DIKR DUA MAJLIS | മഹത്തായ ദിക്റുകൾ 33 വീതം ചൊല്ലുന്ന മജ്ലിസ് | Gulistani Media |

Поділитися
Вставка
  • Опубліковано 16 гру 2022

КОМЕНТАРІ • 329

  • @GulistaniMedia
    @GulistaniMedia  Рік тому +141

    ആദ്യമായി നമ്മുടെ മജ്ലിസിൽ പങ്കെടുക്കുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് മജ്ലിസ് ലിങ്ക് കൂട്ടുകാർക്കും ഷെയർ ചെയ്യുമെല്ലോ..🤲

  • @anisayaseen4047
    @anisayaseen4047 8 місяців тому +33

    സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യണെ ഉസ്താദെ '🤲

  • @user-hz3qq5gl7l
    @user-hz3qq5gl7l Місяць тому +3

    Ennum ഈ മജിലിസിന്നൂർ നിലനിക്കണേ റബ്ബേ ameen🤲🤲🤲

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 місяці тому +3

    എന്റേപ്പ. മരിച്ചിട്ട്.25. വർഷമായി. ഇന്നേക്ക്. ഖബർ ജീവിധം. സന്തോഷത്തിലാവാൻ. ദുആ ചെയ്യണേ. ഉസ്താദേ

  • @raniya_kaniyankandy
    @raniya_kaniyankandy 3 місяці тому +4

    MashaAllah Alhamdulilla🤲🤲🤲🤲 aamin ya rabbal aalameen duayil ennayum ende kudumbbathayum ottumotham islamiyarayum cherkkane hosthade aamin ya rabbal aalameen 🤲🤲🤲

  • @abdulsalampk4495
    @abdulsalampk4495 Рік тому +36

    മരണപെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @sakiramol2040
    @sakiramol2040 10 місяців тому +6

    Alhamdulillah alhamdulillah alhamdulillah 🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +15

    ലാ ഹൌല വല ഖുവാത ഇല്ലാബില്ലാഹിൽ അളീം ലാ ഹൌല വല ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലീയൂൽ അളീം 🤲🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +19

    സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹി അളീം വബിഹംദിഹി അസ്തഗ്ഫിറു അള്ളാഹു ❤️🥰😭🤲

  • @GhgnbjFgfvbh-um9vk
    @GhgnbjFgfvbh-um9vk 6 місяців тому +7

    എന്റെ ഉപ്പ ഹോസ്പിറ്റലിലാണ് പെട്ടെന്ന് രോഗം സുഖപ്പെടാൻ ദുആ ചെയ്യണം 🤲😭

  • @irshukunhi3331
    @irshukunhi3331 Рік тому +11

    ഞാൻ ഇത് കണ്ട അന്ന് ചൊല്ലൽ തുടങ്ങിയതാ പിന്നെ മുടങ്ങിട്ടേയില്ല. ഉസ്താദേ en👆🏻രണ്ട് മക്കൾക്കും ജോലി ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ. ഒരുപാട് കടങ്ങൾ ഉണ്ട്

    • @GulistaniMedia
      @GulistaniMedia  Рік тому +2

      മാഷാ അല്ലാഹ് അല്ലാഹു എല്ലാം സ്വീകരിക്കട്ടെ.....
      മക്കൾക്കു അല്ലാഹു ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ

    • @amadamad-sl9um
      @amadamad-sl9um 3 місяці тому

      ,.ഹസയമില്ല' യ

      സ്ത്രീ​@@GulistaniMedia

  • @jasmaljasu72
    @jasmaljasu72 Рік тому +17

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താ

  • @fathimafifa2694
    @fathimafifa2694 Рік тому +26

    കടം വീട്ടാൻ ദുആ ചെയ്യണേ 😭😭

  • @haseenarahman4209
    @haseenarahman4209 3 місяці тому +7

    മരിച്ചു പോയ മാതാപിതാകൾക്കും ഭർത്താവിനും ബന്ധുക്കൾക്കും വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ

