ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം

Поділитися
Вставка
  • Опубліковано 23 кві 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use . . sosu

КОМЕНТАРІ • 1 тис.

  • @kavippada173
    @kavippada173  2 місяці тому +62

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ua-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @RajendranK-ok6gn
      @RajendranK-ok6gn 2 місяці тому +7

      🚩🇵🇰🇮🇳

    • @KottarmblPaul
      @KottarmblPaul 2 місяці тому +3

      😅😅 😅😅😮😮😅😅😅😮😅😅😮

  • @NostaligiaNotes-bb5ie
    @NostaligiaNotes-bb5ie 2 місяці тому +485

    ഏതെങ്കിലും ആലപ്പുഴക്കാർ ശോഭയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ദയനീയവും ആലപ്പുഴയുടെ വലിയ പരാജയവുമായിരിക്കും.

    • @deveshd5880
      @deveshd5880 2 місяці тому +22

      പച്ചപരമാർത്ഥം...

    • @jayanmalayil8868
      @jayanmalayil8868 2 місяці тому +9

      ❤❤🎉🎉🎉

    • @JohnJafferJanardhan-go1cp
      @JohnJafferJanardhan-go1cp 2 місяці тому +3

      എഴുന്നേറ്റ് നിന്ന് കയടിച്ചിട്ട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടി.. ഒന്ന് പോടെ😅

    • @mohankumar-ce3nl
      @mohankumar-ce3nl 2 місяці тому +2

      WE WANT OUR GREAT WORLD LEADER INDIAN KAMARAJAR MODIJI AGAIN AS PM OF BHARATH AGAIN AND AGAIN AS PM OF BHARATH AGAIN AND AGAIN

    • @mukesha.k278
      @mukesha.k278 2 місяці тому +3

      👍👍👍ശോഭ 💕💕💕💕

  • @Mr.MachuOfficial
    @Mr.MachuOfficial 2 місяці тому +356

    തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു.
    ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്.
    ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കണം

    • @rameestimes
      @rameestimes 2 місяці тому

      Vargeeya vaadhi amithsha Alle kayyadichathu gandhiji onnumallallo

    • @preethakumarip848
      @preethakumarip848 2 місяці тому +7

      👍🏾👍🏾👍🏾🔥🔥🔥🔥🔥🧡🧡🧡🧡

    • @ArunArun-ps6je
      @ArunArun-ps6je 2 місяці тому +1

      @@preethakumarip848 👎👎👎👎👎👎👎

    • @priyagirijavallabhant
      @priyagirijavallabhant 2 місяці тому +4

      Theercha aayum... Phalam nthu thanne aayalum Vote BJP kku maatram ❤️❤️❤️❤️❤️

    • @nvijayan6872
      @nvijayan6872 2 місяці тому +3

      🥰🥰👍👍👍🙏🙏🙏

  • @balajrishnanko4652
    @balajrishnanko4652 2 місяці тому +413

    ബിജെപിയിൽ ഇത്രയും നല്ല സ്ഥാനാർത്ഥി ഇന്ത്യയിൽ ഇല്ല

    • @jayanmalayil8868
      @jayanmalayil8868 2 місяці тому +8

      ❤❤❤❤❤❤🎉🎉🎉🎉

    • @abubakkarkanhangad2024
      @abubakkarkanhangad2024 2 місяці тому +3

      പത്തു ലക്ഷം പുട്ട് അടിച്ചവൾ വേറെ ഇല്ല.... 😎

    • @Jn-rk1gh
      @Jn-rk1gh 2 місяці тому +16

      ​@@abubakkarkanhangad2024നിങ്ങളുടെ ആണോ അടിച്ചത്. വസ്തു വിൽക്കുന്ന അഡ്വാൻസ് വാങ്ങി യത് അല്ലെ. അല്ലങ്കിൽ താങ്കൾ തെളിയിക്ക്. അതല്ല തന്റെ ആണേൽ അഡ്രസ് പറഞ്ഞു തരു കേസ് കൊടുക്കാം.

    • @deveshd5880
      @deveshd5880 2 місяці тому +13

      അതേ.... നിലപാടുള്ള ,
      ഉറച്ച നിലപാടുള്ള.......
      ധീരവനിത....
      നന്മകൾ നേരുന്നു.. 👏🏻👏🏻👌👌🙏

