സുകുമാരൻ നായർക്ക് മറുപടിയുമായി നസറുദ്ദീൻ സഖാഫി കോട്ടയം | Nasarudheen Saqafi | Sukumaran Nair

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 832

  • @divakarankt4200
    @divakarankt4200 Рік тому +140

    ഹിന്ദുവും ഇത് തന്നെയാണ് ഉസ്താതെ ചോദിക്കുന്നത്. എല്ലാ മതത്തിലും ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. പിന്നെ എന്തിനാണ് രണ്ട് കാലിന് മന്തുള്ളവൻ ഒരു കാലിന് മന്തുള്ളവനെ കളിയാക്കുന്നത്. അങ്ങനെ പാടില്ല എന്നല്ലേ ഉസ്താദ് പറഞ്ഞു കൊടുക്കേണ്ടത്.

    • @girishkumark9773
      @girishkumark9773 Рік тому +5

      ഉസ്താദേ....
      ഏകദേശം പത്ത് ദിവസമെങ്കിലുമായി ഹിന്ദുവിനെ അമ്പലത്തിൽ കെട്ടിത്തുക്കി പച്ചക്ക് കത്തിക്കും എന്ന് --- ( ഈ പറഞ്ഞ ഉസ്താദിനേക്കാൾ നരച്ച താടിയും മുടിയുമുള്ളവരും, താടിയും മീശയും മുളക്കാത്തവരും എല്ലാമടങ്ങിയ പ്രത്യേക തരം )--- പച്ച യുവാക്കൾ പച്ചക്കൊടിയും പിടിച്ച് പച്ചക്ക് കൊലവിളി നടത്തിയിട്ട്. അന്നു മുതൽ ഇന്ന് വരെ ഉസ്താദിനെ കണ്ടതായി ഓർക്കുന്നില്ല... അത് മാത്രവുമല്ല -- മറ്റു വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് ഈ ശബ്ദ സന്ദേശത്തിൽ തന്നെ താങ്കൾ പറഞ്ഞ താങ്കളുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ -- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ വേറെയെന്തോ കയറിയിരിക്കുമെന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഒരു വർഗീയ വിടുവായൻ യാതൊരു കാരണവുമില്ലാതെ ഞങ്ങളുടെ ആരാധനാ മൂർത്തിയെ അധിക്ഷേപിച്ചിട്ട് ഒരാഴ്ചയെങ്കിലുമായി...! അന്നൊന്നും തല പുറത്ത് കാണിക്കുകയോ ശബ്ദം കേൾപ്പിക്കുകയാേ ചെയ്യാതിരുന്ന താങ്കൾ ഇന്നോ ഇന്നലെയോ സുകുമാരൻ നായർ പറഞ്ഞതിന് ഇത്രയും വേഗത്തിൽ മറുപടിയുമായി വന്നിരുക്കുന്നു ആഹാ... എന്തൊരു നല്ല മനസ്സ്..! ആ മനസ്സിൽ ഒരു പ്രത്യേക നിഷ്കളങ്കത നിറഞ്ഞ് തുളുമ്പുന്നത് ഞങ്ങളും പ്രത്യേകമായി മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട് ട്ടോ..!
      ആരാധനക്കർഹൻ നിങ്ങളുടെ ദൈവം മാത്രമാണെന്ന് നിങ്ങൾ നിങ്ങളുടെ ആളുകളോട് സ്വകാര്യമായി പറയുന്നതിന് പകരം, ഒരു മതേതര സമൂഹത്തിൽ അഞ്ചു നേരവും പരസ്യമായി വിളിച്ചു പറയുന്നു. ഞങ്ങൾ അതിനെതിരെ ഒന്നും പറഞ്ഞില്ല. എന്നിട്ടും അമ്പലത്തിൽ കെട്ടി തൂക്കി കത്തിക്കുമെന്നതടക്കം പലവിധ ഭീഷണികളും അവഹേളനങ്ങളും ഞങ്ങൾക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനെ തിരുത്തുവാനായി ആ കൂട്ടത്തിൽ നിന്ന് ആരും തന്നെ മുന്നോട്ട് വന്നതായി കണ്ടില്ല. അത് ചൂടാറും മുമ്പാണ് ഞങ്ങളുടെ ദേവനെ തന്നെ അധിക്ഷേപിച്ച് കൊണ്ട് ഈ വർഗ്ഗീയവാദി പരാമർശം നടത്തിയത്. അതിനെ അപലപിക്കാൻ പോലും കൂട്ടുക്കാതെ സുകുമാരൻ നായരുടെ നേരെയുള്ള താങ്കളുടെ ഈ വാക്കുകൾ അത്രയ്ക്ക് നിഷ്കളങ്കമാണെന്ന് ഒട്ടും കരുതാനാവുന്നില്ല.
      അതെല്ലാം മറന്നേക്കൂ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം.
      മഹാഭാരതത്തിൽ 18 പർവ്വങ്ങൾ ഉണ്ടെന്ന് ഉസ്താദിനറിയാം.. അതിലോരോന്നിന്റേയും പേരും ഏതൊരു സാധാരണ ഹിന്ദുവിനേക്കാളും നന്നായി ഉസ്താദിനറിയാം. അതിൽ ശാന്തിപർവ്വം എന്ന അദ്ധ്യായത്തിലെ നാല്പത്തിയാറാം ശ്ലോകത്തിൽ അപ്സരസ്സുകളെ കുറിച്ച് പറയുന്നുണ്ടെന്നും, ആ അപ്സരസ്സിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് ഹൂറി എന്നും താങ്കൾക്ക് നന്നായറിയാം. അതെല്ലാം അംഗീകരിക്കുകയും സുകുമാരനെ അങ്ങനെയങ്ങോട്ട് വിടാൻ ഭാവമില്ലാത്തത് കൊണ്ട് അതിൽ നിന്ന് ഉദ്ധരണികൾ വേണ്ട പോലെയെടുത്ത് താങ്കൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം മഹാഭാരതം ഒരു മിത്തല്ല എന്ന് തന്നെയാണ് ലേ ഉസ്താദേ..?
      ശ്രീ. കൃഷ്ണദ്വൈപായനൻ എന്ന ഭഗവാൻ വേദവ്യാസ മഹർഷിയും ഒരു മിത്തല്ല --- അദ്ദേഹമാണല്ലോ മഹാഭാരതം ചൊല്ലിക്കൊടുത്തത്.
      അപ്പോൾ പിന്നെ മഹാമുനി ചൊല്ലുന്നതെല്ലാം കേട്ട്, അതിന്റെ അർത്ഥവും സന്ദർഭവും മനസ്സിലാക്കി, തെറ്റുകളും തിരുത്തലുകളും കൂടാതെ ഒറ്റയിരുപ്പിൽ വിഘ്നങ്ങൾ കൂടാതെ മഹാഭാരതം എന്ന കൃതി എഴുതി തീർത്ത സാക്ഷാൽ ശ്രീ.മഹാഗണപതി മാത്രം മിത്താവുമോ ഉസ്താദേ..? ഇല്ലല്ലോ .. ലേ ?
      ഇപ്പോ കാര്യങ്ങളുടെ കിടപ്പും നടപ്പും ഇരിപ്പും ഒക്കെ മനസ്സിലായല്ലോ .. ലേ ഉസ്താദേ..?
      എന്നാ പിന്നെ ഇനിയെങ്കിലും സുകുമാരനെ മെഴുകാൻ നില്ക്കാതെ, ഇക്കാര്യം ആ പച്ചച്ചംസീറിനൊന്ന് പറഞ്ഞ് കൊടുക്കാൻ നോക്ക് ഉസ്താദ് സാറെ..!
      ഏതായാലും ഒരു കാര്യം കൂടി പറഞ്ഞു തരാം.
      ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് മുമ്പ് പറ്റുമെങ്കിൽ ഒരു 108 തവണ
      ഓം ഏകദന്തായ വിദ്മഹേ
      വക്ര തുണ്ടായ ധീമഹി
      തന്നോ: ദന്തി പ്രചോദയാത്
      എന്ന് ചൊല്ലിയ ശേഷമായാൽ ശ്രീ.ഗണപതി ഭഗവാന്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും.
      പക്ഷേ ...അക്ഷരം തെറ്റരുതെന്ന് മാത്രം.
      മിത്തല്ല...!
      ഓം ഏകദന്തായ വിദ്മഹേ ... മിത്തല്ല...!

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Рік тому

      നിങ്ങളുടെ മതം ഇതാണോ കണ്ടെഴുതിയത്. നിങ്ങളുടെ ആളുകളെ പറഞ്ഞു പഠിപ്പിച്ചാട്ടെ. നിങ്ങൾ എല്ലാബഹുമാനവും കൊടുത്തണേ പഠിപ്പിക്കുന്നത്. ഇതൊന്നും ഞങ്ങൾ ആരെയും പഠിപ്പിക്കുന്നില്ല എന്തെന്നാൽ ഹിന്ദു വിശ്വാസം വളർന്നു കൊണ്ടേയിരിക്കുകയാണ്. അതാണ് മറ്റു മതങ്ങൾക് ഇല്ലാത്തതും.

  • @ജയ്ജവാൻ
    @ജയ്ജവാൻ Рік тому +131

    എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ ഉസ്താതെ ആദ്യം തുടങ്ങിയ ഷംസീർ വർഗീയവാതിയെ ഉപദേശിച്ചുവാ 👍

