ക്രിസ്പിൻ അച്ചന്റെ സാക്ഷ്യം Crispin Achen, Kerala Testimony

Поділитися
Вставка
  • Опубліковано 2 жов 2024
  • സാക്ഷ്യം മുഴുവൻ കേൾക്കണം
    Crispin Achen, Kerala sharing his life experience,
    Ente Katha Episode 137, Crispin Achen, Kerala Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    Ente Kadha - 137
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    / finnypastormumbai

КОМЕНТАРІ • 451

  • @harikrishnannair4217
    @harikrishnannair4217 7 місяців тому +160

    ഞാനും സഭയെ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട്...വളരെ തീഷ്ണതയോടെ ഈ മാർഗത്തെ ദുഷിച്ചിട്ടുണ്ട്...ഞാൻ വളരെ വെറുത്തിരുന്ന ഒരു കൂട്ടം ആയിരുന്നു പെന്തകൊസ്തുകാര്‌ .. എന്നാൽ എന്നെ ക്രിസ്തു തൊട്ടു... സഭയെ ഉപദ്രവിച്ചിരുന്ന ഞാൻ ഇപ്പോൾ ഒരു സുവിശേഷകൻ ആണ്.. ദൈവത്തിനു മഹത്വം....

    • @salauddinkhana9806
      @salauddinkhana9806 7 місяців тому +9

      God bless you 🙏🙏🙏 salauddin Bhopal MP 🙏🙏🙏

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 7 місяців тому +5

      Amen ❤Halleluiah❤❤❤❤❤

    • @aajose3946
      @aajose3946 7 місяців тому +5

      Hope, your income now multiplied and you got a Pentacost lady as your wife too? Best of luck Bro.

    • @rachelmathew3789
      @rachelmathew3789 7 місяців тому +2

      Amen. Hallelujah

    • @kcsebastian3474
      @kcsebastian3474 7 місяців тому +3

      IT IS A GRACE TO KNOW THE TRUTH BROTHER. MAY THE

  • @Jayden-ut9hj
    @Jayden-ut9hj 6 місяців тому +3

    വലിയ നഷ്ടം.... കത്തോലിക്കാ സഭ ഏക സത്യ സഭ

  • @suseelagauri5211
    @suseelagauri5211 6 місяців тому +25

    ഹിന്ദു മതത്തിൽ ജനിച്ചു ആ മതത്തിന്റെ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചു സകല ക്ഷേത്രങ്ങളും കയറിയിറങ്ങി ദൈവത്തെ അന്വേഷിച്ചു നടന്ന എന്നെയും കൃപയാൽ വിളിച്ചു വേർതിരിച്ചു കർത്താവായ യേശുക്രിസ്തു വിന്റെ രാജ്യത്തിനു അവകാശിയാക്കി.🙏 ആ ദൈവ കൃപ ഓർത്തു ഞാനും ദൈവത്തെ സ്തുതിക്കുന്നു.
    യേശുവേ നന്ദി... യേശുവേ സ്തോത്രം 🙏🙏🎉.

  • @nishamabraham6185
    @nishamabraham6185 7 місяців тому +5

    Saw this testimony with tears 🥺😢
    Such a awesome and heart touching testimony 🥹❤

  • @shijisam46
    @shijisam46 7 місяців тому +35

    എനിക്ക് പോട്ട ധ്യാനത്തിലൂടെയാണ് പ്രകാശനം ലഭിച്ചത്. വചനം വായിച്ചു രക്ഷിക്കപ്പെട്ടൂ. ദൈവം വിടുവിച്ചു. സ്തോത്രം.

    • @aajose3946
      @aajose3946 7 місяців тому

      Nothing surprising.... even this cheater former Priest was caught by Pentacosts!

  • @christudhaschristudhas9080
    @christudhaschristudhas9080 7 місяців тому +29

    പാസ്ററെ ഇനിയും അദ്ദേഹത്തെ അച്ചാ അച്ചാ എന്ന് സംബോധന ചെയ്യുന്നത് അഭങ്ങിയാണ് ദൈവദാസനെ എന്ന് സംബോധന ചെയ്താൽ മതി അതാ നല്ലതും

    • @aajose3946
      @aajose3946 7 місяців тому +3

      Perhaps, he might have by now "fathered" few pentacosts children?

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 7 місяців тому

      @@aajose3946അങ്ങട് സഹിക്കുന്നില്ല ല്ലേ 🤣🤣🤣🤣🤣

  • @KunjachanVadassery
    @KunjachanVadassery 7 місяців тому +1

    ആമേൻ അപ്പാ സ്തോത്രം നന്ദി കർത്താവേ എത്ര നന്ദി പറഞ്ഞാല്ലം മതിവരില്ല യേശൂവേ നടത്തിയ വിധങ്ങൾ ഓർത്ത നന്ദി ഒരു പ്രതിസന്ധിയിൽ ഞാൻ ആയിരികുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവദാസനെ

    • @philipvarghese2366
      @philipvarghese2366 6 місяців тому

      കർത്താവേ ഈ സഹോദരന്റെ നേവ. കരുണയാകേണമേ. ആമേൻ! 🙏♥️🙏😊🙏

  • @rachel1473
    @rachel1473 7 місяців тому +1

    Thank you Lord for Crispin Achen. What a blessed testimony. Praise the Lord!

  • @elsiefrancis6983
    @elsiefrancis6983 6 місяців тому +2

    അച്ചോ , എനിക്ക് കരച്ചിൽ വരുന്നു.ഒരു കപ്പൂച്ചിനച്ചൻ 2023 വർഷം മുമ്പ് ഈശോ സ്ഥാപിച്ച തിരുസഭ ഉപേക്ഷിച്ച് ഈ മനുഷ്യ സ്ഥാപിത സഭയിലേക്ക് കുർബാനയും കുമ്പസാരവുമൊന്നുമില്ലാത്ത കൂട്ടത്തിൽ ചാടിയല്ലൊ.?കഷ്ടം.

  • @girijaprabhakaran6844
    @girijaprabhakaran6844 7 місяців тому +17

    Njangal ഹൈന്ദവ വിശ്വാസികൾ ആയിരുന്നു പോട്ടയിൽ പോയാണ് സത്യദൈവം യേശുവാണെന്ന് അറിഞ്ഞത് ഇന്ന് ഞങ്ങൾ കുടുംബമായി കർത്താവിന്റെ വേലക്കാരായി സമാധാനത്തോടെ ജീവിക്കുന്നു 🙏🙏🙏

    • @tcitty7099
      @tcitty7099 7 місяців тому +1

      Praise the Lord ; God Bless this Brother .

    • @susanmathew7143
      @susanmathew7143 6 місяців тому

      𝓖𝓸𝓭 𝓑𝓵𝓮𝓼𝓼

  • @rasiateacher9080
    @rasiateacher9080 7 місяців тому +24

    എനിക്കും സ്നാനപ്പെടാനുള്ള ഭാഗ്യം കിട്ടി! സ്തോത്രം❤😊

  • @reghuk7039
    @reghuk7039 6 місяців тому +2

    ഇനി അച്ചൻ എന്ന് വിളിക്കാതെ പാസ്റ്റർ എന്നു വിളിക്കുന്നതല്ല യോചിച്ചത്. ക്രിസ്പിൻ പാസ്റ്റർ അതാണ് നല്ലത് അച്ചൻ എന്ന സംബോധനചെയ്ത് പണം നേടരുത്

  • @joshyabraham3527
    @joshyabraham3527 6 місяців тому +3

    24 അല്ല അതിലൂമേറെ വർഷങ്ങൾ നിവർന്നു നിന്ന വ്യക്ഷങ്ങൾ വീണു കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എവിടെയാണ് അച്ച വീഴ്ച പറ്റിയത്

  • @seekeroftruth3150
    @seekeroftruth3150 6 місяців тому +2

    ക്രി സ്പിൻ പാസ്റ്റർ എന്നുപറഞ്ഞാൽപോരെ അയാളൊരു വിപണിമൂല്യംഉള്ള ആളാക്കനാണോ അച്ചൻ വിളി.😂😊

  • @elsiefrancis6983
    @elsiefrancis6983 6 місяців тому +3

    അച്ചോ , എനിക്ക് കരച്ചിൽ വരുന്നു.ഒരു കപ്പൂച്ചിനച്ചൻ 2023 വർഷം മുമ്പ് ഈശോ സ്ഥാപിച്ച തിരുസഭ ഉപേക്ഷിച്ച് ഈ മനുഷ്യ സ്ഥാപിത സഭയിലേക്ക് കുർബാനയും കുമ്പസാരവുമൊന്നുമില്ലാത്ത കൂട്ടത്തിൽ ചാടിയല്ലൊ.?കഷ്ടം.

