നാട്ടിലേക്ക് പോകാണ് / 2 മില്യൺ Subscribers ആയി🥰 / Al Hind Jewellery / Prime Hospital Vlog

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 373

  • @haseenaabdhulla1058
    @haseenaabdhulla1058 4 місяці тому +14

    Lailaha illa antha subhhanaka inee kunthum Mina lalimeen........enn due eppoyum cholluka.... veruthe irikumpolum tention aaghumpoyum cholluka .....loghath aarkk samadhanam illanghilum eeee dua chollunna aalk samadhanam undaghum .... insha allah...padachon dheerghayusum afiyathum thatatte❤❤

  • @jubyarun3572
    @jubyarun3572 4 місяці тому +6

    ഇത്ത ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🏻🙏🏻🙏🏻ഇക്കാക്ക് പെട്ടെന്ന് തന്നെ എല്ലാം സുഖം ആകാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @devika8071
    @devika8071 4 місяці тому +38

    എല്ലാം നന്നായി വരും ധൈര്യമായി ഇരിക്കൂ ഈശ്വരൻ കൂടെ ഉണ്ട്. Congradulation dear for 2 million subscribers ❤

  • @baijuchakrapani1694
    @baijuchakrapani1694 4 місяці тому +4

    Insha allah.... എല്ലാം ശെരിയാകും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചേ പറ്റു അതിനുള്ള മനോധൈര്യം പടച്ചോൻ തരട്ടെ

  • @afraawonderland2538
    @afraawonderland2538 4 місяці тому +19

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ......

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 4 місяці тому +3

    ബേജാർ ഒന്നും ആവണ്ടേ അള്ളാഹു എപ്പോളും കൂടെ ഉണ്ട് ജോബിന്റെ കാര്യം അൽഹംദുലില്ലാഹ് ആ ജോബ് അള്ളാഹു നിലനിർത്തി തരട്ടെ ❤️❤️❤️നമ്മുടെ റബ്ബ് കൂടെ ഉണ്ട് നല്ലത് മാത്രം തരട്ടെ റബ്ബ് നമ്മുടെ കരം മുകളിലോട്ട് ഉയർത്തിയാൽ നമ്മളെ കൈ വിടില്ല മോളേ അള്ളാഹു കൈ വിടില്ല ആ ദ്യര്യം ആ വിശ്വാസത്തിൽ അള്ളാഹു അക്ബർ

  • @amanu4815
    @amanu4815 4 місяці тому +6

    Reenun nalla veshamand ...mole Ellaardem prarthanayund pettenn shifayaagatte

  • @zierh
    @zierh 4 місяці тому +22

    ⭕️കുറെ ആളുകളുടെ കണ്ണേറും ഉണ്ടാവും ഇത്താ...സൂക്ഷിക്കുക. .! നല്ല ഫാമിലി നല്ല മക്കൾ നല്ല കുടുംബം നല്ല സാമ്പത്തിക സ്ഥിതി ഇതൊക്കെ മാത്രമല്ലെ പുറമെ കാണുന്നുള്ളു അതിന്റെ ഇടയിലെ struggle ആരും ശ്രദ്ധിക്കില്ല,അപ്പോൾ ഇത്തയുടെ വീഡിയോസ കാണുമ്പോ അതിൽ എന്തൊക്കെങ്കിലുമൊക്കെ നമുക്കും ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നവർ ആണ് കൊറെയൊക്കെ വ്യൂവേഴ്സും...മനുഷ്യരല്ലേ ആരെയും കുറ്റം പറയാനും പറ്റില്ല അങ്ങനെ കണ്ണെറ് ആവിശ്യത്തിൽ കൂടുതൽ ഉണ്ടാവും. പ്രാർത്ഥിക്കുക ⭕️⭕️⭕️

