Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya | Thilakan

Поділитися
Вставка
  • Опубліковано 1 жов 2024
  • Narasimham Directed by Shaji Kailas & Produced by Antony Perumbavoor under the banner of Aashirvad Cinemas. The film features an ensemble cast comprising Mohanlal, Thilakan, N. F. Varghese, Aishwarya, Kanaka, Jagathy Sreekumar, and Bharathi Vishnuvardhan among others. Mammootty appears in a cameo role.
    Directed By : Shaji Kailas
    Written By : Ranjith
    Produced By : Antony Perumbavoor
    Cinematography : Sanjeev Sankar
    Edited By : L. Bhoominathan
    Music By : M. G. Radhakrishnan
    Production Company : Aashirvad Cinemas
    Distributed By : Swargachitra
    Starring : Mohanlal , Thilakan , N. F. Varghese , Aishwarya , Kanaka , Jagathi Sreekumar , Bharathi Vishnuvardhan
    #NarasimhamMovie Scene #2KRemastered #ShajiKailas #Mohanlal #Thilakan #Aishwarya #Kanaka
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 109

  • @abhijithrachari9923
    @abhijithrachari9923 2 роки тому +179

    ലാലേട്ടൻ, തിലകൻ ചേട്ടൻ.. ഏറ്റവും പ്രിയപ്പെട്ട അച്ഛൻ മകൻ combo💯🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +9

      അതെ. കിരീടം, ചെങ്കോൽ, സ്ഫടികം, നരസിംഹം, ഇവിടം സ്വർഗമാണ്🥰❤

    • @VipinPalamadam
      @VipinPalamadam Рік тому

      ​😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @VipinPalamadam
      @VipinPalamadam Рік тому

      ​@harikrishnankanakath2121

    • @pouloseva6448
      @pouloseva6448 Рік тому

      ​@@harikrishnankanakath2121😮a

    • @MercyFrancis-hd3rd
      @MercyFrancis-hd3rd 6 місяців тому

      ​@@harikrishnankanakath2121😂േഔ

  • @Annbabu
    @Annbabu 2 роки тому +80

    ഈ സിനിമയിൽ അച്ഛനും മകനും പരസ്പരം മുഖം കൊടുക്കുന്നത് വളരെ അപൂർവം ആണ്..രണ്ട് പേർക്കും ശക്തമായ ഈഗോ ഉണ്ടെങ്കിൽ, രണ്ട് പേർക്കും അവനവൻ്റെ ശരി ആണ് വലുത് എന്ന് കൃത്യമായി കാണിക്കുന്നു..

    • @blackcats192
      @blackcats192 Рік тому

      Pakshey oru karyam und ea achante ullil sneham und but ath prakadippikkunnilla. Lal jailil ninn irangiya timil thanney achan natilekk varunnund..jagati climaxinod aduth ithokke parayunnund..

    • @Kriz319
      @Kriz319 4 місяці тому +2

      ചില വീടുകളിൽ ഇങ്ങനെ ഓക്കേ തന്നെ realityyy

  • @lipinkumarnp7106
    @lipinkumarnp7106 2 роки тому +74

    ലാലേട്ടൻ തിലകൻ അച്ഛൻ മകൻ കോമ്പോ പക്കാ പെർഫെക്ട് ആണ് ♥️♥️💯

  • @arjundnair455
    @arjundnair455 2 роки тому +41

    തിലകൻ സർ രണ്ടാമത്തെ പ്രാവശ്യം No Regrets എന്ന് പറഞ്ഞു കഴിഞ്ഞ് ലാലേട്ടനെ ആണ് ക്യാമറ ഫോക്കസ് ചെയ്യുന്നത്. അപ്പോൾ തിലകൻ സാറിന്റെ മുഖത്ത് നോക്കിയാൽ ഒരു വിഷമം നിഴലിക്കുന്നത് കാണാം. അതിൽ നിന്നും വ്യക്തമാണ് മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറിയാമെങ്കിലും തെളിവുകളും സാഹചര്യവും എതിരായതുകൊണ്ടു മാത്രം നിരപരാധിയായ മകന് ശിക്ഷ വിധിക്കേണ്ടി വന്ന അച്ഛന്റെ വേദന.