    • @leenakuriakose1095
      @leenakuriakose1095 6 місяців тому +1

      വിവാഹം കഴിക്കാൻ വേണ്ടി പോയതാണോ?

  • @ONEINCHRIST-zi9zt
    @ONEINCHRIST-zi9zt 7 місяців тому +5

    Dear Pr.Finny: Praise to God. I have seen many of the episodes and the pattern is almost the same. You always focus on who came to Pentecostal belief from other denominations. You are focusing on proving the Pentecostal movement is correct and all other denominations are wrong. This is resulting in defaming other denominations. If you are assured that God had called you to do this, please continue. Do you think that Pentecost is 100% correct? Take some effort to correct those shortfalls by doing some episodes on that. Do some interviews on those who left Pentecostal belief and gone elsewhere(even if you don't publish).
    In this interview, I can see all other spirits other than The Holy Spirit. So called 'achen' exhibited spirits like spirit of defamation, spirit of revenge, spirit of aggression, spirit of arrogance, etc... He even mocked his parents/elders and those who took holy baptism from him. Is this Biblical? Does St.Paul teach to respond like this in Bible? Does St.Stephen teach to respond like this in the Bible? If this so called 'achen' responded like this, what is the difference between him(who took baptism and claims that saved) and those who opposed him when he left particular church belief? What a pity!
    The person who moves denominations after denominations and defames those after leaving, have no credibility. He may leave Pentecost at any time, be ready for that. His words resembles nothing less than a 'glorified politician'. He is not living by example, for sure. Actions speak louder than words!
    Pr.Finny, do you know? The way you create separation between denominations, now is done by politicians in a bigger way, creating separation between religions. You may please don't blame politicians for this, after doing similar kinds of activities within the body of Christ.
    Praying for you and the ministry to enable in spreading 'only' real Good News from the Gospel.
    May God bless you!
    Note: Deleting this feedback will not give the peace of mind you expect.

    • @ONEINCHRIST-zi9zt
      @ONEINCHRIST-zi9zt 7 місяців тому

      In the field of marketing, there is a wrong concept known as 'negative marketing/selling'. This technique(not a the correct approach) is used (by wrong people)when your product is comparatively weaker when compared to other similar products in the market. In short, your product is not competitive in the market. But the responsibility is on him to sell, as he is employed there. So, what he will do is that he will defame all other products/brands. He will not say anything about his own product, as there is nothing much good in it. This is a very narrow minded approach with very little product life span, which you can call it as a short cut. The same person may join the competitor after a few months and sell products for them. Very short term approach for quick benefits.
      Here, the seller thinks that the person who is going to purchase the product is not going for further comparison in the market to find actual facts.
      If this resembles anything to such interviews/episodes as above, it may be a coincidence.

  • @minivasan336
    @minivasan336 7 місяців тому +11

    കത്തോലിക്കാ സഭ എന്നാൽ ഒരു ക്രിസ്പിൻ അച്ചൻ മാത്രമല്ല... മൂന്നു വർഷം ക്രിസ്തുവിന്റെ കൂടെ നടന്ന യൂദാസിന് ക്രിസ്തുവിനെ മനസിലായില്ല.. ക്രിസ്പിൻ സഹോദരൻ മരിക്കുന്നതിന് മുൻപ് ക്രിസ്തുവിനെ "അറിയാൻ "ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @mathewparekatt4464
      @mathewparekatt4464 7 місяців тому

      യൂദാസ് തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റിയില്ലേ

    • @jaisonthomas8975
      @jaisonthomas8975 6 місяців тому

      ഇത്രയും സാക്ഷ്യം കേട്ടിട്ടും നിങ്ങൾ യേശുവിനേയും ബൈബിൾ വചനങ്ങളെയും തളളി വെറും മതത്തിൻ്റെ പിടിയിൽ ആണെന്ന് എന്താണ് മനസ്സിലാക്കാത്തേ..?

  • @joej7028
    @joej7028 Місяць тому

    Good Experience

  • @sabupattassery7643
    @sabupattassery7643 7 місяців тому +4

    ഒരുമിച്ചു നിൽക്കേണ്ട സമയത്തു ബ്രമചര്യം പാലിക്കാൻ ബുദ്ധിമുട്ടുള്ള ഇയാളെ ഇറക്കി ഭിന്നത വലുതാക്കുന്നത് വിവേകമല്ല എന്ന് അറിയുന്ന ഒരാൾ പോലുമില്ലേ പെന്തകൊസ്തിൽ.

  • @savanttoner9457
    @savanttoner9457 6 місяців тому +2

    വയസ്സാൻ കാലത്തു വട്ടായി അല്ലാതെ എന്തു ?!

  • @maryjosephchirayil7596
    @maryjosephchirayil7596 6 місяців тому +3

    Kappuchin achan rakshappedan vendi pentacostil poyi. Wah wonderful rakshappedal. Kappuchin achan aayirunnappol karthavine kandilla alle? Very Good. Appol eppom enganeya achan?????

    • @beenateddy3629
      @beenateddy3629 12 днів тому

      Ayalude sukathinu pokan sabhayil pattil, pendakostayil poyal ithinonnum oru tadassavum illallo

  • @leelathomas2656
    @leelathomas2656 6 місяців тому +2

    നാണമില്ലേ മനുഷ്യ ഈ സാക്ഷ്യം പറയാൻ.കല്ലിയാണം കഴിക്കാനും, സുഖജീവിതം നയിക്കാനും വേണ്ടി തിരഞ്ഞെടുത്ത ജീവിത മാർക്കം കണ്ടുപിടിച്ചിട്ടു...കർത്താവു കർത്താവു എന്ന്..പറഞ്ഞു നടക്കുന്നു...കഷ്ടം...

    • @monsonthomas1592
      @monsonthomas1592 6 місяців тому

      Neeyano kalyanam nadathunnayal

    • @leenakuriakose1095
      @leenakuriakose1095 6 місяців тому +1

      സുഖജീവിതം നയിക്കാൻ വേണ്ടി പെന്തക്കോസ്തിൽ പോയിട്ട് സുവിശേഷം പറയുന്നതിൽ എന്തു മേൻമ പാസ്റ്റ റച്ചാ ?

    • @magijobin7027
      @magijobin7027 Місяць тому

      1 തിമോതിയോസ് 3, അധ്യായം വായ്ക്ക് അപ്പൊ മനസിലാകും ശ്രുശ്രുഷകൻ എങ്ങനെ ആയിരിക്കണം എന്ന് വിശുദ്ധ ബൈബിൾ പറയുന്നത് എന്ന് എന്നിട്ട് പറയൂ അച്ചൻ കല്യാണം കഴിച്ചതിൽ തെറ്റ് എന്താണ് ഉള്ളത് എന്ന് 🙏🏻🙏🏻🙏🏻

    • @magijobin7027
      @magijobin7027 Місяць тому

      ​@@leenakuriakose1095വിശുദ്ധ ബൈബിൾ വായ്ക്ക് 1തിമോതിയോസ് 3 അധ്യായം വായ്ക്ക് 🙏🏻🙏🏻അപ്പൊ മനസിലാക്കാൻ പറ്റും കല്യാണം കഴിച്ചത് തെറ്റാണോ ശേരിയാണോ എന്ന്... തിരുവചനം പറയുന്നത് മാത്രം അനുസരിക്കുക

  • @GloriousKitchen
    @GloriousKitchen 7 місяців тому +16

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . ഇന്നും എന്തെല്ലാം കേട്ടാലും അവരുടെ ഹൃദയം കഠിനമായിരിക്കുന്നതു കാണുമ്പോൾ ഹൃദയം വിങ്ങുന്നു . പിതാവായ ദൈവം അവരുടെ ഉൾകണ്ണുകൾ തുറക്കുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏അച്ചന് ദീർഘായുസ്സും ആരോഗ്യവും കർത്താവു തന്നു അനേകരെ രക്ഷയിലേക്കു നയിക്കുവാൻ ഇടയാകട്ടെ .