  • @naseemak9251
    @naseemak9251 20 днів тому +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @naseemak9251
    @naseemak9251 15 днів тому +1

    അൽഹഠദൂലിലാഹ് ആമീൻ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Рік тому +7

    Subhaanallaah Alhumdulillaah Allaahu Akber Mashaah Allaah Kodumbam Ellaavareyum Allaahu Barkkathilaakkatte Aameen Yaah Rabbullaalameen Aameen 🌻

  • @kamarunnisatk8273
    @kamarunnisatk8273 Рік тому +6

    ആമീൻ ആമീൻ ആമീൻ 😥

  • @naseemak9251
    @naseemak9251 19 днів тому +1

    അൽഹഠദൂലിലാഹ് 🤲 ameen

  • @ibkaibru448
    @ibkaibru448 Рік тому +3

    Naduvedanayan usthde pahavan duhacheyyaneduhacheyyanam

  • @kadeejafathimakadeejafathi6690

    ലാ ഇല്ലാ അന്താ സുബ്ഹാനക്ക ഇനീ കുന്തും മിനാല്ലാലിമീൻ

  • @user-be3tn9gl3w
    @user-be3tn9gl3w 8 місяців тому +3

    വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @kabeeravm7915
    @kabeeravm7915 Місяць тому

    makkal Swalih aavanum barthavinte joliyil rahmathum barkathum undavanum jeevitham vijayathil aavanum hyre aayitt veed shariyaganum duaa cheyyanm

  • @muhammedhisham1978
    @muhammedhisham1978 Рік тому +50

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാക്കാനുംകടങ്ങൾ വിടാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @FayazNoufal-vy9fb
    @FayazNoufal-vy9fb 4 місяці тому +1

    ഗർ ഭിണി ആ വാൻ ദുആ ചെയ്യാണെ ഉസ്താദെ

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 2 місяці тому +2

    അൽഹംദുലില്ലാഹ്

  • @kunjolbasheer8079
    @kunjolbasheer8079 Рік тому +8

    മരിച്ചു പോയ എന്റെ പൊന്നു മോൾക്ക് വേണ്ടി ദുഹാ ചെയ്യണേ

  • @ridharidhu9263
    @ridharidhu9263 Рік тому +6

    അൽഹംദുലില്ലാഹ്...അല്പം വൈകി പ്പോയി...യെങ്കിലും അൽഹംദുലില്ലാഹ്....ഇപ്പോൾ പങ്കെടുത്തു 🤲🤲🤲
    നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിക്കുമാറാവട്ടെ....ആമീൻ എന്ന പ്രാർത്ഥന യോടെ 💐💐

  • @alip8274
    @alip8274 Рік тому +2

    Subaida അൽഹംദുലില്ലാ

  • @sulaikhasa3663
    @sulaikhasa3663 Рік тому +3

    Alhemdulillah due cheyyanam usthady

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 місяці тому

    മാനസികമായി. വളരെ. വിഷമത്തിലാണ്. എല്ലാം. മാറിക്കിട്ടാൻ. ദുആ ചെയ്യണേ. ഉസ്താദേ

  • @SalimSalim-kb6sk
    @SalimSalim-kb6sk 11 місяців тому +4

    Alhamthurilla 🤲🏻🤲🏻🥰

  • @shifa437
    @shifa437 Рік тому +1

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @jasirkm1287
    @jasirkm1287 Рік тому +3

    Makkal undavan duha usthathe😭☹️🤲🤲

  • @lailanazar3542
    @lailanazar3542 Рік тому +3

    Alhamdulillah.alhamdulillah .alhamdulillah

  • @anisayaseen4047
    @anisayaseen4047 8 місяців тому +4

    വിഷമങ്ങൾ മാറ്റിത്തരാൻ ദുആ ചെയ്യണെ ഉസ്താദെ🤲

  • @NajmaBasheer-w7u
    @NajmaBasheer-w7u 3 дні тому

    ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും കടയിൽ നല്ല കച്ചോടം കിട്ടാനും ദുഹാ ചെയ്യണേ

