‘അച്ഛൻ ഞാനാണെന്ന് എന്റെ മോൾക്ക് അറിയില്ല! | Amaya Prasad Interview

Поділитися
Вставка
  • Опубліковано 13 чер 2023
  • ‘അച്ഛൻ ഞാനാണെന്ന് എന്റെ മോൾക്ക് അറിയില്ല! ഒളിച്ചു നിന്ന് അവളെ കാണാൻ ശ്രമിക്കും’ അമേയ പ്രസാദിന്റെ ജീവിതം
    #vanitha #magazine #amaya #transwoman #amayaprasad
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 137

  • @Fathima-zc9qo
    @Fathima-zc9qo Рік тому +100

    ഒരു കുഞ്ഞിനെ വഴിയാധാരമാക്കി. അച്ഛൻ ഉണ്ടായിട്ടും' '' ഇല്ല എന്ന് പറയുന്ന ആ കുഞ്ഞിൻ്റെ അവസ്ഥ കഷ്ടം തന്നെ😮😮

    • @midnightdream6499
      @midnightdream6499 11 місяців тому +3

      ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും നമ്മൾ എപ്പോഴും ഒറ്റക്കാണ്.....ഇന്നലെയും!!ഇന്നും!!നാളെയും!!!!!. ഞാൻ എനിക്ക് എന്നും കൂട്ടായിരിക്കണം... അപ്പോൾ ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ ഉണ്ടാകില്ല..ഞാൻ എന്റെ അനുഭവത്തിൽ നിന്നും പഠിച്ച പാഠം. You love yourself ❤️❤️❤️🌹🌹🌹

  • @Fathima-zc9qo
    @Fathima-zc9qo Рік тому +122

    ആണായാ തു കൊണ്ടല്ലെ അച്ഛൻ ആയത്. എല്ലാം നിങ്ങളുടെ തോന്നലാണ്😢

    • @pp84pp2000
      @pp84pp2000 11 місяців тому +1

      Ella anungalkkum ee thonnal undakilla

    • @shanushammas3245
      @shanushammas3245 11 місяців тому +1

      Ith nanepozhum chondikkunnathan ivarkkmanasikamayi ulla prashnanggalavum undavuka iven anthennayan nammal kurach mumbe oru varthakeattathallea achan prasavichu avide aval anum prasavichaven pennumayittalle angine sambhavichath ath randumallathavaranenkil kuttikalundavilla

  • @merlinthomas544
    @merlinthomas544 Рік тому +76

    അച്ഛൻ ആയി ആ കുഞ്ഞിനെ നോക്കിയില്ലെങ്കിലും ആ കുഞ്ഞിനെ അമ്മയുടെ സ്നേഹം കൊടുത്തു വളർത്തിക്കൂടെ....😢

    • @safarazal7885
      @safarazal7885 11 місяців тому +9

      ആ കുഞ്ഞിന് അമ്മ വേറെ ഉണ്ട് അച്ഛൻ പെണ്ണാണ് എന്ന് പറഞ്ഞാൽ ആ കുഞ്ഞിന് ഉണ്ടാകുന്ന മാനസികാവസ്ഥ അറിയുന്നത് കൊണ്ടാവാം കുഞ്ഞിന്റെ മുന്നിൽ ചെല്ലാത്തതും അച്ഛന് താനാണെന്ന് പറയാത്തതും

