ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്ക് എത്ര ദൂരം? | Sandeep Varier, Rahul Mamkootathil, VK Sanoj, KM Shaji
Вставка
- Опубліковано 6 лют 2025
- ഇന്ത്യക്കാരെല്ലാം ഭാരതീയരാണ്... പക്ഷെ, എല്ലാ ഇന്ത്യക്കാർക്കും ഭാരതത്തിലിടമുണ്ടോ? വ്യത്യസ്ത വീക്ഷണങ്ങളുമായി VK Sanoj, KM Shaji, Rahul Mamkootathil, Sandeep Varier | MBIFL 2024
#rahulmamkootathil
#kmshaji
#mbifl2024
#vksanoj
#sandeepvarier
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
Rahul 💙🇮🇳🫂💯
5:11 Gandhi vs Hitlar
23:45 India vs bharat
24:40 Nehru vs Modi
26:00 modi as Hitler
51:50 election loss
53:07 JNU Najeeb ahammed
55:00 relegion
*സന്ദീപ് കോൺഗ്രസിലെത്തിയതിന് ശേഷം കാണുന്നവരുണ്ടോ?*
*നല്ല രസാണ് 🙊* 🏃
സന്ദീപ് ബിജെപി വിട്ട് കോൺഗ്രസ്സിൽ എത്തിയ ശേഷം കാണുന്നവരുണ്ടോ
ഒറ്റയാൻ🔥 ആന കരിമ്പിൻ കാട്ടിൽ കയറിയ അവസ്ഥ സന്ദീപ് വാരിയർ ❤️ പൊളിച്ചു👍
Ippo enthaayi? Paavam Sandeep
ഇത്രയും കഴിവുള്ള നേതാവിനെ മറുകണ്ടം ചാടിച്ച ഉള്ളി സുരക്ക് അഭിവാദ്യങ്ങൾ
This didn’t age well😊
രാഹുൽ മാങ്കോട്ടത്തിൽ ഒരു രക്ഷയുമില്ല സൂപ്പർ മറുപടിയും സൂപ്പർ വിശകലനം
Sandeep പറഞ്ഞത് എത്ര ശാസ്ത്രീയം 🎉
അണ്ടി 😅😅😅😂
29:07 രാഹുലിന്റെ ഉപദേശം സന്ദീപ് വാരിയർ സ്വീകരിച്ചു. ആർ.എഎസ്.എസ് വിട്ടു കോൺഗ്രസിൽ ചേർന്നു 😅😅
സന്ദീപ് ജി സൂപ്പർ മറുപടി
ഹരേ രാഹുൽ തുടക്കം തന്നെ കലക്കി യഥാർത്ഥ ദേശീയത keep it up
ഇത് കഴിയുമ്പോൾ എല്ലാ നേതാക്കളും ഒരുമിച്ച് കൈ കൊടുത്തു പിരിയണം, പിന്നെ എല്ലാ അണികളോടും പറയണം, തമ്മിൽ തല്ല് ഒന്നിനും പരിഹാരമല്ല എന്നും, ഞങ്ങൾ തമ്മിൽ അഭിപ്രായ വെത്യാസം മാത്രമനുള്ളതെന്നും, കൊല്ലാനും വെട്ടാനും നടന്നാൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല എന്നും.
അണികളും നന്നാവട്ടെന്നെ... അവരും ജീവിക്കട്ടെ.. 🙏👍
വട്ട് ആയോ?
അടിപൊളി 😂
ഭാരതമായാലും ഇന്ത്യ ആയാലും ഇവിടെ എല്ലാവരും ജീവിക്കും 💪💪
Ipalum eee cliché varthanam allaathe vere onnum ille? Inganem indo pottanmaar
ch@@vinodanmk4339
ഇന്ത്യ എൻ്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമാരാണ്
Nammale paranj padipicha aetavum valya Nuna😢😢
അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്
അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്
അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്
അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത് 4:21 6:32
സന്ദീപ് sir അഭിനന്ദനങ്ങൾ ❤️🙏❤️
ഇതിൽ ഉള്ള 3 പുലിക്കുട്ടികൾ ഇന്ന് യുഡിഎഫ് നു ഒപ്പം 😍😍😍😍😍😍😍💪💪
I love my India ❤❤❤❤
Sandeep Varier explained and detailed very much greatly 💪💪
Chandeep
Full വീഡിയോ മുക്കി വക്കാൻ മാറുമി കുറെ ശ്രെമിച്ചു.... അവസാനം ഇടേണ്ടി വന്നു....
