ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
ഒരാളുടെ വിവിധ സർജറികളിൽ അമ്മ ഒപ്പം ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ വീട്ടുകാർ എത്രത്തോളം സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത്... ആദ്യമൊക്കെ ഉണ്ടാകുന്ന എതിർപ്പുകൾ വളരെ സ്വാഭാവികം ആണ്...
വളരെ കൃത്യമായ ചോദ്യങ്ങൾ.. ഉത്തരങ്ങൾ ഒന്നുതന്നെ വ്യക്തമല്ല.. മരിച്ചു പോയവർ പോയി ഇനിപ്പോ ജീവിക്കുന്നവനെ രക്ഷിക്കാം എന്ന നിലപാട് എടുക്കരുത്.നിങ്ങളുടെ community ഇലുള്ള വ്യക്തികളാണ് രണ്ടു പേരും.. സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിക്കു 🙏🏻നിങ്ങളുടെ community യെ ബഹുമാനിക്കുന്ന വ്യക്തി തന്നെയാണ് ഞാൻ
ഒലിപ്പിച്ചു നിൽക്കുന്ന പല അവതാരകനെയും അവതാരികമാരെയും കണ്ടിട്ടുണ്ട്, കൊടുക്കേണ്ട ബഹുമാനവും, എന്നാൽ അറിയേണ്ട കാര്യങ്ങൾ തന്റെ ശൈലിയിലൂടെ ചോദിച്ചു അറിയുന്ന മച്ചാനേ നിങ്ങൾ ആണ് ഹീറോ 🥰❤️❤️❤️❤️
സൈബർ അറ്റാക്ക് കാരണമായി മാനസിക വിഷമം ഉള്ളത് കൊണ്ട് ജീവൻ വെടിഞ്ഞതല്ല... പങ്കാളിയുടെ മാനസീകവും ശാരീരികവും ആയ പീഢനങ്ങൾ മൂലം ജീവൻ കളഞ്ഞു... എത്രയൊക്കെ തളളി പറഞ്ഞാലും പ്രാണനെ പോലെ സ്നേഹിച്ച ഒരാൾ വഞ്ചിക്കുമ്പോൾ ഉളള വേദന... താലി കെട്ടിയ പെണ്ണ് രാത്രി സെക്സ് വർക്കിന് പോയി എന്നറിഞ്ഞപ്പോൾ ചങ്കു പൊട്ടി മരിച്ചു😢😢😢
ഈ ഐറ്റവും പണ്ട്, ആൺ അല്ലായിരുന്നോ? ഇപ്പോളും ആ അവയവം ഇവന്റെ ശരീരത്തിൽ ഉണ്ടോ? ഈ ഐറ്റത്തിന്റെ മുഖവും, സംസാരവും ഇപ്പോളും ആണുങ്ങളുടേത് പോലെ തന്നെ . ശീതൾ എന്നു പേരിട്ടത് കൊണ്ടോ,ആണിന്റെ ലൈംഗിക അവയവം മുറിച്ചു മാറ്റിയത് കൊണ്ടോ, ഇവരൊന്നും ഒരിക്കലും യഥാർത്ഥ സ്ത്രീ ആയി മാറില്ല..
ഇവരുടെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് tarance ജൻഡർ പറ്റി ഒക്കെ പക്ഷേ ഇവർ എന്താ പറയുന്നേ എന്ന് എനിക്കിതുവരെ മനസിലായില്ല കുറെ ഇംഗ്ലീഷ് കുട്ടികുഴച് കിളി പോയ വർത്തമാനം 🤣🤣🤣🤣🤣
അവള്‍ക്ക് ഒരിക്കലും അവനെ പുരുഷനാരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാന്ന്... അതിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ടന്ന്... ഇപ്പോ എങ്ങനെയിരിക്ക്ണ്... ഇതില്‍ കൂടുതല്‍ ജീവിതം മടുക്കാന്‍ വേറെന്ത് വേണം.....ഇത് സമൂഹം പറഞ്ഞാല്‍ ഇവരപ്പോള്‍ നിലവിളിച്ചോണ്ടിറങ്ങുമല്ലോ... പിന്നെ എന്തെ ഇവര് അവനോട് പ്രതികരിക്കണ്ടാന്ന് പറഞ്ഞതാവോ... എല്ലാം അവസരവാദികളാണ്......
അതെ ഇവർ സത്യമാണ് പറയുന്നത് എല്ലാം cyberbullying കാരണമാണ്, comments കാരണം തളർന്നിരിക്കുന്ന praveenനെ പാവം rishana ആണ് കസേര കൊണ്ട് തലോടി ആശ്വസിപ്പിച്ചത് ആ കരച്ചിൽ കാണാൻ പറ്റാത്തൊണ്ട പാവം rishana വായിൽ തുണി വെച് മൂടി, പാവം rishana ആർക്കും സംശയം ഒന്നുമില്ലല്ലോ
വീട്ടുകാർ അത്രയും സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരുന്നെനേം എന്ന് ഇവർ പറയുന്നു തൊട്ടടുത്ത മിനിറ്റ്കളിൽ അവതാരാകൻ ചോദിക്കുന്നുണ്ട് കമ്മ്യൂണിറ്റി ലെ ആളുകൾ സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് അതിനു മറുപടി ആയി പറയുന്നത് പറയാൻ പറ്റില്ല എന്നാണ്... അതെന്താണ് രണ്ടു case വന്നപ്പോ രണ്ടു stand?????
ഇതേ ശ്യാമളൻ ആണ് മുൻപ് അനന്യ എന്ന സഹോദരി സർജറിക്കു ശേഷം ആത്‍മഹത്യ ചെയ്തിരുന്നു. അന്ന് ഈ ശീതൾ മെന്റലി ആ കുട്ടിയെ ഒരുപാട് ടോർച്ചർ ചെയ്തിരുന്നു എന്ന് തെളിവുകൾ ഉണ്ടായിരുന്നു.. ഈ പ്രവീണിന്റെ മരണത്തിനു ശേഷവും പ്രവീണിന്റെ പങ്കാളി സംശയത്തിന്റെ നിഴലിൽ തെളിവുകൾ സഹിതം നിൽകുമ്പോൾ ഈ ശീതളൻ വീണ്ടും പ്രതി എന്ന് സംശയിക്കുന്ന ആളെ സപ്പോർട്ട് ചെയ്തോണ്ട് വന്നിരിക്കുന്നു..
