Alternative Master Plan for Development of Calicut International Airport by M K Raghavan MP

Поділитися
Вставка
  • Опубліковано 16 кві 2024
  • #calicutairport #calicutinternationalairport #malabar #calicut #development #kerala #masterplan

КОМЕНТАРІ • 45

  • @salmanc8806
    @salmanc8806 3 місяці тому +16

    കോഴിക്കോട് നിങ്ങൾ തന്നെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു പക്ഷേ ഇതു വെറും വാഗ്ദാനം ആയിട്ടാണ് എനിക്ക് തോന്നുന്നത് ഇതിനു മുന്നേ നിങ്ങൾ ഒരുപാട് വികസനങ്ങൾ പറഞ്ഞതാണ് അതൊന്നും നടന്നിട്ടില്ല

  • @binoyvishnuv2653
    @binoyvishnuv2653 2 місяці тому +13

    ഓരോ ജില്ലയിലും ശബരിമലയിലും ഒക്കെ പുതിയ എയർപോർട്ട് കൊണ്ട് വരുന്നതിനു പകരം ഉള്ള എയർപോർട്ട് ഒന്ന് വികസിപ്പിചൂടെ. Free WiFi കണക്റ്റിവിറ്റി പോലും ഇല്ലാത്ത ഒരു എയർപോർട്ട് ആയിപോയി നമ്മുടേത്.
    ആകെ ഉള്ളത് ഇൻഡിഗോ, എയർഇന്ത്യ, എയർ അറേബ്യ പോലെ 4 സർവീസ്. കുറച്ചു wide body plane ഇറക്കാൻ പറ്റിയ രീതിയിൽ വികസിപ്പിച്ചൂടെ . എല്ലാവരും പുതിയത് ഉണ്ടാക്കി ക്രെഡിറ്റ് എടുക്കാൻ ഉള്ള തിരക്കിലാണ് ഉള്ളതിൻ്റെ അവസ്ഥ പരിതാപകരം

  • @needsneeds4952
    @needsneeds4952 3 місяці тому +6

    Excellent. This has to get implemented

  • @user-ix5sd5hk7q
    @user-ix5sd5hk7q 3 місяці тому +10

    കൊച്ചിക്ക് മുന്നേ കോർപറേഷൻ ആയ കോഴിക്കോട് നെടുമ്പാശേരി ക്ക് മുമ്പേ വന്ന എയർപോർT ആരാ മുന്നിൽ?ഇങ്ങനെ ആയാൽ മതിയോ?

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 23 дні тому +1

    ഇത് പോലെയൊക്കെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ❓താങ്കളുടെ ശ്രമങ്ങൾ വിജയിക്കട്ടെ👍👍.

  • @AFLAHKMKM
    @AFLAHKMKM 19 днів тому

    👍👍👍👍

  • @stevegeorge4580
    @stevegeorge4580 21 день тому +1

    Sir Calicut need more connection to Singapore,Kuala Lumpur.
    It will benefit connection btw more far east nations like Australia, New zealand,Indonesia, Fiji etc

  • @amko2010
    @amko2010 Місяць тому +1

    ഈ പറഞ്ഞ രീതിയിൽ എയർപോർട്ട് വികസിപ്പിക്കാൻ വേണ്ട നടപടി നിങ്ങൾ എല്ലാവരും കൂടി എത്രയും പെട്ടന്ന് ശരിയാക്കണം റൺവേ 4000 മീറ്റർ ആകണം

  • @raufip
    @raufip 3 місяці тому +2

    Great

  • @user-ex6ij4rn6w
    @user-ex6ij4rn6w 20 днів тому

    Respected Member of Parliament, your planning is good. Need some control point to the people comes to receive the passenger. Need more flights from Gulf Countries and another countries. If there no flights what is the benefit to develop the airport.

  • @ajmalpa2793
    @ajmalpa2793 Місяць тому

    Great ❤

  • @mujeebr084
    @mujeebr084 3 місяці тому +1

    MKR❤ 👏👏👍

  • @iksalim
    @iksalim 3 місяці тому +1

    ❤❤ എം.കെ. രാഘവൻ നാടിൻ്റെ അഭിമാനം

  • @abhinavck6040
    @abhinavck6040 21 день тому +2

    Where is Kozhikode lite metro?
    I hope you will work for that.

  • @abymercyshaji
    @abymercyshaji Місяць тому

    Good design, but it is better to have a parallel taxiway as well to optimize runway usage and time management.

