Big Banana farming in our AFRICAN VILLAGE ♥️ MALAWI DIARY

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 287

  • @girishampady8518
    @girishampady8518 9 місяців тому +34

    മലാവിക്കാർ എന്നും നിങ്ങളെ സ്നേഹത്തോടെ കൂടെ ചേർത്ത് നിർത്തും ❤️.. അധ്വാനിക്കാൻ ഒരു മടിയുമില്ലാത്ത അവർക്കാക്കട്ടെ ഇന്നത്തെ ലൈക്കുകൾ 🥰💝❤️💞...

  • @josephcorreyo9627
    @josephcorreyo9627 9 місяців тому +42

    നല്ല കറുത്ത മണ്ണ്. നിങ്ങളുടെ ലക്ഷ്യം സാധിച്ചു കിട്ടാൻ ദൈവം നിങ്ങളുടെ കൂടെയുണ്ട്. ❤ നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

    • @philipmervin6967
      @philipmervin6967 9 місяців тому

      മണ്ണ് കണ്ടിട്ട് കൊതി വരുന്നു... നല്ല വളകൂറുള്ള കറുത്ത മണ്ണ്!
      അതിനേക്കാൾ കരുത്തരായ ഗ്രാമവാസികൾ 🙏

  • @Ksukumaran-v6b
    @Ksukumaran-v6b 7 місяців тому +2

    nice 👍 Arun 🎉 സ്തുത്യർഹമായ പ്രവൃത്തി🎉ഒന്നും പറയാൻ ഇല്ല.

  • @babualoor4491
    @babualoor4491 9 місяців тому +21

    Hai Arun, വെള്ളക്കെട്ടുള്ള സ്ഥലത്ത് പിന്നെ കുഴി കുത്തി വാഴ നടാൻ പാടില്ല. വെള്ളം വന്ന് ചീഞ്ഞ് പോകും. അതിനാൽ കൂന കൂട്ടി അതിന്റെ മുകളിൽ വാഴ വെച്ച് മണ്ണ് വെട്ടിയിട്ട് ചെയ്യുക. അരുൺ, വർഷക്കാലത്തും വേനലിലും നടുന്ന രീതി വ്യത്യാസമുണ്ട്. വേനലിൽ വെള്ളം നനക്കാനാണ് കുഴികുത്തി നടുന്നത്. അതുപോലെ കന്നിന്റെ പിണ്ടി ഭാഗം മുറിച്ചു മാറ്റി നടണം. പിന്നെ നടുമ്പോൾ തന്നെ ഇത്രയും മണ്ണിട്ട് മൂടരുത് ... വളം മുളച്ചതിന് ശേഷം മതിയായിരുന്നു. എനിക്ക് ചെറിയ പേടിയുണ്ട് എന്താവുമോ ആവോ ? എന്നാലും നിങ്ങളുടെ പുതിയ സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു....

  • @anfasaboobacker4537
    @anfasaboobacker4537 9 місяців тому +13

    വാഴ കൃഷിയിൽ ചെയ്യുമ്പോൾ ഒരു വരമ്പ് പോലെ ഉയർത്തി മണ്ണ് കൊണ്ട് തിണ്ണ കെട്ടി അതിന് നടുവിൽ കുഴി എടുത്ത് വേണം വെള്ളം ഉള്ള ഇടത്ത് വാഴ നടാൻ

  • @Parvathyaswinlife
    @Parvathyaswinlife 9 місяців тому +2

    നന്നായിട്ടുണ്ട് ❤

  • @SagarKumar-kx5zg
    @SagarKumar-kx5zg 9 місяців тому +17

    വാഴ നടുമ്പോൾ കുഴി മൂടുന്നതിനു മുൻപ് ചുറ്റുമുള്ള പുല്ലും ചവറുകളും ചെത്തി കുഴിയിൽ ഇട്ടു മൂടുക . അത് ചീഞ്ഞ് വളമാകും ,

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 9 місяців тому +1

    Very beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️🥳🎈🥳🎈🎈

  • @aushanair7630
    @aushanair7630 9 місяців тому +6

    Sumi enn sundharikutti ayittundd hair style mattendda etha nallath❤

  • @Inul64
    @Inul64 9 місяців тому +2

    മക്കളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤❤💐💐💐

  • @jafarsadiq1876
    @jafarsadiq1876 9 місяців тому +2

    ഇന്ന് രണ്ടാളും സൂപ്പർ out look ആയിട്ടുണ്ട് 🎉🎉🎉🎉

  • @mathewlookose3850
    @mathewlookose3850 9 місяців тому +8

    നല്ല വളക്കൂറുള്ള മണ്ണാണല്ലോ, നല്ലകറുത്ത മണ്ണ്, നിങ്ങളുടെ അദ്ധ്വാനങ്ങൾക്ക് പൂർ ണ്ണ ഫലം ലഭിക്കട്ടെ