    • @rajendranponnu4162
      @rajendranponnu4162 Рік тому +1

      👍

    • @girishkumark9773
      @girishkumark9773 Рік тому +4

      ഉസ്താദേ....
      ഏകദേശം പത്ത് ദിവസമെങ്കിലുമായി ഹിന്ദുവിനെ അമ്പലത്തിൽ കെട്ടിത്തുക്കി പച്ചക്ക് കത്തിക്കും എന്ന് --- ( ഈ പറഞ്ഞ ഉസ്താദിനേക്കാൾ നരച്ച താടിയും മുടിയുമുള്ളവരും, താടിയും മീശയും മുളക്കാത്തവരും എല്ലാമടങ്ങിയ പ്രത്യേക തരം )--- പച്ച യുവാക്കൾ പച്ചക്കൊടിയും പിടിച്ച് പച്ചക്ക് കൊലവിളി നടത്തിയിട്ട്. അന്നു മുതൽ ഇന്ന് വരെ ഉസ്താദിനെ കണ്ടതായി ഓർക്കുന്നില്ല... അത് മാത്രവുമല്ല -- മറ്റു വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് ഈ ശബ്ദ സന്ദേശത്തിൽ തന്നെ താങ്കൾ പറഞ്ഞ താങ്കളുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ -- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ വേറെയെന്തോ കയറിയിരിക്കുമെന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഒരു വർഗീയ വിടുവായൻ യാതൊരു കാരണവുമില്ലാതെ ഞങ്ങളുടെ ആരാധനാ മൂർത്തിയെ അധിക്ഷേപിച്ചിട്ട് ഒരാഴ്ചയെങ്കിലുമായി...! അന്നൊന്നും തല പുറത്ത് കാണിക്കുകയോ ശബ്ദം കേൾപ്പിക്കുകയാേ ചെയ്യാതിരുന്ന താങ്കൾ ഇന്നോ ഇന്നലെയോ സുകുമാരൻ നായർ പറഞ്ഞതിന് ഇത്രയും വേഗത്തിൽ മറുപടിയുമായി വന്നിരുക്കുന്നു ആഹാ... എന്തൊരു നല്ല മനസ്സ്..! ആ മനസ്സിൽ ഒരു പ്രത്യേക നിഷ്കളങ്കത നിറഞ്ഞ് തുളുമ്പുന്നത് ഞങ്ങളും പ്രത്യേകമായി മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട് ട്ടോ..!
      ആരാധനക്കർഹൻ നിങ്ങളുടെ ദൈവം മാത്രമാണെന്ന് നിങ്ങൾ നിങ്ങളുടെ ആളുകളോട് സ്വകാര്യമായി പറയുന്നതിന് പകരം, ഒരു മതേതര സമൂഹത്തിൽ അഞ്ചു നേരവും പരസ്യമായി വിളിച്ചു പറയുന്നു. ഞങ്ങൾ അതിനെതിരെ ഒന്നും പറഞ്ഞില്ല. എന്നിട്ടും അമ്പലത്തിൽ കെട്ടി തൂക്കി കത്തിക്കുമെന്നതടക്കം പലവിധ ഭീഷണികളും അവഹേളനങ്ങളും ഞങ്ങൾക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനെ തിരുത്തുവാനായി ആ കൂട്ടത്തിൽ നിന്ന് ആരും തന്നെ മുന്നോട്ട് വന്നതായി കണ്ടില്ല. അത് ചൂടാറും മുമ്പാണ് ഞങ്ങളുടെ ദേവനെ തന്നെ അധിക്ഷേപിച്ച് കൊണ്ട് ഈ വർഗ്ഗീയവാദി പരാമർശം നടത്തിയത്. അതിനെ അപലപിക്കാൻ പോലും കൂട്ടുക്കാതെ സുകുമാരൻ നായരുടെ നേരെയുള്ള താങ്കളുടെ ഈ വാക്കുകൾ അത്രയ്ക്ക് നിഷ്കളങ്കമാണെന്ന് ഒട്ടും കരുതാനാവുന്നില്ല.
      അതെല്ലാം മറന്നേക്കൂ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം.
      മഹാഭാരതത്തിൽ 18 പർവ്വങ്ങൾ ഉണ്ടെന്ന് ഉസ്താദിനറിയാം.. അതിലോരോന്നിന്റേയും പേരും ഏതൊരു സാധാരണ ഹിന്ദുവിനേക്കാളും നന്നായി ഉസ്താദിനറിയാം. അതിൽ ശാന്തിപർവ്വം എന്ന അദ്ധ്യായത്തിലെ നാല്പത്തിയാറാം ശ്ലോകത്തിൽ അപ്സരസ്സുകളെ കുറിച്ച് പറയുന്നുണ്ടെന്നും, ആ അപ്സരസ്സിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് ഹൂറി എന്നും താങ്കൾക്ക് നന്നായറിയാം. അതെല്ലാം അംഗീകരിക്കുകയും സുകുമാരനെ അങ്ങനെയങ്ങോട്ട് വിടാൻ ഭാവമില്ലാത്തത് കൊണ്ട് അതിൽ നിന്ന് ഉദ്ധരണികൾ വേണ്ട പോലെയെടുത്ത് താങ്കൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം മഹാഭാരതം ഒരു മിത്തല്ല എന്ന് തന്നെയാണ് ലേ ഉസ്താദേ..?
      ശ്രീ. കൃഷ്ണദ്വൈപായനൻ എന്ന ഭഗവാൻ വേദവ്യാസ മഹർഷിയും ഒരു മിത്തല്ല --- അദ്ദേഹമാണല്ലോ മഹാഭാരതം ചൊല്ലിക്കൊടുത്തത്.
      അപ്പോൾ പിന്നെ മഹാമുനി ചൊല്ലുന്നതെല്ലാം കേട്ട്, അതിന്റെ അർത്ഥവും സന്ദർഭവും മനസ്സിലാക്കി, തെറ്റുകളും തിരുത്തലുകളും കൂടാതെ ഒറ്റയിരുപ്പിൽ വിഘ്നങ്ങൾ കൂടാതെ മഹാഭാരതം എന്ന കൃതി എഴുതി തീർത്ത സാക്ഷാൽ ശ്രീ.മഹാഗണപതി മാത്രം മിത്താവുമോ ഉസ്താദേ..? ഇല്ലല്ലോ .. ലേ ?
      ഇപ്പോ കാര്യങ്ങളുടെ കിടപ്പും നടപ്പും ഇരിപ്പും ഒക്കെ മനസ്സിലായല്ലോ .. ലേ ഉസ്താദേ..?
      എന്നാ പിന്നെ ഇനിയെങ്കിലും സുകുമാരനെ മെഴുകാൻ നില്ക്കാതെ, ഇക്കാര്യം ആ പച്ചച്ചംസീറിനൊന്ന് പറഞ്ഞ് കൊടുക്കാൻ നോക്ക് ഉസ്താദ് സാറെ..!
      ഏതായാലും ഒരു കാര്യം കൂടി പറഞ്ഞു തരാം.
      ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് മുമ്പ് പറ്റുമെങ്കിൽ ഒരു 108 തവണ
      ഓം ഏകദന്തായ വിദ്മഹേ
      വക്ര തുണ്ടായ ധീമഹി
      തന്നോ: ദന്തി പ്രചോദയാത്
      എന്ന് ചൊല്ലിയ ശേഷമായാൽ ശ്രീ.ഗണപതി ഭഗവാന്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും.
      പക്ഷേ ...അക്ഷരം തെറ്റരുതെന്ന് മാത്രം.
      മിത്തല്ല...!
      ഓം ഏകദന്തായ വിദ്മഹേ ... മിത്തല്ല...!

    • @ജയ്ജവാൻ
      @ജയ്ജവാൻ Рік тому +2

      ഉസ്താദ് എല്ലാം അറിയുന്ന പണ്ഡിതനാണെന്നാണ് പറയുന്നത് പക്ഷെ വേണ്ടത് വേണ്ടപ്പം തോന്നാത്തൊരു അസുഖമുണ്ട് 👍

    • @sajanpt9825
      @sajanpt9825 Рік тому

      ​@@girishkumark9773❤

    • @premaa5446
      @premaa5446 Рік тому

      ​@@ജയ്ജവാൻ😅😂😅😂😅😂❤❤❤😂

  • @ManojSunny-c3v
    @ManojSunny-c3v Рік тому +288

    ആരും സുകുമാരൻ നായരെ ഒന്നും പറയണ്ട സുകുമാരൻ നായർ പറഞ്ഞത് നിങ്ങൾ പറഞ്ഞതിന്റെ മറുപടിയാണ് അതു നിങ്ങൾ അർഹിക്കുന്നു nss❤️❤️

    • @anilnair3064
      @anilnair3064 Рік тому

      ഇസ്ലാം മതത്തിൽ ആരും ഇതുവരെ സ്വർഗത്തിൽ പോയിട്ടില്ല - കയാമത്തിന്റെ നാള് കഴിഞ്ഞു മാത്രമേ മുസ്ലിംസ് സ്വർഗത്തിൽ എത്തുകയുള്ളൂ. മുഹമ്മദ്, ഖദീജ, ആയിഷ, അലി, ഫാത്തിമ മുതൽ ഇന്നലെ മരിച്ച മുസ്‌ലിയാർ വരെ കുഴിച്ചിട്ട കുഴിയിൽ കിടക്കുകയാണ് - കയാമത്തിന്റെ നാളും പ്രതീക്ഷിച്ച്- ജിഹാദികൾ ആരും സ്വർഗത്തിൽ എത്തിയിട്ടില്ല, ആർക്കും ഹൂറികളെ കിട്ടിയിട്ടും ഇല്ല. So സുകുമാരൻ നായർ പറഞ്ഞത് വളരെ ശരിയാണ് - ഒരു മുസ്ലിമും ഇതുവരെ എത്താത്ത സ്വർഗം പോലെ അല്ല മഹാഭാരത സ്വർഗം - ഹിന്ദുക്കൾ മരിച്ച് 40 ദിവസത്തിനകം സ്വർഗത്തിൽ എത്തും

    • @valsamma1415
      @valsamma1415 Рік тому +2

      കോയക്കു samseeru panju കൊടുക്കൂ

    • @padminiachuthan7073
      @padminiachuthan7073 Рік тому +2

      അയാൾ ഷംസീറിനെ പേടിയായിരിക്കും

    • @mathewjohn4431
      @mathewjohn4431 Рік тому +1

      Well said sir

    • @girishkumark9773
      @girishkumark9773 Рік тому +11

      ഉസ്താദേ....
      ഏകദേശം പത്ത് ദിവസമെങ്കിലുമായി ഹിന്ദുവിനെ അമ്പലത്തിൽ കെട്ടിത്തുക്കി പച്ചക്ക് കത്തിക്കും എന്ന് --- ( ഈ പറഞ്ഞ ഉസ്താദിനേക്കാൾ നരച്ച താടിയും മുടിയുമുള്ളവരും, താടിയും മീശയും മുളക്കാത്തവരും എല്ലാമടങ്ങിയ പ്രത്യേക തരം )--- പച്ച യുവാക്കൾ പച്ചക്കൊടിയും പിടിച്ച് പച്ചക്ക് കൊലവിളി നടത്തിയിട്ട്. അന്നു മുതൽ ഇന്ന് വരെ ഉസ്താദിനെ കണ്ടതായി ഓർക്കുന്നില്ല... അത് മാത്രവുമല്ല -- മറ്റു വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് ഈ ശബ്ദ സന്ദേശത്തിൽ തന്നെ താങ്കൾ പറഞ്ഞ താങ്കളുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ -- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ വേറെയെന്തോ കയറിയിരിക്കുമെന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഒരു വർഗീയ വിടുവായൻ യാതൊരു കാരണവുമില്ലാതെ ഞങ്ങളുടെ ആരാധനാ മൂർത്തിയെ അധിക്ഷേപിച്ചിട്ട് ഒരാഴ്ചയെങ്കിലുമായി...! അന്നൊന്നും തല പുറത്ത് കാണിക്കുകയോ ശബ്ദം കേൾപ്പിക്കുകയാേ ചെയ്യാതിരുന്ന താങ്കൾ ഇന്നോ ഇന്നലെയോ സുകുമാരൻ നായർ പറഞ്ഞതിന് ഇത്രയും വേഗത്തിൽ മറുപടിയുമായി വന്നിരുക്കുന്നു ആഹാ... എന്തൊരു നല്ല മനസ്സ്..! ആ മനസ്സിൽ ഒരു പ്രത്യേക നിഷ്കളങ്കത നിറഞ്ഞ് തുളുമ്പുന്നത് ഞങ്ങളും പ്രത്യേകമായി മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട് ട്ടോ..!
      ആരാധനക്കർഹൻ നിങ്ങളുടെ ദൈവം മാത്രമാണെന്ന് നിങ്ങൾ നിങ്ങളുടെ ആളുകളോട് സ്വകാര്യമായി പറയുന്നതിന് പകരം, ഒരു മതേതര സമൂഹത്തിൽ അഞ്ചു നേരവും പരസ്യമായി വിളിച്ചു പറയുന്നു. ഞങ്ങൾ അതിനെതിരെ ഒന്നും പറഞ്ഞില്ല. എന്നിട്ടും അമ്പലത്തിൽ കെട്ടി തൂക്കി കത്തിക്കുമെന്നതടക്കം പലവിധ ഭീഷണികളും അവഹേളനങ്ങളും ഞങ്ങൾക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനെ തിരുത്തുവാനായി ആ കൂട്ടത്തിൽ നിന്ന് ആരും തന്നെ മുന്നോട്ട് വന്നതായി കണ്ടില്ല. അത് ചൂടാറും മുമ്പാണ് ഞങ്ങളുടെ ദേവനെ തന്നെ അധിക്ഷേപിച്ച് കൊണ്ട് ഈ വർഗ്ഗീയവാദി പരാമർശം നടത്തിയത്. അതിനെ അപലപിക്കാൻ പോലും കൂട്ടുക്കാതെ സുകുമാരൻ നായരുടെ നേരെയുള്ള താങ്കളുടെ ഈ വാക്കുകൾ അത്രയ്ക്ക് നിഷ്കളങ്കമാണെന്ന് ഒട്ടും കരുതാനാവുന്നില്ല.
      അതെല്ലാം മറന്നേക്കൂ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം.
      മഹാഭാരതത്തിൽ 18 പർവ്വങ്ങൾ ഉണ്ടെന്ന് ഉസ്താദിനറിയാം.. അതിലോരോന്നിന്റേയും പേരും ഏതൊരു സാധാരണ ഹിന്ദുവിനേക്കാളും നന്നായി ഉസ്താദിനറിയാം. അതിൽ ശാന്തിപർവ്വം എന്ന അദ്ധ്യായത്തിലെ നാല്പത്തിയാറാം ശ്ലോകത്തിൽ അപ്സരസ്സുകളെ കുറിച്ച് പറയുന്നുണ്ടെന്നും, ആ അപ്സരസ്സിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് ഹൂറി എന്നും താങ്കൾക്ക് നന്നായറിയാം. അതെല്ലാം അംഗീകരിക്കുകയും സുകുമാരനെ അങ്ങനെയങ്ങോട്ട് വിടാൻ ഭാവമില്ലാത്തത് കൊണ്ട് അതിൽ നിന്ന് ഉദ്ധരണികൾ വേണ്ട പോലെയെടുത്ത് താങ്കൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം മഹാഭാരതം ഒരു മിത്തല്ല എന്ന് തന്നെയാണ് ലേ ഉസ്താദേ..?
      ശ്രീ. കൃഷ്ണദ്വൈപായനൻ എന്ന ഭഗവാൻ വേദവ്യാസ മഹർഷിയും ഒരു മിത്തല്ല --- അദ്ദേഹമാണല്ലോ മഹാഭാരതം ചൊല്ലിക്കൊടുത്തത്.
      അപ്പോൾ പിന്നെ മഹാമുനി ചൊല്ലുന്നതെല്ലാം കേട്ട്, അതിന്റെ അർത്ഥവും സന്ദർഭവും മനസ്സിലാക്കി, തെറ്റുകളും തിരുത്തലുകളും കൂടാതെ ഒറ്റയിരുപ്പിൽ വിഘ്നങ്ങൾ കൂടാതെ മഹാഭാരതം എന്ന കൃതി എഴുതി തീർത്ത സാക്ഷാൽ ശ്രീ.മഹാഗണപതി മാത്രം മിത്താവുമോ ഉസ്താദേ..? ഇല്ലല്ലോ .. ലേ ?
      ഇപ്പോ കാര്യങ്ങളുടെ കിടപ്പും നടപ്പും ഇരിപ്പും ഒക്കെ മനസ്സിലായല്ലോ .. ലേ ഉസ്താദേ..?
      എന്നാ പിന്നെ ഇനിയെങ്കിലും സുകുമാരനെ മെഴുകാൻ നില്ക്കാതെ, ഇക്കാര്യം ആ പച്ചച്ചംസീറിനൊന്ന് പറഞ്ഞ് കൊടുക്കാൻ നോക്ക് ഉസ്താദ് സാറെ..!
      ഏതായാലും ഒരു കാര്യം കൂടി പറഞ്ഞു തരാം.
      ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് മുമ്പ് പറ്റുമെങ്കിൽ ഒരു 108 തവണ
      ഓം ഏകദന്തായ വിദ്മഹേ
      വക്ര തുണ്ടായ ധീമഹി
      തന്നോ: ദന്തി പ്രചോദയാത്
      എന്ന് ചൊല്ലിയ ശേഷമായാൽ ശ്രീ.ഗണപതി ഭഗവാന്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും.
      പക്ഷേ ...അക്ഷരം തെറ്റരുതെന്ന് മാത്രം.
      മിത്തല്ല...!
      ഓം ഏകദന്തായ വിദ്മഹേ ... മിത്തല്ല...!

