തനി നാടൻ കോഴികളുടെ വർണ്ണ ലോകം | Nadan Kozhi valarthal

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 400

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 роки тому +196

    നാടൻ കോഴികളുടെ വളരെ നല്ല കളക്ഷൻസ്... ഇത് എന്നും കാത്തുസൂക്ഷിക്കുക... അഭിനന്ദനങ്ങൾ...

  • @basilsabu1655
    @basilsabu1655 3 роки тому +55

    അട ഇരുന്നു കുഞ്ഞുങ്ങളെ നോക്കുന്നതാണ് കാണാൻ ഏറ്റവും സുഖം ഉള്ള കാഴ്ച്ച അതുതന്നെ ആണ് കോഴി പ്രാന്ത് kuttunathum🥰🥰

  • @nabeelmeeran
    @nabeelmeeran 2 роки тому +15

    യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രീതിയിൽ ചിത്രീകരിച്ച.. നാടൻ കോഴി വളർത്തൽ വീഡിയോ.... 🔥👌

  • @mrwiper9607
    @mrwiper9607 3 роки тому +430

    കോഴികളെ ഇഷ്ടമുള്ളവർ ലൈക്‌

  • @Shaanmedia
    @Shaanmedia 3 роки тому +64

    ഇതുപോലെ നാടൻ കോഴികളെ വളർത്തുന്നവർ വളരെ കുറവാണു
    നന്നായിട്ടുണ്ട്.....

  • @maheshunnikrishnan1583
    @maheshunnikrishnan1583 Рік тому +3

    കാണുമ്പോൾ തന്നെ മനസ്സിനും കണ്ണിനും കുളിർമ തരുന്നൊരു ജീവനുകൾ അഹണ്‌ നാടൻ കോഴികൾ.. 😘😌❤️

  • @Sandoskumep
    @Sandoskumep 2 роки тому +4

    നാടൻ കോഴികളുടെ ഒരുപാട് നല്ല കളക്ഷൻ ഉണ്ട്.. അടിപൊളി ❤️❤️❤️❤️അവയെ സംരക്ഷിക്കണം

  • @subithnair186
    @subithnair186 3 роки тому +159

    ഞാൻ വിചാരിച്ചു എനിക്ക് മാത്രാണ് ഈ നാടൻ പ്രാന്ത് ഉള്ളതെന്ന്....

  • @nrsworld3109
    @nrsworld3109 3 роки тому +13

    എനിക്ക് വളരെ ഇഷ്ട്ടമായി പല നിറത്തിലുള്ള❤️❤️❤️

  • @abhilashkp6030
    @abhilashkp6030 Рік тому +1

    അടിപൊളി കോഴികൾ .. ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഇനങ്ങൾ അഭിനന്ദനം .

  • @Moviespace-y6h
    @Moviespace-y6h 5 місяців тому +1

    Pwoli പിനെയും പിനെയും കാണാൻ തോനുന്ന video ✌️🥰👍

  • @marakkarpathoor7685
    @marakkarpathoor7685 3 роки тому +17

    "ഹാഷിം എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു നിഷ്കളങ്കൻ ".!!!.

    • @rajeshkumar-yz8vt
      @rajeshkumar-yz8vt 3 роки тому

      ചേട്ടാ മൈനാഗപ്പള്ളി എവിടാ വീട് കോഴിയെ വിൽക്കാൻ ഉണ്ടോ

  • @Linsonmathews
    @Linsonmathews 3 роки тому +11

    തീർച്ചയായും ഒത്തിരിപേർക്ക് ഇഷടാവുന്ന, നല്ല അറിവുകൾ നൽകുന്ന വീഡിയോ 🤗❣️

  • @akcta2045
    @akcta2045 3 роки тому +6

    പല കാര്യങ്ങളും പല അരുവികളും ഈ വീഡിയോ കൂടി മനസിലാക്കാൻ പറ്റി 💥😍

  • @anshad5876
    @anshad5876 3 роки тому +2

    Thank hashim 🙏എല്ലാം വ്യെക്തമായി പറഞ്ഞു തന്നു ,

  • @ltfworld2754
    @ltfworld2754 3 роки тому +15

    നല്ല ഭംഗിയുള്ള കോഴികൾ ☺️😍

  • @ansalansu6248
    @ansalansu6248 3 роки тому

    ഞാൻ 16 കോഴി ളെ ഇന്ന് വാങ്ങണം ഇതിൽ നാലണ്ണം പൂവൻ വാങ്ങിക്കണം എന്നാണ് കരുതിയിരുന്നത് ഇനി 2 എണ്ണം പൂവൻ വാങ്ങിക്കുകയൊള്ളു നല്ലൊരു അറിവാണ് തന്നത് ഒരു പാട് നന്ദിയുണ്ട്