  • @vineeshmattanur2184
    @vineeshmattanur2184 2 роки тому +62

    നായക സങ്കല്പങ്ങളുടെ പൂർണത 🥰🥰🥰🥰🔥🔥🔥🔥🔥🔥💪💪💪💪

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +102

    തിലകൻ സാറിന്റെയും ലാലേട്ടന്റെയും കണ്ണ് കൾ ചുമന്ന് കണ്ണ് നിർ പൊടിഞ്ഞു രോമഞ്ചം ❤🔥💜

  • @ANOKHY772
    @ANOKHY772 2 роки тому +28

    ലാൽ അച്ഛനെ കാണുമ്പോൾ ഉള്ള മുഖ ഭാവം...
    അമ്മയെ കാണുമ്പോൾ ഉള്ള മുഖഭാവം രണ്ടും രണ്ടായി വ്യക്തമായി അദ്ദേഹം ചെയ്തു...
    നിമിഷങ്ങൾക്കകം മുഖഭാവം മാറ്റാൻ കഴിവുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയം ആണ്...

  • @prameelaprakash487
    @prameelaprakash487 2 роки тому +76

    അച്ഛൻ മകൻ ജോഡി ഇത്രയും മികച്ചത് മറ്റൊന്നില്ല 🧡

  • @nisanthk4971
    @nisanthk4971 2 роки тому +49

    Plz remaster 80 and 90 s mohanlal movies

  • @nisanthk4971
    @nisanthk4971 2 роки тому +32

    ആശിർവാദിന്റെ മാത്രം സിനിമകൾ അല്ലാതെ പ്രണവം ആർട്സ് ന്റെയും, cheers films ന്റെയും, century യുടെയും സിനിമകൾ കൂടി remaster ചെയ്താൽ വളരെ നന്നായിരുന്നു. ഇതും പണ്ട് mohanlal ന്റെ productions ആയിരുന്നല്ലോ.
    സിനിമ പ്രേമികൾക്ക് especially ലാലേട്ടനെ ഇഷ്ടപെടുന്നവർക്ക് അത് ഒരു treat ആകും 🥰🥰

  • @prajithk123
    @prajithk123 2 роки тому +46

    Amazing acting of Mohanlal and Thilakan.

  • @vishnumnarayanan7318
    @vishnumnarayanan7318 2 роки тому +14

    Laletan vannal njagal koode kanum.neyoke enthu degrade cheythalum..ninakonnum ariyilla jenichapol muthal njan kanan thudagiya ente jeevana

  • @jithinvarghese4530
    @jithinvarghese4530 2 роки тому +20

    Malayala cinima kanda ettavum best achan makan compoo❤❤ LALLETTAN🔥 Thilakan sir

  • @seydzainvt2657
    @seydzainvt2657 Рік тому +14

    ഇതിലെ ക്യാമെറ വോയ്‌സ് ഡയലോഗ്സ് 🔥കാസ്റ്റിങ് എല്ലാം ഒന്നിനൊന്ന് മെച്ചം

  • @junaijunai6
    @junaijunai6 2 роки тому +27

    ഈ ലാലേട്ടനെയാണല്ലോ ദൈവമേ ഇന്ന് പലരും കുറ്റപ്പെടുത്തുന്നത്

    • @maneesh.s2140
      @maneesh.s2140 2 роки тому +10

      Mammuni enna vethalathekalum..bhedamalle koye☝

    • @junaijunai6
      @junaijunai6 2 роки тому

      @@maneesh.s2140 കലയിൽ വരെ മതം കുത്തികയറ്റുന്ന പാഴുകൾ!
      കഷ്ടം തന്നെ.
      കലാബോധമുള്ളവർക്ക് മമ്മൂട്ടിയും മോഹൻലാലും ഒരു പോലെ തന്നെയാണ്. അവർ രണ്ടു മതങ്ങളുടെ പ്രചാരകല്ല.കറ കളഞ്ഞ രണ്ടു കലാകാരന്മാരാണ്.