  • @sakkirsakki1505
    @sakkirsakki1505 3 місяці тому +2

    ❤❤

  • @hashiquep6032
    @hashiquep6032 3 місяці тому +1

    Raghavettan ❤🎉

  • @JasimSulthan-k8i
    @JasimSulthan-k8i Місяць тому +2

    I mean 2 side kalil ninnum taxi way cochi thudangiya ella airport kalilum ullathupole ....mikacha reethilyil ithine konduvartte

  • @needsneeds4952
    @needsneeds4952 3 місяці тому +1

    #MKRAGHAVAN

  • @JasimSulthan-k8i
    @JasimSulthan-k8i Місяць тому

    I projectil parking saukaryam (departure and arrival) flyoverukalil thanne plan cheyyukayanenkil yathrakkarkk eluppamakum jeddah airpport new terminal ulla pole aanenkil

  • @arifokartlink8326
    @arifokartlink8326 2 місяці тому +1

    Airporttilekkulla road connection varunnavarkkum pokinnavarkkum ellam valarey prayasamullathanu.
    Oru puroghathiyum varuthan kazhijittilla.

  • @JasimSulthan-k8i
    @JasimSulthan-k8i Місяць тому

    Width korch kooti direct taxi way runwayilekk konduvarukayenkil iniyum better aayirikkum

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 3 місяці тому +1

    Super Project but പാര is very
    dificalty

  • @Bidunkrishna29
    @Bidunkrishna29 29 днів тому +1

    We need new greenfield airport in Kozhikode district itself not in malappuram

  • @alokvyas1424
    @alokvyas1424 20 днів тому

    table top runway change chheyan avumooo

  • @shareefshareefww6640
    @shareefshareefww6640 21 день тому

    👍👍👍👍👍e

  • @Y.Js_musical_journey
    @Y.Js_musical_journey 23 дні тому

    Adipoli, ippo nadakkum 😂😂😂

  • @ad3703
    @ad3703 25 днів тому

    24 hrs service of ksrtc to railway station is welcome

  • @DRJHAMI
    @DRJHAMI 20 днів тому

    24/7 ?

  • @arjunachu4139
    @arjunachu4139 16 днів тому

    veruthe . nadaakan povunillaa

  • @ManeenderVohra9758
    @ManeenderVohra9758 2 місяці тому

    Ellaam kayinhu airport adanik kodukum. Adani profit Gujarat el kondu pokum

  • @muhamedashraf1787
    @muhamedashraf1787 Місяць тому

    Adani days are limited!!

  • @AzzamelathChippy
    @AzzamelathChippy 18 днів тому

    29 bays?.never

  • @u4entertainment
    @u4entertainment 23 дні тому

    Planning matrm othungi

  • @ShabeerTk-ts8cc
    @ShabeerTk-ts8cc 21 день тому

    കണ്ണൂർ എയർപോർട്ടിൽ പോയിന്റ് ഓഫ് കാൾ കിട്ടോ നോക്ക്

  • @najumuddenpoliceman297
    @najumuddenpoliceman297 23 дні тому

    K sudhakaran evide vote 🗳 kannur airportil onum cheunila

  • @abijithabi5205
    @abijithabi5205 23 дні тому

    Vanna nallath... Airindia exprss hub ann.. Calicut airport...ath mathrm pora purath ninnum lle flght kooodthla veranm....epo lle rod oka. Etho katilek povnne pola ann😂😂

  • @abidojintakam6681
    @abidojintakam6681 22 дні тому +1

    15 years nothing worked out, only “thallu “

  • @mofavaz6011
    @mofavaz6011 23 дні тому

    Ithinokke avde land undoo 😂😂

  • @salimk4102
    @salimk4102 3 місяці тому +1

    എന്നിട്ട് അദാനിനി കൊണ്ട് പോവുമോ...

  • @mikahel.l6001
    @mikahel.l6001 21 день тому

    പരുപാടി ഒക്കേ കൊള്ളാം. ....നല്ല രസം ഉണ്ട് കാണാൻ. ....😁
    ഇവിടെ റൺവേ sefti ഏരിയ കൂട്ടാൻ തന്നെ കൊറേ കജ്ജും കാലും പിടിച്ചിട്ട നടന്നത്
    ഇത് ഒക്കേ അതിനേക്കാളും വലുതാണ്. ....നടക്കോന്ന് ഒരു ഉറപ്പുല്ല അതിന് ഒക്കേ നല്ല ഭരണാദിപൻ വേണം..മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ രാജ്യത്തിന്റെ വളർച്ചക്ക് മാത്രം ഊന്നൽ നൽകുന്ന ഒരു ഭരണാധിപൻ അങ്ങനെ ഒരു pm ഇപ്പോ നമ്മുക്ക് ഉണ്ടോ. .........ഇല്ല
    പിന്നെ അങ്ങേര് mp അല്ലേ ഇത്ര ഒക്കേ ചെയ്യാൻ സാധിക്കോ. .?

  • @anwer425
    @anwer425 21 день тому

    Malappurathkaar sahakarikkilla, sthalam kodukkilla

    • @nizamahami
      @nizamahami 20 днів тому

      ആദ്യം സ്ഥലം കൊടുത്തത്ത് നിൻ്റെ വീട്ടിൽ നിന്നല്ലേ ?

    • @anwer425
      @anwer425 19 днів тому

      @@nizamahami yes😀 malappurathkar vikasana virothikalaanu, nh 66 ellayidathum ningal samaram cheythille