Sir നിറകുടം മകൻ എടുക്കാമോ പാൽ കാലം ഗൃഹനാഥയുടെ അമ്മ എടുക്കാമല്ലോ അല്ലെ, പലവ്യഞ്ജനം പച്ചക്കറികൾ എന്നിവ മോളുടെ കയ്യ്യിൽ കൊടുത്തൂടെ.. പലവ്യഞ്ജനവും പച്ച കറിയും നിറത്തിൽ തന്നെ എടുക്കണമെന്നുണ്ടോ അതോ വറ്റിയിൽ എടുക്കാമോ... 🙏🏻🙏🏻🙏🏻
പാല് തിളച്ചു അടുപ്പിൽ വീഴാതെ നോക്കണം. അഗ്നിദേവന് നമ്മൾ തന്നെ സമർപ്പിക്കണം. അല്ലാതെ പാല് തിളച്ചു മറിഞ്ഞു അഗ്നി കെട്ടു പോവാൻ പാടില്ല എന്നാണ് യഥാർത്ഥ വിധി. അഥവാ തെക്കോട്ടെങ്ങാനും മറിഞ്ഞാൽ അവിടെ മരണം സംഭവിക്കും എന്നാണ് പറയുന്നത്. ഇതിനൊന്നും ഇട നൽകാതെ പാല് തിളച്ചു പൊങ്ങിവരുമ്പോൾ തന്നെ ഇറക്കി വച്ചു മൂന്നു വട്ടം അഗ്നിദേവന് സമർപ്പിച്ചു വീണ്ടും പ്രസാദം തയ്യാറാക്കാം. വിധി പ്രകാരമുള്ള ഗൃഹപ്രവേശ വീഡിയോകൾ youtubl ലഭ്യമാണ്
സാറേ എൻറെ പേര് ജയശ്രീ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് ഞാനൊരു വിധവയാണ് ഭർത്താവ് മരിച്ചിട്ട് എട്ടുവർഷമായി 3 പെണ്കുട്ടികളും ഒരു ആൺകുട്ടിയും ആണുള്ളത് ഞങ്ങള് ഒരു പുതിയ വീട് പണി നടക്കുകയാണ് ഓണത്തിനാണ് പാലുകാച്ചാൻ ഉദ്ദേശിക്കുന്നത് ഞാൻ വിധവ ആയതുകൊണ്ട് എനിക്ക് നിലവിളക്ക് എടുക്കാമോ പാലക്കാട് നാട്ടിൽ അങ്ങനെ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട് അതുകൊണ്ട് പ്ലീസ് മറുപടി തരണേ
🙏🙏🙏🙏🙏🙏🙏

Veettil, kayri, thamaskkuka, oru, poojayum, venda, kuttykle, padippikkuka, nallavarayvalrthuka
Sir കോഴിക്കോട് ഭാഗങ്ങളിൽ വീട് തമാസ ചടങ്ങ്. ഗ്ര ഹ നാഥ വിളക്ക് ഗ്രഹ നാഥൻ കിണ്ടിയിൽ വെള്ളം. ഇത്രയാണ് എടുക്കുക. കൂടെ മറ്റുള്ളവരും കയറും
പലവ്യഞ്ജനവും പച്ചക്കറിയും മുറത്തിൽ തന്നെ എടുക്കണമെന്നുണ്ടോ വട്ടിയിൽ എടുക്കാമോ..
ഗൃഹനാഥ വിളക്കുമായി വലതുകാൽ വെച്ചാണോ കയറേണ്ടത് ഇടതുകാൽ വെച്ചാണോ കയറേണ്ടത്. രണ്ടഭിപ്രായം ഉണ്ട് ഏതാ ശെരി
Good information,
Sir bhgavathi seva nadakunna veetil non. Veg kodukan lattumo
Good speech 👍👍👍
നന്ദി 🙏
Veedu, palu, kachal, divsam, oru, nara, beli, nalladannu
pallu aduppil kalayam ennu parayunniu paduillaennu parayunnu adha shari anthanu
🙏🙏🏼🙏 Very Nice. Well explained 👏👏
നന്ദി 🙏
G🙏🙏D information
നന്ദി 🙏
പാല് തിളച്ചു അടുപ്പിൽ വീഴാതെ നോക്കണം. അഗ്നിദേവന് നമ്മൾ തന്നെ സമർപ്പിക്കണം. അല്ലാതെ പാല് തിളച്ചു മറിഞ്ഞു അഗ്നി കെട്ടു പോവാൻ പാടില്ല എന്നാണ് യഥാർത്ഥ വിധി. അഥവാ തെക്കോട്ടെങ്ങാനും മറിഞ്ഞാൽ അവിടെ മരണം സംഭവിക്കും എന്നാണ് പറയുന്നത്. ഇതിനൊന്നും ഇട നൽകാതെ പാല് തിളച്ചു പൊങ്ങിവരുമ്പോൾ തന്നെ ഇറക്കി വച്ചു മൂന്നു വട്ടം അഗ്നിദേവന് സമർപ്പിച്ചു വീണ്ടും പ്രസാദം തയ്യാറാക്കാം. വിധി പ്രകാരമുള്ള ഗൃഹപ്രവേശ വീഡിയോകൾ youtubl ലഭ്യമാണ്
Grihapravesham month eppozhokke varan padilla? Parayumo
Nice❤
നന്ദി 🙏
ഗുഡ് സ്പീച് 👌
നന്ദി 🙏
paal kachunna divasam thanne avide bhakshanam pakam cheyyanamenundo sir
പാകം ചെയ്യാം.. Anne ദിവസം തൊട്ട് അവിടെ ഭക്ഷണം പാകം ചെയ്യാം
Hema
😃👌👍🌹
Sunil chettan🥰
നന്ദി 🙏
ഗർഭിണി 8മാസം വിളക്കെടുക്കാന് പാടില്ല എന്നുണ്ടാ?
സാറേ എൻറെ പേര് ജയശ്രീ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് ഞാനൊരു വിധവയാണ് ഭർത്താവ് മരിച്ചിട്ട് എട്ടുവർഷമായി 3 പെണ്കുട്ടികളും ഒരു ആൺകുട്ടിയും ആണുള്ളത് ഞങ്ങള് ഒരു പുതിയ വീട് പണി നടക്കുകയാണ് ഓണത്തിനാണ് പാലുകാച്ചാൻ ഉദ്ദേശിക്കുന്നത് ഞാൻ വിധവ ആയതുകൊണ്ട് എനിക്ക് നിലവിളക്ക് എടുക്കാമോ പാലക്കാട് നാട്ടിൽ അങ്ങനെ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട് അതുകൊണ്ട് പ്ലീസ് മറുപടി തരണേ
അതിനു യാഥാഒരുവിധ തടസവുമില്ല. ഗൃഹനാഥ വിളക്കുമായി കയറുക. പിന്നാലെ മറ്റുള്ളവരും. മറ്റാരും നിലവിലെക്കെടുക്കാൻ യോഗ്യരല്ല
Angane Oru Vazhamam Ondankil Penmakkal Chethalum Mathy , Veettil Thamasikkunnvar thanne Pal Kachanom