Milestones of two year old | Sudhapoo | Daily Activities Vlog | Sowbhagya Venkitesh

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 177

  • @shekharajeev18
    @shekharajeev18 4 місяці тому +69

    Videos കണ്ട് influence ആയി സൗഭാഗ്യ മുത്ത് നേ കൊണ്ട് ഓരോന്നും ചെയ്യാൻ പഠിപ്പിക്കുന്നത് ..ഓരോന്നും മോളു വളരെ ശ്രദ്ധയോടും...neat ആയി ചെയ്യുന്നതും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤..ഓരോന്നും നമ്മൾ ശീലി പ്പിക്കുന്നത് പോലെ കുഞ്ഞുങ്ങൾ ചെയ്യും..ക്ഷമ വേണം എന്നത് സത്യം തന്നെ...ഈ വീഡിയോ മക്കളെ നന്മ ഉള്ള കുഞ്ഞുങ്ങൾ ആയി വളർത്താൻ ആഗ്രഹിക്കുന്ന അമ്മമാർക്ക് inspiration ആകട്ടെ...love to see & hear muthu മണി.. lot's of lovee 💞

  • @binithaabhilash2195
    @binithaabhilash2195 4 місяці тому +19

    Hai....njan oru pregnant women aanu...ten years kathirunittanu epo eganea oru bhagyam eaniki undayath....eanthayallum makal undava eannu paraunath oru bhagyam aayi kaanunna oral aanu njan .... soubhagya molea care cheyunathum teach cheyunathathum eallam eaniki nalla ishttam aanuu ..... Nannayi makalea eaginea valarthanam eannu ethupolulla videos kaanumbo namuk manasilavunude....athukonde enium ethupollulla videos edanam....Thankyou so much dear ❤️🥰

  • @anitababuraj9427
    @anitababuraj9427 4 місяці тому +4

    Very inspiration video . Thanks Sowbhagya the hard work you have taken to train the kid.❤

  • @karthikatharun6586
    @karthikatharun6586 3 місяці тому +25

    ഞാൻ എന്റെ മക്കളെ കൊണ്ട് അവർക്ക് ആകുന്ന ജോലികൾ ഒക്കെ ചെയ്യിപ്പിക്കും... എന്റെ പേരെന്റ്സും ഹസിന്റെ പേരെന്റ്സും എന്നെ വഴക്ക് പറയും... ഇടക്ക് ഹസും... ഞാൻ അവരെ ഫുഡ്‌ തനിയെ എടുത്തു കഴിക്കാൻ ശീലിപ്പിച്ചു, കഴിക്കുന്ന സ്ഥലത്ത് waste ഉണ്ടെങ്കിൽ അത് ക്‌ളീൻ ചെയ്ത് ഫുഡ്‌ കഴിച്ച പാത്രത്തിലെ വേസ്റ്റ് കളഞ്ഞു സിങ്കിൽ ഇടീപ്പിക്കും, തനിയെ കുളിക്കാൻ ശീലിപ്പിച്ചു, പാത്രം കഴുകും, മുഷിഞ്ഞ ഡ്രസ്സ്‌ പ്രോപ്പർ പ്ലെസിൽ ഇടാൻ ശീലിപ്പിച്ചു, തനിയെ ബ്രെഷ് ചെയ്യും, ഡ്രസ്സ്‌ ചെയ്യും, തനിയെ ഒരുങ്ങും, അലക്കി ഉണങ്ങിയ ചെറിയ തുണികൾ മടക്കി വെപ്പിക്കും,... അത് കൊണ്ട് എനിക്ക് ഒരു ദിവസം വയ്യാതെ വന്നാലോ ഞാൻ കൂടെ ഇല്ലാതെ വന്നാലോ എന്റെ കുഞ്ഞുങ്ങൾ ഇരുട്ടിൽ തപ്പെണ്ടി വരില്ല, അവരെ ഒരു ദിവസത്തേക്ക് ആണെങ്കിലും ഒരാൾ നോക്കേണ്ടി വന്നാൽ അവർക്കും ബുദ്ധിമുട്ടാകില്ല... ഇപ്പോൾ എന്റെ ചെറിയൊരു ആക്‌സിഡന്റ് പറ്റി എന്റെ കൈ കുറച്ചു injury ആയി ഇരിക്കുവാണ്... കുഞ്ഞുങ്ങൾ എന്നെ ഒരുപാട് ഹെല്പ് ചെയ്യും... രാവിലെ അവരെ സ്കൂളിൽ വിടാനും ഞാൻ പാട് പെടേണ്ട ആവശ്യമില്ല....