    • @anaswarraj6308
      @anaswarraj6308 11 місяців тому

      നല്ല തീരുമാനം

    • @Otsana7
      @Otsana7 5 місяців тому

      Aarelum paranj aa kutti ariyille ​@@safarazal7885

  • @JanakiRam-mw2zu
    @JanakiRam-mw2zu Рік тому +92

    ഇത് പ്രോത്സാഹിപ്പിക്കാൻ ആളുണ്ടായിട്ടാണ്. നിങ്ങൾ ഒരു കമ്പ്ലീറ്റ് പുരുഷൻ ആയിരുന്നു. നിങ്ങളുടെ മനസ് മാത്രം ആണ് സ്ത്രീ ചായ്‌വുള്ളതു. അങ്ങനെയുള്ള സ്ത്രീകളും ഉണ്ട്. പക്ഷെ ഈ പുരുഷന്മാരായി പിറന്ന സ്ത്രീ ചിന്തയുള്ള ഇവർ സ്വയം പറയും ഞങ്ങൾ സ്ത്രീ ആണ്. ജനനം കൊണ്ടു നിങ്ങൾ പൂര്ണവനായ പുരുഷൻ ആണ്. കമ്മ്യൂണിറ്റി ആണ് കുഴപ്പം. ഇങ്ങനെയുള്ള ചെറിയ ചിന്തയുള്ളവരെ അവർ പൂർണമായി മാറ്റിയെടുക്കും. നിങ്ങളുടെ സ്വാതന്ത്ര്യം അതാണ് നിങ്ങളെ സ്ത്രീ ആക്കിയത്. സയൻസ് അതിനു കൂട്ടുനിൽക്കുന്നു. ഇതിന്റെ അടിസ്ഥാനം സെക്സ് മാത്രം ആണ്. സെക്സ് എന്ന ചിന്ത ആണ് ഇങ്ങനെയൊക്കെ ആൾക്കാരെ പ്രേരിപ്പിക്കുന്നത്. ഇതൊക്കെ ആര് നിർത്തലാക്കും.

    • @Sukanyapurushothaman
      @Sukanyapurushothaman 11 місяців тому

      വിവമില്ലാത്തവർ എല്ലാം അറിയുന്ന പോലെ ഇടുന്ന comment ആണിത്. നിങ്ങൾ പെണ്ണാണോ ജാനകി രം : ? നിങ്ങൾക്ക് ആണിന്റെ ദേഹമാണെന്ന് വിചാരിക്കൂ. ആ മാനസീക ആവസ്ഥ ആലോചിച്ച് നോക്കൂ. അവരുടെ interview ൽ അവർ clear ആയി തുറന്നു പറയുന്നുണ്ടല്ലോ...പഴഞ്ചൻ ചിന്താഗതിയാണല്ലേ..!!

  • @radhamanicc-vp4np
    @radhamanicc-vp4np Рік тому +18

    എത്ര പെണ്ണായാലും ലിംഗം മാറുന്നില്ല ഇവർക്ക് പെണ്ണാകാനുള്ള ആറ്റിട്യൂട് ഇവർക്ക് ഇപ്പോഴും ബീജം ഉൽപാതിപ്പിക്കാൻ കഴിയും കഴിഞ്ഞ ഇടയിലാണ് സഹദ് പ്രസവിച്ചത്

  • @ansuskitchen8971
    @ansuskitchen8971 11 місяців тому +41

    കല്യാണം കഴിച്ചപ്പോളും mol ഉണ്ടായപ്പോളും ആൺ ആയിരുന്നു.. പിന്നെ ഒരു തോന്നൽ പെൺവേഷം കെട്ടാം എന്ന്... അല്ലെ 😅

    • @greeshmasabu3000
      @greeshmasabu3000 11 місяців тому +11

      Ithoke orutharam vattanu…kastapedan madiyulla anungalanu ingne oke akunth…

    • @mohamedjabir7668
      @mohamedjabir7668 5 місяців тому

      @@greeshmasabu3000 ayalk nallloru job indayirunu ennitum maranel reasonindavum, mari kaziyumbozan kashtapad

    • @FamilyBoutique-pi6we
      @FamilyBoutique-pi6we 3 місяці тому

      ഞാൻ ഒരു സ്ത്രീ ആയി 2മക്കളുടെ അമ്മയായി ജീവിക്കുന്ന ഒരു വ്യക്തി ആണ് 30 വയസിനു ശേഷം ഒരു ഹെൽത് പ്രോബ്ലം മെന്റൽ ഡിപ്രഷൻ എല്ലാം ആയി ഡോക്ടർ കണ്ടപ്പോൾ ആണ് പുരുഷ ഹോർമോൺ കൂടുതൽ ഉള്ളതു കൊണ്ടാണ് എന്ന് അറിഞ്ഞത് 13 വയസിൽ പിരീഡ്സ് ആയിട്ട് പോലും ഈ പ്രോബ്ലോം കാരണം റെഗുലർ അല്ലായിരുന്നു എന്നിട്ടും ട്രീറ്റ് മെന്റ് എടുക്കാൻ കഴിയാത്തത് കൊണ്ട് അറിഞ്ഞില്ല 17വയസിൽ കല്യാണം കഴിഞ്ഞത് കൊണ്ട് ഒന്നും ഉൾകൊള്ളാന്നുള്ള മനസും ആക്കി എടുക്കാൻ വേണ്ടിയെല്ലാം പ്രയത്നത്തിന്റെ ഫലം ആണോ എന്ന് അറിയില്ല ഒരുപാട് ഡിപ്രഷനിൽ ആണ് വെളിയിൽ ആരോടെങ്കിലും പറയാനും സാധിക്കാത്ത അവസ്ഥ 😢😢😢

    • @tgty395
      @tgty395 Місяць тому

      ​@@FamilyBoutique-pi6weപുരുഷ ഹോർമോൺ എങ്ങനെ അറിയാം???

