ORMAKALIL UMBAYEE | Best of Umbayee Ghazals | Audio Jukebox | Superhit Malayalam Ghazals

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 73

  • @sirajpp2591
    @sirajpp2591 Рік тому +12

    കാലമേ എന്തിനാ എന്റെ ഉമ്പായിയെ ഇത്ര വേഗം തിരിച്ചു വിളിച്ചദ്...
    ഇനിയും ജനിക്കുമോ ഇതു പോലെ ഒരു മുതൽ 😢

  • @haneefvm580
    @haneefvm580 11 місяців тому +6

    എത്ര കേട്ടാലും മതിവരില്ല.. അത്ര യേറെ ഹൃദയ സ്പർശിയായ വരികൾ !! സ്വരമോ? അസാദ്ധ്യം ....

  • @shameemart3434
    @shameemart3434 Рік тому +50

    നിങ്ങൾ ഒരിക്കൽക്കൂടി ജനിക്കുമോ 😍😍😔😔

    • @anwarb6085
      @anwarb6085 Рік тому +3

      എന്തിനാ ?

    • @ravindranmelepurakkal1276
      @ravindranmelepurakkal1276 Рік тому +5

      ഗന്ധർവൻ മാർക്ക് മരണമില്ല

    • @dileeppets1589
      @dileeppets1589 Рік тому

      😊

    • @bindhusugathan7184
      @bindhusugathan7184 Рік тому +3

      അതേ വീണ്ടും ജനിച്ചിരുന്നെങ്കിൽ 😢😢

    • @vinodp-kc5cq
      @vinodp-kc5cq 10 місяців тому +1

      Ennaalum Kothi Theerillado athaanu ikkaante paatinte Bhangi❤❤❤

  • @manuppakthodi
    @manuppakthodi Рік тому +11

    ഓരോ വരികളിലും നമ്മൾ നമ്മളെ കാണുന്നു,, അതൊക്കെക്കൊണ്ടായിരിക്കും ഈ അനശ്വര കലാകാരന്റെ ഗസലുകൾക്ക് ജീവനുണ്ട് എന്ന് പറയുന്നത്.. 🌹🌹🌹😔🙏🏻

  • @geetharamachandran6916
    @geetharamachandran6916 6 місяців тому +2

    ഇനിയും കേൾക്കാനുള്ള മനോബലം ഇല്ല😌♥️

  • @riyask648
    @riyask648 Рік тому +6

    എന്തൊരു വരികൾ എന്തൊരു സ്വരം.. കേൾക്കാൻ എന്തൊരു മധുരം

  • @SreekumarG-c1x
    @SreekumarG-c1x 7 днів тому

    ഉമ്പായി സാർ 👏🏻ഗസൽ രാജാവ് തന്നെ.... 😭പകരം ആരും തന്നെ മലയാളത്തിൽ ഇല്ല..... കേരളക്കരക്ക് തീരാ നഷ്ടം....... 👏🏻👏🏻

  • @ousemon
    @ousemon Рік тому +4

    പ്രണാമം 🙏

    • @renjithmn6593
      @renjithmn6593 Рік тому +1

      Ormagallill Umbaayyi🎉🎉❤❤❤😂😂😂😂😂😂😂😂😂😂😂

  • @vikramant7544
    @vikramant7544 Рік тому +3

    supper

  • @chandran6363
    @chandran6363 Рік тому +1

    G0d

  • @ravindranmelepurakkal1276
    @ravindranmelepurakkal1276 Місяць тому

    വിതുമ്പലോടെയേ ഇനിയീ പാട്ടുകൾ കേൾക്കാൻ സാധിക്കുന്നുള്ളൂ, മരണമില്ലാത്ത പാട്ടുകൾ, ചിർജ്ജീവിയായ പാട്ടുകാരനും

  • @hemababu1868
    @hemababu1868 Рік тому +1

    🙏🙏🙏🙏🙏😢😢😢

  • @MidhlajMizz
    @MidhlajMizz Рік тому +2

    Super 👌 👍 😍 🥰 ❤

  • @annammaxavier6291
    @annammaxavier6291 Рік тому +1

    💕💕💕💞💞💞💞

  • @shajiakshajiak6635
    @shajiakshajiak6635 2 роки тому +5

    🌹🌹🌹

  • @RajuK-wf2sv
    @RajuK-wf2sv 5 місяців тому

    Beloved Umbai's Mesmeric and honey dipped Heart touching Gazals will never fade and everlasting in my heart.Prays the Omnipotent God to kindly give a re-birth.

  • @abdunnasarmattummathodi4826
    @abdunnasarmattummathodi4826 Рік тому +5

    Super👍🏻

  • @aboobackerkhaleephantakath2613

    ❤❤❤❤❤

  • @sharafudheenkkkottankodan3181
    @sharafudheenkkkottankodan3181 Рік тому +1

    Super

  • @hasnaletha2173
    @hasnaletha2173 Рік тому

    Sathyathil oro pravasyamvum iGazalukal kelkkumbol manasinu vallatha vingala ingineyum orale snehikkan kazhiyumo enthayalum ethrakettalum mathiyavilla

  • @Nk_12194
    @Nk_12194 Рік тому +1

    Magical voice
    Romantic verses

  • @abdulnazar6136
    @abdulnazar6136 2 роки тому +9

    ഉമ്പായി സാറിന്റെ.. പട്ടാളക്കാരെ കുറിച്ചുള്ള ഒരു പാട്ടുണ്ട്.. അതിന്റെ വരികൾ ഒന്നും അറിയില്ല കേട്ടിട്ടുണ്ട് ഒരിക്കൽ മാത്രം.. ഈസ്റ്റ് കോസ്റ്റിന്റ ശേഖരത്തിൽ ഉണ്ടെങ്കിൽ ആ വരികൾ ഒന്ന് പറഞ്ഞ് തരുമോ.. ആരെങ്കിലും...