    • @dsz0369
      @dsz0369 Рік тому +2

      ഇതുപോലെ അല്ലലോ ഇപ്പോഴത്തെ അഭിനയം

  • @ameermuhammed7032
    @ameermuhammed7032 Рік тому +6

    ലാലേട്ടൻ ആരെ വേണമെങ്കിങ്കിലും തോല്പ്പിക്കും പക്ഷെ തിലകൻ ചേട്ടനെ മാത്രം തോൽപ്പിക്കാൻ ആവില്ല

  • @rageshravikumar4005
    @rageshravikumar4005 Рік тому +8

    3:04 നീ വല്ലാതെ മാറിയിരിക്കുന്നു ലാലേട്ടൻ expression

  • @pvniranjan113
    @pvniranjan113 2 роки тому +14

    Ee Scene Paatu Kazhinjulla Scene Alle

  • @souravsreedhar5310
    @souravsreedhar5310 2 роки тому +18

    ലാലേട്ടൻ , തിലകൻ ചേട്ടൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട അച്ഛൻ മകൻ കോമ്പിനേഷൻ 🥰🥰🥰😍😍😍❤️❤️❤️❤️❤️💕💕💕

  • @sagarsuresh9451
    @sagarsuresh9451 2 роки тому +12

    Entha induchoodante future plan🔥

  • @rejithmr1662
    @rejithmr1662 2 роки тому +12

    @Aashirvad cinemas : Thanks Ashirvad Cinemas for the digital sound quality 🔥.. it was Dolby Digital when released.. Same quality 😍..
    @all Use headphones.. 🥰🔥😍

  • @a.g.kshenoy6453
    @a.g.kshenoy6453 2 роки тому +14

    Laal+ tilakan combination 🙏

  • @richadson9906
    @richadson9906 2 роки тому +18

    Lalettan 💟

  • @nissonattoor478
    @nissonattoor478 Рік тому +6

    തിലകൻ സ്കോർ ചെയ്ത സീൻ കിടു

  • @Nightrider238
    @Nightrider238 2 роки тому +6

    Ithokke ipol erangirunnel 300 crore urapp

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 2 роки тому +8

    ഇനിയെങ്കിലും ഇത് ഒന്ന് ഫുൾ അപ്‌ലോഡ് ചെയ്യു 😘😘😘

  • @sreejithsidharth1729
    @sreejithsidharth1729 Рік тому +8

    1:23 ജഗതി ചേട്ടന്റെ എക്സ്പ്രഷൻ 😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +16

    ലാലേട്ടൻ❤🔥💜

  • @anuragab8
    @anuragab8 2 роки тому +4

    #Aashirvad_Cinemas ! Plz നരസിംഹത്തിലെ Delete ചെയ്യ്തു കളഞ്ഞ #ആരോടും_ഒന്നും_മിണ്ടാതെ എന്ന പാട്ടിൻ്റെ Video Song നല്ല Quality യുള്ള Upload ചെയ്യാമോ Plz... Plz....!

  • @Rambaan601
    @Rambaan601 2 роки тому +15

    Lalettan 💖💖💖💖👑👑👑👑

  • @lordabhijith
    @lordabhijith 2 роки тому +8

    Is there a better charged verbal exchange anywhere?

  • @abdulrasikt7739
    @abdulrasikt7739 Рік тому +7

    നരസിംഹം 2000 ♥️♥️♥️

  • @AlanJaison1
    @AlanJaison1 2 роки тому +6

    Where can I purchase the full movie in this quality with english subtitles?

  • @90skidsyoutubechannel90
    @90skidsyoutubechannel90 2 роки тому +5

    Please Remaster Velmuruga harohara song

  • @VishnuprasadSG
    @VishnuprasadSG 2 роки тому +4

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു......