ഒരു ആണ് പെണ്ണായാലും ഒരിക്കലും ഒരു പെണ്ണിന് അത് അംഗീകരിക്കാൻ കഴിയില്ല അവളുടെ കണ്ണിൽ എപ്പോഴും അവർ ഒരു ആണ് തന്നെ ആയിരിക്കും എന്റെ അഭിപ്രായം അങ്ങനെയാണ്.. കുറ്റപ്പെടുത്തുന്നതല്ല എന്റെ കാര്യം ഞാൻ പറഞ്ഞു
ജീവിച്ചിരിക്കുന്ന ആള് സപ്പോർട്ട് ചെയുന്നതിൽ കാര്യം ഇല്ല.. ആ ചേട്ടന്റെ ഫാമിലി വളരെ ബോധപൂർവം തുടക്കം മുതൽ ആ ഏട്ടന്റെ കൂടെ ഇണ്ട്. ജീവിതം എല്ലാം കൊണ്ടും പൂർണ ആകൻ ആണ് ആ ചേട്ടൻ ഇങ്ങനെ ഒരു വിവാഹത്തിന് തയാർ ആയത് അത് ഇല്ലാതായപ്പോൾ ഉള്ള വിഷമം മാത്രം ആണ്.. അല്ലാതെ ഇത്രയും സാഹചര്യങ്ങൾ വളരുന്നു വന്നു ഏട്ടൻ... കണ്ട് വളർന്ന ഒരു നാട്ടു കാരിയാണ് ✋🏻
ഞാൻ എൻറെ അഭിപ്രായം പറയാം ഒരു പെണ്ണ് പെണ്ണായി ജനിച്ചിട്ട് ആണാവുന്നതും ആണ് ആണായി ജനിച്ചിട്ട് പെണ്ണാകുന്നതും രണ്ടും തമ്മിൽ വ്യത്യാസമുണ്ട് അതിന് ഞാൻ കുറ്റം പറയുകയല്ല പെണ്ണ് ആണായാലും ആള് പെണ്ണായാലും അത് ഒരിക്കലും ഒരുകാലത്തും അത് ജനുവനല്ല അതുകൊണ്ട് അത് നിങ്ങളുടെ ഓരോരുത്തരുടെ ഇഷ്ടമാണ് നിങ്ങൾ ചെയ്യാൻ അതിനു കുഴപ്പമൊന്നുമില്ല പക്ഷേ ഒരിക്കലും ഒരു പെണ്ണ് ആണായാൽ അത് യഥാർത്ഥമാണ് പെണ്ണായാൽ യഥാർത്ഥത്തിൽ പെണ്ണും ആവില്ല അതുകൊണ്ട് നിങ്ങളെ കുറ്റം പറയല്ല അവനവനിക്ക് അവനവന് ഇഷ്ടംപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട് പക്ഷേ എൻറെ ഒരു വ്യക്തിഭാരമായ അഭിപ്രായം ഞാൻ പറഞ്ഞെന്നേയുള്ളൂ അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് വാശി പിടിക്കാതെ നല്ല രീതിയിൽ ജീവിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
ചുരുക്കിപ്പറഞ്ഞാൽ ഇവർ പറയുന്നത് സൈബർ അറ്റാക്ക് കാരണമാണ് പ്രവീൺ മരിച്ചത് എന്ന് കൊള്ളാം 🤣 പ്രവീണിന്റെ വീട്ടുകാരുടെ ഇന്റർവ്യൂ കണ്ടാൽ എന്നെ മനസ്സിലാകും അവർ പറയുന്നത് ഒരു തടസ്സവും ഇല്ലാതെ മുക്കലും മൂളലും ഇല്ലാതെ കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. പ്രവീണിന്റെ വീട്ടുകാർ പ്രവീണിന്റെ കാര്യത്തിൽ നല്ല സപ്പോർട്ട് ആണ്. മരിക്കുന്നതിന് ഒരാഴ്ച മുൻപ് ചേച്ചിയെ പോയി കണ്ടിട്ടുണ്ട് പ്രവീൺ ചേച്ചി തന്നെ പറയുന്നുണ്ട്. പിന്നെ അവരുടെ കയ്യിൽ ആവശ്യത്തിന് തെളിവും എല്ലാമുണ്ട്. സത്യം ജയിക്കട്ടെ
അയ്ഷ famous ആവാനും അവളുടെ ജോലിക്ക് ആവശ്യകാരെ കൂട്ടനുമായിരിക്കാം ഇത്തരമൊരു കല്യാണം നടത്തിയത്. നഷ്ടമൊന്നുമില്ല. ലാഭം മാത്രം. But പ്രവീണിന് വീട്ടുകാർ കൂടി ഇതിന്റെ പേരിൽ നാണം കെടുമെന്നോർത്തപ്പോൾ മറ്റു വഴികൾ ഉണ്ടായിട്ടുണ്ടാവില്ല. പാവം
ആദ്യം എതിർപ് ഉണ്ടാകാം.. അതു നാച്ചുറൽ ആണ്.. അതു കഴിഞ്ഞ് അവർ തന്നെ അല്ലേ സപ്പോർട്ട് ചെയ്തത്... നല്ല വീട്ടുകാർ ആയിരുന്നെങ്കിൽ അയാൾ ആത്മഹത്യാ ചെയ്യില്ലായിരുന്നു എന്നത് പോലെ നല്ല കൂട്ടുകാരും ഉണ്ടാരുന്നേൽ അയാൾ ആത്മഹത്യ ചെയ്യില്ലാരുന്നു
Sheetal shyam nu double stand ullath polea thonni. .community il thanne superiority ego ulla oraal aanu sheetal ennu seema oru interview il paranjitund. Athoke kondu thanne avar ee community de inner circle il nilkarila ennum.
ശീതൾ നിങ്ങൾ എങ്ങും തൊടാതെ സംസാരിക്കുന്നത് ശരിയല്ല നിങ്ങൾക്കെല്ലാം അറിയാം മരിച്ചവർ പോട്ടെ പോയൊരു പോട്ടെ ജീവിച്ചിരിക്കുന്ന രക്ഷിക്കാം എന്നുള്ള ഉദ്ദേശത്തോടെയാണ് നിങ്ങൾ ഇരിക്കുന്നത് അത് ഞങ്ങൾ ജനങ്ങളായ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഉടായിപ്പ് നിർത്തിയിട്ട് എണീച്ച് പോയി മക്കളെ
ഇവർ കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് വ്യക്തമാണ്... വീട്ടുകാർ ക്ക് സ്വഭാവികമായി ഇത് ആദ്യം അറിയുമ്പോൾ പൊരുത്തപ്പെടാൻ സാധിക്കില്ല.. അവർ 17 18 വയസ്സ് വരെ പെണ്ണ് ആയിട്ട് വളർത്തിയ മകളെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ മകൻ ആയി മാറുമ്പോ അത് ഉൾകൊള്ളാൻ പൊരുത്ത പെടാൻ സമയം എടുക്കും... മകൾ ആയിട്ടോ സഹോദരി ആയിട്ടോ കണ്ട് ആളെ എടാ എന്നും മകനെ എന്ന് ചിലപ്പോ മാറ്റി തിരുത്തി വിളിക്കാൻ ശ്രമിച്ചാലും അവരുടെ ഉള്ളിൽ അവൻ എന്നും അവരുടെ മകളോ സഹോദരയോ തന്നെ ആണ്.. നിങ്ങളുടെ കമ്മ്യൂണിറ്റി ക്ക് ഉള്ളിലേക്കു അവൻ വരുന്നത് പ്രവീൺ ആയിട്ട് ആയത് കൊണ്ട് നിങ്ങൾ അതെ അവസ്ഥയിലൂടെ vannath കൊണ്ട് അവനെ അവനായി തന്നെ കണ്ട് പോകാൻ എളുപ്പമാണ്..