  • @mvj123
    @mvj123 11 місяців тому +5

    Prasad thannarunnu gumbheeram e paint adichu jeevikkunnathinekkal vivaham achan family ethokke oru nalla experience allea😮😮😮❤

  • @HariKumar-nv4uu
    @HariKumar-nv4uu 9 місяців тому +3

    ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @nila7860
    @nila7860 Рік тому +69

    ഒരു പെണ്ണിനെ കെട്ടി കുഞ്ഞായി അവരെ വഴിയാധാരമാക്കി

    • @rijeenair7710
      @rijeenair7710 Рік тому

      Oru penninte life um oru kunjinte life um nashippichu
      Oru penninte manass aayirunnel enthinanu avarude life spoil cheythath?
      Ethupole kure fraud kal ind kure pennungaludeyum kuttikaludeyum life nashippikkunna
      Ennittu kure reasons parayum avarude nilanilpinu

  • @akhilaakkuz6689
    @akhilaakkuz6689 Рік тому +8

    prasad aayirunnappo kanan nalla bhangi ind

  • @janu....6617
    @janu....6617 11 місяців тому +13

    ഒരു പെണ്ണിനെ സ്നേഹിക്കാനും കുഞ്ഞിനെ ഒണ്ടാക്കാനും കഴിവുളളവന്‍ !ശരിക്കും ആണ് തന്നെ..പിന്നെ ഇവന്‍ എന്തിനാണ് ഈ കോലം കെട്ടിയത്...?ക്രോസ് ഡ്രസ്സ് ഇടാന്‍ ഇഷ്ടം ഉളള ആണുങ്ങളുണ്ട്..!അത് മാനസീകമാണ്...ആ ഒരു പ്രശ്നമാണ് ഇവന്..

    • @suruminishad5488
      @suruminishad5488 11 місяців тому

      അത് സ്വതം ആണ് ചോച്ചി

  • @biggbossansif
    @biggbossansif Рік тому +15

    ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ, എന്നും ഒരുപാട് സ്നേഹവുമായി അനിയനായി ഉണ്ടാകും കൂടെ ഞാൻ ❤❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +27

    പൂവങ്കോഴിയുടെ പൂവ് മറച്ചുവെച്ചാൽ അത് പിടക്കോഴി ആവില്ല ബ്രോ

    • @pp84pp2000
      @pp84pp2000 11 місяців тому

      Poovulla Ella kozhikalum poovankozhi akilallo. poovante shareeravum pidayude swabhavavum ullavar undu

  • @Achushihab
    @Achushihab Рік тому +159

    ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ആണത്തം നിനക്കുണ്ടായിരുന്നു. .എന്നിട്ടും നാണമില്ലല്ലോ പെണ്ണെന്നു പറയാൻ

  • @Samualkj
    @Samualkj 11 місяців тому

    Good evening Pathfinder story of wanitha very important Matter in videos very good and fine thank you

  • @anaswarraj6308
    @anaswarraj6308 Рік тому +15

    ചേച്ചി ആഗ്രഹങ്ങൾ എല്ലാം നടക്കും ദൈവം അനുഗ്രഹിക്കട്ടെ..... ❤️❤️❤️🌹🌹🌹🌹

  • @minithomasthomas5683
    @minithomasthomas5683 Рік тому +25

    നല്ല ഇന്റർവ്യൂ... നല്ല മനസിന്റെ ഉടമ ആണ് അമയാ... ദൈവം അനുഗ്രഹിക്കട്ടെ....