  • @seenathsalamseena6610
    @seenathsalamseena6610 3 місяці тому

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തേനെ

  • @lallla1569
    @lallla1569 3 місяці тому

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲യാ അർ ഹ മ റാ ഹി മീ ൻ. മുഹമ്മദ് തെ ച്യാട്.

  • @shamilabasheer2225
    @shamilabasheer2225 Рік тому +2

    Alhamdulilla makkal munnuperkum padikkanum nallathu polay vijayikkanum dua cheyyanam

  • @jasminzacharia6612
    @jasminzacharia6612 10 місяців тому +1

    Ente barthavin hyre aayitt nalla jolly shariyagan duaa cheyyanm makkal swalih AAKAN duaa

  • @shabnasallu5608
    @shabnasallu5608 Рік тому +17

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ 🤲🤲❤️

  • @mrriyas8054
    @mrriyas8054 Рік тому +19

    പ്രയാസങ്ങൾ മറുവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @raniya_kaniyankandy
    @raniya_kaniyankandy 8 місяців тому

    MashaaAlla alhamdulillah aamin ya rabbal aalameen duayil ennayum ende kudumbbathayum cherkkane hosthade aamin 🤲🤲🤲🤲

  • @Raihanworld
    @Raihanworld Рік тому +3

    Alhamdulillah aameen aameen aameen 🤲🤲🤲

  • @fadhilmonu983
    @fadhilmonu983 Рік тому +3

    ആമീൻ

  • @kadeejafathimakadeejafathi6690

    അൽഹംദുലില്ലാഹി അല കൂല്ലി ഹാൽ അൽഹംദുലില്ലാഹി അല കൂല്ലി ഹാൽ അൽഹംദുലില്ലാഹി അല കൂല്ലി ഹാൽ അൽഹംദുലില്ലാഹി അല കൂല്ലി ഹാൽ 🤲🤲🤲

    • @safeedak
      @safeedak 6 місяців тому

      Aameen

    • @safeedak
      @safeedak 6 місяців тому

      Eeman kitti marikkan usthad duha chayyanam

  • @fthmm.minhaaa
    @fthmm.minhaaa 2 дні тому

    Enik hairaaya oru joli shariyaavane

  • @ashifck9672
    @ashifck9672 Рік тому +1

    Ameen

  • @ayeshamochi9507
    @ayeshamochi9507 9 місяців тому +1

    Makkale buddi nannavan vendi dua cheyyanam makkale bissnassil barkath aavanvendi dua cheyyanam

  • @fousiyafousi7675
    @fousiyafousi7675 Рік тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 അല്ലാഹു എന്റെ മക്കൾ നീ കാക്കണേ അല്ലാഹ് പേരക്കുട്ടൻ കാക്കണേ പടച്ചോനെ മക്കൾക്ക് നല്ല ഹയർ ആയ ജോലി കൊടുക്കണേ അള്ളാ ആമീൻ 🤲🤲🤲😭😭🏠🏠🕋❤️💚

  • @ibkaibru448
    @ibkaibru448 Рік тому +1

    Naduvedanayan usthde pahavan duhacheyyane

  • @RanarazanaRazanarana-zh1vj
    @RanarazanaRazanarana-zh1vj 15 днів тому

    ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @kadeejafathimakadeejafathi6690

    സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വല ഇലാഹ ഇല്ലാഹു അള്ളാഹു അക്ബർ സുബ്ഹാനല്ലാഹി വൽ ഹംദുലില്ലാഹി വല ഇലാഹ ഇല്ലാഹു അള്ളാഹു അക്ബർ സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വല ഇലാഹ ഇല്ലാഹു അള്ളാഹു അക്ബർ 🥰🥰🥰❤️🕋🕋❤️❤️❤️❤️🕋❤️🕋❤️🥰❤️❤️🕋🕋🕋🤲🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Рік тому +4