ഇവരെ എന്തുവാ പറയുന്നേ വലിയ ഷോ കാണിക്കുന്നുണ്ട് പറയുന്നത് എന്താണെന്ന് വല്ല വിവരവും ഉണ്ടോ ഇവരുടെ സംഭാഷണത്തിൽ അറിയാം ഇവർ സപ്പോർട്ട് ചെയ്യുന്നത് മരിച്ച ആളെ അല്ല
എന്താ പറയുന്നത് എന്ന് ഇതിന് തന്നെ അറിയില്ല മൊത്തം ബ്ലാ ബ്ലാ .... നീ പോയി പ്രവീണിന്റെ വീട്ടുകാരുടെ ഇന്റർവ്യൂ കാണൂ.... നല്ല ദൃഡ നിശ്ചയത്തോടെ ചോദ്യങ്ങൾക് ഉത്തരം പറയുന്നത്.... ഇത് ഒരു വാക്ക് പറഞ്ഞ് ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് ആണ് അടുത്ത വാക്ക് വരുന്നത്.... മൊത്തം കൺഫ്യൂഷൻ 🙄🙄🙄🙄🙄
Transgender നെ ഞാൻ അംഗീകരിക്കുന്നു.. ബഹുമാനിക്കുന്നു... പക്ഷെ ഈ സംഭവത്തിൽ തികച്ചും ഞാൻ യോജിക്കുന്നില്ല.... ശീതൾ എന്ന വ്യക്തി കുറെ കാര്യങ്ങൾ മറച്ചു വെക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിലൂടെ മനസിലാവുന്നു...
ഓരോ വാക്കുകളും ഇങ്ങനെ നീട്ടിവലിച്ചു പറയുന്നത് അടുത്തത് എന്ത് പറയണമെന്ന് ആലോചിക്കുന്നതിന്റെ ലക്ഷണമാണ്. ഉള്ളത് ഉള്ളത് പോലെ പറയുന്നവർക്ക് സംസാരിക്കാൻ ഇത്ര സമയം എടുക്കേണ്ട ആവശ്യമില്ല.
കഷ്ട.. ചോദ്യത്തിനുള്ള മറുപടിയല്ല ശീതൾ കൊടുക്കുന്നത്. നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ സത്യസന്ധരായിട്ടുള്ളവരാണെങ്കിൽ.. ഐഷുവിനെതിരെ നിങ്ങളാണ് ആദ്യം കേസ് കൊടുക്കേണ്ടത്..
എന്തുകൊണ്ടാണ് പ്രവീൺ -ഐഷു വിവാഹത്തെ ശീതൾ തുടക്കം മുതൽ എതിർത്തത്.. 🤔 ശീതളൻ -പ്രവീൺ ബന്ധത്തിന് ഐഷു ഒരു തടസ്സമായിരുന്നോ.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധി 😔
ഒരു ചോദ്യത്തിന് പോലും crt ആയ ഉത്തരമില്ല, എങ്ങും തൊടാതെ ഭ, ഭ,, അമ്മമാര് വേറെയും ഉണ്ടല്ലോ, ആരും ഒന്നും മിണ്ടുന്നില്ല, സൈബർ വഴി മൂലമാണ് മരിച്ചതെന്നു വരുത്തി തീർക്കാൻ നല്ല ഉത്സാഹം ആയിരുന്നല്ലോ, കള്ളൻ കപ്പലിൽ തന്നെയെന്നറിഞ്ഞപ്പോ മിണ്ടാട്ടം ഇല്ല ഒന്നിനും,,
ഇവർ എന്താണ് പറയാൻ ശ്രമിക്കുന്നത് 🤔🤔. അവർ അത്‍മഹത്യ ചെയ്തു ഇവർ ചെയ്തു. ഒന്നും ഇതുവരെ തെളിഞ്ഞിട്ടില്ല എന്ന്. നിങ്ങൾ എന്ത് ചെയ്തു അവർ എന്തിന് ഇത് ചെയ്തു എന്ന് തെളിയിക്കാൻ. വെറുതെ എന്തൊക്കെയോ പറയുന്നു
ഇതില്ലിപ്പൊ ഏത് ഭാഗം വച്ച കമന്റ് ചെയ്യാന്ന് എന്നിക്ക് അറില്ല കാരണം എല്ലാസ്ഥലത്തും ഉരുണ്ട് കളിക്ക അതുപ്പോല്ലേ പറയുന്നത് എന്താന്ന് ആവാക്ക് തന്നെ അറിയില്ല
എന്താണ് അവൻ പറയുന്നത് ചോദിക്കുന്നതിന് അല്ല മറുപടി അപ്പൻ തന്നെ മനസ്സിലാക്കി കൂടെ കളി അവർ തന്നെയാണ് കളി അങ്ങനെയാണ് അവൻ മരിച്ചത് എന്തിനാ ആണിന് ഐഷു എന്ന് പേരിട്ട
എന്തിനാ ഇതിനുമാത്രംവളച്ചൊടിക്കാൻ നിൽക്കുന്നത്. ഒന്ന് രണ്ടു കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ശകലമെങ്കിലും ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. ഈ റിഷാന എന്ന് പറയുന്നവർ ഇവനിൽ തൃ പ്ത യല്ലായിരുന്നു വെന്ന്. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പെണ്ണ് ഏത് സർജറി ചെയ്ത് ആണായാലും ദൈവം പുരുഷനാക്കി സൃ ഷ്ടിച്ചവന്റെ ഒപ്പം എത്താൻ പറ്റുമോ. പലതും സ്വ ന്തം മനസിന്റെ ഇഷ്ടത്തിനനുസരിച് ഒപ്പിച്ചെടുക്കാം. പക്ഷെ ആഗ്രഹം പോലെ എല്ലാം വഴങ്ങിക്കിട്ടില്ല. ആണും പെണ്ണും അത് ദൈവമായിട്ട് സൃ ഷ്ടിച്ചതാണ്.
ഇവൻ men ആണ് വേഷം കെട്ടി നടക്കുവാ trans ആണെന്ന് പറഞ്ഞു, സർജറി ചെയ്തിട്ടില്ല, പുരുഷ ലിംഗം വച്ചോണ്ട് സ്ത്രീ ആണ് സ്ത്രീ മനസ് ആണെന്ന് പറഞ്ഞാൽ നിങ്ങളെ പോലെ നമ്മുക്കും വിവരം ഉണ്ട്, പൈസ ഇല്ലാത്ത കൊണ്ടും / നല്ല ഡോക്ടർ ഇല്ലാത്ത കൊണ്ടല്ലല്ലോ നീ വേഷം കെട്ടി ജീവിക്കുന്നത് , i respect, soorya, nadhira ( big boss ) but ഇവൻ അവരെ പോലെ അല്ല
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Rate engana
Ponnu makkalee arum try cheyyallee class bore ahn
Arrum cheyilla ketto udayip aaan ethilum nallath offline nalllath
English caffe udayipp ahn ... Avar thonniya pole class edukkan
ഒരാളുടെ വിവിധ സർജറികളിൽ അമ്മ ഒപ്പം ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ വീട്ടുകാർ എത്രത്തോളം സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത്... ആദ്യമൊക്കെ ഉണ്ടാകുന്ന എതിർപ്പുകൾ വളരെ സ്വാഭാവികം ആണ്...
