Umbayee | Orikkal Nee Paranju | Full Songs | Malayalam Ghazals

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 37

  • @ThwalhathP-b7s
    @ThwalhathP-b7s 9 місяців тому +6

    മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤
    മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു
    തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉
    കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢

    • @rasheedsarang
      @rasheedsarang 7 місяців тому +1

      ❤❤❤❤❤❤

    • @muralidhosthmurali6003
      @muralidhosthmurali6003 3 місяці тому

      Sheriyanu ente Peru sanal sagadam varumbozhum sandhosham varumbozhum ekkaye kelkkum endho aarkkum tharan pattatha oru avasthayanu njan marikkuvolam marakilla

  • @hildasheelahildasheela6596
    @hildasheelahildasheela6596 Рік тому +1

    ഇഷ്ടമീ വരികൾ, ഹൃദ്യമീ വരികൾ..

  • @annajob6857
    @annajob6857 3 роки тому

    വിദ്യാലയ ഓണക്കിറ്റ്
    വിദ്യാലയ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. അപ്പച്ചൻ ഒരു ചേട്ടൻ നല്ല പോസ്റ്റ്മാൻ അനുഭവിച്ചത് ആണ് വയനാട്ടിലെ കേന്ദ്രീയ വിദ്യാലയത്തിൽ ആയ ഈസ്റ്റ് കോസ്റ്റ് ആയ തുല്യം.
    നന്ദി.

  • @siddiqedv04
    @siddiqedv04 4 роки тому +2

    ഒരിക്കൽ നീ പറഞ്ഞു... പ്രണയം മധുരം എന്ന്.... വരികളിൽ തുളുമ്പുന്ന പ്രണയം... ഉമ്പായിയുടെ മധുരമൂറുന്ന മാസ്മരിക ശബ്ദം... ഒരിക്കലും മരിക്കാത്ത ശബ്ദം

  • @soumyapv6438
    @soumyapv6438 5 років тому +2

    Ee songs kelkkubol nammal vere oru lokathu akum athrakkum manoharamanu Ella songum

  • @abduazeezvp7622
    @abduazeezvp7622 4 роки тому +2

    ഗുഡ് son👌🙏

  • @ralarajan1967
    @ralarajan1967 5 років тому +2

    ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്
    മധുരം അനഘം അതിന്റെ സൗരഭം ലഹരിയെന്ന്
    ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്
    മധുരം അനഘം അതിന്റെ സൗരഭം ലഹരിയെന്ന്
    നമ്മളിൽ നന്മയുണർത്തുമെന്ന്
    എന്നോടൊത്തിരി ഇഷ്ടമെന്ന്
    ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
    ...
    (ഒരിക്കൽ നീ...)
    പിന്നെന്നോ നീ പറഞ്ഞു
    പ്രണയം പിശാചാണെന്ന്
    കണ്ടവരെ ഭൂമിയിലില്ലെന്ന്
    കേൾക്കുന്നതേ വെറുപ്പാണെന്ന്
    ...
    പിന്നെന്നോ നീ പറഞ്ഞു
    പ്രണയം പിശാചാണെന്ന്
    കണ്ടവരെ ഭൂമിയിലില്ലെന്ന്
    കേൾക്കുന്നതേ വെറുപ്പാണെന്ന്
    എന്നോടിഷ്ടമേ ഇല്ലയെന്ന്
    മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
    വെറുതെ വെറുതെ പറഞ്ഞതെന്ന്
    ...
    (ഒരിക്കൽ നീ...)
    കാണാതിരുന്നപ്പോൾ നീ പറഞ്ഞു
    കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
    മറ്റാരോടോ എനിക്കിഷ്ടമെന്ന്
    കള്ളങ്ങളേ ഞാൻ പറയുവെന്ന്
    ...
    കാണാതിരുന്നപ്പോൾ നീ പറഞ്ഞു
    കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
    മറ്റാരോടോ എനിക്കിഷ്ടമെന്ന്
    കള്ളങ്ങളേ ഞാൻ പറയുവെന്ന്
    ...
    വിശ്വസിക്കാനേ കൊള്ളില്ലെന്ന്
    കാണൂമ്പോഴേ സ്നേഹമുള്ളുവെന്ന്
    എല്ലാമെല്ലാം മനസ്സിലായെന്ന് ആ..
    (ഒരിക്കൽ നീ...)
    സഹൃദയരേ പ്രിയ സ്നേഹിതരെ
    അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ
    പ്രണയം ഇതുപോലെ പരിഭവമെന്ന്
    പ്രണയിനി തൻ പരാതികളെന്ന്
    ...
    സഹൃദയരേ പ്രിയ സ്നേഹിതരെ
    അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ
    പ്രണയം ഇതുപോലെ പരിഭവമെന്ന്
    പ്രണയിനി തൻ പരാതികളെന്ന്
    ...
    അവളുടേ ഓരോ ഇഷ്ടങ്ങളും
    അതു തന്നെയാണെൻ ഗസലെന്ന്
    വിജയ ഗീതമായ് നാം കേട്ടതെന്ന്
    ...
    (ഒരിക്കൽ നീ...)

  • @shakeemshakeem9124
    @shakeemshakeem9124 4 роки тому

    വളരെ മനോഹരം ... എന്താ ഫീൽ

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 4 роки тому +3

    So Impressive and Touching lines,!
    Get blessed !

  • @rajankunkoontavida525
    @rajankunkoontavida525 4 роки тому

    Meaningful ,heart touching.