    Aameen 🌻

  • @kannurmattool7163
    @kannurmattool7163 Рік тому +5

    എന്നും ഇതൊക്കെ 100 ൽ അധികം ചൊല്ലാറുണ്ട്

  • @jameelajameela7307
    @jameelajameela7307 Рік тому +2

    Alhamdulilla.aameenaameenyarabilalameen

  • @user-nr6lj1xy2l
    @user-nr6lj1xy2l 3 місяці тому +1

    Usthadinte Ella duakalilum enneyum kudumbathineyum ulpeduthane

  • @abidabasheer9741
    @abidabasheer9741 Рік тому +4

    Alhamdulillah

  • @RihanRihan-yh8ds
    @RihanRihan-yh8ds 2 місяці тому

    സ്വാലിഹായ മക്കൾ ആകുവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 3 місяці тому +1

    അൽഹംതുലില്ലാഹ്

  • @rahmathsubair4304
    @rahmathsubair4304 3 місяці тому +1

    Aameen🤲🤲🤲

  • @RAxS_edits
    @RAxS_edits Рік тому +1

    Kadam veeetan allahu thoufeek cheyyate

  • @safvana1288
    @safvana1288 Рік тому +7

    Alhamdulillah 🤲

  • @haseenahaseenachinju7680
    @haseenahaseenachinju7680 19 днів тому

    ameen 🤲🕋🤲🕋🤲🕋🤲🕋

  • @raazirilwan8263
    @raazirilwan8263 Рік тому +1

    Makkalk ormashakthi kittan duha cheyyane usthade

  • @jasminzacharia6612
    @jasminzacharia6612 5 місяців тому

    Barthavinvinte joliyil rahmathum barkathum undavanum shambalam varthippikkanum duaa cheyyanm 4 pennkuttigal aan swalih aaya upagaramulla Makkal aavan duaa cheyyanm 4 vayassaya molude vashiyum tharkkavum ellathkanum duaa cheyyanm

  • @kadeejafathimakadeejafathi6690

    Asthgfiruallahal അളീം asthgfiruallahal അളീം asthgfiruallahal അളീം asthgfiruallahal അളീം asthagfiruallahal അളീം 😭😭asthafiruallahal അളീം 😭😭😭🤲🤲🤲🤲

  • @lailanazar3542
    @lailanazar3542 Рік тому +2

    Ameen 🤲 ameen🤲

  • @Fathima-ih3oi
    @Fathima-ih3oi Місяць тому

    Aameen

  • @rahmathsubair4304
    @rahmathsubair4304 3 місяці тому

    Barthavinn gulfil oru jooli sheriyavan duhah cheyyane usthade😢😢

  • @Sharfiya-lh9oy
    @Sharfiya-lh9oy 3 місяці тому

    ❤ pareekshayil nalla mark vedikkan vendi dua cheyyanam

  • @amala6650
    @amala6650 Рік тому +1

    🤲🤲🤲 അമീൻ
    12:40

  • @ibrahimsavan8516
    @ibrahimsavan8516 Рік тому +2

    Alhamdulillah aameen

  • @AliAkbar-ft7ob
    @AliAkbar-ft7ob Рік тому +3

    Alhamdulillla duayil ulpeduthane ummante prayasegel maranum Affiayathulla deerqayusu undakanum

  • @shaharbanvk7599
    @shaharbanvk7599 Рік тому

    യാ മുത്തക്കബ്ബിറു യാഅള്ളാ.