Sathium
വളരെ കൃത്യമായ ചോദ്യങ്ങൾ.. ഉത്തരങ്ങൾ ഒന്നുതന്നെ വ്യക്തമല്ല.. മരിച്ചു പോയവർ പോയി ഇനിപ്പോ ജീവിക്കുന്നവനെ രക്ഷിക്കാം എന്ന നിലപാട് എടുക്കരുത്.നിങ്ങളുടെ community ഇലുള്ള വ്യക്തികളാണ് രണ്ടു പേരും.. സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിക്കു 🙏🏻നിങ്ങളുടെ community യെ ബഹുമാനിക്കുന്ന വ്യക്തി തന്നെയാണ് ഞാൻ
ഒലിപ്പിച്ചു നിൽക്കുന്ന പല അവതാരകനെയും അവതാരികമാരെയും കണ്ടിട്ടുണ്ട്, കൊടുക്കേണ്ട ബഹുമാനവും, എന്നാൽ അറിയേണ്ട കാര്യങ്ങൾ തന്റെ ശൈലിയിലൂടെ ചോദിച്ചു അറിയുന്ന മച്ചാനേ നിങ്ങൾ ആണ് ഹീറോ 🥰❤️❤️❤️❤️
സൈബർ അറ്റാക്ക് കാരണമായി മാനസിക വിഷമം ഉള്ളത് കൊണ്ട് ജീവൻ വെടിഞ്ഞതല്ല... പങ്കാളിയുടെ മാനസീകവും ശാരീരികവും ആയ പീഢനങ്ങൾ മൂലം ജീവൻ കളഞ്ഞു...
എത്രയൊക്കെ തളളി പറഞ്ഞാലും പ്രാണനെ പോലെ സ്നേഹിച്ച ഒരാൾ വഞ്ചിക്കുമ്പോൾ ഉളള വേദന...
താലി കെട്ടിയ പെണ്ണ് രാത്രി സെക്സ് വർക്കിന് പോയി എന്നറിഞ്ഞപ്പോൾ ചങ്കു പൊട്ടി മരിച്ചു😢😢😢
ചോദിക്കുന്ന ചോദ്യങ്ങൾക്ക് അല്ല മറുപടി... വളച്ചൊടിച്ചു വേറെ ടോപ്പിക്ക് ആക്കുന്നു......
Enikkum thooni💯
ഈ ഐറ്റവും പണ്ട്, ആൺ അല്ലായിരുന്നോ?
ഇപ്പോളും ആ അവയവം ഇവന്റെ ശരീരത്തിൽ ഉണ്ടോ?
ഈ ഐറ്റത്തിന്റെ മുഖവും, സംസാരവും ഇപ്പോളും ആണുങ്ങളുടേത് പോലെ തന്നെ .
ശീതൾ എന്നു പേരിട്ടത് കൊണ്ടോ,ആണിന്റെ ലൈംഗിക അവയവം മുറിച്ചു മാറ്റിയത് കൊണ്ടോ, ഇവരൊന്നും ഒരിക്കലും യഥാർത്ഥ സ്ത്രീ ആയി മാറില്ല..
അനന്യയുടെ മരണം, ഇവന്റെ അന്നത്തെ കാട്ടിക്കൂട്ടലുകൾ എല്ലാം എല്ലാരും ഇത് പോലെ മറന്നു - അതുമൊരു സത്യം 🙌
ഉരുണ്ടുകളി മനസ്സിലാവുന്നുണ്ട് എല്ലാ അഭിനയറാണിമാർ
അഭിനയ റാണികൾ അല്ല, രാജാക്കന്മാർ 😀
എങ്ങും തൊടാതെ വളരെ brilliant ആയ മറുപടി. The game is on
ഇവരുടെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് tarance ജൻഡർ പറ്റി ഒക്കെ പക്ഷേ ഇവർ എന്താ പറയുന്നേ എന്ന് എനിക്കിതുവരെ മനസിലായില്ല കുറെ ഇംഗ്ലീഷ് കുട്ടികുഴച് കിളി പോയ വർത്തമാനം 🤣🤣🤣🤣🤣
Evarkkum family kum mathram ariyunna oru reason undu. Aah reason randu koottarum parayathirikunnu manasilakam .....
കെലയാളിക്ക് സപ്പോർട്ട് ആണ് ഈ അമ്മാവൻ ഇവർക്ക് ഏത് അറിയാം പ്രസവിച്ച വയറിന്റെ വേദന .
😅
😂😂
അവള്‍ക്ക് ഒരിക്കലും അവനെ പുരുഷനാരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാന്ന്... അതിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ടന്ന്... ഇപ്പോ എങ്ങനെയിരിക്ക്ണ്... ഇതില്‍ കൂടുതല്‍ ജീവിതം മടുക്കാന്‍ വേറെന്ത് വേണം.....ഇത് സമൂഹം പറഞ്ഞാല്‍ ഇവരപ്പോള്‍ നിലവിളിച്ചോണ്ടിറങ്ങുമല്ലോ... പിന്നെ എന്തെ ഇവര് അവനോട് പ്രതികരിക്കണ്ടാന്ന് പറഞ്ഞതാവോ...
എല്ലാം അവസരവാദികളാണ്......
ആൾക്കാരുടെ കാഴ്ചപാട് ആന്ന് പറഞ്ഞത്
@@anan9334 aalkkarude kazchappadu sheri aanallo
ചോദിച്ച ചോദ്യത്തിന് essay എഴുതുന്ന പോലെ ഉള്ള ഉത്തരങ്ങൾ. ഉള്ളിൽ എവിടെയൊക്കെയോ ഉത്തരം ഉണ്ട് ബാക്കി എല്ലാം ഗ്യാസ്..
Praveen's mother was supportive. But she had doubts whether the relationship will work. It's so sad for his family.
Please approach Seema Vineeth.. She is very straight forward 🔥. She will tell you more about these kind of people
well said
True
ശ്യാമളന്റെ കൂടെ നിക്കുന്നവൻ എല്ലാം ആത്മഹത്യ ചെയ്യുന്ന രീതി ആണല്ലോ കണ്ട് വരുന്നത്
അതെ ഇവർ സത്യമാണ് പറയുന്നത് എല്ലാം cyberbullying കാരണമാണ്, comments കാരണം തളർന്നിരിക്കുന്ന praveenനെ പാവം rishana ആണ് കസേര കൊണ്ട് തലോടി ആശ്വസിപ്പിച്ചത് ആ കരച്ചിൽ കാണാൻ പറ്റാത്തൊണ്ട പാവം rishana വായിൽ തുണി വെച് മൂടി, പാവം rishana ആർക്കും സംശയം ഒന്നുമില്ലല്ലോ
🤣
Seema vineeth ne onn interview cheyumo ee topic ill... Avaru ella karyathil nishpasham ayi samsarikunna oralanu
സത്യത്തിൽ ഇവരുടെ കാര്യങ്ങളിൽ മൊത്തം കൺഫ്യൂഷൻ ആണ്...ഏങ്ങനെ ആണ്...കര്യങ്ങൾ എന്നും ഒരു എത്തും പിടിയും ഇല്ല😃😃😃
വീട്ടുകാർ അത്രയും സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരുന്നെനേം എന്ന് ഇവർ പറയുന്നു തൊട്ടടുത്ത മിനിറ്റ്കളിൽ അവതാരാകൻ ചോദിക്കുന്നുണ്ട് കമ്മ്യൂണിറ്റി ലെ ആളുകൾ സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് അതിനു മറുപടി ആയി പറയുന്നത് പറയാൻ പറ്റില്ല എന്നാണ്... അതെന്താണ് രണ്ടു case വന്നപ്പോ രണ്ടു stand?????