    • @gireeshcv1923
      @gireeshcv1923 2 роки тому +1

      നാടിനുവേണ്ടി മലനാടിനവേണ്ടി......

  • @shahananasar2366
    @shahananasar2366 3 місяці тому +1

    പ്രണയത്തെ ഇത്ര മാത്രം വർണിക്കാൻ അങ്ങേക്ക് എങ്ങനെ കഴിഞ്ഞു സാർ. പ്രണയം എന്നും ദിവ്യം തന്നെ. എത്ര കേട്ടാലും മതി വരാത്ത അങ്ങയുടെ കാവ്യങ്ങൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.പ്രണയത്തിന്റെ പനിനീർ പൂക്കൾ കൊണ്ട് പ്രണമിക്കുന്നു അങ്ങയെയും അങ്ങയുടെ ഖസലിനെയും.🌹🌹🌹🌹

  • @bapujikthomas5214
    @bapujikthomas5214 2 роки тому +4

    ഇഷ്ടം ആയി.

  • @thajudeenkottoor7193
    @thajudeenkottoor7193 Рік тому +2

    🙏പ്രണാമം 🙏🌹🌹

  • @justineka7527
    @justineka7527 4 місяці тому

    Very heart touching music.Never can be forgotten.❤

  • @yousufkunjukoyakutty1394
    @yousufkunjukoyakutty1394 Рік тому +3

    എത്ര കേട്ടിട്ടും മതി ആകുന്നില്ല
    എന്റെ ജീവിതവും ഒത്തിരി സാമ്യം ഉണ്ട് ഈ വരികൾക്ക്
    അങ്ങയുടെ ആദ്മാവിന് നിത്യ ശാന്തി നേരുന്നൂ 🤲🤲

    • @SajeevGS-o6k
      @SajeevGS-o6k Рік тому

      ❤❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jprakashOG
    @jprakashOG Рік тому

    എന്താ ഫീൽ

  • @tomypt5620
    @tomypt5620 Рік тому +1

  • @ManiMani-ii6ec
    @ManiMani-ii6ec Рік тому +2

    🙏❤️🌹🌹🌹

  • @shahinshanu4895
    @shahinshanu4895 Рік тому +2

    🌹🌹🎵🎧👌👍

  • @padmababu790
    @padmababu790 3 роки тому +20

    പ്രണാമം ഉമ്പയെ. ഗസൽ ചക്കരവർത്തി

  • @TravelwithNived
    @TravelwithNived Рік тому +1

    സു പ്പ ർ 👍

  • @MuhammadShafeek-c3l
    @MuhammadShafeek-c3l 8 місяців тому

    ❤️❤️❤️❤️❤️

  • @annammaxavier6291
    @annammaxavier6291 Рік тому +2

    💕💕💕💕💕💕💕

  • @pramodkappad8463
    @pramodkappad8463 7 місяців тому

    ❤❤❤🙏

  • @prathapanm2933
    @prathapanm2933 Рік тому +2

    🙏🙏🙏🌹🌹

  • @jagadeeshganasen
    @jagadeeshganasen Рік тому +2

    ❤❤❤

  • @hasnaletha2173
    @hasnaletha2173 2 роки тому

    Nimineramenkilum lahariyillathe iswara soory ketto pattukettappol oru thamasa thonni

  • @sajirsajisaji5991
    @sajirsajisaji5991 Рік тому +1

    Jj

  • @hasnaletha2173
    @hasnaletha2173 2 роки тому

    Ithrayum dugham niranja pranaya gangal aadyamaya kelkkunnathu manoharamayi padiyirikkunnu

  • @sheelanair1475
    @sheelanair1475 Рік тому +1

    ❤❤❤❤❤❤❤

  • @harikrishnan9007
    @harikrishnan9007 2 роки тому +1

    💙💙💙💙💙💙💙💙

  • @seemakg338
    @seemakg338 Рік тому

    Maranamillatha kalakaran

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 Рік тому +4

    ആദരാജ്ഞലികൾ 🌹🌹

  • @kannanmangalath5435
    @kannanmangalath5435 2 роки тому +3

    സംഗീത മഴ .....🎶🎶🎶

  • @tituskallada9937
    @tituskallada9937 6 місяців тому

    Beautiful 🥰🥰

  • @abdulmuthalibkp3968
    @abdulmuthalibkp3968 2 роки тому +1

    💖🙏

  • @fathimamuhammad8187
    @fathimamuhammad8187 Рік тому

    12 Aug.sat 2023💥

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому

    Umbayikkuaadaram

  • @hashimmm7150
    @hashimmm7150 Рік тому

    Pra

  • @SUNILvettam1018
    @SUNILvettam1018 Рік тому

    🌹01 - 02 - 2023 🌹

  • @subaidanassar5196
    @subaidanassar5196 Рік тому +2

    Super super

  • @rejicj4791
    @rejicj4791 2 роки тому

    Super

  • @andysffeco
    @andysffeco Місяць тому +1

    ❤❤❤❤❤

  • @abelsanju6724
    @abelsanju6724 2 роки тому

    L

  • @razakkaka7887
    @razakkaka7887 Рік тому

    Razak

    • @razakkaka7887
      @razakkaka7887 Рік тому

      Razakkak

    • @hasnaletha2173
      @hasnaletha2173 Рік тому

      ഇത്രയും മനസ് പൊളിക്കുന്ന വിരഹ ഗാനങ്ങൾ ഒന്നും പറയാൻ ഇല്ല