  • @babysarma
    @babysarma Рік тому +255

    ഈ ഉസ്താദ്ന് ഉള്ള മറുപടി ജാമിദ ടീച്ചർ നൽകട്ടെ. ഖുര്‍ആന്‍ അത് പോലെ തന്നെ ഉള്ള മറ്റു പല പുസ്തകങ്ങളും വായിച്ചു തർജിമ ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു

    • @moideenkutty5117
      @moideenkutty5117 Рік тому

      കാമം കത്തി ബ്രാന്തായ ജാമിത ഹിന്ദു മതം സ്വീകരിച്ചോ - ?😂😂😂

    • @sheelakumary7386
      @sheelakumary7386 Рік тому +1

      Yes

    • @govindannair3768
      @govindannair3768 Рік тому

      എടാ ഉസ്താദേ നീ ആദ്യം നിൻറെ മതത്തിൽപ്പെട്ട ഒരു അലവലാതി പറഞ്ഞ കാര്യത്തെക്കുറിച്ച് ആദ്യ സംസാരിക്കുക എന്നിട്ടാവാ ഹൂറികളുടെ യു അപ്സരസ്സുകളെ യും കാര്യം

    • @MaheshMNairTkl
      @MaheshMNairTkl Рік тому

      🤣🤣🤣

    • @anupamaanu9534
      @anupamaanu9534 Рік тому

      😂😂😂😂

  • @babubaburaj6136
    @babubaburaj6136 Рік тому +52

    രണ്ടാളുടെയും കടിപിടിൽ യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കി തുടങ്ങി അത് നല്ലൊരു ശുഭലക്ഷണമാണ്.

  • @SHIVAM-ob2el
    @SHIVAM-ob2el Рік тому +267

    ബഹുമാന്യ ഉസ്താതെ താങ്കൾ ഷംസീറിനോട് പറയു അന്യമതങ്ങളെ ആക്ഷേപിച്ചു കുറ്റം പറയരുതെന്ന്.

    • @josephpj1425
      @josephpj1425 Рік тому +1

      ജോസഫ് മാസ്റ്ററെ ആക്രമിച്ചപ്പോൾ ഇവന്റെയൊക്കെ വായിൽ പഴം ആയിരുന്നു

    • @sheelakumary7386
      @sheelakumary7386 Рік тому +3

      Yes

    • @pramodchandran412
      @pramodchandran412 Рік тому +3

      ഇതാണ്‌ ശരിയായ മറുപടി

    • @abit2573
      @abit2573 Рік тому +4

      അത് ഇവർ പറയില്ല അവരുടെ മതത്തെ പറഞ്ഞാലേ അവർ വാ തുറക്കുളു 😂😂. ഞമ്മന്റെ മതകർക്ക് ആരെയും വിമർശിക്കാം. 😂

    • @markkadan-wu7gr
      @markkadan-wu7gr Рік тому

      ഒരു കാക്ക കരഞ്ഞാൽ മറ്റേ എന്തായാലും കരയും അതാണ് കാകാലോ

  • @lillydass5877
    @lillydass5877 Рік тому +62

    വ്യത്യസ്ത മതസ്ഥർക്ക് ഇന്ത്യയിൽ വളരെ സമാധാനപരമായി ജീവിക്കാൻ കഴിയുന്നത് ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരായതുകൊണ്ടാണ്.
    ഷംസീർ സ്പീക്കർ സ്ഥാനത്ത് ഇരിക്കുമ്പോൾ, ഹിന്ദു മതത്തെ വിമർശിക്കാൻ ആരാണ് അദ്ദേഹത്തിന് അവകാശം നൽകിയത്?
    As a Christian myself,
    Full support for my Hindu friends. 🕉 🙏

  • @radhikaradhu454
    @radhikaradhu454 Рік тому +39

    ഞങ്ങൾ ആരും സ്വർഗത്തിൽ പോവാനായി ജീവിക്കുന്നില്ല. നല്ല കാര്യങ്ങൾ ചെയ്താൽ നല്ല ഒരു ജന്മം കിട്ടും എന്നു മാത്രമേ വിശ്വസിക്കുന്നുള്ളു 🙏

    • @Toms.George
      @Toms.George Рік тому +2

      നല്ലത്ചെയ്യേണ്ടത് നമ്മുടെ കടമ യാണ്.

  • @jayaashokan
    @jayaashokan Рік тому +225

    ഹിന്ദുക്കളാരും സ്വർഗത്തിലെ അപ്സരസ്സുകളെ കണ്ട് ജീവിക്കുന്നില്ല. ഇതെല്ലാം കഥകളായെ കാണുന്നുള്ളൂ. ലോകാവസാനം വരെ ഹിന്ദുക്കൾക്ക് അനുകരികാനുള്ള ഗ്രന്ഥവുമല്ല ഇത്.

    • @alimathary1304
      @alimathary1304 Рік тому

      നിങ്ങൾക്ക് ഇവിടെയാണ്. സരിതയും സ്വപ്നയും പോലത്തെ ഹൂറികൾ.😅😂

    • @sheelakumary7386
      @sheelakumary7386 Рік тому +5

      Yes

    • @minithankappan70
      @minithankappan70 Рік тому +10

      ഇതെല്ലാം ഞങ്ങളുടെ വിശ്വാസം ആണ് അതിനെ ചോദ്യം ചെയ്യാൻ സ്പീക്കർക്കു ആരാണ് അധികാര പ്പെടുതിയത് . അയാള് ആദ്യം തുടങ്ങിയ കാര്യത്തിൽ എന്തിനാണ് സുകുമാരൻ നായരെ വിചാരണ ചെയ്യുന്നത്. ഷംസീർ തിരുത്താൻ പറഞാൽ മതിയല്ലോ. അവിടെ തീരുന്ന പ്രശ്നം ആയിരുന്നില്ലേ ഇത്. തൊടുപുഴയിൽ ജോസഫ് മാഷിൻ്റെ കൈവെട്ടിയപ്പോൾ ഈ ന്യായം അവർക്കും കൂടെ ഒന്ന് പറഞ്ഞ് കൊടുക്കാമായിരുന്നു.ഇതുവരെ ആരെങ്കിലും ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും വികലമായി ചിത്രീകരണം നടത്തിയാൽ ഹിന്ദുക്കൾ പ്രതികരിക്കാൻ തയ്യാറായില്ല.പക്ഷേ ഇപ്പൊൾ സ്ഥിതി മാറി. ഇനി ഹിന്ദു വിരുദ്ധർക്ക വോട്ട് കൂടി കൊടുക്കില്ല എന്ന് അഭിമാനമുള്ള ഓരോ ഹിന്ദുവും തീരുമാനിച്ചാൽ തീരുന്ന കുതിതിരിപ്പെ ഇവിടെഉള്ളൂ

    • @mathewjohn4431
      @mathewjohn4431 Рік тому +2

      19pennugale upayogichu 5vaysulla cochine vare calamaden muhammad pravachacano

    • @alimathary1304
      @alimathary1304 Рік тому

      @@mathewjohn4431 ✝️👠🤪✝️✝️👠👠👠🤪👹✝️👺🐒🫲✝️👠✝️👠✝️👠✝️👠🤪🤪🤪🤪✝️👠🤪🤪🤪🤪🤪✝️👺👹

  • @nijuniju5518
    @nijuniju5518 Рік тому +147

    ഞായികരിച്ചു ഞായികരിച്ചു കോയ രാമായണവും മഹാഭാരതവും അംഗീകരിച്ചു. സ്വന്തം സമുദായത്തിലെ ഒരുത്തൻ തെറ്റ് പറഞ്ഞാൽ നിങ്ങൾ ആദ്യം തിരുത്തണം ഇല്ലേ തിരിച്ചും കേൾക്കാൻ ബാധ്യസ്ഥർ ആണ്.

