ഗൃഹപ്രവേശം

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 109

  • @vedhaa871
    @vedhaa871 2 роки тому +3

    ആരാ.. അവിടെ ഓരിയിടുന്നത്..

  • @muralimarar784
    @muralimarar784 4 роки тому +1

    Good Information sir,I will follow this while my house warming ceremony......

  • @somestupidthings1955
    @somestupidthings1955 3 роки тому +2

    Padinjaaru dharshanamaaya veedin sit out or poomukham thalli varkaamo.... ??? North West bhaagath or 5 meter width aanu veedinu, appol padinjaaru south to North long sit out aakamo

  • @sumeshr7527
    @sumeshr7527 2 роки тому +2

    Sir, grahapreveshathinu Friday nallathano

  • @keerthymurali5610
    @keerthymurali5610 2 роки тому +1

    Ganapathi homam nadathunnathinu mumb furniture veedinte ullil idunnathil prashnam undo.

  • @prakasanpromu9477
    @prakasanpromu9477 4 роки тому +2

    Sir. Good information thank you sir January 15 to februry15 ullil Grugapravesathinu nalla oru divasam prayamo sir

  • @vinodm2294
    @vinodm2294 2 роки тому +1

    Grihapravesanathinu ehokke malayala masagal anu uthamam....Sir

  • @grvs2264
    @grvs2264 4 роки тому +2

    Sir ee parayunna aachaaram eathu grandhathilanu ullathu. Thekkan thiruvithamkooril ee aachaaram alla. Keralathile moonnu deshangalkku moonnu grandhangalundo.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 роки тому

      ഏതു ആചാരത്തെ കുറിച്ചാണ് താങ്കൾ പറയുന്നത്?

  • @ratheeshcr3384
    @ratheeshcr3384 Рік тому +1

    ഗ്രഹ പ്രവേശന സമയം കുറിക്കുന്ന വിധം പറഞ്ഞു തരാമോ

  • @babykuttychacko8025
    @babykuttychacko8025 3 роки тому +1

    വളരെ വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
    ഞാൻ താങ്കളുടെ സബ്സ്ക്രൈബർആണ്,
    ഞാൻ ഒരു ക്രസ്തു മത വിശ്വാസി ആണ്🙏 July മാസത്തിൽ പാല് കാച്ച് നടത്താമോ?(ഗ്രഹപ്രേവേശനം)
    ദയവായി മറുപടി നൽകി സഹായിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @nandakrishnansr2647
    @nandakrishnansr2647 Рік тому +1

    പുതിയ ചാനലിന് എല്ലാവിധ മംഗളാശംസകളും നേരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കാര്യം ആണെന്ന് സംശയം ഇല്ല.... ചാനൽ ലിങ്ക് ദയവായി share ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു 🙏

  • @sudheeshpallangattil8300
    @sudheeshpallangattil8300 4 роки тому +2

    ഗണപതിഹോമം വീടിന്റെ ഏതു ഭാഗത്താണ് ചെയേണ്ടത്

  • @swapnakindu4295
    @swapnakindu4295 2 роки тому

    Good information sir. Thank you so much 🙏🙏🙏

  • @samakaalikavishayangal6889
    @samakaalikavishayangal6889 2 роки тому

    Sir evnig palukachal chadangu cheyam patumo vadyka veetil

  • @suma2249
    @suma2249 3 роки тому +1

    Sir nilavilak aadhyam kondu keraruth ennu keti fund.angane undo?

  • @madhusoodanank7074
    @madhusoodanank7074 11 місяців тому

    താങ്കൾ പറഞ്ഞതിൽ ചില പൊരുത്തകേട് ഉണ്ട്.
    ഗണപതി ഹോമത്തിന് ഗൃഹത്തിലുള്ള (ഗൃഹനാഥ ... ) വരുടെ സാന്നിധ്യം ആവിശ്യമാണ്
    ശഹത്തിൽ ഗണപതി സാന്നിധ്യം ഉള്ള സമയത്ത് അവിടെ പ്രാർത്ഥിക്കണം

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  11 місяців тому

      താങ്കൾക്ക് ഇഷ്ടം പോലെ വിവക്ഷിക്കാം,

  • @Madhavimurals
    @Madhavimurals Рік тому

    സർ...വിധവകൾ ആണെന്നാൽ അവർ സുമംഗലികളായ അടുത്ത ബന്ധുക്കളെ കൊണ്ട് ചെയ്യണമോ...ഈ കർമ്മങ്ങൾ.