  • @paulosepiravom4377
    @paulosepiravom4377 3 роки тому

    സൂപ്പർ

  • @AbdulJabbar-os1zq
    @AbdulJabbar-os1zq 3 роки тому

    Touching lines

  • @kanyakumari2705
    @kanyakumari2705 4 роки тому

    1. Amme Ashrayame..
    2. Madhuri ganeshan..
    3. Pranayadoothike..
    4. Swarga Innum..
    5. Manasaakam..
    6. Kallola Maalakaliloode..

  • @nizamknr6495
    @nizamknr6495 6 років тому +2

    Beautiful

  • @Kichu330
    @Kichu330 6 років тому +1

    Manooharam💕

  • @jaseemptpm
    @jaseemptpm 3 роки тому +1

    Anyone 2021?

  • @simonphilip3436
    @simonphilip3436 2 місяці тому

    ഒരിക്കൽ നീ പറഞ്ഞു
    കരോക്കെ ലഭിക്കുമോ?

  • @madhusudanannair2850
    @madhusudanannair2850 4 роки тому +1

    ആൽബം : ഒരിക്കൽ നീ പറഞ്ഞു
    രചന : ഈസ്റ്റ്‌ കോസ്റ്റ് വിജയൻ
    സംഗീതം & ആലാപനം : ഉമ്പായി
    ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്
    മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് (2)
    നമ്മളിൽ നന്മയുണർത്തുമെന്ന്
    എന്നോടൊത്തിരി ഇഷ്ടമെന്ന്
    ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
    (ഒരിക്കൽ നീ..)
    പിന്നെന്നോ നീ പറഞ്ഞു
    പ്രണയം പിശാചാണെന്ന്
    കണ്ടവരെ ഭൂമിയിലില്ലെന്ന്
    കേൾക്കുന്നതേ വെറുപ്പാണെന്ന്
    (പിന്നെന്നോ..)
    എന്നോടിഷ്ടമേ ഇല്ലയെന്ന്
    മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
    വെറുതെ വെറുതെ പറഞ്ഞതെന്ന്
    (ഒരിക്കൽ നീ..)
    കാണാതിരുന്നപ്പോൾ നീ പറഞ്ഞു
    കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
    മറ്റാരോടോ എനിക്കിഷ്ടമെന്ന്
    കള്ളങ്ങളേ ഞാൻ പറയുവെന്ന്
    (കാണാതിരുന്നപ്പോൾ...)
    വിശ്വസിക്കാനേ കൊള്ളില്ലെന്ന്
    കാണൂമ്പോഴേ സ്നേഹമുളുവെന്ന്
    എല്ലാമെല്ലാം മനസ്സിലായെന്ന് ആ..
    (ഒരിക്കൽ നീ..)
    സഹൃദയരേ പ്രിയ സ്നേഹിതരെ
    അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ
    പ്രണയം ഇതുപോലെ പരിഭവമെന്ന്
    പ്രണയിനി തൻ പരാതികളെന്ന്
    (സഹൃദയരേ...)
    അവളുടേ ഓരോ ഇഷ്ടങ്ങളും
    അതു തന്നെയാണെൻ ഗസലെന്ന്
    വിജയ ഗീതമായ് നാം കേട്ടതെന്ന്
    (ഒരിക്കൽ നീ..)

  • @thomaskuttyty
    @thomaskuttyty 5 років тому

    My Goodness.. What a feel... Umbayi sir.. Pranamam

  • @rahulvishnu933
    @rahulvishnu933 6 років тому +1

    Super

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 4 роки тому +2

    Dear Brother ! The broken images
    of your Lyrics is very beautiful and
    Attractive ! Thanks for sharing !

  • @sarojinilakshman8765
    @sarojinilakshman8765 4 роки тому

    So sweet n impressive n painful.

  • @kanyakumari2705
    @kanyakumari2705 4 роки тому

    1. Shikhe Lo
    2. Aa Ishani Sulthe
    3. Pranayadoothe

  • @ajaythomson3724
    @ajaythomson3724 4 роки тому +1

    🎵🎵🎵🎵

  • @shyam1200
    @shyam1200 Рік тому

    ഗ്രേറ്റ്‌

  • @annajob6857
    @annajob6857 3 роки тому

    1. Apne nauveen..
    2. Hazoor maa ke aanchal..
    3. Jo bulaye bansi wale..
    4. Yeh nahin se hai kam..
    5. Mere yaar hai..
    6. Apne nauveen (F)..
    7. Anjali bandhan baandhe..
    8. Anurag mere..
    9. Jo sab se jyada..
    10. Hanuman lena meri chahiye..

  • @shibuxavier1062
    @shibuxavier1062 8 місяців тому

    അപ്പൂപന്റെ പ്യഷ്ടം താങ്ങുന്നവനൊക്കെ ജൂണ്‍ നാലിന് ശേഷം കട്ടയും പടവും മടക്കും

  • @annajob6857
    @annajob6857 3 роки тому

    E Ksharan

  • @maheshm-sz9ky
    @maheshm-sz9ky Рік тому

    സഹൃദയരെ നിങ്ങൾ അറിഞ്ഞോ പ്രണയം പട്ടിക്കേല്ലെന്ന്.. Don't all 😂😂😂

  • @rahmathullapavaratty7766
    @rahmathullapavaratty7766 Рік тому

    ❤❤😂😂

  • @tituskallada9937
    @tituskallada9937 4 роки тому

    Samanthakalillatha gaanashakha

  • @annajob6857
    @annajob6857 3 роки тому

    bandgap

  • @remeshpk629
    @remeshpk629 3 роки тому

    Super