    • @snehaseema5862
      @snehaseema5862 11 місяців тому

      Unda.... Trans aanennu arinjittum oru pennine chathichu ketti... Oru kochinem undakki,,

  • @agvimaladevi5507
    @agvimaladevi5507 Рік тому +8

    എല്ലാ നന്മകളും ഉണ്ടാകട്ടെ. 👍

  • @Fathima-zc9qo
    @Fathima-zc9qo Рік тому +42

    പെണ്ണാണെങ്കിൽ പിന്നെങ്ങനെ അച്ഛനായി😂😂

    • @PathusWorld-nq5eq
      @PathusWorld-nq5eq Рік тому +2

      Ini penn aakunnathin munne onn kettiyitt athil kutti undaayenn thonnunnu 🙄

    • @rijeenair7710
      @rijeenair7710 Рік тому +3

      Ethu aanu thanneya penninte vesham kettiyal aanu aakilla

    • @sreekalapk3194
      @sreekalapk3194 Рік тому +1

      ​@@PathusWorld-nq5eqyes

  • @arunvishnu6144
    @arunvishnu6144 11 місяців тому

    Ariyathirikkukayanu nallathu aa kuttikku nanakedayirikkum

  • @devdev2530
    @devdev2530 11 місяців тому +6

    ദൈവം സൃഷ്ടിച്ചു.. ജീവിച്ചല്ലേ പറ്റു ❤❤❤

    • @padmajakunhipurayil6147
      @padmajakunhipurayil6147 11 місяців тому

      അതാണ് ശരി. ഒക്കെ ദൈവഹിതം അല്ലേ.

  • @rajankailas4358
    @rajankailas4358 Рік тому +2

    നന്നായി ❤❤

  • @noushadhaneefa1830
    @noushadhaneefa1830 11 місяців тому +2

    അമയയുടെ അവസ്ഥ നമ്മളും ചിന്തിക്കണം ഇനി ഒരു അമ്മയുടെ സ്നേഹം മോൾക്ക് കൊടുക്കണം മോളും അംഗീകരിക്കാൻ ശ്രമിക്കണം

    • @amiammu713
      @amiammu713 11 місяців тому

      Entheluppam paranju

  • @devikalekshmi335
    @devikalekshmi335 Рік тому +3

    Njan prasul veenayudey koodeyum work cheythittundu

  • @AkhilSubhashithan
    @AkhilSubhashithan Рік тому +46

    ഇതൊരു രോഗം ആണ് ചികിൽസിച്ചു ഭേദമകേണ്ടതിനു പകരം അതൊരു സ്റ്റൈൽ ആകുന്നു..... 🤮🤮🤮

    • @asking409
      @asking409 Рік тому +3

      Ithu rogamallado...avar anubhavikkunna manasika avastha ..avarkke ariyu

    • @sollythomas5799
      @sollythomas5799 11 місяців тому

      Correct

    • @greeshmasabu3000
      @greeshmasabu3000 11 місяців тому

      Athe nala shock treatment kodutha thiravuna mansika rogamr ullu..,pine ithupole ullathine oke use cheyan nadakunavar support cheyunthu

    • @pp84pp2000
      @pp84pp2000 11 місяців тому

      @@greeshmasabu3000thankale pidichu shock treatment cheythu anu akatte?

    • @sollythomas5799
      @sollythomas5799 11 місяців тому

      Ippo anu pennum pennu anum avunnu ennittu anum pennum dress parasparam matti idunnu ennittu kochina undakkunnu pinna achan ammayum amma achanum akunnu ithu agozhikkan kura vryhikettathughalum

  • @jayachandranpillaik357
    @jayachandranpillaik357 Рік тому +10

    ഹൃദയത്തുടിപ്പുള്ള ഇന്റർവ്യൂ.

  • @fathimajas1214
    @fathimajas1214 Рік тому +3

    Sundarren ayerrunnu pavum

  • @sreekuttysreekutty2947
    @sreekuttysreekutty2947 Рік тому +6

    എന്റെ അമയകുട്ടി love uuuu molu god bless uuuu❤️❤️❤️❤️🥰🥰🥰😘😘😘

  • @sourishkrishna8629
    @sourishkrishna8629 Рік тому +9

    പ്രസൂലിന്റെ കൂടെ Trivandrum wrk cheythirunnu.... അന്ന് തന്നെ പുള്ളിക്ക് ഒരു സ്ത്രീയുടെ crctr ആരുന്നു.... സംസാരവും ബോഡി ലാംഗ്വേജ് ഒക്കെ....