    • @GameArt-cl6wu
      @GameArt-cl6wu 4 місяці тому +1

      കണ്ണേറ് ഉണ്ടോ ഇല്ലേ എന്ന് ഉറപ്പിച്ചു പറയാൻ മാത്രം ഞാൻ അറിവുള്ള ആളല്ല.but അങ്ങനെ ഒരു കാര്യം ഉണ്ടെങ്കിൽ തന്നെ നമ്മൾ അനുവദിക്കാതെ അതു നമ്മളെ ബാധിക്കില്ല.നമ്മുടെ ജീവിതത്തിലെ ഒരു സെക്കൻ്റ് പോലും അല്ലാഹ് അറിയാതെയോ കാനാതെയോ പോകുന്നില്ല.അല്ലാഹ് അനുവദിക്കാതെ ഒന്നും നമ്മളെ ബാധിക്കില്ല .അത് കൊണ്ട് തന്നെ അല്ലാഹുവിനോട് തന്നെ പ്രാർത്ഥിക്കുക,മറ്റുള്ളവർ നമുക്കെതിരെ ആഘ്രഹിച്ചാൽ അത് നമ്മുടെ മനസ്സിൻ്റെ അവസ്ഥ അനുസരിച്ചേ aa പരീക്ഷണം നമുക്ക് അല്ലാഹ് അനുവദിക്കൂ.അത് കൊണ്ട് നമ്മുടെ എല്ലാം clear ആയി പോവുക. അത്ര മാത്രം.
      മറ്റുള്ളവർ നമുക്കെതിരേ പിന്നെ എന്ത് പ്രവർത്തിച്ചാലും പ്രാർത്ഥിച്ചാലും പിന്നെ അതു അല്ലാഹു നോക്കിക്കോളും.കണ്ണേറ് എന്നും പറഞ്ഞു നമുക്ക് എല്ലാവരിൽ നിന്നും ഒളിച്ചോടി രഹസ്യമായി ജീവിക്കാൻ pattillaalo

    • @zierh
      @zierh 4 місяці тому +3

      @@GameArt-cl6wu ആദ്യം തന്നെ പറയട്ടെ കണ്ണെറ് എന്നത് ഉണ്ടെന്ന് നബി (സ ) ഉണ്ടെന്നു പറഞ്ഞ കാര്യം ആണ്.
      അതുകൊണ്ടാ ആണു നമ്മളോട് കണ്ണേറിനെ ഭയപ്പെടണം എന്നു തന്നെ നബി (സ ) തന്നെ പറന്നത്.അതിന് ഉള്ള പ്രധിവിധിയും ദുആ കളും പറഞ്ഞു തന്നത്.
      പിന്നെ ഈ കണ്ണെറ് എന്നത് ഒരാൾ നമുക്ക് എതിരെ പ്രവർത്തിക്കുന്ന കാര്യം അല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ഭൗധിക ജീവിതത്തിലെ ശൈളികളോ തനിക് ഇല്ലാത്ത അല്ലെങ്കിൽ താൻ ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒരു ജീവിതം മറ്റൊരാൾ ജീവിക്കുന്നത് അല്ലെങ്കിൽ അവരുടെ കയ്യിൽ ഉള്ള ഒന്ന് താനും ആഗ്രഹിച്ചു പക്ഷെ അവർക്ക് കണ്ടമാനം കിട്ടുന്ന് തനിക് കിട്ടുന്നില്ല എന്നൊക്കെ വരുമ്പോൾ മനസ്സിൽ വരുന്ന ഒരു ഇമോഷൻ ആണ്..അങ്ങനെ കണ്ടു ആഗ്രഹിച്ചു പോകുമ്പോൾ വരുന്നതാണ് കണ്ണെറ്. അതിന് ആണു നമ്മളുടെ സന്തോഷങ്ങൾ തന്നെ പരസ്യ പെടുത്തരുത് എന്നു പറയുന്നത്. ചുറ്റിലും ഉള്ളവർ പുറമെ ചിരിച്ചെന്ന് കരുതി അവർ ശരിക്കും നിങ്ങളുട കൂടെ സന്തോഷിക്കണം എന്നു ഇല്ല.
      എല്ലാറിൽ നിന്നും ഒളിച്ചോടി എല്ലാ സന്ദോഷങ്ങളും എല്ലാ കാലവും എല്ലാരിൽ നിന്നും മറച്ചു വെക്കാനും സാധിക്കില്ല.അതിന് ആണു അള്ളാഹു ദുആ ചെയാൻ പറയുന്നത്.കണ്ണെറ് കൊണ്ടത് പോലെ ഉള്ള ലക്ഷണം കാണുന്ന മുൻപേ or കണ്ണെറ് കൊണ്ടാൽ പറയാൻ ഉള്ള ദുആ കൾ നബി (സ )പഠിപ്പിച്ച തന്നത്. 😊