  • @vishnuma3708
    @vishnuma3708 3 роки тому +6

    02/03/2021 il Chicks ne book cheythu 05/03/2021il delivery kitti.
    14 kidukkachi kunjan marum kunji kalum.
    Thanks Hashim
    Thanks Eco Own Media

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 роки тому +11

    എല്ലാം നല്ല കോഴികൾ 💗💗💗😘😘😘

  • @ajnaas_
    @ajnaas_ 2 роки тому +4

    ക്യാമറ വർക്ക് നന്നയിട്ടുണ്ട് നന്നായിട്ടുണ്ട് 👍🏻

  • @rageshraz9297
    @rageshraz9297 3 роки тому +5

    ഞാനും ചെറിയ തോതിൽ വളർത്തുന്നു തനി നാടൻ കോഴി

    • @navaskp9005
      @navaskp9005 2 роки тому +1

      എവിടെ നിന്ന് വാങ്ങി ബ്രോ കോഴിയെ 😔

    • @rageshraz9297
      @rageshraz9297 2 роки тому

      എൻ്റെ വീട്ടിൽ പണ്ട് മുതലെ കോഴി വളർത്തുന്നുണ്ട്

    • @navaskp9005
      @navaskp9005 2 роки тому

      വിൽക്കാൻ ഉണ്ടോ

  • @visualfocus7304
    @visualfocus7304 3 роки тому +5

    സൂപ്പർ ഹാഷിം അടിപൊളി 👍👍👍

  • @sajeevb7126
    @sajeevb7126 3 роки тому +3

    മനോഹരം.... വളരെ നന്നായിട്ടുണ്ട്

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 роки тому +3

    വളരെ നല്ല കളക്ഷൻസ്
    താങ്ക് യൂ സണ്ണിച്ചാ

  • @123mochu
    @123mochu 3 роки тому +3

    Nice 👍 collection ♥️

  • @harishobbies3290
    @harishobbies3290 3 роки тому +4

    Sanni chetta Eniyum Ith polathe video pradeeshikunnu 👍👍

  • @Nirmal20001
    @Nirmal20001 3 роки тому +7

    Nice Content. Well-Informed Breeder! ✌🏼 Keep up the good work!

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому +1

      ഇയാളുടെ കയ്യിൽ കോഴിയും ഇല്ല... ഒന്നുമില്ല... വെറുതെ ഒരു വീഡിയോ ചെയ്തു കോഴിയേ കാണിച്ചു.... ഞാൻ രണ്ട് തവണ വിളിച്ചു... ഇപ്പോൾ ഒന്നും ഇല്ല എന്നാണ് പറഞ്ഞത്

  • @സുനിൽകോലഞ്ചേരി

    ഹാഷിംഭായ് കിടു കളക്ഷൻസ് ❤️💞❤️

    • @hashimshan5049
      @hashimshan5049 3 роки тому +1

      Thanks

    • @arunraj3319
      @arunraj3319 2 роки тому

      @@hashimshan5049 ഭായ് ഇപ്പോൾ കോഴികൾ ഉണ്ടോ

    • @rahulkichu4261
      @rahulkichu4261 Рік тому

      @@hashimshan5049 bro epo chicks undo sale ne ur contact number send me

  • @mebinprakasia7168
    @mebinprakasia7168 2 роки тому +2

    thanks for valuable information bro

  • @neenapr502
    @neenapr502 Місяць тому

    എവിടെയാ സ്ഥലം ❓

  • @rajijothish7968
    @rajijothish7968 2 роки тому +1

    Waw super collection

  • @johnpaulden007
    @johnpaulden007 3 роки тому +2

    Kaanumbol bhayangara ishtam thonnum.. pakshe pulli Kasaragodekkokke delivery cheyyuo aavo ?? Rate engane aanu ?? Athu parayunillalo videoyil number kandu..

