Dr ente husband inte skin bayankara damage aanu.😢sun tan um mukham aale karivaalippum kanninu chuttum karuppum chulivukalum aanu..ith maati edukkan patto .
Weekly twice or thrice white turmeric mask night time use cheyyunnavark (both kids and adults ) sunscreen lotion and moisturizer skip cheyyamo? Enneppole chemicals face il use cheyyathavkkum vendiyan njan chidikkunnath..
Hello doctor, i have oily skin and i use Almond oil everyday after my night skin care routine. Is it okay to use oil on my skin since i have oily skin. Would that cause any more oil production?
@@_rasi_vlogs_ ചെറിയ കഷ്ണമായി മുറിച്ചു ഒരു മണിക്കൂർ വെക്കുക.... കറ ഒലിച്ചു പോകുന്നത് കാണാം.... അതിന്റെ ഉള്ളിലെ ജെല്ലും പല പ്രാവശ്യം തണുത്ത വെള്ളത്തിൽ കഴുകണം
ദിവ്യ
ഉച്ചയ്ക്ക് കാണാം👍👍
ജിതേഷ്സത്യൻ
നമ്മുടെ സ്വന്തം ഡോക്ടർ. ഡോക്ടറെ ദൈവം ഒത്തിരി. ഒത്തിരി അനുഗ്രഹിക്കട്ടെ ♥️♥️♥️
😮😅
എന്താ കാര്യം. അങ്ങനെ പറഞ്ഞെ.😂
ഓട്സ്+ഫ്ലാക്സ് ലീഡ്സ് എത്ര അളവിൽ എടുക്കണം ഡോക്ടർ
പല്ല് സംരക്ഷണം ഈ വിഷയത്തെക്കുറിച്ച് vedio ചെയ്യുമോ Pls reply
നമസ്തേ ദിവ്യാ ജീ❤❤❤ എനിക്ക് ഇത്തിരി കുറച്ച് മുഖക്കുരു ഉണ്ട്...
Pls oru vedio cheyyio isotretinoin medicine kuricht
നമസ്തേ ദിവ്യ ജീ 🧡🧡🧡🧡🧡
Dr. Divya, ഈ വീഡിയോ ക്യാപ്ഷന് ഉദാഹരണം ആയി താങ്കളെ എടുക്കാം അല്ലേ... 😄😝😍
Feeding mother's nu vendi skin care vedio cheyumo
ചെയ്യാം
Thank you mam
Hi doctor.Iam working in Dubai.i need best skin protection cream.which one is good one moisturizer cream
Which is the best retinol cream.
Is strobe cream good for face
Dr enikk pigmintation und treatment venam cost ethrayakum etra kalam treatment edukkanam please reply Dr
ക്ലിനിക്കിൽ വിളിച്ചാൽ എല്ലാം പറഞ്ഞ് തരും. 8593056222
Dr ഓപ്പൺ പോർസ് ന് വേണ്ട ട്രീറ്റ്മെന്റ് ക്ലിനിക്കലിൽ ഉണ്ടോ അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ വരാതിരക്കാനും വന്നത് മാറ്റാനുമുള്ള റീമടീസ് പറയാമോ
Sunsreen inte പുറത്ത് powder ഇടാമോ
Mam….white colour aan original wild turmeric enn ippo allarum video cheyyunnu…ath alle nallath…oru reply expect cheyyunnu:..
Dr peetipodi use chythal nallathano
heloo. kama ayurveda products and ayuga products nallathano
അറിയില്ല
Dr, can you do the video of white fungus in the body / like themal ?
Thank you Dr.❤
What is the best sunscreen brand in your opinion?
Minimalist
Video ഇട്ടിട്ടുണ്ട്. How to select
Ok
@@DrDivyaNair.
Aqualogica 💫
😊
very good
Good message to all thanks doctor
what about milk and alovera gel ?
Useful information mam thanks 👍
Dry skin pattunna moisturieser onn paranj tharuvoo..
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair link ayakkamoo
Thanks for the information mam
Orupadishtayi
Thank. You
Niggade instayile video kandappole cheriya cheriya kuzhi okke indayirunnaloo faceil athu okke eggana clear akki idhu pole change aaayi
Thank you Dr.Divya.