  • @krishnapriyam2939
    @krishnapriyam2939 3 роки тому +1

    Sir, paalu kaachal chadagil paalu pirigu poyal enthanu lakshanm, pariharam?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 роки тому +2

      അതിൽ ഭയക്കേണ്ട....അത് താത്കാലിക നിമിത്തം മാത്രമാണ്, അവഗണിക്കുക,ഒരു കാര്യവുമില്ല.

    • @maheshkumarg5859
      @maheshkumarg5859 2 роки тому

      സർ, താങ്കളുടെ mob. No. തരാമോ.

  • @girishkochuveettil3276
    @girishkochuveettil3276 3 роки тому +3

    സർ, പാൽ തിളച്ച് അടുപ്പിൽ തൂകാൻ പാടില്ല എന്ന് പറയുന്നത് കണ്ടു.....ശരിയായ രീതി ഏതാണ്

  • @jyothishankar9683
    @jyothishankar9683 3 роки тому +3

    വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ നല്ല ദിവസം നോക്കുകയും പാലുകാച്ചലും നോക്കേണ്ടതുണ്ടോ സർ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 роки тому +1

      നല്ലകാര്യങ്ങൾ ചെയ്യുന്നത് അധികമാവില്ല...

  • @prakasanpromu9477
    @prakasanpromu9477 4 роки тому +2

    Gruga nadha left leg vechu kayarundente karanam endhane

  • @anishanishm.d3149
    @anishanishm.d3149 8 місяців тому +1

    മീനം മാസത്തിൽ ഗ്രഹ പ്രവേശനം നടത്താമോ

  • @BijuKV120
    @BijuKV120 2 роки тому +1

    ഗൃഹനാഥൻ്റേയോ ഗൃഹനാഥയുടേയോ ജന്മമാസത്തിൽ ഗൃഹപ്രവേശം നടത്താമോ സാർ

  • @sreedeviamma5501
    @sreedeviamma5501 7 місяців тому +1

    ഗണപതി ഹോമധൂമം സ്വീകരിയ്ക്കണമെന്ന് ചിലർ പറയുന്നുണ്ടല്ലൊ. ഏതാണ് ശരി?

  • @babyjaya7237
    @babyjaya7237 4 роки тому +2

    തലേദിവസം അടുക്കളയിൽ അടുപ്പിന് സമീപം മഞ്ഞളും ഉപ്പും വെക്കണം എന്നു പറയുന്നു. സാർന്റെ അഭിപ്രായം പറഞ്ഞു തരുമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 роки тому

      ithellaam desha,kalathinanusruthamaaya achaarangalaanu.....ishtampole akaam.

    • @sheejak7030
      @sheejak7030 4 роки тому

      ഗൃഹ നാഥൻ ഇല്ല ethu chaymസാർ

  • @ashavijendra4959
    @ashavijendra4959 2 роки тому +1

    സർ,
    പാലുകാച്ചിനു മുമ്പ് പഴയതും പുതിയതുമായ കട്ടിൽ സെറ്റി അലമാര എല്ലാം ഇടേമാ.
    ഒന്നു പറയുമോ സാർ

  • @shibinks5025
    @shibinks5025 4 роки тому +1

    Puthiya arivanu ithu .thanks sir

  • @asharatheesh5990
    @asharatheesh5990 3 роки тому

    Palu thekku padinjaru bhagathu veenal enthenkilum dhosham undo.enkil pariharam engane cheyanam

  • @vaishnavravikumar4193
    @vaishnavravikumar4193 Рік тому +1

    🙏🙏🙏

  • @maheshkumarg5859
    @maheshkumarg5859 2 роки тому +1

    പുതിയ വീട്ടിൽ താമസിച്ചില്ലങ്കിൽ മറ്റു ശക്തി കൾ ഉണ്ടാകുമെന്നു പറഞ്ഞല്ലോ അത് എന്താണ്?