  • @Ismailac1982
    @Ismailac1982 9 місяців тому +2

    അരുണിനും സുമിക്കും എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ നിങ്ങൾക്ക്‌ വേണ്ടി ഈ റമദാൻ മാസത്തിൽ പ്രാർത്ഥിക്കുന്നു നിങ്ങൾ ചെയ്യുന്നത് പോലെ വേറെ ആരും ചെയ്യില്ല
    ഞാൻ നിങ്ങളുടെ രണ്ട് ചാനെലും കാണാറുണ്ട്
    മലേഷ്യയിൽ നിന്നും ഇസ്മായിൽ തീരുർ
    നമ്മൾ എല്ലാവരും മലപ്പുറം

  • @sulalsulal4782
    @sulalsulal4782 9 місяців тому +1

    Super Arun Sumi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.........

  • @remashivadas5667
    @remashivadas5667 9 місяців тому +1

    Blessing

  • @shailajavelayudhan8543
    @shailajavelayudhan8543 9 місяців тому +6

    Vaazha krishi nalla Sambrabham.👌👌

  • @abdulkhaderpottanikkal8105
    @abdulkhaderpottanikkal8105 9 місяців тому +1

    നിങ്ങളൊരു മാതൃകയാണ് ബിഗ് സല്യൂട്ട്

  • @SheelaM-r4r
    @SheelaM-r4r 9 місяців тому +1

    നിങ്ങൾ എല്ലാ പ്രെയത്നത്തിലും വിജയിക്കട്ടെ

  • @gireesanma5589
    @gireesanma5589 9 місяців тому +2

    എല്ലാവർക്കും നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിക്കട്ടെ

  • @vavavava6057
    @vavavava6057 9 місяців тому +4

    ഒത്തിരി ഇഷ്ടം ആയി ഈ വില്ലേജ്ഉം വില്ലേജിൽ ഉള്ളവരെയും. നിങ്ങൾ പറയുന്നകാര്യങ്ങൾ അവർ ഉത്തരവാദിത്തം അവർക്കുണ്ട്. ഹാർഡ് വർക്ക്‌ ചെയ്യുന്നവർ ആണ് 🥰നിങ്ങളുടെ പ്രവർത്തനങ്ങളിൽ യാതൊരു പ്രതികൂലങ്ങളും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🥰❤️

  • @divyadivyashree8904
    @divyadivyashree8904 9 місяців тому +2

    Ithokke kanumbol manasinu nalla santhosham enikum krishi okke bhayankara ishtanu . Nice video❤

  • @sherlyjoy9252
    @sherlyjoy9252 9 місяців тому +1

    Arunmone Sumimole super

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +2

    Best wishes 🎉

  • @muhammedhaji9799
    @muhammedhaji9799 9 місяців тому +4

    Beautiful village ❤❤❤❤❤ and hardworking people ❤

  • @dinesmadhavan5200
    @dinesmadhavan5200 9 місяців тому +2

    Good... Ellam nannayi varatte.. God bless you..

  • @remanair7144
    @remanair7144 9 місяців тому +2

    Nice video.god bless you 😍🙏

  • @nahiyannishan3748
    @nahiyannishan3748 9 місяців тому +2

    Super arun and sumi kutty ❤❤

  • @sarojinir1629
    @sarojinir1629 9 місяців тому +2

    Arun Sumi your pond is adipoli.

  • @lathavimal220
    @lathavimal220 9 місяців тому +2

    👍👍👏👏👏👏

  • @OO7L7-w7x
    @OO7L7-w7x 9 місяців тому +15

    ആഫ്രിക്ക കാണാൻ അടിപൊളിയാണ് 👌👌

  • @ALBINKT-f2q
    @ALBINKT-f2q 9 місяців тому +13

    ഈ പ്രാവശ്യത്തെ മികച്ച കർഷകർക്കുള്ള അവാർഡ് മലാവിക്കാര്‍ നിങ്ങൾക്ക് നൽകട്ടെ ❤

  • @sathydevi7282
    @sathydevi7282 9 місяців тому +2

    Good job😊 keep it up.full encouragement

  • @Leela-l9i
    @Leela-l9i 5 місяців тому +1

    Water pipe indel better aavum

  • @Beetcoii2
    @Beetcoii2 9 місяців тому +2

    സ്നേഹം ❤

  • @anithageorge4657
    @anithageorge4657 9 місяців тому +1

    Daivam ningalude koodeyundu...manassundallo..avare rekshapeduthanamennu..athu mathi ..avarude hardwork..koodi akumbol ellam sheriyakum...