  • @jitheesharohini8089
    @jitheesharohini8089 4 місяці тому +10

    Its an informative video. ഇന്നത്തെ societyil ഏറ്റവും ഉപയോഗം ഉള്ള വീഡിയോ.. Thank u sakkutty..

  • @rosmariya08
    @rosmariya08 4 місяці тому +3

    Wowwww😭 ur really a INFLUENCER ❤ Now being my fav UA-camr also. You makes us think how beautiful motherhood isssss!!! Amazing lady❤❤❤ Go on..... 🔥🔥🤗🤗

  • @anukashaji13
    @anukashaji13 4 місяці тому +10

    Sudhapoo🧿🧿🧿🧿❤❤ so sweet. God bless 🙏😊

  • @dyu9698
    @dyu9698 4 місяці тому +6

    I agree with most of the things..But for pet related activities let her grow little more. washing hands multiple times can damage her delicate skin

  • @nehaanish7879
    @nehaanish7879 3 місяці тому +1

    Iam not married and i dont have kids but after seeing this vlog i want to tell you that you are inspiring many people and giving the best message to our society ❤❤ Thank you dear ❤❤

  • @lathas9920
    @lathas9920 4 місяці тому +6

    Nannaittund mole kochubabykku pattunna kariyangal cheyunnathu kandittu sandosham thonni ❤❤GOD BLESS YOU MAKKALE 🙏🙏

  • @suhaibashakkeer8853
    @suhaibashakkeer8853 4 місяці тому +4

    എന്റെ ഉമ്മ 4 യർസ് ലെ ഓരോന്നും ചെയ്യിപ്പിച്ചു അതുകൊണ്ട് ഇപ്പോൾ എല്ലാം ജോലിയും ചെയ്യാൻ പറ്റുന്നു ☺️ age:31
    ഇപ്പോൾ എനിക്ക് 1യർ4 month ബേബി( boy)ഉണ്ട് ഞാനും ഓരോന്ന് പറയും അത് അവനെകൊണ്ട് പറ്റുന്നത് പോലെ ചെയ്യും 🥰🥰🥰

  • @veena777
    @veena777 4 місяці тому +7

    Awww so sweet of you Sowbhaya dee lot's of love kisses and hugs for you even Sudhapoo 🫂🫀🤗😘🥹🫡🙏

  • @vaishnaviveena4186
    @vaishnaviveena4186 4 місяці тому +17

    grate job chechii😊 keep going chechiyude oro vlogum enikk inspiration anu😊😊

  • @vimmyvimmy9224
    @vimmyvimmy9224 4 місяці тому +5

    Very good training. U have the patience to train Sudhapoo, thats something to be proud of. ❤

  • @athulyavishnu7654
    @athulyavishnu7654 4 місяці тому +3

    This vlog influenced me alot. Waiting for these kind of videos 🥰

  • @lekshmib750
    @lekshmib750 4 місяці тому +11

    Chechi kanuna korean and western vlogs names mention cheyyamo...bakki ullavrkum useful akum... please ❤

  • @binimanoj5819
    @binimanoj5819 4 місяці тому +4

    Great soubhagya.love to sudhapoo ❤

  • @sujathab8165
    @sujathab8165 4 місяці тому +1

    മോളെ കുഞ്ഞിനെ ഇങ്ങനെ പഠിപ്പിച്ചുകൊടുക്കുന്നത് നല്ല കാര്യമാണ്. 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️സുധപൂ 🙌🙌🙌🙌