  • @90skidsyoutubechannel90
    @90skidsyoutubechannel90 2 роки тому +12

    🔥🔥🔥🔥😍

  • @vipinkoottakkadavath8219
    @vipinkoottakkadavath8219 2 роки тому +4

    ഈ ക്വാളിറ്റി യിൽ ഫുൾ മൂവി 💥💥pls

  • @siyadsaffanshah532
    @siyadsaffanshah532 11 місяців тому +2

    Aww...no regrets enn paranj kazhinjulla thilakante expression..🔥

  • @akhilknairofficial
    @akhilknairofficial 2 роки тому +4

    അയ്യോ അതച്ചൂന്റച്ചന്റമ്മയാ.... അച്ഛന്റച്ചന്റമ്മയ്യോ 😂

  • @bhb661
    @bhb661 2 роки тому +6

    Lalettn uff!👌👌👌❤❤❤🙏🙏🙏

  • @TOMMY-mv2xx
    @TOMMY-mv2xx 2 роки тому +7

    💥😍

  • @VascoxEdits
    @VascoxEdits 7 місяців тому +1

    3:00

  • @Vineethvineeth344
    @Vineethvineeth344 2 роки тому +5

    അടിപൊളിയ് 😍😍😍

  • @pranavk1827
    @pranavk1827 2 роки тому +7

    we all missing this mohanlal

  • @silence-selfenquiry7812
    @silence-selfenquiry7812 2 роки тому +4

    Achante achante ammayo? 😂😂

  • @jthnll6901
    @jthnll6901 2 роки тому +12

    Acting King Lalettan🔥❤️

  • @ManuKumar-fc4lj
    @ManuKumar-fc4lj 2 роки тому +4

    Please upload full movie in same quality

  • @palmino22
    @palmino22 10 місяців тому +2

    Thilakan Sir ........ Icon of Indian Cinema ...... What a dialogue delivery ......... What an actor.....!

  • @junaijunai6
    @junaijunai6 Рік тому +2

    6:29
    തിലകന്റെ പരിഹാസച്ചിരി👍👍👍

  • @Davids1993disc
    @Davids1993disc Рік тому +1

    Ithupoloru Film ini Illa...
    Ravanaprabhu Aayirunu Last. ❤❤❤❤❤❤❤❤❤❤

  • @varuntkp3124
    @varuntkp3124 2 роки тому +4

    Hero mass entry daa

  • @anilantony9531
    @anilantony9531 Рік тому +1

    അച്ഛന്റെ അച്ഛന്റെ അമ്മയോ ആരുടെ അച്ഛൻ ആരുടെ അമ്മ

  • @nandu854
    @nandu854 2 роки тому +1

    Tv യിൽ കാണുമ്പോൾ ഈ പെർഫെക്ഷനും ബിജിഎം ഒന്നും ഫീൽ ചെയ്തിട്ടില്ല

  • @SuperSaiyan-1000
    @SuperSaiyan-1000 2 роки тому +2

    Abhinayam.......
    Ithanu.. 💪💪💪💪

  • @Rajugiriraju-r1g
    @Rajugiriraju-r1g Рік тому +1

    2000 release, Trivandrum sreekumaril poi Kanda maaaàs movie love you lalettta.

  • @lm10422
    @lm10422 2 роки тому +2

    Iyalippo nthavua ee kanikunne🤦‍♂️

  • @foodyumaroma
    @foodyumaroma 2 роки тому +4

    Best scene

  • @highlyinflameble4720
    @highlyinflameble4720 Рік тому +1

    എന്തോ
    എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക്

  • @amsunathp5554
    @amsunathp5554 2 роки тому +4

    My 1st movie in theatre..

