Blessed Dhikr Majlis of Thousands Of People Gathered | Gulistani Media |

Поділитися
Вставка
  • Опубліковано 8 гру 2022

КОМЕНТАРІ • 441

  • @beeviummerbeevi-nu8et
    @beeviummerbeevi-nu8et Рік тому +5

    എന്റെ അമ്മായിക്ക് തണ്ടൽ വേദനയാണ് കിടപ്പിലാണ് ഉസ്താദ് ദുഅ ചെയ്യണം

  • @SufairaHaris
    @SufairaHaris 4 місяці тому +8

    കാല് വേദന മാറാനും മക്കൾ നല്ല സാലിഹ്‌യാ മക്കള
    കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @ansarabeegam1071
    @ansarabeegam1071 Рік тому +24

    അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവിന്റെ കാരുണ്ണം എല്ലാവർക്കുഉണ്ട് ആകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

    • @GulistaniMedia
      @GulistaniMedia  Рік тому +3

      Allahuvinte Karunyam Ellavarilum eppozhum undello….
      🌺🌺🌺🌺🌺
      In sha allah

    • @munawirpt7345
      @munawirpt7345 Рік тому +2

      @@GulistaniMedia l

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot 7 місяців тому +4

    മകന്റെ മെഡിക്കലിന്റെ റിസൾട്ട്‌ എത്രെയും പെട്ടെന്നു കിട്ടാനും വിസ കിട്ടാനും പെട്ടെന്ന് പോകാനും ഉസ്താദ് ദുആ ചെയ്യണം

  • @RasiyaSudeer
    @RasiyaSudeer 9 місяців тому +4

    അള്ളാ അള്ളാ മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ദുആ ചെയ്യണേ ഉസ്താദ്🤲🤲🤲🤲

  • @kunjimonpm9651
    @kunjimonpm9651 9 місяців тому +34

    അല്ലാഹുവേ എല്ലാവരുടെയും വിഷമങ്ങൾ മാറ്റികൊടുക്കണേ നാഥാ ആമീൻ 😢🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 9 місяців тому +5

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲🤲ഹലാൽ ആയ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @minnuponnuvlog908
    @minnuponnuvlog908 Рік тому +7

    രണ്ട് ലോകത്തും വിജയം നൽകണം നാഥാ

  • @aslamnk1234
    @aslamnk1234 Рік тому +8

    അ ൽ ഹം ദു ലി ല്ലാ ഹ്... ഉ സ് താ ദി നോ ട് മ റ ന്ന് പോ യ താ ണോ വെ ള്ളി യാ യി ച രാ വി ലെ ഇ ലാ ഹി ല സ് തു ഫി ർ ത ഉ സീ എ ന്ന ദി ക് റും മ റ്റും ഇ ടാ ൻ... 🤲🤲🤲

    • @GulistaniMedia
      @GulistaniMedia  Рік тому

      ഇൻ ഷാ അല്ലാഹ് അടുത്ത ആഴ്ച ഇടാം

  • @ramsheenasameerali7638
    @ramsheenasameerali7638 Рік тому +5

    Yalla halalaya muradekalum hasilakan vendi dua chayanam.

  • @AloofaRisa
    @AloofaRisa Рік тому +14

    ശരീരം മുഴുവൻ വേദന യാണ് 🤲🤲🤲🤲🤲🤲🤲

  • @nishanamahabu5946
    @nishanamahabu5946 Рік тому +22

    മനസ്സിൽ ഒരുപാട് വിഷമങ്ങളുണ്ട് മാറാൻ ദുആ ചെയ്യണം🤲

  • @shailabishaila9025
    @shailabishaila9025 Рік тому +25

    അസുഖങ്ങൾ ശിഫ ആകാനും 🤲🤲🤲🤲😪അസുഖങ്ങൾ ഒന്നും ഇല്ലാതെ deergaausum.. ആരോഗ്യത്തോടെ. ആഫിയത്തും ennum കുടുംബത്തിൽ ഉണ്ടാവാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ 😪😪😪ഉസ്താതെ

  • @SufairaHaris
    @SufairaHaris 4 місяці тому +8

    മക്കൾ നല്ല മാർക്കോട് കുടി വിജയിക്കാൻ ദുആ cheyyane🤲🤲

  • @ichunoora8804
    @ichunoora8804 10 місяців тому +6

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤❤❤❤❤❤❤❤❤❤

  • @ajnasaju8696
    @ajnasaju8696 Рік тому +7

    ഉസ്താദ് ദുഹാ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelaabdulla1487
    @jameelaabdulla1487 Рік тому +4