    • @JAYAKUMARGG
      @JAYAKUMARGG 2 місяці тому +10

      ​​@@abubakkarkanhangad2024 masappadi veenaum avalude thantha pinuvum 😅

  • @jeonaym
    @jeonaym 2 місяці тому +325

    ഭാവി കേരളാ മുഖ്യമന്ത്രി, ഈ പുലിക്കുട്ടി കേരളത്തിന്റെ ശോഭന മാഗ്ദാനം❤

    • @preethakumarip848
      @preethakumarip848 2 місяці тому +9

      സത്യം ശോഭജിയാണ് മുഖ്യമന്ത്രിയാവേണ്ടത് 🔥🔥🔥🧡🧡🧡💥💥💥💥

    • @soudaminypv3602
      @soudaminypv3602 2 місяці тому +4

      ശോഭ മുഖ്യമന്ത്രി ആയാൽ 👌

    • @muneerkuttoor7096
      @muneerkuttoor7096 2 місяці тому +1

      Nokki ninno😂

    • @hareeshramachandran9233
      @hareeshramachandran9233 2 місяці тому +1

      അയിന് ജയിക്കണ്ടേ 😅. വല്ല പഞ്ചായത്ത്‌ പ്രസിഡന്റും ആയാൽ ഭാഗ്യം 😂

    • @user-rn1cj3zd3i
      @user-rn1cj3zd3i Місяць тому

      😂😂😂

  • @nirmalakishor8743
    @nirmalakishor8743 2 місяці тому +233

    ശോഭാജി ... തീപ്പൊരി പ്രസംഗം ഹൃദയത്തിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന വാക്കുകൾ വിജയീ ഭവ ...

  • @rajeshpr7407
    @rajeshpr7407 2 місяці тому +260

    പെൺപുലി👍👍👍👍കേരളത്തിലെ രാഷ്ട്രീയ ശിഖണ്ടികളുടെ നെറികെട്ട കളികൾ നിഷ്ബ്രഹ്മമാക്കി സുനിശ്ചിത വിജയത്തിലേക്ക് 👍👍👍👍👍👍👍

    • @SamseerShamsi
      @SamseerShamsi 2 місяці тому

      😂😂😂😂😂

    • @allenvarghese6345
      @allenvarghese6345 2 місяці тому

      India kare kolla adich anya rajyath sukich jeevikunavare noki vellam irakunna Modi, eg. Neerav modi, Vijay mallya, Mehul Choksi
      Vikasanam - Indiayude pothu muthalukal (Flight service, Airports, Banks, PUCs) vittu Adaniyude keesha veerpikunna Modi
      RS 53 il kidanna, petrol price RS 110 yil ethicha Modi
      Rs 400 il kidanna lpg cylinder price RS 900 - Rs 1200 il ethicha Modi
      Unemployment, all time high il ethicha Modi
      Electoral Bond vazhiyum allatheyum, azhimathi nadathiya Modi
      Inflation ( price increase of goods), athi ruksham akiya Modi
      China India ude, 2500 sqkm area kai adaki vechthum noki nikkuna Modi
      Oru sharashari sankik, ithu mathi BJP ik vote cheyan 😘❤️

    • @lakshmiravi5401
      @lakshmiravi5401 2 місяці тому

      Q1​🎉
      ..
      TV c🎉@@allenvarghese6345
      TV
      Fg
      Ft g
      F 4:52

  • @VijayKumar-ih6cs
    @VijayKumar-ih6cs 2 місяці тому +253

    ശോഭ സുരേന്ദ്രൻ
    ജയിക്കട്ടെ......
    എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.......

    • @preethakumarip848
      @preethakumarip848 2 місяці тому +1

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ShreeKutty-jl5uy
    @ShreeKutty-jl5uy 2 місяці тому +241

    ജയിച്ചാലും തോറ്റാലും എന്റെ വോട്ട് താമരക്കു

  • @chandrankalyani8850
    @chandrankalyani8850 2 місяці тому +222

    ശോഭേച്ചി ഇതേ പോലെ മുമ്പോട്ട് പോവുക. കേരളത്തിൻ്റെ ഝാൻസി റാണി.!

  • @purushothamankani3655
    @purushothamankani3655 2 місяці тому +158

    ഉഗ്രൻ പ്രോഗ്രാം..
    ശോഭ ജി അല്ലാതാര് ജയിക്കാനാണ്, ആലപ്പുഴയിൽ..
    ജയ് ശോഭ ജി 👍
    ജയ് അമിറ്റ് ഷാ ജി 👍
    ജയ് ബിജെപി 👍

  • @jayasreec.k.6587
    @jayasreec.k.6587 2 місяці тому +279

    സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കാതെ.... ആത്മാഭിമാനത്തോടെ ഉജ്ജ്വലമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ,ഇതുപോലെയുള്ള നേതാക്കൾ ഇനിയുമിനിയും ഉണ്ടാകും......🙏❤️💐💐🇮🇳🇮🇳🔥🔥

    • @preethakumarip848
      @preethakumarip848 2 місяці тому +4

      Yes💯💯💯💯💯💯💯

    • @anilkurup4772
      @anilkurup4772 2 місяці тому +2

      Well said

    • @shineshine4616
      @shineshine4616 22 дні тому

      25 ലക്ഷം 😂

    • @shineshine4616
      @shineshine4616 22 дні тому

      രാമനും ലക്ഷ്മണനും സീതയും മണ്ഡോധരിയും ഒക്കെ നിങ്ങളുടെ പാർട്ടിയിൽ തന്നെ ആണ് ചേച്ചി 😂😂😂

  • @jayarajannair9092
    @jayarajannair9092 2 місяці тому +183

    ശോഭ തീർച്ചയായും ജയിക്കണം. പാർലിമെന്റ് കാണാൻ യോഗ്യത ഉള്ള കാൻഡിഡേറ്റ്.