Kallan anu🤬
ഇവർക്ക് തന്നെ അറിയില്ല ഇവരെന്താണ് പറയുന്നത് എന്ന്...
Correct
Nice ആയിട്ട് cyber bullyingന്റെ തലയിൽ ഇടാൻ ഉള്ള plan
@@NewtonIssac.athe
ഇതേ ശ്യാമളൻ ആണ് മുൻപ് അനന്യ എന്ന സഹോദരി സർജറിക്കു ശേഷം ആത്‍മഹത്യ ചെയ്തിരുന്നു. അന്ന് ഈ ശീതൾ മെന്റലി ആ കുട്ടിയെ ഒരുപാട് ടോർച്ചർ ചെയ്തിരുന്നു എന്ന് തെളിവുകൾ ഉണ്ടായിരുന്നു.. ഈ പ്രവീണിന്റെ മരണത്തിനു ശേഷവും പ്രവീണിന്റെ പങ്കാളി സംശയത്തിന്റെ നിഴലിൽ തെളിവുകൾ സഹിതം നിൽകുമ്പോൾ ഈ ശീതളൻ വീണ്ടും പ്രതി എന്ന് സംശയിക്കുന്ന ആളെ സപ്പോർട്ട് ചെയ്തോണ്ട് വന്നിരിക്കുന്നു..
👍
100% correct
Sapport cheyunnila video poornamayum kannu
ഈ ശീതൾ എന്ന് പറയുന്നവൻ big fraud ആണ്.
കറക്റ്റ്. ഇവരോടെ ചോദിച്ചാൽ ഒന്നും അറിയില്ല. കൈ മലർത്തും.
Anchor :കോഴിക്കോട് പോയിട്ടുണ്ടോ
ശീതൾ :ചോറിന്റെ കൂടെ മീൻ കറി സൂപ്പർ
😂😂😂😂😂😂😂😂😂😂😂😂😂😂
😂
ഞാൻ ചോദിക്കണം എന്നുള്ള ചോത്യം ആണല്ലോ ഈ പഹയൻ ചോദിക്കുന്നത് ❤🙌
പൊതു ഇടങ്ങളിൽ ഉള്ള മെന്റൽ harrasment നേക്കാൾ കൂടുതൽ വേദന കമ്മ്യൂണിറ്റി യുടെ ഇടയിൽ ഉള്ള harrasment ആണ് 🙏🏻
സത്യമാണ്..അനന്യയുടെ ജീവിത കഥ പുറത്ത് വന്നപ്പോഴാണ് അതൊക്കെ എല്ലാരും അറിഞ്ഞത്.
ഈ ടിമ്സിനെ ഇപ്പൊ വെറുപ്പാണ്...
Anchor 🔥🔥🔥🔥👌👌👌
The interviewer attitude is good and the way of questions are respectful....
He is very different
ഞങ്ങൾ ആരും ആ പാവം അനന്യ യുടെ മരണം മറന്നിട്ടില്ല. നിങ്ങൾക്ക് എല്ലാത്തിനും ഉത്തരം പറയാൻ ഉണ്ടാല്ലോ. പാവം പ്രവീൺ, അനന്യ.
ഒരു ആണ് പെണ്ണായാലും ഒരിക്കലും ഒരു പെണ്ണിന് അത് അംഗീകരിക്കാൻ കഴിയില്ല അവളുടെ കണ്ണിൽ എപ്പോഴും അവർ ഒരു ആണ് തന്നെ ആയിരിക്കും എന്റെ അഭിപ്രായം അങ്ങനെയാണ്.. കുറ്റപ്പെടുത്തുന്നതല്ല എന്റെ കാര്യം ഞാൻ പറഞ്ഞു
I also support that statement.
ജീവിച്ചിരിക്കുന്ന ആള് സപ്പോർട്ട് ചെയുന്നതിൽ കാര്യം ഇല്ല.. ആ ചേട്ടന്റെ ഫാമിലി വളരെ ബോധപൂർവം തുടക്കം മുതൽ ആ ഏട്ടന്റെ കൂടെ ഇണ്ട്. ജീവിതം എല്ലാം കൊണ്ടും പൂർണ ആകൻ ആണ് ആ ചേട്ടൻ ഇങ്ങനെ ഒരു വിവാഹത്തിന് തയാർ ആയത് അത് ഇല്ലാതായപ്പോൾ ഉള്ള വിഷമം മാത്രം ആണ്.. അല്ലാതെ ഇത്രയും സാഹചര്യങ്ങൾ വളരുന്നു വന്നു ഏട്ടൻ... കണ്ട് വളർന്ന ഒരു നാട്ടു കാരിയാണ് ✋🏻
നീയൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ജീവിത ശൈലിയും മെന്റാലിറ്റിയും ഒന്നും ശരിയല്ല 👍🏼👍🏼
ശ്യാമളാ തന്റെ ക്രോമസോം xy ആണ് , അത് കൊണ്ട് താൻ Male തന്നെ, പുറത്ത് എന്തൊക്കെ വേഷം കെട്ടി നടന്നാലും സ്ത്രീയാകാൻ പോകുന്നില്ല. ഇതാണ് യാഥാർത്ഥ്യം
കമ്മ്യൂണിറ്റി സപ്പോർട്ട് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ മറ്റെന്തൊക്കെയോ പറയുന്നു
ഞാൻ എൻറെ അഭിപ്രായം പറയാം ഒരു പെണ്ണ് പെണ്ണായി ജനിച്ചിട്ട് ആണാവുന്നതും ആണ് ആണായി ജനിച്ചിട്ട് പെണ്ണാകുന്നതും രണ്ടും തമ്മിൽ വ്യത്യാസമുണ്ട് അതിന് ഞാൻ കുറ്റം പറയുകയല്ല പെണ്ണ് ആണായാലും ആള് പെണ്ണായാലും അത് ഒരിക്കലും ഒരുകാലത്തും അത് ജനുവനല്ല അതുകൊണ്ട് അത് നിങ്ങളുടെ ഓരോരുത്തരുടെ ഇഷ്ടമാണ് നിങ്ങൾ ചെയ്യാൻ അതിനു കുഴപ്പമൊന്നുമില്ല പക്ഷേ ഒരിക്കലും ഒരു പെണ്ണ് ആണായാൽ അത് യഥാർത്ഥമാണ് പെണ്ണായാൽ യഥാർത്ഥത്തിൽ പെണ്ണും ആവില്ല അതുകൊണ്ട് നിങ്ങളെ കുറ്റം പറയല്ല അവനവനിക്ക് അവനവന് ഇഷ്ടംപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട് പക്ഷേ എൻറെ ഒരു വ്യക്തിഭാരമായ അഭിപ്രായം ഞാൻ പറഞ്ഞെന്നേയുള്ളൂ അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് വാശി പിടിക്കാതെ നല്ല രീതിയിൽ ജീവിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