  • @athulgs1557
    @athulgs1557 2 роки тому +4

    ❤🔥

  • @junaijunai6
    @junaijunai6 8 місяців тому +1

    8:23

  • @joelshaji177
    @joelshaji177 Рік тому +1

    Please upload ravanaprabu full movie

  • @sealescobar7498
    @sealescobar7498 2 роки тому +6

    Lalettan 😀

  • @rmk25497
    @rmk25497 2 роки тому +2

    0:10 ബെൻസ്

  • @jyothishkr670
    @jyothishkr670 2 роки тому +2

    💯Narasimham💯💯

  • @amalthomas1532
    @amalthomas1532 2 роки тому +2

    Lalettan

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 Рік тому +1

    Kudu ❣️❣️🔥🔥🔥

  • @ithalnlijin3508
    @ithalnlijin3508 11 місяців тому +1

    Renjit❤

  • @josemonx40
    @josemonx40 2 роки тому +1

    Sagar Alice Jacki cheyaamo

  • @sudhivt8972
    @sudhivt8972 Рік тому +1

    ഈ ലാലേട്ടൻ ❤❤.

  • @sujithmampad5837
    @sujithmampad5837 2 роки тому +2

    ❤❤

  • @abdulsalamvp3671
    @abdulsalamvp3671 2 роки тому +1

    അച്ഛാ
    മകാ

  • @nikhil_katti
    @nikhil_katti 2 роки тому +2

    ❤❤❤❤

  • @KARTHIK-xk9ip
    @KARTHIK-xk9ip 2 роки тому +2

    ❤️❤️❤️

  • @Madeinkochi91
    @Madeinkochi91 Рік тому

    Ente ponno malsarichabinayikkuvanallo❤️❤️❤️

  • @varuntkp3124
    @varuntkp3124 2 роки тому +1

    Future plan mass

  • @Dyuthi_the_home
    @Dyuthi_the_home Рік тому

    Ipo kaanumbo bhayangara artificiality...eetho drama oke kaanunna feel

  • @arunabilaash4119
    @arunabilaash4119 2 роки тому +1

    Full movie evida

  • @varuntkp3124
    @varuntkp3124 2 роки тому +1

    No tell hero mass entry level

  • @mohdsb1027
    @mohdsb1027 Рік тому

    ഇന്തിhotten ന്റെ തട്ട് താണു തന്നെ ഇരിക്കും 🔥

  • @Anjana-
    @Anjana- 3 місяці тому

    Sound quality ❤

  • @factstalks7206
    @factstalks7206 2 роки тому +1

    ❤️❤️

  • @masco711
    @masco711 6 місяців тому

    "I said I have no regrets"....❤❤❤

  • @enthoenganeeppo
    @enthoenganeeppo Рік тому

    I think the best movie in our....

  • @muhammedshafeeq3297
    @muhammedshafeeq3297 2 роки тому +1

    Aaran penninte madiyil kidakkan nalla sugayirikkum
    Not good

    • @amalkallarackal9293
      @amalkallarackal9293 2 роки тому +11

      Sadhachara Sudappi line ano atho paranjath vellathum maripoya 😂

    • @jthnll6901
      @jthnll6901 2 роки тому +2

      🤦🤦🤦

    • @godofwar9325
      @godofwar9325 Рік тому

      നീ എന്തുവാടേ... പാകിസ്ഥാനിൽ പോ 🤬

  • @RasikT-e2b
    @RasikT-e2b Рік тому

    ഇന്ദൂചൂടൻ ♥️

  • @ashaunni8833
    @ashaunni8833 10 місяців тому

    Duologue ugran

  • @sirjasmohammed3270
    @sirjasmohammed3270 Рік тому

    Thilakan 😢❤

  • @ajokurian319
    @ajokurian319 Рік тому

    ലാലേട്ടൻ ❤

  • @sathischandrakn9953
    @sathischandrakn9953 Рік тому

    The greatest cinema

  • @asifnowshad5831
    @asifnowshad5831 Рік тому +2

    ഇതുപോലെ ഒരു മോഹൻലാൽ മൂവി ഇനി കാണുമോ '?

  • @sadhamsadhu6307
    @sadhamsadhu6307 Рік тому +2

    തിലകൻ ♥️