    • @haatad3617
      @haatad3617 Рік тому +3

      ഉസ്താദ് - ഇത് രാഷ്ട്രീയ കളിയാണ് , നല്ല ഹിന്ദുക്കൾ കേരളത്തിൽ ഉണ്ട് . ബിജെപി, ഇന്ന് പറഞ്ഞത്.ഹിന്ദുവിനെയും , മുസ്ലിമിനെയും തമ്മിലടിപ്പിക്കാൻ , ഇടത് പക്ഷം. ശ്രമിക്കുന്നു എന്നാണ്,

    • @nijuniju5518
      @nijuniju5518 Рік тому

      @@haatad3617 ooo. തന്നെ തന്നെ. നിന്നെയൊന്നും നല്ല പിള്ള സർട്ടിഫിക്കറ്റ് ഇവിടെ ആർക്കും വേണ്ട. ഇനി ബിജെപി rss അടവും കയ്യിൽ വച്ചാൽ മതി. അമ്പലത്തിൽ കെട്ടി തൂക്കി കത്തിക്കും എന്ന് വിളിച്ചത് ഏതവന്നാടാ, അമ്പലത്തിൽ പൈസ കൊടുക്കുന്നത് വ്യഭിചാരത്തിനു പൈസ കൊടുക്കുമ്പോലെ ആണെന്ന് പറഞ്ഞത് ആരാടാ, അവിലും മലരും വാങ്ങാൻ പറഞ്ഞത് ആരാടാ. കാഫിറിനെ കൊല്ലാൻ ഐസിസ് പോകുന്നത് ആരാടാ.എന്നും ഇതെല്ലാം കെട്ട്‌ ഇരിക്കാൻ ഞങ്ങൾ ഇനി ഒരുക്കം അല്ല.

    • @AnupAnup-p7i
      @AnupAnup-p7i Рік тому

      😅

    • @abufathima7121
      @abufathima7121 Рік тому

      നീ പഠിച്ചതിൻറ ന്നൂറ് മടങ്ങ് ആ കോയ പഠിച്ചേർകുണു

  • @krishnanaknda7923
    @krishnanaknda7923 Рік тому +122

    സുകുമാരൻ നായർക്ക് കാക്ക ക്ലാസ്സ്‌ എടുക്കേണ്ട. ഷംഷീറിന് പോയി പഠിപ്പിക്കു. അതാണ്‌ ഉത്തമം.

  • @JA-im6kh
    @JA-im6kh Рік тому +131

    ഞങ്ങളോട് പറയാണതെന്തിനാണ്? ആ ഷംസീറിനോട് പറ . ഇതൊക്കെ സത്യമാണെന്നു ഞങ്ങൾക്ക് നന്നായി അറിയാം. ഷംസീറാണ് മിത്താണെന്നു പറഞ്ഞത്.

  • @kishorkumarkodapully1136
    @kishorkumarkodapully1136 Рік тому +77

    സ്വർഗ്ഗം ഉണ്ട് എന്ന് എല്ലാ മതങ്ങളും പറയുന്നു. പക്ഷേ ആരെങ്കിലും സ്വർഗ്ഗത്തിൽ പോയിട്ടുണ്ടോ?😊

    • @1969R
      @1969R Рік тому +13

      മുസ്ലീംസ് സ്വർഗത്തിൽ പോയി പരിചയമുള്ളവരാണ്....😂

    • @lakshminarayan1857
      @lakshminarayan1857 Рік тому

      ​@@1969R🤣🤣🤣🤣

    • @anilnair3064
      @anilnair3064 Рік тому +1

      ഹിന്ദു വിശ്വാസ പ്രകാരം മരിച്ച് 40 ദിവസത്തിനകം സ്വർഗത്തിൽ എത്തും.
      പക്ഷേ ജൂത- ക്രിസ്ത്യൻ- ഇസ്ലാമിക മത വിശ്വാസ പ്രകാരം Day of Judgement - കയാമത്തിന്റെ നാളിൽ മാത്രമേ അവർ സ്വർഗത്തിൽ എത്തുകയുള്ളു. അതിനാൽ മരിച്ച ജൂത- ക്രിസ്ത്യൻ & മുസ്ലിംസ് കുഴിച്ചിട്ട കുഴിയിൽ Day of Judgement പ്രതീക്ഷിച്ചു കിടക്കുകയാണ്.

    • @manivk1681
      @manivk1681 Рік тому +1

      വ്രണം വ്രണം

  • @sundutt6205
    @sundutt6205 Рік тому +53

    മഹാഭാരതം സാധൂകരിക്കാൻ 'മുള്ള' നടത്തിയ പ്രയത്നങ്ങൾക്ക്, അഭിനന്ദനങ്ങൾ!
    ഈ പ്രസംഗം, ഷംസീർന് പറഞ്ഞു പഠിപ്പിച്ചു കൊടുക്കുക.
    വിടുവാ നിറുത്താൻ പറ.
    മഹാഭാരതം ഉദ്ധരിച്ചതു പോലെ, ഗണപതി മാഹാതമ്യം ഷംസീറിനും പറഞ്ഞു കൊടുക്കാൻ ശ്രമിക്കുക.
    മുള്ള നല്ല ഒരു വായനക്കാരൻ ആണെന്ന് തോന്നുന്നു. 🙏

    • @thajudheen1478
      @thajudheen1478 Рік тому

      💯✔️. .....usstha.....💨💨💃jami

    • @ummerkk7861
      @ummerkk7861 Рік тому

      ഷംഷീർ അതിൽ വിശ്വസിക്കുന്നില്ല

  • @sumathiraneesh2337
    @sumathiraneesh2337 Рік тому +66

    ഇതൊക്കെ Nss ന് അല്ല പഠിപ്പിക്കേണ്ടത് പറഞ്ഞു കൊടുക്ക്‌
    സുകുമാരൻ നായർ സാർ അങ്ങനെ പറഞ്ഞപ്പോൾ നിങ്ങൾക്ക് വിഷമം ആയോ കഷ്ട്ടം

  • @natureman543
    @natureman543 Рік тому +199

    *ആദ്യം ഗണപതിയേ വിമർശിച്ചത് നിങ്ങളുടെ ആളാണ്,അതിന്റെ മറുപടിയാണ് സുകുമാരൻ നായർ പറഞ്ഞത്,അല്ലാതെ നിങ്ങൾ ഇത്തരം മറുപടിയുമായി മറുകണ്ടം ചാടുകയല്ല വേണ്ടത്*

    • @west-d3k
      @west-d3k Рік тому +1

      അതുനു മുമ്പ് മോഡി അല്ലെ പറഞ്ഞത്.. മോഡി പറഞ്ഞത് ഷംസീർ പറഞ്ഞത്... 😄😄

    • @amalsir222
      @amalsir222 Рік тому +1

      മോദി കട്ടുന്നത്ഒകെ മിത്ത് സംസർ കാട്ടുമോ

    • @MohammedIsmail-yv9so
      @MohammedIsmail-yv9so Рік тому

      എന്റെ സഹോദരാ, ഷംസീർ പറഞ്ഞത് ഏതെങ്കിലും മുസ്ലിം വേദികളിൽ വച്ചല്ല. അതിനെ ഏതെങ്കിലും മുസ്ലിം സംഘടനകൾ അനുകൂലിച്ചു പ്രസ്താവന ഇറക്കുകയോ ഷംസീറിനെ ജാതി പറഞ്ഞു ആക്ഷേപിച്ചിട്ടും ഏതെങ്കിലും മുസ്ലിം സംഘടനകൾ എതിർക്കുകയോ തെരുവിലിറങ്ങുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തെ അവഹേളിച്ചു കൊണ്ടു ചുറ്റും കൂടി നിന്ന അനുയായികളുടെ കൈ അടിവാങ്ങാൻ ശ്രമിച്ചത് ശരിയായോ? 18 വർഷം RSS ൽ പ്രവർത്തിച്ചതിന്റെ ഫലം ഇപ്പോഴാണോ പുറത്തുവന്നത്.

    • @premaa5446
      @premaa5446 Рік тому

      ​@@west-d3kമോഡി പറഞ്ഞത് ലോകത്തിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി നടന്നത് ഭാരതത്തിൽ ആണ് എന്നും, ആദ്യത്തെ വിമാനം ഉണ്ടായിരുന്നത് ഭാരതത്തിൽ ആണ് എന്നും ആയിരുന്നു.
      ആദ്യം പരാമർശിച്ചത് ഗണപതിയെ പറ്റി.രണ്ടാമത് പറഞ്ഞത് പുഷ്പകക വിമാനത്തെ കുറിച്ചും. സ്വന്തം നാടിനോടുള്ള സ്നേഹം, ബഹുമാനം കൊണ്ട് മോഡിജി അതൊക്കെ അഭിമാനത്തോടെ വളരെ ഉയർത്തി പറഞ്ഞു. പക്ഷേ സ്വന്തം നാടിനെ ഇകഴ്ത്തി കാണിക്കാൻ ഇതൊന്നും ശെരി അല്ല എന്ന് ചാംചീട് കാക്ക പറഞ്ഞു. ഇയാളെ മോഡിജി യോട് ഉപമിക്കാൻ പറ്റില്ല.രാജ്യ സ്നേഹം ഇല്ലാത്ത തീവ്ര വaദി . Understand??

    • @west-d3k
      @west-d3k Рік тому

      @@premaa5446 മോഡി പറഞ്ഞത് അങ്ങനെ ആണോ 😄😄നിനക്ക് ഹിന്ദി അറിയില്ല അല്ലെ അത്കൊണ്ടാണ്.. മോഡി പറഞ്ഞത് you tub ഇൽ ഉണ്ട് ഹിന്ദി അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിക്ക്...

  • @Kitty2004-j4t
    @Kitty2004-j4t Рік тому +27

    ഒരു ഹിന്ദുവിന്റെ അത്യന്തിക ലക്ഷ്യം സ്വ ർഗ്ഗലോകത്തിൽപോകൽ അല്ല. മോക്ഷം നേടി ഈശ്വര പാദത്തിൽ ലായിക്കുക എന്നതാണ്. സ്വർഗ്ഗ ലോകം ഹിന്ദുവിനെ സംബന്ധിച്ച് ഈരെഴു പതിനല് ലോകത്തിൽ ഒരു ലോകം മാത്രം ആണ്. ഭൂമിയിൽ ഓരോ മനുഷ്യനെയും കർമങ്ങൾക്ക് അനുസരിച്ചു ഈ ലോകങ്ങൾ പ്രാപ്തം ആകുകയും കർമ ഫലം അനുഭവിച്ചു കഴിയുമ്പോൾ വീണ്ടും ഭൂമിയിൽ വന്നു ജനിക്കുക യും ചെയ്യുന്നു.എന്നാൽ ഒരുവന് ഈശ്വര പാദത്തിൽ മോക്ഷം ലഭിച്ചാൽ പിന്നീട് അവനു സ്വർഗ്ഗവും വേണ്ട നരകവും വേണ്ട. വിഷ്ണു പാദത്തിൽ ലായിക്കുക എന്നത് മാത്രമാണ് ഓരോ ഹിന്ദുവിന്റെയും ലക്ഷ്യം. അല്ലാതെ സ്വർഗം അല്ല

  • @santhoshnair1575
    @santhoshnair1575 Рік тому +317

    ഹിന്ദുവിശ്വസം ചോദ്യം ചെയ്തു, തിരിച്ചു ഒരു ചോദ്യം ചോദിച്ചപ്പോൾ കുരു പൊട്ടി തുടങ്ങി 😂

    • @AbdulRazak-yk6fs
      @AbdulRazak-yk6fs Рік тому +11

      സുഹൃത്തെ ആദികാരികമായി തെളിവൊട് കുടിയാണ് സഖാഫി സംസാരിച്ചിട്ടുള്ളത് അല്ലാതെ സുഖു'മാരൻ നായർ പറഞ്ഞത് പോലെ വായയിൽ തോന്നിയത് വിളിച്ച് പറയുക അല്ല

    • @santhoshnair1575
      @santhoshnair1575 Рік тому +31

      @@AbdulRazak-yk6fs സ്വാർഗം എല്ലാം മതഗളും പറയും, പക്ഷേ അവിടെ പോയി വന്നവർ ഉണ്ടോ? ഇതാണ് ചോദ്യം? മതവിശ്വസം ആരും ആരെയും പഠിപ്പിക്കാതെ, സ്വന്തം വിശ്വാസത്തിൽ പോകുക, ചുണ്ടക്ക കൊടുത്തു മത്തങ്ങാ വാങ്ങണോ?