  • @johnsonjoseph5468
    @johnsonjoseph5468 4 роки тому

    Makalda janmamasam gruhapravesham cheythal kuzappamundo??

  • @gauri6055
    @gauri6055 4 роки тому +1

    Thank you so much..

  • @saumyarenthish768
    @saumyarenthish768 3 роки тому +1

    സാർ, മിഥുനമാസത്തിൽ ഗൃഹപ്രവേശം നടത്താമോ? ദയവായി മറുപടി പറയണേ

  • @anjanaalex9435
    @anjanaalex9435 4 роки тому +1

    Useful video👌👍

  • @baburaj939
    @baburaj939 4 роки тому +2

    Very good sir

  • @raghuirikkur
    @raghuirikkur 3 роки тому +1

    🙏

  • @ajlvishnumalu130
    @ajlvishnumalu130 3 роки тому +2

    എയർ ഹോൺ എവിടെ ഇടണം പറഞ്ഞുതരാമോ

  • @harimenon8239
    @harimenon8239 4 роки тому +2

    Thank you sir

  • @ddvlogs1169
    @ddvlogs1169 3 роки тому

    വാടക വീട്ടിൽ താമസം മാറിയാൽ palukach നടത്തണോ

    • @ddvlogs1169
      @ddvlogs1169 3 роки тому

      അതുപോലെ ഇടത് kal വച്ചു thanna കേറണം ennokke നിർബന്ധം ഉണ്ടോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 роки тому +1

      venda

  • @glenterence1145
    @glenterence1145 3 роки тому

    Grihanadhan illathavar enth cheyum

  • @ndn2406
    @ndn2406 3 роки тому +1

    Thanku sir 🙏

  • @harikumaran2626
    @harikumaran2626 3 роки тому +1

    ഗൃഹത്തിൻ്റെ മുറ്റത്തിന് ദിക്ക് അനുസരിച്ചുള്ള കണക്കാണോ വേണ്ടത്? എൻ്റെ വീട് വടക്കു ദർശനം 72 - 8 കോൽ ആണ്. പടിഞ്ഞാറുവശത്ത് 5 മീ ,കിഴക്ക് അര മീറ്റർ തെക്കും വടക്കു .10 മീ വീതം സ്ഥലം ഉണ്ട്. മുറ്റം തിരിയ്ക്കാൻ പറ്റിയ ഒരു കണക്കു പറഞ്ഞു തരാമോസാർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 роки тому +1

      sadhaarana vasthumandalathineyaanu muttam kettaakki etukkendathu,athu pattathitathu thekku bhagathu ettavum kuravu,pinne athiladhikamaayi patinjaaru,athiladhikamaayi kizhakku ,pinne ettavum adhikam vadakkum varathakkavidham venam muttam kettiyetukkuvaan.

  • @aathisdesigns925
    @aathisdesigns925 4 роки тому +1

    സർ, ഇപ്പോൾ പ്ലാൻ ചെയ്യുന്നവർ വീടിനുള്ളിൽ ഒരു നടുമുറ്റം ഒണ്ടെങ്കിൽ അത് നാലുകെട്ട് വീട് എന്ന് പറഞ്ഞു കണ്ടിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ പഴയ നാലുകെട്ട് വീടുകളുടെ പ്ലാൻ ഒന്ന് ഇട്ടിരുന്നേൽ ഞങ്ങളെ പോലെ ഇതു പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഉപകാരമായേനേം.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 роки тому +1