  • @anoop_72
    @anoop_72 6 місяців тому +1

    അച്ചനുണ്ടായ തിക്താനുഭവത്തിൽ വിഷമം ഉണ്ട്.
    അച്ചൻ പറഞ്ഞതുപോലെ തീർച്ചയായും എല്ലാവരും സഭാ ചരിത്രം പഠിക്കണം.
    പറഞ്ഞതിൽ ഒരു തെറ്റുണ്ട് - ശിശു സ്നാനം ആദ്യകാലം മുതൽ തന്നെ സഭയിൽ ഉണ്ട്. അത് 1113 ലെ സിനഡിൽ നിന്ന് വന്നതല്ല.
    പിന്നെ കർത്താവിൻ്റെ മേശയുടെ മറ്റൊരു പേരാണ് അൾത്താര. രണ്ടും ഒന്നു തന്നെ.

  • @varghesenv2787
    @varghesenv2787 6 місяців тому +1

    ഞാൻ മാത്രം ശെരി മറ്റു അച്ചന്മാരുടെ പ്രസംഗം ശരിയല്ല എന്ന് ചിന്തിക്കരുത്.

  • @sarammarobinson7042
    @sarammarobinson7042 7 місяців тому +2

    Amen 🙏🏻🙏🏻🙏🏻❤️❤️❤️

  • @alphonsathomas1427
    @alphonsathomas1427 4 місяці тому +4

    father,
    എത്ര നന്നായി പാടുന്നു.❤❤🙏🙏🙏🥰

  • @binuroy1775
    @binuroy1775 7 місяців тому +24

    Blessed testimony.. പാരമ്പര്യത്തിൽ കിടക്കുന്ന എല്ലാ മക്കളും ഈ രക്ഷയുടെ സന്തോഷം അറിയാൻ ഇടയകണെ. 🙏🏾❤

    • @aajose3946
      @aajose3946 7 місяців тому

      Olakka..... Only after retirement you can tempt such cheaters but not any sensible ones.

    • @binuroy1775
      @binuroy1775 7 місяців тому

      @@aajose3946 ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 7 місяців тому

      @@aajose3946എന്ന് പറഞ്ഞു ആശ്വസിക്കാം 😁😁😁മാറ്റിപറയാൻ ഇട വരുത്തല്ലേ 🤣

    • @Jesjai
      @Jesjai 7 місяців тому +2

      ഇങ്ങനെ പറഞ്ഞ പലരും ഇന്നു സുവിശേഷം പ്രസംഗിക്കുന്നു...

    • @annakuttyskariah6016
      @annakuttyskariah6016 7 місяців тому +1

      ഒരു തരം brain washing മാത്രമാണ് ഇവർ കാട്ടിക്കൂട്ടുന്ന ത്. 😢

  • @chackomj588
    @chackomj588 6 місяців тому +1

    He told about he was the only One, (out of 25 joind the Minor Seminary & Major Seminary for Philosophy, after One of Regioncy, the Theology ) became Ordained Priest of Fransiscan Capuchin Congregation for 22 years. Ultimately He also left the Catholic Church. Now why he being called Fr (Accha/Fr). Is his Catholic Priests Identification still required for his existence & his family. When did he marred is not Repeat Not said & has wife & Son.

  • @bijuf2001
    @bijuf2001 6 місяців тому +1

    ഒരു നല്ല ശ്നാനപ്പെട്ടവനാകാൻ നല്ല അഭിനയക്കാരനാകണം എന്നുണ്ടോ... അല്ല സാക്ഷ്യം കണ്ടിട്ട് തോന്നിപ്പോയതാണ്...

  • @Balan-j4x
    @Balan-j4x 7 місяців тому +15

    എന്റെ പേര് രാധ ബാലൻ ഞാൻ പെന്തകോസ്ത് അനുഭവത്തിൽ വന്നപ്പോൾ സുഹൃത്തുക്കളെ എനിക്ക് നഷ്ട പെട്ടു. കത്തോലിക്കാ സഭയിൽ ഉള്ള സഹോദരി മാർ. സിസ്റ്റേഴ്സ്, എനിക്ക് നഷ്ടമായി. എന്നോട് പറഞ്ഞു ഇതിൽ പോയതുകൊണ്ട് നമ്മുടെ സൗഹൃദംഇനി വേണ്ട. ഇനി വിളിക്കേണ്ട. അതോടെ ,35 വർഷം ഉള്ള സ്‌നേഹം അവസാനിച്ചു.

    • @sajithalemu625
      @sajithalemu625 7 місяців тому +4

      കർത്താവിന്റെ സ്നേഹത്തോളം ആരുടെയും സ്നേഹം വരില്ല. എല്ലാ സ്നേഹവും കണ്ടിഷണൽ ലവ് ആണ്.but നമ്മുടെ കർത്താവു നമ്മൾ സ്നേഹിച്ചെല്ലെങ്കിൽം നമ്മളെ നെഞ്ചോടു ചേർത്തുവക്കും. He understand our feelings the way we experience. Hope you got some new friends.

    • @sajithalemu625
      @sajithalemu625 7 місяців тому +2

      Dont worry they will come back.

    • @mathewmathew1514
      @mathewmathew1514 7 місяців тому +2

      God bless you.

    • @JohnsonDaniel-i3c
      @JohnsonDaniel-i3c 7 місяців тому +2

      Sister karthav kude undegil athu mathi God bless you

    • @JohnsonDaniel-i3c
      @JohnsonDaniel-i3c 7 місяців тому +1

      Sister Radha balan negalodu kude oru snehamulla karthav und

  • @OneWay3109
    @OneWay3109 7 місяців тому +8

    May the living God Jesus Christ bless everyone in this world. Amen, Hallelujah 🙏 ✌️❤️ 🇮🇳

  • @eliammapi3784
    @eliammapi3784 6 місяців тому +1

    Francisassisiradamchristayirinnupinneedakuzappam

  • @jollythomas4673
    @jollythomas4673 7 місяців тому +6

    My brother in law went to potta after coming he took baptism and joined in Pentecost Amen

    • @aajose3946
      @aajose3946 7 місяців тому

      Offer to share his experience too, for fooling some more into Pentacosts.

  • @sebastianpalakunnel5822
    @sebastianpalakunnel5822 7 місяців тому +2

    സഭയിൽ നിന്ന് ഇറങ്ങിയിട്ട് അതിനെ കുറ്റം പറയുന്നതാണ് പെന്തകോസ്തിൻ്റെ സ്വഭാവം അതു മാറ്റുക. വചനം പറയുക വേണ്ടവർ സ്വീകരിക്കട്ടെ. അല്ലാതെ വിധിക്കാനും കുറ്റം പറയാനും ദൈവത്മാവ് കൂട്ടുനില്കില്ല.

    • @SarammaBenny-y2e
      @SarammaBenny-y2e 6 місяців тому

      സഹോദരാ അദ്ദേഹം തന്റെ അനുഭവം അല്ലെ പറഞ്ഞത്... താങ്കൾക്ക് എന്താ പ്രശ്നം.....

    • @SarammaBenny-y2e
      @SarammaBenny-y2e 6 місяців тому

      കാപ്പിപൊടി അച്ഛൻ പറയുന്നത് ആദ്യം നിർത്തിക്കു

  • @KochuraniRavi
    @KochuraniRavi Місяць тому +1

    Wonderful testimony super

  • @sajimanalel3670
    @sajimanalel3670 6 місяців тому +1

    Dear പാസ്റ്റർ,.
    ഇനിയും അച്ഛൻ എന്ന designation ഉപേക്ഷിക്കുക.