    • @premaa5446
      @premaa5446 Рік тому

      ​@@AbdulRazak-yk6fsവായില് തോന്നിയത് വിളിച്ചു പറഞ്ഞ ചാംചീരിനെ നന്നാക്കാൻ നോക്കു അബ്ദു.
      ഈ ലോകത്തിൽ ആദ്യം ഉണ്ടായ ഹിന്ദു മതത്തിൻ്റെ copy ആണ് ബാക്കി മിക്ക മതങ്ങളും. 10000 വർഷം മുമ്പ് ഉണ്ടായിരുന്ന ഒരു മതം ആണ് ഹിന്ദു മതം. ഇസ്ലാം ഉണ്ടായിട്ടു 1500 വർഷം ആയോ. എന്നിട്ട് ചാംചീർ ഇങ്ങോട്ട് കളിയക്കിയതു നിങ്ങൽ ആരു എങ്കിലും എതിർത്ത് സംസaരിച്ചോ?? ഇല്ലല്ലോ. അയ്യാൾ സ്വന്തം മത തിനെ കുറ്റം പറഞാൽ മതി ആയിരുന്നല്ലോ. എന്തിനാണ് തീട്ട കുഴിയിൽ കിടക്കുന്നവർ ചാണക കുഴിയെ കുറ്റം പറയുന്നത്.
      ശം ചീരിനോട് വായ പൂട്ടി പോകാൻ പറ. എന്നിട്ട് സുകുമാരൻ നായർ ക്കു മറുപടി കൊടുക്കുക. Ok.

    • @MaheshMNairTkl
      @MaheshMNairTkl Рік тому +28

      ഇത്രയും പറയുന്ന അങ്ങേർക്ക് സ്പീക്കർക്ക് പറഞ്ഞു കൊടുത്തൂടെ....

    • @padminiachuthan7073
      @padminiachuthan7073 Рік тому +27

      ​@@AbdulRazak-yk6fsഎന്ത് തെളിവ് മഹാഭാരതം ഞങ്ങളുടെ മതഗ്രന്ഥമല്ല അത് ചരിത്രകഥയുമല്ല ഇതിഹാസമാണ് അത് പോലുമറിയാത്ത പൊട്ടൻ ഉസ്താദിന് ഷംസീറിനോട് മര്യാദക്ക് മാപ്പ് പറയാൻ പറഞ്ഞു കൂടേ.

  • @murali2374
    @murali2374 Рік тому +91

    ഉസ്താദ് ഖുർആൻ പഠിപ്പിച്ചാൽ മതി. ഹിന്ദുവിന്റെ നെഞ്ചത്ത് കയറാൻ വരേണ്ട. പണ്ടത്തെ ഹിന്ദു അല്ലയിത്.

    • @sheelakumary7386
      @sheelakumary7386 Рік тому +4

      Yes

    • @valsamma1415
      @valsamma1415 Рік тому +7

      ഖുർആൻ.പഠിച്ചാൽ. പിന്നെ ഒന്നും പടിക്കെട് വരില്ല. ജമിത teacher Arif class കേട്ടാൽ തോന്നും

    • @shanusvibe8922
      @shanusvibe8922 Рік тому

      ​@@valsamma1415അവരൊക്കെ സങ്കികൾകു വേണ്ടി മാമ പണി ചെയ്യുന്ന ആളുകളാണ് ഷംസീർ സിപിഎം ആയിട്ട് പോലും ഷംസീറിന്റെ പേര് മുസ്ലിമിന്റെത് ആയത് കൊണ്ട് മാത്രം ഇസ്ലാമിന്റെ നെഞ്ചത് കയറുന്നു rss കാരൻ k ഹരി പറഞ്ഞപ്പോഴും ശശി തരൂർ ഗണപതി മിത് ആണെന്ന് പറഞ്ഞപ്പോഴും പൊട്ടാത്ത കുരു യുക്തി വാദിയായ ഷംസീർ പറഞ്ഞപ്പോൾ പേര് നോക്കി മുസ്ലിമിന്റെ നെഞ്ചത് കയറുന്നു ഇനി അഥവാ ജാമിതയോ ഹാരിഫ് ഹുസൈനോ പറഞ്ഞാൽ പോലും അപ്പോഴും ഈ ബലാൽ സങ്കികൾ അവരുടെ പേര് നോക്കി ഇസ്ലാമിന്റെ നെഞ്ചത് തന്നെ കയറും അവർ ഇസ്ലാമിനെ ഇപ്പോ വിമർശിക്കുന്നത് പോലും ബലാൽസങ്കികൾ മനസ്സിലാകില്ല മുസ്ലിമിന്റെ പേരുള്ള ജാമിത ഹിന്ദു വേദികളിൽ എന്തൊക്കെ ഇസ്ലാമിനെ അടിസ്ഥാനമില്ലാതെ വിമർശിക്കുന്ന അവഹേളിക്കുന്നു അതിനു അവസരം കൊടുക്കുന്നു അതൊക്കെ കണ്ട് ആർപ് വിളിച്ചു ആക്ഷേപ്പിക്കുന്ന നിന്നെ പോലുള്ള ബലാൽ സങ്കികൾക്കു ഷംസീർ പറയുന്നത് കേട്ടപ്പോൾ പൊള്ളി അല്ലെ 😂 ഏതെങ്കിലും മുസ്ലിം വേദികളിൽ ഹിന്ദു മത നിന്ദ നടത്തുന്നതു നീയൊക്കെ കണ്ടിട്ടുണ്ടോ ചുമ്മാ പറയാതെ ഒരു വീഡിയോ എങ്കിലും തരണം... യോനി പൂജ ചെയ്യുന്ന ലിങ്ക പൂജ ചെയ്യുന്ന ഇപ്പോഴും തുണിയില്ലാതെ നടക്കുന്ന സന്യാസിമാരും അവരുടെ മുൻപിൽ പോയി കുമ്പിട്ടു അനുഗ്രഹം വാങ്ങുന്ന സ്ത്രീകളും ജാതിയതയും തൊട്ടു കൂടായിക തീണ്ടി കൂടായിക ഒക്കെയുള്ള ഒരു സമൂഹം ആണ് ജാമിതയുടെയും ആരീഫിന്റെയും ഖുർഹാൻ ദുർവ്യാഖ്യാനം കണ്ടു ആർത്തുല്ലസിക്കുന്നത് ആരിഫ് ന്റെ യോ ജബ്ബാറിനെ പോലുള്ള അവരുടെയൊക്കെ ഇസ്ലാമിക പണ്ഡിതന്മാരോടുള്ള സംവാദം എങ്കിലും ഒന്ന് കാണുക ബ്ബ ബ്ബ അടിക്കുന്നത് കാണാം ഗോളില്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കുന്നത് പോലെ ഒരു ക്യാമറയും ഓണാക്കി എന്ത് തോന്നി വാസവും വിളിച്ചു പറയാനേ ജാമിതാകും ആരീഫിനും മൊക്കെ പറ്റു ഒരു വട്ടം സംവാദത്തിനു വന്നതേ ആരീഫിനു ഓർമയുള്ളു പിന്നെ മാളത്തിൽ ഇരുന്നാണ് വീഡിയോ ചെയ്യുന്നത് 😂 അവന്റെ ദുർവ്യാഖ്യാനങ്ങൾ പൊളിച്ചടുക്കുന്ന വീഡിയോ കാണാത്തതിന്റെ കൂടി കുഴപ്പമുണ്ട് ബലാത്സങ്കിക്ക് പിന്നെ ഞമ്മന്റെ മതത്തെ വിമർശിക്കുമ്പോൾ പൊള്ളും വേറൊരുത്തൻ ഇസ്ലാമിനെ വിമർശിക്കുമ്പോൾ പുളകം കൊള്ളും കൊള്ളാല്ലോ ബലാത്സങ്കിണീ 😂

  • @skn1727
    @skn1727 Рік тому +84

    ഷംസീറിനെ പഠിപ്പിക്കൂ അല്ലാതെ ഇതൊന്നും വെണ്ട

  • @1969R
    @1969R Рік тому +63

    കൈവെട്ടാനും പറഞ്ഞിട്ടുണ്ടോ സമാധാന മതത്തിൽ

  • @ambilyrajanrajan639
    @ambilyrajanrajan639 Рік тому +70

    കേരളം, നല്ല സ്ഥലം ആണെന്ന് ഈ മത പണ്ഡിതൻ പറയുന്നു,.. പക്ഷെ NIA ക്ക് ഇവിടെനിന്നു മാറാൻ സമയമില്ല...

    • @jayakuttanu1881
      @jayakuttanu1881 Рік тому +2

      അത് കലക്കി 😄

    • @abidj9269
      @abidj9269 Рік тому

      NIA, ആണോ സ്വർഗത്തിലേക്ക് ആളെ എടുക്കുന്നത്

  • @msgopalakrishnapillaimalla9146
    @msgopalakrishnapillaimalla9146 Рік тому +38

    ഇപ്പോൾ ഉസ്താദിന് നൊന്തതുപോലെ ഷംസീറിന്റെ വാക്കുകൾ അദ്ദേഹത്തിനും നൊമ്പരം ഏൽപ്പിച്ചു, പ്രതികരിച്ചു. ഇനിയും ഇങ്ങനെയുള്ള സന്ദർഭങ്ങൾഉണ്ടാവാതിരിക്കാൻ ഉപദേശിക്കുക അങ്ങയെപ്പോലുള്ളവർ

    • @valsamma1415
      @valsamma1415 Рік тому

      Egger. Musliggalodu para kurachu. ഷേമ ഓകെ വേണം. വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ആളാണ് ശംസീർ

  • @janardhanann9889
    @janardhanann9889 Рік тому +77

    ഈ ഉസ്താത്ഒന്ന് റഹീമിന്നെഈ ഉപദ്ദേശം കൊടുത്തിരുന്നെങ്കിൽഈ പ്രശ്നംഉണ്ടാക്കുമായിരുന്നില്ല മറ്റുമതസ്ഥരെ വേദനിപിയ്ക്കുന്ന തരത്തിൽ പറയാൻ പാടില്ല എന്ന്🙏

    • @sunipalaki8686
      @sunipalaki8686 Рік тому +3

      റഹീമല്ല ഷംസീർ - എ എം ഷംസീർ

    • @valsamma1415
      @valsamma1415 Рік тому +5

      അരിയും മലരും. കെട്ടി തുക്കും അതുകൂടി ഒന്ന് പറയണേ

    • @janardhanann9889
      @janardhanann9889 Рік тому +2

      റഹീമല്ല സോറി ഷംസീർ👃

    • @premaa5446
      @premaa5446 Рік тому

      ​@@sunipalaki8686എല്ലാം ഒന്ന് തന്നെ.
      ഇവന്മാർ എല്ലാവരും ഒരേ നുകത്തിൽ കെട്ടാൻ പറ്റുന്ന സാധനങ്ങൾ തന്നെ.

  • @kannanmohan3984
    @kannanmohan3984 Рік тому +81

    കഥയെ കഥ ആയി കാണാൻ ഹിന്ദുക്കൾ ക്ക് അറിയാം.. നിങ്ങളെ പോലെ ഖുർആൻ പറയുന്നത് മുഴുവൻ സത്യം ആണെന്ന വിചാരത്തിൽ ജീവിക്കുന്നില്ല.. ബാങ്ക് വിളി യുടെ അർത്ഥം ഞങ്ങൾക് ഇപ്പോൾ അറിയാം കേട്ടോ മുസ്ലിയാരെ

    • @shivanair3427
      @shivanair3427 Рік тому +6

      Hindukkal oru chodyam chodichappol Muslims nu sahikkan pattunnilla.Appol Hinduvintey kshama etrayanu ennu manassilayallo.