  • @subashchandranpoduval3627
    @subashchandranpoduval3627 2 місяці тому +132

    നിങൾ ജയിച്ചിരിക്കും തീർച്ച 30 വർഷം കഷ്ടപ്പെട്ടത് വെറുതെ ആവില്ല എല്ലാവിധ ഭാവുകങ്ങളും നേർന്നു, വന്ദേ മാതരം ❤

    • @preethakumarip848
      @preethakumarip848 2 місяці тому +7

      സത്യം ഇപ്രാവശ്യമെങ്കിലും വിജയം ഉറപ്പാണ് കേരള മൊത്തം ബിജെപി വരണമെന്നാണ് എന്റെ ആഗ്രഹം താമര വിരിയാൻ പ്രാർത്ഥിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreekantannair6614
    @sreekantannair6614 2 місяці тому +124

    , തീർച്ചയായും ശ്രീമതി ശോഭ സുരേന്ദ്രൻ ജയിക്കണം

  • @babup.k9000
    @babup.k9000 2 місяці тому +100

    ശോഭാജി തന്നെ വിജയി. തർക്കമില്ല.💖❤️💯

  • @jeonaym
    @jeonaym 2 місяці тому +123

    നമ്മുടെ ഝാൻസി റാണി രാജമാതാ, ശോഭാജീ കീ ജയ്❤

  • @raknair3634
    @raknair3634 2 місяці тому +146

    🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    ഇപ്രാവശ്യം മോദി തരംഗം...
    ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
    അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏

    • @ramilravi6130
      @ramilravi6130 2 місяці тому +4

      👌👌👌👌👌👌👌👌👌

    • @arunkovalamg849
      @arunkovalamg849 2 місяці тому +3

      👌👌👌👌👌

    • @mukesha.k278
      @mukesha.k278 2 місяці тому +3

      👍👍👍👍👍👍❤

    • @sheeba2941
      @sheeba2941 2 місяці тому +2

      👍🏼👍🏼👍🏼👍🏼

  • @chandrabose2307
    @chandrabose2307 2 місяці тому +61

    👌തീപ്പൊരി പ്രസംഗം, നാക്കിനു പിഴവില്ല, ഹിന്ദിയും അത്യാവശ്യം വഴങ്ങുമെന്ന് തെളിയിച്ചു. 👍

  • @Sree-2255
    @Sree-2255 2 місяці тому +68

    കേരളത്തിന്റെ പെൺ പുലി 🔥🔥🔥 ശോഭ ജീ

  • @user-ct9tu9yi1o
    @user-ct9tu9yi1o 2 місяці тому +65

    ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വിജയമുറപ്പിച്ചു. വികസന ശോഭ ആലപ്പുഴയിൽ വിരിയട്ടെ

  • @madhusoodhanansukumaran5392
    @madhusoodhanansukumaran5392 2 місяці тому +65

    ആലപ്പുഴയിൽ ശോഭാസുരേന്ദൃൻ എന്ന പുലിക്കുട്ടി ജയിക്കേണ്ടത് കാലഘട്ടത്തിൻറ ആവശ്യം.

  • @powersward
    @powersward 2 місяці тому +78

    വിശപ്പിൻ്റെ വില അറിയുന്ന നമ്മുടെ ശോഭ ചേച്ചി ജയിക്കും കേന്ദ്ര മന്ത്രി ആവും 🧡💚 ആലപ്പുഴ ജനതയുടെ ശക്തയായ സാരഥി നിയുക്ത കേന്ദ്ര മന്ത്രി ശോഭ സുരേന്ദ്രൻ 🧡

    • @kamalacmohan7228
      @kamalacmohan7228 2 місяці тому +1

      ശോഭ ജി..
      നിങ്ങൾ ജയിക്കും തീർച്ച. ഭാവുകങ്ങൾ 👍🏻👏🏻👏🏻🌹

    • @sudhipattali9980
      @sudhipattali9980 2 місяці тому +1

      നമ്മുടെ അടുത്ത സംസ്ഥാന പ്രസിഡറ്റ്❤❤

    • @powersward
      @powersward 2 місяці тому +1

      നമ്മുടെ കേന്ദ്ര മന്ത്രി 🧡💚🔥

  • @balakbalak3616
    @balakbalak3616 2 місяці тому +78

    നല്ലവരായ വോട്ടർമാരെ നിങ്ങൾ ഇടതു വലതു മുന്നണികൾക്ക് വോട്ട് കൊടുത്താൽ ആ വോട്ട് രാജ്യദ്രോഹത്തിനും, ഭീകരവാദ പ്രവർത്തനം നടത്താൻ ഉള്ള വോട്ട് ആയിരിക്കും.