    • @GameArt-cl6wu
      @GameArt-cl6wu 4 місяці тому +1

      നബി (സ)പറഞ്ഞത് കൊണ്ട് അത് ഉണ്ട്,but athu പലരും നമ്മുടെ നാട്ടിലെ ചില അന്തവിശസ്വാസവുമായി കൂട്ടിക്കലർത്തി വേറെ ഒരു രീതിയിലാണ് വിശ്വസിക്കുന്നത്.aa വിശ്വാസം ആണ് പ്രശ്നം.but അതിനെ കൃത്യമായി വേർതിരിച്ചു പറയാൻ എനിക്കും അറിയില്ല.45 പ്ലസ് ആയ പലരും അവർക്ക് എന്തു സംഭവിച്ചാലും അത് അവരുടെ കുടുംബത്തിലെ ആരോ എന്തോ ചെയ്തിട്ട് ആണെന്ന് പറയുന്നതും മനസ്സമാധാനം തന്നെ ഇല്ലാതെ നടക്കുന്നതും കണ്ടിട്ടുണ്ട്.ഇങ്ങനെ ചിന്തിക്കുന്നത് ആണ് അപകടം.കുടുംബ ബന്ധം പോലും ഇല്ലാതാക്കാൻ വരെ അവരുടെ ഈ ചിന്തകള് കാരണമാവും.സ്വന്തം ചോരയുടെ മുന്നിൽ പോലും പലരും സംശയത്തോടെ ആണ് നിൽക്കുന്നത്.ഇതെല്ലാം പ്രശ്നം.എല്ലാ ബന്ധത്തേക്കളും സിഹ്ർ എന്നതിന് അല്ല പ്രാധാന്യം കൊടുക്കേണ്ടത്.അതിൻ്റെ പ്രധിവിധി ആണ് നമ്മൾ മുന്നിൽ പിടിക്കേണ്ടത്.
      സിഹ്‌റിൽ ഉള്ള വിശ്വാസത്തേക്കാൽ അതിൻ്റെ എതിരെ ഉള്ള പ്രാർത്ഥനയിൽ കൂടുതൽ വിശ്വസിച്ചു നോക്ക്...
      അതാണ് ആദ്യം മനസിൽ വരേണ്ടത്. അപ്പോള് ആണ് നമുക്ക് മനസ്സ് തുറന്നു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റു

    • @zierh
      @zierh 4 місяці тому

      @@GameArt-cl6wu അസ്‌തഗ്ഫിറ്ല്ലാഹ്! !!! സിഹ്ർ and കണ്ണെറ് രണ്ടും രണ്ട് ആണു സിഹ്ർ ബ്ലാക്ക് മാജിക്‌ ആണ്
      evil eyes ആണു കണ്ണെറ്.
      ഞാൻ പറഞ്ഞത് ഈ പറയുന്ന sihr ആയി യാതൊരു ബന്ധവും ഇല്ല.അതിൽ വിശ്വാസവും ഇല്ല. Sihr കണ്ണേറും ആയി ഒരിക്കലും കൂട്ടിവായിക്കാൻ പറ്റില്ല.

  • @SumayyaThahir
    @SumayyaThahir 4 місяці тому +6

    Santhosham and dukkavum ellam mari maari varunnathanu jeevitham athi jeevanamanu..allahu shifayakatte

  • @ThahiraDappoyil
    @ThahiraDappoyil 4 місяці тому +2

    വലിയ മോളെ dress അച്ചടക്കത്തിൽ ❤എന്നും മുന്നോട്ടും ഇത് പോലെ ആയിരിക്കട്ടെ

  • @ramlapk6580
    @ramlapk6580 4 місяці тому +15

    Tensions ellaavarkkum undaavum ikkaakk dheergaayussum aarogyavum undaavatte

    • @ayeshas_kitchen
      @ayeshas_kitchen  4 місяці тому +3

      Aameen

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 4 місяці тому

      Aameen 🤲🏻

    • @rinuvavachi366
      @rinuvavachi366 4 місяці тому

      Aameen

    • @cookeryshow630
      @cookeryshow630 4 місяці тому

      ടെൻഷൻ അടിക്കണ്ട ഇത്ത അല്ലാഹുവല്ല വലുത് എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമേകുന്ന നാഥൻ എല്ലാം ഹൈറാക്കിത്തരും 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @dhilshabanu6201
    @dhilshabanu6201 4 місяці тому +6