    • @lekshmysworld
      @lekshmysworld Рік тому

      Iyalku hoori kalde vicharame ullu. Mahabharatam ithihasam aanedo allathe sharikum sambhavichatallado

    • @kannanmohan3984
      @kannanmohan3984 Рік тому +4

      @@lekshmysworld ഇതിഹാസം എന്ന വാക്കിന്റെ അറിയാമോ... നീ പേര് മാറിയ sudu ആണെന്ന് ഇതിൽ നിന്നും അറിയാം😂

    • @kannanmohan3984
      @kannanmohan3984 Рік тому

      @@shivanair3427 അതേ

  • @ksgamingyt8290
    @ksgamingyt8290 Рік тому +34

    എന്റെ സഖാഫീ ..ആദ്യം ഷംസീർ പറഞ്ഞത് തെറ്റാണെന്നു പറഞ്ഞ് ഒരു video ചെയ്തിട്ട് ഇത് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു..അത് ആദ്യം ചെയ്യാതെ ഇത് പറഞ്ഞിട്ട് എന്ത് കാര്യം

  • @sankarsasi8621
    @sankarsasi8621 Рік тому +37

    ആദ്യം ഗണപതിയെ അപമാനിച്ചത് ആരാ. തിരിച്ചു പറയുമ്പോൾ ചൊരിയുന്ന

  • @bijukumarkollayil4490
    @bijukumarkollayil4490 Рік тому +34

    ഇതൊതെ ആദ്യം വർഗീയ വിഷമായ ഷംസീറിനോട് പറയു ....

  • @sivadossk4117
    @sivadossk4117 Рік тому +34

    When Sukumaran Nair says it is hurting Nasarudheen Saqafi but when Shamseer blabbers he is keeping quiet. Why this double standard ? Sukumaran Nair opened his mouth because Shamseer insulted Hindu God and insulted Hindus.

  • @kishork9524
    @kishork9524 Рік тому +24

    The same thing happened in Nopur Sharma issue.... one Muslim brother started criticising Hinduism....she answered in the same way....but it's not digest to the opposite side, people....but that story ended with Mrs. sharmas' resignation... but here, the speaker is not even ready to apologise

    • @lijukoommen476
      @lijukoommen476 Рік тому +2

      Also its ended in killing a poor tailor

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@lijukoommen476 ഒന്നല്ല നാലു പേര് കൊല്ലപ്പെട്ടു നൂപുർ വിഷയത്തിൽ.. മോഡി എടുത്തത് തന്തയില്ലാത്ത നിലപാട് ആയിപോയി .

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      നൂപുർ വിഷയത്തിൽ മോഡി എടുത്തത് പല തന്തക്കു പിറന്ന നിലപാട് ആയിപോയി.. കഷ്ട്ടം..

    • @girishkumark9773
      @girishkumark9773 Рік тому

      Same thing is happening all around the world

    • @premaa5446
      @premaa5446 Рік тому

      😢😢

  • @krishnamohan1023
    @krishnamohan1023 Рік тому +65

    ഉസ്താദ് ആദ്യം..ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കിയ ..താങ്കളുടെ സംഷീരിനെ ആദ്യം പോയി ഗുണ ദോ ഷിക്കുന്നു..
    ഹിന്ദു മതത്തിൽ സ്വർഗത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. അത് എവർക്കും അറിയാം..സുകുമാരൻ നായർ പറഞ്ഞത് ഒരു ഉദാഹരണം പറഞ്ഞ്..വെച്ച്താണ്.. ഗണപതി മിത്താണ് എന്ന് പറഞ്ഞ പോലെ
    പിന്നെ ഉസ്താദ്..സുകമാൻ സാറിനെ ഉപദേശിക്കുന്ന അങ്ങേക്ക് ..മഹാനായ ഷംസീറിനെ ഉപദേസിക്കാമല്ലോ.. അത് ഏന്ദേ മറന്നു പോയോ..
    താങ്ങൾ പറഞ്ഞ പോലെ ..നല്ലവരായ മുസ്ലിങ്ങളുടെ മൗനമാണ് ..നിങ്ങളുടെ സമൂഹം ചെയ്യുന്ന തെറ്റ്..അത് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക..😮😮

    • @MohanK-pd9cj
      @MohanK-pd9cj Рік тому +3

      ഇതെല്ലാം ഉസ്താതെ ഇതെല്ലാം ഞ്ഞമടെ സ്പീക്കർക്ക് ഒന്നു പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ൽ ഇങ്ങനെ കുരു പൊട്ടെണ്ടെയിരുന്നോ?

  • @bhadrankr5387
    @bhadrankr5387 Рік тому +15

    ഒരു വിവരമില്ലാത്തകാക്കാൻ വായിലിട്ടു കുത്തിയതിന്റെ മറുപടി യാണ് സുകുമാരൻ ചേട്ടൻ തിരിച്ചു കൊടുത്ത്. പിന്നെയും വേറൊരു വിവരമില്ലാത്ത കാക്കാൻ മറ്റുള്ളവരുടെ വായിലിട്ടു കുത്തിയ കാക്കണേ ഉപദേശിക്കാതെ കുത്തു കൊണ്ട ആളെ കുറ്റപ്പെടുത്താൻ വരുന്നു. എന്ത് സമർഥ്യമാണ് ഈ വിവരം കേട്ട ജന്മങ്ങൾക്കു എന്ന് നോക്ക്.

  • @kannanmohan3984
    @kannanmohan3984 Рік тому +34

    ഹൂറി യെയും സ്വർഗ്ഗതെയും പറഞ്ഞപ്പോൾ കുരു പൊട്ടി അതാ...😂

  • @SajnSajn-vy8pr
    @SajnSajn-vy8pr Рік тому +25

    സ്വർഗത്തിൽ ഹിന്ദുക്കൾക്ക് അപ്സരസുണ്ടെങ്കിൽ ഹൈന്ദവർ ആരും ഈകാലത്തു ബോംബ് വെച്ച് ആരെയും തീർക്കുന്നില്ല സാറേ

  • @venunair1579
    @venunair1579 Рік тому +20

    ഷംസീർ പറഞ്ഞതിനുള്ള മറുപടിയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി പറഞ്ഞത്... അല്ലാതെ മുസ്ലിം മതത്തെ ആക്ഷേപിക്കാനല്ല എന്ന വിവേകം ഉസ്താദ് കാണിക്കേണ്ടതാണ്... ഷംസീർ എന്ന വ്യക്തിയല്ല നിയമസഭ സ്പീക്കർ എന്ന ഭരണഘടനയുടെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഒരു മതത്തേക്കുറിച്ച് മാത്രം പറയാൻ പാടില്ലാത്തതാണ്...ഹിന്ദു മതം സഹിഷ്ണുതയുടേതാണ്.. അന്യ മതസ്ഥരോട് സഹവർത്തിത്വം ഉള്ളവരുമാണ്.. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ നിലകൊള്ളുന്നത്..

  • @LechuU-nz1xp
    @LechuU-nz1xp Рік тому +28

    ഇതിലിപ്പോ ഹൂറി എവിടെ....ഹൂറി...ഹൂറി....
    In Mahabharata Santi Parva (Rajadharmanusasana Parva) Chapter 47, Yudhishthira expresses amazement at Krishna's meditative state, and Krishna reveals that he was focused on Bhishma, who lies on a bed of arrows, thinking of him. Yudhishthira requests Krishna to explain the cause of his profound meditation. Krishna then recounts Bhishma's heroic deeds, including victories in battles and extensive knowledge. He clarifies that his stillness is due to concentration on Bhishma.

    • @rudrabhairava2682
      @rudrabhairava2682 Рік тому

      ഈജിഹാദികളുടെ വിശ്വാസം ചത്ത് സ്വർഗ്ഗത്തിലോട്ട് കെട്ടിയെടുത്താൽ, അവിടെ പടുകൂറ്റൻ പറഞ്ഞാലും,കണ്ടാലും തീരാത്ത അത്ര മുറികൾ ഉള്ള മണിമാളിക ഉള്ളതായും, അത് മുഴുവൻ ഹൂറികളെ കൊണ്ട് നിറഞ്ഞതായും, മദ്യപുഴ ഒഴുകുന്നതായും ഒക്കെ ആണ്. "ഹൂറി "എന്ന് അവന്മാരുടെ വിശ്വാസം സിലിക്കൺ റബ്ബർ പോലുള്ള എല്ലില്ലാത്ത, 24×7സെക്സ് ചെയ്യുന്ന സുന്ദരികളായ ജീവികൾ എന്നതാണ്.😂😂 പൊട്ടന്മാരുടെ വിശ്വാസം....😂😂

  • @sureshbabu-pt6fi
    @sureshbabu-pt6fi Рік тому +25

    നസറുദീൻ സഖാഫി.. അറിയാതെ പോകുന്നത്.... ഭാരത ഗ്രന്ഥങ്ങൾ വ്യക്തി നിഷ്ടമല്ല.. വസ്തു നിഷ്ടമല്ല... അത് ഭാരതീയർ അംഗീകരിക്കുകയും ചെയ്യുന്നു..മഹാ ഭാരതം ഇതിഹാസമാണ്... അതുകൂടി മനസിലാക്കുക..

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Рік тому +11

    ഷംസീറിന് ഉപാദേസം കൊടക്കു ഉസ്താതെ...

  • @lobukmcherian7312
    @lobukmcherian7312 Рік тому +14

    ചെറിയ ചെറിയ കാര്യങ്ങൾ വലിച്ചു നീട്ടി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുക സമാധാനം ഉണ്ടെങ്കിലേ മതവും രാജ്യവും നിലനിൽക്കുകയുള്ളു 🙏

  • @prakashmohan4892
    @prakashmohan4892 Рік тому +23

    ആദ്യം സ്പീക്കറെ പഠിപ്പിക്കുക എന്നിട്ട് മതി

  • @sindhusindhu9109
    @sindhusindhu9109 Рік тому +17

    എത്രയോ നാളായി ഗണപതിയെയും ഹനുമാനെ കുരങ്ങൻ എന്നും കാഫിർ എന്നും എല്ലാം കേട്ട് ഷെമിച്ചു സഹിച്ചു ഒരു ചോദ്യത്തിൽ ഉസ്താദിനു വേദന ഇത് ഷംസീർ നിങ്ങൾക്ക് തന്ന ഗിഫ്റ്റ് ആണ്

  • @albertk5890
    @albertk5890 Рік тому +41

    ജീവിതത്തിലൊരിക്കലും വിശുദ്ധിയോസന്മാർഗ്ഗമോ സദാചാര മോ പാലിക്കാത്തയാളി നെ വിശുദ്ധനെന്ന് ഓതി നടക്കുന്ന വർക്ക് മറ്റ് വിശ്വാസക്കാരെ കുറ്റപ്പെടുത്താൻ കഴിയുന്നതിൽ അത്ഭു പ്പെടേണ്ടതില്ല.