രാഹുൽ നിങ്ങൾ തകർത്തു❤❤❤
Sandeep kidu ❤🔥💥
🙏🙏 എല്ലാ ഇന്ത്യ ക്കാരും ഭാരതീയർ തന്നെ...... 🙏🙏
29:23 mangoottathil polichu
സനോജ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ചിരി വരുന്നു 😊
ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് 10 മണി കഴിഞ്ഞു ഇനി ചോദ്യങ്ങൾ വേണ്ടന്നാണ്.... അതായത് 10 മണി കഴിഞ്ഞാൽ വായ തുറക്കാൻ കഴിയാത്ത ആൾ എന്നല്ലേ? 🫢🫢🤔
10 വർഷായിട്ട് ഒരു മാധ്യമ പ്രവർത്തകനെ പോലും അഭിമുഖീകരിക്കാൻ പേടിയുള്ള ഒരു പ്രധാന മന്ത്രി ആണ് നമുക്ക് ഉള്ളത്...എന്താ ചിരി വരുന്നില്ലേ
@@MuhammadJunaid-ye4vz അടുത്ത കാലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ തെറ്റായ നടപടികൾ മുൻനിർത്തിയാണ് ഞാൻ പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണത്. ഇനി താങ്കൾ പറഞ്ഞ നരേന്ദ്ര മോഡി... എനിക്ക് അഭിപ്രായം ഉണ്ട്. ബാലൻസിന് വേണ്ടി പറയാൻ ഉദേശിക്കുന്നില്ല. കാരണം രണ്ട് പേരും ഒരേ നിലപാടുകൾ തന്നെയാണ് പിന്തുടരുന്നതെങ്കിൽ, അവർ തമ്മിൽ എന്ത് വ്യത്യാസം? മോഡിയെ ന്യായികരിക്കാൻ ഞാൻ ബിജെപി ക്കാരൻ അല്ല
@@Exploreindiaseeagainപത്ത് മണി വരെ ചോദിക്കാമല്ലോ. ഇവിടൊരുത്തന് ചോദ്യം തന്നെ പേടിയാണ്.
വിശ്വ കുരു വാ തുറന്നിട്ട് കൊല്ലം 10 ആയി 😂, എന്താ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞാൽ, ഗൗരി ലങ്കേഷിനെ കൊന്നത് ആരാ....
India is my Country 💪❤
No your country is Porkostan
Bharatham yende rajyamanu❤
Nope, it's for people who love Bharat.
@@rameessahlu pinee yethinaa .. ieee charcha chummaa alugalee pattikan
@@rameessahlupeople cam feel it .
I thuuu thukadee gang anu yenuu.
രാഹുൽ മാങ്കൂട്ടം നീയാണ് ആർജ്ജവം ഉള്ള നേതാവ് പാലക്കാട് തെരഞ്ഞെടുപ്പിൽ
മാങ്കൂട്ടത്തിന് തന്നെ നിർത്തണം👍👍👍👍
.ll
L
സന്ദീപ് വാര്യർ ഈസ് ഫയർ ❤️🔥... പറഞ്ഞിട്ട് കാര്യം ഇല്ല.. കോൺഗ്രസ് കൊണ്ട് പോയി..
അവതാരകന്റെ വൃത്തികെട്ട ചിരി കാണുമ്പോൾ അറിയാം അയാൾ ആരെയാണ് സപ്പോർട്ട് ചെയ്യുന്നതെന്ന്.
He is supporting the real india
@@vinodmani2516real india congressinu sthreedhanam kittiyathu alla malare
Chirikkunnath vrithikedayi thonnundel thankal chanakathil chavittiyanu nilkkinne ennanu artham.. 🤣🤣
എത്ര സുന്ദരമായ നാടായിരുന്നു നമ്മുടെ ഇന്ത്യ.