    Tension avanda itha....swalath(s) muruke pidikum...itha....ath chollumbo oru dairyaman....saralya....
    Thawakkalthu alallah...🤲🤲 Ellarkum ororo tension und itha ....padachon koodendavum namukellarkum🤲🤲🤲🤲

  • @muhammedshazin1111
    @muhammedshazin1111 4 місяці тому +4

    അല്ലാഹു ningalude പ്രയാസങ്ങള്‍ matitharatte.ikkante രോഗംshifayaki tharatte.

  • @mtrmtr9583
    @mtrmtr9583 4 місяці тому +20

    അല്ലാഹുപെട്ടന്ന്ഷിഫയാകിതരട്ടെ. 🤲🏻🤲🏻🤲🏻

  • @saleemvp6985
    @saleemvp6985 4 місяці тому +14

    Aasukham allahu shifayakatte. Allavarkum santhoshavum samaadanavum nalkatte. Aameen

  • @nithafathiman8541
    @nithafathiman8541 4 місяці тому +4

    അള്ളാഹു എല്ലാം ഖൈറാക്കിതരട്ടെ

  • @mumthazshajahan8778
    @mumthazshajahan8778 4 місяці тому +12

    Congrats ❤❤ thavakkalthu alallah

  • @muhsinafarsana3037
    @muhsinafarsana3037 4 місяці тому +16

    Congratulations ❤
    Baki thawakalthu Ala allah
    Epolm positive ayirikkuka

  • @mrs.sameer4978
    @mrs.sameer4978 4 місяці тому +2

    Padachone shifa aaki therum ithaaa....insha allah ..kai vidilla rabb

  • @fathimasheikha3515
    @fathimasheikha3515 4 місяці тому +1

    ആയിഷ കോൺഗ്രസ് 💐💐ഞാൻ എല്ലാ വീഡിയോ കാണരുന്റ്റ് 🥰🥰🥰
    എല്ലാ അത്രയും പെട്ടെന്ന് അള്ളാഹു ശിഫ ആക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @lailapeeke4533
    @lailapeeke4533 4 місяці тому +2

    Allaha vegam shifaakitharatte njangalude prarthana eppozhum und

  • @sabithasaid1372
    @sabithasaid1372 4 місяці тому +3

    Ellam allahu shifayaki tharate.... Enna naatil pokunnathu... Njanum naatil pokunnude...

  • @priyaavinash3816
    @priyaavinash3816 4 місяці тому +4

    Congratulations and prayers for good health 🙏

  • @maxelrasheed5227
    @maxelrasheed5227 4 місяці тому +4

    Congrats Ayesha Padachavan eluppathil shifa nalkatte Aameen

  • @mannuszone9454
    @mannuszone9454 4 місяці тому

    ധൈരായിട്ട് മുന്നോട്ടു പോകൂ… പടച്ചവൻകൂടെ ഉണ്ട്. മനോധൈരം കൈവിടാതെ…. ഓരോ സെക്കൻഡും വില പെട്ടതാണ് എന്ജോയ്ചെയ്യുക ഈമാൻകൈവിടാതെ… ബാക്കി പടച്ചവൻ തരും തീർച്ച … പ്രാർത്ഥനയിൽ 🤲ഉണ്ടാകും🥰

  • @hindziyad6008
    @hindziyad6008 4 місяці тому +2

    Ma sha Allah
    Njan kure vygipoyi 🥰🥰
    In sha Allah
    ❤❤❤❤❤❤❤❤

  • @surumi8654
    @surumi8654 4 місяці тому

    Ella santhoshavum allahu orumich tharilla. Oru santhosham undakumbol oru dukhavum backil ninne kanum...