  • @rajankm1499
    @rajankm1499 Рік тому +30

    വല്ലാത്തൊരു ന്യായ ശാസ്ത്രം
    എല്ലാ മതവിശ്വാസികൾക്കും സത്യവും ധർമ്മവും നീതിയും ന്യായവും കൃത്യമായി മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് സ്വാഭാവികമായും വരുന്ന ഒരു സംഗതിയാണ്

  • @omanakr9043
    @omanakr9043 Рік тому +42

    ഈ പറഞ്ഞതൊക്കെ ഷംസീറിന് പറഞ്ഞു കൊടുക്ക്

  • @VijayKumar-t5i6f
    @VijayKumar-t5i6f Рік тому +34

    ആദ്യം ജോസഫ് സാറിന്റെ അടുത്തുപോയി മാപ്പ് പറ ഈ പറഞ്ഞത് ഞങ്ങൾ അങ്ങികരിക്കാം

  • @muraleedharannn3428
    @muraleedharannn3428 Рік тому +22

    ഇതൊക്കെ കഥയാണ്. കഥ മാത്രമാണ്. ഹിന്ദുക്കൾ ഇതൊക്കെ കഥകൾ മാത്രമായാണ് വിശ്വസിക്കുന്നത്. ഒരു കവിയുടെ ഭാവന മാത്രമാണ് യാഥാർത്ഥ്യമല്ല

  • @spm2506
    @spm2506 Рік тому +18

    ഖുർആൻ മലയാള ത്തിൽ ആക്കിയാൽ നമ്മൾ ക്ക് വായിക്കാമായി രുന്നു

    • @anilnair3064
      @anilnair3064 Рік тому +2

      "ഖുറാൻ മലയാളം പരിഭാഷ" എന്ന് ഗൂഗിൾ ചെയ്താൽ
      ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി& കുഞ്ഞിമുഹമ്മദ് പറപ്പൂർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഖുറാൻ ആർക്കും വായിക്കാം.

    • @jayachandrangopal9117
      @jayachandrangopal9117 Рік тому +2

      Fire magazine വാങ്ങി വായിക്കുന്നത് അല്ലേ അതിനെക്കാൾ നല്ലത്😂😂😂😂

  • @vum495
    @vum495 Рік тому +13

    മറ്റു മതങ്ങളെ ആ ക്രമിക്കാൻ സ്വന്തം മതക്കാരെ അനുവദിക്കരുത്

  • @sajikuttikattusaji1433
    @sajikuttikattusaji1433 Рік тому +24

    ആദ്യം പോയി ഷം സീറിനെ പഠിപ്പിക്കൂ......

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +13

    അയ്യോ ഇത്ര പെട്ടന്ന് വിഷമം ആയോ...
    അപ്പൊൾ ഹിന്ദുക്കൾ എല്ലാം സഹിക്കണം ...
    നിങ്ങളുടെ സ്വർഗം അല്ല ഇവിടെ പറയുന്ന സ്വർഗം..
    ജാമിത ടീച്ചർ പറയുന്ന സ്വർഗം ഈ സ്വർഗം അല്ല...
    നിങ്ങളുടെ മതത്തെ വിമർശിച്ചത് അല്ല.. പകരം ഇതിനെ കുറിച്ച് കൂടി അയാളുടെ അപിപ്രായം ചോദിച്ചതാണ്..
    അപ്പോഴേക്കും വിഷമിച്ചു...

  • @girijamkurup1391
    @girijamkurup1391 Рік тому +3

    ആ ഷംസീർ കാരണം നമ്മുടെ ഉസ്താദ് മഹാഭാരതം പഠിച്ചു 😄😄

  • @sasidharannair2725
    @sasidharannair2725 Рік тому +6

    എല്ലാ മതങ്ങളിലും മിത്തുകളുണ്ടെന്നു പറഞ്ഞാൽ സമ്മതിച്ചു അത് ഒരു മതത്തിൽ ഇല്ലായെന്നും മറ്റൊന്നിലുണ്ടെന്നും പറയുമ്പോഴാണ് പ്രശ്നം. മനുഷ്യർ നല്ലത് പ്രവർത്തിക്കാൻ വേണ്ടിയാണു സ്വർഗ്ഗവും നരകവും ഉണ്ടെന്നു എഴുതിയിരിക്കുന്നത്. അല്ലെങ്കിൽ തമ്മിൽത്തല്ലി ഈ മനുഷ്യകുലം അന്യം നിന്ന് പോകുമായിരുന്നു.

  • @ramakrishnanchettithodiyil4246

    ഷംഷീറിനെ ഒരു ട്യൂഷൻ ക്ലാസ്സ്‌ കൊടുക്കു, ആദ്യം തുടങ്ങിയത് ആരാണ്

  • @karthikgmenon
    @karthikgmenon Рік тому +9

    Mr കോയ..
    ഓരോരുത്തർക്കും അവനവന്റെ വിശ്വാസം ആണ് വലുത്.. അപ്പൊ മറ്റുള്ളവന്റെ വിശ്വാസത്തെ ചോദ്യം ചെയ്തപ്പോൾ അല്ലെ ഇതൊക്കെ കേൾക്കേണ്ടി വന്നത്.. സ്വന്തം വായ പൂട്ടി ഇരുന്നാൽ നല്ലത്.. അല്ലെങ്കിൽ ഇതല്ല ഇതിനപ്പുറം കേൾക്കണ്ടി വരും..

  • @VimalKumar-wl3bb
    @VimalKumar-wl3bb Рік тому +10

    ഇതൊക്കെ അങ്ങ് വിവരം കെട്ട ആ സ്പീക്കർക്ക് പോയി പറഞ്ഞു കൊട് അല്ലാതെ സുകുമാരൻ നായരെ പഠിപ്പിക്കണ്ട .

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 Рік тому +17

    തെറ്റൂചയ്ത മക്കളെ ഉപദ്ധേശിക്കാതെ ആരാന്റെ മക്കളുടെ തെറ്റുകുറ്റങ്ങൾ വിളിച്ചുപറയന്ന പിതാവിന്ശവത്തിന്റെ സ്ഥാനം

  • @satheeshnair3053
    @satheeshnair3053 Рік тому +11

    Shri Sakhavi tell all these to Mr Shamseer and tell him that Lord Ganesha is a Hindu deity. Ask him to take corrective actions . Instead please do not confine to yourself. All religions to be respected. Let wisdom and indias secular system prevail. Jai Hind.

  • @prasadpk4429
    @prasadpk4429 Рік тому +1

    ❤ദേ ഇങ്ങനെ ആണെങ്കിൽ ഞാൻ ഒരു ലോഡ് കല്ലെറിയും എന്നിട്ട് സ്വർഗത്തിൽ പോകും ❤

  • @sasidharanpk7412
    @sasidharanpk7412 Рік тому +5

    മുസ്ലീംമതത്തിലെ ചില ഭാഗത്തെ തെറ്റി ധാരണകളെ പറ്റി പറഞ്ഞപ്പോൾ പൊള്ളി ഉസ്താതെ ആ പൊള്ളൽ ഞങ്ങൾക്ക ഉണ്ട് എന്ന് ധരിക്ക

  • @manojb2266
    @manojb2266 Рік тому +5

    Please teach this to Shamsheer

  • @KumarKumar-qn5yi
    @KumarKumar-qn5yi Рік тому +20

    താങ്കൾ പറഞ്ഞത് മഹാഭാരതം ഒക്കെ കെട്ട് കഥയാണെങ്കിൽ നിങ്ങളുടെ ഖുറാനിലുള്ളതും കെട്ട് കഥയല്ലേ അതെന്താ പറയാൻ മടി ചിലപ്പോൾ എങ്ങാനും കിട്ടിയാലോ അല്ലേ

  • @vanajamurali
    @vanajamurali Рік тому +3

    This man speech more ever not need

  • @krishnanko3474
    @krishnanko3474 Рік тому +8

    താങ്കൾ സംഷീർ നെ യും ഉപദേശിക്കണം.

  • @meenakotta8827
    @meenakotta8827 Рік тому +11

    ഹിന്ദുക്കൾ ആരും മഹാഭാരതത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് നാടു മുഴുവൻ പ്രസംഗിച് ആൾക്കാരെ പ്രലോഭിപ്പിക്കാറില്ല. പിന്നെ ഇതിനെ അന്തമായി വിശ്വസിച്ച് ആ സ്വർഗ്ഗത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും പ്രവർത്തിക്കാറുമില്ല.

  • @jdsvds1307
    @jdsvds1307 Рік тому +4

    സ്വാർഗ്ഗമുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷേ ജീവിതത്തിൽ ജീവിതം
    സ്വാർഗ്ഗതുല്യമാക്കാൻ ശ്രമിക്കാം. ഈ ആവശ്യമില്ലാത്ത പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കാൻ ശ്രമിച്ചാൽ.

  • @MrRajeevnambiar
    @MrRajeevnambiar Рік тому +8

    ഷംസീർ ഉസ്താദിന് ആദ്യം പിടിച്ചുകെട്ട് എന്നിട്ട് ഞങ്ങൾ എടുക്ക വന്നാൽ മതി

  • @vinishkumarv3947
    @vinishkumarv3947 Рік тому

    ഇതെല്ലാം ഒന്നാണെന്ന് പറഞ്ഞു തന്നതിന് നന്ദി. ഈ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

  • @sunipalaki8686
    @sunipalaki8686 Рік тому +4

    ഉസ്താദേ... സുകുമാരൻ നായരുടെ പ്രസ്താവന അല്ല പ്രസ്താവന നടത്തിയ ആളോടുള്ള പ്രതികരണ മാണ് - വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക വളരെ സ്നേഹം സന്തോഷം ഇതെല്ലാം ആ ഷംസീറിനോടും അയാളുടെ മൂടുതാങ്ങികളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം - അങ്ങയെ പോലുള്ളവർ പറഞ്ഞാൽഷംസീറിന് മനസ്സിലാവും🙏

  • @jackmj4596
    @jackmj4596 Рік тому +18

    പരിപാടി നടത്താൻ സ്വർഗ്ഗം. പരിപാടി താത്പര്യം ഇല്ലത്തവർ മാത്രമാണു സത്യ വിശ്വാസികൾ

  • @lakshminarayan1857
    @lakshminarayan1857 Рік тому +7

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു, ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു,

  • @sajeevm4769
    @sajeevm4769 Рік тому +13

    അതെല്ലാം മിത്ത് അല്ലെ. പ്രാക്ടിക്കലാക്കാൻ കഴിയില്ലല്ലൊ.

  • @laljivasu8500
    @laljivasu8500 Рік тому +4

    Sukumaran is right ......

  • @hareeshhareesh7877
    @hareeshhareesh7877 Рік тому

    നിങ്ങൾ ആ ജാമിത ടീച്ചർ ക്ക് രണ്ടു മറുപടി കൊടുക്കു കേൾക്കട്ടെ 😊😊

  • @വചനതീരം
    @വചനതീരം Рік тому +11

    ഇങ്ങേര്‍ ഇപ്പോള്‍ എന്തിനാണ് തള്ളുന്നത് യഥാര്‍ത്ഥത്തില്‍ ഷംസീര്‍ വിട്ട ഭൂതത്തെ പിടിച്ചു കെട്ടാന്‍ പാര്‍ട്ടി നോക്കുന്നില്ല ,സമുദായവും നോക്കുന്നില്ല അവര്‍ ഊറി ചിരിച്ച് അവഹേളിക്കുന്നു .മുന്‍പ് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേപോലെ നാറ്റിക്കല്‍ പരിപാടിയുമായി സ്നേഹ സംവാദം നടത്തി ഒരു മഹാന്‍ .അവിടെ നിന്നും അവഹേളിതര്‍ ആയി പുറത്തുപോയ ക്രിസ്ത്യാനികള്‍ ഹിന്ദുക്കള്‍ ആയവരുടെ ഗതികേട് കണ്ടു ചിലര്‍ ,നേരെ പോയി ഖുറാന്‍ ഹദ്ദീസ് ഒക്കെ പഠിച്ചു ഇപ്പോള്‍ അവരുടെ മുന്നില്‍ ചെന്ന്പെടാതെ ആ മഹാന്മാര്‍ ഒഴിഞ്ഞുമാറി നടക്കുന്നു പക്ഷേ മുസ്ലീം സമുദായത്തിലെ വിശ്വാസികള്‍ പെട്ടുപോയില്ലേ.ഇതേ അവസ്ഥ യാണ് ഷം സീര്‍ നിങ്ങള്‍ക്ക് ഉണ്ടാക്കി വച്ചിരിക്കുന്നത് .അവരുടെ നിങ്ങള്‍ ചൊറിഞ്ഞാലും യഥാര്‍ത്ഥത്തില്‍ തല കുനിക്കേണ്ടിവരുന്നത് സ്വന്തം വിശ്വാസികള്‍ ആയിരിക്കും എന്ന ബോധം ഉണ്ടായാല്‍ നല്ലത്.നിങ്ങള്‍ ചൊറിഞ്ഞു ചൊറിഞ്ഞു ആര്‍ എസ്സ് എസ്സ് നു ഇവിടെ വളം ഇട്ടു കൊടുക്കുന്നു

    • @kumarp200
      @kumarp200 Рік тому

      Well done…..