  • @bincy_saneeshmathilanchery8013

    Proud ofu

  • @shinyshiny3933
    @shinyshiny3933 Рік тому +1

    Nallathu varatte mole

  • @janiprathew7350
    @janiprathew7350 11 місяців тому +22

    വലിയ കേമം ആയി പോയി..ആ പെണ്ണിന്റെ ജീവിത ത്തിൽ ചെന്ന് കേറി ഒരു കൊച്ചും ആയി പട്ടി ഷോ തന്നെ ട്രാൻസ് നോട് ബഹുമാനം സ്‌നേഹം ഒക്കെ യാണ് പക്ഷെ ഇയാൾടെയൊരു ജീവിതം ഒരു സീരിയസ് ആയി തോന്നുന്നില്ല

  • @devikalekshmi335
    @devikalekshmi335 Рік тому +7

    Prasul njan work cheythittundu kunnil hypper market

  • @kiramn5892
    @kiramn5892 Рік тому +10

    അമ്മ ആയി കൂടെ, ആ കുഞ്ഞിനെ വളർത്തി

    • @zenspirit3576
      @zenspirit3576 Рік тому +5

      അമ്മ വീട്ടുകാർ കുട്ടിയെ കൊടുക്കില്ലെന്ന് അവർ പറഞ്ഞത് കേട്ടില്ലേ

  • @rajir2220
    @rajir2220 11 місяців тому +2

    ആത്മകഥയുടെ പേരെന്താണ്?

  • @aaaash1354
    @aaaash1354 Рік тому +16

    Ningal aaano penno aayi jeevikkunnath ningalude ishtamanu..ennirunnalum ningalude ullil ingane oru confusion undayirunnenkil enthinanu veruthe oru kalyanam kazhich oru penkuttiyudeyum oru kochine undakki athinteyum jeevitham nashippichath?

    • @pp84pp2000
      @pp84pp2000 11 місяців тому

      Family and social pressure karanam akam. Njan single anu. Orupad pressure undu.

  • @ishascookingcrafting8592
    @ishascookingcrafting8592 11 місяців тому +2

    13.00.
    ദുഃഖം ഇല്ലാത്തിടത്തു വെറുതെ ബാക്ഗ്രൗണ്ട് മാറ്റി ദുഃഖം ഉണ്ടാക്കാൻ ശ്രമിക്കുന്നു.. But അവൻ ചിരിക്കുന്നു... വട്ട്

  • @krishnaaaa999
    @krishnaaaa999 11 місяців тому +3

    നിങ്ങൾക് ഇങ്ങനൊരു ആഗ്രഹം ഉണ്ട് എങ്കിൽ ദയവ്‌ ചെയ്തു ആരെയും mrg ചെയ്യാതെ ഇരിക്കുക..... വെറുതെ അവരുടെ life കൂടി കളയാതെ ഇരിക്കുക

  • @shandasamuel2219
    @shandasamuel2219 Рік тому +57

    പെണ്ണിന്റെ മനസ്സ് ആണ് എന്നു പറയുന്നു. പിന്നെ എങ്ങനെ കുട്ടി ഉണ്ടായി.

    • @thahiramoosamoosa325
      @thahiramoosamoosa325 11 місяців тому +2

      Physicaly avar man aanu
      But mentally avar women aanu
      Athu kondanu avarkku kutti undayathu
      Physicaly eppol avar women aay yenna paranne

    • @SUGAIFAL
      @SUGAIFAL 11 місяців тому +11

      Mentally women aanenkil orikalum oru sthreeye vivaham kazhikaruth

    • @thasneemneemaz939
      @thasneemneemaz939 11 місяців тому

      ​😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😊😅😅😊😅😅😅😅😅😅😅😊😅😅😊😅😊😊😅😅😊😊😅😅😊😅😊😊😊😊😊😅😊😊😊😊😊😊😅😊😊😅😅😊😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 32:58 😮😮😮😮😅😅😅😮😅😅😅😮😅😮

    • @thasneemneemaz939
      @thasneemneemaz939 11 місяців тому

      ​Ssswsss wa

    • @thasneemneemaz939
      @thasneemneemaz939 11 місяців тому

      ​@@SUGAIFALis ssssssswwss😮wwss😅😅

  • @sraonets652
    @sraonets652 3 місяці тому

    atthinu achan achanayattu irikkanam

  • @user-pk8fp1zj6y
    @user-pk8fp1zj6y 11 місяців тому

    ഒളിച്ചു കാണും 😂

  • @bismilpah
    @bismilpah 11 місяців тому +2

    ഒരു പെണ്ണിനെ കെട്ടി കുട്ടി ഉണ്ടാക്കിട്ട് പെണ്ണാണെന്ന് 😂ഇനി യുള്ള കാലം എന്തൊക്ക കാണേണ്ടി വരും 😮

  • @Arpihari1138
    @Arpihari1138 11 місяців тому

    Veena marichadhinde report ippol undo..