    അൽഹംദുലില്ലാഹ്. ആമീൻ
    ഉസ്താദ് പ്രതേകം ദുആ ചെയ്യണം. എന്റെ മക്കൾക്കുവേണ്ടി വിവാഹപ്രായം എത്തിയ മോളുണ്ട് അനുയോജ്യമായ ഒരു തുണയെ കിട്ടാൻ

  • @amnaahh9735
    @amnaahh9735 8 місяців тому +24

    മക്കൾ സ്വാലിഹതായി വളരാൻ ദുആ ചെയ്യണേ 🤲🤲

  • @farisafaisalfaisu3640
    @farisafaisalfaisu3640 Рік тому +15

    Rahmathinum Barkathinum vendi Dua cheyyane 🙂😞

  • @minhafathima3580
    @minhafathima3580 2 місяці тому +5

    ഉപ്പാക്ക് നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻മരിച്ചു പോകുമ്പോൾ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻 ഹച്ചും ഉംറ ചെയ്യാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🕋🤲🏻

    • @minhafathima3580
      @minhafathima3580 2 місяці тому +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🕋🤲🏻

  • @fausiya5216
    @fausiya5216 Рік тому +4

    Rogam maaraanum muraadugal haasilaagaanum dua cheyyane

  • @naseenasee6215
    @naseenasee6215 Рік тому +13

    അൽഹംദുലില്ലാഹ്🤲 അൽ ഹംദുലില്ലാഹ്🤲 ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🤲🤲🌹🌹

  • @dulfathrahoof3994
    @dulfathrahoof3994 Рік тому +7

    മകളുടെ സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @asmakader5389
    @asmakader5389 7 місяців тому +8

    Kadam veety kittan duha cheyyanee

  • @sareenabv5044
    @sareenabv5044 Рік тому +6

    മനസ്സിലുള്ള വിഷമങ്ങൾ തീരുവാനും വേണ്ടി മക്കളെ ബുദ്ധി നല്ലതാകുവാനും വേണ്ടിയും ഉസ്താദ് തന്നെ വിഷമം ഉണ്ട് അതുകൊണ്ടാണ്

  • @azimziyadazimziyad4361
    @azimziyadazimziyad4361 Рік тому +14

    മരിച്ചവർക്ക്ദുആചെയ്യണം

  • @arifasafuvan9097
    @arifasafuvan9097 Рік тому +6

    എന്റെ ഹലാലായ മുറദുകൾ എല്ലാം ഹാസിലാവാനും വിജയിക്കാനും പണം കിട്ടാനും ദുആ ചെയ്യണം 🤲🏻എനിക്ക് ഉംറ ചെയ്യാൻ പെട്ടെന്ന് വഴി തെളിയനും 🤲🏻

    • @GulistaniMedia
      @GulistaniMedia  Рік тому

      In Sha Allah

    • @ziyadziyu9690
      @ziyadziyu9690 Рік тому

      Plss duh 22vayyssl dubin strook vannu tallarnt 7varssamaee plss afhyteen duh siyad chapparapedava umma uppak afhytoodeulla thrhkaeessnnu plss duh

  • @shailabishaila9025
    @shailabishaila9025 Рік тому +21

    ശരീരത്തിന് ennum sheenam ആണ് മനസിനും ഉന്മേഷം ആരോഗ്യം ആഫിയ്യത്തിനും deergaaussinum വേണ്ടി പ്രത്യകം ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 😪😪😪

  • @kunjumonah8297
    @kunjumonah8297 4 місяці тому +3

    Dua cheyyane usthade🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Рік тому +8

    Mashaah Allaah ,Jazhaak Allaahu Kher, Kodumbam Ellaavareyum Allaahu Barkkathilaakkatte Allaahumma Aameen

  • @jamaljamshera468
    @jamaljamshera468 Рік тому +11

    എന്റെ ഭർത്താവിന്റെ ജേലിയൽ ബർക്കത്ത് ഉണ്ടാകാനു കടം വീട്ടാൻ എന്റെ മകൾ സ്വാലിഹീങ്ങൾ ആകുവാൻ പഠിക്കുന്നത് ഓർമ്മയിൽ ഉണ്ടാകുവാനും മടി മാറി നല്ല പോലെ പഠിക്കുവാനും ഖുർആൻ ഓത്ത് എഴുത്തും വായനയും ശരിയാണ് ദുആ ചെയ്യണം എന്റെ ശരീരത്തിൽ ഉള്ള എല്ലാം അസുഖം മാറാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം

    • @rahmathhaneefa2976
      @rahmathhaneefa2976 4 дні тому

      ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഭര്ത്താവിന് എന്നും ജോലിന്നും ഉണ്ടാവാനും മക്കൾ നല്ലമകളവൻ ദുഹാ ചെയ്യണം

  • @shabnasallu5608
    @shabnasallu5608 Рік тому +46

    മനസ്സിന് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം ഖൈറിൽ ആവാൻ ദുആ ചെയ്യണേ... ❤️🤲
    അൽഹംദുലില്ലാഹ്

  • @shaheeda287
    @shaheeda287 Рік тому +2

    Dhuhayil ulpeduthaney usthade muradukal hasilakan um dhuhayil ulpeduthaney

  • @shailabishaila9025
    @shailabishaila9025 Рік тому +4

    ആമീൻ 🤲🤲🤲😪ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲yaa റബ്ബൽ ആലമീൻ 😪🤲🤲

  • @naseersekkeena7997
    @naseersekkeena7997 Рік тому +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ
    അല്ലാഹ് ചൊല്ലിയത് നീ സ്വീകരിക്കണം അല്ലാഹ്
    ദുഹാ ചെയ്യണം

  • @razinajeeb3021
    @razinajeeb3021 Рік тому +4

    Alhamdulillah alhamdulillah alhamdulillah ameen ameen rabilalameen jazakallah khair

  • @shabanamuthu2788
    @shabanamuthu2788 Рік тому +6

    അൽഹംദുലില്ലാഹ് 🤲 mashaallah 🤲 aameen aameen yarabbal aalameen 🤲

  • @saleenasaleena6228
    @saleenasaleena6228 Рік тому +4

    Alhamdulillah. Allahu sweekarikkatte. AmeenAmeenYarabbalAlameen

  • @haseenamohammedali241
    @haseenamohammedali241 Рік тому +3

    Jeevidathil samdoshum samadanum undakanum eeman vardikkanum eemanod maranapedaanum kuttikal swalihaayi valaraanum dua cheyyanee usthaade...barthavinte joliyil barkath undaakanum ella vida vishamangalum asugangalum maranum dua cheyyanee...usthaadee

  • @koyamonnv6334
    @koyamonnv6334 Рік тому +2

    Kadathil ninnu salamath avan usthad duha cheyyanam

  • @hafsasainudheen7937
    @hafsasainudheen7937 Рік тому +3

    അൽഹമ്ദുല്ലാഹ്...ആമീൻ..ആമീൻ ആമീൻ 🤲🤲🤲

  • @suhrabi3216
    @suhrabi3216 Рік тому +3

    Usthadhe shareeram muyuvanu m vedhanayane duayil ulpeduthene🤲🤲

  • @saudhasm7454
    @saudhasm7454 Рік тому +3

    Mashaallah. Kadam vidan Dua cheyyane. Aameen.

  • @murshidasuhail2376
    @murshidasuhail2376 10 місяців тому +1

    Ente bharthaavinte kadam veedaan ellavarum dua cheyyane😥😥😥😥

  • @RihanRihan-yh8ds
    @RihanRihan-yh8ds 3 місяці тому +1

    മക്കൾ നന്നാ കുവാൻ വേണ്ടി ഉസ്താദേ പ്രത്യേകദു ആ ചെയ്യണേ

  • @Blossom__moments__
    @Blossom__moments__ 10 днів тому

    ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്തുണ്ടാകാനും 'മോൻ്റെ പനി ശിഫയാകാനും മോളുടെ വയറു വേദന മാറാനും ദുആ ചെയ്യണേ ഉസ്താദേ🤲

  • @user-he9br3nz3q
    @user-he9br3nz3q 4 місяці тому +1

    Parishak jayikannme duh chyiyann usththe ameen 🤲🤲🤲🤲🤲🤲🤲

  • @user-eh9ly5gn5i
    @user-eh9ly5gn5i 8 місяців тому +2

    Ente makkalku dhergayasinu vendi prathikane usthathe

  • @mumthasmuthu2798
    @mumthasmuthu2798 7 місяців тому +3

    Al hamdulillha ❤

  • @shuaibshuaib757
    @shuaibshuaib757 Рік тому +3

    Duayilpeduthane. Ameen

  • @user-nj3wi6mi3t
    @user-nj3wi6mi3t 10 місяців тому +26

    എന്റെ ഉമ്മാക്ക് നടു വേദനയാണ്. അത് മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @_jaziii
    @_jaziii 4 місяці тому +1