😂😂😂
അതെ ഡെയിലി ബോംബ് ഇപ്പൊ പൊട്ടുന്നില്ല
@@Ms_march bombay Delhi Karnataka many more example 🤣🤣🤣
ശാമാദനം
@@AnilKumar-pf5uvആരായിരുന്നു ഡെയിലി ബോംബ് പൊട്ടിച്ചത്. ..?
എന്തെ ആ സംഘടനകൾ bjp അധികാരത്തിൽ വന്നപ്പോൾ ആവി ആവിയായിപ്പോയോ. .? അല്ലങ്കിൽ അവരെയൊക്കെ എവിടെ പൂട്ടി എന്ന് പറയണം മിസ്റ്റർ 😄
പിന്നെ ഡെയിലി പൊട്ടിയതിൽ മക്കാ മസ്ജിദ്, സംജോദ. ..ഇതിലൊക്കെ പിടിക്കപ്പെട്ടവരിൽ പ്രമുഖ സങ്കികൾ സ്വാതി പ്രാചീയടക്കം ഇന്ന് mp യാണ് മിസ്റ്റർ 😂
ATS തലവൻ കൊല്പ്പെട്ടിട്ടു ഇന്നുവരെ തെളിഞ്ഞോ ആര് കൊന്നുവെന്നു. ..? ഇല്ല
പുൽവാനയിൽ പാവം സൈനികരെ കൊന്നത് bjp ക്കു അധികാരം നിലനിർത്താണെന്ന് അങ്ങാടി സംസാരമല്ല. ....ഇതുപോലെ പലതും വിളിച്ചുപറയുന്നത് bjp ഒപ്പം സഞ്ചരിച്ചവരാണ്. ...........ധന മന്ത്രിയുടെ കെട്ടിയോൻ അടക്കം വിളിച്ചുപറയ്‌യുന്നു കള്ള രാജ്യദ്രോഹികളുട കയ്യിലിരിപ്പ്. .........!!!
ഇനിയും പുറത്ഗ്വരും. .....ജനം തെരുയിൽ തല്ലുവരെ സങ്കികൾ ഭരിക്കും ഇന്ത്യ 👍
@@AnilKumar-pf5uvpari
We are indians..
Rahul speech ❤❤❤❤❤
സന്ദീപ് വസ്തുനിഷ്ടവും ചരിത്രവും സത്യവും പറഞ്ഞു കേവലം 10 വർഷം കൊണ്ട് മോഡി ഭാരതത്തെ ലോകത്തിന്റെ ശ്രെദ്ധയിൽ കൊണ്ടുവന്നു വര്ഷങ്ങളോളം ഭരിച്ചമുടിച്ച കോൺഗ്രസിനെ സാധിച്ചില്ല അതിന്റെ രോധനമാണ് രാഹുൽ പറഞ്ഞത് ചർച്ചകൾ നിക്ഷ്പക്ഷമായിരിക്കണം 141 കോടിയിൽ എത്രപേർ ഒരു ചെറിയ ഹോളിൽ മൂന്നരക്കോടി ജനം പുറത്തു കേൾക്കുന്നുണ്ട് തെറ്റുധരിപ്പിക്കൽ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു ഇന്ന് അറിവ് വിരത്തുമ്പിൽ ആണ് ഹേ സത്യം ജയിക്കട്ടെ ഭാരത് മാതാക്കി ജയ് 🙏🏽🙏🏽🙏🏽🙏🏽
സന്ദീപ് വാര്യർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. '
സന്ദീപ് വാര്യർ vs ഇൻഡ്യാ സഖ്യം
Rahul നിങ്ങൾ തകർത്തു
ഒറ്റയ്ക്ക് എല്ലാത്തിനേം നിലംപരിശാക്കി സന്ദീപ് വാര്യർ
👏🏻👏🏻👏🏻.. രാഹുന്റെ വാദങ്ങൾ കൊള്ളാം പക്ഷെ ഒക്കെ hypothetical ഉം, പരത്തിപറച്ചിലും ആണ്.. കൈയടിക്ക് വേണ്ടി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്.. 1000ൽ 100കയ്യടിക്ക് ശബ്ദം ഉണ്ടാകും പക്ഷെ 900പേരുടെ നിശബ്ദത അപ്പുറത്ത് ഉണ്ടെന്നു കൂടെ മനസ്സിലാക്കണം.