    • @bijusukumaran4732
      @bijusukumaran4732 Рік тому

      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
      മതങ്ങൾ ..................................................
      .............ചെകുത്താൻ ചിരിക്കുന്നു.

  • @shinammasebastian2298
    @shinammasebastian2298 Рік тому +4

    അപ്പൊ ഹുരികൾക്കും കള്ളിന്റെ പുഴക്കും നല്ല മാർക്കറ്റ് ആണ്.

  • @beenanair9859
    @beenanair9859 Рік тому +3

    ഈ പ്രബഞ്ചതിൽഎല്ലാവരുടെയും ഈശ്വരൻ ഒന്നാണ്. പരസ്പരം കലഹിക്കല്ലെ. ഒടുവിൽ സർവ്വ നാശം ആവും ഫലം

  • @DEVAN133
    @DEVAN133 Рік тому +6

    ഇത് ഗണപതി ഭഗവാനെ ആക്ഷേപിച്ച ആൾക്ക് ഒന്ന് പറഞ്ഞു കൊടുക്കാമോ സേട്ടാ

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 Рік тому +4

    അത് ഷംസീറിനോട് പറഞ്ഞു കൊടുക്കു ഇന്ത്

  • @jopanachi606
    @jopanachi606 Рік тому +5

    ഈ കാക്ക ഷംസീറിനു ഫുൾ support , ഷംസീർ ബുറാക്കിന്റെ കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ , ഈ വിവാദം ഉണ്ടാകില്ലായിരുന്നു

  • @dk3480
    @dk3480 Рік тому +5

    വിവാദങ്ങൾക്ക് വിത്തിട്ട ആളെ നേരത്തെ തിരുത്തിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? അപ്പോൾ മൗനം? ഇപ്പോൾ...?

  • @vasudevansouringal4329
    @vasudevansouringal4329 Рік тому +3

    This is a version to divert the core issue. The principles of Islam is admired by all. But the do called preachers make the situation in to a messy situation

  • @Vipplayer770
    @Vipplayer770 11 місяців тому

    ❤❤❤❤❤சூப்பர் அல்லா👌👌👌👌👌👌👌👌👌👌👌👌👌👌 மாஷாஅல்லா👌👌👌👌👌👌👌 சரி பதில் அல்லா

  • @geethakrishnamma7852
    @geethakrishnamma7852 Рік тому +3

    സ്പീക്കർ ന് മാഷ് ഒന്ന് ക്ലാസ്സ്‌ എടുത്തു കൊടുക്കൂ... ഹിന്ദുക്കൾ ഭൂമിയോളം ക്ഷമിക്കും... അതുകൊണ്ട് ചവിട്ടി താഴ്ത്താൻ ശ്രമിക്കരുത്. ഹിന്ദുക്കൾ സഹിഷ്ണുത ഉള്ളവരായത് കൊണ്ടാണ് ഇവിടെ മതേതരത്വം നിലനിൽക്കുന്നത്. ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്തിൽ മുസ്ലിം സഹോദരങ്ങൾ ഇന്ത്യയിൽ ഉള്ള സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടോ. അഫ്ഗാനിസ്ഥാനിൽ നിന്നും പാവങ്ങൾ ജീവനും കൊണ്ട് രക്ഷപെടാൻ പെടുന്ന പാട് നമ്മൾ കണ്ടതല്ലേ. ഹിന്ദുക്കൾ ക്ക്‌ സ്നേഹിക്കാനേ അറിയൂ.. നമ്മൾ ജാതിയോ മതമോ വച്ചു ആരെയും വേർതിരിച്ചു കണ്ടിട്ടില്ല. രാഷ്ട്രീയക്കാർ അവരുടെ കസേരക്ക് വേണ്ടി ജാതി പറഞ്ഞു മനുഷ്യനെ തമ്മിൽ തല്ലിക്കുന്നു. ഈ തിരിച്ചറിവ് ഉണ്ടെങ്കിൽ കൊള്ളാം

  • @zachariahzachariah4273
    @zachariahzachariah4273 Рік тому +8

    ന്യായീകരിക്കാൻ വന്നിരിക്കുന്ന മരമുക്രി !!!

  • @athma-b4w
    @athma-b4w Рік тому +2

    Enthu kondu thanghale ninghal shamseerine ethirthilla ? Erattathappu hinduvinte aduthu venta.😮 6:08

  • @vksoman135
    @vksoman135 Рік тому +4

    ആ ബോധം സ്പീർക്കുണ്ടായിയിരുനെങ്കിൽ ഈ ചർച്ച ഉണ്ട്ടുകില്ലായിരുന്നു

  • @Ramachandran-oz4xn
    @Ramachandran-oz4xn Рік тому +5

    ജാമിത ടീച്ചറെ വിക്കട്ടെ

  • @suranclt2317
    @suranclt2317 Рік тому +3

    Vedas and upanishads are the base of hindu philosophy. Rmayana and Mahabharata are two epics,written in the form of two novels which contains some of the glimpses of vedic culture which common people can understand. Aranyakas and and others are too philosophical to grasp common folk.

  • @feastoftaste3668
    @feastoftaste3668 Рік тому +3

    എങ്ങനെ പോയാലും ആവറേജ് ഒരു 85 /90 അത് കഴിഞ്ഞാൽ സത്യം അറിയാം പോയവര് ആരും തിരിച്ച് വന്ന് ഒന്നും പറഞ്ഞിട്ടില്ല

  • @josephantony9404
    @josephantony9404 Рік тому

    കുരു പൊട്ടി , അതാണ് ഉസ്താദിൻ്റെ ഈ ജല്പനങ്ങൾ..

  • @rajanthampy9450
    @rajanthampy9450 Рік тому +12

    അറബിയുടെ സ്വർഗം അല്ല ഹിന്ദുവിന്റെ സ്വർഗം

  • @nirmalascookeryshow7028
    @nirmalascookeryshow7028 Рік тому +1

    നിങ്ങൾ പറഞ്ഞതിന്റെ മറുപടിയാണ് സുകുമാരൻ നായര് പറഞ്ഞത്.. അതിന് നിങ്ങൾ അല്ലേ ആദ്യം പറയാനുള്ള ചാൻസ് കൊടുത്തത്...

  • @beenaks3414
    @beenaks3414 Рік тому +4

    ഇയാളൾ ആദ്യം ചെയ്യേണ്ടത് സ്വന്തം മതത്തിലുള്ള ഷംസീറിനെ അങ്ങ് പഠിപ്പിച്ചാട്ടേ...... എന്നിട്ടാകാം മറ്റുമതത്തിലുള്ളവരെ പഠിപ്പിക്കുന്നത് .😀

  • @markkadan-wu7gr
    @markkadan-wu7gr Рік тому +10

    ഇക്കാ അന്ന് പുന്നകാലിന്റ അടികിട്ടിയ ശേഷം എന്നാണ് കാണുന്നത് ഖുർആൻ മുഴുവൻ പഠിച്ചോ 😂😂😂😂

  • @pushpadasanputhuveettil890
    @pushpadasanputhuveettil890 Рік тому

    Good speech, pls tell it to Shamshir

  • @vkbabumenon1
    @vkbabumenon1 Рік тому +7

    ഇവിടെ മൗലവി ശ്രദ്ധിക്കേണ്ടത് എല്ലാവരും വിശ്വാസം തന്നെയാണ്

  • @sanjobaby
    @sanjobaby Рік тому +2

    എന്റെ ഉസ്താദ് സഹോദര. ഹൈന്ദവ അടിസ്ഥാന ഗ്രൻധം മഹാഭാരതം അല്ല വേദങ്ങൾ ആണ് അതിൽ ഇത് വല്ലതും ഉണ്ടെങ്കിൽ പറ

  • @PradeepKumar-sb1pt
    @PradeepKumar-sb1pt Рік тому +1

    I am Also feeling pain. I am also feeling pain i am Also feeling pain😂

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +2

    വേല കയ്യിൽ വച്ചാൽ മതി സഖാഫി... ഹിന്ദുക്കളോട് കളി വേണ്ട... എന്നോട് വിശ്വാസങ്ങൾ നമ്മൾ സഹിച്ചു ഇത് പറയുമ്പോൾ നിങ്ങൾക്ക് എന്ത് എന്തുകൊണ്ടാണ് സഖാഫി?? നമ്മുടെ സ്വർഗ്ഗവും മഹാഭാരതവും രാമായണവും ഒന്നും നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അല്ല.. സുകുമാരൻനായരുടെ ചോദ്യം genuine ആണ് മറുപടി അർഹിക്കുന്നു അതിന് കഴിവുണ്ടെങ്കിൽ മറുപടി പറയൂ... അല്ലാതെ എവിടെയോ നമ്മുടെ ഗ്രന്ഥങ്ങൾ വായിച്ചു എന്ന് കരുതി അങ്ങ് പുണ്യവാളൻ ഒന്നും ആകില്ല.... അങ്ങനെ ഉദ്ധരിക്കാൻ നമ്മൾ തുടങ്ങിയാൽ സഖാഫി ബുദ്ധിമുട്ടും മറുപടി പറയാൻ.. ഹൂറികളുടെ അടുത്ത് കൊണ്ടുപോകാൻ ജീവത്യാഗം ചെയ്യാൻ ഹിന്ദുമതം പറയുന്നില്ല മദ്യത്തിൻറെ പുഴയും തേനിൻറെ പുഴയും പാലിൻറെ പുഴയും കിട്ടാൻ വേണ്ടി മരണം പുൽകാൻ ജിഹാദ് ചെയ്യാൻ നമ്മൾ ആഹ്വാനം ചെയ്യുന്നില്ല ആരെയും പഠിപ്പിക്കുന്നില്ല ഇരുട്ടുകൊണ്ട് ഓട്ട അടക്കാതെ സഖാഫി..
    സർവീസുകൾ ആണോ ഹൂറികൾ അപ്പോൾ നമ്മളുടെ മതഗ്രന്ഥങ്ങൾ നിങ്ങൾ കോപ്പിയടിച്ചു എന്നാണോ കരുതേണ്ടത് .. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ഉണ്ടാക്കിക്കൊടുത്തത് നമ്മുടെ രാജാക്കന്മാരാണ്... എന്നിട്ടാണോ നിങ്ങൾ പറയുന്നത് നമുക്കു മുമ്പ് ഭൂമിയിൽ ജനിച്ചവരാണ് നിങ്ങൾ എന്ന് രൂപത്തിൽ.. നിങ്ങളുടെ ബാങ്ക് വിളി കേട്ടാൽ ആണത്രേ ക്ഷേത്രത്തിലെ കാര്യങ്ങൾ നടക്കുന്നത്.. എന്തൊരു വിരോധാഭാസം

  • @santhoshkumar4866
    @santhoshkumar4866 Рік тому +4

    അരി എത്രാന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണല്ലോ ഇങ്ങളു പറയുന്നത്. ഇവിടെ സ്വർഗമല്ലല്ലോ പ്രശ്നം. ഇത്ര ദിവസം ഈ പണ്ഡിതൻ എവിടാർന്നു....