ചുരുക്കിപ്പറഞ്ഞാൽ ഇവർ പറയുന്നത് സൈബർ അറ്റാക്ക് കാരണമാണ് പ്രവീൺ മരിച്ചത് എന്ന് കൊള്ളാം 🤣 പ്രവീണിന്റെ വീട്ടുകാരുടെ ഇന്റർവ്യൂ കണ്ടാൽ എന്നെ മനസ്സിലാകും അവർ പറയുന്നത് ഒരു തടസ്സവും ഇല്ലാതെ മുക്കലും മൂളലും ഇല്ലാതെ കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. പ്രവീണിന്റെ വീട്ടുകാർ പ്രവീണിന്റെ കാര്യത്തിൽ നല്ല സപ്പോർട്ട് ആണ്. മരിക്കുന്നതിന് ഒരാഴ്ച മുൻപ് ചേച്ചിയെ പോയി കണ്ടിട്ടുണ്ട് പ്രവീൺ ചേച്ചി തന്നെ പറയുന്നുണ്ട്. പിന്നെ അവരുടെ കയ്യിൽ ആവശ്യത്തിന് തെളിവും എല്ലാമുണ്ട്. സത്യം ജയിക്കട്ടെ
.എന്തൊക്കെയോ പറയുന്നു..അവരുടെ കാര്യം പറയുമ്പോ പറയാൻ പറ്റില്ല എന്ന് പറയുന്നു....🙏🙏🙏
ആംബുലൻസ് il kettunna karyam choichapo two times vishayam matti vidunnu sheethal 🙂
അയ്ഷ famous ആവാനും അവളുടെ ജോലിക്ക് ആവശ്യകാരെ കൂട്ടനുമായിരിക്കാം ഇത്തരമൊരു കല്യാണം നടത്തിയത്. നഷ്ടമൊന്നുമില്ല. ലാഭം മാത്രം. But പ്രവീണിന് വീട്ടുകാർ കൂടി ഇതിന്റെ പേരിൽ നാണം കെടുമെന്നോർത്തപ്പോൾ മറ്റു വഴികൾ ഉണ്ടായിട്ടുണ്ടാവില്ല. പാവം
ചോദിക്കുന്ന ചോദ്യം 👍🏻but ഉത്തരം 👎ചേച്ചി വളഞ്ഞു മൂക്കിൽ പിടിക്കുന്നു 😂😂
ചോദിക്കുന്ന ചോദ്യത്തിനല്ലലോ ഇത് മറുപടി പറയുന്നത്... എവിടെയോ എന്തോ പറയുന്നു
ആദ്യം എതിർപ് ഉണ്ടാകാം.. അതു നാച്ചുറൽ ആണ്.. അതു കഴിഞ്ഞ് അവർ തന്നെ അല്ലേ സപ്പോർട്ട് ചെയ്തത്... നല്ല വീട്ടുകാർ ആയിരുന്നെങ്കിൽ അയാൾ ആത്മഹത്യാ ചെയ്യില്ലായിരുന്നു എന്നത് പോലെ നല്ല കൂട്ടുകാരും ഉണ്ടാരുന്നേൽ അയാൾ ആത്മഹത്യ ചെയ്യില്ലാരുന്നു
Sheethal abhinayikkunnu, ivatrakalkku ippol samoohathe kuttam parayunnathu hobby aayi maari
ഇവർ വെറും show off ആണ്... Community യുടെ എന്തോ ആണെന്ന ഭാവം..വെറുതെ വള വള സംസാരിക്കാൻ അറിയാം..
Dileep innocent nte avide poyathu PR work anenu paranju post itathu share cheytaa mahathi anu ivar😅😅😅
@@akhilmohan9630 അയ്യേ, ഇവനോ
ഇവൻ അന്ന് അനന്യയോട് ചെയ്‍തത് ഒക്കെ ഇപ്പോഴും ആരും മറന്നിട്ടില്ല 🤦♂️
@@NewtonIssac. sheethal shyam
Correct. ജാഡ. ഇയാൾ എന്തോ വലിയ ആൾ ആണെന്ന് വിചാരം
സത്യം മറച്ചു വയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത്.
ആ ചെക്കൻ ചോദിക്കുന്ന കാര്യത്തിന് ഒന്നും അല്ലല്ലോ അങ്ങേരുടെ മറുപടി 🙄🙄
അവതാരകൻ എന്തോ ചോദിക്കുന്നു അവൾ വേറെ എന്തോ പറയുന്നു
Nigalude communityod alpam enkilum athmarthada undakil sathyathin oppam niku sheethal
Sheetal shyam nu double stand ullath polea thonni. .community il thanne superiority ego ulla oraal aanu sheetal ennu seema oru interview il paranjitund. Athoke kondu thanne avar ee community de inner circle il nilkarila ennum.
ഇവനോട് ചോദിക്കുന്നത് അല്ല ഇവൻ പറയുന്നത്.. എന്തോ വല്യ ആളെ പോലെ .. ശീതളൻ 🤣. ലോക ഫ്രാഡ്.... Double സ്റ്റാൻഡ്..
Sathyam. Enthelooo parenud
കറക്റ്റ്.
ഈ കുട്ടർ വെറും പാവങ്ങളാണ് പ്ലീസ് നോവിക്കരുത് 🙏🙏🙏🙏🙏
ശീതൾ നിങ്ങൾ എങ്ങും തൊടാതെ സംസാരിക്കുന്നത് ശരിയല്ല നിങ്ങൾക്കെല്ലാം അറിയാം മരിച്ചവർ പോട്ടെ പോയൊരു പോട്ടെ ജീവിച്ചിരിക്കുന്ന രക്ഷിക്കാം എന്നുള്ള ഉദ്ദേശത്തോടെയാണ് നിങ്ങൾ ഇരിക്കുന്നത് അത് ഞങ്ങൾ ജനങ്ങളായ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഉടായിപ്പ് നിർത്തിയിട്ട് എണീച്ച് പോയി മക്കളെ
Climaxil anchor thrashed the guest ...
