ഇതൊക്കെ കേട്ടിട്ട് എങ്ങനെയാ 😄

Поділитися
Вставка
  • Опубліковано 18 тра 2024
  • ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏
    നാടിന്റെ മണവും സൗന്ദര്യവും ഉള്ള നാടൻപാട്ട് കേൾക്കാനും ആസ്വദിക്കാനും ഇഷ്ടപെടുന്ന ഓരോരുത്തർക്കും വേണ്ടി മികച്ചത്തിൽ മികച്ച നാടൻപാട്ട് കലാകാരന്മാർ 🥰സമയ നല്ലമ്മ നാടൻപാട്ട് 🥰🥰 അവതരിപ്പിച്ച നാടൻപാട്ടുകളും ദൃശ്യവിസ്മയ കാഴ്ചകളും സമർപ്പിക്കുന്നു.. 🙏👌
    കണ്ണിനു കുളിർമയുള്ളത്കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹 നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛 ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛 ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ കാഴ്ചകൾ .... എല്ലാവരും നെഞ്ചിലേറ്റിയ മനസ്സിൽ നന്മയുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും... അവരോടൊപ്പമുള്ള കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ surekha vishnu 🙏🙏 #suroos_lifestyle #surekha_vishnu
    #samaya_nallamma_naadanpaatt
    #kodali_naadanpaatt
    #shanoj_samaya #samaya_nallamma #akhila_shanoj #aariyan_paadathth_nelluvilanje #viralsong
    #thaaraka_pennaale
    #viralsong

КОМЕНТАРІ • 2

  • @ashasremesh
    @ashasremesh 23 дні тому +1

    കൊള്ളാല്ലോ ഒരു തകർപ്പൻ പെർഫോമൻസ് തന്നെ ആയിരുന്നു. നന്നായിട്ടുണ്ട് ഡിയർ 😍😍😍😍😍❤️❤️❤️❤️❤️🌹🌹👌🏻👌🏻👍🏻 4:02

  • @MyDreamsMyHappiness
    @MyDreamsMyHappiness 23 дні тому +1

    Very nice sharing video dear friend 🌹🌹🌹
    Lik👌👌