    Ente ummante kaal vedhna sugapedan dua chyne pinne ente uppak vayya asugam shamikan dua chyanee🥺🤲

  • @asmaraheem8132
    @asmaraheem8132 8 місяців тому +1

    امين يارب العالمين 🤲
    صلى الله علي محمد صلى الله عليه وسلم، صلي الله ءلي محمد صلى الله عليه وسلم، اللهم صل على محمد، يارب صل ءليه وسلم 💚🕋🌹

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq Рік тому +2

    Alhamdulillah duayil ulpeduthanam usthade

  • @IsmailIsmail-lu8rg
    @IsmailIsmail-lu8rg 2 місяці тому

    Allahuve ellavarudeyum vishamagal maatikkodukane rabbe 🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲

  • @shailabishaila9025
    @shailabishaila9025 Рік тому +5

    ആമീൻ 😪😪🤲ആമീൻ 😪🤲🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲🤲🤲ആമീൻ 😪🤲🤲ആമീൻ 😪🤲yaa റബ്ബൽ ആലമീൻ 😪😪🤲

  • @lailabeevi3063
    @lailabeevi3063 Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲💫

  • @sameerap6649
    @sameerap6649 Рік тому +35

    എല്ലാവരുടേയും മനസ്സിലെ ഹലാലായ എല്ലാമുറാതുകളും അള്ളാഹു തീർത്തുതരട്ടെ ആമീൻ....

  • @Nihal032
    @Nihal032 Рік тому +2

    الحمدلله
    വളരെ ഉപകാരപ്രദമായ രീതിയിൽ ,,, അടുക്കള ജോലിക്കിടയിൽ ചൊല്ലാൻ പറ്റുന്ന വീഡിയോ,,,, എണ്ണം പിടിക്കാനും സൗകരപ്രദം,,,,,,الحمدلله

  • @AhmedAhmed-yh8ex
    @AhmedAhmed-yh8ex Рік тому +1

    Mon haafilaakaan duha cheyyane eee maasam laast aavumboyek 4 juH baakiyund

  • @user-nj3wi6mi3t
    @user-nj3wi6mi3t 10 місяців тому +36

    എന്റെ വീട് പണി പുറത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲

  • @hifzahadhi6826
    @hifzahadhi6826 Рік тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @jaseelamurukkumkadan6399
    @jaseelamurukkumkadan6399 Рік тому +12

    ഉസ്താദ് മനസ്സിന് വല്ലാത്ത ഒരു റാഹത്ത്

  • @AliAkbar-ft7ob
    @AliAkbar-ft7ob Рік тому +4

    Alhamdulillla Alhamdulillla ummante scanigil kuzhappmilla urin xulturine koduthittunde Atu normalakanum asuqem pettennu shifayakanum Duayil ulpeduthane usthate inte dua berqthukonde ellam hairky

  • @abdulnasernasar2167
    @abdulnasernasar2167 2 місяці тому

    അൽ ഹംദുലില്ലാ ഞങ്ങളുടെ വീട് പണി പൂർത്തിയായി. ഉസ്താദിന് എല്ലാ വിധ റഹ്മത്തും ബർക്കത്തും ഉണ്ടാവട്ടെ!

  • @SafiyaMammu-ip6ed
    @SafiyaMammu-ip6ed 23 дні тому

    എന്റെ മോൻ ഗൾഫിൽ പോയിട്ട് ജോലി.ഒന്നും സെതെരിയയിട്ടില്ല.ഉസ്താദ് ദുഹാ ചെയ്യണം ഒരുപാട് കടം ഉണ്ട് എല്ലാം ശെരിയാകാൻ

  • @banuscreation8891
    @banuscreation8891 29 днів тому

    Barthavinte jolyil shambalam koottanum samadhanam kittanum dua cheyyane

  • @shylashihab602
    @shylashihab602 Рік тому +34

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @nusaifkdi
    @nusaifkdi 6 днів тому