ഇന്ത്യക്കാരൻആയിജനിച്ചതിൽ
അഭിമാനിക്കുന്നു 💪ഇന്ത്യയിൽ
ജനിച്ച (മുസ്ലിംകൾ )ഞങ്ങൾ ഇവിടെ തന്നെ മരിച്ചു ഈമണ്ണിൽ
അലിഞ്ഞു ചേരും 💪
Rss കാര് വരെ ഇവിടെ നിന്ന് വിട്ട് നല്ല രാജ്യങ്ങളിലേക്ക് പോകുന്നു 😂. പൈസയും ആഗ്രഹവും ഉണ്ടെങ്കിൽ ഇതിനേക്കാൾ നല്ല രാജ്യങ്ങൾ എത്രയോ ഉണ്ട്. ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും നല്ല രാജ്യം എന്ന് പറയുന്നത് ലോകരാജ്യങ്ങളെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. Thailand പോലും ഇന്ത്യയെക്കാൾ മികച്ചതാണ്.
@@sparkcrystalwaysbut mathru boomi ath vere oru feel ahn ath thailand kark thailandum indiakark indiayum ath angane ahn❤
@@ajeebrahman6783😅
Feel@@abduppackra4681
രാഹുൽ. ഇങ്ങൾ സൂപ്പറാ
സന്ദീപ് വാര്യർ
Sandeep Warrior is known for his straightforward and fact-based communication style, unafraid to deliver clear-cut responses. While others may engage in nonsensical commentary, Sandeep remains resolute in his commitment to truth and bold expression. In contrast, leftist and rightist rhetoric often regurgitates tired clichés...
Haha
Sandeep warrior welcome to Congress ❤❤
India is my country. All Indians are my brothets and sisters.🇮🇳.
INDIA is my country. I love my INDIA.
ത്രിമൂർത്തികൾ പൊളിച്ചു... എനിക്ക് എന്റെ ഇന്ത്യയിൽ വലിയ പ്രതീക്ഷയുണ്ട് ❤💙💚
10000 lum kudthal pazakamullathanu bharathavum bharatha samskaravum. Bharathathil janichavarku ellavarkum evide kaziyam. Indyayileku anarhithamai kudi keriyavarku evide stanamilla.
Address thanne ommiude anallo.
തൊലിച്ചു
സ്ഥാനം ഉണ്ടോ ഇല്ലേ എന്ന് തീരുമാനിക്കുന്നത് ആരാണ് ? /ആരൊക്കെയാണ് ?
സന്ദീപ് ഒരേ സമയം സമചിത്തതയോടെ നേരിട്ടത്,അവതാരകനേയും സഹ പാനലിസ്റ്റുകളേയും ,ബുദ്ധിജീവി നാട്യം മനസ്സില്‍ പേറി നടക്കുന്ന ,അര്‍ബന്‍ നക്സലുകളായ സദസ്യരേയുമായിരുന്നു....അരുണ്‍ ക്ഷണിച്ചുവരുത്തിയ സദസ്യര്‍ ,ഒരിക്കലും സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ടില്ല....സത്യസന്ധനായി രാഷ്ട്രതാല്പര്യത്തിന് വേണ്ടി ,വസ്തുതകള്‍ നിരത്തി സംസാരിക്കുകയെന്നതിന് പറയുന്ന പേര് ധീരതയെന്നാണ് ...അതാണ് ധാര്‍മ്മീകതയും...സന്ദീപ് വാര്യര്‍ അഭിനന്ദനങ്ങള്‍....