  • @chemmiqueenm6314
    @chemmiqueenm6314 11 місяців тому

    Aa kanneerilund ellaamm😢😢😢😢sheriyaaumm ellaam,,

  • @bincy_saneeshmathilanchery8013
    @bincy_saneeshmathilanchery8013 Рік тому +14

    Appo engane kunjundaayi

  • @stepitupwithkich1314
    @stepitupwithkich1314 11 місяців тому

    മുത്തശ്ശികു ഒന്ന് പറയാൻ ഉണ്ട് കൊച്ചു മക്കളെ...... പ്രായം മുത്തശ്ശിക്"" 90..അടുക്കുന്നു മുത്തശ്ശിക് sexual education ഉണ്ട് പുതിയ എന്റെ കൊച്ചു മക്കൾക്കു തീരെ ഇല്ലന്ന് തോന്നുന്നു ചില കമന്റ് കാണുമ്പോൾ മുത്തശ്ശിക് തോന്നി കഷ്ടം.. ഇനി എങ്കിലും ഫോൺ കുത്തി മറ്റുള്ളവരുടെ life അറ്റവും കുറ്റവും പറയാതെ വിവരം വളർത്തു.. നല്ല doctor സിനോട് ചോദിച്ചു മനസ്സിൽ ആകു . മക്കളെ മുത്തശ്ശിയുടെ കൊച്ചു മക്കളുടെ പ്രായം ഉള്ളത് കൊണ്ട് പറഞ്ഞു തെരുക ആണ്. 🙏 ശെരി എന്ന "മരുന്ന് കഴിക്കാൻ സമയം ആയി പോട്ടെ..""നാരായണ.. നാരായണ ""

  • @reshmi5211
    @reshmi5211 Рік тому +4

    Nthonnu paryaanaa..ho kalikaaalam

  • @sushidas5581
    @sushidas5581 11 місяців тому

    ഒരു അച്ഛന്റകടമ ചെയ്യാമായിരുന്നു പാവം മോൾ

  • @oldisgold7757
    @oldisgold7757 11 місяців тому +1

    സീരിയൽ ഏതാ

  • @asmasvlog511
    @asmasvlog511 Рік тому +1

    ❤️❤️❤️

  • @Shahnasafeer72
    @Shahnasafeer72 11 місяців тому +4

    വേഷം കെട്ട് ഇവരെ ഒന്നും ഇങ്ങനെ prolsahipikalle☹️

    • @amiammu713
      @amiammu713 11 місяців тому +1

      നേരത്തെ ഈ പ്രശ്നം ഇല്ലാരുന്നു. ഇതിപ്പോൾ കെട്ടി കുഞ്ഞുങ്ങൾ ഉള്ളവർ വരെ അങ്ങ് ഇഷ്ടം ഉള്ള ജൻഡർ ആയി മാറിയേക്കുവാ. കൂടുതൽ ഉള്ള ഹോർമോൺ ആണിന്റെ ആയതു കൊണ്ടല്ലേ ആ രീതിയിൽ ജനിച്ചതു. ഇത് സപ്പോർട്ട് ചെയ്യാൻ കുറെ നന്മ മരങ്ങൾ വരും. അവരും മനുഷ്യരല്ലേ ചോദിച്ചു. അവരെ മനുഷ്യർ ആയി കാണുന്ന കൊണ്ടാണ് ഈ തോന്ന്യവാസം കൂടുന്നത്

    • @Shahnasafeer72
      @Shahnasafeer72 11 місяців тому

      സത്യം

  • @amalsasi7258
    @amalsasi7258 Рік тому +6

    ഇത് അമ്മ ആണ്. എന്റെ ചേച്ചി അമ്മയെ തേടി ആ മകൾ വരും 😭കേട്ടോ.