  • @krishnajasudhi4126
    @krishnajasudhi4126 3 роки тому +3

    തൃശൂർ evideya വീട് സണ്ണി chetta

    • @rizankrizan3476
      @rizankrizan3476 3 роки тому

      Kurungali ann paraja entha

    • @bsuresh279
      @bsuresh279 3 роки тому

      @@rizankrizan3476 കുറുകിയ കാൽ ഉള്ളവ. കാലിന് നീളം കുറവായിരിക്കും. അതിനായി കോഴിക്ക് ഉയരം കുറവായിരിക്കും.

  • @gibinkthomas7011
    @gibinkthomas7011 3 роки тому +2

    Nice sunnychettaa😍
    Evidenkilum nalla kozhi kunjungale kittanundo ?
    Wholesale ayy ...
    Delivery cheyan pattunavar anenkil nallatayirunnu(Idukki)
    Angane arenkilum undenkil comment cheyyu😊

  • @ummerhaji5699
    @ummerhaji5699 3 роки тому +3

    bro use cheyunna editing ape etha

  • @Piratesfromkochi1607
    @Piratesfromkochi1607 2 роки тому +1

    കുറച്ചു നാടൻ കോഴികളും,കരിംകോഴിം, കൂടും വിൽകാൻ ഉണ്ട്,മുട്ട ഇട്ടുകൊണ്ട് ഇരിക്കുന്നത്
    കരിം കേോഴി 700 ,നാടൻ 600
    Location: ഇടപ്പള്ളി എറണാകുളം

  • @lijinjl3395
    @lijinjl3395 3 роки тому +4

    video quality vera level

  • @njanbranthan5259
    @njanbranthan5259 3 роки тому +1

    First aiiwaa

  • @dileepmani4570
    @dileepmani4570 Рік тому

    Awasum 👋👋💗👋👍🥰

  • @jisojose5173
    @jisojose5173 3 роки тому +2

    Chetan Superaaaa........

  • @Nijoie
    @Nijoie 3 роки тому +2

    Bro, virtual buffalo farm nde video remove cheidho? 🤔... M

  • @renjiniparvathy3244
    @renjiniparvathy3244 3 роки тому +4

    Nadan kozhi pidakku 500g oke varoloo? poovan 2 kg oke varulle

  • @pradeeshpradhi103
    @pradeeshpradhi103 3 роки тому +1

    ഇവര് എന്റെ വീട്ടിൽ കോഴി വാങാൻ വന്നിട്ടുണ്ട്...👍👍👍👍

    • @jithinjith9576
      @jithinjith9576 3 роки тому

      എവിടെ ആണ് നിങ്ങടെ സ്ഥലം

    • @ജുമാനകാദർജുമാനകാദർ
      @ജുമാനകാദർജുമാനകാദർ 3 роки тому

      എന്റെ കയ്യിലുണ്ട് കോയി കുഞ്ഞിങ്ങളെ കൊടുക്കാൻ ആവശ്യം ഉള്ളവർ പറയുക

    • @zaidinfocube8413
      @zaidinfocube8413 3 роки тому

      @@ജുമാനകാദർജുമാനകാദർ I want

    • @ajeeshg9844
      @ajeeshg9844 4 місяці тому

      നമ്പർ നമ്പർ

    • @ajeeshg9844
      @ajeeshg9844 4 місяці тому

      നമ്പർ തരൂ കോഴി ഉണ്ടോ

  • @ansarsalim8499
    @ansarsalim8499 Рік тому +1

    നല്ല കോഴികൾ എല്ലാം നന്നായിട്ടുണ്ട്

  • @mebinprakasia7168
    @mebinprakasia7168 2 роки тому +1

    very beautiful breeds super

  • @Thaju-yo1lg
    @Thaju-yo1lg Рік тому +1

    A. White nacked neck so beautiful ❤❤

  • @dipuvm4148
    @dipuvm4148 Рік тому

    Very good 👏👏👍

  • @jayamohanullas7156
    @jayamohanullas7156 3 роки тому +5

    സണ്ണി ചേട്ടാ കൂട് ഉണ്ടാക്കുന്ന നൈലോൺ നെറ്റ് കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ കൂട് ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും.

