പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ സംഗീത സംവിധായകൻ ഒഴികെ മറ്റുള്ളവർ പുറത്ത് പോകണം എന്നു പറയുന്നത് ദുരർത്ഥത്തിൽ കാണേണ്ടതില്ല. ഏകഗ്രത ലഭിക്കുവാൻ വേണ്ടിയാണ് അങ്ങനെ ആഗ്രഹിക്കുന്നത്, ആ പാട്ട് ഏറ്റവും മികച്ചതായി പാടി റെക്കോർഡ് ചെയ്യണം എന്നു വിചാരിക്കുന്നത് തെറ്റല്ല ദിനേശാ...
നല്ല അവതരണം... 👌. സിനിമയ്ക്കു പിന്നിലെ പല കഥകളും പലരും പറയാറുണ്ടങ്കിലും കേൾക്കാൻ നിൽക്കാറില്ല.. പക്ഷെ താങ്കളുടെ കഥ കേട്ടു തുടങ്ങിയാൽ അവസാനംവരെ കേൾക്കും.. ബോറടിപ്പിക്കില്ല.. അനാവശ്യ തള്ളും ഇല്ല. അഭിനന്ദനങ്ങൾ...🎉🎉🎉
So happy to hear about our dad ...Mr V r das in such a great way....a very humble and great man...would have been really happy to hear all his stories!..
വൈക്കത്തപ്പനോട് ഇത്തിരി ഇഷ്ടം കുറച്ച് കൂടിയോ എന്നൊരു സംശയം. സ്വാമികൾ എന്റെ വീടിനടുത്തൊരു അമ്പലത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പാദം തൊട്ട് വണങ്ങാനുള്ള ഒരു മഹാ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.ഇപ്പോഴും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരി മനസ്സിൽ ഉണ്ട്. മായാതെ
മിണ്ടാത്തതെന്താണ് താത്തെ ഒന്നും മിണ്ടാത്തതെന്താണ് തത്തേ.. നീ ഗാനം മറന്നോ നാണം വന്നോ ഒന്നും മിണ്ടാത്തതെന്താണ് തത്തെ.. എനിക്ക് പാടാൻ അറിയാം മി. ശാന്തിവിള പക്ഷെ പാടിയാൽ എന്റെ ഫ്രണ്ട്‌സ് ആയ നിങ്ങൾ ആരും കേൾക്കില്ലല്ലോ എന്ന് വിഷമം. ഏതായാലും മനോഹരമായ ആ പാട്ടിനെ ഓർമ്മിപ്പിച്ചതിനു നന്ദി.
അധ്യാപിക എന്ന സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഒഎൻവി കുറുപ്പും ദക്ഷിണാമൂർത്തിസ്വാമിയും ഒന്നിച്ചതെന്ന് 14:50 ൽ താങ്കൾ പറയുന്നു. എണ്ണാവുന്ന അഞ്ചു പടം പോലും ഇവർ ഒരുമിച്ച് ചെയ്തിട്ടില്ല എന്ന് 15:23 ൽ താങ്കൾ പറയുന്നു. എന്തായാലും അഞ്ച് സിനിമകൾക്ക് വേണ്ടി ഇവർ ഒന്നിച്ചിട്ടുണ്ട്. അധ്യാപിക, മിഴികൾ സാക്ഷി എന്നീ ചിത്രങ്ങൾക്ക് പുറമേ ശ്രീ ഗുരുവായൂരപ്പൻ, മനുഷ്യൻ, ഇടനാഴിയിൽ ഒരു കാലൊച്ച എന്നീ സിനിമകൾക്ക് വേണ്ടിയും ഇവർ ഒന്നിച്ചിട്ടുണ്ട്. ഇതിൽ മനുഷ്യൻ എന്ന സിനിമ റിലീസ് ചെയ്തിട്ടില്ല. പക്ഷേ ഈ സിനിമയിലെ പാട്ടുകൾ യൂട്യൂബിൽ ലഭ്യമാണ്. മിഴികൾ സാക്ഷി ഒഴികെയുള്ള മറ്റ് നാല് സിനിമകളിലെ പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു CD inreco തൊണ്ണൂറുകളിൽ പുറത്തിറക്കിയിട്ടുണ്ട്.
Sir , " Mizhikal Sakshi " have status in high category . The role of Smt.Sukumariyamma , Sri.Vineeth and Sri.Kochupreman is very memorable . Several good films never accepted by our Keralites , don't know why ?
പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ സംഗീത സംവിധായകൻ ഒഴികെ മറ്റുള്ളവർ പുറത്ത് പോകണം എന്നു പറയുന്നത് ദുരർത്ഥത്തിൽ കാണേണ്ടതില്ല. ഏകഗ്രത ലഭിക്കുവാൻ വേണ്ടിയാണ് അങ്ങനെ ആഗ്രഹിക്കുന്നത്, ആ പാട്ട് ഏറ്റവും മികച്ചതായി പാടി റെക്കോർഡ് ചെയ്യണം എന്നു വിചാരിക്കുന്നത് തെറ്റല്ല ദിനേശാ...
നല്ല അവതരണം...
👌. സിനിമയ്ക്കു പിന്നിലെ പല കഥകളും പലരും പറയാറുണ്ടങ്കിലും കേൾക്കാൻ നിൽക്കാറില്ല.. പക്ഷെ താങ്കളുടെ കഥ കേട്ടു തുടങ്ങിയാൽ അവസാനംവരെ കേൾക്കും.. ബോറടിപ്പിക്കില്ല.. അനാവശ്യ തള്ളും ഇല്ല. അഭിനന്ദനങ്ങൾ...🎉🎉🎉
ONV Sir is my BA second language Malayalam lecturer from 1975-78 (University college,Tvm)🙏
So happy to hear about our dad ...Mr V r das in such a great way....a very humble and great man...would have been really happy to hear all his stories!..