Good evening welcome to new hours present the churcha important understand the people s thank you very much God bless us
Sandeep🔥🔥🔥
India 💥❤
സന്ദീപ് നു എതിരെ 3 പേര് എന്നിട്ടും സന്ദീപ് 🔥
Very very Good .
രാഹുൽ പൊളിച്ചു ❤❤❤❤❤❤
ഗാന്ധിജിയും അംബേദ്കറും പിന്നെ സർദാർ പട്ടേലും പണ്ട് ഇന്ത്യൻ മുസ്ലിംസിനെ കുറിച്ചു പറഞ്ഞത് സന്ദീപ് വാരിയർ ഉദ്ധരിച്ചപ്പോൾ പിന്നെ ഷാജി സാഹിബിന്റെ ഉഷാറൊക്കെ അങ്ങ് പോയി.... ഹ ഹ
Shaji ചേട്ടന്റെ മറുപടി കേട്ടില്ലേ താങ്കൾ. സന്ദീപ് വാരിയറിന്റെ എനർജി പോയി കാണും
എന്റെ ഭാരതം എന്റെ വളർത്തമ്മയാണ് ജയ് ജയ് ഹിന്ദുസ്ഥാൻ
ഇവിടെ കമന്റ് ഇട്ട ചിലരെങ്കിലും സന്ദീപിനെ അനുകൂലിക്കുന്നതായി കാണുന്നു. എന്നാൽ അവിടെ കൂടിയ ഒരാൾ പോലും സന്ദീപിനെ അനുകൂലിച്ചു കയ്യടിച്ചു കണ്ടില്ല . Not one person?? ഇത് വളരെ അസ്വാഭാവികം ആണ് . ഒന്നുകിൽ ആളുകളെ ക്ഷണിച്ചതിൽ ഒരു പ്രൊഫയലിംഗ് നടന്നിട്ടുണ്ട്. പക്ഷെ കൂടുതൽ സാധ്യത മാറ്റൊന്നിനാണ് . ഇവിടെനിന്നും സംഗിക്കു കയ്യടിച്ചു പുറത്തിറങ്ങിയാൽ തടി കേടാകും എന്ന് ഭയന്നിട്ടാകണം . അഭിപ്രായ സ്വാതന്ത്ര്യ ത്തിൽ വിശ്വസിക്കുന്ന DYFI -യും CPM -ഉം ഒക്കെ ഉള്ള നാടായതുകൊണ്ടു പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ പലരും ഒന്ന് മടിച്ചാൽ കുറ്റം പറയാൻ പറ്റില്ല .
Exactly
അവിടെ ഇരിക്കുന്നത് തലക്കകത്ത് ആൾതാമസം ഉള്ളോരും വായിക്കുന്നവരും ആണ് ഹേ. കയ്യടിക്കൂല. സ്വാഭാവികം.
@@mubashiramohamed4092വിവരവും വിദ്യാഭ്യാസവും നബിക്ക് ഉണ്ടോ എഴുതാനും വായിക്കാനും അറിയുമോ.
അതിന് കാരണം അവിടെ ഉള്ളത് യഥാർത്ഥ മനുഷ്യരും... ഇവിടെ ഉള്ളത് ബിജെപി കമന്റ് തൊഴിലാളികളും ആണ് 😂😂😂😂
👍 കൃത്യം കമന്റ്. ഭീഷണിയാണ് അവരുടെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും.. 👍
Thank you Abhilash,keep going very well with all the participants.
നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങൾ എല്ലാ ദിവസവും ഒരു പ്രതിജ്ഞ എടുക്കുന്നുണ്ട്: " All Indians are my brothers and sisters." എത്ര മനോഹരമായ ഒരു പാഠമാണ് അവര് നമ്മെ പഠിപ്പിക്കുന്നത്.
രാഹുൽ 🔥
Sandeep supper counter.No one can beet you❤
Sandeep great man
These bate is superfine. Thanks for all the participants.