  • @Jas94822
    @Jas94822 4 місяці тому +3

    Congratulations, 🎉🍾 god bless you

  • @minisukumarani.v3297
    @minisukumarani.v3297 4 місяці тому +1

    Congratulations Ayesha husbandinu vendi prarthikkunnund tto

  • @princy6155
    @princy6155 4 місяці тому +5

    Really happy for you Ayesha dear.. Hope your life will be filled with happiness and may God almighty give you all strength to overcome the challenges …
    You fill our days with happiness Ayesha, by your recipes and vlogs.. coz there is nothing more enjoyable than feeding our families with yummy and delicious food.. and you have made it possible for me… the trust that I have in your recipes have come from the results that I got from trying them.. thank you again Ayesha.. this 2M subscribers is much deserved for your dedication and hardwork.. coz it’s not easy to reach here with all the challenges that you face and being a mom to 3 kids.. Much love ❤❤❤❤❤

    • @ayeshas_kitchen
      @ayeshas_kitchen  4 місяці тому +1

      Soooo happy for your words 🙏🙏🙏🙏🙏🙏am honoured dear..... Thaank you soo much🙏🙏🙏

    • @princy6155
      @princy6155 4 місяці тому

      Pleasure is all mine 😍😍😍

  • @henzamariyam131
    @henzamariyam131 4 місяці тому +1

    Hai റൂഹിയെ school adimition എടുത്തോ

  • @fouziaashraf7835
    @fouziaashraf7835 4 місяці тому +1

    All of you are looking gloomy..... Even your kids too.... Everything will be okay Aysha..... May Allah's mercy and love always with you❤❤❤❤
    InshaAllah..... Lot's of love and prayers❤❤❤❤❤❤

  • @HaseenaAli-il5pd
    @HaseenaAli-il5pd 4 місяці тому +2

    അള്ളാഹു എല്ലാം ഹൈരിലാക്കി തരട്ടെ ആമീൻ ഉള്ള അസുഖം ഷിഫയാക്കി കൊടുക്കണേ അള്ളാ ആർക്കും ഇങ്ങനെ ഉള്ള അസുഖത്തെ തൊട്ട് കത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻

  • @raseenakp2736
    @raseenakp2736 4 місяці тому +14

    Allahu santhoshathil aakatteee❤❤❤❤

    • @sar5318
      @sar5318 4 місяці тому

      Aameen

  • @VaishnavamHouse
    @VaishnavamHouse 4 місяці тому +6

    ഇത്ത പറഞ്ഞത് ശരിയാണ്, AL- Hind jewellers team വളരെ നല്ല മനസ്സുള്ളവരും കാരുണ്യമുള്ളവരുമാണ്, അവരുടെ കാരുണ്യം കാരണം അവർ എന്റെ ഭർത്താവിന്റെ ജോലി തെറിപ്പിച്ചു. അക്കാരണത്താൽ എന്റെ മകന്റെ വിദ്യാഭ്യാസം വളരെ കഷ്ടപ്പാടിൽ അവസാനിച്ചു. ഓർക്കുക മിന്നുന്നതെല്ലാം പൊന്നല്ല......

  • @SahiraBan-ow9tl
    @SahiraBan-ow9tl 4 місяці тому +1

    Congratulations dear for 2 million subscribe s❤ allahu shifayakate 🤲

  • @salmafaisal6933
    @salmafaisal6933 4 місяці тому +3

    Congratulations ,Ellam Allahu shifa aakki tharattea Aameen

  • @abcczvvb7068
    @abcczvvb7068 4 місяці тому

    🤲😥Allahuve ikkak ellam ettryum.vegam shifa kodknam itta.onninum.sabgdam avaruthe.Allahu undello allahu choichal Ellam nnalgunne allahu ikkantte asugavoom shifa nnalgum dua.cheyam nnalle pole Allahuvine isttham illvark ane allahu asugam nnalgunne ...Ella rattagum itta happy ayi iriknam ..ikka itta ...nnamle ello dua undagum.ikkak asugam.enne.enne arinjpol tane entte mansil vijariche asugam ane enne arinjpol karnj poi ikkane kandpol angan tonnipoi entte kudppattil ozhuppad pherk iasugam undaine.dua ane ellam itta

  • @shazasvibes1394
    @shazasvibes1394 4 місяці тому +2

    In sha Allah eluppathil shifa Akatte Aameen

  • @sheeja-nv4pt
    @sheeja-nv4pt 4 місяці тому +44

    ഇക്കാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യാം അല്ലാഹു ഷിഫയാക്കി തരട്ടെ ആമീൻ🥰