    • @preethakumarip848
      @preethakumarip848 2 місяці тому +4

      പറഞ്ഞത് സത്യമാണ് ബിജെപിക്ക് കൂടുതൽ പ്രയോജനം ഉണ്ടാകും അതുകൊണ്ട് എല്ലാരും ഈ പ്രാവശ്യത്തെ വോട്ട് താമരയ്ക്ക് കുത്തുക🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @sheeba2941
      @sheeba2941 2 місяці тому

      👍🏼👍🏼👍🏼

    • @shameervp4184
      @shameervp4184 2 місяці тому

      ബിജെപി _k വോട്ട് ചെയ്യൂ. ബിജെപി ഇത് വരെ ഒരു ദേവാലയവും തകർത്തിട്ടില്ല .ഇഷ്ടമുള്ള ഭക്ഷണം
      കയികുനതിൽ ആരെയും കൊന്നില്ല
      ആരെയും ഇന്ത്യയിൽ ഓടിക്കാൻ
      നോക്കിയില്ല .ഇനിയും ഒരു തെറ്റും
      ചെയ്യാത്ത ബിജെപി -k വോട്ട് ചെയ്യൂ

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 23 дні тому

      Yes

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 місяці тому +91

    ഇതുപോലൊരു സ്ഥാനാർതി ഏതെങ്കിലും ഒരു പാർട്ടിയിൽ ഉണ്ടോ. ജയ് ശോഭാജി.

  • @prabasree725
    @prabasree725 2 місяці тому +61

    കേരളത്തിലെ ജാൻസി റാണി.......❤❤❤❤❤

  • @mrs.vidyamani8610
    @mrs.vidyamani8610 2 місяці тому +36

    ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല ശോഭ ചേച്ചി നി ങ്ങൾ ജയിച്ചു ആലപ്പുഴ യിൽ. വിജയി ഭവ❤❤

  • @jayapillai7343
    @jayapillai7343 2 місяці тому +83

    ശോഭ, സുരേന്ദ്രൻ്റെ വിജയത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ജയ് ജയ് ശോഭാജി' '

  • @sstailoring6497
    @sstailoring6497 2 місяці тому +42

    ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ NDA-414 സീറ്റ് നേടി നരേന്ദ്ര മോദിജി അധികാരത്തിൽ വരും🙏

  • @jayakumark2042
    @jayakumark2042 2 місяці тому +42

    ശോഭജി ഹിന്ദിയിലും നല്ലത് പോലെ സംസാരിക്കുന്നു. ഇടത് വലത് MP മാരെ പോലെ parliament ൽ ചെന്ന് ഭാഷ അറിയാതെ ബാ ബാ ബാ അടിക്കേണ്ടി വരില്ല

  • @sheejashajukumar338
    @sheejashajukumar338 2 місяці тому +43

    ജയിപ്പിച്ചാൽ ആലപ്പുഴക്കു വികസനം ഉറപ്പ്.

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 місяці тому +73

    ശോഭാ ജീ.... വിജയീ ഭവ... 🙏

    • @anilkumars438
      @anilkumars438 2 місяці тому +5

      വിജയാശംസകൾ 🎉🎉🎉🎉🎉

  • @wonderworld5277
    @wonderworld5277 2 місяці тому +31

    ഇങ്ങനെ ആവണം ഒരു നേതാവ്.. ശോഭ സുരേന്ദ്രൻ ⭐️⭐️⭐️

  • @tkvasanvasan2821
    @tkvasanvasan2821 2 місяці тому +28

    ശോഭയെ തോൽപിച്ചാൽ കേരളത്തിലെ യുവജന 'ങ്ങൾക്ക് തിരാ നഷ്ടമാകും ഹിന്ദക്കൾ ഒരുമിച്ച് നിത്ത് ശക്തി സംഭരിക്കുക ഭാരതത്തിനു വേണ്ടി പ്രയത്ന1 ക്കുക ജയ് ഹിന്ദ്

  • @vanajamuralidharan9632
    @vanajamuralidharan9632 2 місяці тому +33

    ശോഭജിയെ വിജയിപ്പിക്കണംനല്ലവരായ ആലപ്പുഴക്കരെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @tvabraham4785
    @tvabraham4785 2 місяці тому +24

    ശോഭ സഹോദരി താങ്കൾ വളരെ കഴിവുള്ള സ്ത്രീയാണ്. ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @mkvisi0n594
    @mkvisi0n594 2 місяці тому +23

    കരുനാഗപ്പള്ളിയിലെ ജനം ഒറ്റക്കെട്ട് -- എൻ്റെ വീട്ടിലെ വോട്ട് ശോഭ സുരേന്ദ്രന് മാത്രം ജയിച്ചാല് ഇല്ലങ്കിലു-- ശക്തയായ കഴിവ് ഉള്ള സ്ത്രിയാണ് ശോഭ സുരേന്ദ്രൻ --- ❤❤❤❤❤