🎉🎉🎉. Shaji well said
I❤my India🇮🇳
തികച്ചും
ജനാധിപത്യ
വിരുദ്ധമായ
ഒരു ചർച്ച
Sandeep explained it well.👍
സന്ദീപ് പറഞ്ഞത് ശെരിക്കും കെട്ടിരിക്കയിരുന്നു. ..അത് പക്ഷെ രാഹുലിന്റെ Attack കാണാൻ ആയിരുന്നു 🔥🔥🔥🔥രാഹുൽ 💙💙💙🔥🔥🔥Heavy Doss. ...👍👍👍👍
ഷാജി 🔥
ഷാജിന്റെ അണ്ണാക്കിൽ കിട്ടി 😂
രാഹുൽ നിങ്ങൾ സൂപ്പറാണ്❤
രാഹുൽ 👍👍❤️❤️
Sandeep warrier is always right, truthful and honest. He knows what he is talking about. Audiences especially the teenagers are requested to learn our history n political science and then come and sit in such places, not simply clapping the hands with out knowing any thing and feeling pity on them.
ഓ പിന്നെ .. സന്ദീപും നീയും മാത്രമേ ചരിത്രം പഠിച്ചുള്ളൂ . ഒന്ന് പോടാ ഉവ്വേ .... ഓ സോറി RSS വിഭാവനം ചെയ്യുന്ന ചരിത്ര പഠനം നീയും സന്ദീപും മാത്രമായിരിക്കും പഠിചുട്ടുണ്ടാവുക . വിവരക്കേട് പറയാതെ നിർത്തി പൊട് മോനെ
Just wondering sandeep told opposition leaders where arrested, media was silenced and he compared indira gandhi with hitler.. after this meeting, kejriwal was arrested, opposition parties are fined huge amount.. today 4 crore black money is seized from bjp candidate in tamil nadu? Where is ED? Why ED is focusing only against opposition?
@Ineffable_Jester that's politics.
They are corrupted..
Sandeep himself a fool
സന്ദീപ് നിങ്ങൾ ഫാക്ച്വലായി സംസാരിച്ചു, അവർ അയ്യടി കിട്ടാൻ സംസാരിച്ചു, എല്ലാവർക്കും മനസിലാകും
ആണോ കുഞ്ഞേ
Rahul ❤❤
Rahul and Shajikka simply rocked❤️🥰👌👌
Sir you're very good answer
സന്ദീപ് നോവൽ വായിക്കുമ്പോലെ ഒരുപാടങ്ങ് പറഞ്ഞു.. വെറും രണ്ട് മൂന്ന് വാചകങ്ങൾ കൊണ്ട് രാഹുലും ഷാജിയും പൊളിച്ച് കയ്യിൽ കൊടുത്തു.💙🔥💚
😂😂😂😂😂😂😂😂😂😂😂
Masarassa vidyabyasam niruthanam ..budhi vikasam theera illa..
@@Chillbaba-1990 enn oru chaanaga naari
@@SalaaaSalaaa-td8de ഫ്രാൻസ് പോലെ ഇല്ല മത വിദ്യാഭ്യാസം നിറുത്തണം
Koppanu... Hitlare vechau tharathamyam cheythathoo..rahul🤣🤣🤣. Oru mathethwara munnanueanna nilael charithramariyatha thalamurakal kay adichoo.. Kaaranam 1975/77 .. Charithram.. Eaduthu nokiyal matheee.. Samshayam theernolum.... Inndiragandhi hitlare vellunna baranam 😅
Good show rahul👍🏻
നല്ല വിവരമുണ്ടാവാൻ നല്ല പുസ്തകങ്ങൾ വായിച്ച് ബുദ്ധിയുള്ളവരാകുക. ഭരണകക്ഷി ഏതായാലും നല്ലതു ചെയ്താൽ അംഗീകരിക്കുക 60 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ്സും 35 വർഷത്തോളം കമ്മ്യൂണിസ്റ്റുഭരിച്ച ബംഗാളും ജനങ്ങൾ കാണുന്നുണ്ട്. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൂട്ടുപിടിക്കുന്നതാരാണ്. മൂന്നു പേർക്കുമെതിരെ അന്തസ്സായി അഭിമാനത്തോടെ സംവദിച്ച കാര്യകാരണ സഹിതം ഖന്ധിച്ച ശ്രീ സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ, ആശംസകൾ🙏🏻🙏🏻👍👍
Very nice debate I seen in the recent past..
india is my soul❤❤❤
സന്ദീപ്ജി 🙏🙏🙏🙏🙏👌👌👌👌👍👍എത്ര പേര് ചർച്ചക്ക് വന്നാലും സന്ദീപ്ജി ഒരാൾ മതി
😅😅
😂😂😂
😂😂😂😂
Sandeepji always leads👏👏👏👏👏
😂😂😂
സന്ദീപേ.....