Dr. , നിങ്ങളുടെ clinics എവിടെയാണ്
Trivandrum kowdiar
Hai doctor
ഹായ്..... ഡോക്ടർ.. നമസ്കാരം... 🙏
Very helpful
I hv a doubt
Namukk one day thanne 2/3 methods try cheyyaaavooo
സുന്ദരീ...💖💖💖💖
ഓയിലി സ്കിൻകാർ serum എപ്പോഴകേ യൂസ് ചെയ്യണം. എത്ര hr കഴിഞ്ഞു remove ചെയ്യണം
Thankyou doctor🙏 useful information....njan doctorude videos oke kanarundu.oru padu nalla nalla tipsukal..njan already Kure varshayittu melacare use cheyunnu.but ippol athu nirthiyappil valare vikruthamayu black colour avunnu face. Ithinte reviews oke kanumbol ithu nirthanam ennagraham undu. But ithinte side effect Karanam valare vishamathilanu. Ithiniru oru solution paranju tharumo doctor...ethu use cheyumbol nalla fare avunnundu.randu divasam use chethillel adyathekkalum kooduthal black avunnu ....ithu nirthanam..athinum pne skin nannavanulla oru solution...pls doctor🙏 valare vishamathilanu😢
Use ചെയ്യുന്നത് ഉടനെ നിർത്തുക. 2 മാസം സ്കിൻ heal ആകാനുള്ള time കൊടുക്കു. എന്നിട്ട് നോക്കാം
വണ്ണം കൂട്ടുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ... വണ്ണം കൂട്ടാൻ ഏതൊക്കെ ഭക്ഷണം കഴിക്കണം ...? എന്നൊക്കെ...
വണ്ണം കൂട്ടാനോ 😂 എന്തിനാ
എനിക്ക് അതാ ഇഷ്ട്ടം
Video ഇട്ടിട്ടുണ്ട്
Daiky nuts egg ethapazham dates oke kazhiku healrhybayi weigh kootam Gymil weigh training chyam
Madam vannam ullavarkk dress mettiriyal use cheyyumbol crepe mettiyal pattumo slit ulla tops ano slit ellathe tops ano nallathu plz rply
Useful video thanku dr
Dr ente husband inte skin bayankara damage aanu.😢sun tan um mukham aale karivaalippum kanninu chuttum karuppum chulivukalum aanu..ith maati edukkan patto .
Drink lots of water and orange 🍊 നാരങ juice കുടിക്കുക .. വെയ്യിൽ അധികം കൊള്ളരുത്
Yes
Very good👍👍
നന്നായിട്ടുണ്ട്....🌹
Hai doctor❤️
Alovera eppa use cheyyandey
Hi madam...enik noseil ചെറിയ രീതിയിൽ ചുളിവ് പോലെ...സ്കിൻ loose aavunn..എന്തായിരിക്കും reason...ഇത് ചെയ്താൽ ok ആകുമോ...??
Try ചെയ്തു നോക്കു
Thank you doctor, can you recommend some home made face packs for acne or pimples for teenage/pre teen girls?
വീഡിയോ ഇട്ടിട്ടുണ്ട്
Clinical treatment onnu parayumo
Contact clinic for details. 8593056222
Hi mam. Enikku 33 ayi. Eppozum facil kirukkal undavunnu. Njan cerams onnum use cheyyarilla. Ithu maran enthu cheyyanm? Please reply
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്
Dr chiyaseed kidney stone ullavarkk kazhikkavo
Hi, mam🥰
❤❤
Super🙏🙏🙏🙏
Kanjivellam ellavarkumpatumo
Oily skin pattiya moisturiser ethanu❤
വീഡിയോ ഇട്ടിട്ടുണ്ട്
Rice water etre manikoor kayinja wateranu upayogikkettath
Moisturiser ഇട്ടിട്ടു അതിന് മീതെ ആണോ sunscreen ഇടേണ്ടത്?
Yes
Onnu cheyyanda.....nallonam exercise cheithal mathi....
Woow...
@@DrDivyaNair ayyo sorry doctor njan kaliyakiyathalla ketto....sherikkum anubavam vechu paranjathanu...innevare onnum upayogichitilla...nallonam vellam kudikkum ilakkarikal kazhikkum pinne fish chicken (mutton illa beef illa)mutton liver nallathanu ....ithokke aavashyathinu kazhikkum...pinne gymil poyi nallavannam workout cheyyum koode multivitamin...ithuvare ente age ethrayano athinte oru chulivu ithuvare vannitilla....sorry doctor paranjathil thetundenkil kshamikkuka...
ഏത് exercise ചെയ്യുന്നേ.
Weekly twice or thrice white turmeric mask night time use cheyyunnavark (both kids and adults ) sunscreen lotion and moisturizer skip cheyyamo? Enneppole chemicals face il use cheyyathavkkum vendiyan njan chidikkunnath..
DR. Super
Kollam. ഡോക്ക്ടറിന് consultation undo
Trivandrum only
Dr നെ കാണാൻ പറ്റുമോ എപ്പോഴാ... ഞാൻ tvm ആണ്
Yes, contact clinic for appointment. 8593056222
@@DrDivyaNairദിവ്യ
Dctr parayunnath correct aan...aloevera+ kumkumadi thailam njaanippo oru 5 years aayitt upayogikkunnu....skininte texture thanne maari colourm vechu....sunscreenonnum upayogikkunnilla...pakshe..ith adipoliyaan
അത് രണ്ടും കൂടെ മിക്സ് ചെയ്താണോ ഉപയോഗിക്കുന്നത്
വേറെ വല്ലതും ചേർക്കുമോ
Hii💞💞mam💞💞
Hi doctor, dry skinnin pattunnath parann tharumo?