    • @nasiyamol6264
      @nasiyamol6264 4 місяці тому +1

      Mashallash namaste ❤❤🎉🎉

    • @ayeshas_kitchen
      @ayeshas_kitchen  4 місяці тому +5

      Aameen

    • @sahima8379
      @sahima8379 4 місяці тому +3

      എനിക്ക് ഹോസ്പിറ്റലിൽ പറയുമ്പോ വല്ലാത്ത ടെൻഷനാ

    • @FathimaAsna-d4g
      @FathimaAsna-d4g 4 місяці тому

    • @Ayishamol-p7z
      @Ayishamol-p7z 4 місяці тому

      ameen

  • @fasilafasila807
    @fasilafasila807 4 місяці тому +2

    Enikum thonni kayija vedioil oru ushar kuravpole.pinnae ayishathanod choykand ninnatha.okka shariyakum Insha Allah ❤

  • @SharafuabidSharafuabid
    @SharafuabidSharafuabid 4 місяці тому

    എല്ലാം പെട്ടന്ന് ശിഫ യാക്കി തരട്ടെ ആമീൻ സന്തോഷത്തോടെ മുന്നോട് പോകു. അള്ളാഹു കൂടെ ഉണ്ട് ❤️🤲

  • @sualehashirgaonkar9804
    @sualehashirgaonkar9804 4 місяці тому +1

    Congratulations and prayers for your husband's speedy recovery

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 місяці тому

    അൽഹംദുലില്ലാഹ് എല്ലാം എല്ലാകും അല്ലഹ ഹായിർ ആകട്ടെ ❤❤

  • @Shaziiii861
    @Shaziiii861 4 місяці тому

    Assalamualikum. ayshu good quality ennu vechall jada kari onnum alla athu inauguration vlog eduthu nokiyalum manassilavum nalla oru personality ayshuk und
    njan oru pad vlog kanditund ayshunte ummakum uppakum thanneyaa eppoyum oru elimma ulla oru girl aa athu ayshunte makkalillum und kooduthall reenuk .rosum roohi kuttikall alle avarilum undavum reente age avumbol.mashallha eppoyum ithupole ikkade happy ayit jeevikaan allhu thunaakatte🤲........

  • @adanairaas3194
    @adanairaas3194 4 місяці тому

    Manasa kaividathe nokanam
    Strong aayit nilkuka
    Ellavarudeyum prarthana koode und.

  • @shafeedafathah7662
    @shafeedafathah7662 4 місяці тому

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകുമാറാകട്ടെ 🤲🏼

  • @semeemajaleel8817
    @semeemajaleel8817 4 місяці тому +1

    Padavhavan ellam sugamaki tharatte aameen ya rabbal aalameen🤲

  • @ramlasainudheen6508
    @ramlasainudheen6508 4 місяці тому +2

    Allahu shifah nalkatte

  • @SameeraSameera.A
    @SameeraSameera.A 4 місяці тому

    Fathah surath mudangathe othuka,allahu ellam shifayakkum

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 4 місяці тому +2

    Congrats ❤ആ യി ഷാ ഹ സ് ബ ന്റി ന്റെ അ സുഖം ഷി ഫ ആ വ ട്ടെ ❤

  • @shemisudi473
    @shemisudi473 4 місяці тому +111

    ഇത്തയെ പോലെയാണ് ഞാനും എന്റെ ഫർത്താവിനും ക്യാൻസർ ആണ് തിരുവനന്തപുരം R C C ആണ് ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും അള്ളാഹു കൂടെ ഉണ്ട്

  • @minisureshkumar2503
    @minisureshkumar2503 4 місяці тому +4

    Congrats 👏 God bless you and your family ❤❤❤

  • @shaheedadavudh6803
    @shaheedadavudh6803 4 місяці тому +1

    Congradulations dear sister ♥️♥️♥️🌹🌹🌹

  • @FAZSA-pv5tx
    @FAZSA-pv5tx 4 місяці тому

    Rinu te gift aisha thadi Birthday anennu arijapo orumichu tharan vechekuvayiyurunnu.... Eni enna kana.... Miss u lot... I thaye kanonnu wish undayirunnu alhamdulillah kandu schoolel vechu video el undu..