  • @bijijohn3613
    @bijijohn3613 7 місяців тому +8

    Blessed testimony, blessed songs having beautiful voice ...Our Jesus Christ is the only ever living, loving God.. God bless you Father...Amen 🙏

  • @jancyshibu1472
    @jancyshibu1472 7 місяців тому +6

    Karthave ante makkalkum husandinum paripoorna soukyamakaname....

  • @susanvarghese6426
    @susanvarghese6426 7 місяців тому +10

    Thank you Jesus for the blessed testimony 🙏 🙌 ✨ ❤

  • @sarasamuel7213
    @sarasamuel7213 7 місяців тому +9

    Wonderfull testimony and beutifull singing. God will bless u more.

  • @surendranathmp3811
    @surendranathmp3811 7 місяців тому +3

    വിവാഹം കഴിച്ച സാക്ഷ്യം പറയാൻ മറന്നു പോയി. അതും കേൾക്കണമായിരുന്നു.

    • @abrahampv7071
      @abrahampv7071 6 місяців тому

      Vivaham kazhikkan pentacostil poyathano?

  • @sallythomas8331
    @sallythomas8331 7 місяців тому +5

    Pr finny, the boldness of Crispin Achen’s great education is one big Factor along with Holy Spirit fullness. I’m from Philadelphia, PA , USA
    I’m a Marthoma, Baptized as adult, got a lot of stone thrown by our Achen and church members, still going in marthoma church bcs I don’t want to leave my husband

  • @annieshaju5296
    @annieshaju5296 7 місяців тому +5

    അച്ചന്റെ പാട്ടു super

  • @jchengot
    @jchengot 6 місяців тому +2

    Achen you have left the jewel and chosen the least expected

  • @tgmathew6640
    @tgmathew6640 6 місяців тому +1

    A mosqito takes food , and developing,

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 6 місяців тому +1

    Dear brother, you spoke very highly of St Paul'. He was in perfect fellowship with the official church of the apostles.
    But you are criticising and attacking the catholic church, telling that 99 percentage of their practices are wrong and child baptism is Satan's work ect etc, going on defending yourself and Pentecostal church. So there is no H Spirit in catholic Church and only in 😮 your new church there is holy spirit .
    I started listening your testifying, thinking that there may be some solid wisdom . But nothing new to know about. Some pendup emotions got released in your new vocation
    Anyhow happy that you are continuing the ministry of the word of God. Marriage helped you to be more free and normal
    Please mindful of the big blunders you speak during the High pitch. According to you after your dad your elder brother is most important and not your mother. From this statement the sensible people can understand everything

  • @yahshuadas2527
    @yahshuadas2527 6 місяців тому +1

    ഇതുവരെ താങ്കൾ കർത്താവ്‌ പഠിക്കാൻ പറഞ്ഞത്
    ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13
    പഠിക്കാതെ ജന്മം പാഴാക്കുന്നല്ലോ എന്നോർത്ത് ദുഖിക്കുന്നു.
    സഹോദരാ ജന്മം പാഴാക്കരുത്.
    അല്ലെങ്കിൽ
    എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍.
    ലൂക്കാ 13 : 27

  • @beenaalex539
    @beenaalex539 7 місяців тому +4

    God's chosen vessel. Beautiful voice you have. A big salute Achen 🎉. May God open the inner eyes of many catholic brothers , sisters and priests, through your ministry . May God keep you strong and healthy.

  • @elbybaby6563
    @elbybaby6563 7 місяців тому +14

    എന്റെ സ്വന്തം അനുഭവം 🙌🙌കർത്താവിനെ അല്ലാതെ ഞാൻ ലോകത്തെ ഭയക്കുന്നില്ല.. Amen🙌🙌

  • @Sunilce-h4s
    @Sunilce-h4s 12 днів тому +1

    He is a pastor not a priest

  • @saradhamanu9155
    @saradhamanu9155 7 місяців тому +40

    ഈ testimony എല്ലാ കത്തോലിക്കാ സഹോദരങ്ങളും... ശ്രദ്ധയോടെ കേട്ടു.... വചന സത്യങ്ങൾ മനസിലാക്കി രക്ഷിക്കപ്പെട്ടു സ്നാനം സ്വീകരിച്ചു... വചനപ്രകാരം ജീവിച്ചു നിത്യ ജീവന് ഓഹരിക്കാരാകുവാൻ... കർത്താവു കൃപ ചെയ്യട്ടെ എന്ന് pradhikkunnu. നമ്മുടെ ഹൃദയങ്ങളിൽ നിന്നും അഹങ്കരവും മൂഢതയും മാറാൻ ദൈവത്തോട് പ്രാത്ഥിക്കാം... ഇത്രയും നന്നായി മനസിലാക്കി..... വചനസത്യങ്ങൾ... കേൾപ്പിച്ചിട്ടും.... മനം... തിരിഞ്ഞില്ലായെങ്കിൽ........ കേട്ട വചനം വച്ചു... ന്യായംവിധിക്കുന്ന വിധിക്കുന്ന... കർത്താവുണ്ട്..... മനസാന്തരപ്പെടുക. ഇപ്പോഴാകുന്നു.. സുപ്രസാദകാലം..... ഇന്നാണ് രക്ഷാദിവസം..... ഓർക്കുക ----- ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത എവനും തീപൊയ്കയിൽ തള്ളപ്പെടും....എന്ന് ബൈബിൾ വിളിച്ചു പറയുന്നു. സ്തോത്രം 🙏🙏🙏🙏🙏.

    • @aajose3946
      @aajose3946 7 місяців тому +1

      Why after Catholics only? Obviously, the sole purpose of Pentacosts is to tempt Catholics, especially Priests who are eager to make money after their retirements? Only few such "cheaters" may fall into your trap. Go ahead and make use of such devils whose originality can be well understood by the entire universe.
      Count the days and wait the day when this unreliable person jump from your Church to reveal his another interesting experience with Pentacosts!

    • @mathewparekatt4464
      @mathewparekatt4464 7 місяців тому

      രക്ഷയ്ക്ക് സ്നാനം നിർബ്ബന്ധമാ ?

    • @jessbi11
      @jessbi11 6 місяців тому +3

      പഴയ നിയമം അതേപോലെ വിശ്വസിക്കുന്ന പൊന്തകൊസ്തു വിഭാഗങ്ങൾ മാതാവിനെ നിരസിക്കുകയും മറ്റും ചെയ്യുന്നു എന്നാൽ എന്തുകോട് പരിസ്‌ചേദനം ചെയ്യുന്നില്ല എന്തെ അത് ബൈബിളിൽ പറഞ്ഞിട്ടില്ലേ. നിയമവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു എന്നും യേശുവാണു പുതിയ സുവിശേഷം എന്നുമുള്ള കാര്യങ്ങൾ മറക്കുന്നു എന്നും സംശയം 🙏

    • @vt8941
      @vt8941 6 місяців тому +2

      ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
      കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
      ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25
      പ്രവചനം, ദർശനം, വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം,തിരുവചനപ്രകാരം
      ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും.
      ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :-
      നിന്നെ ഉയർത്തും, മാനിക്കും നിന്‍റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു
      അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും
      പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും.
      എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool.
      666 is a secret code for Emperor Nero
      സാത്താന്റെ നുണകൾ:-
      നിങ്ങൾ വിഗ്രഹാരാധകർ,
      പേപ്പസിമതം, ബാബിലോൺ മതം,
      അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം
      ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്.
      ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക
      വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും.
      വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി .
      സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം
      പൗരോഹിത്യം, മാർപാപ്പ, പരിശുദ്ധ ദൈവമാതാവ്, വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്‌ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .സാത്താനും ഇതൊന്നും കണ്ടുകൂടാ
      ഇവർ ആരെയും അനുസരിക്കില്ല.
      അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
      കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ
      (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു
      പ്രവചിക്കും )
      വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി.
      ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
      **********************************
      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.
      മത്തായി 7 : 15-16
      എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.
      ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.
      അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ള വരായിരിക്കുവിന്‍. Acts 20 : 29-31

    • @akhiljacob6995
      @akhiljacob6995 6 місяців тому +1

      Pentacost സഭയും കത്തോലിക്കാ സഭയും സ്ഥാപിച്ചത് ആരാണ് ന്ന് ചരിത്രം പഠിച്ചാൽ മതി. കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങൾ അറിയപ്പെടുന്നത് സത്യ വിശ്വാസം എന്നാണ്. കാരണം അതിൽ സത്യം എന്ന ഒന്ന് ഉള്ളതുകൊണ്ടാണ്. യുഗാന്ത്യം വരെയും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന് പറഞ്ഞ കർത്താവ് വിശുദ്ധ കുർബാനയിൽ ദിവ്യ കാരുണ്യത്തിൽ സജീവമായി തന്നെ nilakollunnundu.അതിനു കർത്താവ് തന്നെ പണി എടുക്കുന്നുണ്ട്.2024 വർഷങ്ങളായി ലോകത്തെ വിവിധ ഇടങ്ങളിൽ നടക്കുന്ന ദിവ്യ കാരുണ്യ അടയാളങ്ങൾ യൂട്യൂബിൽ തന്നെ ധാരാളം കാണാൻ സാധിക്കും.