  • @sobharadhakrishnan5974
    @sobharadhakrishnan5974 4 місяці тому +1

    നന്നായി എൻജോയ് ചെയ്തു. ട്രെയിനിങ് കൊള്ളാം. വലുതാവുമ്പോ ഹെൽപ്പിങ് മെന്റാലിറ്റി ഉണ്ടെങ്കിൽ നല്ലതുതന്നെ 👍. മിടുക്കികുട്ടി 😘😘🥰🥰

  • @user-qe3sn7jn6b
    @user-qe3sn7jn6b 4 місяці тому +1

    സൗഭാഗ്യ ചെയ്യുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചു അത് പോലെ മകളും സൂപ്പർ ഒരു ജാടയും ഇല്ലാത്ത രീതി സൂപ്പർ 👏👍

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 4 місяці тому +1

    എന്നെപ്പോലെ ഒള്ള അമ്മമാർക്ക് ഒരുപാട് ഉപകാരമാകുന്ന വീഡിയോ 🥰വളരെ നന്ദി സൗഭാഗ്യ 🙏love you kochubaby 😘💗💗💗

  • @manjuzachariah4283
    @manjuzachariah4283 4 місяці тому +1

    Good job dear. My 2 kids used to help me a lot till they were 10 yrs old. But now ( one is 20 and other 13 yrs old)when I call them here, they go there 😂😂

  • @jayamohan7919
    @jayamohan7919 4 місяці тому +6

    സുന്ദരി മോൾ❤

  • @ANJUNANU-i5h
    @ANJUNANU-i5h 3 місяці тому

    Enikum oru baby girl aane ullath one year old aayi.. ee video kandpol sudhaaponepole kaaryangal cheythu padipichu valarthan aagrahikunnu ❤❤❤❤ very inspiring videos aane ethu njn albhudhapettu ...molkku kannuthattathirikatte 😊Thanks a lot mam waiting for another videos 🎉🎉

  • @mkb7058
    @mkb7058 4 місяці тому

    Happy to see a sensible Family vlogger ❤

  • @parvathikannan1964
    @parvathikannan1964 4 місяці тому +1

    101%correct ചെറുതിലെ ഓരോന്ന് പഠിപ്പിക്കണം കുഞ്ഞുങ്ങളെ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും, great സൗഭാഗ്യ, കൊച്ചു love u lots ചക്കരെ 😍😍😍

  • @mekhasamuel
    @mekhasamuel 3 місяці тому +3

    Good saubhagya..... 💙💙💙👍👍👍

  • @KrishnaG-qf3ol
    @KrishnaG-qf3ol 3 місяці тому

    Enikk 100/100 marks,because I have two baby boys ,9 year and 11 year but they can survive without my presence one week with house hold work so I am very confident...

  • @siluafsal
    @siluafsal 4 місяці тому +4

    U r right dear. Njan ente makkalem ith pole train cheytharunnu. 3.5 yrs ayappo my elder son avante ella karyanglum independent ayit cheyyumarunnu. So second baby ayappo valare relaxed ayirunnu njan

    • @swathysujith7746
      @swathysujith7746 4 місяці тому

      Ente molu athupole arunu.2 yer muthl thniye toilet pokum .bedil night polum pee cheyila.but 2 kutyk ipo 2 vaysayi ethra namml effort eduthlum nadkula 😢.kutikl different types anenu Mansilayi ipo njn karuthyth second childum athe pole thne cheyum enoke arunu 😊

  • @sindhudinesh6592
    @sindhudinesh6592 4 місяці тому +5

    Soubhagya, cheriya kids inte skinil chemicals ulla vim onnum nallathalla.