  • @santhoshraj7727
    @santhoshraj7727 2 місяці тому +29

    ❤❤❤❤ ❤ എൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു എൻ്റെ സ്നേഹം നിറഞ്ഞ പെങ്ങൾക് വിജയി ത്തിലേക്ക്

  • @prithvinivedhyam2017
    @prithvinivedhyam2017 2 місяці тому +83

    തീപ്പൊരി പ്രസംഗം തന്നെ 👍👌👏

  • @surendranp8227
    @surendranp8227 2 місяці тому +33

    ബി. ജെ. പി യുടെ ഉജ്വലനേതാവ് ശോഭാസുരേന്ദ്രൻ. ❤️

  • @sumakumar6626
    @sumakumar6626 2 місяці тому +29

    ശോഭാജീ തീപ്പൊരി പ്രസംഗം സൂപ്പർ സൂപ്പർ❤❤❤

  • @shylajasatheeshan4212
    @shylajasatheeshan4212 2 місяці тому +54

    ശോഭനമാകട്ടെ❤❤

  • @manikattikulam9715
    @manikattikulam9715 2 місяці тому +43

    കേരളത്തിലെ ജനങ്ങൾ ഒന്നും മനസ്സിലാകുന്നില്ല. അവർ വീണ്ടും കൊല്ലകർക്ക് വോട്ട് കൊടുക്കും

    • @HariDas-rv5bm
      @HariDas-rv5bm 2 місяці тому +1

      പ്രബുദ്ധൻറെ ചിന്തകൾ ബിവറേജസിനെ ചുറ്റിയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്.

  • @sasindranathan
    @sasindranathan 2 місяці тому +15

    ദേശ സ്നേഹികളുടെ മനസ്സ് കോരിതരിപ്പിച്ചു ശ്രീ ശോഭാ ജീയുടെ പ്രസംഗം 🙏 . രാഷ്ട്ര ്് വിരോധികളായ അഴിമതിക്കാരായ കമ്മ്യൂണിസ്റ്റ് , കോൺഗ്രസ് പാർട്ടികൾ കേരളത്തിലെ മാലിന്യം ആണ് . അതിനാൽ ഈ മാലിന്യ പാർട്ടികളെ വലിച്ചെറിയു . നമ്മുടെ വോട്ട് എല്ലാം BJP ക്ക് ശ്രീ ശോഭാ സുരേന്ദ്രൻ എന്ന മഹതിയുടെ വിജയത്തിന് ആണ് കേരളത്തിന്റെ വിജയം .🙏

  • @madminder3516
    @madminder3516 2 місяці тому +20

    ശോഭജിയെ വൻ ഭൂരിപഷ ത്തോടെ പ്രിയ ആലപ്പുഴകാർ വിജയിപ്പിക്കണം ❤️❤️❤️❤️

  • @philipsonphilip4002
    @philipsonphilip4002 2 місяці тому +23

    Shobha is really smart. She deserves a good position in politics

  • @shylajamsekhar2235
    @shylajamsekhar2235 2 місяці тому +14

    ഇത്രയും ജനങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിൽ ഒരിക്കൽ കേരളത്തിൽ താമര കൊണ്ട് നിറയും 👍

  • @rayarothhari
    @rayarothhari 2 місяці тому +11

    നാമനിർദേശം നല്കാൻ അല്പം വൈകി എങ്കിലും അവസാന ലാപ്പിൽ മറ്റു രണ്ടു സ്ഥാനാർത്ഥികളും തങ്കളുടെ വിജയം തന്നെ സംശയത്തിൽ കാണുന്ന സ്ഥിതിയിൽ ആക്കി ശ്രീമതി . ശോഭ സുരേന്ദ്രൻ ..

  • @josethomas2755
    @josethomas2755 2 місяці тому +47

    ജയിക്കട്ടെ

  • @chandrikasaravanan6315
    @chandrikasaravanan6315 2 місяці тому +14

    സത്യസന്ധമായ വാക്കുകൾ. ശോഭാ ജീ വിജയാശംസകൾ❤❤❤❤🎉🎉🎉

  • @sreelathab2395
    @sreelathab2395 2 місяці тому +10

    തീപ്പൊരി പ്രസംഗം 🙏🙏🙏🙏അനുജത്തി ഈ ചേച്ചി നിനക്ക് വിജയം മാത്രമല്ല ദീർഘായുസ്സും നേരുന്നു പൊന്നുമോളെ.........
    സരസ്വതി ദേവിയുടെ കയ്യൊപ്പ് നിന്റെ നിറുകയിലുണ്ട് 🙏🙏🙏

  • @anikkumarv4138
    @anikkumarv4138 2 місяці тому +17

    ശോഭ ജി.......❤. ജയിച്ചാൽ കേരളത്തിന് ഭാഗ്യം

  • @jyothishkumar5612
    @jyothishkumar5612 2 місяці тому +29

    Sobha ... The 100000 kw power of words

  • @valsalakumari5721
    @valsalakumari5721 2 місяці тому +9

    യിതാണ് ശോഭ സുരേന്ദ്രൻ. നിങ്ങൾ ബിജെപി MP. Ayi കഴിഞ്ഞു. എല്ലാവരുടെയും അനുഗ്രഹവും ആശിർവാദവും എപ്പോഴും ഉണ്ടാകും.