  • @nikhiljames4808
    @nikhiljames4808 3 роки тому +3

    Nice collection

  • @sefaniajose9558
    @sefaniajose9558 2 роки тому

    ഈ കാണിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല. Contact ചെയ്യാൻ ഒരു നമ്പർ തരുമോ

  • @FathimaKhalid-g7f
    @FathimaKhalid-g7f 3 місяці тому +1

    സൂപ്പർ കോഴികൾ

  • @anupak5080
    @anupak5080 2 роки тому +1

    Super bro 🇮🇳

  • @antonyrohan8460
    @antonyrohan8460 3 роки тому +1

    Beautiful chickens and chicks😍

  • @anandrajca3557
    @anandrajca3557 3 роки тому +14

    ഞാൻ നാടൻ കോഴി വളർത്താൻ പോവാ

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому +1

    Bro kurukali Naden ano ?

  • @roadbikelovers2457
    @roadbikelovers2457 3 роки тому

    Chirakinte thooval vettikalanjal kilichu verumo

  • @anupak5080
    @anupak5080 2 роки тому +1

    🙏super 🇮🇳

  • @cr7fans709
    @cr7fans709 3 роки тому +1

    Pullipoovan kozhi 8 masam vilkanund,(500)
    Kannur thalsseery,

    • @ibrahimbadushaka3366
      @ibrahimbadushaka3366 3 роки тому

      നാടൻ പിടക്കോഴി പത്തെണ്ണം മുട്ടയിടാനായി പ്രായമുള്ള കിട്ടുമോ കാസർഗോട്ടേക്ക്

  • @amarnathk1237
    @amarnathk1237 3 роки тому +4

    Vicky broyude channelill ivarude kozhi valarthal njn pandu kandirunnu

  • @TALEFACTSS
    @TALEFACTSS 3 роки тому +3

    Ente aduth 50 nadan kozhi ye vilkkanud. Malappuram perinthalmanna

  • @unniak3756
    @unniak3756 3 роки тому +1

    ഹാഷിം, സൂപ്പർ

  • @rahilraj8867
    @rahilraj8867 2 роки тому +1

    പുള്ളിക്കൊഴിയുടെ വില എത്രയാ? ഒന്ന് പറയാമോ?

  • @ShaheerVadakkeveettil
    @ShaheerVadakkeveettil 3 роки тому +1

    കോഴി കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ നാടൻ ആണെന്ന് എങ്ങനെ തിരിച്ചറിയാം?
    ഫാൻസി കുഞ്ഞുങ്ങളുമായുള്ള വ്യത്യാസം എന്തൊക്കെയാണ് ❓️

  • @BACAbdulrahimH
    @BACAbdulrahimH 2 роки тому +6

    കോഴികളുടെ വില കൂടെ പറയാമോ

  • @Nadankozhi2468
    @Nadankozhi2468 Місяць тому

    Ada irikunna kozhikal undo

  • @sijijojy6473
    @sijijojy6473 3 роки тому +1

    Camera clarity super

  • @Manjushamukesh
    @Manjushamukesh 2 роки тому

    Superrrr

  • @DineshRajan-s7q
    @DineshRajan-s7q Рік тому

    Enikku kurumkali kittumo

  • @marvelreels7076
    @marvelreels7076 3 роки тому +3

    Alaskan Malmutes cheyyumo ❤

  • @nadeerasalim3602
    @nadeerasalim3602 2 роки тому +1

    Ningalde numberil vilichittu kittunnilla

  • @173883
    @173883 2 роки тому

    Hi
    I am Vinod
    I am having 7x2x2 feet cage can you suggest how many nadan chicken i can keep in this cage

  • @farmer..5737
    @farmer..5737 3 роки тому

    rate enganaee..one day or 2 week ayya kozhikunjinu?