  • @sumathomas9739
    @sumathomas9739 7 місяців тому +4

    What pastor Finney said that if we don't understand the truth we should pray to the Holy Spirit to reveal the truth to us is so true. He will definitely open our hearts to the truth and remove the veil that the evil one puts over us. I'm from an orthodox background. When my cousin who was saved used to try explaining to me, I used to tell God to convince me if what he was saying was the truth. Then one day God in His infinite mercy revealed the truth to me and everything suddenly became crystal clear. 😍😊😊

  • @greensgarden6309
    @greensgarden6309 7 місяців тому +5

    What a bold decision 😊

  • @littleflower4477
    @littleflower4477 7 місяців тому +7

    What an amazing and blessed testimony!! May the Lord transform everyone who listens!!!

  • @minianilkumar6316
    @minianilkumar6316 7 місяців тому +29

    ദൈവമേ... കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കാൻ ഈ സാക്ഷ്യം ഇടയാക്കണമേ 🙏🙏🙏🙏

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 7 місяців тому

      അതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കയറുന്നതാണ്....🤣🤣🤣🤣🤣

    • @maryvalsala8758
      @maryvalsala8758 7 місяців тому

      Yes always everywhere open

    • @bennysebastian7348
      @bennysebastian7348 7 місяців тому +4

      കത്തോലിക്ക സഭയുടെ മാത്രം കണ്ണു തുറന്നാൽ മതിയോ

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 7 місяців тому

      @@bennysebastian7348 അങ്ങനെയൊന്നുമില്ല....വിഗ്രഹരാധന ചെയ്യുന്ന എല്ലാരുടെയും കണ്ണ് തുറന്നാൽ അത്രയും നല്ലത് ✌️✌️✌️✌️✌️

    • @vt8941
      @vt8941 6 місяців тому

      ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
      കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
      ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25
      പ്രവചനം, ദർശനം, വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം,തിരുവചനപ്രകാരം
      ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും.
      ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :-
      നിന്നെ ഉയർത്തും, മാനിക്കും നിന്‍റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു
      അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും
      പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും.
      എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool.
      666 is a secret code for Emperor Nero
      സാത്താന്റെ നുണകൾ:-
      നിങ്ങൾ വിഗ്രഹാരാധകർ,
      പേപ്പസിമതം, ബാബിലോൺ മതം,
      അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം
      ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്.
      ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക
      വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും.
      വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി .
      സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം
      പൗരോഹിത്യം, മാർപാപ്പ, പരിശുദ്ധ ദൈവമാതാവ്, വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്‌ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .സാത്താനും ഇതൊന്നും കണ്ടുകൂടാ
      ഇവർ ആരെയും അനുസരിക്കില്ല.
      അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
      കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ
      (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു
      പ്രവചിക്കും )
      വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി.
      ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
      **********************************
      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.
      മത്തായി 7 : 15-16
      എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.
      ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.
      അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ള വരായിരിക്കുവിന്‍. Acts 20 : 29-31

  • @swanbabu7965
    @swanbabu7965 7 місяців тому +20

    Myself also hate Pentecost people, but now I become a pure Pentecost, thank you 🙏🏻 Jesus

    • @Jeffrey-314
      @Jeffrey-314 Місяць тому

      God bless you my friend 🖤☝️✝️

  • @anuabraham8979
    @anuabraham8979 7 місяців тому +5

    Blessed and powerful testimony. What a soothing voice.

  • @womensfellowshipskd7406
    @womensfellowshipskd7406 7 місяців тому +2

    Jesus Christ is the one and only true living God. Respect mother Mary- but don't worship her. 🙏🏻✌️💕

  • @shinikutty3916
    @shinikutty3916 6 місяців тому +3

    ഞാനും റോമൻ കത്തോലിക്ക യിൽ ആയിരുന്നു പോട്ടെ ധ്യാനം കൂടി യേശുവിൽ ആയി പിന്നെ charch of God.. ഇൽ സ്നാനം ഏറ്റു ഇന്ന് ഹെവെൻലി ഫീസ്റ്റ് എന്ന കർത്താവിന്റെ കൂട്ടായ്മ യിൽ യേശുവിന്റെ സന്തോഷം അനുഭവിക്കുന്നു 🙏🏻🙏🏻❤❤

  • @T.MVarghese
    @T.MVarghese 7 місяців тому +4

    ആര് തള്ളിയാലും കർത്താവ് തള്ളില്ല

  • @marymathew855
    @marymathew855 6 місяців тому +1

    മതക്കാർ ഇത് കേട്ട് മനസാന്തരം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ. ഇന്ന് ഇത്ര നീണ്ട ഒരു സാക്ഷ്യം കേൾക്കാൻ ക്ഷമ അധികം ആർക്കും ഉണ്ടോ എന്ന് തോന്നുന്നില്ല. 🙏🏾

  • @philipsgeorge3812
    @philipsgeorge3812 7 місяців тому +5

    വളരെ ബഹുമാനത്തോടെ നന്ദി.

