യുന്നേന്റ ഓരോ കഷ്ട്ടപാടുകളെ... 😂😂😂 ആ dialogue 😂👌👌
After a long time a good post mirinal bhai...... Once lockdown completed if you visit trivandrum please plan to kaniyakumari to explore us also please.......
പൊതി ചോറ് 🥰❤️
Always loves ur video,way of presenting it....grt fan❤️❤️❤️❤️❤️❤️❤️❤️
Mrinnaletta, Ammede koode oru video cheyyane, ennenkilum. Thankalude ullile predregree karane onnode kaanan patty, ithupole nost adikkan pattiya sadhananghal inium undo??
Chettan edunnaaa ella vedeosum kanarund, ethil Vere oru feel ,really heart touching ❤️
Near kalamandalam ശ്രീ കാളിശ്വരി സൂപ്പർ ബീഫ് ഫ്രൈ please try
മൃണാൾ ഞാൻ പഠിപ്പിച്ച കുട്ടി ആണ് എന്ന് പറഞ്ഞു ഈ vlog കാണുന്ന ലെ ആ പഴേ ട്യൂഷന് ടീച്ചേഴ്സ്🤣😂😇
പാവം അമ്മ 😍😍😍😘😘😘🙏🙏🙏
❤️❤️AMMA❤️❤️🔥
nigal nalloru manushyananu love u bro
You are Absolutely right my dear friend. There is no life without disappointment.. I can understand this situation well.. especially the teenage stage. You are just amazing. Lots of love to you my brother... 😊
Bro as always you are superb ❤learnd a lot to improve to feel the taste of food from your way of eating bro ❤🙏🏻🙏🏻✌
4:40 and 11:20 amma ❤️
ഞൻ അമ്മ നു കണ്ടിട്ട് ഓടി വന്നെയാ അപ്പൊ അമ്മ ഇല്ല 😭
Enikkum😭
Janum 😢
ഓർമ്മകൾ അയവിറക്കിയപ്പോൾ എവിടെയൊക്കെയോ ഫഹദ് ഫാസിലിന്റെ മാനറിസങ്ങൾ...😄
Plz explore Nvya bakery and restaurant thrissur. There special Nazrani thali at koki restaurants
Ennalum amma tharunna choru kalayathe ethelum food konduvaratta friendsinu kodukkarunni
നിങ്ങളൂടെ ബ്ലോഗ് ഞാൻ സ്ഥിരമായി കാണാറുണ്ട്. പക്ഷേ ഇതുവരെ ഞാൻ ഒരു comment പോലും ഇട്ടിട്ടില്ല. എന്നൽ ഈ blog കണ്ടപ്പോൾ ഒന്ന് പറയണം എന്ന് തോണി ..
The best COOK known to me -my mom. Missing her cook nowadays . It's my fate.! Waiting for you mom.
- Megala chinnasamy-
സൂപ്പർ combo 😋😋
കരയിപ്പിക്കല്ലേ ചേട്ടാ കൊതിപ്പിക്കുന്ന ചേട്ടനെ കണ്ടാൽ മതി🥲🥲
Are you miss your mother so much❤️❤️❤️
Oru valatha vigaram aan 'Amma' ... Njan Amma ki weekend il okke food cook cheyyum... Oru sugam oru sneha thinde Thank you ennal avum vidham...
നമസ്കാരം 😊
Feel gud movies എന്നൊക്കെ പറയുന്ന പോലെ feel gud food channel ❤️
ചങ്ങനാശേരിയിലെ ബോയ്സ് കോളേജിൽ പഠിക്കുന്ന സമയത്തു ഞങ്ങൾ അന്ന് 1 പൊതി ചോറു എല്ലാരുംകൂടെ കയ്യിട്ടു വാരി കഴിച്ചിരുന്നതു നല്ലൊരു ഓർമ ആണ്.
❤️AMMA❤️
ettan last karayichu😭
Mrinal eattaa ningal varthamanam parayunath kettirikan nalla rasamanu.😁❤️
What you told is very true... About mother... About parents.... Which we mostly realise after we become parents... 😔😪😢
അറിയാതെ കണ്ണ് നിറഞ്ഞു മൃണു
Karaipikulooo chetta 😭😭
കരയിപ്പിക്കല്ലേ ഭായ്