ഡോക്ടർ എൻ്റെ ശരീരം അത്യാവശ്യം നിറമുണ്ട് പക്ഷേ മുഖം നല്ല വണ്ണം കരുവാളിച്ചിരിക്കുന്നു വർഷങ്ങൾക്ക് മുമ്പ് മുഖകുരുവും അതിൻ്റെ കറുത്ത കലയും കാരണം കുറച്ച് ക്രീമുകൾ ഉപയോഗിച്ചിരുന്നു ഇപ്പോൾ മുഖത്ത് കരുവാളിപ്പ് മാത്രമല്ല ചുണങ്ങ് പോലെ അടയാളങ്ങളും കാണുന്നും എൻ്റെ ജോലി വെൽഡിംഗ് ആണ് അത് കൊണ്ട് മുഖത്ത് ചെറിയ തോതിൽ പൊള്ളൽ ഏൽക്കാറുണ്ട് ഷേവ് ചെയ്താൽ കരുക്കൾ ഉണ്ടാകുന്നും 'കുറേ ദിവസത്തേക്ക് ഭയങ്കര നീറ്റലാണ് ഇതിന് പറ്റിയ ഫെയ്സ് വാഷും ക്രീമും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻ്റ് ചെയ്യുമോ എനിക്ക് 52 വയസുണ്ട്
Thank you doctor.. Njaan skinlite thechu face full allergy ayi. Ipol 3 month ayi. Kure seriyayi. Ennalum small pigmentation and wrinkles und.. Njan gulfil anu work cheyunne.. Rekthachandhana podi und.. Onnu try cheyam. Thanks doctor 🙏
Dry skin nu ethu face pack anu nallathu
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍👍❤️❤️
ഡോക്ടർ എൻ്റെ ശരീരം അത്യാവശ്യം നിറമുണ്ട് പക്ഷേ മുഖം നല്ല വണ്ണം കരുവാളിച്ചിരിക്കുന്നു വർഷങ്ങൾക്ക് മുമ്പ് മുഖകുരുവും അതിൻ്റെ കറുത്ത കലയും കാരണം കുറച്ച് ക്രീമുകൾ ഉപയോഗിച്ചിരുന്നു ഇപ്പോൾ മുഖത്ത് കരുവാളിപ്പ് മാത്രമല്ല ചുണങ്ങ് പോലെ അടയാളങ്ങളും കാണുന്നും എൻ്റെ ജോലി വെൽഡിംഗ് ആണ് അത് കൊണ്ട് മുഖത്ത് ചെറിയ തോതിൽ പൊള്ളൽ ഏൽക്കാറുണ്ട് ഷേവ് ചെയ്താൽ കരുക്കൾ ഉണ്ടാകുന്നും 'കുറേ ദിവസത്തേക്ക് ഭയങ്കര നീറ്റലാണ് ഇതിന് പറ്റിയ ഫെയ്സ് വാഷും ക്രീമും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻ്റ് ചെയ്യുമോ എനിക്ക് 52 വയസുണ്ട്
Und ayurvethikfaisvash condact
Thank you doctor.. Njaan skinlite thechu face full allergy ayi. Ipol 3 month ayi. Kure seriyayi. Ennalum small pigmentation and wrinkles und.. Njan gulfil anu work cheyunne.. Rekthachandhana podi und.. Onnu try cheyam. Thanks doctor 🙏
Thank you doctor ❤️❤️🙏❤️❤️
Good video Dr. 🙌🙌😍
Useful video 👌
വരണ്ട ചർമ്മക്കാർക്ക് പറ്റു മേ
S
മുഖത്തെ കറുത്ത ഉണ്ണി കൾ മാറാൻ എന്ത് ചെയ്യണം
വണ്ണം വയ്ക്കാൻ വല്ല മാർഗവും ഉണ്ടോ dr..?
Und thangalk veno ayurvethik fudsapliment plees contact
@@sisterswithlove7095onnu podae