  • @rajangk6725
    @rajangk6725 3 роки тому +1

    Transport facility undo

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 3 роки тому

    Video clarity super

  • @satheeshm5985
    @satheeshm5985 3 роки тому +1

    Adipolli Hashim ikka

  • @cfarmingworld2963
    @cfarmingworld2963 3 роки тому +1

    Variety collections❤️

  • @itsmeathuz
    @itsmeathuz 3 роки тому +1

    Njangade kayyilum undu pakshe vangan alilla

  • @breedersbox1073
    @breedersbox1073 Рік тому

    Ithile numberil vilichitt kittunnillallo 😮😢

  • @abhilasharavind7233
    @abhilasharavind7233 3 роки тому +4

    നാടൻ കോഴി കൊത്തുകൂടാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ....അറിയാവുന്ന ആരെങ്കിലും ഒരു വഴി പറഞ്ഞു തരാമോ 🙏🙏

    • @nandhinisreekumar2811
      @nandhinisreekumar2811 3 роки тому +1

      Mati idanam allenkil ketti idanam

    • @mariyammariyam4070
      @mariyammariyam4070 3 роки тому +2

      വാഴയുടെ ഉള്ളിലെ കാമ്പ് ഇട്ട് കൊടുത്താൽ കുറയും

    • @abhilasharavind7233
      @abhilasharavind7233 3 роки тому

      @@mariyammariyam4070 Thank you 🤗🤗

  • @thahirmuhammad8163
    @thahirmuhammad8163 3 роки тому +1

    Suppper 😍😍💯

  • @thajusuni3520
    @thajusuni3520 10 місяців тому

    തുറന്ന് വിടുമ്പോൾ ക്രഓസാവില്ലേ ? അതിന് വല്ല പരിഹാരവുംഉണ്ടോ ?

  • @radhakalanjoor7469
    @radhakalanjoor7469 3 роки тому +1

    Super.........

  • @livaniya1119
    @livaniya1119 3 роки тому

    Pullikkozhikal nalla bhangiyund.

  • @ben-fm9pt
    @ben-fm9pt 2 роки тому

    Ithil koduthittulla number kittunilla Hashiminte contact number kitto?

  • @saleemwayanadkms8414
    @saleemwayanadkms8414 3 роки тому +1

    Wow super

  • @crvlogs233
    @crvlogs233 3 роки тому +1

    Super നാടൻ കോഴി

  • @RahulRahul-kh5xp
    @RahulRahul-kh5xp 3 роки тому

    First view

  • @abhijithcr5199
    @abhijithcr5199 3 роки тому

    Nadan kozhi home delivery kittumo ernakulathu?

  • @burhanwaniburhanwani2395
    @burhanwaniburhanwani2395 3 роки тому

    Very nice bro 🥰🥰🥰

  • @hridhikjamest5411
    @hridhikjamest5411 3 роки тому +2

    സൂപ്പർ കളക്ഷൻ

  • @manuanuanunoby843
    @manuanuanunoby843 3 роки тому

    സൂപ്പർ 👀👀👀👀👀👀👀🙏👍👍👍👍👍👍👍👍👍😍😍😍😍😍😍👌👌👌👌👌👌😄😄😄😄😄😄

  • @athuldevmtpalath195
    @athuldevmtpalath195 3 роки тому +2

    Hai bro💐

  • @dileepmani4570
    @dileepmani4570 Рік тому

    What's 60 size?

  • @shibithomas6457
    @shibithomas6457 3 роки тому

    home delivery undo

  • @raufhaneefhaneefa7517
    @raufhaneefhaneefa7517 3 роки тому

    Nale karinkozhi evide kittum

  • @Geo-eo1dw
    @Geo-eo1dw 3 роки тому +2

    Adipolly

  • @ahilashkumarr7186
    @ahilashkumarr7186 3 роки тому

    Very nice

  • @kdshorts4443
    @kdshorts4443 3 роки тому +1

    നല്ല വീഡിയോ.👌

  • @ayoobkhan7453
    @ayoobkhan7453 7 місяців тому

    😊 എനിക്ക് തനി നാടൻ കോഴിയുടെ ജോഡിയുടെ എനിക്ക് അയച്ചു തരുമോ വില എത്രയാകും ഒരു മുട്ട ഇടാൻ ആവുന്ന പ്രായത്തിലുള്ള
    2:13

  • @dileepmani4570
    @dileepmani4570 Рік тому

    I spelled it wrong 😂