  • @unknown-y9h9c
    @unknown-y9h9c 4 місяці тому +1

    Padachavan ethrayum pettenn ikkante asukangal shifayaki tharatte❤

  • @avarankutty1413
    @avarankutty1413 4 місяці тому +7

    ശെരിക്കും അസുഖം പടച്ചവൻ കൊടുക്കുന്നത് അവന്ക് ഇഷ്ടമുള്ള ആൾകാർക്കാണ്. അവൻ പണ്ട് ചെയ്ത പല ചെറിയ വലിയ തെറ്റുകളും ഈ രോഗാവസ്തയോടെ അവൻ പൂർണമായി പൊറുത്തു കൊടുത്ത് അവന്റെ ഇഷ്ട ദാസ്സനാക്കുന്നു. ഇവർ മരിക്കുന്നത് പോലും ഇവരുടെ തെറ്റുകൾ പൂർണ്ണമായും പൊറുത്തു അവന്റെ സ്വർഗ്ഗവകാശിയായിട്ടാവും.
    ഇനി ദുഷ്ടന്മാരുടെ കാര്യം, അവരെ ദൈവം പനപോലെ വളർത്തും. ജീവിക്കുന്ന കാലത്ത് അവർക്ക് അതികം രോഗമോ പരീക്ഷണങ്ങളോ നേരിടേണ്ടി വരില്ല. അതിൽ അവർ അഹങ്കരിക്കുകയും ചെയ്യും. പക്ഷെ ഒരു സമയത്ത് ദൈവം ഏറ്റവും ഉയർച്ചയിൽ നിന്ന് ഒരു താഴേക്ക് ഇടലുണ്ട്. ഏറ്റവും മൃഗ്ഗീയമായി ആവും അവരുടെ മരണം

  • @codmobyt4585
    @codmobyt4585 4 місяці тому

    Padachon kakum onm pedikanila❤❤ duah cheyam

  • @Maninadam1946
    @Maninadam1946 4 місяці тому +1

    Ellam sereyavum dhairyayi irikku 🙏🏻

  • @dilshadbeegom3833
    @dilshadbeegom3833 4 місяці тому +4

    Congratulations ❤

  • @lekhalatheesh6233
    @lekhalatheesh6233 4 місяці тому +1

    Best treatment in Amrutha hospital Kochi . God bless you... ....... ❤❤

  • @majeednadakkal4925
    @majeednadakkal4925 4 місяці тому +2

    ആമീൻ പോയിട്ട് വരൂ

  • @IshaKenza
    @IshaKenza 4 місяці тому +17

    Insha allah dua cheyyaam

  • @neethumrajesh
    @neethumrajesh 4 місяці тому +6

    Congratulations 👏👏👏👏👏😊😊🎉🎉🎉🎉

  • @shiyanafarook3849
    @shiyanafarook3849 4 місяці тому

    Happy family good luck ❤

  • @Lucky-dub
    @Lucky-dub 4 місяці тому +1

    Hello.. Kuttikchild seat vende?. 😮😮

  • @mohammedhaneef1149
    @mohammedhaneef1149 4 місяці тому +2

    Happy ayeet irikuga
    Allahu shifa nalgatteh
    Deergayussulla aafiyath nalgatte..Aameen

  • @thanhafathima5691
    @thanhafathima5691 4 місяці тому +2

    Congratulations🥰🥰

  • @gangam4262
    @gangam4262 4 місяці тому

    God bless ur family Everything will be set right

  • @sahithamuneer5417
    @sahithamuneer5417 4 місяці тому

    Valiya molude dress eivdenna eduthath please

  • @abidafarooq3669
    @abidafarooq3669 4 місяці тому +1

    Cograts ayishathatha 💖

  • @lakshminayana6446
    @lakshminayana6446 4 місяці тому +8

    എല്ലാം ശെരിയാവും Aysha. Jewellery inauguration ഇൽ കണ്ട ഒരാൾ എന്റെ Hus ന്റെ Boss ആണ്. Madina Group. ഇവർക്ക് ഒരു പാട് supermarkets ഇല്ലേ. പറഞ്ഞത് പോലെ ഒരു ജാടയും ഇല്ലാത്ത simple ആളുകളാ. 👍👍