Video ഇട്ടിട്ടുണ്ട്
@@DrDivyaNair ok
Hello doctor, i have oily skin and i use Almond oil everyday after my night skin care routine. Is it okay to use oil on my skin since i have oily skin. Would that cause any more oil production?
😍😍😍
Doctor,moisture&sunscreen ocke ippozhum clinic il available ano?
Yes
Niggade beauty match ahhanu aha voice um
Doctor Cetaphil cleanser nallath anno for oily and acne prone skin ...pls reply
Mam,under eye darkness
👍👍👍👍👍
വീട്ടിലെ aloa vera എനിക്ക് use ചെയ്യുമ്പോ അലര്ജി പോലെ വരുന്നു.... ചൊറിച്ചിലും ഉണ്ട്... Aloa vera gell ഷോപ്പിൽ നിന്ന് വാങ്ങി use ചെയ്യും
നല്ല പോലെ കഴുകി കറ കളഞ്ഞു എടുക്കണം ഇല്ലെങ്കിൽ ചൊറി വരും പുകക്കും
കറ ഒക്കെ ഉണ്ടോ... Kazhugi ആണ് use ചെയ്യുന്നത്... അതിന്റെ pulp മാത്രം എടുക്കും.. എന്നാലും ഇറിറ്റേഷൻ ഉണ്ടാവും
@@_rasi_vlogs_ ചെറിയ കഷ്ണമായി മുറിച്ചു ഒരു മണിക്കൂർ വെക്കുക.... കറ ഒലിച്ചു പോകുന്നത് കാണാം....
അതിന്റെ ഉള്ളിലെ ജെല്ലും പല പ്രാവശ്യം തണുത്ത വെള്ളത്തിൽ കഴുകണം
ആണോ.. Good information 🥰thanks dear
@@_rasi_vlogs_ thanks
Onnum ilyalli
Hi
Hair black aavan enthu cheyyanam
വീഡിയോ ഇട്ടിട്ടുണ്ട്
❤❤❤❤❤❤🎉🎉🎉😊
Doctor ക്ലിനിക്കിൽ നമ്പർ ഒന്നും തരോ
8593056222
Dr.
എന്റെ skin ഓയിൽ skin ആണ്...അതുകൊണ്ട് തന്നെ ധാരാളം മുഖകുരു വരുന്നുണ്ട്.... Faces oil എങ്ങനെ മാറ്റിയെടുക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ please 🙏🙏🙏🙏🙏🙏
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair video onnu mention cheyuo?
Athe oily skin type n ulla organic face wash kal und . Veno
Mam എന്റെ hair നല്ല dry ആണ് തേങ്ങാപൽ ഒക്കെ തേക്കുന്നുണ്ട് എന്നിട്ടും റെഡി ആവുന്നില്ല
Drink lots of water 💦
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
You can use a hairpack with egg and olive oil( 1 egg and 1/4 cup olive oil for short hair, make it double for long hair)once or twice a week
Clinic avideya?
Trivandrum, kowdiar
എന്താണ് ഈ മോയിസ്ചറൈസർ എന്ന് പറഞ്ഞാൽ .
വീഡിയോ ഇട്ടിട്ടുണ്ട്
Online consultation undo?
Depends. Contactvclinic for details. 8593056222
👍👍😁😁❤️🧡💙
ചേച്ചി മേക്കപ്പ് ചെയ്തിട്ട് ബാക്കിയുള്ളവർക്ക് ഈ മരുന്ന് പറഞ്ഞു കൊടുത്തിട്ട് എന്ത് കാര്യം.
മേക്കപ്പ് ചെയ്തിട്ടില്ല എന്നോ ചെയ്യരുത് എന്നോ എവിടെയും പറഞ്ഞിട്ടില്ലല്ലോ. എന്നാൽ എങ്ങനെ മേക്കപ്പ് ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്
@@DrDivyaNair അതല്ല ഉത്തമ എവിടെയോ എന്തോ..🤔
@@MaatthewWayne ഈ കണ്ടിഷൻ ന് മെഡിസിൻ ഉണ്ട്
@@DrDivyaNair athu Make up alle?
എനിക്ക് cream ഒന്നും use ചെയ്യാൻ പറ്റില്ല.. Sunscreen mosischaraising cream ഒക്കെ ഇടുമ്പോഴേ പുകച്ചിൽ വന്ന് വിയർക്കും
Saffron serum veno skin n valre nallath aan
എവിടുണ്ട്... എന്താ rate.... നിറം വെക്കുമോ
@@_rasi_vlogs_ yes
Rate?
@@_rasi_vlogs_ 999+(75 shipping charge)
Dotere number tharumo
Thanks dr
Thankyoudr
😊
Hi Dr
❤
Hi
❤
👍🏻👍🏻