  • @user-nk8gw6le5z
    @user-nk8gw6le5z 2 місяці тому +19

    കണ്ണുനിറഞ്ഞു പോയി ശോഭേച്ചി

  • @malabargazette2809
    @malabargazette2809 2 місяці тому +22

    ശോഭേച്ചിക്ക് ഞാൻ എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു.. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ നേതാവ് ❤️❤️

  • @_smithaa_
    @_smithaa_ 2 місяці тому +25

    ശോഭ സുരേന്ദ്രൻ ❤️

  • @sathisnair112
    @sathisnair112 2 місяці тому +24

    കേരള ജാൻസി റാണി 💪 🙏❤️❤️❤️❤️🌹🌹🌹

  • @vinodc2999
    @vinodc2999 2 місяці тому +38

    കേരളത്തിന്റെ ഝാൻസിറാണി തന്നെയാണ്.

  • @sreekuttyshiju4621
    @sreekuttyshiju4621 2 місяці тому +21

    ആ ഭണ്ഡാരപ്പെട്ടിയിൽ വീഴുന്ന പണം മാത്രമാണ് അവരുടെ ലക്ഷ്യം. ദേവസ്വം ബോർഡിന്റെ കീഴിൽ നിന്ന് അമ്പലങ്ങളെ എന്ന് മോചിപ്പിക്കുന്നുവോ.അന്ന് ഹിന്ദു രക്ഷപ്പെടു. ഓരോ ക്ഷേത്രങ്ങളിലും കിട്ടുന്ന പണം ഉപയോഗിച്ച് ഒരു ട്രെസ്റ്റ് ഉണ്ടാക്കി പാവങ്ങളായിട്ടുള്ള വീടില്ലാത്ത, കുട്ടികളെ പഠിപ്പിക്കാൻ പണമില്ലാത്ത ദരിദ്രകുടുംബങ്ങളെ സഹായിച്ചാൽ ഹൈന്ദവകുലം നശിച്ചുപോകാതിരിക്കും.

    • @preethakumarip848
      @preethakumarip848 2 місяці тому

      അതിന് കേരളത്തിൽ ബിജെപി ഭരണം വരണം എന്നാൽ മാത്രമേ ഇനി ഹിന്ദുക്കൾക്ക് രക്ഷയുള്ളൂ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനും ഇനിയും നൽകിയാൽ പാക്കിസ്ഥാനികൾ കുടിയേറും കേരളത്തിൽ

  • @user-tc2xl3mi4n
    @user-tc2xl3mi4n 2 місяці тому +10

    ആലപ്പുഴയിലെ ജനങ്ങൾ ശോഭാജിയെ ജയിപ്പിക്കു കേരളത്തിൽ ഒരു മാറ്റം നമുക്ക് എല്ലാർക്കും വേണം
    ജയ് ശോഭാ ജി 🔥🔥🔥😍😍😍🧡🧡🧡

  • @happygirl3571
    @happygirl3571 2 місяці тому +43

    "ശോഭാജിയ്ക്ക് വിജയം ആശംസിക്കുന്നു ..... "

  • @kamalurevi7779
    @kamalurevi7779 2 місяці тому +21

    അഭിനന്ദനങ്ങൾ ❤

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +11

    ശരിയായ ദുർഗ്ഗാദേവി🎉🎉🎉🎉🎉 എങ്ങനെ ഇവർ തോൽക്കും?

  • @rajeshr8884
    @rajeshr8884 2 місяці тому +23

    What a touching speech shobha u will win

  • @vijeeshth5766
    @vijeeshth5766 2 місяці тому +25

    വിജയീ ഭവന്തു

  • @nairrengith
    @nairrengith 2 місяці тому +22

    നന്നായി വരും 🙏

  • @sudhavinod9281
    @sudhavinod9281 2 місяці тому +4

    ആലപ്പുഴ യിലെ പുന്നപ്ര യുടെ മണ്ണിൽ വന്നു നിന്നു ഇത്രയും സംസാരിച്ച ശോഭചേച്ചിക്ക് ഹൃദയം💜❤️ നിറഞ്ഞ അഭിവാദ്യം നമോ വാദം