  • @akhilasreejithakhilasreeji1524
    @akhilasreejithakhilasreeji1524 3 місяці тому +2

    Chechy molde food routine onn cheyyumo

  • @Oxyfy
    @Oxyfy 4 місяці тому +2

    Right decision. Cute❤

  • @ShyamalaMenon
    @ShyamalaMenon 4 місяці тому +1

    Super nice it is very good to teach from the kid and very useful

  • @harithacr56
    @harithacr56 4 місяці тому +2

    എനിക്കു 2ആൺകുട്ടികൾ ആണ്. ഒരാൾക്കു 9ഉം ഒരാൾക്കു 3 വയസും ആയി.ഞാൻ അവരെ കഴിച്ച പ്ലേറ്റ് എടുപ്പിക്കും.. Use ചെയ്ത dress laundry bag ഇൽ ഇടീപ്പിക്കും.. അതിനു ചിലരൊക്കെ പറയും ആൺകുട്ടികളെ കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യിപ്പിക്കരുത് നു..

  • @sanikasatheesan3516
    @sanikasatheesan3516 4 місяці тому +1

    Chechiyude videos enike nalla ishttam aanu ❤ love you kochubaby 😍😘💕

  • @revathytr8201
    @revathytr8201 4 місяці тому +1

    Super video Sou kutty ❤

  • @jayachandrika8530
    @jayachandrika8530 4 місяці тому +8

    കുട്ടിയുടെ മുടി കട്ട് ചെയ്യു നന്നായി എണ്ണ തേച്ചു കെടുക്കു

  • @annieoscar6209
    @annieoscar6209 4 місяці тому +1

    Well done sowu...❤

  • @kripav8704
    @kripav8704 4 місяці тому

    Ee video kandappol ante mukathum oru punchiri vannu.. evideokeo nte mone pole thonni.. avanum 2 vayasum 2 masavum. Nammal cheyyunna palakaryangalum avanum observe cheythit athupole cheyum.. plate zinkil kondu vekkunath kandapol avan cheyum pole thoni.❤

  • @anjur8206
    @anjur8206 4 місяці тому

    Muthirnnavare kurich paranjath correct aanu, 100% correct. Nte monum Kochunte same age aanu. Njn Mone kond ithpole cheriya karyangal cheyikkarund apo MIL parayum njn Bala Vela cheyikku aanu njn paranj kodukkum ennoke paranj enne aakum .
    Bt ammede molk 36 yrs aayi ippazhum oru Ila edukkilla ennit ipo chechiye eppazhum cheetha viliya.. njn sherikum athil ninn inspire aayanu nte Mone basic karyangal padipikkan thudangith.. Avan vellam kottiyal njn ath avane kond thanne thudapikkam & athellam bhayankara ishtathode aanu cheyunnath

  • @afiyasali2401
    @afiyasali2401 3 місяці тому +1

    Ente molkum same age aanu...njnum cheriya cheriya karyangl avale kond cheyikkarund ...Kure okke njangal cheyunna kand cheyaarund..eg.kazhicha pathram parayathe thanne aval kondoyi vekkum ath kand padichathaanu😊

  • @Julie-pb7fe
    @Julie-pb7fe 3 місяці тому

    Cute and excellent video.👌👌👌👌Kochu baby😍🥰😍🥰😍👌👌👌

  • @rathnamraja2698
    @rathnamraja2698 4 місяці тому

    എല്ലാം നന്നായി ചെയ്യുന്നു. ♥️♥️മോളെ.

  • @jalajashylesh891
    @jalajashylesh891 4 місяці тому

    മിടുക്കി കുട്ടിയായി വളരട്ടെ സുധാപ്പു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priya973
    @priya973 4 місяці тому