  • @antonyfrancis6348
    @antonyfrancis6348 6 місяців тому +1

    എന്നാ തള്ളാ തള്ളുന്നത്.... ഇദ്ദേഹത്തെ ഞാൻ അച്ചാ എന്ന് വിളിക്കേണ്ട കാര്യം ഇല്ല ഇദ്ദേഹം പുരോഹിതനായിരുന്ന സമയത്ത് വിളിക്കുന്നതായിരുന്നല്ലോ അതിന്റെ ശരി... പൗരോഹിത്യം ക്രിസ്തു തന്റെ അജഗണത്തെ നയിക്കാൻ നൽകുന്ന വിളി അത് ഇയ്യാൾ കളഞ്ഞു എന്നിട്ട് തള്ളി മറിക്കുന്നോ....
    ഒരു കഥ സൊള്ളി തുടങ്ങാട്ടുമാ.... ഞാൻ താമസിക്കുന്നത് കൊമ്മാടിയിൽ അതായത് ഇദ്ദേഹം പറഞ്ഞ കാഞ്ഞിരംചിറയിലേക്ക് പോകുവാൻ കൊമ്മാടിയിൽ നിന്നും സൈക്കിളിൽ 10 മിനിറ്റ് പിന്നെ പറഞ്ഞ തുമ്പോളിയിലേയ്ക്ക് പോകുവാൻ 15 മിനിറ്റ്...
    തുമ്പോളി കപ്പൂച്ചിൻ ആശ്രമത്തിൽ ഇദ്ദേഹം ഉണ്ടായിരുന്ന സമയം കൊമ്മാടി തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഇദ്ദേഹം വരുമായിരുന്നു...നല്ല പ്രാസംഗികൻ ആയിരുന്ന ഇദ്ദേഹത്തോട് എല്ലാവർക്കും വലിയ ബഹുമാനം ആയിരുന്നു... നമ്മുടെ നാട്ടിൽ ഇല്ലെങ്കിലും പ്രാസഗികരോട് ഒരു അടുപ്പം എല്ലാവർക്കും ഉണ്ടാകുമല്ലോ ഒരു വൈദികനും ധ്യാന ഗുരുവും ആകുമ്പോൾ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ...ഒരു നോമ്പ് കാലത്ത് 45 ദിവസം ഉപവാസം എടുത്ത ഇദ്ദേഹം പിന്നീട് ഒരു പ്രത്യേകതരം വെളുത്ത വസ്ത്രം ധരിക്കുവാൻ തുടങ്ങി... എന്നാൽ വിശ്വസികളുടെ ഇടയിൽ ഇദ്ദേഹത്തെക്കുറിച്ച് വിശ്വസികൾ പൗരോഹിത്യത്തിന് നിരക്കാത്ത സ്ത്രീ വിഷയം കേൾക്കാൻ തുടങ്ങി ഈ ആത്മീയത ഉള്ളവർക്ക് പ്രലോഭനം ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് എന്നെ സംബന്ധിച്ച് എനിക്ക് ഇദ്ദേഹത്തോട് വലിയ ആദരവും ഉണ്ടായിരുന്നു കാരണം ഇദ്ദേഹമാണ് എന്നെ നിർബന്ധിച്ചു മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിന് വിടുവിച്ചത്... അതിന്ശേഷം വളരെ കുറച്ചു ദിവസത്തിന് ശേഷം കേൾക്കുവാൻ കഴിഞ്ഞത് ഇദ്ദേഹം തിരുവസ്ത്രം ഊരി ഒരു സ്ത്രീയോടൊപ്പം പോയ്‌ എന്ന വാർത്തയാണ് കേൾക്കുന്നത് അത് ശരിക്കും എനിക്കും എന്നെപ്പോലെ ധാരാളം യുവാക്കൾക്കും വിശ്വസ ജനത്തിനും അതിയായ ദുഃഖമാണ് അന്നുണ്ടാക്കിയത്..
    പിന്നെ കുറച്ചു നാൾക്ക് ശേഷം അറിയുവാൻ സാധിച്ചത് അന്നത്തെ ആത്മീയ പ്രാഭാഷകനും റേഡിയോയിലോടെ പ്രഭാഷണം നടത്തിയിരുന്ന ആത്മീയ യാത്ര എന്ന പരിപാടിയുടെ പ്രഭാഷകനും ഈ അടുത്ത കാലത്ത് കള്ളപ്പണകേസ്സിൽ പിടിച്ച ഇന്നത്തെ ബിലിവേഴ്സ് ചർച്ചിന്റെ ബിഷപ്പുമായ കെ. പി യോഹന്നാന്റെ കൂടെ എന്നറിയുവാൻ സാധിച്ചു.. പിന്നെ അറിയുന്നു അവിടെ നിന്നും പോയ്‌ പെന്തകൊസ്തക്കാരൻ ആയെന്ന്... ദേ ഇപ്പോൾ മീഡിയയിൽ തിരുസഭയ്‌ക്കെതിരെ സംസാരിച്ചു മീഡിയായിൽ... ഇദ്ദേഹത്തിന്റെയും നേരത്തെ ചാടി പോയ്‌ എന്ന് പറഞ്ഞ റാഫിയുടെയും യഥാർത്ഥ കാര്യങ്ങളുമായ് വരുന്നതായിരിക്കും... ഞാൻ മാത്രം ആകുകേല മിക്കവാറും ഇത് കേട്ടിട്ട് ആലപ്പുഴക്കാരായ ആൾക്കാർ പ്രത്യേകിച്ചു തുമ്പോളിക്കാർ വരും.... എന്നാ ചെയ്യാനാ......

    • @beenateddy3629
      @beenateddy3629 12 днів тому

      Ayal pennine kandappol tirusabha vastrathe,karthavine marannu,ayalude nasham anu ini angotte, padikkan komb illathonde, are kittiyalum vilichu kayattunna pendakostayil angu kudi, ennitte nilkka kalliyillathayappol jengale vazi tettikkan irangi tirichekkuva

  • @spreadlove4254
    @spreadlove4254 6 місяців тому +1

    ക്രിസ്തുവിൽ സ്വാതന്ത്ര്യം പ്രാപിക്കുവാൻ സത്യം അന്വഷിക്കുക... പ്രിയ ദൈവദാസ്ന്റെ വിളിയും, തിരഞ്ഞെടുപ്പും തിരിച്ചറിഞ്ഞിരിക്കുന്നു,... ശേഷം പ്രിയ ജനമേ.. നിങ്ങളോ...? കാലം ഏറെ ഇല്ല പ്രിയരെ... കാന്തൻ വരാറായി.. നാം പോകാറായി 🔥🔥🔥🎉

  • @salammawilson5929
    @salammawilson5929 3 місяці тому

    ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ ക്കാണും.

  • @mercygeorge1045
    @mercygeorge1045 7 місяців тому +5

    Blessed &powerful testimony 🙏
    Thank Crispin Achen ,thank youpast Finney for bringing wonderful testimonials.
    CrispinAchen have a beautiful voice sang very beautifully.

  • @rosemary4037
    @rosemary4037 7 місяців тому +1

    സഹോദരാ അപ്പൻറെ അമ്മയുടെ സ്വത്തിന് അവകാശവാദം മക്കളല്ലേ അപ്പൻറെ അമ്മയുടെ വിശ്വാസം മക്കൾക്ക് പാരമ്പര്യമായി കിട്ടുന്നു അല്ലാണ്ട് അത് വലുതായി ഒന്നുമല്ല ആ കുഞ്ഞിനെ ചെറുപ്പത്തിൽ തന്നെ വോയിസ് കൊടുക്കുന്നു എന്ന് പറഞ്ഞത് അവരുടെ പാരമ്പര്യമായി കിട്ടുന്നതാണ് പൊക്കി പിടിക്കേണ്ട ആവശ്യമില്ല അന്നത്തെ കാലത്ത് ഈശോ വന്ന സമയത്ത് ക്രിസ്തു വിശ്വാസമില്ലായിരുന്നു ഈശോയുടെ മരണത്തിനു ശേഷമല്ലേ ക്രിസ്ത്യാനികൾ ഉണ്ടായത് അതുകൊണ്ടാണ് മുതിർന്നവർക്ക് വിശ്വസിക്കാൻ കൊടുത്തത് അന്ന് ശിശുക്കൾ ആയവർക്ക് തന്നെ കൊടുത്തു

  • @skariathomas4591
    @skariathomas4591 6 місяців тому +1

    എല്ലാം ഉണ്ടായിരുന്നത് ക്രിസ്തുവിന് വേണ്ടി ത്യജിക്കുന്നതാണ് പൗലോസിനെ പോലുള്ള സമ്പന്നന്മാർക്ക് പ്രശംസ. എന്നാൽ ഒന്നും ഇല്ലാതിരുന്നപ്പോൾ വിളിക്കപ്പെട്ടവർക്കു നേട്ടങ്ങൾ ഉണ്ടാകുന്നതിലാണ് പ്രശംസ. രണ്ടും ശരിയാണ്. അതുകൊണ്ടാണ് യാക്കോബു ഇങ്ങനെ പറയുന്നത്. "എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂ പോലെ ഒഴിഞ്ഞു പോകുന്നതാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. "

  • @alphonsammastephen9072
    @alphonsammastephen9072 7 місяців тому +2

    ❤what an amazing testimony.... Please pray for my family... You sounds like K. J Yesudas

  • @roseaugust6886
    @roseaugust6886 6 місяців тому +1

    Self polishing . Ha HaHa

  • @kcsebastian3474
    @kcsebastian3474 7 місяців тому +1

    Acho st. Peter is talking about every believer as the member of the royal priest hood and eVery beiever is exhorted by st PAU L to be priests sacrificig the flesh and the world,. THe so called priests of the catholic cult are just followers of Aron the high priest of the MOssaic times. See they dress highly ornamentally like Aron the high priest of the old testant times,. I mean that effectively the catholic priest denies the real HIGH priest Jesus who did the ultimate and once an for sacrifice on the cAlvary. all the There is no priest hood in the new testament as LORD was the last and the real High priest of the order of Melchisedek who offred once and for all the sacrifice on the cross at calvary. So I dont know whose priests are these catholic priests ( Are these pharisses priests to the demons? . THeir behaviour and spiritual arrogance points to something like that.)