  • @yasarshayan
    @yasarshayan 9 місяців тому +8

    Happy to see you

  • @GladisPhilip
    @GladisPhilip 9 місяців тому +3

    There no words express our gratitude to u both. God bless u.

  • @sreedevinarayanan3429
    @sreedevinarayanan3429 9 місяців тому +2

    Good luck guys, god bless you dears❤

  • @jessynambiar9096
    @jessynambiar9096 9 місяців тому

    May your efforts bring more people towards new agriculture process and new products.

  • @MathewVarughese-x9n
    @MathewVarughese-x9n 9 місяців тому

    Dearest Arun sumi keep it up both of you done good

  • @ZeenathVp-m7j
    @ZeenathVp-m7j 9 місяців тому +5

    സൂപ്പർ 👍👍

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 9 місяців тому +7

    Super 🎉🎉🎉

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt 9 місяців тому +3

    Super Arun& Sumi❤❤❤

  • @fashiondesignqm3oo
    @fashiondesignqm3oo 9 місяців тому +4

    അധ്വാനിക്കുന്നർവരുടെ കയ്യിൽ മണ്ണ് കിട്ടിയാൽ അത് പൊന്ന് ആക്കും. ഇവർ എല്ലാരും നല്ല അധ്വാന ശീലരാണ് 👍🏻👍🏻👍🏻👍🏻

  • @nisamnisam9308
    @nisamnisam9308 9 місяців тому +4

    Nattile polle kadam vetti...challe vetti ketti oruki ettukke...apo full time challilum vellam undakum

  • @sindhuvishwan5066
    @sindhuvishwan5066 9 місяців тому +1

    Hi Arun & Sumi ❤❤❤❤

  • @malayaaleesspm1742
    @malayaaleesspm1742 9 місяців тому +4

    നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @susammaachankunju4623
    @susammaachankunju4623 9 місяців тому +4

    ❤Super❤ Arun Sumi❤

  • @anniekmathew7984
    @anniekmathew7984 9 місяців тому +2

    All the best for your new ventures dear Arun & Sumi 🌹🌹🌹

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 9 місяців тому

    Good Move 🎉🎉

  • @vijayaks-q6h
    @vijayaks-q6h 9 місяців тому

    All the best dears❤

  • @susmmarajan6112
    @susmmarajan6112 9 місяців тому

    Aru Sumi Nattil Ennu varum nearil kanaan God bless you r work and help

  • @jancymonson6216
    @jancymonson6216 9 місяців тому +1

    Great

  • @noufalnoufuz4027
    @noufalnoufuz4027 9 місяців тому +1

    Uff colourfull vlog❤

  • @farishafari3059
    @farishafari3059 9 місяців тому

    ഇദൊക്കെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 😍

  • @aswathypr6729
    @aswathypr6729 9 місяців тому +1

    ❤❤ great ❤❤

  • @jameelajohn3242
    @jameelajohn3242 9 місяців тому +4

    അവിടെ മഞ്ഞൾ ഉണ്ടെനല്ലെ പറഞ്ഞത്.അതും try cheythu നോക്ക്.All the best

    • @malawidiary
      @malawidiary  9 місяців тому

      തീർച്ചയായും

  • @avani6257
    @avani6257 9 місяців тому

    Super video ❤

  • @RajanasVlog
    @RajanasVlog 9 місяців тому +4

    Good

  • @mariammajohn2504
    @mariammajohn2504 9 місяців тому

    Wow super

  • @bachenmathew9137
    @bachenmathew9137 9 місяців тому +3

    Well💪💪

  • @sindhustalin3286
    @sindhustalin3286 9 місяців тому

    God bless you

  • @eajas
    @eajas 9 місяців тому +1

    👏👏

  • @girijaanand398
    @girijaanand398 9 місяців тому

    Very good ❤ coconut unangiyathu nattu nokkiyo

  • @akj10000
    @akj10000 9 місяців тому +10

    മലാവിയി വിപുലമായി വാഴകൃഷി നടത്തുകുന്നത് നല്ല കാര്യം

  • @geethammaak6
    @geethammaak6 9 місяців тому

    Chips undakanam 👍👌👏💐

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 9 місяців тому

    Welldone അരുൺ സുമി 👌🏻👌🏻👍🏻🙏🏻all the best 🎉

  • @sinisugaman6737
    @sinisugaman6737 9 місяців тому +3

    Happy to see you dear ❤❤❤

  • @bennykoshy-j1r
    @bennykoshy-j1r 5 місяців тому

    Appreciate your work
    Try to add English subtitles it will give good reach to your videos

  • @sherinprathap2404
    @sherinprathap2404 9 місяців тому

    Mais thottathiloode nadakkunnath kanan nalla reasamunduto❤👌sumi ee dresil nalla bhangiyunduto❤👌Kulam ❤tomato 🍅 plant❤ vazhakrishi okke ishttamaneto😊😊pinne...prakrithibhangi kidu❤👌

  • @swathypr3517
    @swathypr3517 9 місяців тому

    A very good attempt. With cooperation from the local people you will certainly be successful. Digging of small canals can also be considered. It will help fish farming, obstruct soil erosion. On the sides of canals maze can be cultivated alongwith other vegetables. Wish u good luck.