ഇവർ കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് വ്യക്തമാണ്... വീട്ടുകാർ ക്ക് സ്വഭാവികമായി ഇത് ആദ്യം അറിയുമ്പോൾ പൊരുത്തപ്പെടാൻ സാധിക്കില്ല.. അവർ 17 18 വയസ്സ് വരെ പെണ്ണ് ആയിട്ട് വളർത്തിയ മകളെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ മകൻ ആയി മാറുമ്പോ അത് ഉൾകൊള്ളാൻ പൊരുത്ത പെടാൻ സമയം എടുക്കും... മകൾ ആയിട്ടോ സഹോദരി ആയിട്ടോ കണ്ട് ആളെ എടാ എന്നും മകനെ എന്ന് ചിലപ്പോ മാറ്റി തിരുത്തി വിളിക്കാൻ ശ്രമിച്ചാലും അവരുടെ ഉള്ളിൽ അവൻ എന്നും അവരുടെ മകളോ സഹോദരയോ തന്നെ ആണ്.. നിങ്ങളുടെ കമ്മ്യൂണിറ്റി ക്ക് ഉള്ളിലേക്കു അവൻ വരുന്നത് പ്രവീൺ ആയിട്ട് ആയത് കൊണ്ട് നിങ്ങൾ അതെ അവസ്ഥയിലൂടെ vannath കൊണ്ട് അവനെ അവനായി തന്നെ കണ്ട് പോകാൻ എളുപ്പമാണ്..
Ithipo njn first year pareeksha ezhthiya pole undallo answers.. ?? Full gas
😂😂😂😂😂😂😂😅😅😅😅
മൊത്തം സമൂഹത്തീന്റെ' കൊഴപ്പമാണ്..
ഉളുപ്പ് എന്നത് ചുമ്മാതെങ്കിലും കാണിക്ക് ഹേ😂
ഇവരെ എന്തുവാ പറയുന്നേ വലിയ ഷോ കാണിക്കുന്നുണ്ട് പറയുന്നത് എന്താണെന്ന് വല്ല വിവരവും ഉണ്ടോ ഇവരുടെ സംഭാഷണത്തിൽ അറിയാം ഇവർ സപ്പോർട്ട് ചെയ്യുന്നത് മരിച്ച ആളെ അല്ല
ആണും പെണ്ണും കേട്ട ഒരു ഒൻപതായ റിഷാനക്ക് വേണ്ടി നീയൊക്കെ എന്തിനാടി ഇങ്ങനെ സപ്പോർട്ട് നിക്കുന്നെ.....? 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
അപ്പൊ സംസാരിക്കുന്ന ശ്യാമളേട്ടൻ 10 ആണോ 😄😄
ഏറ്റവും ക്രൂര മനസ്സുള്ളവർ ഈ കമ്മ്യൂണിറ്റിയിൽ ഉള്ളവരാണ്
എന്താ പറയുന്നത് എന്ന് ഇതിന് തന്നെ അറിയില്ല മൊത്തം ബ്ലാ ബ്ലാ .... നീ പോയി പ്രവീണിന്റെ വീട്ടുകാരുടെ ഇന്റർവ്യൂ കാണൂ.... നല്ല ദൃഡ നിശ്ചയത്തോടെ ചോദ്യങ്ങൾക് ഉത്തരം പറയുന്നത്.... ഇത് ഒരു വാക്ക് പറഞ്ഞ് ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് ആണ് അടുത്ത വാക്ക് വരുന്നത്.... മൊത്തം കൺഫ്യൂഷൻ 🙄🙄🙄🙄🙄
😅😅😅😅😅😂😂😂😂😂
ഇവൾ പ്രധിക്ക് വേണ്ടി സംസാരിക്കാൻ വന്നത് ആണ്
Sathyam
avar rishanaye kurichu parayunille thettukal
Transgender നെ ഞാൻ അംഗീകരിക്കുന്നു.. ബഹുമാനിക്കുന്നു... പക്ഷെ ഈ സംഭവത്തിൽ തികച്ചും ഞാൻ യോജിക്കുന്നില്ല.... ശീതൾ എന്ന വ്യക്തി കുറെ കാര്യങ്ങൾ മറച്ചു വെക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിലൂടെ മനസിലാവുന്നു...
ഓരോ വാക്കുകളും ഇങ്ങനെ നീട്ടിവലിച്ചു പറയുന്നത് അടുത്തത് എന്ത് പറയണമെന്ന് ആലോചിക്കുന്നതിന്റെ ലക്ഷണമാണ്. ഉള്ളത് ഉള്ളത് പോലെ പറയുന്നവർക്ക് സംസാരിക്കാൻ ഇത്ര സമയം എടുക്കേണ്ട ആവശ്യമില്ല.
ഇവർ എന്താ പറയുന്നതെന്ന് ഇവർക്കു തന്നേ അറിയുന്നില്ല
Ithrem nannaitt interview first timea perfect questions
Parayaan pattilla. Parayaan പറ്റില്ല.ഇവനൊന്നും പറയാൻ പറ്റില്ല
Nalla matured ayi samsarikunnu❤❤
ഇത്ര ദിവസം മിണ്ടാതെ ഇരുന്ന് എങ്ങനെ സംസാരിക്കണം എന്ന് പഠിച്ച് വന്ന് പറയുന്നു
ആ ഊമ്പി
Sheethal chechi nyaayikarich mezhukan nokkiyatha but othilla😂
Last pullikari plate marichu..rishanayude name polum nere ariyilla enn vare kond ethichu ......
Pullikkari prepared aayit vanne kallatharam parayunna pola oru feel😂, last kainn poi😂
Shibu swamiye pole samsaarikkunnu.
The issue here is not gender. Gender reassignment is not the solution. They need counselling.
കഷ്ട.. ചോദ്യത്തിനുള്ള മറുപടിയല്ല ശീതൾ കൊടുക്കുന്നത്. നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ സത്യസന്ധരായിട്ടുള്ളവരാണെങ്കിൽ.. ഐഷുവിനെതിരെ നിങ്ങളാണ് ആദ്യം കേസ് കൊടുക്കേണ്ടത്..
Anchor ചോദിക്കുന്നതിനു അല്ലല്ലോ ഇവരുടെ മറുപടി .. ല്ലാം ബബ്ബബ്ബാ.. പരസ്പരബന്ധം ഇല്ലാണ്ട്
ethrayokke saree ittalum ivarude okke ullil purushan thanneya…🙄🙄
💯
She is exposed ua-cam.com/video/sIKmsMSZqk8/v-deo.html
@@mhmdmsthfa9961 appe soundd pennunglde aahnlloo🙄
@@mhmdmsthfa9961 operation nadathiyutilla en ninglk engne ariyam?