      അങ്ങിനെ പൊതുവായ ഒരു മോഡൽ ഇട്ടാൽ മനസ്സിലാക്കുവാൻ പ്രയാസമാകും,കാരണം ഓരോന്നും ഓരോ മണ്ഡലത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തുന്നത്, അത് തന്നെയല്ല ഒൻപതു വിധം ചതുരശാലകൾ അതിന്ടെ വിന്യാസത്തിൽ തന്നെയുണ്ട്, പിന്നെ രൂപകല്പനയുടെ വൈവിധ്യമനുസരിച്ചു പലരീതികളും,എല്ലാം ഇടുക പ്രായോഗികമല്ല,ഗുരുമുഖത്തു നിന്ന് നേരിട്ട് പഠിക്കുകയാണ് വേണ്ടത്.

    • @aathisdesigns925
      @aathisdesigns925 4 роки тому

      @@DrManojSNairVastuShastra thanks sir

  • @TtDt2008
    @TtDt2008 10 місяців тому +1

    ഗൃഹപ്രവേശന മുഹൂര്‍ത്തങ്ങള്‍ എടുത്താൽ ഗണപതി ഹോമം, വസ്തു ഹോമം , ഭഗവതി സേവ ഇതൊക്കെ തലേന്ന് നടത്തി പിറ്റേന്ന് പാല് കാച്ചി വീട്ടില്‍ കയറുന്നത് നല്ലതാണോ?

  • @drishadds
    @drishadds 4 роки тому +1

    Thank you for all the classes sir. Waiting for more videos and new channel. Best wishes for great success.

  • @renjushinu989
    @renjushinu989 2 роки тому

    രഞ്ജു -27/4/1991 7.25 am
    അനുയോജ്യമായ ഗൃഹപ്രവേശ സമയം കുറിച്ച് തരാമോ?

  • @sreenikeshgroup6340
    @sreenikeshgroup6340 2 роки тому

    Sir plot visit undo?

  • @KARTHIK-rg1xp
    @KARTHIK-rg1xp 3 роки тому

    🙏🙏

  • @binukalalayam2753
    @binukalalayam2753 2 роки тому

    April 28 വീട് പാല് കാച്ചാൻ നല്ല ദിവസമാണോ?

  • @harikumaran2626
    @harikumaran2626 4 роки тому +3

    സാർ, ഒരു സംശയം ,ഗൃഹനാഥ ഇടത് കാൽ വെച്ച് കയറുന്നത് എന്താണ് സൂചിപ്പിയ്ക്കുന്നത്.?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 роки тому +1

      achaaram

    • @91tech91
      @91tech91 4 роки тому +4

      സ്ത്രീ വാമഭാഗം അല്ലേ അതുകൊണ്ടാണ്

    • @baijupk7750
      @baijupk7750 4 роки тому +3

      അർദ്ധ നാരീശ്വര സങ്കൽപം ആകാം

    • @91tech91
      @91tech91 4 роки тому +2

      അതെ ..

  • @happybirds4847
    @happybirds4847 Рік тому +1

    സർ, പുതിയ വീട് വെച്ചു. പാൽ കാച്ചുന്നത് അമ്മ ആണ്. അമ്മയ്ക്ക് ഭർത്താവില്ല. ചിലർ പറയുന്നു അങ്ങനെ ഉള്ളവർ ചെയ്യരുത് എന്ന്. ഇതിൽ വാസ്തവം ഉണ്ടോ

  • @unniraj6010
    @unniraj6010 3 роки тому +2

    ഞാൻ ആ ലൈക് ബട്ടണിൽ ഒരു 10 പ്രാവശ്യം അമർത്തി പക്ഷെ കാര്യം ഇല്ലല്ലോ
    ഒരു ബാക്ഗ്രൗണ്ട മ്യൂസിക് കൂടെ ഉണ്ടായെങ്കിൽ ശെരിക്കും ഒരു ഫീൽ ആയേനെ..

  • @neha33667
    @neha33667 3 роки тому

    വീട്ടിലെ ഉയർന്ന പിതാവിനെ കൊണ്ട് പാൽ കാചുന്നത് നല്ലതാണോ