  • @najakareem1663
    @najakareem1663 Рік тому +3

    Makkalude joly pettenn kettane usthath Dua cheyyanam

  • @asmaraheem8132
    @asmaraheem8132 7 місяців тому

    Usthade എന്റെ ഇക്ക യുടെയും മക്കളുടെയും ജോലിയില്‍ khairum barakathum ഉണ്ടാവാന്‍ ദുആ cheyyane 🤲

  • @Aqsaayoob587
    @Aqsaayoob587 Рік тому +1

    Ante monk kalyanm sheriavn dua cheyyanm

  • @khadheejac106
    @khadheejac106 Рік тому +3

    Mashaallah

  • @Rraseena
    @Rraseena 27 днів тому

    മകൻ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ. അബുദാബിയിൽ ആണ്. വിസ്റ്റ് വിസക്ക് പോയി

  • @asmashakeer5030
    @asmashakeer5030 Рік тому +1

    Asmasdhaduachayanaameenameenameenyarabalalameenameen❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimaminhamuhammedminhaj5669
    @fathimaminhamuhammedminhaj5669 10 місяців тому

    Dua cheyyanam usthad 🤲

  • @ezguppy
    @ezguppy Рік тому +9

    വീടിന്റെ പണി പുർത്തിയാവാൻ വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲

  • @jasminzacharia6612
    @jasminzacharia6612 4 місяці тому

    Ente molude samsaram clear aavanum swabavam nannavanum anusarana undavanum duaa cheyyanam

  • @shabnamanaf6220
    @shabnamanaf6220 3 місяці тому

    Alhamdulilla 🤲 Alhamdulilla

  • @Ayanmuhammed12343
    @Ayanmuhammed12343 2 місяці тому

    Ameen🤲🤲😭🤲🤲🤲🤲

  • @shameena1280
    @shameena1280 2 місяці тому

    Joly sheriyavan dua cheyyane

  • @jasminzacharia6612
    @jasminzacharia6612 Рік тому

    Kalu vethana maran duaa cheyyanm. Makkalude swabavam nallathavan duaa cheyyanam.

  • @nasilarahees37
    @nasilarahees37 2 місяці тому

    അള്ളാഹു അക്ബർ

  • @ayeshamochi9507
    @ayeshamochi9507 9 місяців тому

    Usthad dua cheyyanam plz makkath Ethan vendi dua cheyyanam marichupoya enda uppakum ummakuvendi dua cheyyanam veedilla veedavan vendi dua cheyyanam plz plz

  • @rajeelaaseez9435
    @rajeelaaseez9435 Рік тому +1

    Kadamvidan dhuacheyanam ഉസ്താദ്

    • @GulistaniMedia
      @GulistaniMedia  Рік тому

      In Sha Allah
      Allahu veetanulla maargam eluppamaki tharatte

  • @haseenahaseenachinju7680
    @haseenahaseenachinju7680 3 місяці тому +1

    🕋🕋🕋🕋🕋🕋

  • @wonderlanddiaries7998
    @wonderlanddiaries7998 Рік тому +2

    Masha. allah

  • @monupadinjarethil4361
    @monupadinjarethil4361 11 місяців тому

    ആമീൻ 🤲

  • @user-zt2mr7vx7d
    @user-zt2mr7vx7d 6 місяців тому

    Kadanngal veedanum,makkalundavanum dua cheyyane

  • @Rraseena
    @Rraseena 27 днів тому

    എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ

  • @abdulnasernasar2167
    @abdulnasernasar2167 Рік тому

    എന്റെ വീട്ടിലെ കിണർ പണിയാണ് ഒരു തടസ്സം കൂടാതെ ഭംഗി പോലെ നടക്കണേ അള്ളാ

  • @najakareem1663
    @najakareem1663 Рік тому +2

    Perakuttekal k padekkan kayev kodukkane Allah usthath Dua cheyyanam

  • @SwaleenCoorg
    @SwaleenCoorg 3 місяці тому +1

    🕋🕋🕋🤲🤲🤲❤️❤️❤️