  • @veenasworld.
    @veenasworld. 4 місяці тому +1

    Orupad santhosham und... Wait cheythu irikkuvayirunnu ❤

  • @hasnanizarhasnanizar
    @hasnanizarhasnanizar 4 місяці тому +1

    Ithaa congratsss🎉🎉🎉🎉🎉endha vlog idaath

  • @asmaaaliyaasma6487
    @asmaaaliyaasma6487 4 місяці тому +1

    Congrats ayisha❤❤

  • @MajeedkMajeed-s6c
    @MajeedkMajeed-s6c 4 місяці тому

    Allahu..shifayakitharatte..ammeen

  • @nasarak6724
    @nasarak6724 4 місяці тому

    Ayishu veetil koodal kazhinjho

  • @SaleenaCk-c4h
    @SaleenaCk-c4h 4 місяці тому

    Alla prayasathil nenum Rogathil nenum Rab nallamalayalaraum karakatata

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 4 місяці тому +1

    ellam allahushifaakatte. Ameen

  • @sajeenanavassajeena9898
    @sajeenanavassajeena9898 4 місяці тому +1

    ❤ congrats Ayesha i

  • @kavithaannkuriakose4444
    @kavithaannkuriakose4444 4 місяці тому +1

    AYISHA, Hearty congratulations for your achievements

  • @anngeorge7186
    @anngeorge7186 4 місяці тому +1

    Congratulations

  • @tastyfoods8773
    @tastyfoods8773 4 місяці тому +3

    🤲🏻 അമീൻ

  • @muhammadrashid2578
    @muhammadrashid2578 4 місяці тому +1

    Asugam pettn maratte 😊inshalahaa

  • @ziladesigns____
    @ziladesigns____ 4 місяці тому +1

    Mashaallah. Congrats 👏🏻👏🏻❣️

  • @minnalagru
    @minnalagru 4 місяці тому +3

    Congratulations

  • @hasnanizarhasnanizar
    @hasnanizarhasnanizar 4 місяці тому +4

    Ithaa endha sangadam😢😢😢kanditt tanne oru vishama😰ingane vishamikkalle plsss. Happy aayi kaanaan anu ishttam❤ellaam shifa aavatte. Duhayil und epozum❤️🥰🥰🥰vishamikkaruth. Confident kay vidaruth plsss

    • @ayeshas_kitchen
      @ayeshas_kitchen  4 місяці тому

      😀😀😀🥰..
      Vishamam onnumnilla dear🥰🥰🥰🥰🥰

    • @Outdoormallus
      @Outdoormallus 4 місяці тому

      Avaru vedioyil ethra happy aaytanu irikunne..😊

  • @FAZSA-pv5tx
    @FAZSA-pv5tx 4 місяці тому +1

    Rinu te class OK enkane itha

  • @shafajaleel6368
    @shafajaleel6368 4 місяці тому

    Congrats itha🎉🎉🎉

  • @fidudilufebi3131
    @fidudilufebi3131 4 місяці тому

    Ellam shifayavatte

  • @shahidanoufal7851
    @shahidanoufal7851 4 місяці тому +1

    Masha allah ❤

  • @leenacl
    @leenacl 4 місяці тому

    ഞാൻ കാത്തിരുന്ന സംഭവം ഗ്രേറ്റ്‌ ഡേ 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

  • @zifrananwar8248
    @zifrananwar8248 4 місяці тому

    Ellarude asugangalum allaahu shifayakki tharaatte

  • @jasminemathew7214
    @jasminemathew7214 4 місяці тому +1

    Our prayers

  • @muhammedjunaid-jz9vg
    @muhammedjunaid-jz9vg 4 місяці тому +3

    Masah allah,❤

  • @BappuP-sk2mj
    @BappuP-sk2mj 4 місяці тому +4

    Mashallah
    Congratulations
    Vegam shifa avatte

  • @Mehbin8
    @Mehbin8 4 місяці тому

    Congrats 🎉

  • @shabnuhafsal2505
    @shabnuhafsal2505 4 місяці тому

    Rosu ne eandakiyadaaaaaa
    Asian paint anoooo

  • @abidafarooq3669
    @abidafarooq3669 4 місяці тому

    Gold bless you 🥰

  • @Nishna_shihab
    @Nishna_shihab 4 місяці тому +2

    Manasil nthnkilum sankadanghl indnkil padachon athellam maati tarate...inshah allah dua cheyyamm😊