മുത്തശ്ശിയുടെ ദോശ സൂപ്പർ പിന്നെ അമ്മുക്കുട്ടീ. കുപ്പി വള കിലുകിലെ കിലുങ്ങണല്ലോ -- അമ്മു കുട്ടിയുടെ കുപ്പി വള കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.❤
മുത്തശ്ശിയോട് എനിക്ക് ഒരു പരാതി യുണ്ട് ട്ടൊ. വീഡിയോ എല്ലാം കാണാറുണ്ട്. കമന്റ് ഇടാൻ പറ്റുന്നില്ല. ഞാനും എന്റെ ഏട്ടനും (ഹസ്ബൻഡ് )തീരുമാന്ധം കുന്നു അമ്പലത്തിൽ വരുമ്പോൾ എന്തായാലും കാണാൻ വരും ട്ടൊ 🥰ഒരുപാട് സ്നേഹം ♥️♥️♥️♥️
Weightloss cheyunnavarkum allathavarkum baking power n soda not good.. Helathy anenu parayan patila
Ammukuttiyye ethra nalla chakkarakutty annu eee ammukutty❤
Chechii😘🥰🥰🥰
മുത്തശ്ശി അടിപൊളി ദോശ സൂപ്പർ 👌👌😋😋😋
Mole Palarivattam shopinte number tharumo Raagi powder order cheyananu😊🙏🏼
Ok chechi❤️ 9778687187 video kandit order cheyanu enn paranjoluto
Ok Mole Parayaam Thanks a lot God Bless you Always Abundantly 😊🙏🏼❤️
Dosa super,ammunte valayum super ❤❤
Adipoli dosa ammu super👍👍
മുത്തശ്ശിയുടെ ദോശ സൂപ്പർ പിന്നെ അമ്മുക്കുട്ടീ. കുപ്പി വള കിലുകിലെ കിലുങ്ങണല്ലോ -- അമ്മു കുട്ടിയുടെ കുപ്പി വള കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.❤
Orupad santhoshamtoo❤️♥️Athe chechi suganutoo♥️chechikooo
സുഖം വീടുപണി നടക്കുന്നുണ്ട്. അതാണ് കമൻ്റുകൾ കുറയുന്നത്. എല്ലാം ഭംഗിയായി കഴിയാൻ പ്രാർത്ഥിക്കണേ അമ്മുക്കുട്ടീ
ആഹാ സൂപ്പർ ആണല്ലോ 👍👍👍🥰🥰🥰🥰🥰🥰🥰😋
മുത്തശ്ശിയോട് എനിക്ക് ഒരു പരാതി യുണ്ട് ട്ടൊ. വീഡിയോ എല്ലാം കാണാറുണ്ട്. കമന്റ് ഇടാൻ പറ്റുന്നില്ല. ഞാനും എന്റെ ഏട്ടനും (ഹസ്ബൻഡ് )തീരുമാന്ധം കുന്നു അമ്പലത്തിൽ വരുമ്പോൾ എന്തായാലും കാണാൻ വരും ട്ടൊ 🥰ഒരുപാട് സ്നേഹം ♥️♥️♥️♥️
Baking soda not good for health
Nice video ❤❤❤
😘😘😘😘😘
Muthassi should not talk in between.
മുത്തശ്ശിയെ പോലെ സ്ലിം ആയാൽ എന്തൊരു സുഖം ണ്ടാവും, ഞാൻ ശ്രമിക്കുന്നു,
😘😘🥰🥰
Baking പൌഡർ, baking soda ഒന്നും ആരോഗ്യത്തിനു നല്ലതല്ല..... ഇതൊന്നും ഇല്ലാതെ ഉണ്ടാക്കി നോക്കട്ടെ......
Okk egg chertholu