    Good training to your Daughter 🥰 🥰 🥰 🥰 🥰 🥰 ❤❤❤

  • @ajanyaaju2428
    @ajanyaaju2428 3 місяці тому

    Tku chechi❤️ kazhija day eniki ee kariyathine ellarudeyum chetha kettatha🥹

  • @vibithavp
    @vibithavp 4 місяці тому +2

    Sudapoo 💕💕💕💕💕

  • @prayaga.p1964
    @prayaga.p1964 4 місяці тому

    May baby grow up more independent

  • @rasiakhader5695
    @rasiakhader5695 4 місяці тому

    മോളെ കുഞ്ഞിനെ ചെറിയകാരൃങ്ങൾ.ചെയ്തുപഠിപ്പിക്കുന്നത്നല്ലതുതന്നെയാണ്❤

  • @anaghasp
    @anaghasp 3 місяці тому

    Need a part -2❤

  • @SNSEASON
    @SNSEASON 4 місяці тому +2

    ചേച്ചി. Please mention those channels

  • @Phoenix77766
    @Phoenix77766 4 місяці тому

    Great going! Keep it up!❤

  • @praseedakp3128
    @praseedakp3128 3 місяці тому

    Valare nalla Vdo. Nalla karyam❤❤❤

  • @Kilukku
    @Kilukku 3 місяці тому

    Ente monik 11vayasund.4vayas thotte alu help akkum..thuukkum.thudakkum..pathram kazhukum..thuni virikkum❤

  • @beenakl7386
    @beenakl7386 4 місяці тому

    What soubhagya said is correct.

  • @anusreesr9623
    @anusreesr9623 4 місяці тому +2

    Molde mudi vetti kodukkooo❤

  • @sree8517
    @sree8517 4 місяці тому

    Ente molk 1 year 10 months aan praayam. Aval ipozhe ithupolokke cheyyarund. Household karyangalokke cheyyan nalla curious aanenn thonnunnu. Onnum perfect aayitalla cheyyunne, but avalude ishtathinu ellam cheyyan vidarund. Athinu relatives and neighbors okke parayum koch kurachoode aavatte enu. But i know njan ingane sheelippikkunathukond avalk dosham onnumilla, nallathe undakunnullu🥰😍

  • @rashidhaummer1321
    @rashidhaummer1321 4 місяці тому

    2.50 to 3.00 പറഞ്ഞ കാര്യം വളരെ correct

  • @_Thamburu_s
    @_Thamburu_s 4 місяці тому +1

    😍😍😍sudhapooo😘😘😘

  • @beenakl7386
    @beenakl7386 4 місяці тому

    Princess sudhapoo. ❤❤❤

  • @ancymanu2600
    @ancymanu2600 4 місяці тому +1

    Chechiii eppozum feed cheyarundooo please replay this commont ellenkil engane ethu nirthii

  • @RincyLijo-dk6qb
    @RincyLijo-dk6qb 4 місяці тому

    Chechi follow cheyunna korean vlogs mention cheyyamo

  • @sidhikha4161
    @sidhikha4161 4 місяці тому +1

    Sakuttaa sudhappiooo❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 4 місяці тому +1

    Super 👌👌❤️❤️❤️❤️

  • @seemab8856
    @seemab8856 4 місяці тому +1

    Sudhapooooooo❤❤❤

  • @RemyaViswanath
    @RemyaViswanath 3 місяці тому

    Valare nalla karyam❤

  • @fantasticworldofpathoos4302
    @fantasticworldofpathoos4302 4 місяці тому

    Superb ❤

  • @aswathymaneesh285
    @aswathymaneesh285 4 місяці тому

    ഇവിടെ 6 വയസായ മോളും 3 മോനും ഉണ്ട് . മോള് അതാവശ്യം ചെയ്യും , മോനെ കൊണ്ടും ചെയ്യിക്കും വേറാരേം നോക്കാറില്ല...

  • @JJ-fq1uy
    @JJ-fq1uy 3 місяці тому

    Nice video...keep it up

  • @HasnaSherin-cm4nn
    @HasnaSherin-cm4nn 3 місяці тому

    Kuchubabyk use cheyyuna serum yeethaaan

  • @muhammedshazin1111
    @muhammedshazin1111 3 місяці тому

    Kochu സുന്ദരി mol

  • @Ishminndream
    @Ishminndream 3 місяці тому

    കൊച്ചു ബേബി ❤❤❤

  • @jincysamuel9548
    @jincysamuel9548 4 місяці тому +1

    Pandayude brush ente kunjattayude ith thanne..