ഒരു തിരുത്ത് ഉണ്ട് 🤔
യഥാ യഥാ ഹി ധർമസ്യ
ഗ്ളാനിർ ഭവതി ഭരതാ....
( ഭാരതാ... എന്നല്ല
"ഭരതാ"...എന്നാണ് )
കൃഷ്ണൻ "ഭരതനു " നൽകുന്ന ഉപദേശമാണ് 🙏
Very good രാഹുൽ ജി
ഒരു വാര്യന്റെയും ഔദാര്യം ആവശ്യമില്ല ഞാൻ ഇന്ത്യയിൽ കേരളത്തിൽ ജനിച്ചു ഒന്നാം ക്ലാസിൽ ചേർത്ത് അത് ഇന്നലെയോ ഇന്നോ ജനിച്ചു അതിൽ ഒരു വിചാരമോ ഇല്ല ഇന്ത്യ എന്റെ രാജ്യം എല്ലണ്ട്യക്കാരനും എന്ത് സഹോദരി സഹോദന്മാർ ആണ് അത് കൊണ്ട് ഇവിടെ ജീവിക്കും മരിക്കും അല്ലാതെ. ഒരു പഞ്ചായത്തിൽ നിന്ന് ഒരു ജാതിക്കാരനെയോ ഒരു ഈച്ചയെ പോലും പുറത്താക്കാൻ പറ്റില്ല
പക്ഷേ തീവ്രവാദം r
Tholikkan പറ്റും
പുറത്താക്കാൻ നിയമം കൊണ്ട് വന്നുവെന്ന് ആരാണ് നിങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത്??
@@ajithknair5 ചുമ്മ
@@KizhakkeAshrafമര്യാദക്ക് ജീവിച്ചാൽ മര്യാദക്ക് ജീവിക്കാം, ഇവിടുത്തെ ഹിന്ദുക്കളുടെ മെക്കട്ട് കേറാൻ വന്നാൽ കയറ്റി അയക്കും
പണ്ട് നടന്ന കാര്യങ്ങളും ഇപ്പോ നടക്കുന്ന കാര്യങ്ങളും ഒരുപോലെ ജനങ്ങൾ അറിയണം.. ഇതൊന്നും അറിയാൻ സാധിക്കാത്തത് കൊണ്ടാണ്.. ലാൽ സലാം, നെറ്റുരാൻ, തുടങ്ങിയ ലെഫ്റ്റ് അനൂകൂല സിനിമ കണ്ട് ഫാൻ ആയി പോയത്.. സത്യത്തിൽ ഒരു കാര്യം ഉറച്ച വിശ്വസിച്ചാൽ.. സത്യങ്ങൾ കണ്ടാലും മനസ്സ് തെറ്റ് നു കൂടെ നില്കും.. ഇതൊക്കെ കൃത്യമായി എല്ലാരും അറിയണം
Excellent RAHUL. YOUR EXPLANATION
അഭിലാഷ് ❤ സൂപ്പർ
കേരളം കലക്കാൻ ഒരു വർഗീയവാദികളേയും അനുവദിക്കുകയില്ല.
ഇത് സൗഹാർദത്തിൻ്റെ നാട്
This is very informative to all to understand about India and politics.
Indian present Constitution must prevail without any amendment to safe guard securilisam and democracy. No change needed.
😂BJP would not succeed in India for long time.