  • @rejvs
    @rejvs 2 місяці тому +9

    ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കും എന്നത് ഏറെക്കുറെ ഉറപ്പുള്ള സാഹചര്യത്തില്‍ "നമ്മുടെ സ്ഥാനാര്‍ഥിയെ
    വന്‍പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക" എന്ന ഇടതു വലതു കക്ഷികളുടെ ആഹ്വാനത്തിന്‍റെ പരോക്ഷമായ അര്‍ത്ഥം ബി.ജെ.പി മുന്നണിയുടെ
    ഭൂരിപക്ഷം കുറയ്ക്കാന്‍ വേണ്ടി വോട്ടുചെയ്യുകയെന്നതാണ്. മലയാളിയുടെ വിഖ്യാതമായ പ്രബുദ്ധത വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ആ ആഹ്വാനം
    സ്വീകരിക്കപ്പെട്ടേക്കാം!!! ബി.ജെ.പിയെ തിരസ്കരിക്കുന്ന സമൂഹത്തെ അതേ നാണയത്തില്‍ ആ പാര്‍ട്ടി അവഗണിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യം ഉണ്ട്.
    ബി.ജെ.പി മുന്നണിക്ക് 400 സീറ്റുകള്‍ കിട്ടുമോ ഇല്ലയോ എന്നൊക്കെ മാത്രമാണു മാധ്യമ ചര്‍ച്ചകള്‍. അങ്ങനെ വരുമ്പോള്‍ ഭരണപക്ഷത്തേക്ക് ഒരാളെ വിജയിപ്പിക്കാതെ, പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിക്കാനും നരേന്ദ്രമോദിയുടെ നേരെ കൈ ചൂണ്ടി സംസാരിച്ചുവെന്നു വീമ്പു പറയാനും വാക്ക് ഔട്ട്
    നടത്താനും കാന്റീനില്‍ ഒരുമിച്ചിരുന്നു ചായ കുടിക്കാനും ഹോണറേറിയവും സിറ്റിങ് ഫീസും യാത്രാപ്പടിയും പെട്രോള്‍ ചെലവുമൊക്കെ എഴുതി
    വാങ്ങാനും വേണ്ടി മാത്രം കുറച്ചുപേരെ പ്രതിപക്ഷനിരയിലേക്ക് സംഭാവന ചെയ്യണമോ എന്നതാണു ആലോചിക്കേണ്ടത്.ബി.ജെ.പി നേതൃത്വം കൊടു
    ക്കുന്ന സര്‍ക്കാരിനോട് താല്‍പ്പര്യമില്ലാത്ത വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ചെയ്യട്ടെ എന്നു തീരുമാനിക്കപ്പെട്ടാല്‍ വെറുതെ പ്രതിഷേധിക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല...

  • @sajeevkumar7862
    @sajeevkumar7862 2 місяці тому +16

    Sobhaji good leader please Vote for BJP A sincere and truthfully leader poor peoples help Ladies peoples future life All are strongly hand Sobhaji BJP best wishes

  • @jayavardhanannnmn6513
    @jayavardhanannnmn6513 2 місяці тому +27

    അവലും മലരും കുന്തിരിക്കം ഓർക്കുകുക 👍👍👍👍💪

  • @POCHINKISUMESH
    @POCHINKISUMESH 2 місяці тому +14

    രോമാഞ്ചം... 💥💥💥🔥🧡

  • @jayarajankaloor
    @jayarajankaloor 2 місяці тому +9

    രാജ്യം ശുദ്ധീകരണത്തിന്റെ... പാതയിലാണ്.. 👆👌👌🌹🌹

  • @vsmohananacharia3880
    @vsmohananacharia3880 2 місяці тому +3

    വാക്കുകൾക്ക് power. ഉള്ള,Voltage ഉള്ള ഒരേ ഒരാളെ കേരളത്തിൽ BJPയിൽ നേതൃത്വനിരയിലുള്ളു..🙏 അതാണ് ശോഭ സുരേന്ദ്രൻ .

  • @balajrishnanko4652
    @balajrishnanko4652 2 місяці тому +24

    ശോഭ സുരേന്ദ്രൻ കേരള മുക്കിയമന്ത്രി അയൽ കേരളം സ്വർഗമാക്കും

    • @preethakumarip848
      @preethakumarip848 2 місяці тому

      സത്യം ശോഭാജി മുഖ്യമന്ത്രിയായി വരണമെന്ന് നല്ല ആഗ്രഹമുണ്ട് പരനാറിയെ തൂക്കി തൂരക്കളഞ്ഞു ശോഭയെ മുഖ്യമന്ത്രിയാക്കിയാൽ കൊള്ളാമായിരുന്നു 🔥🔥🔥💥💥🧡🧡

  • @naliniachome8535
    @naliniachome8535 2 місяці тому +9

    അടിപൊളി തീപ്പൊരി പ്രസംഗം ശോഭജികി ജയ് 🧡🧡🧡

  • @ayudhinn
    @ayudhinn 2 місяці тому +22

    Best wishes for a Big victory

  • @ammusappusvlog5194
    @ammusappusvlog5194 2 місяці тому +21

    Good speech 👍🏻👍🏻

  • @ramks3282
    @ramks3282 2 місяці тому +5

    കോരിത്തരിപ്പിക്കുന്ന തീപ്പൊരിപ്രസംഗം..... അഭിവാദ്യങ്ങൾ ശ്രീ ശോഭ ജി ...!! താങ്കൾ വിജയശ്രീലാളിതയാവുകതന്നെ ചെയ്യും.....!!