@@mhmdmsthfa9961 hormon eduthal sabdham marum
എന്തുകൊണ്ടാണ് പ്രവീൺ -ഐഷു വിവാഹത്തെ ശീതൾ തുടക്കം മുതൽ എതിർത്തത്.. 🤔 ശീതളൻ -പ്രവീൺ ബന്ധത്തിന് ഐഷു ഒരു തടസ്സമായിരുന്നോ.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധി 😔
Very good get ready to next marrige
16:31correct point
ഇവർ കമ്മ്യൂണിറ്റി k നല്ല പേര് കിട്ടാൻ വേണ്ടി അവളെ സപ്പോർട്ട് ചെയ്യുന്നതാണ്.. ഈ ആയിഷ എന്ന് പറയുന്നവരുടെ ഫോൺ പരിശോദിച്ചു നോക്കിയാൽ സത്യം അറിയാം
What she is trying to talk??? No use
ശീതൾ വന്ന് കുടിങ്ങിക്ക്ണ്
She was trying to save rishana.📌📌📌📌📌whyyyyyyyyy she behaves like that‼️‼️‼️‼️‼️‼️‼️‼️
അവതാരകൻ🤝🤝👍
Divorce aayinaa...Aa rishana ennaval dramatic queen thanne endha performance livel...engane ullavare vekhthamayit illa shiksha aa rishanak kodkanam
Ee സ്ത്രീ ഇന്ന് Thrissur railway station ഇല് ഉണ്ടായിരുന്നു തോന്നുന്നു ഇന്ന് രാവിലെ
അത് അവരല്ല😂 ഞാനാണ് 🙏😜
@@sarvavyapi9439 ath engine thiricharinju
@@MejomonGeorge 😜😆😂 എന്റെ മോന്ത പോലെ തന്നെ ഉണ്ട്😜
😄
ഒരു ചോദ്യത്തിന് പോലും crt ആയ ഉത്തരമില്ല, എങ്ങും തൊടാതെ
ഭ, ഭ,,
അമ്മമാര് വേറെയും ഉണ്ടല്ലോ,
ആരും ഒന്നും മിണ്ടുന്നില്ല, സൈബർ വഴി മൂലമാണ് മരിച്ചതെന്നു വരുത്തി തീർക്കാൻ നല്ല ഉത്സാഹം ആയിരുന്നല്ലോ, കള്ളൻ കപ്പലിൽ തന്നെയെന്നറിഞ്ഞപ്പോ മിണ്ടാട്ടം ഇല്ല ഒന്നിനും,,
❤
Ambulance il kayat aathe Aishuvine Seethal rekshapeduthuka aayirunnu Praveeninite nnattukaril ninnum.ath avar parayunnumund.
Surgery കഴിഞ്ഞെങ്കിൽഎങ്ങിനെ കുഞ്ഞുണ്ടായി.കഷ്ടം.
അത് ഇവരല്ല siya and sahadh ആണ് അവർ സുഖമായി ഇരിക്കുന്നു
ഫസ്റ്റ് ഒരു ന്യൂസ് കേട്ടാൽ അത് കറക്റ്റ് ആയി മനസിലാസ്കൻ padik
അത് ivaralla.
സോഷ്യൽ മീഡിയയിലെ Comments കണ്ട് മനം നൊന്ത് ഇത് വരെ ആരും ആത്മഹത്യ ചെയ്തിട്ടില്ല..ഇവള്(ഇവൻ) പറയുന്നത് ബന്തമില്ലാത്ത സമസാരം..
ഇവർ എന്താണ് പറയാൻ ശ്രമിക്കുന്നത് 🤔🤔. അവർ അത്‍മഹത്യ ചെയ്തു ഇവർ ചെയ്തു. ഒന്നും ഇതുവരെ തെളിഞ്ഞിട്ടില്ല എന്ന്. നിങ്ങൾ എന്ത് ചെയ്തു അവർ എന്തിന് ഇത് ചെയ്തു എന്ന് തെളിയിക്കാൻ. വെറുതെ എന്തൊക്കെയോ പറയുന്നു
ഓഹോ. കല്ല്യാണം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോയെക്കും.. സഹിക്കാൻ പറ്റാതെ ആയെങ്കിലും ഈ പണിക്ക് നി ക്കണമായിരുന്നോ..
പയറെത്ര എന്ന് ചോദിച്ചാൽ അരി മുന്നാഴി എന്ന്
Sheethal.oru sathyam paranju.avalod pucham thonni
Familyod paranju enn paranj thelive kitti ennu paranjittum praveenine thettkaran akkunna polem rishane safe akune polem thonnund
Yes proof undu ennittum arum action edukkunnlla..
@@reney1452 athangane anallo😤 pavangale arelum noko
ഇതില്ലിപ്പൊ ഏത് ഭാഗം വച്ച കമന്റ് ചെയ്യാന്ന് എന്നിക്ക് അറില്ല കാരണം എല്ലാസ്ഥലത്തും ഉരുണ്ട് കളിക്ക അതുപ്പോല്ലേ പറയുന്നത് എന്താന്ന് ആവാക്ക് തന്നെ അറിയില്ല
അവള് അവനെ എടുത്തിട്ട് ഇടിച്ചപ്പോൾ അവൻ അത് ഡിലീറ്റ് ചെയ്തു.
Rishanaye remand cheyyanam... were is our police department
സഹോദരൻ പ്രവീണ എന്ന് വിളിച്ചത് anno kuttam.ജനിച്ച നാൾ മുതൽ വിളിച്ചത് അല്ലേ ഇ വേഷംകെട്ട് കാരി എന്ത് തേങ്ങ യ പറയുന്നത്
എന്താണ് അവൻ പറയുന്നത് ചോദിക്കുന്നതിന് അല്ല മറുപടി അപ്പൻ തന്നെ മനസ്സിലാക്കി കൂടെ കളി അവർ തന്നെയാണ് കളി അങ്ങനെയാണ് അവൻ മരിച്ചത് എന്തിനാ ആണിന് ഐഷു എന്ന് പേരിട്ട
എന്തിനാ ഇതിനുമാത്രംവളച്ചൊടിക്കാൻ നിൽക്കുന്നത്. ഒന്ന് രണ്ടു കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ശകലമെങ്കിലും ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാവും. ഈ റിഷാന എന്ന് പറയുന്നവർ ഇവനിൽ തൃ പ്ത യല്ലായിരുന്നു വെന്ന്. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പെണ്ണ് ഏത് സർജറി ചെയ്ത് ആണായാലും ദൈവം പുരുഷനാക്കി സൃ ഷ്ടിച്ചവന്റെ ഒപ്പം എത്താൻ പറ്റുമോ. പലതും സ്വ ന്തം മനസിന്റെ ഇഷ്ടത്തിനനുസരിച് ഒപ്പിച്ചെടുക്കാം. പക്ഷെ ആഗ്രഹം പോലെ എല്ലാം വഴങ്ങിക്കിട്ടില്ല. ആണും പെണ്ണും അത് ദൈവമായിട്ട് സൃ ഷ്ടിച്ചതാണ്.
ഇവൻ men ആണ് വേഷം കെട്ടി നടക്കുവാ trans ആണെന്ന് പറഞ്ഞു, സർജറി ചെയ്തിട്ടില്ല, പുരുഷ ലിംഗം വച്ചോണ്ട് സ്ത്രീ ആണ് സ്ത്രീ മനസ് ആണെന്ന് പറഞ്ഞാൽ നിങ്ങളെ പോലെ നമ്മുക്കും വിവരം ഉണ്ട്, പൈസ ഇല്ലാത്ത കൊണ്ടും / നല്ല ഡോക്ടർ ഇല്ലാത്ത കൊണ്ടല്ലല്ലോ നീ വേഷം കെട്ടി ജീവിക്കുന്നത് , i respect, soorya, nadhira ( big boss ) but ഇവൻ അവരെ പോലെ അല്ല
എടാ പൊട്ടാ നാദിറ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ല 😆😆
Sheethal nda parayunnad.kelkunnavar pottammaar
ശോസിയാൽ മീഡിയ 😂