@workingclass6596 sir ith cheyyunnath vazhi personal data secure aavilla ennu parayunnath kettu .direct spark aayi connected aanu ennoke ath sathyamano
സാറിന്റെ ക്ലാസ് ഏതൊരാൾക്കും വേഗം മനസ്സിലാകും ഇത് പോലുള്ള കാര്യങ്ങൾ മനസ്സിലാകുന്ന വിധത്തിൽ Update ചെയ്ത് എല്ലാവരിലും നേരത്തെ തന്നെ എത്തിച്ച് തരുന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ 🙏 Sir spark on mobile ഇപ്പോൾ കിട്ടുന്നില്ല അത് കിട്ടുന്നതിന് എന്തെങ്കിലും പുതിയ Updation വേണ്ടിവരുമൊ
ഇത്തരം ഉപകാരപ്രദമായ കാര്യങ്ങള്‍ ഏവര്‍ക്കും മനസിലാകുന്ന രീതിയില്‍ വളരെ ലളിതമായി അവതരിപ്പിക്കുന്ന സാറിന്‍റെ രീതി വളരെ അഭിനന്ദനാര്‍ഹം
കൊള്ളാം അല്ലേ 😍 എന്തെല്ലാം പുതിയ പുതിയ വിദ്യകൾ 🙏🏻🙏🏻👍🏻
ചോദിക്കാതെ തന്നെ കിട്ടിയ വീഡിയോ.. താങ്ക്സ് സർ ✌️🥰
😃🙏
Sir instiution entey mistake പറ്റി .എഡിറ്റ് ചെയ്യാൻ പറ്റുമോ
Register ചെയ്തപ്പോൾ നമ്പർ മാറിപ്പോയാൽ എന്ത് ചെയ്യാൻ പറ്റും?? Pls do reply
Continuation video idamo ❤
Sure
@workingclass6596 sir ith cheyyunnath vazhi personal data secure aavilla ennu parayunnath kettu .direct spark aayi connected aanu ennoke ath sathyamano
User registration ചെയ്യുമ്പോൾ token expired എന്ന് കാണിക്കുന്നു next കൊടുത്ത് proceed ചെയ്യാൻ കഴിയുന്നില്ല
Token expiry date കഴിഞ്ഞിട്ടുണ്ടാവും
Thank you sir
User registration time expired ആകുന്നു
Site issue ആവും
ആധാറിൽ ജനന വർഷം മാത്രം ആണുള്ളത് എങ്കിൽ എങ്ങിനെ ചെയ്യും
01.01.year
Aadhaar number അടിക്കുമ്പോൾ തെറ്റ് കാണിക്കുന്നു
ഇതുവരെ ആരും പറഞ്ഞില്ല.. പേര് ആധാർ കാർഡിൽ ഉള്ളതുപോലെ enter ചെയ്യൂ
Ready aayo
@@jasmi9475 yes
@@jasmi9475 yes
Good😍
Gis ൽ പുതിയ employee നെ enroll ചെയ്യിക്കുന്നതിനെ പറ്റി വീഡിയോ ചെയ്യാൻ പറ്റുമോ....
Viswas site ഇപ്പോൾ കിട്ടുന്നില്ല. Manual ആയി അപേക്ഷ സമർപ്പിക്കണം.
👍👌
❤❤
iphone ഉള്ളവർക്കുള്ള നിർശേഷവും വീഡിയോ യിൽ ഉൾപെടുത്തു മെന്നു പ്രദേശിക്കുന്നു
Sure 👍
@@workingclass6596iPhone നു വ്യത്യാസം ഉണ്ടോ
ഐഫോൺ ക്കാർക്ക് ശരിയായോ
തുടർന്നുള്ള ക്ലാസിന് കട്ട വെയ്റ്റിംങ്.....
സാറിന്റെ ക്ലാസ് ഏതൊരാൾക്കും വേഗം മനസ്സിലാകും ഇത് പോലുള്ള കാര്യങ്ങൾ മനസ്സിലാകുന്ന വിധത്തിൽ
Update ചെയ്ത് എല്ലാവരിലും നേരത്തെ തന്നെ എത്തിച്ച് തരുന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ 🙏
Sir spark on mobile ഇപ്പോൾ കിട്ടുന്നില്ല
അത് കിട്ടുന്നതിന് എന്തെങ്കിലും പുതിയ
Updation വേണ്ടിവരുമൊ
നോക്കിയിട്ട് പറയാം
👍
🥰🥰🥰