  • @shinemanohar9326
    @shinemanohar9326 2 місяці тому +4

    ശോഭ മാഡം വിജയിച്ചു കാണാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 💕💕💕

  • @murukeshkp
    @murukeshkp 2 місяці тому +21

    Jai jai shoba ji🙏

  • @raghavanmenon3262
    @raghavanmenon3262 2 місяці тому +8

    Excellent speech by Shoba surendran. Wish you all the very best Shobaji

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 місяці тому +2

    വല്ലാത്തൊരു പോസ്സറ്റീവ് എനർജി തന്നെയാണ് ശോഭച്ചേച്ചിയുടെ ഓരോ വാക്കുകളും... 🎉❤️ വിരിയട്ടെ.. ആലപ്പുയിൽ ശോഭ എന്ന പൊൻതാമര 🌸🌸🌸🌸🌸🌸🌸

  • @kpr6192
    @kpr6192 2 місяці тому +15

    My vote for Shobha

  • @ちすねゆの
    @ちすねゆの 2 місяці тому +6

    She is really a firy leader and need support from sll of us.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 місяці тому +4

    അടിപൊളി തീപ്പൊരി പ്രസംഗം... ശോഭാ സുരേന്ദ്രൻ കേന്ദ്ര മന്ത്രി..❤🎉❤🎉

  • @Skumar27276
    @Skumar27276 2 місяці тому +2

    ഇതുപോലെ കരുത്തും കഴിവും ഉള്ള ധീരവനിത വേറെ ഏതു പാർട്ടിയിലുണ്ട്. 🙏

  • @shobhanaraveendranath1938
    @shobhanaraveendranath1938 2 місяці тому +5

    My sister, u guide Alleppy and make Kerala a modern state. Sure u r a minister in Modijis ministry. God bless u . April 26, a lucky day for u and all malayalees. A valuable minister for India and Kerala. We love u. Sure Vellappally sir bless u and madom also bless u. No body can beat u.

  • @user-qg9im9wl1f
    @user-qg9im9wl1f 2 місяці тому +12

    സൂപ്പർ 👏👏👏👌👌👌👍👍👍🙏🙏🙏🙏🙏

  • @ayudhinn
    @ayudhinn 2 місяці тому +18

    JAI JAI BJP'

  • @ajithacpillai1369
    @ajithacpillai1369 2 місяці тому +2

    Support കിട്ടിയാൽ സ്മൃതി ഇറാനിയെപ്പോലെ ഉയർന്നുവരാൻ കഴിയുന്ന ഒരു വനിതാ നേതാവാണ്. സംസ്കാരവും ആത്മാർഥതയും ഉള്ള നേതാവ്.

  • @anupinkumar7398
    @anupinkumar7398 2 місяці тому +8

    Excellen speech. Good future in Indian Politics.

  • @valsalanair9932
    @valsalanair9932 2 місяці тому +9

    Modiji.Amit shahji.Sobhaji.big salute

  • @5437sandeep
    @5437sandeep 2 місяці тому +4

    Great Speech !! Shobha ji വിജയിക്കട്ടെ ..!

  • @ayudhinn
    @ayudhinn 2 місяці тому +18

    JAI JAI SHOBAJI

  • @madhavinair4360
    @madhavinair4360 2 місяці тому +15

    Shobhaji jaikatte

  • @nandakumaran7375
    @nandakumaran7375 2 місяці тому +8

    Good👍👍👍 Shoba Surendran. 👌👌👌

  • @kbmnair2182
    @kbmnair2182 2 місяці тому +16

    ശോഭാ ജി വിജയിക്കും തീർച്ച.

  • @unniayilam
    @unniayilam 2 місяці тому +2

    എന്നും എപ്പോഴും എവിടേയും ബി.ജെ.പി.യ്ക്ക് ശക്തമായ വേരോട്ടത്തിന് തുടക്കമിടാൻ ശോഭ ചേച്ചിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ സ്വാർഥ ഘടകങ്ങൾ അവരെ എല്ലായിപ്പോഴും ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വം അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഇലക്ഷൻ കഴിയുമ്പോൾ നല്ലൊരു പൊളിച്ചെഴുത്ത് കാണാം.

  • @jayakumark2042
    @jayakumark2042 2 місяці тому +6

    ശ്രീമതി ശോഭാജി ❤️❤️❤️