    എന്റെ വീട് പണി പൂർത്തി ആകാൻ ദുആ ചെ യ്യ ണ്ണം ഉസ്താദ്

  • @shajeerathajudheenj461
    @shajeerathajudheenj461 23 дні тому

    Enneyum kudumbatheyum e duayil ulpeduthename Usthadhe

  • @farisafaisalfaisu3640
    @farisafaisalfaisu3640 Рік тому +9

    Barthavinte swabhavam NANNAVAN Dua cheyyane😭😭😭😭 🤲🤲😣😣😣

  • @mariyumma7770
    @mariyumma7770 Рік тому +4

    Alhamdulillah🤲

  • @naseemak9251
    @naseemak9251 Місяць тому +1

    Alahmudhilla 🤲 aameen 🤲

  • @hifzahadhi6826
    @hifzahadhi6826 Рік тому +11

    ഭർത്താവിന്റെ കടം വീടാനും വീടിന്റെ പണി പൂർത്തിയാവനും ദുആ ചെയ്യണേ ഉസ്താദേ

  • @shajeerathajudheenj461
    @shajeerathajudheenj461 7 днів тому

    Enneyum kudumbatheyum e duayil ulpeduthename

  • @aminapt3072
    @aminapt3072 Рік тому +4

    Masha Allah...... alhamdulillah..... alhamdulillah....... alhamdulillah.... Allah njangalil ninnu poornamaayum sweekarikkane rahmaane swallallaahu alaa Muhammad swallallaahu alaihi wasallam swallallaahu alaa Muhammad swallallaahu alaihi wasallam allahumma swalli alaa Muhammad allahumma swalli alaihi wasallam..... ameen ameen ya rabbal alameen

  • @muhammedalict3807
    @muhammedalict3807 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-sm8zw3xc3r
    @user-sm8zw3xc3r Рік тому +5

    Aameen

  • @ramlamangalath327
    @ramlamangalath327 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻

  • @muhammadsinan4748
    @muhammadsinan4748 Рік тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്

  • @ziyavlogs523
    @ziyavlogs523 4 місяці тому +1

    Yante ummakku urakkam kittan dua chayyane

  • @shamseerap806
    @shamseerap806 Рік тому +2

    അൽഹംദുലില്ലാഹ് 🕋🤲

  • @ariyattilhome3384
    @ariyattilhome3384 Рік тому +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😥😥😥

  • @maimumaimoona4029
    @maimumaimoona4029 Рік тому +3

    അൽഹംദുലില്ലാഹ്

  • @jumijabi4861
    @jumijabi4861 Рік тому +2

    Ente barthaavinnu hayraaya oru joli shriyaavaan dihaacheyyannee usthadhee

  • @Sajila752
    @Sajila752 6 місяців тому +1

    Puthiya veedu vanganum mole kalyanam sheriyavan um dua cheyyane

  • @ayshathbi772
    @ayshathbi772 8 місяців тому +2

    എന്റെ മക്കൾ ജോലി ശരിയാകാൻ ദുആ ചെയ്യാനെ ഉസ്ദാതെ 🤲🤲🤲🤲

  • @shaharbanvk7599
    @shaharbanvk7599 Рік тому +1

    അൽഹംദുലില്ലാ.

  • @Sunlk-tg7sq
    @Sunlk-tg7sq 4 місяці тому

    Ummakk pall vethanayan Usthad dua cheyyane

  • @ibrahimsavan8516
    @ibrahimsavan8516 Рік тому +3

    Alhamdulillah

  • @rajinaabdul
    @rajinaabdul Рік тому +2

    Aameeeen😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shajeerathajudheenj461
    @shajeerathajudheenj461 Місяць тому

    Enneyum kudumbatheyum duayil ulpeduthename Usthad Assalamualaikkkum va rahumathullahi barakkathuhu

  • @Ahmedshabeeb-yf7ct
    @Ahmedshabeeb-yf7ct 6 місяців тому

    Usthad kadam veedan duha chayanam usthad

  • @AneenaSajeena-vc6tw
    @AneenaSajeena-vc6tw Рік тому +1

    Alhamdhulillah...

  • @user-ss2bc5xs5y
    @user-ss2bc5xs5y 9 місяців тому +1

    ആമീൻ 🤲

  • @SareenaV-xt9fj
    @SareenaV-xt9fj 8 днів тому

    ഹലാലായ ആഗ്രഹം സാധിക്കട്ടെ ❤😢

  • @mubeenamubi6671
    @mubeenamubi6671 Рік тому +4

    Alhamdulilah

  • @Blossom__moments__
    @Blossom__moments__ 10 днів тому

    ഉംറക്ക് പോകാൻ നല്ല ആ ഗ്രഹമുണ്ട്.🤲

  • @user-nw9xt7ko6v
    @user-nw9xt7ko6v 3 місяці тому

    ഉസ്താദ്.... തടസം മാറി ..സൗദിയിൽ പോകാനുള്ള tiket വേഗത്തിൽ വരണം ദുവ ചെയ്യണം.....

  • @fahmidamohammed
    @fahmidamohammed 8 місяців тому +1

    Alhamddulillah🤲🤲🤲