  • @SusammaK-n3k
    @SusammaK-n3k 9 місяців тому

    Arun and sumi valare santhosham ellavareyum kandallo sumi mol enthu parayunnu sughamalle god bless makkale njan eppozhum prarthikkunnude

  • @sreekumariss-ki1vt
    @sreekumariss-ki1vt 9 місяців тому

    Good Luck. God Bless both of you.❤❤❤

  • @leelammathomas9864
    @leelammathomas9864 9 місяців тому +1

    Puthiya krushiyil netamundakate❤

  • @saminasakeer595
    @saminasakeer595 9 місяців тому

    സൂപ്പർ

  • @sureshbabu9118
    @sureshbabu9118 9 місяців тому

    Very well done ✅ അരുൺ സുമി 🎉🎉🎉❤❤

  • @paulsonar7209
    @paulsonar7209 9 місяців тому

    God.bless ❤

  • @lethikap9125
    @lethikap9125 9 місяців тому

    Nalla karyom makkale kunju chalu vetty vittu koduthal ellayidathum venalilum vellom kittum❤

  • @harikumargopal1870
    @harikumargopal1870 9 місяців тому

    Super well done ❤👍👏

  • @RajeswariNair-r8h
    @RajeswariNair-r8h 9 місяців тому

    Arun..sumi.kulam adipoliyayittund👍👍

  • @vargheseantony5022
    @vargheseantony5022 9 місяців тому

    Supper

  • @rajeshpkd3088
    @rajeshpkd3088 9 місяців тому +2

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 9 місяців тому

    നിങ്ങളുടെ സ്വപ്നങ്ങൾ ലക്ഷ്യസ്ഥാനത്തു എത്താൻ ആശംസിക്കുന്നു....❤❤❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 9 місяців тому

    എത്ര അധ്വാനശീലരാണ് ഇവർ, ഇവരെ സഹായിച്ചാൽ ഇവർ അതിവേഗം മുന്നേറും

  • @avinashaneesh9825
    @avinashaneesh9825 9 місяців тому

    👍🥀🥀 good job

  • @BabuPk-mi4xc
    @BabuPk-mi4xc 9 місяців тому

    കേരളമാണ് മാതൃക അത് നന്നായി

  • @taeyongboba
    @taeyongboba 9 місяців тому +2

    Thought sumi chechi cut hair

  • @seemabiju3914
    @seemabiju3914 9 місяців тому +1

    🎉

  • @jaithasunilkumar375
    @jaithasunilkumar375 9 місяців тому

    സൂപ്പർ... 👍👍👍👍

  • @ArunAadhi-pb4gp
    @ArunAadhi-pb4gp 8 місяців тому

    Namskaram arunetta & sumi

  • @somiraj636
    @somiraj636 9 місяців тому +1

    Super ❤

  • @Sini-y8j
    @Sini-y8j 9 місяців тому

    All the best ❤❤❤❤❤

  • @sreedevibalan8873
    @sreedevibalan8873 9 місяців тому +1

    ❤️❤️❤️❤️👍👍👍👍

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 9 місяців тому

    Eneyum nattil varumbol evide Ulla tharam vithukal shekarichu avide nadanam nalla karutha mannu anu adhikam valam cherkathe thanney undakum ellam sumi avide eppol nalla mazhyano evide odukkathe choodanu Jan thiruvalla yill ninnanu pathanamthitta district picture clarity Ulla camera upyogikaney kurachude vakthamayi kanallo athukondattoo ❤❤❤❤🎉🎉❤❤😊😊

  • @UshaKumari-je7ip
    @UshaKumari-je7ip 9 місяців тому +1

    🎉🎉🎉🎉

  • @smithamohan9262
    @smithamohan9262 2 місяці тому

    Can you coconut plants

  • @ChellappanNk
    @ChellappanNk 9 місяців тому

    Vellam koodiya paadamakumpol oru thode vettuka vellom varnni pokum

  • @jayasreemohanan9027
    @jayasreemohanan9027 9 місяців тому

    Super

  • @Imminnal007
    @Imminnal007 9 місяців тому

    വരമ്പുകൾ പാത്തികൾ ഒക്കെ വരട്ടെ മഴകുഴികൾ വരട്ടെ

  • @shyamalareghu4618
    @shyamalareghu4618 9 місяців тому +1

    മക്കളേ ❤️❤️❤️❤️