  • @EldhoseNv-e4n
    @EldhoseNv-e4n 7 місяців тому +5

    ❤❤❤❤❤❤❤❤God bless you all

  • @samuelsindhu1747
    @samuelsindhu1747 7 місяців тому +5

    Blessed Voice & Testimony Praise the Lord

  • @sabupattassery7643
    @sabupattassery7643 7 місяців тому +3

    കുമ്പസാരവും കുർബാനയും പരിശുദ്ധ മാതാവും പുണ്യവന്മാരുമില്ലാത്ത സഭ മാസങ്ങൾക്കുള്ളിൽ പിളർന്നു പിളർന്നുകൊണ്ടേയിരിക്കും. അത് കർത്താവിന്റെ ശാപമാണ്.

    • @gracychacko5050
      @gracychacko5050 7 місяців тому

      അയ്യോ അങ്ങനെ ആണോ

    • @jaisonthomas8975
      @jaisonthomas8975 6 місяців тому

      ബൈബിൾ ഒന്നെങ്കിലും വായിക്കൂ സഹോദരാ..

  • @blessysoney1627
    @blessysoney1627 7 місяців тому +4

    Amazing testimony, really superb singing, and nice voice......

  • @rosammamathew4501
    @rosammamathew4501 7 місяців тому +8

    ക്രിസ്പിൻ അച്ചാ, എനിക്കും അതേ അനുഭവമാണച്ചാ. എനിക്കും കത്തോലിക്ക വിശ്വാസിയായി 2020 ഡിസംബർ 30 വരെ 80 ശതമാനവും ആ വിശ്വാസത്തിലുള്ള പ്രവർത്തനവുമായി നടത്തപ്പെട്ട ഒരു വ്യക്തിയായിരുന്നു. എന്നാൽ എന്റെ സർവ്വശക്തനായ ദൈവം കനിഞ്ഞ് ആ ഡിസംബർതന്നെ 28-2 Jan വരെയുള്ള സത്യവശ്വാസ ആരാധന യിലുള്ള മീറ്റിംഗിൽ 31-ാം തീയതി ദൈവഹിതപ്രകാരം സ്നാന😢😢പ്പെടു വാൻ ഇടയായി. ഏകദേശം6 മാസം കഴിയുമ്പോൾ മുതൽ വചന സത്യങ്ങൾ ഓരോന്നായി എനിക്കു വെളിപ്പെടാൻ തുടങ്ങി. എന്റെ കത്തോലിക്കാ ആരാധനയിൽ 100 % മാറ്റം എന്നിൽ നിന്നും സംഭവിച്ചു. നരകസന്ദർശനംദൈവം എനിക്കുദൈവം എനിക്കുതന്നു. എനിക്ക് എന്റെ ഭർത്താവിൽ നിന്ന് ഒരു പാടു പീഠനങ്ങൾ നേരിടേണ്ടി വന്നു. എന്റെ കയ്യിലിരുന്ന സത്യവേദപുസ് കം എഴുതി പഠിച്ച വചനങ്ങൾ പ്രത്യാശാഗാനങ്ങൾ എഴുതിവച്ച ബുക്കുക.ൾ ഡയറികൾ എല്ലാം കത്തിച്ചു കളഞ്ഞു. പാട്ടു കൈകൾ കൊട്ടി പാടിയാൽ പ്രശ്നം,പീഠനം സഹിക്കവയ്യാതെ ഈ കഴിഞ്ഞ ഒന്നരമാസം. ഞാൻ ഇറങ്ങി സ്നാനം തന്ന പള്ളിയിലേക്കു പോയി 21 ദിന fasting Prayer കൂടി. എനിക്ക പല ഭീക്ഷണികൾ മകനിൽ നിന്നും ഭർത്താവിൽ നിന്നും ഉണ്ടായി. മോൾക്കു സത്യം അറിയാമായിരുന്നതു കൊണ്ട് അവൾ മാത്രം എനിക്കു സപ്പോർട്ടുണ്ട്. മറ്റു കുടുംബക്കാർ മുഴുവൻ വെറുത്തു. പല ഭീഷണികൾ മുഴക്കി, എന്നാലും അച്ചാ എന്റെദൈവം എന്റെ പക്ഷത്തു തന്നെയാണ്. പറയാൻ ഒത്തിരിസാക്ഷ്യമാണ്. എന്നെ ശക്തീകരിക്കുന്നു. ഞാൻ പ്രാർത്ഥിക്കുന്നു..... ഒരു കാര്യം ഞാൻ എന്റെ ആബാ യോടപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം തേടുന്നു. അങ്ങേ മാധുര്യം ആസ്വദിക്കാനും, അങ്ങേ ആലയത്തിൽ അങ്ങേ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അങ്ങേ ആലയത്തിൽ വസിക്കാൻ തന്നെ. സങ്കീർത്തനങ്ങൾ27::4🙏🌹 അഅച്ചനും ആസാദി ടി വി യും. എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഞാനിന്ന് എന്റെ കർത്താവിനോടുകൂടെയാണ്. എനിക്ക്65 വ വയസ്സുണ്ട്. വീട്ടിൽ തന്നെ വന്ന്ധൈര്യമായി മുന്നേറുന്നു.. കത്തോലിക്കള്ളിയിൽ പോയി കുമ്പസാരിച്ച് കുർബാന സ്ഥികരിക്കണം എന്നൊക്കെ ഭീഷണി ആയിരുന്നു. എന്നാൽ എന്റെ ഭർത്താവ് എന്നു പറയുന്നവനാൽ തന്നെ ക്കൊണ്ടു തന്നെദൈവം എനിക്കു പോലീസ് മുഖേന നീതി നേടി തന്നിരിക്കുന്നു, ബഹുമാന്യ പാസ്റ്റർ അച്ചാ. അച്ചൻ മാർ, സിസ്റ്റർ മാർഉള്ള കുടുംബമാണ് എന്റേത്. ഇന്ന് പരിശുദ്ധാത്മാ ശക്തിയാൽദൈവം എന്നെ മുന്നോട്ടു ധൈര്യമായി നടത്തുന്നു. പറയാൻ ഒരു പാടാണ്. എനിക്കു വേണ്ടിയും എന്റെ മോൾ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ🙏🙏🙏🌹

  • @nishamabraham6185
    @nishamabraham6185 7 місяців тому +6

    I was crying throughout this message while listening to this testimony 😢😢

  • @martinpantony4922
    @martinpantony4922 Місяць тому

    കത്തോലിക്ക സഭയിൽ ഒരു പുരോഹിതനിലൂടെ അന്ത്യത്താഴസമയത്ത് യേശു പറഞ്ഞ തിരുവചനങ്ങളിലൂടെ ഒരു ഗോതമ്പിൻ്റെ അപ്പം യേശുവിൻ്റെ ശരീരമായി രൂപാന്തരപ്പെടുന്ന ആ മഹാരഹസ്യം ഗ്രഹിക്കാൻ കഴിയാഞ്ഞ പാവം ക്രിസ്പിനച്ചൻ പിന്നെ അടിക്കാൻ വടി നോക്കി നടന്നവർക്കു വടി കിട്ടിയതിൻ്റെ ജഡത്തിൻ്റെ സന്തോഷം കല്യാണം കഴിക്കാൻ പറ്റിയതിൻ്റെ ഒരു സുഖം അല്ലേ ക്രിസ്പിനപ്പച്ചോ😂

  • @juliepanakkal2250
    @juliepanakkal2250 7 місяців тому +2

    Word of God alone is the Truth.
    Noone and nothing will prevail over it,
    Even if the mountains are shaken and the sky is rolled away the Word of God will never be changed!!! Amen.
    God's power will continue to be man ifested in God's own ways, in God's own time.
    Thank you bro.Crispin for your boldness in the Lord and your inspiring trstimony. All glory to God.

  • @aajose3946
    @aajose3946 7 місяців тому +3

    "Azadi TV" means "fooling TV".