Malappurathe muslim leaguineyum namal odikande 😏
സന്ദീപ് സത്യം ഉദ്ഘോഷിച്ചപ്പോൾ കൈയടി ഇല്ല. അടിമകൾ വാ പൊളിച്ചിരിക്കുന്നു '
Sandeep warrior Polli ✌️
Sandeep ❤
Km shaji🔥
K M Shaji. 👍🙏
Sandeep flattened arguments of half baked opinions of other three fellows. Good job well done in Pervert media platform. If they do not like the word bharat they can file suit in the court and change the countries name as i. n. d. i
Sandeep ❤
രാഹുൽ 👌👌👌❤️
Hypocrisy - The Muslim League winning multiple seats in Kerala is somehow democratic and truly secular. 😛 Will India be like today if ML had 303 seats in Lok Sabha? Time to think before drawing parallels.. 🤔
Yeah...India will be like Qatar, Dubai or UAE
Sandeep variar 💪🙏🏻♥️💪🔥💪🙏🏻♥️🔥
സന്ദീപ് വാര്യർ അർത്ഥവത്തായ കാര്യങ്ങൾ പറയുമ്പോൾ ആരും കൈയ്യടിക്കുന്നില്ല... ഇത് ആണ് കേരളത്തിൽ നഷ്ടപ്പെട്ട വിവരവും, വികാരവും, വിദ്യാഭ്യാസവും... രാഹുൽ പറഞ്ഞ ഒരു വാചകം എങ്കിലും അർത്ഥപൂർണമാണോ?
Rahul ningale kude njangalund good sr
കേരളത്തിലെ BJP ഗതിപിടിക്കാതെ പോകുന്നത് രാഹുലിനെ പോലെ ഒരാൾ ഇല്ലാത്തത് കൊണ്ടാണ്😂😂..വായടിപ്പിക്കുന്ന മറുപടി കിറു കൃത്യം…രാഹുൽ മാങ്കൂട്ടത്തിൽ❤❤
Athey kavala prasagam ishtapedunnavarku ithu okke mathy pulli super aayi thonnum, fact vachu samsarikatte athil alle karyam.BJP representative full factual aayitanu samsarikunnath.
Alla...janagal biased aanu...Sandeep fact vechu paranjittum kaayadi kaanikkunilla...Rahul ...arnab, Modi, media fasicm enne key word paranju kayyadi nedi... Pakshe Indira Gandhi cheytha kaaruakgal kaazhchakkar bhodhvaaanmaar alla..allell biased aanu
ഒരു പോയിന്റ് പറയാൻ അവനെക്കൊണ്ട് സാധിച്ചില്ല 🤣സന്ദീപ് 🔥
Sandeep varier polichu 🙂
Mr ഷാജി നിങ്ങൾ ഒറ്റക്കല്ല ഇന്ത്യഭൂരിവാകം ആൾക്കാരും കൂടെയുണ്ട്
9⁹0⁸
😂😂😂ഭൂരിവാകം അല്ല ഭൂരിഭാഗം... അക്ഷരം അറിയില്ല അല്ലേ കമ്മി ആകും അല്ല എങ്കിൽ കൊങ്ങി 😂😂
Uvvo ???
Bhoorivaagam 😂😂😂😂
Kallu vecha nuna paranju nadakkuva..
സന്ദീപ് വാര്യർ 🔥🔥🔥
Rahul👌🙏👏🇮🇳💪
Well discussion
അവൻ ഒറ്റയ്ക്കായിരുന്നൂ..... സന്ദീപ് ജി 🔥💫
Well said Sandeep warrior.You are intelligent, right n bold. Keep going!God bless you ❤❤❤❤❤❤
😂😂😂 chanakam
രാഹുൽ മാങ്കുട്ടത്തിൽ 🤍🔥🔥
.❤
😊
33Q😂❤❤ ⅔e4ŕ4ERRRERq³aàaqqà😊à344433342³aaaÀaaaaaaaaaaAAAaAAaAaaaAaAaaaaAa²²2ÀAQA😊Q2²2¹¹75g😊@@AbubackerKt
കയ്യടി കിട്ടാൻ വേണ്ടി എന്തൊക്കെയോ പറയുന്നു
@@ebinnandakumar1159മാംകൂട്ടത്തിൽ പൂപ്പുലിയയാണ്, മോനേ 😊