  • @praveenapillai5609
    @praveenapillai5609 4 місяці тому

    സുധപ്പൂ 😘😘😘😘👍🏻👍🏻👍🏻

  • @JisnaJoseph-l3k
    @JisnaJoseph-l3k 4 місяці тому

    Sudhapoo♥️😘

  • @AryaOmanakuttan-ds1td
    @AryaOmanakuttan-ds1td 3 місяці тому

    Kunjile thott cheytha shilame valuthayalum Kanu good ette monum eganoke cheyyarund

  • @AlkaMahesh
    @AlkaMahesh 3 місяці тому

    Suprb❤

  • @jithuudhayasree1723
    @jithuudhayasree1723 3 місяці тому

    Ente mol ekadesam 1.30 vayas aayapol vari unnan thudangi ....onno 2 thavana pathrathinn thazhe pokum ...appol njan parayum kunju mamu kalanjal mamik sagadavum athond kalayathe kazhikanam enn paranju athin sesham kalanj unnilla...poyalum avalk sagadavan thudangi ...pinne kalayathe kazhich thudangi

  • @rejanipr3113
    @rejanipr3113 4 місяці тому

    Soubhagyaude vedio onnum miss cheyathr kanum kandirakn rasam anu

  • @Shahamsvlog2013
    @Shahamsvlog2013 4 місяці тому

    Kochu babykk kurach small brush kodukku

  • @kalamandalamniranjanagowri5847
    @kalamandalamniranjanagowri5847 4 місяці тому

    Sudhapooo❤️😍

  • @sujithjisha8502
    @sujithjisha8502 4 місяці тому +2

    ❤❤❤❤❤

  • @vijipillai3335
    @vijipillai3335 3 місяці тому

    Very good ❤❤❤

  • @AnnieAbraham-h2b
    @AnnieAbraham-h2b 4 місяці тому

    Nice vlog God bless you all

  • @beenakl7386
    @beenakl7386 4 місяці тому

    Cheruthile Cheyyichale kuttikal madikudathe Cheyyu

  • @vanithadhanesh4674
    @vanithadhanesh4674 4 місяці тому

    Super video.

  • @amruthasanjay6003
    @amruthasanjay6003 4 місяці тому

    Sudhapoo❤❤

  • @revathyarun8147
    @revathyarun8147 4 місяці тому

    Sudhaappuu....❤😘😘😘😘❤

  • @nandhuzvlogs83
    @nandhuzvlogs83 4 місяці тому

    Sudhapoo🥰🥰

  • @SruthiAneesh-n4u
    @SruthiAneesh-n4u 4 місяці тому

    Chechi chechide postpartum days ( upto kuttikk 1 yr avunnath vare) enganeya nokkiyath ennokke paranj oru video idamo?
    Facing severe criticism for my baby ( weight kurav and enikk paaal kurav 🥹)

  • @jithuudhayasree1723
    @jithuudhayasree1723 3 місяці тому

    Eni diper koodi mattanam eni parayipikanam

  • @SP-gv9hm
    @SP-gv9hm 4 місяці тому

    Super 👍🏻👍🏻😍

  • @nisatp1569
    @nisatp1569 Місяць тому

    👍🏻👍🏻

  • @johnemmanuel5346
    @johnemmanuel5346 4 місяці тому

    cute video ❤

  • @creator122
    @creator122 4 місяці тому

    Useful video chechy

  • @smrithismrithi84
    @smrithismrithi84 3 місяці тому

    Enk oru mon anu 5 year cheriya veetile panikal njn cheypikyrund expcly kitchen.... Anukutty aayalum penkutty aaylum cheruthyi ellm arijrikynm ente opn😊

  • @priyapraveen9419
    @priyapraveen9419 4 місяці тому

    Good dear 😘❤️😘❤️

  • @minahalks732
    @minahalks732 4 місяці тому

    Sudhapooo❤❤❤

  • @sreekuttysreedharan6119
    @sreekuttysreedharan6119 4 місяці тому +1

    Chechi follow cheuna channels mention cheuo

  • @miniramachandran3333
    @miniramachandran3333 4 місяці тому +1

    നിങ്ങളുടെ.ശരി...നടക്കട്ടെ....പക്ഷെ...മുടി......അത്....കുറച്ചുകൂടി...ആവട്ടെ...പാവം...