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 7 місяців тому

      86.5k members...അപ്പൊ ശെരിക്കും ആരാ ഫൂൾ ന്നു മനസിലായി 🤣🤣🤣

  • @vandematharam509
    @vandematharam509 6 місяців тому +2

    ഞാൻ ഇദ്ദേഹത്തിൻ്റെ സാക്ഷ്യം മുൻപ് കേട്ടിട്ടുണ്ട്.ഈ ചാനലിലെ പല നല്ല സക്ഷ്യങ്ങളും കേൾക്കുവാൻ ഇടവന്നിട്ടുണ്ട്..ഈ സാക്ഷ്യം കേൾക്കാതെയാണ് ഈ comment എഴുതുന്നത്..മുൻപ് ഇദ്ദേഹത്തിൻ്റെ സാക്ഷ്യം കേട്ട ഓർമയിൽനിന്നും എനിക്ക് തോന്നിയ ഒരു കാര്യം...വിവാഹ ജീവിതത്തോട് തോന്നിയ താത്പര്യമാണ് ഇദ്ദേഹത്തെ പെൻ്റാകോസ്റിൽ എത്തിച്ചത് ..വരികൾക്കിടയിൽ വായിച്ചപ്പോൾ മനസ്സിലായത്..!!വർഷങ്ങൾക്ക് മുൻപ് തോന്നിയ കാര്യം ഇപ്പൊൾ ഇദ്ദേഹത്തെ വീണ്ടും ഇവിടെ കണ്ടത് കൊണ്ട് എഴുതെയെന്ന് മാത്രം.Best wishes.Thank യു

  • @elizabethbabu8093
    @elizabethbabu8093 7 місяців тому +4

    Oh praise God.... Hallelujah ...Amen

  • @shirlythomas189
    @shirlythomas189 7 місяців тому +3

    Blessed testimony and song.God bless you abundantly , May our Lord use you more blessings to many.

  • @rajiabraham5699
    @rajiabraham5699 7 місяців тому +5

    Hallelujah praise the Lord

  • @beenateddy3629
    @beenateddy3629 12 днів тому

    Ente kudumbathilum unde oruthi pendakostayil, husband ne nokkilla,avane chavittu,tozi, paradhooshanam,kudumbam nokkathe varano pendakosthakkar parayunne,bharthavinu vidheya pettu jeevikkan first paranju koduk

  • @sheelajoseph313
    @sheelajoseph313 2 місяці тому +1

    എൻ്റെ ജീവിതവും ഇതുതന്നെയായിരുന്നു. ദൈവം രക്ഷിച്ചു ദൈവത്തിനു സ്തോത്രം🙏🙏🙏

  • @santhikv475
    @santhikv475 7 місяців тому +5

    Blessed testimony thanks God 🙏

  • @sallythomas8331
    @sallythomas8331 7 місяців тому +1

    I left my job, started to preach in Philadelphia center city for about 10 years, singing gospel songs with Mike and speaker , among Muslim, gays , Lesbians . God has been so good to me , my husband called me crazy, psycho , so much more to say but

  • @binupraisethelordanuja7984
    @binupraisethelordanuja7984 7 місяців тому +5

    Blessed testimony hallelujah

  • @rejipillai8154
    @rejipillai8154 7 місяців тому +3

    What a powerful testimony in Lord Jesus. Holy Spirits anointing is there throughout the session. God bless 🙏

  • @salammawilson5929
    @salammawilson5929 3 місяці тому

    യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചു കൊണ്ടു പോകരുതു ആചരിച്ചു പോന്നവർക്കു പ്രയോജനമില്ലാത്ത ഭോജന നിയമങ്ങളാലല്ല കൃപയാൽ തന്നെ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. എബ്രായർ : 13 - 8

  • @salammawilson5929
    @salammawilson5929 3 місяці тому

    അവർ നിങ്ങളെ ക്കുറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിനു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചു കളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നതു . ഗലാത്യർ : 4 - 17

  • @Mary-ds4xc
    @Mary-ds4xc 7 місяців тому +2

    എന്തിനാ പെന്തക്കോസ്ത് കാരെ വെറുക്കുന്നത്.അവരും കർത്താവിനെ രക്ഷകനായി സ്വീകരിച്ചവരല്ലേ.ഞാൻ ഒരു റോമൻ കത്തോലിക്കാ സഭയിലാണ്.എനിക്ക് തമ്പുരാൻ അവിടുത്തെ നിറവും ആശ്രയബോധനവും തന്നിട്ടുണ്ട്.ആവുന്നതുപോലെ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു.തൻ്റെ പ്രവർത്തിയാൽ കൃസ്ത്യാനിയെ മറ്റുള്ളവർ അറിയട്ടേ.

    • @mathewparekatt4464
      @mathewparekatt4464 7 місяців тому

      ആരേയും വെറുക്കരുത് എല്ലാവർക്കും ഓരോ ദൗത്യം😊

  • @salammawilson5929
    @salammawilson5929 3 місяці тому

    സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർ നിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളേയും വിളിയേയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതു പോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിനു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിനു എല്ലാ വരേയും അനുസരണക്കേടിൽ അടെച്ചു കളഞ്ഞു. റോമർ : 11 - 28 തൊട്ടു 32 വരെ യുള്ള വാക്യങ്ങൾ

  • @shinyvarghese929
    @shinyvarghese929 7 місяців тому +3

    Glory to God🙏 Amazing
    testimony.. Blessed singer... Nice voice🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 6 місяців тому

    പൊന്തകോസ്താ ദിനത്തിലെ സ്നാനം മുതലല്ലേ കർത്താവിന്റെ വാഗ്ദാനം പരിശുദ്ധ ആൽമ സ്നാനം ആരംഭിച്ചത്. യോഹന്നാന്റെ സ്നാനത്തിൽ പരിശുദ്ധ അൽമാവില്ലായിരുന്നു.
    ക്രിസ്തുവിന് മേൽ വന്നത് സ്വർഗ്ഗത്തിൽ നിന്ന് പിതാവിന്റെ സാക്ഷ്യപ്പെടുത്തൽ.
    അപ്പോൾ പെന്തകോസ്ത് സ്നാനം ഏതാണെന്നു അറിയാൻ താല്പര്യം ഉണ്ട്. ദൈവവചനം ആരുപറഞ്ഞാലും കേൾക്കും നല്ല വചന പ്രാഘോഷകർ ആരെയും വിമർശിച്ചു സമയം പാഴാക്കില്ല, അവർ വചനം പഠിപ്പിക്കും 🙏.

  • @lucosjoseph3508
    @lucosjoseph3508 6 місяців тому

    പ്രിയ അച്ഛാ യോഹന്നാന്റെ സ്നാനം അനുതാപത്തിന്റെ സ്നാനം ആയിരുന്നില്ലേ?.
    യോഹന്നാൻപറഞ്ഞത് ഞാൻ ജലത്താൽ സ്നാനം തരുന്നു, എന്നാൽ എന്റെ പിന്നാലെ വരുന്നൻ എന്നേക്കാൾ വലിയവൻ അവൻ ജലത്താലും, അൽമാവിനാലും
    സ്നാനം നൽകും എന്നല്ലേ?.
    ക്രിസ്തു ശികഷ്യന്മാരോട് പറഞ്ഞ ഒരു സ്നാനം ഉണ്ടല്ലോ, അതു പൂർത്തിയാവോളം ഞാൻ അസ്വസ്ഥനാണ്.
    " അതല്ലെ, മാനവം ശത്തിന്റെ പാപം സ്വയം വഹിച്ചു കൊണ്ടുള്ള കർത്താവിന്റെ പീടാനുഭവ കുരിശുമരണ ഉത്താനം. എന്ന സ്നാനം "
    കർത്താവിനോട് കൂടെ നമ്മിലെ പാപമനുഷ്യൻ മരിച്ചു പാപമില്ലാത്ത പുതിയ മനുഷ്യനായി ഉയർക്കുന്നത്.
    അതല്ലേ ശിശു സ്നാനത്തിൽ ഉദ്ദേശിക്കുന്നത്.

  • @susammavarghese4839
    @susammavarghese4839 7 місяців тому +5

    Praise the Lord 🙏

  • @jollyjoseph9021
    @jollyjoseph9021 7 місяців тому +4

    Blessed testimony ❤❤❤Amazing sound ❤❤❤