  • @amruthapa5735
    @amruthapa5735 Рік тому +1

  • @susanpalathra7646
    @susanpalathra7646 11 місяців тому +1

    അച്ഛൻ ആയി, ഒരു കുട്ടിയുണ്ട്. "ജീവിയ്ക്കാൻ കണ്ടെത്തുന്ന മാർഗ്ഗം Sex work" ഇപ്പോൾ സ്ത്രീയാണ് ?മനസ്സിനെ പിടിച്ചു നിർത്താനും നിയന്ത്രിയ്ക്കാനും കഴിയാഞ്ഞിട്ടാണോ? അച്ഛൻ ആയത് ഒരു മഹത്തായ കാര്യമല്ലേ ? ദൈവം തന്ന സൗഭാഗ്യമല്ലേ അത്.

  • @snehaseema5862
    @snehaseema5862 11 місяців тому +2

    1st night tras aanennu paranju ennu... marriage nte thalennu enkilum ellam parayamayirunnille...
    Aa penkuti thakarnnu poyi kaanum....

  • @forever470
    @forever470 11 місяців тому +1

    എന്തൊക്കെ പറഞ്ഞാലും എത്ര പുരോഗമനം ആയി ചിന്തിച്ചാലും ന്യായീകരിക്കാൻ കഴിയുന്നത് അല്ല ഒരു കൊച്ചിനെ ഉണ്ടാക്കി എന്നിട്ട് വൈഫ്‌ മരിക്കാൻ കാത്തിരുന്നു സാരി ചുറ്റാൻ കഷ്ടം തന്നെ ഇങ്ങനെ കുറെ എണ്ണം

  • @vrindavanam741
    @vrindavanam741 5 місяців тому

    അപ്പോൾ biologically ആണായിരുന്നു

  • @JumailaJumi-ur6dm
    @JumailaJumi-ur6dm 11 місяців тому

    Onnum manassilavunnilla kalyanam kazhikunnu achanavunnu baarye barthavenna sthanathu ninnu snehikunnu pinne avideyado sthrainatha

  • @nidhinads6728
    @nidhinads6728 Рік тому +2

    Veena undel nigl Prasad avm prnjlle sarikk ninglk purushnod alle attraction vendth bisexual ano eni. Angne ninglkk avrde husband aytt pttuo act cheyym enn ano

  • @ashgaming2610
    @ashgaming2610 Рік тому +1

    😢

  • @prasanthpreemi9935
    @prasanthpreemi9935 7 місяців тому

    Endha.kudeee.padichaoralaaaa.ormaaa.undo.annu.ariyillaaa

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 11 місяців тому

    A kungum baarya aayerunna kutteum avarayoorttu aanu aneku prayasam

  • @thahirathahi8400
    @thahirathahi8400 5 місяців тому +1

    നീ ഒർജിനൽ ആണ് അല്ലെ നിനക്ക് സമാനം ആണുങ്ങളത് ആയത് കൊണ്ടാണ്ടല്ലെ നിനക്ക് കുട്ടി ജനിച്ചത് നീ പെണ്ണ് ആണങ്കിൽ നിനക്ക് കുട്ടി ജനിക്കില്ലായിരിക്കും ആണായി ജി വി ക്കാൻ നോക്ക് നിൻ്റെ സൗണ്ട് ആണിൻ്റെ സൗണ്ട് തന്നെ പിന്നെ നീ എങ്ങനെയാണ് പെണ്ണ് ആവുക

  • @nationallab2265
    @nationallab2265 11 місяців тому

    Aanayondalle kunjundayath. Enit pinne pennennum paranj nadakanath enthina

  • @devikalekshmi335
    @devikalekshmi335 Рік тому +15

    Pinney nee veendum second marriage cheythu enthinu

    • @amayasworld945
      @amayasworld945 Рік тому

      Devika kando

    • @devikalekshmi335
      @devikalekshmi335 Рік тому

      @@amayasworld945 edey anganey hypperil undayirunnavar paranju njan appol avidey ellayirunnu

  • @bindhujoshi9043
    @bindhujoshi9043 11 місяців тому +1

    Nanamille ingane oke parayan sex cheyyanamengil pennakanamo sex cheyyanano pennayathu allengil paniyedukkathe kash kittanano pennayathu

    • @bindhujoshi9043
      @bindhujoshi9043 11 місяців тому +1

      Kelkumbol veruppakunnu kazhtam ട്രാൻസ്റ്റിന്റേഷൻ ഇഷ്ടാണ് pakashe ithu oru vaka paniyayipoyi

  • @bhaskarana3184
    @bhaskarana3184 4 місяці тому

    Prasad was better