വൈക്കത്തപ്പനോട് ഇത്തിരി ഇഷ്ടം കുറച്ച് കൂടിയോ എന്നൊരു സംശയം. സ്വാമികൾ എന്റെ വീടിനടുത്തൊരു അമ്പലത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പാദം തൊട്ട് വണങ്ങാനുള്ള ഒരു മഹാ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.ഇപ്പോഴും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരി മനസ്സിൽ ഉണ്ട്. മായാതെ
മിണ്ടാത്തതെന്താണ് താത്തെ ഒന്നും മിണ്ടാത്തതെന്താണ് തത്തേ..
നീ ഗാനം മറന്നോ നാണം വന്നോ ഒന്നും മിണ്ടാത്തതെന്താണ് തത്തെ.. എനിക്ക് പാടാൻ അറിയാം മി. ശാന്തിവിള പക്ഷെ പാടിയാൽ എന്റെ ഫ്രണ്ട്‌സ് ആയ നിങ്ങൾ ആരും കേൾക്കില്ലല്ലോ എന്ന് വിഷമം. ഏതായാലും മനോഹരമായ ആ പാട്ടിനെ ഓർമ്മിപ്പിച്ചതിനു നന്ദി.
Thanks Dinesh Sir , Dad would have been happy to see this link
Thanks for such a wonderful reference of my Dad and his movies and cybervision.
Violinist Balabhaskarnte duroohatha niranja maranathe kurichu oru detailed video cheyyamo,Sir?
സുകുമാരി ചേച്ചി മനോഹരമായി ചെയ്ത വേഷം സ്റ്റേറ്റ് അവാർഡ് അർഹിച്ചിരുന്നു അടുത്തത് തീപ്പൊരി എപ്പിസോഡ് വേണം
മിഴികൾ സാക്ഷിയുടെ ഷൂട്ടിങ്ങിന് കൊല്ലം മുഖത്തല അനുഗ്രഹ ആഡിറ്റോറിയത്തിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്....അശോക് R നാഥ്.....& Mohanlal
👌🥰🥰❤️❤️🌺🌺🌺🌺
അടിപൊളി വീഡിയോ ❤❤❤
Manoharamayittu sabu sargam padunnuvallo
Super narration 👌🏼
" സീരിയലുകളെ തൊലിച്ചു കളയുമെന്ന് പറഞ്ഞ് കുറച്ച് പേർ ഇറങ്ങിയിട്ടുണ്ടല്ലൊ, അതിനതിരെ ഒരു സ്റ്റോറി ചെയ്യു സാറെ🙂
കണ്ണീർ സീരിയൽ തൊലിഞ്ഞു തന്നെ പോണം.
അധ്യാപിക എന്ന സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഒഎൻവി കുറുപ്പും ദക്ഷിണാമൂർത്തിസ്വാമിയും ഒന്നിച്ചതെന്ന് 14:50 ൽ താങ്കൾ പറയുന്നു. എണ്ണാവുന്ന അഞ്ചു പടം പോലും ഇവർ ഒരുമിച്ച് ചെയ്തിട്ടില്ല എന്ന് 15:23 ൽ താങ്കൾ പറയുന്നു.
എന്തായാലും അഞ്ച് സിനിമകൾക്ക് വേണ്ടി ഇവർ ഒന്നിച്ചിട്ടുണ്ട്. അധ്യാപിക, മിഴികൾ സാക്ഷി എന്നീ ചിത്രങ്ങൾക്ക് പുറമേ ശ്രീ ഗുരുവായൂരപ്പൻ, മനുഷ്യൻ, ഇടനാഴിയിൽ ഒരു കാലൊച്ച എന്നീ സിനിമകൾക്ക് വേണ്ടിയും ഇവർ ഒന്നിച്ചിട്ടുണ്ട്. ഇതിൽ മനുഷ്യൻ എന്ന സിനിമ റിലീസ് ചെയ്തിട്ടില്ല. പക്ഷേ ഈ സിനിമയിലെ പാട്ടുകൾ യൂട്യൂബിൽ ലഭ്യമാണ്. മിഴികൾ സാക്ഷി ഒഴികെയുള്ള മറ്റ് നാല് സിനിമകളിലെ പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു CD inreco തൊണ്ണൂറുകളിൽ പുറത്തിറക്കിയിട്ടുണ്ട്.
👍👍👍
Sir ,
" Mizhikal Sakshi " have status in high category . The role of Smt.Sukumariyamma , Sri.Vineeth and Sri.Kochupreman is very memorable .
Several good films never accepted by our Keralites , don't know why ?
ചെമ്മീൻ എന്ന സിനിമയുടെ നിർമ്മാതാവ് ബാബു സേട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
👍
എച്ചി എന്നും എച്ചി തന്നെ, ഒന്നുകിൽ കണ്ട് നിറയണം, ഇല്ല എങ്കിൽ കൊണ്ട് നിറയനം. 😮
🎉
😂 nice, 👍
maintain this quality Anna
Ningaludeyalla iyyalude. Athu paranjal mathi
❤
പറയുന്നത് നുണക്കഥയാണെങ്കിലും കേൾക്കാൻ രസമുണ്ട്
Nuna aaaaano ......enna neee paranju kodukkku sathyamedhanennnu
No, ഇത് സത്യമാണ്
Puthiya ittavumayi irangi.
❤